correct me if i am wrong, the one made with uzhunnu is jangiri and the one with maida is jilebi..jilebi is more popular in north india, its batter is fermented and has a puli taste (i prefer jangiri, the one more famous in kerala). when cooking at home, use saffron for colour, gives a better flavour too. the one he is talking about is a piping bag. but you can use a zip lock bag and use a nail that is heated to create a hole at the bottom.
ഇടക്കു കേറി സംസാരിക്കാതെ അവരെ സംസാരിക്കാൻ അനുവതിക്കുന്നത് തന്നെ ആണ് ഇതുപോലെ ഉള്ള വീഡിയോസ് ചെയ്യുന്ന പല youtuber maarum kandu പഠിക്കേണ്ടത്..... വിഷ്ണു ചേട്ടൻ 🦋🥰🥰
I just subscribed to your channel, really appreciate your effort. Oru cheriya feedback, let the main chef finish his sentence, addeham parayan uddeshichadu iidakku thankal samsarichadu karanam muzhumippikathe poyi ennu tthonni.
Ithu immerthi ennanu North India yil ariyunnathu. Avarudé jilebi maida, hydra, soda pwd, upayeagichu crisp and filled with syrup aanu. Pottichal chillu pottunna shabdam venam. 😊
ഞാനും അമ്മയും കൂടി ഉണ്ടാക്കി നോക്കിയിട്ടുണ്ട് അമ്മ ഉണ്ടാക്കി ഞാൻ ഹെൽപ് ചെയ്തു. അളവുകൾ മറന്നു പോയി. അമ്മ ഇപ്പൊ ഇല്ല വീഡിയോ കണ്ടപ്പോ അളവുകൾ മനസ്സിലായി. വളരെ നന്ദി ഉണ്ട്.
കോട്ടൺ തുണിയിൽ hole ഉണ്ടാക്കി ജലേബി ഉണ്ടാക്കാമല്ലോ.. അല്ലെങ്കിൽ പൈപ്പിങ് bag, sauce bottle. എന്ത് easy ആയിട്ടാണ് ജലേബി ഉണ്ടാക്കുന്നത്.. കൈ വേഗത!!!!! Experience🙏
ജയ്സീതാറാം നല്ല കലയുണ്ടാവണം സുന്ദരം. Jilabi healthy n tasty inviting. Yadu cooking is in ur gene though the first time u did well. ഡാൽഡ ഒട്ടും ആരോഗ്യത്തിന് നന്നല്ല refined oil പോലെ തന്നെ നെയ്യാണ് ഉത്തമം അല്ലെങ്കിൽ
Yadu, it’s tempting but sadly, some of us must stay far from sugar! Appreciate you sharing & introducing Venuchettan,Best wishes to all team members! From BC with luv,
This shaped sweet is called imarti in North India...and Jangiri in Tamil Nadu..... but in Kerala this itself has always been called Jalebi. The imartis/ jangiris/ Kerala Jilebis are soft and stay good for some days while the North Indian Jalebis are crispy and enjoyed fresh and hot .
I think turmeric can be substituted for yellow color and for red color beetroot extract is an option.. don't know if this natural ingredients will adds its own essences into jilebi..
So where this is probably healthier than the jalebi of north India is in the use of urad dal and rice instead of maida to make the batter....but where it loses out is in the use of dalda for frying, instead of ghee. It is surprising that dalda is still used in kerala!
പഴയിടത്തിന്റെ മകന് ജിലേബി ഒറ്റ തവണ കൊണ്ട് വഴങ്ങി... അതാണ് കൈപ്പുണ്യം... we love യദു.... 🥰🥰🥰
😊💛🙏
@@RuchiByYaduPazhayidom Hi yadhu
Aryam yadhu ithu nammude juicy spongy jilebi alle, enikku ithanishtam
@@RuchiByYaduPazhayidom I love jilebi. n yadu pazayidams presetaion
@@tcgopalakrishnna8008 thank uuu
യദുവിൻെറ അവതരണം മറ്റുള്ളവരിൽ നിന്നും വളരെ
വ്യത്യസ്ത്ഥമാണ് അധിക പ്രകടനമില്ലാതെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരുന്നു
ജിലേബി റെസിപ്പിയും വളരെ ഇഷ്ടമായി
വളരെ നന്ദി 💛🙏
അടിപൊളി ജിലേബി നാവിൽ വെള്ളമൂറുന്നു.തീർച്ചയായും ഉണ്ടാക്കി നോക്കും.
correct me if i am wrong, the one made with uzhunnu is jangiri and the one with maida is jilebi..jilebi is more popular in north india, its batter is fermented and has a puli taste (i prefer jangiri, the one more famous in kerala). when cooking at home, use saffron for colour, gives a better flavour too. the one he is talking about is a piping bag. but you can use a zip lock bag and use a nail that is heated to create a hole at the bottom.
