കടകളിലെ അതെ രുചിയിൽ കടല മിട്ടായി Perfect Peanut Chikki Recipe| Moong Fali Chikki| Kappalandi Mittayi

Поделиться
HTML-код
  • Опубликовано: 9 янв 2022
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Butterfly Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Vinod Legacy Kadai
    amzn.to/3nyFMNb
    Vinod Fry Pan
    amzn.to/3lviRBA
    Amazon Trilonium Kadai
    amzn.to/36TNJWz
    Amazon pan '15 inch
    amzn.to/3puNl9f
    Amazon Dosa Tawa 12 inch
    amzn.to/3nsjYCB
    Origami Kitchen Towel : amzn.to/2Qjrsqx
    Gala Broom : amzn.to/2RsS6C6
    Philips Beater : amzn.to/2HXsmcB
    About : Shamees Kitchen is a RUclips Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
    Peanut chikki
    kappalandi mittai
    peanut burfi
    kadalai mittai
    peanut chikki
    peanut jaggery bar
    kapplandi mittayi
    perfect kappalandi mittai
  • ХоббиХобби

Комментарии • 521

  • @azeemanazrin7679
    @azeemanazrin7679 7 месяцев назад +37

    ഞാനിന്ന് ഈ റെസിപ്പി ട്രൈ ചെയ്തു. എന്താ പറയേണ്ടത് അറിയില്ല. അത്രയും സൂപ്പർ ആയിട്ട് കിട്ടി. ഒരുപാട് സന്തോഷം തോന്നി. ഞാൻ രണ്ടു പ്രാവശ്യം വേറെ വീഡിയോ നോക്കി ട്രൈ ചെയ്തിരുന്നു. Fail ആയിപോയി. ആദ്യമായിട്ടാ ഇത്രയും പെർഫെക്ട് ആയിട്ട് കിട്ടുന്നത്. Thanks ഇത്താ. 🥰🥰🥰

  • @adarshjohnson4745
    @adarshjohnson4745 2 года назад +442

    കപ്പലണ്ടി മിട്ടായി ഇഷ്ടം ഉള്ളവർ
    ലൈക്‌ അടി ❤️❤️❤️👍👍👍👍

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 10 месяцев назад +6

    കടമിഠായി വളരെ ഇഷ്ടപ്പെട്ട ഒരു ഐറ്റമാണ് അതു പോലെ സഹോദരി യുടേ സംസാരവും വളരെ ഇഷ്ടപ്പെട്ടു അവസാനം നിങ്ങൾ എല്ലാവരും സൈഫായി ഇരിക്കണം എന്ന് വലിയൊരു സന്ദേശവും...... 👌🏻

  • @preethasandeep6857
    @preethasandeep6857 Год назад +42

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള മിട്ടായി 🥰🥰 thanks

  • @Samihasidi
    @Samihasidi 2 года назад +45

    അടിപൊളി 🥰വായിൽ വെള്ളം വന്നു 😋😋ഒത്തിരി ഇഷ്ടമാണ് 😍😍

  • @staysafe4315
    @staysafe4315 Год назад +9

    I made this..super ayirunnu. Thank-you shamees

  • @noushadc9508
    @noushadc9508 8 месяцев назад +8

    എന്റെ ഉമ്മാക്ക് ഒരുപാട് ഇഷ്ടമാണ് കപ്പലണ്ടി മിട്ടായി 🥰

  • @sherlysebastian6802
    @sherlysebastian6802 8 месяцев назад +4

    സൂപ്പർ അടിപൊളി കടല മുട്ടായി ഇഷ്ടമാണ് ചെയ്തു നോക്കാം ഞാൻ പുതിയ ഫ്രണ്ട് ആണ്❤❤❤❤❤❤❤❤

