മധുരിക്കും ഓർമകളുടെ കപ്പലണ്ടി മിഠായി || Easy Kappalandi Mittayi || Kadala Mittayi

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Hello dear friends, this is my 307th Vlog. This is In this video I demonstrate an easy way to make Easy Kappalandi Mittayi (Groundnut Mittayi)
    Hope you all will enjoy this video.
    Please share your valuable feedback's through the comment box.
    Don't forget to Like, Share and Subscribe. Love you all :)
    How to make Easy Kappalandi Mittayi ( Groundnut Mittayi )
    Groundnut - 2 Cups
    Jaggery - 1 Cup
    Sugar - 2 tbs
    Water - 5 tbs
    Ghee
    *NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Website/Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Комментарии • 1,1 тыс.

  • @shamlashaju6988
    @shamlashaju6988 4 года назад +4

    കപ്പലണ്ടി മിഠായി ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടില്ല. ഞങ്ങൾക്ക് നല്ല ഇഷ്ടമാണ് ഇത്. ഒന്നുണ്ടാക്കി നോക്കിയിട്ട് തന്നെ കാര്യം. Thanks Mam

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 года назад +2

    എന്തിഷ്ട്മുള്ള സാധനം ആണെന്നൊയിത്... ഒപ്പം എന്റെ അമ്മയെയും ഓർമ്മ വന്നു.. ഞങ്ങൾ കുട്ടികൾ ആയിരിക്കുമ്പോൾ അമ്മ എവിടെപ്പോയി വന്നാലും ഈ മിഠായി നാലെണ്ണം മേടിച്ചു കൊണ്ടുവരും ഞങ്ങൾ നാല് മക്കൾക്കായി... !😍
    ചില വിഭവങ്ങൾ നമ്മളുടെ ഓർമ്മയും ജീവിതവുമായി ബന്ധപെട്ടു കിടക്കുന്നതാണ്. ഈ മിഠായിയും ഞാൻ സ്നേഹത്തോടെ സ്വീകരിക്കുന്നു.. 💞
    Thankuuu.. chechiiii.. 🙏❤️

  • @sunithav3688
    @sunithav3688 4 года назад +64

    ശർക്കരപാവിന്റെ പാകം correct ആയി പറഞ്ഞു തന്നതിന് thanks mam, അതാണ് most impt point

  • @geetharamesh5633
    @geetharamesh5633 4 года назад +2

    ലക്ഷ്മി ചേച്ചി എനിക്കും കപ്പലണ്ടി മിഠായി വളരെ ഇഷ്ടമാണ് കുറെ നാളായി കപ്പലണ്ടി മിഠായി ഉണ്ടാക്കണമെന്നു വിചാരിച്ചതാണ്. താങ്ക്സ് ചേച്ചി എനിക്ക് ചേച്ചിയുടെ പാചകം വളരെ ഇഷ്ടമാണ്. അതിലേറെ ഇഷ്ടമാണ് ചേച്ചിയുടെ അവതരണം. ❤️❤️❤️

  • @shannashshannash9611
    @shannashshannash9611 4 года назад +11

    ഞാൻ ഇത് കണ്ടിട്ട് ഇന്ന് തന്നെ ഉണ്ടാക്കി സൂപ്പർ ആയി. Thanks ചേച്ചി

  • @rejiaiqbal5383
    @rejiaiqbal5383 4 года назад

    എനിക്കും വളരെ ഇഷ്ട്ടം കപ്പലണ്ടി മിട്ടായി 😋 ഞാൻ രണ്ടു തവണ ട്രൈ ചെയ്തു നോക്കിയിരുന്നു ശെരിയായില്ല...ലക്ഷ്മി മാഡം എന്തു ഉണ്ടാക്കി കാണിച്ചു തരുമ്പോൾ എനിക്ക് ഭയങ്കര confidence ആണ്... M'am പറഞ്ഞു തരുന്നത് പാചകം ഒട്ടും അരിഞ്ഞു കൂടാത്തവർക്ക്‌ പോലും എളുപ്പം മനസിലാകും.... 🥰

  • @meenakshimeenu096
    @meenakshimeenu096 4 года назад +60

    ഓരോ വീഡിയോ കാണുമ്പോഴും മാമിനോടുള്ള ഇഷ്ടം കൂടിവരുവാ❤💓...ഇതും എന്തായാലും ട്രൈ ചെയ്യും😘