ഇടക്കു കേറി സംസാരിക്കാതെ അവരെ സംസാരിക്കാൻ അനുവതിക്കുന്നത് തന്നെ ആണ് ഇതുപോലെ ഉള്ള വീഡിയോസ് ചെയ്യുന്ന പല youtuber maarum kandu പഠിക്കേണ്ടത്..... വിഷ്ണു ചേട്ടൻ 🦋🥰🥰
വളരെ നന്ദി രാഗേഷ് 💛😊🙏
Inna ie vedio kande ladoontem unniyapathintem neyyappathintem vedio idavo plz venuchettante ruchi koott onn ariyana🧿💜
Good. Jilebi. Chetta .Namukku. Vendi. Vedio. Cheythathanu. Orupadu. Nandi. Undu. Chetta . God 🙏 Bless you Chetta . .Thanks .
Valare nandi 💛🙏
Very good Yedu ithupolulla old fashion cooking ittathine thanks Venu and Yedu
അടിപൊളി മോനുണ്ടാക്കിയതും അസ്സലായിട്ടുണ്ട്. സൂര്യകാന്ദിപ്പൂ പോലെ ആയിട്ടുണ്ട് കെട്ടോ 👌👌👌👍👍👍
നന്ദി ട്ടോ 😍😍😍
Super yadhu....kandit thanne kothi avunnu.. enthayalum undaki nokkutto....
പിന്നല്ല !
അടിപൊളി വിഭവം ആണ് 💛
വേണു ചേട്ടാ എനിക്ക് ഷുഗർ ആണ്. എങ്കിലും ഞാനും ചെയ്‌തു നോക്കുന്നുണ്ട്. നന്ദി ഗോഡ് ബ്ലെസ് യു
നന്ദി, തീർച്ചയായും try ചെയ്യും. എന്നിട്ട് പറയാം ട്ടോ
വളരെ നന്ദി
Yedu... ജിലേബി.. Behind preparation നന്നായി... ഇനിയും നല്ല sweets വരട്ടെ.....
ഇനിയും വരും വിഭവങ്ങൾ
Ariyum uzunum kudi arachu undakan pattumo
Glass measurement eduthal engane edukanam onnu parayumo
വേണുവേട്ടനെ ദൈവം നിറകുടമായി അനുഗ്രഹിക്കട്ടെ. അദ്ദേഹത്തെ ലോകത്തിന്റെ മുൻപിലേക്ക് കൊണ്ടുവന്ന യദുവിനെയും പ്രശംസിക്കുന്നു.
വളരെ നന്ദി സർ
ജിലേബി സൂപ്പർ.. Waiting for ശ്രീദേവി ചെറിയമ്മയുടെ സ്പെഷ്യൽ കറികള്‍ക്ക്
ഉടനെ വരും 💝
സൂപ്പർ ജിലേബി, കണ്ടിട്ടുതന്നെ കൊതിയാവുന്നു ഉണ്ട്
നല്ല സ്വാദാണ് 💛
Hai yedu ettaa.... Nice recepie.... Nalla correct aayi chervakal ellam manasilayi.. Keep going etta
Thank you Resmi 🥰
Hi
English ingredients and prepare method plz attached the vedioo
അടിപൊളി കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു ഏതായാലും വീഡിയോ പൊളിച്ചു, 😋🤤🤤🤤🤤🤤🤤👌👌👌✌️✌️
Abine thank you so much 🤩🥰
Thanks for this information. One more thing what should be the correct sugar syrup concenteration for making jilebi
Nool paruvam ennu parayum, feels like a toine when its poured through a spoon
🥰
I just subscribed to your channel, really appreciate your effort. Oru cheriya feedback, let the main chef finish his sentence, addeham parayan uddeshichadu iidakku thankal samsarichadu karanam muzhumippikathe poyi ennu tthonni.
