പാവക്കയിൽ ഒരു സ്പെഷ്യൽ വിഭവം - പിട്ള | Kerala Bitter Gourd Curry

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Ruchi - a visual travelouge by Yadu Pazhayidom
    Easier way to contact me is by messaging on Instagram
    / yadu_pazhayidom
    Email:
    yadupazhayidom@gmail.com
    പാവയ്ക്ക പിട്ള - ചേരുവകൾ
    പാവയ്ക്ക (കയ്പക്ക) : 2 എണ്ണം
    ഉഴുന്ന് വറുത്തു പൊടിച്ചത് : 2 ടേബിൾ സ്പൂൺ
    മല്ലിപ്പൊടി : 1 ടീ സ്പൂൺ
    ഉപ്പ് : ആവശ്യത്തിന്
    മഞ്ഞൾപ്പൊടി : 1 ടീ സ്പൂൺ
    മുളകുപൊടി : 1 ടീ സ്പൂൺ
    ശർക്കര : ആവശ്യത്തിന്
    തുവര പരിപ്പ് : 4 ടേബിൾ സ്പൂൺ
    വെളിച്ചെണ്ണ : ആവശ്യത്തിന്
    പുളി : 20 ഗ്രാം
    പാകം ചെയ്യുന്ന വിധം
    ആദ്യം കുക്കറിൽ തുവര പരിപ്പ് വേവിച്ചു (3 വിസിൽ ആവണ വരെ) മാറ്റി വയ്ക്കുക. പാവയ്ക്ക ചെറുതായി അരിഞ്ഞെടുത്ത് ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണയിൽ നന്നായി വഴറ്റിയെടുക്കുക. വഴറ്റുമ്പോൾ ആവശ്യത്തിന് ഉപ്പും ചേർക്കുക. അതിലേക്ക് മല്ലിപൊടിയും ഉഴുന്ന് പൊടിയും മഞ്ഞൾപൊടിയും മുളക്പൊടിയും ചേർത്ത് നന്നായി ഇളക്കുക. എടുത്ത് വച്ചിരിക്കുന്ന പുളി പിഴിഞ്ഞ് ഒഴിച്ച ശേഷം വേവിച്ചു വച്ചിരിക്കുന്ന തുവരപ്പരിപ്പും കൂടി ചേർക്കുക. കുറച്ച് വെള്ളം (വേവിച്ച വെള്ളം കുക്കറിൽ ഉള്ളത് ) കൂടി ചേർത്ത് ചെറുതീയിൽ ഇളക്കി കുറുകി വരുമ്പോൾ ശർക്കരയും ഉപ്പും ചേർത്ത് ഇളക്കി വെന്ത് വരുമ്പോൾ തീ കെടുത്തുക. രണ്ട് മൂന്ന് കറിവേപ്പില ഞെരടി ഇട്ടു കൂടി കഴിഞ്ഞാൽ പാവയ്ക്ക പിട്ള റെഡി.. !!
    ഇതുണ്ടേൽ ചോറിന് മറ്റൊന്നും വേണ്ട... !!
    Location : Choorakkattillam, Kumaranelloor
    Concept and Direction : Reji Ramapuram
    Camera : Harish R Krishna
    Cuts and Edits : Anand
    Lighting : Akshay
    Creative Support: Amrutha Yadu

Комментарии • 725

  • @sarojinisaro3515
    @sarojinisaro3515 2 года назад +4

    മുപ്പത് വർഷം മുൻപ് ഉള്ള കുക്കർ എല്ലാം ഇങ്ങനെ ഉള്ളതായിരുന്നു. കുക്കറിലെ വെള്ളത്തിൽ വെക്കാൻ ഒരു തട്ടും ഉണ്ടായിരുന്നു. മൂന്ന് പാത്രത്തിൽ മൂന്ന് സാധനങ്ങൾഒരുമിച്ച് പാകം ചെയ്യാമായിരുന്നു. കുക്കർ മാറ്റിയപ്പോഴും ആ തട്ട് ഞാൻ മാറ്റിയിട്ടില്ല.

