പച്ചമുളക് കൊണ്ട് ഒരു ഉഗ്രൻ പഴയിടം സ്പെഷ്യൽ അച്ചാർ | Green Chili Pickle| പച്ചമുളക് അച്ചാർ
HTML-код
- Опубликовано: 31 авг 2020
- Hello Friends,
Here comes a special green chili pickle by Sree Pazhayidom Mohanan Namboothiri.
Happy Onam All
Healthy Bites by Anju
#pachamulakuachar #greenchilipickle #healthybitesbyanju Хобби
തിരുമേനിക്ക് ആയുരാരോഗ്യ
സൗഖ്യം നൽകി ദൈവം അനുഗ്രഹിക്കട്ടെ
വിനയവും ചിരിയും കൂടി സൂപ്പർ
പഴയിടമല്ലെ
ഒന്നും നോക്കണ്ട
പൊളിച്ചടുക്കും
Sooper
ഈ അറിവുകളൊക്കെ എല്ലാവർക്കും പകർന്നു നൽകുവാൻ കാണിക്കുന്ന തിരുമേനിയുടെ വലിയ മനസ്സിന് ഒരുപാട് നന്ദി. ദൈവ്വം എല്ലാവരെയും അനുഗ്രഹിക്കട്ടെ.🙏🙏
Thank you😊
ബ
തിരുമേനി god bless you. 😍😍😍😍
Thank you for the demonstration of preparing molaku achar. I will definitely try.
ആദ്യമായി തിരുമേനിക്ക് എന്റെ നന്ദി പറയട്ടെ. അവതരണം നന്നായിട്ടുണ്ട്. തിരുമേനിയുടെ എളിമ എടുത്തുപറയേണ്ടതാണ്. ഞാൻ ട്രൈ ചെയ്യുന്നതാണ്. ഫീഡ് ബാക്ക് ഇടുന്നതായിരിക്കും. നന്ദി
Thank you
❤️
ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു സൂപ്പർ 👌👌👌
Thank you
I always enjoyed Mohan Namboodiri’s cooking show.
In this episode an added bonus is the presenter who is so lovely!
Thirumeni kalathinanusarichu puthiya vebavagal pareekdhikkunnathu kanumbol abimanam thonnunnu. Veedum njeyttichu pachamulagu achar. Orupadu yhangs thirumeni.
Valare nalla video. Orupaad ishtapettu😃👌
Nalla presentation. Keep it up👍
Thank you
Super variety🌶🌶🌶 recipe
Variety pickle and good presentation
നല്ല video അവതരണം പൊളി കാണാനും Super
Thank you
Good presentation. Variety അച്ചാർ
Thank you
Nalla Achar super theerchayayum undakkum
Thank you
Mulakachar super and well presented
Will try
Thank you
Great. Simple and humble person.🙏
True.. Thanks
I will try it
Well presented👍
Thanks
Variety acharyan super
അടിപൊളി
Chilli pickle super....
സൂപ്പർ 👌👌
Adipoli
ഞാനുണ്ടാക്കി സൂപ്പർ.
Thank you
Nice pickle and we'll presented
Thank you
adipoli
സൂപ്പർ വീഡിയോ👍👍
Thank you
Yoooo kothiyavunne
Yummy 😋😋😋
കൊള്ളാം, thanks
Thank you
superb
Beautiful presentation
Thank you
Thank Thirmeni, Good recipe
Thank you
Wow super
i like achar
Super👍👍👍
achar pollichuu
Well presentation
സൂപ്പർ ചേട്ടാ അച്ചാർ
In North India they make chilli pickles.
Super ,very very super.
Thank you
Variety super
Thank you
Nice 👍
Good preparation
Thank you
Super!
Super,👌👌
Beautifully presented 😀
Thank you
Daivam anugrahikate thirumenye.
good presentation
Thank you
സൂപ്പർ
Mulaku pachadi ennu vilikkunathu ithine ano, sadhyakku undakunna puliyinji yude oru lakhu roopam
Thanks for sharing
Thank you
Super😊😊
🙏Super🎉
Thank you
Super
👌👍👍
Happy onam nice
Thank you
👍🏽👍🏽
തിരുമേനിയുടെ ഇ വിനയം എല്ലാരും കണ്ടു പഠിക്കണം ഇത്രേം കയ്പ്പുണ്യം ഉള്ള ഒരാൾ എന്റെ അറിവിൽ അധികം ആരും ഇല്ല
Athe sheriyanu... Thank you
@@healthybitesbyanju2965 good
Nice
Good
👌👌👌
പച്ചമുളക് അച്ചാർ ആദ്യമായി കാണുവാ.അടിപൊളി.ഇതൊന്നു try ചെയ്തു നോക്കാം.ആശംസകൾ.