  • @ArtandRecipesBySandhyaRajesh
    @ArtandRecipesBySandhyaRajesh 4 года назад

    👌👌 ഞാൻ Magic Oven തുടക്കം മുതൽ കാണാറുണ്ട്. എന്റെ മാനസ ഗുരുവാണ്. ചേച്ചിയുടെ recipie എങ്ങനെ നമ്മൾ ചെയ്തു നോക്കിയാലും ഒരു കുറവും ഇല്ലാതെ ചെയ്യാൻ പറ്റുന്നുണ്ട്. ഓരോ ചെറിയ points വരെ എടുത്ത് പറഞ്ഞ് മനസിലാക്കി ആദ്യമായിട്ട് cooking ചെയ്യുന്നവരേയും expert ആകാൻ സഹായിക്കും. 15 yrs ആയി ഞാൻ ചേച്ചിയുടെ recipies ഓരോന്നും എഴുതിവച്ച് ചെയ്യാൻ തുടങ്ങിയിട്ട്. Thank you so much chechi .... and love you too.🥰🥰🥰

  • @harshadhwani_
    @harshadhwani_ 4 года назад +22

    വളരെ നന്ദിയുണ്ട് ചേച്ചി ഇത് ഉണ്ടാക്കി കാണിച്ചതിന് എനിക്ക് എന്തു ഇഷ്ടമാണ് ഇനി കടയിൽ നിന്നും വാങ്ങണ്ടാല്ലോ🥰🥰👌👌👌

  • @aparnaappu292
    @aparnaappu292 4 года назад

    മാജിക് ഓവൻ തൊട്ടു കാണാറുള്ളത ചേച്ചിയുടെ പാചകം. ഒത്തിരി ഇഷ്ട്ട മാണ്. ഓരോ നും കൃത്യ അളവuparayim. Atukritymayi ചയിതാൽ നമുക്കും chyanpattunnudu. താങ്ക്സ്. Chachi

  • @deepapradeep7551
    @deepapradeep7551 4 года назад +8

    ഉച്ചക്ക് ഊണ് കഴിഞ്ഞു ഒരു കപ്പലണ്ടി മിഠായി കഴിക്കുന്നതിന്റെ രസം ഒന്ന് വേറെയാ...... thank uuuu ചേച്ചി...... 💗

  • @unnimayars4043
    @unnimayars4043 4 года назад

    ഈ വീഡിയോ കണ്ടാൽ പിന്നെ ഒരു സംശയവും ഉണ്ടാവില്ല ഉണ്ടാക്കുമ്പോൾ..... Perfect......
    I like that perfection..... Love you....

  • @nadafathima8649
    @nadafathima8649 3 года назад +5

    In my hometown it was called as "abhiyarthi katta".... But now as time passed people don't call it with that name..... But when ever Iam in Kerala I always buy it and call it as abhiyarthi katta.... Children says it sounds weird but I feel it's perfect. Lakshmi ma'am thank you for this video this took me back to good old days. Sad that I found this late and happy that I found it at least now😀

  • @manjusherin3112
    @manjusherin3112 4 года назад

    പണ്ട് മാജിക് ഓവൻ കണ്ടപ്പോൾ എന്ത് ഇഷ്ടമാണ് ചേച്ചിയെ. ചേച്ചിയുടെ recipes...epol engane enkilum ചേച്ചിയുമായി communicate cheyunmpol ulla സന്തോഷം പറഞ്ഞു ariyikan വയ്യ.superrr..luv uuu chechi 🥰 a

  • @hilalcjalal1490
    @hilalcjalal1490 4 года назад +14

    Enik kappalandi mitaayi orupaad ishtaannu. Ee recipe kandathil valare santhosham. Thank you chechi♥

  • @suhaibm8695
    @suhaibm8695 4 года назад

    ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക് വരെ ഒരേപോലെ ഇഷ്ടമുള്ള മിഠായി. മാം പറഞ്ഞ പോലെ പണ്ട് കടകളിൽ കണ്ണാടി കുപ്പിയിൽ ഇട്ടുവെക്കുന്നത് ഞാനും ഒരുപാട് വാങ്ങി കഴിച്ചിട്ടുണ്ട് ❤️😍

  • @lalithaananthanarayan5882
    @lalithaananthanarayan5882 4 года назад +5

    This is my favourite sweet. I usually buy this . Now i will try to make it at home after seeing your video.