  • @sunilkrr4490
    @sunilkrr4490 2 года назад +12

    കപ്പലണ്ടി മുട്ടായി സൂപ്പർ ആണ്
    വളരെ നന്ദി ഉണ്ട്. 😄😄😄

  • @nazeemach9584
    @nazeemach9584 2 года назад +5

    Cheruppathilum valippathilum orepole
    Ishtappedunna super mittayi👍😋

  • @itsmeaswani14
    @itsmeaswani14 2 года назад +12

    ഈ receipe ഞാൻ എന്തായാലും try ചെയ്യും sure..super chechi 🥰🤩😋

  • @dollyvasanthakumar2531
    @dollyvasanthakumar2531 2 года назад +4

    Njan try cheythu. Super👌👌

  • @beartisticwithmj7930
    @beartisticwithmj7930 2 года назад +5

    Kadalamittayi, school il Povunna സമയത്ത് സ്ഥിരം വാങ്ങിച്ചു കഴിച്ചിരുന്നു ❣️

  • @Kim_ivy
    @Kim_ivy 2 года назад +3

    Hai ethu ethranal kedakathe sookshikkam...athunu vallathum cheyyano.pls reply....coil adiyilmpattiyittundu...athu enagje mattam ennu paranjilla...athum koodi ayal...perfect

  • @bikelovers5895
    @bikelovers5895 2 года назад +82

    കപ്പലണ്ടി മിട്ടായി ഇഷ്ടമുള്ളവർ like👍cheyoo

  • @ageshtg4590
    @ageshtg4590 2 года назад +13

    കപ്പിലാണ്ടിമുട്ടായി എന്നും ഒരു വീക്നെസ് ആണ്

  • @salmanulfarisikt9240
    @salmanulfarisikt9240 2 года назад +5

    Ente favour ആണ് ഇത് njan എന്നും കൈക്കുന്ന സംഭവം ആണ് ഇത് oru രക്ഷില്ല 👌👌👌

  • @shahlamuthu1256
    @shahlamuthu1256 2 года назад +3

    ഞാൻ ഉണ്ടാക്കി perfect ആയികിട്ടി thankyou shami

  • @shameelaabid1441
    @shameelaabid1441 8 месяцев назад

    Njan undaki noki.. Adipoli aayi tto😋

  • @sobithahaseena33
    @sobithahaseena33 2 года назад

    Super adipoli thanks

  • @maryjacob9467
    @maryjacob9467 2 года назад

    What should I do if I have liquidated sharkara?

  • @ishascookingcrafting8592
    @ishascookingcrafting8592 Месяц назад

    ഞാൻ ഒരുപാട് തവണ ഉണ്ടാക്കി.. സൂപ്പർ

  • @dawnmathew5171
    @dawnmathew5171 Год назад +30

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആദ്യത്തെയും അവസാനത്തെയും സൗണ്ട് എഫക്ട് ആണ് 😁😁😁😍😍😍😍

  • @ayshas
    @ayshas 2 года назад +28

    കടല മിട്ടായി 👌👌

  • @soumyashinoj3518
    @soumyashinoj3518 2 года назад +2

    Sharkkara yude quantity gram il parayavo?1/2 cup ethra gram undakum?

  • @NimmysVlogNirmala
    @NimmysVlogNirmala 2 года назад +1

    Hii കപ്പലണ്ടി മിഠായി വളരെ നന്നായിട്ടുണ്ട്. ഞാൻ ഇന്നു തന്നെ ട്രൈ ചെയ്യും. മുൻപ് ഒരിക്കൽ ഉണ്ടാക്കിയിട്ട് ശരിയായില്ല ഇപ്പോഴാണ് മനസ്സിലായത് ഞാൻ കപ്പലണ്ടി ഇട്ട ഉടനെ സ്റ്റൗ ഓഫ് ചെയ്തു അതോകൊണ്ടന്. താങ്ക്സ് ഫോർ sharing.

    • @NimmysVlogNirmala
      @NimmysVlogNirmala 2 года назад

      പിന്നെ ഞാൻ അങ്ങോട്ട് വന്നിട്ടുണ്ട് തിരിച്ചും വരണേ.

