വായിൽ ഇട്ടാൽ അലിഞ്ഞു പോകും ഈ ജിലേബി || Easy Jalebi || Jangiri || Lekshmi Nair

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 1,4 тыс.

  • @shejinaaniyans1863
    @shejinaaniyans1863 4 года назад +5

    ഞാൻ മിൽമ പാൽ കവർ ഉപയോഗിച്ച് ആണ് ഉണ്ടാക്കാറ്. ഇത്രെയും teasty റെസിപ്പി ഇപ്പോഴാ കിട്ടിയേ thankuuu maam✌️

    • @jaisonphilip2164
      @jaisonphilip2164 3 месяца назад +1

      Milma cover cut chyth anno chyunnath

    • @sobhathampi588
      @sobhathampi588 2 месяца назад

      ❤❤❤❤❤😢​@@jaisonphilip2164

  • @jayalakshmisriram8606
    @jayalakshmisriram8606 4 года назад +1

    You are correct . If we do ourselves we feel very happy and satisfied. But every time I buy from sweet shop. Superb . I never tried it at home.

  • @miniv4454
    @miniv4454 4 года назад +3

    സൂപ്പർ , എത്ര ഈസി ആയിട്ടാണ് പറഞ്ഞു തരുന്നത്. താങ്കൾ പാചകം എത്ര അനായാസം എന്ന് മനസ്സിലാക്കി തരുന്നു. വളരെ നന്ദിയുണ്ട് മാഡം

    • @spicecartbyzakiyan3262
      @spicecartbyzakiyan3262 4 года назад

      Ente channel kandu nokumo
      Ishtapettal subscribe cheyumo
      Ishtapetal mathram mathi
      Spice cart by zakiyan

  • @rammy1235
    @rammy1235 4 года назад

    Super jilebi fav anu... njangal ivde chirattayil Oru hole undaki jilebi undakum...cloth use cheyunath ippola arinjath...nice...love u mam

  • @RajasreeandRajkrishna
    @RajasreeandRajkrishna 4 года назад +15

    ഇത് എന്റെ favourite ആണ്.... ഇൗ കളർ ജിലേബി ആണ് എനിക്ക് ഇഷ്ടം...so ഞാൻ തീർച്ചയായും try ചെയ്യും. ❤️❤️

  • @kilikoottamspecials8362
    @kilikoottamspecials8362 4 года назад

    എനിക്കും മഞ്ഞ ജിലേബി വലിയ ഇഷ്ട്ടം ആണ്‌ .. എന്നാലും ഈ ജിലേബി ആണ്‌ ഇവിടെ എല്ലാർക്കും ഇഷ്ട്ടം .. അപ്പോൾ ഇതുപ്പോലെ ഉണ്ടാക്കി നോക്കാം ട്ടോ ..
    Thank you so much🙏

  • @seeniyashibu389
    @seeniyashibu389 4 года назад +19

    Madam 3 months ayi njan licorice powder, orange peel powder,milk continues ayi use cheithu ente facil pigmentation poyi... thank u so much madam ❤️❤️

    • @LekshmiNair
      @LekshmiNair  4 года назад +2

      So happy dear to read your feedbacks 👍❤🤗🙏

    • @seeniyashibu389
      @seeniyashibu389 4 года назад +1

      @@LekshmiNair enthe santhosham ethrayanenno!!!...😘😘😘 Madam...munpu njan honey lemon okke try cheithathu...🙏🙏

  • @serahmariyamkurian6943
    @serahmariyamkurian6943 4 года назад +1

    ചോദിക്കാൻ ഇരിക്കുവായിരുന്നു ജിലേബി റെസിപി.. പല വേർഷൻ കണ്ടാലും ലക്ഷ്മി മാമിന്റെ സ്റ്റൈൽ കണ്ടാലേ ഞാൻ ട്രൈ ചെയ്യൂ.. 😋😋😋.. yummy....