  • @vijayanpillai6423
    @vijayanpillai6423 4 года назад +1

    Chiki is famous in Gujarat...
    Makar sankranti special' ആണ് ചിക്കി ഗുജറാത്തിൽ അന്ന് വീടുകളിലെല്ലാം ചിക്കി ഉണ്ടാക്കും
    ചിക്കിയു കഴിച്ചും കൊണ്ട് പട്ടം പറത്തുന്ന പ്രധാന വിശേഷമാണ് ഗുജറാത്തിൽ മകര സംക്രാന്തി..

  • @sindhuaji1176
    @sindhuaji1176 4 года назад +10

    Ma'am u r really amazing.
    The detailed video is helpful for persons like me.Thanks a lot and hats off to you Ma'am

  • @ashithat.a2113
    @ashithat.a2113 3 года назад +1

    I tried it.... Super tasty... Shopil ninnu vangikkunna athe taste... Vere arude undakki nokkiyitum aa oru taste vannilla... Thanku mam🥰🥰🥰🥰

  • @aswinisanthosh9256
    @aswinisanthosh9256 4 года назад +214

    ഏതൊക്കെ chocolate വന്നാലും കപ്പലണ്ടി മിട്ടായി is something special😋😋😋😋

  • @Mr_venki97
    @Mr_venki97 4 года назад

    കപ്പലണ്ടി മിഠായി ഒത്തിരി ഇഷ്ട്ടമാണ്... ചേച്ചി പറയുന്നത് കേൾക്കുമ്പോൾ തന്നെ അറിയാം അത് എത്രത്തോള്ളം സ്വാദയിട്ടുണ്ടെന്ന് 🥰 ....... കുറെ കാലമായി അനുവിനെയും വിഷ്ണു എട്ടനെയും കണ്ടിട്ട്. അടുത്ത VLOG ൽ കാണിക്കുമെന്ന് വിശ്വസിക്കുന്നു.. രുചി നോക്കാൻ അനു ആണ് മിടുക്കി....

  • @fowziasb6247
    @fowziasb6247 3 года назад +4

    Wow... thank you so much I was waiting for such a long time for this perfect wonderful recipe

  • @silpasubhash8019
    @silpasubhash8019 4 года назад

    നമ്മൾ കടയിൽ വാങ്ങി കഴിച്ച ഓരോ വിഭവങ്ങൾ mam കാണിച്ചു തരുമ്പോൾ അതിശയം തന്നെ ആണ്.. ഇനി മുതൽ ഉണ്ടാക്കി കഴികാൻ ഉള്ള inspiration ഉം...thank you mam love you alottt..

  • @ushasudhakaran2209
    @ushasudhakaran2209 4 года назад +3

    Always favorite of all. Will definitely try chechi. Thanks a lot. I am loving your presentation.

  • @bettybenny6042
    @bettybenny6042 3 года назад

    എന്റെ വീട്ടിൽ എല്ലാവർക്കും ഏറ്റവും ഇഷ്ടം ഈ കപ്പലണ്ടി മുട്ടായി ആണ് ഞാനും dry ചെയ്യാൻ നോക്കട്ടെ thanks lekshmi

  • @satheesh8108
    @satheesh8108 4 года назад +3

    Thank you mam. ഞാൻ ഒത്തിരി കാലമായി കാത്തിരുന്ന recipie.

  • @jijithomas5580
    @jijithomas5580 4 года назад +1

    ഞാനും ഉണ്ടാക്കും mam ന്റെ ഇടക്കുള്ള ചില സംസാരം രസമാണ് ഒത്തിരി ഇഷ്ടമാണ് ഈ സംഗതി thanks mam

  • @ami6618
    @ami6618 4 года назад +13

    Nice recipe👍. ചേച്ചീ ഇതിനു നമ്മൾ കണ്ണുരുകാർ 'അഭയാർത്ഥി കട്ട ' എന്നു പറയും 😄

    • @richu5040
      @richu5040 4 года назад +1

      പാവം 😂 നല്ലൊരു സാധനത്തിന്റെ പേരാണത്രെ 😇

    • @sharabanubanu4714
      @sharabanubanu4714 4 года назад

      Vallatha oru peerayipoyi 😃😃

    • @nehavijayannair7200
      @nehavijayannair7200 4 года назад

      യെസ്

  • @geethakumari2014
    @geethakumari2014 2 года назад

    എല്ലാം വളരെ നന്നായി പറഞ്ഞു തന്നു 👍
    വേറെ ഒരു വീഡിയോ കണ്ടിട്ട് ഞാൻ ഉണ്ടാക്കി . പക്ഷേ, അതു ശർക്കര പായസം ആയി പോയി . പക്ഷേ , മാഡം ഓരോ പാകവും കൃത്യമായി പറഞ്ഞു തന്നു. Thanks .

