കപ്പയിൽ ഒരു വെറൈറ്റി പപ്പടം ഒന്നു ട്രൈ ചെയ്താലോ | Kappa pappadam | Special pappadam

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 635

  • @rahulmaheshmaratimaratidev9218
    @rahulmaheshmaratimaratidev9218 3 года назад +32

    A traditional snack of Kerala, you all deserve appreciation, please bring to public such dishes again...

  • @ambareeshs5839
    @ambareeshs5839 4 года назад +34

    പാചകത്തിനും ഒരു സംസ്ക്കാരം ഉണ്ട് എന്ന് വിശ്വസിക്കുന്നു...പുതു തലമുറയിലെ കണ്ണിയിലേക്കും നന്നായി പകർന്ന ഈശ്വര നു നന്ദി പറയുന്നു ...അഭിമാനിക്കാം പഴയിടം തിരുമേനിക്ക് യദുവിടെ ഓർത്ത് ..

  • @jayadevannamboodiri
    @jayadevannamboodiri 4 года назад +8

    വളരെ നന്നായിട്ടുണ്ട്. നല്ല presentation യദു. Keep going! അഞ്ജൂ, super recipe for കപ്പ പപ്പടം!!

  • @kichuskitchen5012
    @kichuskitchen5012 3 года назад +2

    ആദ്യമായിട്ടാണു ഇങ്ങനെ പപ്പടം കാണുന്നത്‌ .ഇത് ഉണ്ടാക്കുവാൻ പഠിപ്പിച്ചുതന്ന റ്റീച്ചർ ക്കും യദുവിനും പ്രത്യേക നന്ദി അറിയിക്കുന്നു .ചാനൽ സബ്സ്ക്രൈബ് ചെയ്തു ട്ടോ .അച്ഛനെപ്പോലെ തന്നെ യദുവും പാചക കലയുടെ തിലകക്കുറിയായി മാറട്ടെ 👍🥰🥰🥰🥰

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      വാക്കുകൾക്ക് ഹൃദയത്തിൽ നിന്നും നന്ദി 🥰

  • @vinayansk7969
    @vinayansk7969 3 года назад +4

    അടിപൊളി.
    പ്ലാസ്റ്റിക്ക് ഷീറ്റ് ഒഴിവാ ക്കുന്നതല്ലെ നല്ലത്. പകരം ബട്ടർ പേപ്പറോ ഇലയോ ഉപയോഗിക്കാം

  • @sunilpooyath2105
    @sunilpooyath2105 4 года назад +6

    ഓരോ വീഡിയോയും നന്നാവുന്നുണ്ട്..പ്രത്യേകിച്ച് യദുവിന്റെ മൃദുവായ സംഭാഷണം...ആശംസകൾ🍂🍂🍂

  • @santoshpillai8689
    @santoshpillai8689 3 года назад +1

    Ippo annyam ninnu pokunna paramparya ruchikal ....iniyum koodudal recipe pradewkshickunnu....good.tnk u...

  • @prasannakalyan1093
    @prasannakalyan1093 4 года назад +7

    യദുവിന്റെ വീഡിയോ ഒരോന്നായി ഞാൻ നോക്കി വരുകയാണ്... അടിപൊളി ആണ് ഓരോ വീഡിയോസും 👍👍👍👌👌👌😋😋

  • @praseethahari8848
    @praseethahari8848 4 года назад +4

    വളരെ നന്നായിട്ടുണ്ട്. ആദ്യം ആയിട്ടാണ് കാണുന്നത് കപ്പ പപ്പടം.. ഉണ്ടാക്കി നോക്കും കേട്ടോ. നമുക്ക് ഇന്ന് എല്ലാ സാധനങ്ങളും സൂപ്പർ മാർക്കെറ്റിൽ കിട്ടും. എന്നുവച്ച് നമ്മൾ ഒന്നും വീട്ടിൽ ഉണ്ടാക്കാതെ എല്ലാം vangikkukayano പതിവ്.. പറ്റാവുന്നതെല്ലാം വീട്ടിൽ ഉണ്ടാക്കണം... അതിന് രുചി ഒന്ന് വേറെ ആയിരിക്കും.. സൂപ്പർ വീഡിയോ 😍😍😍😍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад

      Thank you so much praseetha..!! Channel onnu subscribe cheyyane..!!