Ottapalam madurima swami yude jilebi laddu mixture onnu try cheythu nokkikolu
ഉറപ്പായും പോവുന്നുണ്ട്, ഒരിക്കൽ വിളിച്ചിരുന്നു. പക്ഷേ പോവാൻ പറ്റിയില്ല 🙏
Engane ee video miss cheydhu ennariyilla, pakshe athimanoraham..😊🙌
Ah, നന്ദി ട്ടോ
🥰🥰🥰
Palstic. Bottle. Can. Use. Tomake jalabi. Put hole. In. Lid
Yes, അങ്ങനെയും ചെയ്യാം
കാണുമ്പോൾ. തന്നെ കൊതിയാവുന്നു.
വളരെ നന്ദി 💝💛
Ithu immerthi ennanu North India yil ariyunnathu. Avarudé jilebi maida, hydra, soda pwd, upayeagichu crisp and filled with syrup aanu. Pottichal chillu pottunna shabdam venam. 😊
Ithu pottichappo anganonnum kettilla 😍
ഹൌ... കണ്ടിട്ട് കൊതിയായി... Try ചെയ്യണം....👍👍
പിന്നല്ലാതെ
ധൈര്യായി ട്രൈ ചെയ്യൂ 💝
Entay makkalk orupad eshtam jilebi... Thanks
വളരെ നന്ദി 💝
Superr....uzhunnu varathu podichathaano?? Ladduvil arippodi cherkano...???cheruppathil white laddu kazhichittundu.rava allaatto.?? Kure kaalaagi athinte recipie thappunnu.. ariyaamenkil paranju tharaavo????
ഉഴുന്ന് വറത്ത് പൊടിച്ചതല്ല ട്ടോ,
ലഡ്ഡുവിൽ കടലമാവ് കുഴച്ചു ബൂന്ദി കണ്ണാപ്പ വഴി വീഴ്ത്തിയാൽ മതി 💛
അരിപ്പൊടി ചേർക്കാറില്ല 🙏💝
ആഹാ.. കാണാൻ എന്തൊരു ഭംഗി.
💛💝
ഞാൻ ഇന്ന് സബ്സ്ക്രൈബ് ചെയിതു. ജാട ഇല്ലാത്ത അവതരണം. Nice👍
വളരെ നന്ദി 🥰
😋😍😍 👌yavduvetta ...ithupole laddu undakkana recipe kudi parajutharumoo....
Ok dear 🥰🥰🥰
യദു കാണാൻ വൈകീട്ടോ നന്നായിരിക്കുന്നു ഭാവുകങ്ങൾ നേരിൽ കാണണമെന്നുണ്ട്
തീർച്ചയായും ഒരിക്കൽ പരിചയപ്പെടാമല്ലോ 💝
Pls put yellow jilebi's recipe soon.
Good job. Nice presentation 👌👏👍🏼
നന്ദി 💙💙
യദു കുട്ടനും വേണു ചേട്ടനും നന്ദി 🙏
🙏🥰
Yadhuvinte Ella video sum kaanarund. Okk super aanu.
വളരെ വളരെ നന്ദി
Thank you for all the wonderful authentic dishes.
Thank you so much asha 😊
Ithine njangade avide jangiri ennu parayum. Jilebi maida maavil undakkunnathanu enna ente Amma parayaru.
Atheyo, thank uuu
ജിലേബി making👌Art.
Yes really 😍
സൂപ്പർ എപ്പിസോഡ് , അവതരണവും സൂപ്പർ
വളരെ വളരെ നന്ദി 💝
Thodupuzhayil evideyanu.Shop undo
ജിലേബി പരീക്ഷണം 👌👌👌ആരുന്നു മകനെ....
അടിപൊളി അല്ലേ 💛😁
@@RuchiByYaduPazhayidom ssss...🌹
ഞാനും അമ്മയും കൂടി ഉണ്ടാക്കി നോക്കിയിട്ടുണ്ട്
അമ്മ ഉണ്ടാക്കി ഞാൻ ഹെൽപ് ചെയ്തു. അളവുകൾ മറന്നു പോയി. അമ്മ ഇപ്പൊ ഇല്ല
വീഡിയോ കണ്ടപ്പോ അളവുകൾ മനസ്സിലായി.
വളരെ നന്ദി ഉണ്ട്.
😍😍😍
Thirumeni thangalude avatharanam super
നന്ദി 🥰
Nice presentation 🙏🙏🙏🙏🙏 super super ❤️
Yadhu your first jilebi was👍👏👏👏
Thank uuu 😍🥰🥰
Super presentation yadhu 👏👏👏👏 last jilebi adipoliyayit undaakkitto 👌👌👌👌
വളരെ നന്ദി ശ്രുതി 💝🙏
Ehu പോലെ നമ്മൾ ക്കു. വഴുങ്ങു മോ എ ന്നു തോന്നുന്നു ഇല്ല
Yedu chetta venuvettante ladu undakkan nokkittu kananilla a recipe kalanjo
ഇല്ലല്ലോ 🤔🤔
കോട്ടൺ തുണിയിൽ hole ഉണ്ടാക്കി ജലേബി ഉണ്ടാക്കാമല്ലോ.. അല്ലെങ്കിൽ പൈപ്പിങ് bag, sauce bottle.
