അമ്മയുടെ സിംപിൾ നെല്ലിക്ക അച്ചാർ /Easy Nellikka Achar/Gooseberry Pickle /AJU'S WORLD
HTML-код
- Опубликовано: 5 фев 2025
- എന്റെ email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page
www.facebook.c...
Instagram ...
#familyvlog
#pickles
#achar
Nellika achar adipoliyayi ttund Ammayude kayalav kruthya mayi vannu enna nellikayude mukalil ethi ❤
അതെ 🥰👍👍❤
അമ്മ supparai, നന്നായി പറയാൻ കഴിയുന്നുണ്ട്, മിണ്ടാപൂച്ച പോൽ ഇരുന്നപ്പോൾ ഒരു രസണ്ടായിരുന്നില്ല 👌👌👌❤️❤️❤️👍👍👍
❤❤❤❤😂🙏
നിങ്ങളുടെ... ഓരോരോ പാചകങ്ങളും എത്ര രസമാണെന്നോ...കാണാനും... ഒരു രസം തന്നെയാ... വീഡിയോ...!!👍👍👍👍👍👍❤️❤️❤️❤️❤️💚💚💚💙💙🎈👍
അച്ചാറുകൾ പലവിധം സൂപ്പർ
Mouth watering gooseberry pickle recipe by your Amma
🥰🥰🥰🥰❤
amma's saree super❤
😍😍😍😍
Ajuve super..aye.tto
Achar
Sarithayude reply thagarthu. Apt aayittulla reply aanu koduthadu. Superb👌❤
Njan oru achar premiyanu😋 undakki nokkanam ithupole 👍👌
ഉണ്ടാക്കിയിട്ട് അഭിപ്രായം പറയൂ 🥰🥰👍
@@ajusworld-thereallifelab3597 sure 👍
Nalla taste indi..
അമ്മയുടെ നെല്ലിക്ക അച്ചാർ സൂപ്പർ 👍👍
Thank you ❤️❤️❤️
-
👍🏻👍🏻👍🏻അമ്മയുടെ മാങ്ങാ അച്ചാറും ഇട്ട് കാണിക്കണം
കാണിക്കാം 🥰🥰👍
Achar kandapol kodiayi
First like and comment.... ❤️❤️❤️
നെല്ലിക്ക അച്ചാർ സൂപ്പർ ആയി
Thanks❤️
സ്നേഹമുള്ള... "അമ്മ"യ്ക്ക് ... നമസ്കാരം.....🙏💚💙❤️♥️💚🎈👍
നമസ്കാരം ❤🙏
Super
Thanks❤
ഹായ്,അജുചേട്ട,സരിതചേച്ചി,നെല്ലിക്കഅച്ചാർ, സൂപ്പർ,❤
ഇങ്ങനെ നെല്ലിക്ക വച്ചാവർ ഉണ്ടാക്കുന്നത് ഞാൻ ആദ്യമായി കാണുകയാണ് ❤🎉
ഹായ്😊 അമ്മേടെ നെല്ലിക്ക അച്ചാർ ഇന്നാണ് കാണുന്നത്. അമ്മയെ കാണാൻ ഇന്ന് നല്ല ഭംങ്ങിയുണ്ടായിരുന്നുട്ടോ. അച്ചാർ ഈ രീതിയിൽ എന്തായാലും ഉണ്ടാക്കി നോക്കാം ട്ടോ. 🙏🌹
ഉണ്ടാക്കിയിട്ട് അഭിപ്രായം പറയൂ ട്ടാ ❤❤❤
തീർച്ചയായും😊 പക്ഷെ നെല്ലിക്ക കിട്ടീട്ടില്ല അതാ
Nellikkayile matram Vitamin C choodakkiyaalum pokilla. .vere ellathileyum pokum...🌹☘️🌹..achar recipe Super❤
ഹായ്.....അജുചേട്ടൻ. ജഗനാഥൻ. അമ്മേ. സരിതചേച്ചി. മെറീന... എല്ലാവർക്കും.. നമസ്കാരം..... 🙏💙💚💙💚🎈👍
Ithu onnu cheythu nokkanallo. Veettil ente amma cheyyunnathu nellikka cheruthayittu onnu steam cheythittanu .
