രുചിയും ആരോഗ്യവും നൽകും കായനെല്ലിക്ക | KERALA PICKLES | GOOSEBERRY PICKLE

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 484

  • @girijaraghukumar5180
    @girijaraghukumar5180 4 года назад +37

    ഉണ്ടാക്കുന്നത് കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад +5

      Valare nandi tto 🥰🥰😍

    • @madhunairmadhunair1638
      @madhunairmadhunair1638 4 года назад +2

      Ok...kayam nellikka....Athra samayam vellam.cherkkathe vevikkanam....ottum manassilayilla....not clearr

    • @sumithra8683
      @sumithra8683 3 года назад

      @@RuchiByYaduPazhayidom just

    • @kanakambikak7280
      @kanakambikak7280 Год назад

      ​@@RuchiByYaduPazhayidom ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤124y❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤6

    • @JayaramS-rw8mp
      @JayaramS-rw8mp Год назад

      ​@@kanakambikak7280ko hu hu hu hu hu nhi m,p no no😮😅❤🎉😮😮🎉🎉

  • @virtueworld9175
    @virtueworld9175 3 года назад +19

    യദുവിൻ്റെ വിനയം എത്ര മനോഹരമാണ് നല്ല കുട്ടിയാണ് ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @aniyanthalayattumpilly9243
    @aniyanthalayattumpilly9243 4 года назад +40

    രുചിതേടി "യദു പഴയിടത്തിനൊപ്പം തനതു പാകവുമായി ഞാനും.... നന്ദി..യദു

    • @helenravi1312
      @helenravi1312 4 года назад +1

      , b3#t,,

    • @helenravi1312
      @helenravi1312 4 года назад +1

      Dd

    • @krishn735
      @krishn735 4 года назад +2

      finally we made it sir. Superrrr....this dish changed the usual definition of gooseberry pickles. I must say I like it so much. just want to know about your next recipe that you told in this episode like using gooseberry without removing it's seeds and your other traditional recipes .. thanks ANIYAN SIR
      AND THANKS TO YADHU SIR FOR INDRODUCING US TO HIS COOKING SKILLS 👍.
      stay safe

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад

      @@krishn735 thank you so much Sister 🥰

    • @girijanakkattumadom9306
      @girijanakkattumadom9306 4 года назад

      സന്തോഷം, താങ്കളെ ഇവിടെ കണ്ടതിൽ.

  • @vaishnaviminnuz3850
    @vaishnaviminnuz3850 4 года назад +3

    ഞാൻ നെല്ലിക്കാ ഇങ്ങനെ അച്ചർ ഇട്ടു. സൂപ്പർ. Thanks

  • @krishnakumariravi6312
    @krishnakumariravi6312 4 года назад +2

    ഇത് ഞാൻ ചെയ്തു നോക്കും കാരണം ഞങ്ങളുടെ വീട്ടിൽ ഇഷ്ടം പോലെ നെല്ലിക്ക ഉണ്ട് (bangalore അണ്) നെല്ലിമരം മുഴുവനും നെല്ലിക്ക അണ് അടുത്ത് ഉള്ളവർക്ക് കൊടുത്താലും പിന്നെയും ധാരാളം ഉണ്ട് കടക്കരോട് പറഞ്ഞു വരുന്നില്ല നന്ദി

  • @ranjithshreyas
    @ranjithshreyas Год назад +1

    I really liked and definitely try it out. Thanks to Yadhu and Aniyettan

  • @oksasikala
    @oksasikala 3 года назад

    Kanan pattiyathu bhagyam thanne.Ithrayum nalla recipe pakarnnu thannathinu ,thank u very much. God bless u

  • @mollypx9449
    @mollypx9449 2 года назад

    Anniyam ninna recipe anniyarilekku pakarnna yathuvinu nanni

  • @kunjumoljoseph3269
    @kunjumoljoseph3269 2 года назад

    Kayanellikka poleyulla nadan viffavangal poratte thanku

  • @panjajanyamcreations3857
    @panjajanyamcreations3857 4 года назад +5

    Thank you. നല്ല recipe, അതിനെക്കാള്‍ നല്ല presentation 👍❤❤

  • @murali9751
    @murali9751 4 года назад +1

    Nellikka ethra samayum cokkeril vevikkanum .njan undakki ketto kidilan

  • @beenajohn3093
    @beenajohn3093 4 месяца назад +1

    യദു 🙏🥰.. ഇത് പഴയ വീഡിയോ ആണ്.. എന്നാലും യദു വിനെ കണ്ടിട്ട് കുറെ ആയി..