    • @shobanashobana7442
      @shobanashobana7442 3 года назад

      @@RuchiByYaduPazhayidom ഇല്ലഞ്ഞുള്ളോരെ മാത്രേ പരിചയപ്പെടുത്തു ല്ലേ

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 года назад +1

    നല്ല റെസിപ്പി
    നല്ല അവതരണം
    ഈ റെസിപ്പി കുറേ ദിവസമായി ചെയ്യാൻ നോക്കു വായിരുന്നു Share ചെയ്യതിൽ ഒരു പാട് Thanks

  • @lathikaambat4166
    @lathikaambat4166 3 года назад

    Yeduvinte presantation nalla രസം ഉണ്ട്‌.... ഒട്ടും boring alla👌👌

  • @rani-ut3bb
    @rani-ut3bb 3 года назад +1

    Nte ammamma etu ndakkarunderunnu,annu plastic sheetil alla nadakkunnat,vattayila yilu orothavi etupole nirathum,nnit panampu payil vechu onakki edukkum,, etupole 2days kond onangi kittum, adipoli aanu

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      വട്ടയില ആണ് നല്ലത്, അല്ലേ 👍

    • @rani-ut3bb
      @rani-ut3bb 3 года назад

      Aanu , plastic toxic alle,atum chudulla kurukk aanu nirathunnat

  • @ratnakalaprabhu5270
    @ratnakalaprabhu5270 4 года назад +1

    E chanalil undakkunna vbhvsngal ellam thanne special Anu oru chanalilum undakkathathanu kodappan poovinde bhji kappa pappadam ellam supper Abhinandan iniyum puthiyaracipiees pratheekshikkunnu

  • @usharemesan8482
    @usharemesan8482 4 года назад +2

    Sure.Try cheyyaam.Iniyum nadan curry recipes pratheekshikunnu.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад

      തീർച്ചയായും പരിചയപെടുത്താം

  • @treasuretroves5497
    @treasuretroves5497 3 года назад

    Superb!!! ഇനിയിപ്പോ അടുത്ത വേനല്‍ക്കാലം ആവട്ടെ! ഇത്തവണ അങ്ങനെ വേനല്‍ ഇല്ലായിരുന്നല്ലോ. എനിക്ക് വലിയ ഇഷ്ടമാണ് ഇത്. ഉരുളക്കിഴങ്ങ് കൊണ്ടും ഇങ്ങനെ ഉണ്ടാക്കും. ചക്ക കൊണ്ടും. ഹൌ!! ചക്കപ്പപ്പടം ചെയ്യണേ. ഇപ്പോഴല്ല, അടുത്ത വേനലില്‍.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      ഉറപ്പായും
      ചക്ക പപ്പടം ചെയ്യാ ട്ടോ 💝🙏

  • @ajisanthosh3539
    @ajisanthosh3539 4 года назад +2

    കപ്പ പപ്പടം സൂപ്പർ. അറിഞ്ഞപ്പോൾ വൈകിപ്പോയി. ഇനി മഴക്കാലം മാറുന്നത് വരെ ക്ഷമിച്ചിരിക്കണം. എന്തായാലും ഉണ്ടാക്കി നോക്കും

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад

      ടേസ്റ്റി ആണ്. ട്രൈ ചെയ്ത് അഭിപ്രായം കൂടി ഒന്ന് പറയണേ.