  • @ambilysony6583
    @ambilysony6583 Год назад +2

    I made it. But after some hours it started melting. I made it with suger.

  • @tinuvarghese5813
    @tinuvarghese5813 2 года назад +20

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട മിട്ടായി ആണ് അടിപൊളി ❣️❣️❣️

  • @athirabipinbubblu3354
    @athirabipinbubblu3354 2 года назад +1

    Thanku dr...

  • @su84713
    @su84713 2 месяца назад

    ഞാൻ ഇപ്പോൾ റെസീപ്പി തപ്പി എടുത്ത് ഉണ്ടാക്കി സൂപ്പറാ ഷെമിക്കുട്ടി👍👍👌👌❤️❤️❤️

  • @girijadevin4870
    @girijadevin4870 Год назад +2

    കപ്പലണ്ടി മുട്ടായി നീ മുത്താണ് നീ എന്റെ ചങ്കാണ് എന്റെ കരളാണ്❤️❤️❤️😍😍😍❤️❤️❤️😍😍😍

  • @anithanarayan1299
    @anithanarayan1299 Год назад

    Thankyu.

  • @anziyarahim8156
    @anziyarahim8156 2 года назад +3

    Undakki nokki perfect ayi 👍👌

  • @aizaworld8508
    @aizaworld8508 2 года назад +16

    അടിപൊളി കടലമിഠായി

  • @Gamesworld12343
    @Gamesworld12343 2 года назад

    Kadala mittayi nallathupolee undaaki kaanichu thannu othiri ishtaayi
    Aliyamedia

  • @sachukannan5723
    @sachukannan5723 2 года назад +1

    My favorite thanks dear

  • @abudilshad786
    @abudilshad786 2 года назад +3

    പിന്നെ ഷെമിത്തായുടെ ആമിഠായി തുടക്കത്തിലുള്ള കടി കൂടി കേട്ടപ്പോൾ ..... ഓ ......😋😋

  • @jacobvarghese8702
    @jacobvarghese8702 2 года назад

    Jnan undakki perfect aayi kitti thankyou so much

  • @varsharenjith4814
    @varsharenjith4814 6 дней назад

    Nale try cheyyam

  • @bindhuprakash1863
    @bindhuprakash1863 8 месяцев назад

    സൂപ്പർ... ഉണ്ടാക്കിനാക്കോം ട്ടോ....❤

  • @anilkumarraji2153
    @anilkumarraji2153 2 года назад +3

    സൂപ്പർ കണ്ടിട്ട് കൊതിയാകുന്നു😘😘🥰🥰🥰💖💖

  • @ishamolishamol6660
    @ishamolishamol6660 2 года назад

    Enik valare ishttan Eee mittayee njan kadayil pooyaal adyam vagunnad Eee mittayiyaa 👌👌👌

  • @shahulhameed5963
    @shahulhameed5963 2 года назад +1

    Enik othiri ishtaan ie mittayi

  • @ajithapa4647
    @ajithapa4647 2 года назад +1

    സൂപ്പർ ആയിട്ടുണ്ട് ചെയ്തു നോക്കാം ട്ടാ

  • @femithasebastian4038
    @femithasebastian4038 2 года назад +1

    Chechi, shappile mean curry engana undakkunenu oru vdo cheyyyo🥰

  • @jaisybibin5438
    @jaisybibin5438 2 месяца назад

    I made this today.. super

  • @commercecollege6959
    @commercecollege6959 2 года назад +4

    My favourite sweet😋

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 года назад +2

    Masha allh അടിപൊളി hoo ആ കറുമുറു sound👌

  • @srikanthg2482
    @srikanthg2482 2 года назад +1

    Vanakkam sister... How r u... Peanut chikki super ra iruku.. Sunday try pandra... Delicious...😋😋😋😋😘😘😘😘😘❤❤❤❤❤❤😍😍😍😍😍😍😍