  • @ushavijayakumar3096
    @ushavijayakumar3096 4 года назад +1

    super aayittundu. njan try chaidu nokkum. undaki vachirikkunth kandappol thanne eduthu kazhikkan thonni. 2 perkkum thanks.

  • @lekshmibs8965
    @lekshmibs8965 4 года назад +1

    പുതിയ പുതിയ. റെസിപ്പി കാണിച്ചു തന്നതിൽ വളരെ നന്നിയുണ്ട് . ഇനിയും. പുതിയ. റെസിപ്പികൾ പ്രേതിഷിക്കുന്നു

  • @elvineldhosesaju1350
    @elvineldhosesaju1350 2 года назад

    Njan thayyarakki. Super ayirunnu. Vinegar illathathathu kondu kedavum ennanu karuthiyathu. Nannayirunnu

  • @joshypappan8533
    @joshypappan8533 4 года назад +3

    Repeat cheyyathe measurements clearly paranjal nallathayirunnu
    Super recipe

  • @trichurkuppuswamyalamelual8296

    Wonderful. Definitely try. Thanks.

  • @sooryaprabha
    @sooryaprabha 4 года назад +1

    ഈ പാചകം എല്ലവർക്കും വളരെ ഉപകാരപ്രദമായിരിക്കും വീഡിയോസ് സൂപ്പർ

  • @geethavenkites9749
    @geethavenkites9749 4 года назад +1

    Again variety kAYANELLIKKA ACHAR, super aayi, yes ithil adheham parayunnundu, MOHAN SIR INTEY MAKAN ENNU., INI PUTHIYA VIDEOKKU KAATHIRIKKUNNU, ELLAAM KANDU KAZHINJU, ORONNUM UNDAKKI NOOKKUNNU...adhyamaayittu ee type achar kaanunnu....Thank u....eagerly waitng for new variety dishes, especially manayudey thanathaaya currykal.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад +1

      Sure chechi, will present more traditional dishes in future episodes. And thank you so much for the feedback

  • @manjucr1
    @manjucr1 4 года назад +1

    Acharil mallipodi cherkkunnathu aadyayittanu kanunnathu. Kedakilla ennu vishwasichukondu undakki nokkum Yadu .... Orupadu Nandi ee vibhavam kanichathinu....

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад

      Kedavilla enthayalum, but ithu nalla spicy ayathukondu ningalude thalparyam anusarichu alavil changes varutham. Channel onnu subscribe cheyyane.
      Thanks again for the valuable comment 🥰

    • @manjucr1
      @manjucr1 4 года назад +1

      @@RuchiByYaduPazhayidom done...👍

  • @venugopalancvenu866
    @venugopalancvenu866 4 года назад +10

    ഇങ്ങനെ ഒരു കായനെല്ലിക്ക അച്ചാറിനെ കുറിച്ച് കേട്ടിട്ടില്ല
    നല്ല അറിവ്

  • @snehaunni194
    @snehaunni194 4 года назад +3

    യദു ഏട്ടാ സൂപ്പർ presentation

  • @raseenapalliparamban9976
    @raseenapalliparamban9976 Год назад

    Kurachukoodi shot aayit cheyyaamaayirunnu, supr program

  • @PN_Neril
    @PN_Neril Год назад

    ഏറ്റവും വലിയ Art എന്താണ്?, undoubtly, cooking.

  • @savithrinarayanan8298
    @savithrinarayanan8298 4 года назад +1

    Namboothiri marude oru recipe kandathil valare santhosham.kayam nellikka valare Nannayittunde.