Thank you
Good presentation 👍👌
Thank you
Unique achar recipe.. ll definitely try 👌
Thank you
❤
😋😋😋😋👌👌👌👌
Thank you
Adipoli achar Puthiya arivukal aanu othiri eshttapettu daivam eniyum orupadu Anugrahikkattey 👌👍🏻🙏😋Support cheythittundu Enikku oru cooking channel undu onnu vannu kanane
I like his recipes and will try this...
Thank you
Pazhayidam Tirumenikku NAMASKAARAM.
Video Nannaayi. Tirumeniyude Microphone shabdam kuravaayirunnu. Adutha praavashyam shradhikkanam.
Theerchayayum... Thank you
ഇഷ്ടായീ' തീരുമേനിയുടെ പാചകം അറിയുന്നതല്ലെ 'അന്നമ്മച്ചേട്ടത്തിക്ക് പായസം വച്ച് കൊടുത്തതും കണ്ടിരുന്നു'യതു മോനെ കാണാറുണ്ട്
Thanks chechi😊
Pulikku pakaramenthelum idamo
Vinegar upayogikam
സൂപ്പർ സപ്പോർട്ടിങ് മൈ ചാനൽ
Thank you
Kandhari acharinte....
Video chyammo..... please
Sure.. Thank you
No oil?
adipolli
തിരൂമേനീ.കാൻതാരിമൂളക്ഇത്പോലെകാണണം
Well presented ♥️♥️♥️
Thank you
നല്ല പാചകം
തിരുമേനി ?
ഏതാ നൂറ്റാണ്ട്
Watvis ur problem?
പള്ളിയിൽ അച്ചനെ എന്തിനാ തിരുമേനി എന്ന് വിളിക്കുന്നത്. അത് പോലെ കണ്ടാൽ മതി ഇതും.
സൂപ്പർ👍
Thank you
Spr
Thirumeni sir adipoli
Simple man
Very true.. Thank you
Nanaitund 👍🏼
Thank you
എന്റെ അമ്മഞങ്ങൾക്ക് ഉണ്ടാക്കി തന്നിട്ടുണ്ട്. ഒരു വ്യത്യാസം മാത്രം മുളക് മുറിച്ചാണ് ഇടുന്നത്.
Super oru reply plzzz
Thank you😊
Kannimagha achar sales undo
Sales onum ila
Aalkareyalla saadanam kanikku music venda
ചപ്പാത്തി യുടെയും തേയ്പ്പില യുഡേ കൂടെ സൂപ്പർ ആണ് വേറയ് കറി ഒന്നും വേണ്ട
Thank you
Eee Avatharanam ozhivakiyal ghunamayirinnu.
.
,
മുളകാപച്ചടി എന്ന പേരിൽ അറിയപെടുന്നു. ബ്രാഹ്മണശൈലിയിൽ ഉണ്ടാക്കിയെടുക്കുന്നതാണിത്
മുളകാപച്ചടിക്ക് മുളക് നല്ലെണ്ണയിൽ വഴറ്റില്ലെ? എളുളും വറുത്തു പൊടിച്ച് ചേർക്കില്ലെ?
മുളകാപച്ചടിയിൽ എള്ള് വറുത്തു പൊടിച്ച് ചേർക്കും
Kk y
അവതാരക വെറുപ്പിക്കുന്നു .തിരുമേനി സൂപ്പർ
എണ്ണയും കടുകും വേണ്ടേ
Venda... Athanu e achar nte mattoru prathekatha😊
തിരുമേനിയുടെ മേനി വിയർക്കില്ലേ.മരിച്ചാൽതിരുമേനി അഴുകില്ലേ. ജനാധിപത്യ സമ്പ്രദായത്തിൽ തിരുമേനിയും അടിമയും ഇല്ല.എല്ലാവരും തുല്യരാണ്.
Ancor making the video boring.why she is unnecessary talking in between.we are already watching.then no need to explain.
നല്ലെണ്ണ വേണ്ടേ...