  • @sasikalasanjeev1161
    @sasikalasanjeev1161 4 года назад +4

    ലക്ഷ്മി mam 👍🙏
    ഞാൻ കഴിഞ്ഞ വർഷം ഒരു തവണ ചെയ്തു നോക്കി ഫൈലിയർ ആയിപ്പോ യി🤔
    ഇനി ചെയ്തു നോക്കണം ..mam നന്നായി പറഞ്ഞു തന്നു
    ശെരിയാകും 👌👌👌💪💪✌️✌️🤝🤝💚💚💚💚💚💚💚

  • @vijayahnair8344
    @vijayahnair8344 4 года назад +1

    . ലക്ഷ്മി മാഡ o ജിലേബി ഉണ്ടാക്കുന്നത് കണ്ടു ഇഷ്ടപ്പെട്ടു ഇനി ഉണ്ടാക്കിനോക്കണം മാസം ബോളി ഉണ്ടാക്കിയത് കണ്ടിട്ട് ഞാൻ അതുപോലെ ഉണ്ടാക്കി േനാക്കി നല്ലതുപോലെ ബോളി ശരിയായി വന്നു തിരുവോണത്തിന് ബോളിയും പാൽ പായസവും ആയിരുന്നു ആദ്യമായിട്ട് ബോളിവീട്ടിൽ ഉണ്ടാക്കി കഴിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങൾ വീട്ടി വന്ന വിരുന്നു കാർക്ക് എല്ലാ കൊടുത്തു എല്ലാപേർക്കും ഇഷ്ടപ്പെട്ടു ഇനിയും ഇതു പോലത്തെ റസിപ്പികൾ െചയ്യണം
    താങ്ക്സ് മാഡ o

  • @bitanayar6598
    @bitanayar6598 4 года назад +1

    👌👌👌 ജിലേബി ചുറ്റുന്ന വിധം മനസ്സിലാക്കി തന്നതിന് നന്ദിയുണ്ട് ചേച്ചി.

  • @sangeethababu9215
    @sangeethababu9215 4 года назад +4

    ചേച്ചി അടിപൊളി യായിട്ടുണ്ട് ജിലേബി . ഞാനെപ്പോഴും വിചാരിക്കാറുണ്ട് തീപ്പെട്ടി ഒഴിവാക്കി ligter ഉബയോഗിച്ചൂടെ.

  • @appukavummannil1035
    @appukavummannil1035 4 года назад

    Chechyude videos... spr..... pachakavum.... samsaraum oke.... orupaishtapettu..... endoru perfectionanu oro videosum.....

  • @anishavahid6968
    @anishavahid6968 4 года назад +6

    എത്ര ഭംഗിയായിട്ടാണ് പറഞ്ഞു തരുന്നത് അത് പോലെ റെസിപ്പിയും സൂപ്പർ

  • @ambilydhaneesh8338
    @ambilydhaneesh8338 4 года назад

    Super mam, എത്ര ഭംഗി ആയിട്ടാണ് പറഞ്ഞു തരുന്നത്, lnvlogs കണ്ടാണ് ഞാൻ cooking ഇഷ്ടപ്പെടാൻ തുടങ്ങിയത്, thank you mam, thank you so much ☺️

  • @renjithasuneesh2355
    @renjithasuneesh2355 4 года назад +14

    Super !!ചേച്ചിയുടെക്യാമറ ടീമിന് നല്ല കോളാണല്ലോ 😋variety food..

    • @LekshmiNair
      @LekshmiNair  4 года назад +3

      😅❤

    • @cookingtree5411
      @cookingtree5411 4 года назад +2

      Cameraman ആരാണെന്ന് കാണിക്കാമോ ma'm

    • @ziyahzone295
      @ziyahzone295 4 года назад

      @@cookingtree5411 cameraman isn't interested in come in front of camera enn orikkal paranjirnallo...so let they have their own privacy

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 года назад

    എനിക്കിഷ്ടമുള്ളതാണ് ജിലേബി.
    ആസ്വദിച്ചു പാചകം ചെയ്യുന്ന താണ് ചേച്ചിയുടെ വിജയം. ഓരോ വിഭവവും സ്നേഹത്തോടെ.. ഞങ്ങൾക്കായി സമർപ്പിക്കുന്ന ചേച്ചിക്ക്. നന്ദി. ❤️🙏

    • @LekshmiNair
      @LekshmiNair  4 года назад +1

      Thank you so much dear 🙏❤

  • @sreedevivinod5716
    @sreedevivinod5716 4 года назад +7

    I was waiting for this .will make in this Saturday . waiting for yellow Jilebi

  • @haseenamismail7965
    @haseenamismail7965 4 года назад

    Jhan adyamayittanu this channel kaanunnath. ..pizza cheithu nokki....biriyani try cheithu ....ellam adipoly aanu ..I like this channel very much ....jalebi try cheyyanam. ..