  • @aswathims9186
    @aswathims9186 4 года назад +6

    ഈ ചേച്ചി കിടിലനാ...എന്തൊരു എനർജറ്റിക് ആണ്..അമ്പലത്തിനു മുന്നിലൂടുള്ള എൻട്രി😍👌👌
    പാവയ്ക്ക പിട്ള കോഴിക്കോടിന് അറിയില്ല
    എന്തായാലും ഞാനുണ്ടാക്കും
    യദുവിന്റെ അവതരണവും നിഷ്ക്കളങ്കമായ മുഖവും വീഡിയോകൾക്ക് അഴക് കൂട്ടുന്നു💚🍀

  • @shameertkasim3320
    @shameertkasim3320 4 года назад +33

    ആ ചേച്ചിയുടെ സന്തോഷം നിറഞ്ഞ മുഖം കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു

  • @jyothishv8836
    @jyothishv8836 4 года назад +75

    പഴയിടം ഇഷ്ടപെട്ടവർ like അടിക്കു..

  • @kavithavarma4016
    @kavithavarma4016 4 года назад +2

    അവതരണരീതി ബഹു കേമം .നാവിൽ തൊട്ട് വെച്ച പ്രതീതി . അഭിനന്ദനങ്ങൾ 👏👏👏 .

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад

      പ്രോത്സാഹനത്തിന് വളരെ നന്ദി
      💝

  • @kudampuli8000
    @kudampuli8000 4 года назад +2

    Ee chechi kidilam aanu... Njan mazhavil manoramayude ruchi Vismayathil kandittuundu .. Nalla naadan vibgavangal🙏l

  • @me58v
    @me58v 3 года назад +10

    നല്ല പ്രസന്റേഷൻ!! ചിരിച്ച മുഖവും നല്ല ഭാഷയും!💐

  • @vaikhariintothedeep581
    @vaikhariintothedeep581 4 года назад +6

    കെട്ടിലും,മട്ടിലും ഒരു ആകർഷണീയത ഉള്ള ചാനൽ. നല്ല ക്യാമറയും,അവതരണവും 👌👍പാവയ്ക്ക നല്ലയിഷ്ടമുള്ള ആളാണു ഞാൻ. ഇനി പിട്ലയൊന്നു പരീക്ഷിക്കണം.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад +1

      Thank you so much friend. Please stay connected for the future episodes. 🥰

  • @poornimasreelal5484
    @poornimasreelal5484 4 года назад +1

    Enikku ee chechiyey othiri ishtanu...atha kanan vannathey...koottathil cooking um padikkam...ippo avatharakanem ishtayi...nalla presentation

  • @RVlogbyAravi
    @RVlogbyAravi 4 года назад +1

    Njan try cheythu. Super aayittundu. Good.

  • @jeojoseph6928
    @jeojoseph6928 3 года назад

    ചേച്ചി അടിപ്പൊളിയാണ്. എല്ലാവർക്കും .നന്നായി. മനസിൽ ആകുന്ന രീതിയിൽ . പറയുന്നു ട്

  • @leenadevakikutty4570
    @leenadevakikutty4570 4 года назад +4

    Pitlai is a popular dish among tamilians , most delicious traditional dish of the Tamils .........it’s popular in Trivandrum & palaghat among the Tamil speaking community . Most delicious Agrahara recipe........the dish originated from the Thanjavur Marathi speaking community ...great yadhu for introducing this dish to everyone...

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад

      Thank you so much chechi, for the quick feedback. I will surely focus to present variety dishes from upcoming guests too.

    • @sankaranarayanantk3976
      @sankaranarayanantk3976 3 года назад

      Yes this is true. An ancient recipe included in the ശ്രാദ്ധം menu of almost all group of Brahmin community but only കുരുമുളക് പൊടി used

  • @aswathivm4685
    @aswathivm4685 3 года назад

    Nalla oru chechiyaanu
    Orupad snehamund aaa chechide samsarathil
    Valare innocent aayittulla oru chechiyum aanu
    Even though I knew to make this curry , I got hooked here in the way she speaks and presents
    God bless you chechi

  • @jerrymathew330
    @jerrymathew330 4 года назад +1

    Enne polullavarkku othiri useful aanu. Thanks yadhu.veettukare onnu njettikkanullathokke undu.