  • @mariakjose2778
    @mariakjose2778 Месяц назад

    Super butñ coriander powder cherthal jure nall yerikumo

  • @sathyakiran9835
    @sathyakiran9835 4 года назад +2

    Jai SeethaRam
    Nellikka choodakkiyal athinte vitamin c nashtamaville.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад

      അങ്ങനെയൊക്കെയുണ്ടോ 🥰

    • @faisalavineeth4462
      @faisalavineeth4462 3 месяца назад

      നെല്ലിക്ക ചൂടാക്കിയാൽ വിറ്റാമിൻ c നഷ്ടമാവില്ല. If you boil it for a long time, then a small percentage of vitamine c loses

  • @sheejaroshni9895
    @sheejaroshni9895 4 года назад +2

    മല്ലിപൊടി നെല്ലിക്ക അച്ചാറിൽ ഇടുന്നത് ആദ്യമായിട്ടാണ് കാണുന്നത് .ഞാൻ കടുകുപൊടി ഇടാറുണ്ട് .
    നൈസ് മോനെ .

  • @rajappanm.k4132
    @rajappanm.k4132 Год назад

    Can prepair raw nellekka removing seed and following Aniyans recipe.

  • @jagadeesanjagan34
    @jagadeesanjagan34 3 года назад +1

    Yedu nannayittundu

  • @bijinasaju7939
    @bijinasaju7939 4 года назад +2

    Super polichuuuu chettaaaaa

  • @binithadileep3235
    @binithadileep3235 4 года назад +3

    I tried kayanellika ,came out very well waiting for his another wonderful recipe

  • @happydaywithdhanya
    @happydaywithdhanya 4 года назад +1

    Adipoli pickle yadu superb avatharanam

  • @nayanadr9689
    @nayanadr9689 11 месяцев назад

    My mouth is watering😋

  • @jayakumarb8361
    @jayakumarb8361 3 года назад

    വായിൽ വെള്ളമൂറിക്കുന്ന അടിപൊളി അച്ചാർ. നന്ദിയുണ്ട് ട്ടോ യദു 🥰

  • @kalaravi3147
    @kalaravi3147 3 года назад +1

    Try cheyyaam

  • @justypsul7015
    @justypsul7015 9 месяцев назад

    Both acha👍

  • @ramachandrank571
    @ramachandrank571 3 года назад

    You explained well otherwise we may not able to clear. Please let me know if we can get this product through online? Regards

  • @vismayabiju3248
    @vismayabiju3248 3 года назад

    ഇന്ന് ആണ് യദുവിന്റെ ചാനൽ കണ്ടത് കുറെ വിഡിയോ കണ്ടു പോക പോക ബാക്കി കാണാം ഒരു പാട് ഇഷ്ടമായി നമുക്ക് അറിയാത്ത വിഭവങ്ങൾ സിനിമയിൽ കണ്ട മനകൾ പ്രകൃതി ഭംഗി കൾ ഒക്കെ ഒരു പാട് ഇഷ്ടമായി ഓരോ എപ്പിസോഡും ഒന്നിനു ഒന്ന് മെച്ചം ഈ ചാനൽ കാണാൻ വൈകിയല്ലോ എന്ന സകടം മാത്രം കലേഷേട്ടന്റെ ഓട്ടട ഇന്ന് വൈകുനേരം ഉണ്ടാക്കുന്നുണ്ട്❤️👍

  • @p.dhakshayaninair1965
    @p.dhakshayaninair1965 4 года назад +5

    Ohhhhh...Mouth watering..We got it's smell...We will definitely make this... Thank you Yadu and Anil chettan for the recipe..😊😊

  • @simplelifeinmalayalam4523
    @simplelifeinmalayalam4523 4 года назад +1

    Yadhu good presentation... nice dear... aa kayanellikka kandit kothiyakunnuto..

  • @jancypaul2158
    @jancypaul2158 4 года назад +1

    Kadumanga achar recipe &lemon achar umm kanikkumo

  • @nirmalavijayan2381
    @nirmalavijayan2381 4 года назад +3

    What you are doing is really classic. The very old traditional ways of cooking looks so tasty while watching itself. It also tempts to try the same at the earliest itself. Thank you very much. All the very best wishes to all participants and you of course.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад +1

      Thank you so much for the valuable comment. Please do watch future videos too.. !!

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 3 года назад

    ഒരുപാടീഷ് ടമായി യദു . പാചകവും എഴുത്തുകാരനുമായ ഒരാളെ പരിചയപ്പെടുത്തിയതിൽ സന്തോഷം.

  • @tcgopalakrishnna8008
    @tcgopalakrishnna8008 3 года назад

    Aniyettanum yadu pazayidamum present chaitha kayamnellikka adipoli.