  • @ambujammani8918
    @ambujammani8918 3 года назад +3

    ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട് Thank you Medam

  • @reshmavisal3443
    @reshmavisal3443 4 года назад +2

    Mam ne pole nannayit ithre bhangiyayit paranju thann video cheyyan pattune vere RUclipsr illa
    Love you mam..

  • @fizaatattooingpkd8999
    @fizaatattooingpkd8999 4 года назад +33

    ജിലേബി കൊതിച്ചിയായ ഞാൻ ഇതു കണ്ടു കൊതിച്ചിരിക്യാ മാം, thank you

  • @beenasandy2188
    @beenasandy2188 4 года назад +1

    ചൂടോടെ വല്ലാത്ത രുചിയാ......😋😋

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 года назад +491

    വായിലിട്ടാൽ അലിഞ്ഞു പോകുന്ന ജിലേബി ഒരു ജിലേബി കൊതിയനായ ഞാൻ😛😛😛😋😋😋 😛😛😛
    ജിലേബി കൊതി😜😜😋 ചങ്കുകൾ😍
    👇ഇവിടെ 😀 ഉണ്ടോ ഇല്ലേ😛😜😜😀😀

  • @AbdulKareem-zt4qp
    @AbdulKareem-zt4qp 4 года назад +1

    Good നന്ദി അവതരണം ഉഷാറായി

  • @suni3276
    @suni3276 4 года назад +3

    മാം, ഉണ്ടാക്കി കാണിക്കുന്നത് പെട്ടെന്ന് മനസിലാകും. ചെയ്തു നോക്കാൻ വളരെ എളുപ്പമാണ്. Thanku you 😍😍😍

  • @remadevibiju7217
    @remadevibiju7217 4 года назад +2

    ഉണ്ടാക്കാൻ പ്രയാസമെന്നു തോന്നുന്ന പലഹാരം പോലും എത്ര easy ആയിട്ടാണ് മാഡം ഉണ്ടാക്കി കാണിക്കുന്നത്, നല്ലൊരു അദ്ധ്യാപിക കൂടി ആയതുകൊണ്ടാണ് സാധിക്കുന്നത്. I love you dear

  • @pushpak1641
    @pushpak1641 4 года назад +3

    Superb, I love Jangiri😋😋😋❤

  • @rainbowdiamond7885
    @rainbowdiamond7885 2 года назад +1

    Chcehi ini vadayude recipe idoo..nalla valiya thula ulla neyyil poricha vada

  • @jayasrees3665
    @jayasrees3665 4 года назад

    Ethrayo time jilebi try cheythu in rose water, taste vannu enkilum satisfied ayilla , Lekshmi Nair ne noki irikkuvayirunnu . Thank you so much .

  • @shobymanoj4153
    @shobymanoj4153 4 года назад +7

    എന്തൊരു ഭംഗി കാണാൻ super 👌 😍 ❤

    • @sathiammat9000
      @sathiammat9000 4 года назад

      അതെ

    • @indira7506
      @indira7506 4 года назад

      superrr

    • @sanasongs9043
      @sanasongs9043 3 года назад +1

      കഴിച്ചാൽ അലിഞ്ഞു പോകുന്ന ജിലേബി എന്നു പറയൂ

  • @ranjithranjithedamana7683
    @ranjithranjithedamana7683 3 года назад

    Superrr, njanum undaki, makkalk nalla eshtamayi

  • @anuvarun6867
    @anuvarun6867 4 года назад +4

    തെലുഗു അക്ഷരമാല പോലുള്ള ജിലേബി 😃.. ഒത്തിരി ഇഷ്ടം

  • @archanakrishnan3308
    @archanakrishnan3308 4 года назад

    Hi..Chechi....super...cooking valare easy akkiyanu paranju tharunnath,.onnu try cheyan aarkkum thonnum..

