I tried this recipe today .It's really tasty and goes well with our rice..had it along with pulissery and lemon pickle..thanks for showing a variety dish using bitter gourd..expecting more vegetarian dishes 🙏❤️
സൂപ്പർ ആയിട്ടുണ്ട്. ഞാൻ try ചെയ്യും. പിന്നെ ഒരു കാര്യം onion garlic എല്ലാം പൊടികൾ ഇടുന്നതിനു മുൻപ് എണ്ണയിൽ ഒന്ന് വഴറ്റി ഇട്ടാൽ നന്നായിരിക്കും എന്ന് തോന്നുന്നു. കുക്കിംഗ് കണ്ടിട്ട് സൂപ്പർ 👌👍👍
ചേച്ചി, ഞാൻ ഉണ്ടാക്കാറുണ്ട്. പക്ഷെ വെളിച്ചെണ്ണയിൽ ആണ് ഉണ്ടാക്കാറ്. ചെറിയ ഉള്ളി ചേർക്കാറില്ല. ബാക്കി ഒക്കെ same ആണ്. നല്ലെണ്ണയിൽ ഉണ്ടാക്കി രുചി വ്യത്യാസം നോക്കട്ടെ. താങ്ക്സ്.
Good recipe 👌👌👌 എല്ലാവർക്കും ഇഷ്ടപ്പെടുന്ന variety പാവയ്ക്കാ കറി👌 എന്തായാലും ചേച്ചിയുടെ ഉത്തരവാദിത്വം കൂടി കൊണ്ടിരിയ്ക്കുന്നു 1.37 Lakh ൽ കൂടുതൽ ആളുകൾ കാത്തിരിയ്ക്കുന്നു🙏🙏
Lekha MG Srikumar is very down to earth person. The way she explains is beyond !!!!
Hai lekha chechi super recepie urappaayum try cheym.enta chechi visheshangal.God bless u chechi &sreeyettan🥰🥰🥰🥰🥰🥰🥰
What cooking vessel is it...Brand pls...Pls do a vdo abt types of good quality cooking vessels
I tried this recipe today .It's really tasty and goes well with our rice..had it along with pulissery and lemon pickle..thanks for showing a variety dish using bitter gourd..expecting more vegetarian dishes 🙏❤️
Nalla ruchi anu. Ithu mathram undenkil oru para chorunnam ennu parajapole. Super 👍❤sammathichirkkunnu. Ellathinde koodeyum kazhikkam 👌❤❤
Wishing to kalpathi Rstholsa am,mam are you going there, dish looking very beautiful, I will try mam God bless you 🙏😢❤
Super Chechi.. Enikku pavakka valiya ishtamanu. Pavakka pulikuzhambhu pole Thanne. Njan idakku undakkarundu. Ennalum idhupole try cheyyam
Tkq 🙏🏾❤️
Chechi super curry. My daughter loved it... Thank u for this recipe..
സൂപ്പർ ആയിട്ടുണ്ട്. ഞാൻ try ചെയ്യും. പിന്നെ ഒരു കാര്യം onion garlic എല്ലാം പൊടികൾ ഇടുന്നതിനു മുൻപ് എണ്ണയിൽ ഒന്ന് വഴറ്റി ഇട്ടാൽ നന്നായിരിക്കും എന്ന് തോന്നുന്നു. കുക്കിംഗ് കണ്ടിട്ട് സൂപ്പർ 👌👍👍
Madam onion tomotto garlic ithrayum cherthathinu shesham podikal cherthal moothupokaathirikille
Hi chechi super kanumpol thannay ariyam super anannu njan cheyithu nokam chechi 👍🙏😘
Super
ചേച്ചി തീർച്ചയായും Try ചെയ്യും
Kandittu kollam try cheyyam
Thank u for ur recipe. I have always been a big hater for Bitter gourd. But this recipe have given me urge to make the curry.
Soooooper. Very good taste. Thanks a lot👍👌
Thank u mam.njan undakki.adipoli taste.chapathikkum,chorinum best.👍🥰
Ithu evidunnu kitty . Super dish thank u .
കണ്ടപ്പോൾ തന്നെ അടിപൊളി. തീർച്ചയായും try ചെയ്യും.
You are soooper and very well explained. I shall try it. I like pavakkaya. All the best to you lekha mg sir.