  • @aravindanc8989
    @aravindanc8989 4 года назад +1

    munp ivarude cookg kandittund naadan vibhavangal assalayi undakum.. nalla avataranavum..veendum.kandatil. santosham.. thks Yadu

  • @vidhulal215
    @vidhulal215 4 года назад +6

    ഈ മുഖം നല്ല ഓർമയുണ്ട്.പണ്ടു കരി നെല്ലിക്ക അച്ചാർ ഉണ്ടാക്കിയത് ഓർക്കുന്നു. ചാനൽ ഓർമയില്ല. വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад +1

      നന്ദി. ഒന്ന് ട്രൈ ചെയ്ത് നോക്കണേ

    • @elizabetheapen1987
      @elizabetheapen1987 4 года назад +1

      Chechi yude sthalem evideyane chechi

  • @gazalsingerdevimenon5263
    @gazalsingerdevimenon5263 Год назад

    Woww.. പഴയിടം രുചികളെ പറ്റി പറയാനില്ല ❤

  • @anjuabraham4970
    @anjuabraham4970 4 года назад +2

    I tried this recipe yesterday and it came out so yummy. I have tried many other recipes from youtube which had claimed that the bitterness won't be so prominent. But this was the only one which made me eat all the pavakka pieces without any difficulty. Also, added advantage was that my 4 year old also ate pavakka for the first time without me having to force her. Thank you so much for this recipe.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад +1

      Thanks much Anju. Will add some more varities this onam days.... !!
      💛😊🙏

  • @leenasunny4472
    @leenasunny4472 3 года назад +3

    I made this dish for the first time and it really went with the chappatis..my family members also released this dish ... since we like dal n vegetable so much.. this is was an wholesome flavoures of different spices 👍👍 thanks

  • @shijutopshotphotography2091
    @shijutopshotphotography2091 3 года назад

    ഇതുവരെ കേൾക്കാത്ത പേരും കാണാത്ത റസിപ്പിയും സൂപ്പർ യദുക്കുട്ടനും ചേച്ചിക്കും നന്ദികെ വി ചന്ദ്രമതികരിവെള്ളൂർ

  • @ushavijayakumar3096
    @ushavijayakumar3096 4 года назад +1

    njan ethupole pavakka pitla undaki tto. super aayirunnu. evide ellavarkkum eshtapettu. thanks for sharing the video.

  • @abhilashalokam5378
    @abhilashalokam5378 4 года назад +2

    ധാരാളം വിഭവങ്ങൾ വരട്ടെ.. എല്ലാം നന്നാവുന്നു.. യദൂ ..

  • @sambhas999
    @sambhas999 4 года назад +5

    Very old fame...still I remember her tomatoes kechep...

  • @jayasrees5304
    @jayasrees5304 4 года назад +2

    Great, mam avatharippikkumbol orupadu tips kittum

  • @Raj-cw1eq
    @Raj-cw1eq 3 года назад

    യദു പരിചയപ്പെടുത്തുന്ന എല്ലാ വിഭവങ്ങളും അതിന്റെ പേരുപോലെ വ്യത്യസ്ഥമാണ് ...
    Love from Alappuzha ...

  • @ratnakalaprabhu5270
    @ratnakalaprabhu5270 4 года назад +1

    Pinne oru kariyam thangal spoon kondu ruchicha style enikku valare ishttapettu spoon vayilakathu vechsnu ellavarkum Ruchi nokkaru a echil spoon motham kariyilum idum a echil venam mattullavar kazikkan thangale pole ellavarum cheythirunnnengil nannayene

  • @geethar3035
    @geethar3035 4 года назад +1

    Super aanu...njan ithu nerathe thanne undakkarundu ..