  • @sreejub8245
    @sreejub8245 3 года назад +3

    Super Preparation,Yadu innu Adipoli Ayi Perform Chaithu

  • @anjusudheesh5125
    @anjusudheesh5125 3 года назад

    Epozhum putiyathayittula et vare kandittilatha orupadu recipes kanichu Thana thankalk oru big thanks...Ella asamsakalum nerunnu

  • @SudheepNM
    @SudheepNM 3 года назад +7

    ഓപ്പോളേ എന്ന വിളി തന്നെ കേൾക്കുമ്പോൾ സന്തോഷം . പപ്പടവും 👍👍😍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      💛🙏
      നന്ദി

    • @BRAHMIN-zs5bo
      @BRAHMIN-zs5bo 8 месяцев назад

      Good morning to yaad
      😅❤❤😂😅😅😅
      😅😮​@@RuchiByYaduPazhayidom

  • @blossom6771
    @blossom6771 3 года назад +1

    ചക്ക...പപ്പടം ഈയിടെ കണ്ടു..കപ്പ കൊണ്ടും ഉണ്ടാക്കാം...അല്ലെ ?വെറൈറ്റി..റെസിപ്പികൾ പരിചയപ്പെടുത്തുന്ന....yadhuvinunodu.. സ്നേഹം മാത്രം💐💐💐💐💐💐

  • @prasannak1586
    @prasannak1586 4 года назад +8

    നല്ല പപ്പടം ആദ്യമായാണ് ഇങ്ങനത്തെ പപ്പടം കാണുന്നത്

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад +1

      ചാനൽ ഒന്ന് സബ്സ്ക്രൈബ് കൂടി ചെയ്യണേ.... !!

  • @renjinibinu2473
    @renjinibinu2473 4 года назад +3

    Yedhu വളരെ നന്നായി..കണ്ടൂ മടുത്ത പാചക recepies il നിന്നും മാറി ചിന്തിക്കുന്നത് നല്ലത് ഒരു മടുപ്പുമില്ലത്തിരുന്ന് കാണാം ..

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад +1

      നല്ല ഫീഡ് ബാക്. കൂടുതൽ ശ്രദ്ധിക്കാം ഇനിയും

  • @kuttuh8997
    @kuttuh8997 3 года назад +1

    Valare lalithamaya rithiyil paranju thannnu. Nanni !

  • @vijayammasnair8733
    @vijayammasnair8733 Год назад

    Nerathea. Edu. Ammykallil. Urachu. Undakkumarunnu. Nalla. Rugianu. Valarea. Budhimuttanu

  • @santhakesavan7409
    @santhakesavan7409 3 месяца назад

    VerygoodkollipappadamThankyou

  • @SeshatLoverOfEverything
    @SeshatLoverOfEverything 3 года назад +3

    പടച്ചോനെ ഇത്രേം നാടൻ foods. This is tooooooooooo much. Loved it. U r looking like vineeth actor (kanmashi) movie. God bless you brother.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +2

      Thank You 😍😍
      Oru Video cheyyu, ningalude traditional veg cuisines 😍

    • @SeshatLoverOfEverything
      @SeshatLoverOfEverything 3 года назад +2

      @@RuchiByYaduPazhayidom അയ്യോ ഏട്ടാ! ചിരിപ്പിക്കല്ലേ, ഞാനൊക്കെ ചെയ്താൽ അത് കോമഡി ആവും. ഉമ്മ ഉണ്ടാക്കാറുണ്ട്. ഞാനും ഉമ്മയും veg fans ആ.. അതിനൊക്കെ ഒരു skill venam. U have it. Go Ahead.
      നമ്മൾ ഇങ്ങനെ ഇവിടെ ഇരുന്ന് ചേട്ടനെ support ചെയ്യും.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      @@SeshatLoverOfEverything 😁 ശരി 💛🙏

  • @venugopalancvenu866
    @venugopalancvenu866 4 года назад +7

    കപ്പയുടെ അറിയപെടാത്ത രുചി വിഭവം
    നല്ല അവതരണം യധുവിന്റെ ശൈലി

  • @studiomaster7232
    @studiomaster7232 4 года назад +1

    Yedu നന്നായിട്ടുണ്ട്... ഇത് എല്ലാര്‍ക്കും ഒരു പ്രചോദനം ആവട്ടെ.....

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад

      ഫീഡ് ബാക്കിന് വളരെ നന്ദി 💝

  • @rejavenu3512
    @rejavenu3512 3 года назад +1

    Super... കപ്പ സ്റ്റു പറഞ്ഞു തരുമോ?