  • @shafeenabacker7167
    @shafeenabacker7167 4 года назад +8

    chehii orupaad melinju seecret entha paranju tarumo🤩😍🥰

  • @gamerboy10techvlog57
    @gamerboy10techvlog57 4 года назад +1

    Super chechi, ella videosum kanarundu try cheyyarumundu nalla rasamanu kanan

  • @bincy985
    @bincy985 4 года назад +7

    Lakshmi mam your jilebi is superb.....l love your all recipes.....and l have also tried it .......and it was very tasty😋😋........thank you for this recipe Lakshmi man 🥰🥰💐💕

  • @mymoonathyousaf5698
    @mymoonathyousaf5698 4 года назад +2

    വളരെ നല്ല അവതരണം എല്ലാം നല്ല പോലെ മനസ്സിൽ പതിഞ്ഞു
    ഇത് ഇത്രയും എളുപ്പമാണ് എന്ന് ഇപ്പോൾ മനസ്സിലായി സൂപ്പർ 🙏🙏

    • @LekshmiNair
      @LekshmiNair  4 года назад +1

      Thank you so much dear ❤🤗🙏

  • @nishanivin4890
    @nishanivin4890 4 года назад +14

    Seeing your enthusiasm in cooking I too started enjoy cooking . Great inspiration madam . Cooking made soooo easy ..

  • @gracyjohn9682
    @gracyjohn9682 4 года назад

    So cute presentation thank u

  • @rosepetalsss9061
    @rosepetalsss9061 4 года назад +4

    ചേച്ചി ഇപ്പോൾ തന്നെ അടിക്കും നമുക്ക് 1 മില്യൺ 😍🥰

  • @manikandansaju3267
    @manikandansaju3267 3 года назад +1

    Nanikum.Anta.Ammakum.Estapatu.Jilabi.Super.Adipolly

  • @narayana7577
    @narayana7577 4 года назад +6

    Thank you ma'am for this recipe

  • @jessypaul8299
    @jessypaul8299 4 года назад

    കണ്ടിട്ടുതന്നെ വായിൽ വെള്ളം വരുന്നു ഉടനെതന്നെ ഉണ്ടാക്കും ഞാൻ ഐസ് ക്രീം ഉണ്ടാക്കി super ആയിരുന്നു 🌹🌹🌹😘😘😘💗💗💗

  • @magicalcanvasvlog
    @magicalcanvasvlog 5 месяцев назад +8

    വാളം കോട് മുതൽ pmg വരെ വലിച്ചിഴയ്ക്കുന്നു

  • @thekarma233
    @thekarma233 28 дней назад

    ഒരു റെസിപ്പി തപ്പി youtubill വരുമ്പോൾ ചേച്ചിടെ വീഡിയോസ് ഉണ്ടെങ്കിൽ അതെ ഞാൻ കാണു. അതെ ഞാൻ try ചെയ്യാറുള്ളു

  • @sobhanakumari.s7887
    @sobhanakumari.s7887 4 года назад +6

    Tqu for showing this recipe , mam u gave all t tips very nice of u❤️❤️

  • @vasanthakumari3617
    @vasanthakumari3617 4 года назад +1

    ജിലേബി അറിയില്ലായിരുന്നു ഉണ്ടാക്കാൻ മാം നന്നായി പറഞ്ഞു തന്നു താങ്ക്സ്

  • @arjunvr8520
    @arjunvr8520 4 года назад +18

    ഇതുവരെ എനിക്ക് ശരിയായി ഇല്ല. Gilebi. ഇനി ഇണ്ടാക്കി nookkum. Sure. 👍👍🙏🙏👌👌👏

  • @anjanagnairgcggyfg6tiqqvev813
    @anjanagnairgcggyfg6tiqqvev813 3 года назад +1