  • @arshasabu8045
    @arshasabu8045 4 года назад +6

    Thank you mam 🥰എനിക്ക് ഒരുപാട് ഇഷ്ടമാണ് കപ്പലണ്ടി മിട്ടായി. ഞാൻ തീർച്ചയായും try ചെയ്തു നോക്കും👍👍👍👍

  • @sobhasanthoshkumar3019
    @sobhasanthoshkumar3019 4 года назад

    വളരെ നന്ദി യുണ്ട് ലക്ഷ്മി. എന്റെ husband nte ഇഷ്ട്ടപ്പെട്ട മുട്ടായി.ഇനി വീട്ടിൽ തന്നെ ഉണ്ടാക്കി കൊടുക്കമല്ലോ.

  • @keralabeauty389
    @keralabeauty389 4 года назад +62

    കപ്പലണ്ടിമിഠായി,കടിച്ചാപ്പറച്ചി,തേന്‍മിഠായി,കട്ടമിഠായി,പുളിപ്പൊടി,പുളിയച്ചാറ്‌.💙❤️Childhood memories 😪😋😌 50 pisa, 25 paisa, 10 paisa,

  • @anjucv6980
    @anjucv6980 4 года назад

    Njan sugar vachu cheythappol nannaayi kitty. But ennal sarkkaar vachu cheythappol crispy aayilla. Ee video kandu veendum try cheyyam. Thank you ma'am.

  • @ELittNinjas
    @ELittNinjas 4 года назад +4

    ആ നല്ല ഓർമ്മകൾ... കുട്ടിക്കാലത്തിന്റെ മധുരം.. Thanks for sharing this ...

  • @aseenayunuss7692
    @aseenayunuss7692 3 года назад +1

    Wow,first time seeing the recipe. Anyway i will make it as early as possible. My favourite sweet. But after corona i stopped to eat this because of hygenic condition. Now i can prepare from home. Thank u so much.

  • @Carojoe123
    @Carojoe123 4 года назад +20

    One of my favorite all time sweet..... childhood memories and nostalgia makes it more sweet and yummy!!!
    Thank you dear Mam...

  • @anandhuuthaman917
    @anandhuuthaman917 4 года назад

    കപ്പലണ്ടി മിഠായി ഒത്തിരി ഇഷ്ടം 🌿. കുട്ടിക്കാലത്ത് ചെറിയ മാടക്കടകളിൽ നിന്നും ഇതുപോലെയുള്ള മിഠായികൾ വാങ്ങി കഴിച്ച ഓർമ്മകൾ വരുന്നു. തേൻ മിഠായി , പല്ലി മിഠായി🍭🍬

  • @Doc_Goks
    @Doc_Goks 4 года назад +4

    എത്ര കാലം ആയി കാത്തിരിക്കുന്നു കടല മുട്ടായി recipe കിട്ടാൻ... Thank u mam😍😍😍

  • @ishapongal3747
    @ishapongal3747 4 года назад +1

    എത്ര കുക്കിംഗ് വീടിയോസ് നോക്കി യാലും മിസ്റ്റൈക് വരുന്ന ഞാൻ മേടം നിങ്ങളുടെ വീഡിയോ നോക്കി കുറച്ചു വിഭവങ്ങൾ ഞാൻ ചെയ്തു എല്ലാം സക്സസ് മാം പറഞ്ഞു തരുന്ന രീതി കുക്കിംഗ് നോടുളള ഇഷ്ടം കൂടുന്നു മാം നിങ്ങളുടെ വീഡിയോസ് എല്ലാം തന്നെ കാണാറുണ്ട് ബോറടി ഇല്ലാത്ത സംസാര ശൈലിയും എനിക്ക് വളരെ ഇഷ്ടമാണ് മാം നിങ്ങളെ ഞാൻ എന്റെ ഗുരു സ്ഥാനത്ത്കണ്ടോടെ

  • @smijanair9555
    @smijanair9555 4 года назад +4

    Madam, i am not seeing this for making. ... i will make it when i need.. but the secret behind i am viewing this video because i want to see you and your soft talkings..
    Love you Ma'am 💜💜💘💘