  • @vijisajeev5139
    @vijisajeev5139 3 года назад +1

    Njan undakki superb ayirunnu ❤❤ thanks yadu

  • @anivarghese1708
    @anivarghese1708 4 года назад +2

    Oru Puthiya arivannu cheriya bowelil parippu vevikkunnathu ugran chechi👍

  • @Parvathysreedharan
    @Parvathysreedharan 4 года назад +1

    Hi yadu. Njan ithum try cheythutoo nannayitudu.

  • @nishacheroth7727
    @nishacheroth7727 4 года назад +1

    chechiye t v yil kandu nalla parichayamundu.good recipe.thank u very much.

  • @josethomas4855
    @josethomas4855 4 года назад +8

    typical Tamil item. very tasty. i like that taste, i tasted it several times from Brahman's house

    • @saimala99
      @saimala99 4 года назад

      Yes this is Tamil Brahmin recipe but we do this recipe little different. We fry and grind urad dhal whole red chilly and coconut.

    • @saikalaalayam4056
      @saikalaalayam4056 4 года назад

    • @karthikajayesh153
      @karthikajayesh153 4 года назад

      Njangal undakkarund

  • @akshayrajesh8789
    @akshayrajesh8789 4 года назад +2

    Variety ....aadyamayi keekkana item ....pwoli👌👌👌👌👌❤❤❤

  • @anjalynair6457
    @anjalynair6457 4 года назад +4

    Nalla oru vibhavam...Theerchayayum undakki nokkanam❤️😊

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад

      പിന്നല്ലാതെ, ട്രൈ ചെയ്യുന്നേ 🥰

  • @Umaselmans
    @Umaselmans 4 года назад +2

    Yadu, njan ippo yadu's channel aanu cookingnu edukkunnath. Today our curry is pavakka pitla. Super. Enikku ee chechiyude kadumanga achar kittan Enthu cheyyanam?. Athupole dosayude chutney podiyude recipe koodi kittanamaayirunnu plz. And Kayam nellikka super

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад

      കടുമാങ്ങ അച്ചാർ അറേഞ്ച് ചെയ്യാട്ടോ. ഒരു വെജിറ്റേറിയൻ ഡിഷ്‌ ചെയ്യുമോ ഞങ്ങളുടെ ചാനലിൽ?

  • @teslamyhero8581
    @teslamyhero8581 4 года назад +2

    കഴിഞ്ഞ ദിവസം വീട്ടിൽ പാവയ്ക്കാ തീയൽ വച്ചപ്പോൾ ശർക്കര ഇട്ടിട്ടുപോലും എന്തൊരു കയ്പ്പ് ആയിരുന്നു. ഇനി പാവയ്ക്കാ വാങ്ങുമ്പോൾ ഈ പിട്ട്ള ഉണ്ടാക്കി നോക്കണം

  • @aripoovlog
    @aripoovlog 3 года назад

    Chechiyude pazhaya kaalathe arivukal paranj athu ishtaayi thanks yadu super

  • @SeshatLoverOfEverything
    @SeshatLoverOfEverything 3 года назад

    ചേച്ചീടെ മുന്നിൽ യദു ഏട്ടൻ ഒരു student നെ പോലെ. ചേച്ചി കിടിലൻ എനർജി. നോമ്പെടുത്തിരിക്കുന്ന *ലെ ഞാൻ. Nice dish കാണുമ്പോൾ തന്നെ.

  • @veenaraj1824
    @veenaraj1824 4 года назад +1

    ഉഴുന്നും കായവും വറുത്തു പൊടിക്കുമ്പോൾ മഞ്ഞൾ ചേർക്കുമോ?സാധാരണ ഉഴുന്ന് പൊടിക്കുമ്പോൾ ഈ നിറം കിട്ടാറില്ല.കറികൾ എല്ലാം ഉണ്ടാക്കാറുണ്ട്. അടിപൊളി ആണ്. Veg recipes ഇനിയും പ്രതീക്ഷിക്കുന്നു.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад +1

      തീർച്ചയായും ഇനിയും ഉൾപ്പെടുത്താം 💝

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад +1

      മഞ്ഞൾ ചേർക്കില്ല ട്ടോ. 😊💛

  • @sriskn
    @sriskn 4 года назад +4

    Super Yedu.....
    I think that Chechi should disclose more recipes through your channel.....
    Wonderful lady......
    All the best.