  • @rajithaarun2757
    @rajithaarun2757 3 года назад +1

    Hi yadu super....butter pepper il parathan pattumo...pinne nalla nadan curry kal kanikanam prethegichu illagail undskuna curry kal 😊

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      കാണിക്കാ ട്ടോ
      ബട്ടർ പേപ്പർ ഉപയോഗിക്കാല്ലോ 😁

  • @sandhyachandran1807
    @sandhyachandran1807 4 года назад +3

    യദു നല്ല അവതരണം, ഞങ്ങൾ കപ്പ ദോശയും ഉണ്ടാകും കപ്പകൊണ്ടുള്ള എല്ലാ വിഭവങ്ങളും നല്ല ടേസ്റ്റ് അല്ലേ.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад +1

      കപ്പ കൊണ്ട് എന്ത് വച്ചാലും ടേസ്റ്റ് ആണ്.

  • @SC-cs4bx
    @SC-cs4bx 3 года назад +3

    Good Recipe...one small suggestion you can replace plastic sheet with butter paper which are used while making cakes..

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      Yes, it can be replaced with butter paper. Actually, we didn't had a thought at the time of uploading the video.
      Thanks 🙏

  • @meeramol200
    @meeramol200 4 года назад +7

    So happy to see one from my Pala.Wish you reach new heights.

  • @dharshanac853
    @dharshanac853 3 года назад +1

    kore nallalayi thiranju kondirunna recipe thanx,

  • @manjulanishanth1462
    @manjulanishanth1462 2 года назад

    Oro recipeyilum kappadosa ipo kappa pappadam idilonnum kappa vevich kappayude kat pokunnila adu healthinu nalladano.

  • @sumeshkumar6418
    @sumeshkumar6418 3 года назад +1

    സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി.
    അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്.
    തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്.
    അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി.
    മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്.
    വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്.
    ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ
    വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് .
    എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല.
    ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture)
    ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും.
    ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല.
    അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏
    സുമേഷ് കുമാർ- 7510169300
    Supriya S
    Ac : 67322014749
    Ifsc : SBIN0070293
    BRANCH :PUTHOOR
    Google Pay 9048836491🙏

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      തീർച്ചയായും തിരികെ ഞങ്ങൾ ബന്ധപ്പെടാം 🙏

    • @sumeshkumar6418
      @sumeshkumar6418 3 года назад +1

      @@RuchiByYaduPazhayidom ok ചേട്ടാ🙏🙏🙏

  • @ddivakaran4975
    @ddivakaran4975 4 года назад

    Pravasiyayathu ondu natil varumbol urapayum try cheyanam.Super thanks Yadu.

  • @dewmusic1053
    @dewmusic1053 3 года назад +1

    Ethuvare kelkkatha food.enthayalum try cheyyanam

  • @minimolkb5149
    @minimolkb5149 2 года назад

    വീഡിയോ ഇഷ്ടമായി, ഞാൻ ഉണ്ടാക്കി നോക്കുന്നു. കഴിച്ചിട്ട് പിന്നെ പറയാം.👍

  • @renireji2771
    @renireji2771 3 года назад

    Eppol anu oro videos kanunne nannayitundu.enganeyum kure food k undu ennu ariyan pattunduu thank uu

  • @geethavenkites9749
    @geethavenkites9749 4 года назад +1

    Kappa podi kurukki kondattam undakkittundu, pacha kappa vechu pappadam undakkunnathu aadhyamaayittaanu kaanunnathu, adipoli.

  • @lethavenkiteswaran2863
    @lethavenkiteswaran2863 Год назад

    Super pappadamanu.. Njangal undaitund👍🏽👍🏽

  • @nirmalapv7232
    @nirmalapv7232 2 года назад +9

    കപ്പ യിൽ ഉള്ള ആസിഡ് കളയാൻ അരച്ച കപ്പമാവ് കുറെ വെള്ളമൊഴിച്ചു കുറച്ചു മണിക്കൂർ വച്ചാൽ തെളിഞ്ഞു വരും. വെള്ളം ഊറ്റി കളഞ്ഞു പാകത്തിന് വെള്ളത്തിൽ കുറുക്കുക.