    • @LekshmiNair
      @LekshmiNair  4 года назад +1

      That's really sweet of you dear ❤🙏

  • @meeramathew1436
    @meeramathew1436 4 года назад +1

    Bakery yil kittunnathinu oru tasteum Ella.. chilappo kanacha chovayum..over thickness um undavum..chila pettikadayil kittum ..thin.. very tasty..eni ethu try cheyyam..😍😍thankyou ma' m

    • @LekshmiNair
      @LekshmiNair  4 года назад

      Waiting for your feedbacks dear ❤🤩

  • @appucartikcoorg6008
    @appucartikcoorg6008 4 года назад +3

    The way of explanation is wonderful...and I am From Coorg Kodagu I really admire Your Malayalam...Each and Every Vedio are wonderful present and amazing clear explanation... thank you chechi....m

    • @LekshmiNair
      @LekshmiNair  4 года назад

      Thank you so much for your lovely words 🤩🙏

  • @teenas2278
    @teenas2278 4 года назад

    Thnx a lot for the receipe. Ente favorite annu. Ella varsham nattil varumbol epozyum vangi kazhikum but ee varsham corona karanam nattil varan pattiyilla. Sure ayi undaki nokum. Jelabi undaki super ayirunu. Ma'am inte ellam receipe jnan undakum. Ellam 100 percent success annu

  • @ushadevimenon2591
    @ushadevimenon2591 4 года назад +58

    Looking yummy!!
    എള്ളുണ്ട ഉണ്ടാക്കാമോ..

  • @Fcmobile3465
    @Fcmobile3465 4 года назад +1

    Thank u maam...
    എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമുള്ള ഒരു മിഠായി ആണ്... 😍😍
    ഡെയിലി കഴിക്കാൻ കിട്ടിയാൽ അത്ര സന്തോഷം ഉള്ള ഒരു ഐറ്റം 😁😁
    ഇനി അത് ഉണ്ടാക്കി കഴിക്കാല്ലോ

  • @sheejashemeer2560
    @sheejashemeer2560 4 года назад +3

    Thank you mam and life long god bless you

  • @PramodKumar-zh7ho
    @PramodKumar-zh7ho Год назад

    Kuttikkalatheyum ippozhatheyum favourite 😋......ippozhum ellavideyum kittum ee super kadala mittayi😋❤......thank you mam..

  • @anjaliarun4341
    @anjaliarun4341 4 года назад +4

    kidilam ma'am ❤ nostu adiche😍😍😍try cheyyame,family favrt😋😋😍😍😍tc and love u ma'am ❤💞💖

  • @ajithanv3484
    @ajithanv3484 4 года назад

    താങ്ക്സ് മാഡം. ഇത് കുറെ തവണ ഞാനുണ്ടാക്കിയിട്ട് ശരിയാകാത്ത സാധനം ആണ്. ഇനി ഇതുപോലെ ഉണ്ടാക്കാം. 👍♥️

  • @deepthyvishakh3413
    @deepthyvishakh3413 4 года назад +5

    My favourite mittai, thank u chechy♥️♥️♥️

  • @sindhuajiji3765
    @sindhuajiji3765 4 года назад

    നൊസ്റ്റാൾജിയ സൂപ്പർ ചേച്ചി പറഞ്ഞത് പോലെ എല്ലാവർക്കും ഭയങ്കര ഇഷ്ടം ഉള്ള ഒന്ന് തന്നെ no dought ❤️❤️❤️❤️

  • @AnusEasyCooking
    @AnusEasyCooking 4 года назад +6

    മിഠായി വളരെ ഇഷ്ടമുള്ള ഒരാൾ ആണ്. ഒരു പ്രാവശ്യം കപ്പലണ്ടി മിഠായി ഉണ്ടാക്കി നോക്കി ശരിയായില്ല 😍ഞാൻ മിഠായി റെസിപ്പി ചെയ്യുമോ എന്ന് ചോദിച്ചിരുന്നു വളരെയധികം നന്ദിയുണ്ട് എക്ലയർ പോലത്തെ മിഠായി ഉണ്ടാക്കാൻ പറ്റുമോ പറ്റുമെങ്കിൽ ചെയ്യണേ ❤❤❤

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 4 года назад

    School life oorma vannu. Ennum schoolil pokumbol vanghi cashikarundu. Ende favourite aanu 👍👍👍😋annokke 5pysakum, 10 pysakum okke vanghan kittirunnu. Cadala mittayi 👍👍👍😋 theerchayaum try cheunnathanu ❣️🥰🙏

  • @vijishadeepak8971
    @vijishadeepak8971 4 года назад +3

    Thanku mam for this lovely recipe ❤❤❤

  • @mayPadmini
    @mayPadmini 3 года назад

    വളരെ നന്നായി kappalandi sweets undakki kandathi l valare santhosham chechee thank u......