✌️❤️✌️
Super ❤. Eni oru chhemmeen achhaar 😊
ഉടനെ വരും 🥰🥰👍
Adipoli
Amma nannayi samsarikkunnundu video edukkunnathu bother cheyyathe. Oru hesitation um illa. Very good
Itharam achar first kanuva 😊super aayittundu
Plavela konde vadechal nannaye varum❤
💓💓💓 നമോവാകം 🙏
Nellikka achar kalakli. Adipoli👌🙏❤
ജഗ്ഗു എന്തു നല്ല മോനാണ്..🥰🥰. അവൻ ആ അച്ചാറിൽ തൊട്ടു നക്കൈയപ്പോൾ നക്കിയ ഒരു വിരൽ പോലും വീണ്ടും അതിൽ തൊട്ടില്ല. അച്ചാറ് കാണുമ്പോൾ അറിയാം നല്ല ടേസ്റ് കാണും.
Baby Suriya Palakkad Ajuetta achar supper 😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜
🥰🥰🥰
വെണ്ടയ്ക്ക ഉലുവ വെള്ളം കാണിക്കാമോ
മെറീന.... നെല്ലിക്ക അച്ചാർ..എങ്ങനെയുണ്ട്... സൂപ്പറാല്ലേ...!!👍👍👍👍💙💙💙💙🎈👍
🥰😋
Super ❤
നെല്ലിക്ക അച്ചാർ കണ്ടിട്ടേ അമ്മോ കൊതിയാകുന്നു അല്പം കളഞ്ഞേച്ചും കഴിച്ചോളൂ എല്ലാരും അല്ലെ വയറു കംപ്ലയിന്റ് ആകും 🥰
😃😃😃😃
Kaduku vadam asukham kurayaan nallathu anu
❤❤❤
Super 💯
❤
I made this pickle..I put nellikka pieces in salt for two days....
Now in fridge
നെല്ലിക്ക അച്ചാർ സൂപ്പർ ❤
Enik ettavum ishtamulla sathama ithu nellika veruthe pachakum kazikum ennittu vellam kudikan nalla ishtamanu....oru video cheyamo nellikka thanne pandu tharavattil chattiyil nellikka ittu karupichu edukum valiya chimmani ulla pazhaya veetil chyille ketti thukki idum athinte Peru enik ariyilla nalla smell endakum aa chatti thurakumbo❤❤❤❤❤
അത് ഞാൻ ചെയ്യാൻ വേണ്ടി പരീക്ഷണം നടത്തി.. കുളമായി..🤣😬😬 നോക്കട്ടെ ട്ടാ 🥰👍
Enthu cheythalum kanuvan aalundallo enthu cheyumbolum oru urappilla alle oppe puratti ethra divasam vekanamenne ammakuthanne urappilla nellika acharine aarum pachamulake inji onnum cherkilla
ചേർത്തും. ഉണ്ടാക്കാം.
ആദ്യം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. എന്നിട്ട് അഭിപ്രായം പറയൂ
Hi Ajuveettan and family ..❤❤❤
Nallenna cherth arachal mathi
നെല്ലിക്കയിലെ വിറ്റാമിൻസി venthaalum നഷ്ടപ്പെടൂല ട്ടോ
ഇല്യ ലെ..!!?? പക്ഷെ വേവിക്കാതെ ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കൂ ട്ടാ 🥰🥰🙏
❤❤ നെല്ലിക്ക പച്ചക്ക് ഇട്ട് നോക്കീട്ടില്ല, ഉടൻ തന്നെ ഇട്ടിട്ട് പറയാം സരിത
ഇട്ടു നോക്കീട്ട് പറയൂ ട്ടാ 🥰🥰❤️🙏
നെല്ലിക്ക അച്ചാർ.... സൂപ്പർ.... അമ്മേ....!👌 👌👌💙💚❤️❤️🎈👍
Thanks❤
Nalla family 😊
Thank you ❤️❤️❤️
Saritha ee nonstic pan evidennavagiye etra roopayanu
Super
Choodu non stick pathram vellathil vechal pathrathinte life kurayum
Thanks..................
👌🏻👌🏻👌🏻👌🏻👍🏻🏃🏽♀️🏃🏽♀️🏃🏽♀️🏃🏽♀️❤
സൂപ്പർ
Nellikka matramanu thilachal vitamin c pokathathu.ok.