  • @parvathiunnikrishnan4394
    @parvathiunnikrishnan4394 3 года назад

    Achande ishta vibhavamayirunnu...ormippichathil orupad santhosham ❤️

  • @SureshKumar-or1nu
    @SureshKumar-or1nu 3 года назад +1

    Chechi is from My Native,Our village - Kottavattom,Anakkadu near Kottarakkara.

  • @vijayakumaru1422
    @vijayakumaru1422 4 года назад +1

    വളരെ നല്ല വിഭവം വേറിട്ടൊരു പേര്. Best wishes

  • @anithachundarathil3547
    @anithachundarathil3547 4 года назад +2

    ഞാൻ പുതിയ മെബറാണ് ഇവിടെ. പാവയ്ക്ക പിട്ള സൂപ്പർ. ഇതിൻെറ റെസിപ്പി അറിയില്ലാരുന്നു. വളരെ നന്ദി.

  • @jaya12able
    @jaya12able 4 года назад +2

    I have tried. Its came out very well
    Convey thanks to Vijayasree. Pls post more veg recipes

  • @jayakumar200
    @jayakumar200 4 года назад

    നല്ലൊരു അറിവും ഇതിനൊപ്പം തന്നു 🙏🙏🙏

  • @AmmunusKitchen
    @AmmunusKitchen 4 года назад +5

    മഴവിൽ മനോരമയിൽ കണ്ടിട്ടുണ്ട്

  • @anuradha-gz5zt
    @anuradha-gz5zt Год назад

    Pitla is s Brahmins recipe.... It can be prepared with eggplant (Vazuthalanga) also.... but we prepare it in a different form... it is just like sambar... instead of putting powder we fry! back gram (Uzunthu) Chana dal little whole daniya and pepper very little jeera and definitely kayam with coconut just a handful... grind corosly.. and in the end add vellam ( Sarkaar) mix it with cooked tur dal and garnish with kadugu uzunthu and kariveppala... and this is called pitla...

  • @srilathasoman5490
    @srilathasoman5490 3 года назад +1

    Which brand is chechi chutney powder.i would like to know

  • @comboblast5813
    @comboblast5813 4 года назад +6

    ഞാനിപ്പൊ യദു വിൻ്റെ ഓരോ ep iടം de ആയിട്ട് കണ്ടുകൊണ്ടിരിക്കയാണ്. എല്ലാം ഒന്നിനൊന്ന് മെച്ചം. ......

  • @sujathamohan7770
    @sujathamohan7770 4 года назад +1

    Njan we curry kazhichittund.Thrissur il ulla dance master(Kalamandalam Janardhanan ) de veettil ninn..super taste..ini ithu undakkanam

  • @vasanthikp482
    @vasanthikp482 4 года назад +6

    യദു mask എവിടെ? കുമാരനല്ലൂർ എൻറെ നാട് nostalgic memmories

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад +2

      മാസ്ക് ഇട്ടാൽ പറയണത് തിരിയില്ല ചിലപ്പോൾ... ! 😁😁

  • @AnjaliSingh-tv3qg
    @AnjaliSingh-tv3qg 3 года назад +2

    Yadu yetta, thank you so much for all the efforts to bring new receipes to us.
    I have tried this recipe today and it came out really tasty. subscribed your channel.

  • @rajishrp2405
    @rajishrp2405 4 года назад +3

    Vijaysree sister, Yadu brother, the recepie presentation very good.Came to know of this dish now. Will try this.

  • @bindumurali5315
    @bindumurali5315 4 года назад +3

    Very precious n perfect presentation yedu.. Keep going ...All the Best wishes to you....here in Maharastra also there is a dish named " pitla " .. But totally a different one...its made with Besan...