എന്ത് easy ആയിട്ടാണ് ജലേബി ഉണ്ടാക്കുന്നത്.. കൈ വേഗത!!!!! Experience🙏
ഒന്നു ട്രൈ ചെയ്യൂ ട്ടോ !
നമുക്കും ശ്രമിച്ചു നോക്കാമല്ലോ 💝
🙆എവിടെ യായിരുന്നു യദു ചേട്ടാ ,കൊള്ളാം ട്ടോ 👍👌👍
ഇവിടൊക്കെയുണ്ടേ 💛
Wow super thanku so much yadu 🥰🥰🥰🥰🥰🥰🥰🥰👍
Welcome Divya 🥰😊🥰
Vannallo, my favourite jilebi, venu ettan super, endha proffessionlism, njaan venu ettandey no save cheythittundu, chutti edukkaan pattumo ennu doubt undayirunnu, but yadhu cheythappol oru dayiryam vannu ktto, nalla episode.ippol thanney vannu oru jilebi kazhikkaan thonni....
ടേസ്റ്റി ജിലേബിയാണ്.
ഒന്നു പഠിച്ചാൽ പിന്നേ എളുപ്പമാണ്.
ട്രൈ ചെയ്യൂ ട്ടോ 💝
@@RuchiByYaduPazhayidom 100%sure...
Any flavour should be added in sugar syrup.
Any idea to reduce the bad flavour of uzhunnu while making jilabhi
Will revert you back!
Super Yadu etta
Thank you so much Rajesh
സൂപ്പർ ആയിട്ടുണ്ട്
വളരെ നന്ദി
So sweet jilebi.💚💚💚💚
Thank you 💝💛
❤❤❤❤❤സൂപ്പർ❤
Yadu etta polichu
Thank you.... !!!
I've always been a fan of their sweets ❤️❤️❤️❤️ major missing 😭
🥰
Anne aattavum adhishayippichathu jilebi undakkunnathu uzunnukond anennulla arivanu. Appo pinne dhyryamayi kazikkamallo jilebi😍😍😍😍
പിന്നല്ല,
ധൈര്യായി കഴിക്കാം 💝
ഉഴുന്ന് എങ്ങനെയാണ് പൊടിച്ചത് വറുത്താണോ
Sambhavm. Poli anuto yadhu
അതെയതെ 💝
ഒന്നു ട്രൈ ചെയ്യൂ 💛
ജിലേബി ഉണ്ടാക്കുന്ന ഷീറ്റ് വാങ്ങിക്കുവാൻ കിട്ടുമോ. എവിടെ നിന്നാണ് കിട്ടുന്നത്.
ഞാനുണ്ടാക്കി 👍
നന്ദി 😍😍😍😍
Lol 🙌. Jilebi, my ever favourite sweet... Thank you chetta for the recipe 🙂🙂. Keep going on...👍🏻
😊🙏
Thank you
ജയ്സീതാറാം
നല്ല കലയുണ്ടാവണം സുന്ദരം. Jilabi healthy n tasty inviting.
Yadu cooking is in ur gene though the first time u did well.
ഡാൽഡ ഒട്ടും ആരോഗ്യത്തിന് നന്നല്ല refined oil പോലെ തന്നെ നെയ്യാണ് ഉത്തമം അല്ലെങ്കിൽ
വളരെ നന്ദി 🥰
Can we make without color also?
Yes, but the adding food graded colors make jilebi looks more yummy 💝
അടിപൊളി..🙏.. പച്ചരി വറുത്തതാണോ?.. എത്രനേരം എണ്ണയിൽ വേകണം?.. ഒന്ന് പറഞ്ഞു തരണേ.