Saritha chechiyude innu itta earrings video cheyumo long erings video cheyumo
Adipoli
🤩
നാളെ തന്നെ ഞാൻ ഉണ്ടാക്കും 😍😍😍
പിന്നല്ല 😂😂💪💪❤️
😍😍👍👍👌👌
Oil ozhichu arakkaam
ഭാഗ്യം സരിതേച്ചിയെ തെക്കു ഭാഗത്തേയ്ക് കെട്ടിച്ചു കൊടുക്കാതിരുന്നത്
കടുക് ഇഷ്ടം ഇല്ലാലോ 😂
ഒരു തമാശ പറഞ്ഞതാട്ടോ 😊❤️
😂😂😂😂 അത് ശെരിയാ
ഇടലിതട്ടിൽ ആവി കയറ്റി എടുത്താൽ എളുപ്പം അല്ലി തിരിക്കാം. വെന്തും കിട്ടും
വേവിക്കാൻ പാടില്ല. ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ ട്ടാ 🥰🥰👍
അജു ഏട്ടാ എനിക്കും തോന്നി അതിൽ നൂറുഎണ്ണയിൽ കൂടുതൽ ഉണ്ടെന്ന് ☺️
വായിൽ കപ്പലോടുന്നു,,, നെല്ലിക്ക അച്ചാർ കുട്ടിക്കാലത്തെ ചോറ്റു പാത്രത്തിലെ മാറിമാറിവരുന്ന അച്ചാറുകളിലെ കേമൻ,,, കാരണമുണ്ട് വില കുറഞ്ഞു കിട്ടുമ്പോൾ അച്ചാറായും ഉപ്പിലിട്ടതുമായി ചോറ്റു പാത്രത്തിൽ ഇടം പിടിക്കുന്ന അച്ചാറുകളിൽ ഒന്ന്,,,, ചേച്ചിയുടെ വളരെ രസകരമായി അവതരിപ്പിച്ചു,,,,, അമ്മയുടെ റെസിപ്പികൾ ഇടയ്ക്കിടയ്ക്ക് ഓരോന്നായി പോന്നോട്ടെ,,,സ്നേഹം മാത്രം,,,, അജുചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇടയ്ക്കിടെ വരും 🥰🥰👍
സരിതേ, അച്ചാർ സൂപ്പർ തിന്നാൻ തോന്നി. അമ്മയെ അന്വേഷണം അറിയിക്കുക.😀♥️♥️🌹🌹🌹🌹
Ariyikkam🥰👍
💝
നെല്ലിക്ക യിൽ വെള്ളമിരുന്നാൽ പൂപ്പ് വരും, അരപ്പിൽ വെള്ളം ആകാം,
👌👌❤❤
Adipoli...I will try to make it.
Namaskaram🙏
നമസ്കാരം 🥰🥰🙏
12:14
Vayil vellam varunnu sarithamole...❤❤❤
ശെരിക്കും 🥰🥰😂❤
❤️😂 അജു മനക്കണക്ക് കൂട്ടി അജു മനക്കണക്ക് കൂട്ടി പറഞ്ഞ എണ്ണയുടെ അളവ് അമ്മയും സരിതയും തിരുത്തിയപ്പോൾ തന്നെ എനിക്ക് തോന്നി അജു ബാക്കിയുള്ള എണ്ണ അളന്നു നോക്കുമെന്ന്❤😍
😂😂😂🤣🤣🤣
നമസ്കാരം..... 😃👍
നമസ്കാരം 🥰🙏
@@ajusworld-thereallifelab3597 🤗🥰
🥰
തുടർച്ചയായി ഇത്തരം വിഡിയോകൾ ഇട്ട് ഒരു cooking channel ആക്കല്ലേ... Stock-ൽ വെച്ച് ഇടവിട്ട് Post ചെയ്താൽ പോരേ ? Aju -വിന്റെ Solo നാടൻ tour videos വരട്ടെ.....
വരും 🥰🥰👍
നെല്ലിക്ക അച്ചാർ.... വായിൽ വെള്ളം... നിറയുന്നു....!control കിട്ടുന്നില്ല.... അമ്മേ...!!👍👍👍👍👍💙💚💙💚💚🎈👍
Intro 😈 very boring 😁 but your videos all very valuable ✌ very nice language 😃
Namaskaram Priyappettavare
നമസ്കാരം ❤❤
അമ്മ പറയുന്നത് ശെരിയാ ചൂടാക്കിയാൽ വിറ്റാമിൻ C നഷ്ടപ്പെടും 🥰
Sarithayudayum ammayudayum sound orai polaiund
Athe🥰🥰👍
🌶🧄🫕🫒❤💚❤💚💛🧡
Hai 😂😂😂😂
Haaaiiii 🥰🥰
Vinegar വേണ്ടേ
വേണ്ട. അതുകൊണ്ടാണ് ഫ്രിഡ്ജിൽ വെക്കണം എന്ന് പറഞ്ഞത്. ഇല്ലെങ്കിൽ പൂപ്പൽ വരും
Nellikachar super
Hi
Haaiii 🥰🥰🥰
ചുമ്മാ ചെലയ്ക്കാതെ കാര്യം മാത്രം പറയൂ
Karthik Surya udayippe marriage real face exposed frk vlogs kanunnu ‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️
Super