  • @kavithavkvk1342
    @kavithavkvk1342 3 года назад +1

    Recipe orupade ishttayi 🤝 i will try

  • @chinjuguruprasad5040
    @chinjuguruprasad5040 3 года назад +1

    Njan othiri thedi nadanna item thanks

  • @AmmunusKitchen
    @AmmunusKitchen 4 года назад +1

    വീഡിയോ ഫുൾ കണ്ടു,, സൂപ്പർ pidla

  • @anupamal7693
    @anupamal7693 2 года назад

    Yadhu chettante ella videosum onninu mecham super 👌

  • @sreepriyarevi9419
    @sreepriyarevi9419 4 года назад +2

    Try cheythutto, ishttayi👌

  • @venugopalancvenu866
    @venugopalancvenu866 4 года назад +3

    ആദ്യമായി കേൾകുകയാണ് ഈ വിഭവം

  • @mohemedali4460
    @mohemedali4460 4 года назад +1

    ചേച്ചി, കുക്കറിനകത്തു വേറെ സ്വൽപ്പം വെള്ളം ഒഴിക്കണോ? Subscribed, good recipe

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад

      വെള്ളം ഒഴിക്കണം എന്തായാലും

  • @parvathyrajkumar1533
    @parvathyrajkumar1533 4 года назад +2

    പിട്ല കുറച്ചു കൂടി different ആയിട്ടു വെക്കാം coconut കുറച്ചു എടുത്തു varavidanam കടുക് വറക്കണം പിന്നെ അരപ്പ് മുളകു mally കുറച്ചു കടലാപരിപ്പു ഉഴുന്നുപരിപ്പു കുരുമുളകു കായം എല്ലാം വറക്കുക പിന്നെ പച്ച തേ ങ്ങ കൂട്ടി അരയ്ക്കുക എല്ലാം കുറച്ചു എടുത്ത മതി bakky എല്ലാം നിങ്ങൾ ചെയ്തപോലെ തന്നെ arapppu ആണ് important എള്ള് കൂടി വറുത്തു അരക്കണം last തെങ്ങ varavidanam curryleafs etc redchilly etc ഇങ്ങനെ ചെയ്യൂ ട്രൈ കുരുമുളകു must ആണ് ഒരു 7 നമ്പർ idm pepper taste ഉണ്ടാവണം red chiily 5 മതി പോരെങ്കിൽ chilly പൗഡർ ചേർക്കാം ok

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад +1

      തീർച്ചയായും ട്രൈ ചെയ്തു നോക്കാം. ഫീഡ്ബാക്ക് ന് വളരെ വളരെ നന്ദി.

    • @parvathyrajkumar1533
      @parvathyrajkumar1533 4 года назад

      @@RuchiByYaduPazhayidom coconut ഒക്കെ രണ്ട് പിടി മതി കാരണം പരിപ്പ് varakkunnu വേവിച്ച പരിപ്പ് എല്ലാം കൂടി ഉണ്ടല്ലോ arakkumbol coconut varakkanda ചിലർ coconut ഒന്നു ചൂടാക്കും പരിപ്പുകൾ മുളകു എല്ലാം വറുത്ത ചട്ടിയിൽ തന്നെ ഒന്നു ഇട്ടു കൊടുക്കും ഒരുമാതിരി പഴുത്ത പാവക്ക ആണെങ്കിൽ കുറച്ചുകൂടി സൂപ്പർ ആകും ok replay ഇട്ടതിനു താങ്ക്സ് തമിഴ് റെസിപ്പി

    • @vinodapotti4387
      @vinodapotti4387 4 года назад

      yes,you are right.we prepare like that

  • @gopalkrishnan5576
    @gopalkrishnan5576 4 года назад

    തേങ്ങ നാനായി golden Brown , വറുത്ത് ചേർത്താൽ ,Super

  • @Priya-t3n4p
    @Priya-t3n4p 4 месяца назад +1

    വെറൈറ്റി പാവയ്ക്കാ പിട് ള 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @elsiej8114
    @elsiej8114 4 года назад +1

    That pressure cooker looks cute and small. It seems good for older people who can not carry too much weight. How big is that and what are the usual items we can prepare using this?