    Superrrrrr. Adi. Like. 👌👌👌👌

  • @ratinair2298
    @ratinair2298 4 года назад +7

    THIS ONAM I FOLLOWED ALL YOUR RECIPES AND IT WAS A HUGE SUCCESS

  • @theoldamv3764
    @theoldamv3764 4 года назад

    Magic hands !!!!magic hands!!!! Soups starters maincourse dessert all safe in your hands

  • @shabnamajeed7361
    @shabnamajeed7361 4 года назад +10

    Mam,cornflour nu pakaram verenthenkilum use cheyyamo.pls reply

  • @ansuskitchen4062
    @ansuskitchen4062 4 года назад

    ലക്ഷ്മിചേച്ചിനെ എനിക്ക് വലിയ ഇഷ്ടമാണ്... ശരിക്കും ഞങ്ങളോട് തന്നെ വർത്തമാനം പറഞ്ഞോണ്ട് ഷൂട്ട്‌ ചെയ്യുന്നത്... ഞാൻ അവിടെ കിച്ചണിൽ ചേച്ചിടെ അടുത്ത് ഇരിക്കുമ്പോലെ ഫീൽ ചെയ്യുന്നു.. love you chechi...

  • @karthikms4205
    @karthikms4205 4 года назад +3

    Congratulations on your 300th vlog mam and thank you for this lovely video🥰🥰🥰

  • @angelsvoice8425
    @angelsvoice8425 3 года назад

    Njal chechiyde Ella videos kannarudu.
    Supper anu 👌👌👌👌👌👌
    Chechi udakunnadellam supper anu

  • @poojapallattu7445
    @poojapallattu7445 4 года назад +4

    Enik Lakshmi mam ne velya ishtaanu😍😍😍😍the way and style of presentation extraordinary✌️✌️✌️.. nthu undakkanam ennu thonniyalum adhyam thirayunnath mam nte recipies indo ennanu😍😍😍😍love u mam💕💕💕💕

  • @swathyadarsh4832
    @swathyadarsh4832 3 года назад

    Thank you mam... I tried and the result was super

  • @ashes29
    @ashes29 4 года назад +12

    The name Jangiri is normally used in other southern states, it is called 'Imarthi' in north India fyi😊

  • @krreation7818
    @krreation7818 3 года назад

    I tried this ..my first jilebi..nallatharunu.

  • @rejikp2359
    @rejikp2359 4 года назад +9

    ചേച്ചി ലഡ്ഡു ഉണ്ടാക്കുന്ന വീഡിയോ ഇടുമോ

  • @ruksanam6717
    @ruksanam6717 4 года назад

    NYC talk and NYC recipe... Thnku mam

  • @sheminarafi252
    @sheminarafi252 4 года назад +5

    Thanks dear mam for sharing this wonderful recpie...❤️
    Mam can you please let me know how we can buy good cooking chocolates.

  • @marythomas188
    @marythomas188 4 года назад

    Super. Thanks so much

  • @technovys
    @technovys 4 года назад +5

    Looks so delicious. Love this recipe. Keep uploading... I'm a new supporter here

  • @indianink502
    @indianink502 2 года назад +2

    Hello ma’am , made jangiri for the first time & it came out well. Thnx for yet another wonderful recipe.

  • @dileepraj1047
    @dileepraj1047 4 года назад +11

    ഇനിയും മുന്നേറാൻ കഴിയട്ടെ നിരവധി വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ എല്ലാ വിധ ആശംസകളും

  • @gopakumarbalaji5190
    @gopakumarbalaji5190 4 года назад +1

    Enthina ingene dislike idunnathe evarude ella vlogum nallathalle enta ore perfect cooking enikke mamnt ella episodum valare ishtamane😊

  • @anitapanicker5789
    @anitapanicker5789 4 года назад +5

    As always, No one like you
    You are the BEST🤗
    This is also known as IMARTI.

  • @MusicMediaAlappuzha
    @MusicMediaAlappuzha 4 года назад

    Super

  • @meenumaximin7663
    @meenumaximin7663 4 года назад +3

    Corn flour illa, pakaram arippodi use cheyyamo?