Theerchayayum try cheyum Madom 👍
Chechi valare nalla recipe aayirunnu..in home husband liked it alot, thankyou
അയ്യോ കണ്ടിട്ട് കൊതി ആവുന്നു 😋😋😋😋എന്തായാലും try ചെയ്യും. 😍
Kitchen il pathrangal pada pada shabdham athu ozhivakunnathanu nallathu
pavaika eshttam,theerchayaum undakum,Lekha,munborikal cook cheytha Mampazha curry ,undakiyarunnu ,wow.tasty.Thanks🙏💖
സൂപ്പർ ലേഖ തീർച്ചയായും ഉണ്ടാക്കി നോക്കും
Super anu keto njan try cheythu noki.thanks chechi.Ettanenanweshanam parayane
Lekha i am seeing your vedeofor thefirst tie. I used tomake this curry . Only one difference i eint add toatopurre. Nice presentation 👍
Haisuper👌👌
Super kariyane....njan adyam tanne puli cherthu vevikkum kyyppillateyirikkan....puli last cherthu ithupole onnuddakkanam aha...🥰🥰🥰🥰🤝🤝njan kyam cherthittilla ini athum ittu uddakkanam 👍👍👍 parayam ttooo👍👍👍
സൂപ്പർ സൂപ്പർ ച്ചേ ചി ഒരു പാട് ഇഷ്ടമായി .👍👍👍👍💙💙💙💙
Please do mention the quantity, because it would be helpful for the beginners.
കണ്ടാൽ തന്നെ അറിയാം super dish ആണ് എന്നു ഞാൻ തീർച്ചയായും ഉണ്ടാക്കും 😍thank you so much
Not able to visible cooking vessel 's inside part some times
please smile..might try the dish soon!😊
കണ്ടിട്ട് ഇഷ്ട പെട്ടു ഉണ്ടാക്കാൻ നോക്കും
Hii chechi sugalle.. Chechiyude fish vazhayilayil vechath veettil undakkiyirunnu.superbbb chechi 👌👌👌 eriv kurach kooduthalayirunnu.nalla ishttayi
Nannayitundu chechi theerchayayum try cheyum 👍👍👍 ❤️ you chechi
ചേച്ചി, ഞാൻ ഉണ്ടാക്കാറുണ്ട്. പക്ഷെ വെളിച്ചെണ്ണയിൽ ആണ് ഉണ്ടാക്കാറ്. ചെറിയ ഉള്ളി ചേർക്കാറില്ല. ബാക്കി ഒക്കെ same ആണ്. നല്ലെണ്ണയിൽ ഉണ്ടാക്കി രുചി വ്യത്യാസം നോക്കട്ടെ. താങ്ക്സ്.
Definitely I will try
I tried this recipe it was so.... Super... Very tasty.... no bitter taste...thank you for sharing this 🙏
I didn't like onion what can I do
Edhayam nallennayude ambassidor ano
Cheachintea video ellam vallya eshtta.
Nale oru curry ethane kttto mam....kanditt thannne kothi ayeee
Kanumbol super super undakki nokkam Chechi 🥰
ഇരുത്തം വന്ന വീട്ടമ്മ 👍 u-tube helps to identify u are a simple human being 🙏
njan undakki...super curry chappathikum kollam
നന്നായിട്ടുണ്ട് ചേച്ചി...🖒🖒🖒......വെറൈറ്റി ആയിട്ടുണ്ട്....❤❤❤
ചേച്ചി.. വളരെ. നന്നായിരിക്കുന്നു.. പാവയ്ക്ക ' എനിക്ക് വളരെ ഇഷ്ടമാണ്..... എം. ജി.. സാറിന്.. സുഖമല്ലെ .
Lekha mam super dish Thankyouuuu
കണ്ടപ്പോൾ തന്നെ വല്ലാതെ കൊതി വരുന്നു തീർച്ചയായും ഉണ്ടാക്കി നോക്കും Super Chechi ❤️❤️❤️👌
കണ്ടപ്പോൾ തന്നെ ഗുണം മനസ്സിലായി ഇന്ന് തന്നെ ഞാൻ ട്രൈ ചെയ്തു നോക്കൂ
Oui
I made this and it was very tasty. Kids also had. It has very mild bitter taste
ee curry kaikkumo ennu thonnum
l will try it certainly.
Chechi top singeril mg sir soft idaliye kurichu paranju kothiyayi kettapol recepe onnu edane
ഞാൻ ഉണ്ടാക്കി..നല്ല രുചി..thank u so much
🙏🏾❤️
Chechikuttya Eniku Ishtama Chundari Penneeee Kuchupenkuttyapole......💛❤💚
ചേച്ചി നല്ലൊരു കറി 👌ഞങ്ങളുടെ ചേച്ചി എന്ത് ഉണ്ടാക്കിയാലും അത് രുചികരം ആയിരിക്കുo ❤️❤️വീട്ടിൽ ഉണ്ടാക്കി നോക്കും ചേച്ചി
Hooo enikku kothiaaittu vayyaa naalethanne njan undaakkum 👍😘❤️
hi lekha,Avoid using metal spatula. It makes noise alot.