ഇവിടെ എടുത്തിരിക്കുന്നത് വറുത്ത പച്ചരി അല്ല ട്ടോ, ഇനിപ്പോ വറുത്തതാണെങ്കിലും കുഴപ്പമില്ല
എണ്ണയിൽ (ഡാൽഡ) വേവാനുള്ള സമയം മതി, ഒരു 2 മിനിറ്റ് ധാരാളം
💝
@@RuchiByYaduPazhayidom മോനെ മറുപടിക്ക് വളരെ നന്ദിയുണ്ട് 🙏
Yadu, it’s tempting but sadly, some of us must stay far from sugar! Appreciate you sharing & introducing Venuchettan,Best wishes to all team members! From BC with luv,
Thank u very much,
Hope u all are safe there 💛
Venuchettan kiduveee
🥰
പഞ്ചസാര പാനിയുടെ പാകം എങ്ങനെ ആണ്? ഒരു നൂൽ ആണോ?
അതേ, നൂൽ പാകമാണ്
ഒന്നു ട്രൈ ചെയ്യൂ ട്ടോ 💛
I like sweets ....please include more snacks recipes
Sure sure ! Iniyum varunnund dishes
Super 👌..thank you
😍🥰
Nice, Venu chattai
💛
Verity items good episodes .
Vegetarian food blogs are better and interested than non veg..
Thank you 💛
Super pani ondakkunnathu kandilla
Yadu let me clear the misconception.
This is known as Imarti,
Jalebi is made of maida batter which is fermented .
Venuji have a fluent hand
Really?
Thanks for the info Anil ji 🥰
This shaped sweet is called imarti in North India...and Jangiri in Tamil Nadu..... but in Kerala this itself has always been called Jalebi.
The imartis/ jangiris/ Kerala Jilebis are soft and stay good for some days while the North Indian Jalebis are crispy and enjoyed fresh and hot .
The very best jelebi recepie That i have ever tried 👍👌
നന്ദി 💛💛
Ethra hour soak chynam rice and urad dal
If both are powdered, soak for 3 to 5 minutes. Otherwise, soak for an hour and grind separately!
😊
@@RuchiByYaduPazhayidom thank you 👍
കൊതിയൂറും recipe 👌🏻
അതെയതെ
പഞ്ചസാര ലായനി ചൂടുള്ളതാണോ വേണ്ടത് അതൊന്നു പറയണേ🌹🌹🌹
അല്ലല്ല, ചൂട് വേണെന്നെ ഇല്ല 🙏💛
Guruvayoor താങ്കളുടെ ഹോട്ടൽ ഇപ്പഴും ഉണ്ടൊ? ഒരിക്കൽ പോയ്.സ്ഥലം ഓർമയില്ല.
wow....
Rex 💛🙏
Venuchettan thakarthu......
😍
yadhuvetta ente boss ivide Australiayil onam sadya vechapol parajnath pandathe vanithayile pazhayidam sirnte receipe thanne venam enn njaghalellavarum pazhayidam sirnte
recipe aan vechath sherikkum ivide vanna njaghalude Australian boss polum itrem taste food first aayittan kazhikkunath ennparajnu idakk sirnte recipes idane
Aha sure sure 💝
Idaykku idam sure aayum 💝
We love uuu yadu ചേട്ടാ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Same to you all..!!
🥰💛
Paal cover upayogikkaam pattumo.🙏
Kappa pappadathil kappayudekaryam paranjilla😀
Paal cover pattilla tto!!
Cloth orenam eduth athinteyullil cheriya cap ittalum mathi. Ee mehandi kk okke use cheyyunnath 🙏😊
@@RuchiByYaduPazhayidom 🙏👍
Kidu
ട്രൈ ചെയ്യുന്നേ
1st Comment ❤️
Thank you 💛
I think turmeric can be substituted for yellow color and for red color beetroot extract is an option.. don't know if this natural ingredients will adds its own essences into jilebi..
But if we add turmeric, the taste may change when mixed in sugar syrup 💛
Better way is to add color artificially 💝
Nice presentation super super super 👌👌👌❤️💝👌
Thank you so much 🥰
Adipoly ❣️💕
നല്ല ചാനൽ ആണ് .👌
വളരെ നന്ദി വിവേക് 💛🙏
Sugar syrup consistency parayumo
നൂൽ പരുവം ആണ് പാനിയുടെ consistancy 💝
Wow yummy adipoli 👌👌👍👍
വളരെ നന്ദി 💝
ഒന്നു ട്രൈ ചെയ്യൂ
@@RuchiByYaduPazhayidom Yes try chiyam👍👍
Nice
Wow! Duper😋😋😋
🥰🥰
So where this is probably healthier than the jalebi of north India is in the use of urad dal and rice instead of maida to make the batter....but where it loses out is in the use of dalda for frying, instead of ghee. It is surprising that dalda is still used in kerala!
Most of the sweets are made with dalda, in Kerala..!