    • @Aman-dk3ke
      @Aman-dk3ke 3 года назад

      Arippodi vangunba shopinn conflor vangiya pore🤣

  • @kalag2555
    @kalag2555 4 года назад +1

    Thanku mam kanan kothicha recipe

  • @preethas23
    @preethas23 4 года назад +17

    ജിലേബി എനിക്ക് വളരെ ഇഷ്ടം ❤️❤️

  • @sindhuajiji3765
    @sindhuajiji3765 4 года назад

    ചേച്ചി സൂപ്പർ യെല്ലോ ഞാനും മോനും കൂടി ഉണ്ടാക്കിയിട്ടുണ്ട് എന്തയാലും നന്നായിട്ടുണ്ട് സൂപ്പർ കളർ

  • @almithra2014
    @almithra2014 4 года назад +14

    അടിപൊളി മധുരം... 😍😍😍😍😍

  • @Lovebase-u1w
    @Lovebase-u1w 4 года назад +1

    സൂപ്പർ ചേച്ചി ജിലേബി കണ്ടപ്പോ കൊതിയാവുന്നു അടിപൊളി

  • @ramakrishnanvaliyattil5247
    @ramakrishnanvaliyattil5247 4 года назад +54

    ചേച്ചി പഴയ കാലത്തു ജിലേബി ഉണ്ടാകുന്നത് പച്ചരി കുട്ടി ആണ് ഉണ്ടക്കന്നത് ഇപ്പോൾ എല്ലാവരും കോൺഫ്‌ളവേര് ആണ് ബട്ട്‌ ടെസ്റ്റ്‌ പച്ചരി ആണ് എന്റെ കുല തൊഴിൽ ആണ് 20years ആയി

    • @aleyammasunny712
      @aleyammasunny712 4 года назад +1

      য ടയ ന൭ര

    • @shajinapm4329
      @shajinapm4329 4 года назад

      വറുത്തോ വറുക്കാത്തതോ അരിപ്പൊടി വേണ്ടത്

    • @gaya9765
      @gaya9765 4 года назад +1

      Pachari kuthirth arachaaano edukkunnath? Atho pachari podichathaaano? Plssss rply

    • @ramakrishnanvaliyattil5247
      @ramakrishnanvaliyattil5247 4 года назад

      ഉഴുന്ന് പച്ചരി വെള്ളത്തിൽ ഇട്ടു 1മണിക്കൂർ ഇടുക എന്നിട്ട് അരച്ചു ചുറ്റുക

    • @gaya9765
      @gaya9765 4 года назад

      @@ramakrishnanvaliyattil5247 Thnq. Uzhunnintem pacharuyudem ratio koode onn parayaaamo plssss

  • @santhagopi2883
    @santhagopi2883 4 года назад

    Adipoli super

  • @jyothika252
    @jyothika252 4 года назад +19

    ☺😍thank you mam.. Egg pufs receipe with out oven cheyyamo

  • @ushaskumar1472
    @ushaskumar1472 4 года назад

    Mam you are great lots of love dear

  • @salimapattath8247
    @salimapattath8247 4 года назад +21

    wheat Parrota ഉണ്ടാക്കാമോ❗

  • @Jalajakumari-tp9go
    @Jalajakumari-tp9go Год назад

    So. Sweet Mam Thanks a lot ❤❤👌👌👌

  • @achuachu6956
    @achuachu6956 4 года назад +9

    Palarum jillebi nnu recipe ittitund enkilum oru perfection um arivodum koode ulla video Ma’am nte anu ... jillebi try cheithu flop aya oral ane😅

    • @LekshmiNair
      @LekshmiNair  4 года назад +1

      Waiting for your feedbacks dear ❤🤩

    • @rejiraj3369
      @rejiraj3369 3 года назад

      Lekshmi suppar ayittund

  • @farhanakms8382
    @farhanakms8382 4 года назад

    Ith kandathum kodiyaaayyi... undaaki kazhikkanonnum kshama illa.. Hus nn order poyittund..Varumpo vangich varan😋