  • @aparnas5195
    @aparnas5195 4 года назад +7

    It's my favourite... thank you for sharing the recipie...

  • @musiczone2141
    @musiczone2141 4 года назад

    Hai, mam paranja athe methodil njan kappalandi mittayi undakki. Nannayirunnu. Thanks

  • @sindhuprashanth2487
    @sindhuprashanth2487 4 года назад +18

    The way you are preparing with perfection is really inspiring me

  • @surabhimenon4637
    @surabhimenon4637 4 года назад

    കപ്പലണ്ടി മിട്ടായി 😋😋😋. സ്കൂളിൽ നിന്ന് വരുന്ന വഴി പെട്ടിക്കടയിലെ ചില്ലുഭരണിയിൽ കാണുന്ന കപ്പലണ്ടി മിഠായി 😇😇. 50ps ആയിരുന്നു അന്ന് ഒരു പീസിന്റെ വില. അതും വാങ്ങി കഴിച്ചോണ്ട് വീട്ടിലേക്കുള്ള വരവ്. Hooo.... നൊസ്റ്റു.......

  • @srk5254
    @srk5254 4 года назад +4

    കുട്ടിക്കാലത്ത് വീട്ടിലേക്കുള്ള ഗ്രോസറീസ് മേടിക്കാന്‍ പോകുന്നത് ഞാനായിരുന്നു . അതിന് എനിക്ക് കിട്ടുന്ന കൈക്കൂലി ആയിരുന്നു കപ്പലണ്ടി മിഠായീം പോപ്പിന്‍സും 😃. ഇന്നും കപ്പലണ്ടി മിഠായീം പോപ്പിന്‍സും നാരങ്ങ മിഠായീം എവിടെ കണ്ടാലും മേടിച്ച് കഴിക്കുന്ന ശീലം മാറീട്ടില്ല 🤗😁 ഫീലിംഗ്സ് നൊസ്റ്റു 😍

  • @girijaa9328
    @girijaa9328 4 года назад

    Kappalandi mitayiyude preperation ishtamayi.very nice.ippo udane undakkan enikku pattilla . Leg cheriya fractre ayi restilanu.after that njan prepare cheyyum.

  • @fousiya829
    @fousiya829 4 года назад +11

    Good cooking yummy nostalgic sweet love it give memories of childhood

  • @muhtudhinu140
    @muhtudhinu140 4 года назад

    സൂപ്പർ സൂപ്പർ സൂപ്പർ ഒന്ന് പറയാനില്ല സൂപ്പർ ഞാൻ വീട്ടിൽ വച്ച് വെച്ചുണ്ടാക്കി കേട്ടോ സൂപ്പർ😋😋😋😋😋😋😋😋😋👍👍👍👍

  • @nishapeter5051
    @nishapeter5051 4 года назад +87

    പണ്ട് ജീത്തു ജോസഫ് പറഞ്ഞിട്ടുണ്ട്, കപ്പലണ്ടി മുട്ടായി എന്ന് തന്നെ പറയണം, മിഠായി എന്ന് പറഞ്ഞാൽ മധുരം കുറഞ്ഞു പോകും എന്ന്. 🙂🙂

  • @sangeethababu9215
    @sangeethababu9215 4 года назад

    Hai ചേച്ചി . ഇത് അടിപൊളി യായിട്ടുണ്ട് . കാണാൻ നല്ല ബാംഗിയുമുണ്ട്. ഞാനുണ്ടാക്കുമ്പോൾ ഇത്ര perfect akarilla.

  • @salikurian6879
    @salikurian6879 4 года назад +10

    ഒത്തിരി കാലമായി ആഗ്രഹിച്ച റെസിപ്പി thank you mam

  • @sudhagopinath5273
    @sudhagopinath5273 4 года назад

    Madam najanum mysore pak undakki to best ayirunnu nannayi correct ayi kitti thank you thank you ellavarkum estayi sreekrishna sweets polae thannae

  • @johnsonbencily4210
    @johnsonbencily4210 8 месяцев назад +3

    ശർക്കരക്ക് പകരം കരിപ്പൊട്ടി ചേർത്താൽ നല്ലതല്ലേ??