  • @bindupradeep9802
    @bindupradeep9802 3 года назад

    ചേച്ചിയുടെ പുളികറി ഞാൻ എന്നും ഉണ്ടാക്കാറുണ്ട്.മഴവിൽ മനോരമയിൽ വന്നത്

  • @sreemathiantharjanam1547
    @sreemathiantharjanam1547 4 года назад +1

    വിജീ !!Superi ഞാനങ്ങോട്ടു വരട്ടെ
    പഴയിടം രുചിനോക്കാൻ

  • @priyanair1848
    @priyanair1848 4 года назад +1

    Mam Vijayasree I had tried her receipes earlier during TV cookery shows

  • @geethaprakash8494
    @geethaprakash8494 4 года назад +2

    വ്യത്യസ്തമായ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു 😋

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 3 года назад +1

    Adipoli aayirikkunnu 👌👌👌 njaan ella vedio full kandu. Comment iddu.❤️ puthiya vedio kk aayi cutta waiting 💝💝💝. Oru special oon enikkm tharanee.marakkallee. 👍👍👍

  • @ushavijayakumar3096
    @ushavijayakumar3096 4 года назад +1

    ethoru Brahmins receipe aanu. njan kazhichttund.nalla taste aanu. thenga chertha pavakka pitla aanu kazhichittullath. thenga cherkkatheyum.undakkam alle. try chaidu nokkanam. thanks.

  • @_smera_k_
    @_smera_k_ 4 года назад +2

    Adipoliyaa.. we tried and came out very well

  • @divyanair5560
    @divyanair5560 4 года назад +1

    Thanku so much yadu chachiude recipe super 😊😊😊🥰🥰🥰🥰🥰🥰👍👍👍👍👍😊

  • @pranavamkottayam1119
    @pranavamkottayam1119 4 года назад +1

    Ayyo ee chechi pandu Amruta channel il Karinellikka achar undakkiyathalle.super aarunnu.chechide puthiya cooking videos nu vendi kathirikkunnu.all the best.

  • @aneeshkmadhukuttikkattil5499
    @aneeshkmadhukuttikkattil5499 4 года назад

    നല്ല റെസിപ്പി, താങ്ക്സ് തീർച്ചയായും ഉണ്ടാക്കി നോക്കും

  • @ushamenonmahe7417
    @ushamenonmahe7417 4 года назад +1

    നന്നായിട്ടുണ്ട്.😄👌..മലബാർ കറി വളരെ വ്യത്യസ്തം..

  • @ReshmiSoman11
    @ReshmiSoman11 4 года назад +2

    Sooper Presentation Aniyankuttaa ❤️.... nice recipe

  • @AswathiSrijith
    @AswathiSrijith 4 года назад +2

    Pandu dooradarshante cookery showil undaayirunna chechinalley

  • @jayakumarb8361
    @jayakumarb8361 3 года назад

    തേങ്ങാ പാൽ ചേർത്ത് കാളൻ ഉണ്ടാക്കി. അടിപൊളി 👌👌👌

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      ടേസ്റ്റി അല്ലേ, thanks ട്ടോ 🙏💝

  • @sundarinatrajan4392
    @sundarinatrajan4392 4 года назад +3

    I had seen u.in TV. I like ur.recipes always

  • @prameelapp4957
    @prameelapp4957 Год назад

    Nalla teaching very very super

  • @arjun4394
    @arjun4394 Год назад

    കുമാരനല്ലൂർ ക്ഷേത്രം എനിക്കറിയാം, ഞാനത്തിനടുത്തു rent നു താമസിച്ചിട്ടുണ്ടായിരുന്നു.

  • @aaaabhaa350
    @aaaabhaa350 4 года назад

    Nannayitundu.njanum undakki.orupadu ishtamayi

  • @minisundaran1740
    @minisundaran1740 2 года назад

    Super എന്തായാലും try ചെയ്യും

  • @geethavijayakumar2326
    @geethavijayakumar2326 4 года назад +3

    സൂപ്പർ ഇനിയും ഈ ചേച്ചിയുടെ പാചകം' പ്രതീക്ഷിക്കുന്നു Sub - ചെയ്തു

  • @madhunair5772
    @madhunair5772 3 года назад

    Adhyam ayi anu pavaka pitlaye kurichu kelkunne. pavakka varuthuitta puli kazhichittundu.