  • @sahadpk5286
    @sahadpk5286 8 месяцев назад

    Super ❤ try cheyyanam ❤❤

  • @kamarudheenrisana5040
    @kamarudheenrisana5040 2 года назад +1

    My favorite mittayi enikke eppazhum ikka vaanghitharunna mittayi 😋😋😋😋😋

  • @kmjoy396
    @kmjoy396 Год назад +2

    കപ്പലണ്ടി മിഠായി എന്റെ പ്രിയ മിത്രം 👍

  • @geethunv2193
    @geethunv2193 8 месяцев назад +1

    Perfect recipe ❤

  • @GangaGs-vw5sp
    @GangaGs-vw5sp 2 года назад

    Chechii... Munch recipe paranj tharoo

  • @FarzAhmed-wo5lh
    @FarzAhmed-wo5lh 2 месяца назад +1

    Ethaa..
    Baking powder cherkamo........

  • @ArtDrawingAD
    @ArtDrawingAD 2 года назад +1

    അടിപൊളി 👌👌

  • @ushadevichaliyath9019
    @ushadevichaliyath9019 Год назад

    Njaan kadayil ninnum vaangi ippol kazhichatheyulloo 😊👌👍🙏

  • @ibrahimmm3303
    @ibrahimmm3303 Год назад +1

    Thanks ❤❤❤

  • @siyashehi4642
    @siyashehi4642 Год назад

    Elaykkapodikoodi cherkayirunnu 😋

  • @abinjinshad7768
    @abinjinshad7768 2 года назад +62

    കപ്പലണ്ടി മിട്ടായി ഉണ്ടായ കാലം ❤❤

    • @mithuna.j1671
      @mithuna.j1671 8 месяцев назад +1

      കപ്പലണ്ടി അല്ല നില കടല

  • @jollyasokan1224
    @jollyasokan1224 2 года назад +214

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള സാധനം 😋😋😋😋🥰🥰❤️❤️thank you മുത്തുമണി😘😘

  • @ranjithmenon8625
    @ranjithmenon8625 2 года назад +10

    All time favorite👌❤️ required time for peanut frying not mentioned

  • @lissybabu8277
    @lissybabu8277 Год назад

    👍👍 eniku valare eshttam anu supper

  • @noufalnaluparanbil3604
    @noufalnaluparanbil3604 Год назад

    Thanks

  • @fathimathsuhra4667
    @fathimathsuhra4667 2 года назад +2

    Njan undaakaarund, but perfect aayit inni vare kittyitilla. Sharkara paani undaakiyathil entho kuzhapam pattiyitund. 🤔

  • @sajilanadeer4213
    @sajilanadeer4213 2 года назад

    Itha sharkara kurannum kadala koodiyum poyi aake dry aayi enthelum cheyyan pattuo ini

  • @Chachuz18
    @Chachuz18 2 года назад

    Very nice.thanks for sharing

  • @sajinasaji7811
    @sajinasaji7811 2 года назад +2

    kadala mittayi enik nalla ishtta an

  • @shijilarajesh3573
    @shijilarajesh3573 2 года назад +3

    Evide ithinu kadala mittayi enna parayya🥰

  • @anuajin1858
    @anuajin1858 2 года назад +1

    My fvrtaa 😋😋 Supper 👌 ഇത്തൂസ് 🤗💞💞

  • @uni6630
    @uni6630 2 года назад

    Favourite aanu ente😋👍👍😍

  • @chachuzzvlogs9977
    @chachuzzvlogs9977 2 года назад +1

    Ente itha ingle sammadichu poli ithaaaa

  • @shynicv8977
    @shynicv8977 2 года назад +1

    അടിപൊളി 👌👌👌👌

  • @muhammadpv781
    @muhammadpv781 2 года назад +1

    നല്ല വീഡിയോ ചേച്ചി.. താങ്ക്സ്

  • @valliyammakaruppan1720
    @valliyammakaruppan1720 10 месяцев назад +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മുട്ടായി 😀😀

  • @anilar7849
    @anilar7849 Год назад

    Thanks🤩..