  • @rajmarajan7601
    @rajmarajan7601 4 года назад

    Having vattayappam.... with tea....and watching ur video....ur right little elachi powder cherkam ayirrunu....

  • @seemat1592
    @seemat1592 4 года назад +4

    👍👍👍👍
    ഏലയ്ക്ക പൊടി വേണ്ടേ ചേച്ചി
    Schooli pokunna timil
    one piece 10paise ayerunnnu😀
    Thank you chechi❤️

  • @salyrosejoseph388
    @salyrosejoseph388 4 года назад

    5കൊല്ലം മുമ്പ് 5 വട്ടം പരീക്ഷിച്ച് പരാജയപ്പെട്ട വിഭവം. കാത്ത് കാത്തിരുന്ന ഒന്ന്.... നിലവിൽ ലഭ്യമായ കപ്പലണ്ടി യൂട്യൂബൊന്നും ഫുൾ റിസൽട്ട് തന്നില്ല. ലക്ഷ്മി മാഡം ചെയ്യുന്നത് കണ്ടിട്ട് പെർഫക്ട്ലി അണ്ടർസ്റ്റുഡ് & ഗോട് കോൺഫിഡൻസ്.👍✌ ഫീൽ ലൈക് എ ഫുഡ് സയൻസ് ടീച്ചർ ടീച്ചിങ്ങ്. യു നോ ദ മാത്സ് & സയൻസ് ഓഫ് കുക്കിംഗ്. കൺഗ്രാജുലേഷൻസ്.💐

  • @nishapaul2892
    @nishapaul2892 4 года назад +12

    Hi Ma’am,
    I tried your recipe and came out really well. Thank you so much..

  • @rajeenamanaf3436
    @rajeenamanaf3436 4 года назад

    ഹായ് ചേച്ചി, ഞാൻ ഒന്ന് രണ്ടു തവണ ഉണ്ടാക്കിയിടുണ്ട്. പക്ഷെ ഒരു ഫിനിഷിങ് വന്നിട്ടില്ല. ചേച്ചി പറഞ്ഞ രീതിയിൽ ഇനി ഉണ്ടാകാം. താങ്ക്സ് ചേച്ചി

  • @nanzijames1419
    @nanzijames1419 4 года назад +4

    My favourite I eat every day after my job... from small pettikada... Walking time

  • @rosemillyn8525
    @rosemillyn8525 4 года назад

    Here in UK it's difficult to get good quality kappalandi muttayi. And all of us like it a lot. . Especially my son will be soo happy. Thanks a lot madam 😍😍

  • @lubnapalayil2898
    @lubnapalayil2898 4 года назад +4

    റോഡിനരികിലൊക്കെ കിട്ടുന്ന നാടൻ ശർക്കരജിലേബി യുടെ recipe ഒന്നു കാണിക്കാമോ. ഉഴുന്ന് ഒക്കെ വെച്ചുകൊണ്ട് യൂട്യുബിലെ ഒരു വീഡിയോ കണ്ട് തന്നെ ഉണ്ടാക്കിയിരുന്നു. പക്ഷെ taste ഉണ്ടായിരുന്നില്ല. അത് ഉഴുന്ന് മിട്ടായി ആയിപ്പോയി. അതിന്റെ original recipe ചേച്ചിയിൽ നിന്നു ഞാൻ പ്രതീക്ഷിക്കുന്നു...😊

  • @jayalakshmi7620
    @jayalakshmi7620 4 года назад

    കുപ്പിയിൽ ഇട്ടുവെക്കേണ്ടി വരില്ല. അതിന് മുൻപ് തീരും .. അളവ് എത്രയായാലും.....😍😍

  • @anishavahid6968
    @anishavahid6968 4 года назад +12

    എനിക്കും കപ്പലണ്ടിമിഠായി ഒത്തിരി ഇഷ്ട്ടാണ്

  • @subhadrasasidharan3603
    @subhadrasasidharan3603 4 года назад

    Hi dear ma'am. My children n husband like it very much. I used to make. But wants to watch your receipe. Love you 🥰

  • @simisanu9144
    @simisanu9144 4 года назад +4

    ഒരുപാട് ഒരുപാട് ഇഷ്ട്ടാണ്❤️ എന്തെ ഈ ചേച്ചി മുത്തിനെ....🌹

    • @LekshmiNair
      @LekshmiNair  4 года назад +1

      Lots of love dear 🤗❤

    • @beenajosy8025
      @beenajosy8025 4 года назад

      Your cooking method is simple and easy to adopt

  • @anilathomas3193
    @anilathomas3193 4 года назад

    Mam when you were eating karum murm kappilandi mittayi my mouth was watering. Very tempting I have to try. Thank you for the showing the correct technique