  • @prprasanna1008
    @prprasanna1008 3 года назад

    Super monu god bless u

  • @Kumar-tc1wr
    @Kumar-tc1wr 11 месяцев назад

    സൂപ്പർ 😂❤❤

  • @FISHERBOYZZ8937
    @FISHERBOYZZ8937 Год назад

    Superb recipe yadu thanks waiting more😍🥰

  • @TASTEMAKER78
    @TASTEMAKER78 3 года назад

    Kollatto veriry recipe

  • @jasminejoseph2472
    @jasminejoseph2472 4 года назад +3

    Super 👌 try cheyythu nokum thank u for the rare recepie.

  • @ma19491
    @ma19491 4 года назад +1

    Ayyo Yadi... Super super ambience.. aa nalukettu.. ho. mesmerizing... 😇😇😇

  • @leenadevakikutty4570
    @leenadevakikutty4570 4 года назад +3

    excellent presentation, mouth watering recipe.... will definitely try & looking forward for more

  • @nismasworld4431
    @nismasworld4431 3 года назад

    യദു സൂപ്പർ കൂടെ ഞാൻ രുചി തേടി വരുന്നു

  • @dayakumarachuthan9798
    @dayakumarachuthan9798 4 года назад +1

    I tried....it was very nice....

  • @sajeelarahim8705
    @sajeelarahim8705 4 года назад +4

    പഴയിടത്തെ കുറിച്ച് കേട്ടിട്ടുണ്ട് (ഒരു ഹോട്ടൽ ആലപ്പുഴയോ മറ്റോ ആണ്) അതാണോ ഇ പഴയിടം .
    പാചകം വളരെ കേമമാണ് എന്നും അറിയാം . സ്കൂൽ കലോത്സവങൾക് പാചകം ഇവരുടെയാനന കേട്ടിരികുനേന , അബദ്ധമാണെകിൽ ക്ഷമിക്കണം.
    എന്തായാലും കായം നെല്ലിക്ക സൂപ്പറാണ് , ഇങ്ങനെ ഒരു അച്ചർ എന്തായാലും ഞാൻ പരീക്ഷിക്കും
    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. Thank you 👌👌👌👌👌👌👌👌👌🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад +4

      അതേ, ആ പഴയിടം തന്നെയാണ്. ഞാൻ ആളുടെ മകൻ ആണ്. ആലപ്പുഴയല്ല, ഹരിപ്പാടിന് സമീപം ചേപ്പാട് ആരുന്നു ഹോട്ടൽ ഉണ്ടായിരുന്നത്. ഇപ്പോൾ അത് നടത്തുന്നില്ല ട്ടോ. ഞങ്ങളുടെ സെൻട്രൽ കിച്ചൻ കോട്ടയം ആണ്. അവിടെയാണ് ഞങ്ങൾ ഉള്ളതും. അഭിപ്രായത്തിന് വളരെ നന്ദി Sajeela. ചാനൽ ഒന്ന് സബ്സ്ക്രൈബ് കൂടി ചെയ്യണേ. 💝

    • @anupa1090
      @anupa1090 4 года назад

      @@RuchiByYaduPazhayidom 😇

    • @beenajohn3093
      @beenajohn3093 4 месяца назад

      പഴയിടം.. വെറും പാചകക്കാർ മാത്രമല്ല

  • @AnnVincy
    @AnnVincy 3 года назад

    Will try this,....following all your recipes...

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      Thank u so much 💛

    • @AnnVincy
      @AnnVincy 3 года назад

      @@RuchiByYaduPazhayidom never expected a reply...but really happy to see it. Thank u n tk care

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      @@AnnVincy thank u!
      Stay safe 💛

  • @preethadominic9258
    @preethadominic9258 Год назад

    Super ! Good God bless you both.

  • @ratnakalaprabhu5270
    @ratnakalaprabhu5270 4 года назад

    Asadya Acharyanu kandittu ruchikkanjittu itikkapporuthy kittanilla entha prays thangalude Ruchi koottinu oru pon thoovalanu e Achar super

  • @mk_1958
    @mk_1958 3 года назад

    Acharil mallipodi idumo, first time kelkuka.

  • @anjalynair6457
    @anjalynair6457 4 года назад +4

    Superb Yadu....Nalla recipe...Thanks..waiting more❤️😍

  • @stellageorge3779
    @stellageorge3779 3 года назад

    Hi Yadhu ...super...