  • @ansiyaakbar5546
    @ansiyaakbar5546 4 года назад +4

    Mam മൈദ കൊണ്ടുള്ള മഞ്ഞ ജിലേബി ഉണ്ടാക്കി കാണിക്കുമോ

  • @rasheeriya7506
    @rasheeriya7506 4 года назад

    ഞാനീ recipe ഉണ്ടാക്കി Mam, അടിപൊളി ആയി, thanks

  • @swethaanirudhan5734
    @swethaanirudhan5734 4 года назад +4

    Cute cute jilebi undakkiya lekshmi ma'am ne❤❤❤❤❤,easy ladoo recipe kude kaanikkamo

  • @riyakp3120
    @riyakp3120 4 года назад

    എന്റെ അമ്മയ്ക്ക് ഏറ്റവും ഇഷ്ട്ടമുള്ള മധുര പലഹാരം. ഞാൻ എന്തായാലും ചെയ്തു നോക്കും. Thank you ചേച്ചി 😍😍😘😘😘

  • @shamiktr5789
    @shamiktr5789 4 года назад +16

    Ethrayum pettenne 1million aavatte chechi

    • @LekshmiNair
      @LekshmiNair  4 года назад

      Thank you so much for your support and wishes 🙏🤩

  • @prahladpv8624
    @prahladpv8624 5 месяцев назад +1

    Veruthe valichu neettathe kariyam parayu 😍😍

  • @lakshminataraj5549
    @lakshminataraj5549 4 года назад +5

    Just tried the recipe, it came out so juicey and yummy...Thank you for the recipe

  • @sunithaprasadchandran1329
    @sunithaprasadchandran1329 4 года назад

    Super. Jeelebi vereoru perum undu. Amrithi ennum parayum. Port blair bangoli shop poyal amrithi ennu parayum.

  • @eliz4583
    @eliz4583 4 года назад +6

    corn flour pakaram maida mathiyo ma'm?

    • @LekshmiNair
      @LekshmiNair  4 года назад +1

      Cornflour venam dear...uzhunnu mathramaittum venamengil cheyyam but uyunintai taste kerinikkum

    • @eliz4583
      @eliz4583 4 года назад +1

      Lekshmi Nair ok thanku ma'm👍🏻

  • @anjulijeesh5355
    @anjulijeesh5355 4 года назад +1

    Enikku vayya ee mamne kondu... ariyathatayi onnum kanilla ennu tonnunnu..... mamne sammadichirikkunnu... love you mam😍😗

  • @deepabalan955
    @deepabalan955 4 года назад +3

    My all time favorite jangiri. Thank you chechi for sharing the recepie. Can you pls share coffee mocha pudding recepie. My son loves it. Pls❤️

    • @LekshmiNair
      @LekshmiNair  4 года назад +2

      Sure will do dear

    • @georgiejohn6130
      @georgiejohn6130 4 года назад

      ചേച്ചി endee monu ella പയര്‍ പരിപ്പ് ഉഴുന്ന് എല്ലാം allergy ആണ്. അതു കൊണ്ട് rava വെച്ച് endelum undaake kaanikaavo avenu edu vere Edonnum kazhikaan patunilla

  • @smithamaheshsmitha6362
    @smithamaheshsmitha6362 4 года назад

    ഉഴുന്നുകൊണ്ടും ജിലേബി ഉണ്ടാക്കുമല്ലേ ഞാൻ ആദ്യായിട്ട് കാണുവാ suer😋😋😋😋😋👌👌👌👌

  • @feminafemi2697
    @feminafemi2697 4 года назад +6

    കറുത്ത ഹൽവ recipe കാണിക്കാമോ 😋

  • @anjotel2007
    @anjotel2007 4 года назад

    Tried Chechi came out super I am trying for the first time

  • @hasisvlog171
    @hasisvlog171 4 года назад +4

    Woww..my favourite item 😋🥰🥰
    Snacks videos waiting ayirunu Chechi ❤️

    • @LekshmiNair
      @LekshmiNair  4 года назад +1

      🤩❤

    • @hasisvlog171
      @hasisvlog171 4 года назад +1

      Thanks for your reply Chechi ❤️
      First time Anu reply kitune..so happy 🥰🤩
      Love you so much chechi...🥰❤️
      Am Ur big fan ❤️

  • @sherlysunil4474
    @sherlysunil4474 3 года назад

    Wow laximi Nair u are the best laxity Nair.,