  • @ushavijayakumar3096
    @ushavijayakumar3096 4 года назад +2

    kappa pappadam kaanan thanne nalla bhangi. tasty aanennu thonnunnu kandit. try chaidu nokkam. nalla veyil vannale pattoo. video super aayirunnu tto. thanks.

  • @reenujames
    @reenujames 4 года назад +4

    All recipes you've shared till date are varieties which aren't heard of. Kappa papadam is something I'm getting to know through this video. Very healthy too. Your very calm presentation style adds a star to your videos. Keep it up Yadu!!!

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад

      Ithanu reenu best friendnte support...!! Thanks much dear....!! Will concentrate more on presentation and menu selection. Will do. Thanks again..!!

  • @ajithasuresh6816
    @ajithasuresh6816 3 года назад

    Tku yadhu oru puthiya arivayirunnu eanthayalum cheythunokkum

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 3 года назад +2

    Pappadam thile eettavm taste kappa pappadam. Ente favourite aan. Orupaad kazhichiddund 👍💝👍

  • @ednajames6619
    @ednajames6619 4 года назад +6

    It is not plastic sheet. It is glaze paper or cake paper. . Which is mostly used to cover cakes.

    • @dfgdeesddrgg2600
      @dfgdeesddrgg2600 3 года назад +2

      🙏🌹, yes

    • @saraswathyp4445
      @saraswathyp4445 2 года назад +1

      Pandu nalla vella thuniyil parathi mukkaal unakku aavumbol polichu matti murathil ittu undaakki edukkum.eluppam poliyaan matte sidil kurchu vellam kudanju.2 mt Vachaal mathi.plastic venda

  • @aniyanthalayattumpilly9243
    @aniyanthalayattumpilly9243 4 года назад +7

    എള്ള് കൂട്ടുന്നതാണതിൻ്റെ സ്വാദ് കൂട്ടുന്നത്.... കൊള്ളാം

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад

      കായനെല്ലിക്ക യ്ക്ക് ഇപ്പഴും അന്വേഷണം വന്നോണ്ടിരിക്കുവാണ് !

  • @BushiVlogz
    @BushiVlogz 3 года назад +1

    സൂപ്പർ ,ആദ്യമായി കാണുന്നു കപ്പ പപ്പടം

  • @minisundaran1740
    @minisundaran1740 2 года назад

    യദു പലപ്പോഴും കമെന്റ് ഇട്ടു കഴിഞ്ഞാൽ ലൈക് ഇടാൻ മറക്കും പിന്നെ വീണ്ടും എടുത്തു ലൈക് അടിക്കും

  • @sureshp8188
    @sureshp8188 3 года назад +1

    three pieces of tapioca will weigh more than half a kilo for sure
    how long can we store it

  • @jainammagilbert2563
    @jainammagilbert2563 4 года назад +3

    എന്തായിരുന്നാലും ഈപ്പടവും ഉണ്ടാക്കാൻ പഠിച്ചു. very good

  • @renjinisuresh8032
    @renjinisuresh8032 3 года назад

    സൂപ്പർ ആയിട്ടുണ്ട്. ഇത് ഉണ്ടാക്കി പാക്ക് ചെയ്തു കടകളിൽ സെയിൽ ചെയ്യാൻ പറ്റുമോ യദു. മറുപടി പ്രതീക്ഷിക്കുന്നു.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      ചിന്തിക്കാതെ ഇല്ല ട്ടോ അതും 🙏🙏

  • @geethadevi6574
    @geethadevi6574 2 года назад

    Ruchiyude cooking style valare mecham thanne.Thanks to Yedu & Father.

  • @shanthiganesh5374
    @shanthiganesh5374 3 года назад +1

    Hi Yadu kindly show how to make guruvayoor papadam at home share the video

  • @pradeepjoseph5193
    @pradeepjoseph5193 3 года назад +1

    ഞാൻ ആദ്യം കാണുവാ കപ്പ പപ്പടം.. എന്തായാലും മഴ മാറി കഴിഞ്ഞു ഉണ്ടാക്കി നോക്കണം.. 👍

  • @jayalakshmic6322
    @jayalakshmic6322 3 года назад +1

    Super anallo.theerchayayum.undakkum.