  • @minis8178
    @minis8178 4 года назад +2

    My mother used to make this. Also another dish called chembu astram. Please make a video on authentic astram also. Best wishes for your channel. Also waiting for your father's variety payasams.😋

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад +1

      Thank you mam! Definitely will show the recipe of Chemb Asthram too. Do subscribe the channel! Thanks again

  • @devanmg2906
    @devanmg2906 4 года назад +1

    ചേച്ചി ഞാൻ കുമാരനല്ലൂർ ആണ്‌. വളരെ നന്നായിരിക്കുന്നു എല്ലാ അനുഗ്രഹവും നേരുന്നു........

  • @jayakumarb8361
    @jayakumarb8361 3 года назад +1

    യദു ഉഗ്രൻ ആയിട്ടുണ്ട് ട്ടോ 😍

  • @daulathbhaldar6567
    @daulathbhaldar6567 4 года назад +1

    👌👌👌👍Pitla marathi bhashayil undu oro pitlakal undu besan pitla angine kure undu

  • @jayashreesekharan9880
    @jayashreesekharan9880 4 года назад +20

    തമിഴ് ബ്രാഹ്മണ വീടുകളിൽ ഉണ്ടാക്കുന്ന ഒരു വിഭവം... ഞാൻ എന്നും ഉണ്ടാക്കുന്ന ഒരു വിഭവം..

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад +1

      വരും വീഡിയോകളിലും അഭിപ്രായം ഒന്ന് അറിയിക്കു 💝

    • @mohamedmusthafa4046
      @mohamedmusthafa4046 4 года назад +1

      Soper

  • @geethavenkites9749
    @geethavenkites9749 4 года назад +2

    First time hearing thIS NAME, VARIETY, THEERCHAYAAYUM UNDAKKI NOKKUM.

  • @rajivisweswaran3780
    @rajivisweswaran3780 4 года назад +2

    മല്ലി , മുളക്, ഉലുവ, നല്ലമുളക്, ഉഴുന്ന് പരിപ്പ് കുറച്ച് കറിവേപ്പില ഇവ വറുത്ത് പൊടിച്ചത് അല്ലത് അരച്ചത് ഉപയോഗിക്കാം. Ready made ഒഴിവാക്കാം.കടുക് വറക്കണം. കടുക് ഉഴുന്ന് കറിവേപ്പില തേങ്ങാ കടുക് വരുക്കണം.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад +1

      ഇത് റെഡി മെയ്ഡ് അല്ല, അവിടെ തന്നെ പൊടിച്ചെടുത്തതാണ്. 😊

  • @mayajayamon4801
    @mayajayamon4801 4 года назад +2

    Adipoli veriety ithu kandittilla kazhychittilla

  • @saraswathirajeev3678
    @saraswathirajeev3678 4 года назад +2

    Super aayitund..will try it

  • @ratnakalaprabhu5270
    @ratnakalaprabhu5270 4 года назад +1

    Pittla kadala parippu vechsnu cheyyunnsthu kandittullathu thuvara parippu vechum cheyumayirikkam

  • @remakesavan8556
    @remakesavan8556 4 года назад +2

    മത്തങ്ങ തോരൻ ഉണ്ടാക്കി.carret കൂടി ചേർത്തു. തേങ്ങയും പച്ചമുളകും ചതച്ച് ചേർത്തു. കളർഫുൾ

  • @radhikasrinivas1901
    @radhikasrinivas1901 3 года назад +3

    We iyers do.it in a different way .We roast u dhal,,red chilli and pepper ,then powder in mixi and then cook t dhal.Then in tamarind water pour the ground masala,and it had to.boil till raw smell goes.Then add the cooked and mashed t dhal.and season with mustard seeds and curry leaf and hing powder .Try this taste please .

  • @thankamanigopalakrishnan6350
    @thankamanigopalakrishnan6350 4 года назад +3

    പാവക്ക കഴുകിയതിനുശേഷമേ അരിയാവു. ഏതു പച്ചക്കറിയും.