  • @vivekvemb6592
    @vivekvemb6592 4 года назад +14

    അടിപൊളി ചേച്ചി ഞാൻ ഉണ്ടാക്കാൻ പോകുവാ

  • @baby24142
    @baby24142 4 года назад +1

    Wow .this is the first time am seeing the making of kadala muttai .never knew it was so easy .thank you

  • @kunjustories
    @kunjustories 4 года назад +18

    ഇതിനോട് ഇഷ്ടം തോന്നി 160 Km ഓളം ബൈക്ക് ഓടിച്ച് കോവിൽപ്പെട്ടി വരെ പോയി കപ്പലണ്ടി മിഠായി വാങ്ങി 😂

  • @bitanayar6598
    @bitanayar6598 4 года назад +1

    We are the fans of kappalandi mitayi thanku mam for this sweet recipe

  • @premajasandosh9169
    @premajasandosh9169 4 года назад +5

    Love this & always wanted to make it at home.Thank you for all the tips you shared 🙏😊

  • @Oggy_foodie
    @Oggy_foodie 3 года назад

    Njn try cheythu sugar vech adipoli. Pinne sharkara vechum try cheythu pakshe enik istapettathu sugar vech cheythatha athu mathram alla sugar vech cheyunnarh ellupaman

  • @rajeswarydr2603
    @rajeswarydr2603 4 года назад +3

    Thank you mam for sharing this recipe

  • @noufiajaved5509
    @noufiajaved5509 4 года назад

    We should thank smt.Betty louis to introduce laxmi mam.......
    Whatever she touches she turns gold......🥰🥰🥰🥰
    Thanks for the recipe

  • @brocodebrocode4381
    @brocodebrocode4381 4 года назад +5

    ഒരു lighter വാങ്ങു അടിപൊളി

    • @LekshmiNair
      @LekshmiNair  4 года назад +1

      🤩

    • @renjiniharikrishna6518
      @renjiniharikrishna6518 4 года назад +4

      Ellaa, mam nu aa kitchen nil theeppetti aa eshttam😀

    • @vargheseedathua2163
      @vargheseedathua2163 4 года назад

      @@renjiniharikrishna6518 kai polliyalum, jelebi cloth karinjalum... theeppetti oru rasam aanu💚🤍🧡

    • @lekhapadman8621
      @lekhapadman8621 4 года назад

      Steel stove also to be changed

  • @rajisuji8790
    @rajisuji8790 4 года назад +1

    Chechi channel thudangiyathinusheshayam njan daridrayayi karanam Ellam undakkiyundakki kashellam thirunnu Ellam pareekshikkum chechiyundakkum pole correct bhangi varilla enkilum taste super aayirikum😋😋😋

  • @channelj4867
    @channelj4867 4 года назад +16

    വലിച്ചു നീട്ടാതെ ചുരുക്കി പറയാൻ മേലെ

  • @saleenaayyammadakkal1798
    @saleenaayyammadakkal1798 4 года назад +1

    Can u make Swiss roll cake

  • @shyjilps3734
    @shyjilps3734 4 года назад

    ആദ്യമായി ഒരു മലയാളം കുക്കിംഗ് ചാനൽ കണ്ട് ഫുഡ് വിത്ത് ഹിസ്റ്ററി.. "escooking magic"

  • @altain
    @altain 4 года назад

    Super....
    Adding elachi powder gives some smells....

  • @binoisworld9471
    @binoisworld9471 4 года назад

    മാഡത്തിന്റെ ഓരോ വിഡിയോയും വെറൈറ്റി ആണ്. കപ്പലണ്ടി മിട്ടായി വളരെ ഇഷമായി.

  • @Diana200J
    @Diana200J 4 года назад

    I prepared...it came out well.. but I have a doubt..its a bit sicky... Is it because jaggery was not ready... I followed the method you showed to check the readiness of jaggery before putting the pea nuts in to it..or it is because we added sugar?

  • @susanspecials5997
    @susanspecials5997 4 года назад +1

    You are a very smart girl. Good explanation. Thank you

  • @salmakp9271
    @salmakp9271 4 года назад

    Ente madam.first f all.l said.you are very ovely.l love you ever.my favourite sweet.lam surely prepare this recepie.thank you so much my. Madam.god bless you