  • @sreedevipe861
    @sreedevipe861 9 дней назад

    Good recipe👍

  • @valsammajose6018
    @valsammajose6018 4 года назад +1

    Kurichithanam..kottayam alle..great.!! Videos vazhuthanayum, kappa pappadavum arum cheyyatha video...pazhayidam...best of luck

  • @vijaykappadan4177
    @vijaykappadan4177 4 года назад +1

    Adipoli receipiyanu good presentation oru video kandappol thanne subscribe cheythu ellavarkkum nallath varatte all the best

  • @aamigirishlal3915
    @aamigirishlal3915 3 года назад

    Kappa pappadam first time anu kananath. Try cheyth nokkatto😍

  • @rubyjose4400
    @rubyjose4400 3 года назад

    Program sounds good.let me try.kids grown up.totally very happy

  • @V.CVijayan
    @V.CVijayan 7 месяцев назад

    ആദ്യമായ് കാണുകയാണ് 👍

  • @yzgamer4185
    @yzgamer4185 Год назад

    Ethra divasam vare store cheyyan pattum

  • @aswathydevi8245
    @aswathydevi8245 3 года назад

    This is like a family show. Kanunnavarude mukathu video kazhiyumbo...oru punchiri vidarum..😊😊😊... Super Yadu..🤗🤗

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      വളരെ നന്ദി ട്ടോ ഈ ഫീഡ്ബാക്കിന് 💛

  • @sumithraramesh6962
    @sumithraramesh6962 Год назад

    Super.....njan undakki nokki💞

  • @FlavoursOfAncy
    @FlavoursOfAncy 4 года назад +7

    Super Pappadam...and adipoly presentation👌👏👏😊

  • @divyanair5560
    @divyanair5560 4 года назад +2

    Thanku so much great receipe super 😊😊😊😊😊😊😊👍👍👍👍

  • @bindumurali5315
    @bindumurali5315 4 года назад +4

    Thank you Anju teacher for sharing a new recipe with kappa..

  • @saraswathidevi6111
    @saraswathidevi6111 4 года назад +3

    Truvendram special alle ethu nalla taste anu...ur presentation also

  • @anithav3706
    @anithav3706 4 года назад +1

    ഞാൻ ചെയ്തു നോക്കാട്ടോ.. എനിക്ക് ഇഷ്ട്ടം ആയി...

  • @jayasrees3666
    @jayasrees3666 Год назад

    പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കിയാൽ Best

  • @lekshmisnair405
    @lekshmisnair405 3 года назад

    ഉണ്ടാക്കി നോക്കി.. നന്നായിട്ടുണ്ട്....

  • @katsuki1245
    @katsuki1245 Год назад

    Kappa arakkan vellam add cheyanO

  • @sunilbabu4318
    @sunilbabu4318 3 года назад +1

    We invited you to Kasaragod for our traditional dishes

  • @Dhanu034
    @Dhanu034 3 года назад

    ഇത് ഞങ്ങൾ വറ്റൽ എന്നാണ് പറയുന്നത് വെള്ളുകപ്പ പൊടി കൊണ്ട് ആണ് ഉണ്ടാക്കുന്നത് ഇത് Good idea

  • @sudhakarantp1431
    @sudhakarantp1431 4 года назад +1

    Ennu kappa pappadam undakki
    Supper big thanks യദു

  • @Priya-g4x2d
    @Priya-g4x2d 5 месяцев назад +1

    പൊളി കപ്പ പപ്പടം 😘😘😘😘😘😘😘😘😘😘😘😘😘😘

  • @preethaavbabu4996
    @preethaavbabu4996 4 года назад +3

    ഞങ്ങൾ ഇതേ പോലെ ചക്ക വെച്ചു പപ്പടം ഉണ്ടാക്കാറുണ്ട് ...ചക്ക വേവിച്ചരച് ആണ് ഉണ്ടാക്കുന്നത്

  • @rajuephraim3878
    @rajuephraim3878 3 года назад

    ഓപ്പോൾക്കും, കുഞ്ഞാങ്ങളക്കും ഒത്തിരി നന്മകൾ നേരുന്നു.