  • @nechoosnechu9198
    @nechoosnechu9198 Год назад

    Kappalandi varuthedkkumbo uppidadhe patto🤔manalo uppo ititalle varukkaru

  • @manjub2882
    @manjub2882 2 года назад

    സൂപ്പർ 👌👌👌try ചെയ്യാം ❤❤❤

  • @rajeeshavlog1450
    @rajeeshavlog1450 2 года назад +7

    ഉണ്ടാക്കും ഉറപ്പായും 🔥

  • @MALAPPURAMPONNUSWORLD2.0
    @MALAPPURAMPONNUSWORLD2.0 2 года назад +9

    ഞാൻ കാത്തിരിക്കുകയായിരുന്നു 😋😋

  • @BibleMalayalamAudio
    @BibleMalayalamAudio Год назад

    Undaki nokanam...🙏

  • @hadiyapk3910
    @hadiyapk3910 2 года назад +1

    Adipoli

  • @suryakumari8973
    @suryakumari8973 Год назад

    Super ayittund

  • @arifavp8396
    @arifavp8396 Год назад +4

    Abyarthi mithaai polichu❤❤

  • @suchithras2443
    @suchithras2443 2 года назад

    Ithrem bhangiyil undakan pattumennu njan vicharichillato anyway super shameee superrrrr ente favourite 😀😀👍👌👌👌

  • @aparnasaliveworld4502
    @aparnasaliveworld4502 2 года назад +2

    Fabulous 👌

  • @honeyantony3888
    @honeyantony3888 2 года назад

    Shemi ente vayil ninnu vellam varunnu ithu kanditu. Eniku ishtamulla onnanu ithu... 👍❤

  • @hindziyad6008
    @hindziyad6008 2 года назад +7

    Adipoli recipe
    😋😋😋😋😋
    ❤️❤️❤️❤️❤️❤️❤️

  • @nallakalakaran7978
    @nallakalakaran7978 Год назад

    😋😋😋🥰👍🏻👍🏻👍🏻👍🏻Thank you..... First eating sounds 👌👌👌👌😊

  • @shafipnr3058
    @shafipnr3058 2 года назад +2

    Aah...haa 😍😍 kollaaloo... prpdiii 😀😀👌👌

  • @riyasnaani8113
    @riyasnaani8113 2 года назад +2

    ഒരുവിധം മലയാളികൾക്ക് ഇഷ്ടമുള്ള സാധനം

  • @paruparu8590
    @paruparu8590 2 года назад +2

    കപ്പലണ്ടി മിട്ടായി ഞാൻ ഒരുവട്ടം ഞാൻ ട്രൈ ചെയ്തു പക്ഷെ അത് ശരിയായില്ല. തീർച്ചയായും ഞാൻ വീണ്ടും ട്രൈ ചെയ്യും 👍🥰🥰🥰❤❤❤

  • @kunhabdullarahmani7297
    @kunhabdullarahmani7297 2 года назад

    Adipoli 👌👌

  • @abdullapa131
    @abdullapa131 Год назад

    അടിപൊളി

  • @rugminim4734
    @rugminim4734 Год назад

    Super ishttappettu

  • @ammoosmusicworld7121
    @ammoosmusicworld7121 2 года назад

    ഹായ്... നന്നായിട്ടുണ്ട് കാണാൻ ❤️❤️❤️😍😍😍

  • @adarshjohnson4745
    @adarshjohnson4745 2 года назад +5

    സൂപ്പർ ചേച്ചി ❤️❤️🥰🥰👌👌

  • @sharminafiroz8284
    @sharminafiroz8284 2 года назад +1

    Onnara cup kadalak 1 cup sharkkarayaano cherkkendath

  • @rosammata683
    @rosammata683 Год назад

    എനിക്കും

  • @rajeshp6523
    @rajeshp6523 2 года назад

    അടിപൊളി 🌹🌹