  • @tgreghunathen8146
    @tgreghunathen8146 4 года назад +1

    Good. Adipoly. Thirumeni.. A new Taste. Congratulations..

  • @pksivaramakrishnan6165
    @pksivaramakrishnan6165 4 года назад +1

    What is karinellika?. Any medicinal properties.

  • @padmakumarims6908
    @padmakumarims6908 3 года назад +1

    Very nice presentation Yadu, different from other s, like your channel very much

  • @dadygirija1434
    @dadygirija1434 4 года назад +1

    Poopal varathirikkan enthu cheyyanam

  • @dileeppunnayil3839
    @dileeppunnayil3839 4 года назад +1

    Very good yadu

  • @amcoolamcool8401
    @amcoolamcool8401 2 года назад

    Kadugmaga achar kurier ayit kitto

  • @pganilkumar1683
    @pganilkumar1683 Год назад +1

    ഈ "'പഴഞ്ചൻ '" നെല്ലിക്ക അച്ചാറിന്റെ പാചകം പറഞ്ഞു തന്നതിന് നന്ദി.. 👍👌🥰
    യദു - ഒരു പഴഞ്ചൻ ആണെന്നറിയുന്നതിൽ
    ഏറെ സന്തോഷം... 🥰🙏

  • @stephyjohn5526
    @stephyjohn5526 4 года назад +1

    Nellikka achar superayittund👌👌👌👌👌

  • @sajeelarahim8705
    @sajeelarahim8705 4 года назад +5

    ഞാൻ കായം നെല്ലിക്ക അച്ചാർ തയാറാക്കി super ആയിരുന്നു.
    എനിക്ക് പാചകം അധികം അറിയുന്ന ആളല്ല സാധരണ ചോറും കറിയും പിന്നെ non veg..ആയിട്ടുളള കുറച്ചു പാചകം വശമുളളു, പക്ഷേ നല്ല രീതിയിൽ വളരെ ടേസ്റ്റിയായ ഒരു അച്ചാർ ഉണ്ടാക്കി ഒരുപാട് സന്തോഷമുണ്ട്
    വളരെ ഉപകാരപ്രദമായിരുനനു.
    Thanks ..............👌👌👌👌👌👌👌👌👌👌👌👌👌👍

  • @ushavijayakumar3096
    @ushavijayakumar3096 4 года назад +2

    njan e kayam nellikka undakki tto today. kurach quantity mathrame undakiyullu. half kg nellikka. entha taste. super. 2 perkkum orupaad thanks. nellikka cookeril choodakkunnath koodi onnu kaanikamayirunnu.

  • @AaAa-ct7hk
    @AaAa-ct7hk Год назад

    ഞാൻ നെല്ലിക്ക അച്ചാർ ഉണ്ടാക്കണമെന്ന് കരുതിയിരിക്കുകയായിരുന്നു എന്തായാലും ഇതൊന്നു ഉണ്ടാക്കി നോക്കണം എങ്ങനെയുണ്ട് എന്ന് അറിയണം ഒന്ന് ട്രൈ ചെയ്യാം

  • @rubeljoseph6814
    @rubeljoseph6814 2 года назад

    അനിയൻ തിരുമേനിയുടെയു൦ യദുവിന്റെയു൦ അവതരണം നന്നായിട്ടുണ്ട്.. അതുപോലെ കായനെല്ലിക്കയു൦ നന്നായിട്ടുണ്ട്..

  • @rocky10787
    @rocky10787 4 года назад +1

    Yadukutta kidu😋😋😋😋

  • @prashanthas7278
    @prashanthas7278 4 года назад +1

    Vow but in pickle, mallipodi?

  • @dharmajad9983
    @dharmajad9983 Год назад

    നല്ല പാചകം.