  • @vismayabiju3248
    @vismayabiju3248 3 года назад +1

    ഓപ്പോൾ ക്ക് ഇരിക്കട്ടെ ഇന്നത്തെ👍👍👍👍👍👍👍❤️

  • @malluajay
    @malluajay 3 года назад +2

    I like ur show since cooking Is in outdoor nature at its best sound from nature could hear cheeveedu birds etc pinney all natural naadan vegetarian dishes 👍 keep going all the best ❤️

  • @shreedevikurup5921
    @shreedevikurup5921 4 года назад +1

    ഇത് കൊച്ചി ലെ മുതൽ ഞാൻ കഴിക്കാറുണ്ട് എൻ്റെ അമ്മൂമ്മ ഞങ്ങൾക്ക് ഉണ്ടാക്കി തന്നിട്ടുണ്ട് ഇപ്പൊ ഞാനം ഉണ്ടാക്കാറുണ്ട്

  • @aneeshkmadhukuttikkattil5499
    @aneeshkmadhukuttikkattil5499 4 года назад

    നാട്ടിൽ വരുമ്പോൾ ഉണ്ടാക്കി നോക്കും, നല്ല റെസിപ്പി

  • @suragshalu1213
    @suragshalu1213 3 года назад +1

    Monee yadhu odukkathey glamour...look

  • @vivekvreghu6113
    @vivekvreghu6113 4 года назад +1

    Aadyayittanu ethu kanunnathu adipoli.

  • @sobhanadevi
    @sobhanadevi Год назад

    Ente amma ith kure undaki thannitund 😊

  • @devuzzplanet8090
    @devuzzplanet8090 3 года назад

    ഞങ്ങൾ ഉണ്ടാക്കാറുണ്ടേ ..super taste ആണ് .

  • @sleenad.saimol4477
    @sleenad.saimol4477 4 года назад +1

    Pazhayidam thirumeni yude sadhya sambar recipe kanikkumo please

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад

      ഷൂട്ട്‌ ചെയ്തിട്ടുണ്ട്. ഓണത്തിന് മുന്നേ ഇടാം

  • @jyothishv8836
    @jyothishv8836 4 года назад

    ആദ്യമായിട്ടാണ് കാണുന്നത്..
    ഉണ്ടാക്കി നോക്കണം

  • @elsiej8114
    @elsiej8114 4 года назад +1

    Do we need to add water to grind kappa? If we have to how much water is needed for the recipe shown?

  • @aramachandran5548
    @aramachandran5548 3 года назад +2

    കപ്പ പപ്പടം സൂപ്പർ വളരെ നല്ലത്

  • @bhavanakrishnan390
    @bhavanakrishnan390 4 года назад +3

    എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു.... അമ്മ ഉണ്ടാക്കാറുണ്ടായിരുന്നു

  • @bharatideore8596
    @bharatideore8596 2 года назад

    Very good explanation

  • @raveendranamendra1311
    @raveendranamendra1311 4 года назад +2

    ഞാൻ ആദ്യമായി കാണുകയാണ് സബ്സ് ക്രൈബ് ചെയ്തു മഴ കഴിഞ്ഞാൽ ട്രൈ ചെയ്യാം താങ്ക് യൂ യദു

  • @dayanajose2950
    @dayanajose2950 4 года назад +3

    Mmm kanan adipoli ayitundu.l like it

  • @prakashcheruvally366
    @prakashcheruvally366 2 года назад

    കൊള്ളാം അടിപൊളി നന്നായിരിക്കുന്നു കുഞ്ഞേ!🙏🌷

  • @AnilKumar-nh4up
    @AnilKumar-nh4up 3 года назад +1

    കപ്പ വെള്ളുണങ്ങി പൊടിച്ചു ഇതേ രീതിയിൽ ഉണ്ടാക്കാം 👌👌👌

  • @seennuusmusicworld9749
    @seennuusmusicworld9749 4 года назад +2

    First time kanunna oru recipe 👌👌👌👍👍