Hi, മാഡത്തിന്റെ എല്ലാ കറികളും വെറൈറ്റി ആണ്. മാത്രവുമല്ല കറി കണ്ടാൽ തന്നെ അറിയാം നല്ലതാണെന്ന്. ഓരോ കറികളും സൂപ്പർ. ഞാൻ try ചെയ്യും
.
കയ്പക്ക ഏറെ ഇഷ്ടമുള്ള ഞാൻ ഇതെന്തായാലുംTry ചെയ്യും ചേച്ചീ...
Njan try cheythu. Super aayirunnu chechy. Thanksss
പാവക്കാത്തോരനെക്കാൾ എനിക്കിഷ്ടം അത് കറി വെക്കുന്നതാണ്. തേങ്ങാ വറുത്തരച്ച നല്ല കറി.
Hi mam even being a star u cook very well for ur family. U r very beautiful. I admire ur style. Superb mam.
I tried this. Definitely different and delicious. We all liked it. Thanks Chechi 🙏🏻
Very good presentation.
Chechi ennu so cute,curry super,enikke pavakka othiri eshttama try cheium,love u chechi
Varatha oilil thanneayaano cook cheythathu
Chechi ethu try cheythuto..different aayirunnu..spr taste
Mam njan undaki നോക്കി, Super ആയിരുന്നു mam, ente husbandinum കുഞ്ഞുങ്ങൾക്കും ഭയങ്കര ഇഷ്ടായി, Thank u so much mam
Innu thane try cheyyum chechi....thankyou.....
ഈ കറി ആദ്യമായാണ് കാണുന്നത്. തീർച്ചയായും try ചെയ്യും.
Kurachukoodi slim ayi ,sundariyayittundu.diet parayamo
Njan undakki kto super.. Enikishtamae
I love your presentation, very professional. Shall try your dishes too👍👍
Alpam karinjo?
സുന്ദരിചേച്ചീ....❤️❤️❤️❤️🥰🥰😘😘 ബാക്കി video കണ്ടിട്ട് പറയാമെ ..... video kandu ketto.... തീർച്ചയായും ഉണ്ടാക്കി നോക്കാം കേട്ടോ ചേച്ചീ..❤️❤️
Thank you chechi .... give us new recipe
Thank you മാഡം. ഉണ്ടാക്കി നോക്കാം ❤️❤️❤️❤️
Good recipe 👌👌👌
എല്ലാവർക്കും ഇഷ്ടപ്പെടുന്ന
variety പാവയ്ക്കാ കറി👌
എന്തായാലും ചേച്ചിയുടെ ഉത്തരവാദിത്വം കൂടി കൊണ്ടിരിയ്ക്കുന്നു
1.37 Lakh ൽ കൂടുതൽ ആളുകൾ
കാത്തിരിയ്ക്കുന്നു🙏🙏
😀😘😘😊❤️
Thans, we wil try
Adipoli kariyanu doshaude kude super
Chechi..kurach koode pan focus cheythu kanikumo...it will be helpful to understand the measurement of each item
Ente kyle kure pavakka and tomatoes undayirunnu.. Valare upakaram ayi.. Thanks a lot chechy ❤️
Superb 👌
Hai Chechi.
Karikalellam Nannayitundu
Super.thank you.👍
ചേച്ചി..
.. Video കാണാൻ വൈകി പോയി..... സത്യം പറയട്ടെ ചേച്ചി.... ഇന്നു ചേച്ചിയുടെ കയ്യുടെ സൗന്ദര്യം നോക്കി നിൽക്കുകയായിരുന്നു......🥰🥰nice 🙏🙏
Chechi....healthy recipe aanallo...kannumboye oru happiness ❤️❤️
Hai chechi nonstick patram kannikkumo
Super കറി ട്രൈ ചെയ്യണം
പാവയ്ക്കാ ഇതുവരെ ഇങ്ങനെ ഒരു കറി കണ്ടിട്ടില്ല എന്തായാലും ഉണ്ടാക്കും ❤
Brinjal cherkalo pinne ladies finger (puli kolumb) elle?
Chechi super. I will try it. All the best
Hai chechi,nigalude cooking Enik balls human cheyyunnu. Entte Mon vegiterian Aanu,enik Ada cury nalla ishtamayi
Healthy food,ur presentation super....,,,
Mouth watering will definitely try
Adipolii superrr ntaylum try cheyumm
Super ayttudu Recipe
I will try Chechi.🙏 good presentation..God bless your family..❤️
.
My favoure ..I must try
Love u chachy