  • @nabeesabeevi3627
    @nabeesabeevi3627 3 года назад

    സൂപ്പർ മോനെ നെല്ലിക്ക അച്ചാർ കലക്കി ..🌹

  • @ratnakalaprabhu5270
    @ratnakalaprabhu5270 4 года назад +1

    Ethra.neetam nellikka kooksril vevikkansm pinne mulaku podiude alavum parayamo Achar ADI policy's athinu yathoru samshayavumilla good

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад

      നെല്ലിക്ക വെള്ളം ചേർക്കാതെ ഉപ്പു മാത്രം ചേർത്ത് ഒരു 3 മിനിറ്റ് വച്ച് ആവി കയറ്റിയാൽ മാത്രം മതി ട്ടോ 💝

  • @sujithappatt8686
    @sujithappatt8686 4 года назад +1

    Pedachu.... Yaduettaa.. 🤗🤗🤗

  • @himak.g2714
    @himak.g2714 4 года назад +1

    Super and healthy receipe

  • @sumijoseph2764
    @sumijoseph2764 3 года назад +1

    Hi Yadhu
    ഞാൻ ഉണ്ടാക്കി നോക്കി.ഒരു ട്രഡീഷണൽ ടേസ്റ്റ് ആയിരുന്നു.എനിക്കിഷ്ടപ്പെട്ടു. 👌👌👌
    Expecting such authentic recipes from you
    All the very best.

  • @manojkolliyil9445
    @manojkolliyil9445 Год назад

    സൂപ്പർ 🙏

  • @nishadevadas3295
    @nishadevadas3295 4 года назад +1

    Which utensil is this? please

  • @ushachandramohan9605
    @ushachandramohan9605 3 года назад

    Thanks for sharing this special recipe.

  • @nandhamadanan6563
    @nandhamadanan6563 4 года назад +1

    Nice bro 🙏

  • @nishadchelathur5518
    @nishadchelathur5518 4 года назад

    Mulaku podi alavu ethrayanu for 1.5kg,kashmiri chilli cherkkunnundoo, masala mix choodakkanoo

  • @allujovi4889
    @allujovi4889 4 года назад +1

    ലളിതമായ നല്ല അവതരണം

  • @ckpadmanabhan9163
    @ckpadmanabhan9163 4 года назад +2

    Nellikka veevikkaathe allimaatram eduthittu kuru kalanju nallennayil vaatti undakkuka
    . vellam illathathu kondu last cheyyum....malliyittaal valikkum.. Lasting nu Kaduku varuthu podichidanam...uppu nookkeende ?... manjal ennayil muuppichidanam.. nalla vaasanayum extra kittum.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад

      Valare nandi sir. Ee videovil vellam illathe aanu cookeril aavi kayattiyathu. Ini kurachoodi sradhikkam varunna episodukalil.

  • @ponnammageorge4703
    @ponnammageorge4703 4 года назад +3

    Sir in USA where this is available.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад +1

      Its not being sold in any stores. Where are you located, in US ?

    • @apinchofspice4766
      @apinchofspice4766 4 года назад

      I am in USA
      You can get frozen in USA
      Check out Patel or any Indian or Asian store

  • @jancypaul2158
    @jancypaul2158 4 года назад

    Yathu mona supper veedum othiri veg cury kall prathishkkunnu.brijal cury supper ane ketto.kayam nellika udakki oh ethara test

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад

      Thank you chechi! 🥰
      Puthiya video innu thanne upload cheyyunnund, kandittu feedback parayane

  • @sudhajayaraman352
    @sudhajayaraman352 4 года назад

    Super achar thanks

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi 2 года назад

    Thank u very much.

  • @beenachiri4494
    @beenachiri4494 4 года назад +3

    👌 delicious recipe.
    Just a question: Can we prepare with frozen' Nellie's?
    Pls advise 🙏

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад

      Frozen nellies aanu use cheyyanathenkil, just do the same with out boiling in cooker. Just do same as the preperation for other dishes.. Rest, same as mentioned.

  • @Umaselmans
    @Umaselmans 4 года назад +1

    Mulakpodi ethra alavanennu Onnu parayumo plz.

  • @joshyck981
    @joshyck981 4 года назад +1

    superr....🖒🖒🖒🖒👌👌👌

  • @jameelasalim3503
    @jameelasalim3503 4 года назад +1

    കായം നെല്ലിക്ക സൂപ്പറായിട്ടുണ്ട്

  • @susanspecials5997
    @susanspecials5997 4 года назад +1

    This year, we did not get nellikka in mumbai

  • @AthiraRajmanesh
    @AthiraRajmanesh 4 года назад +2

    Kayanellikka undakki. Super. Thanks for recipe

  • @sumakunji5064
    @sumakunji5064 Год назад

    super

  • @vishnupriyanikhil4937
    @vishnupriyanikhil4937 3 года назад

    Nice. Familiye onnu parijayapedythu 🥰