വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന മൂന്ന് വിഭവങ്ങള്‍ | 4K | Lekha MG Sreekumar Official

Поделиться
HTML-код
  • Опубликовано: 7 окт 2021
  • Subscribe Now : bit.ly/lekhasreekumar
    For enquiry & business collaborations mail at lekhamgsreekumarofficial@gmail.com
    Watch Top Videos:-
    Non Veg Special : • Non Veg Special | 4K |...
    My Work Out & Diet Plan : • My Work Out & Diet Pla...
    Vadakkoottu Curry: • വടക്കൂട്ട് കറി | Thiru...
    Thakkali Chutney: • സൂപ്പര്‍ ടേസ്റ്റില്‍ ത...
    Our Onam: • ഞങ്ങളുടെ ഓണം | Lekha M...
    Thiruvonam Special: • സദ്യയ്ക്ക് കുറുക്ക് കാ...
    Onam Special Sambar: • സാമ്പാറില്ലാതെ എന്ത് സ...
    Kadala Pradhaman: • കടല പ്രഥമന്‍ | Kadala ...
    A Day In My Life : • A Day In My Life | 4K ...

Комментарии • 1,2 тыс.

  • @vimalasadanandan4176
    @vimalasadanandan4176 2 года назад +95

    എല്ലാം നന്നായിട്ടുണ്ട് . കുക്കിനെ കാണാനും സുന്ദരി ന്തന്നെ. പക്ഷെ കുക്കിംഗ്‌ ചെയുമ്പോൾ മുടി ഒന്ന് കെട്ടി വച്ചാൽ നന്നായിരുന്നു.

  • @GopinathK.B-sg4pb
    @GopinathK.B-sg4pb Месяц назад +9

    ഞങ്ങളുടെ ജില്ലയിൽ പഴഞ്ചോറിന് പഴങ്കഞ്ഞി എന്നാണ് പറയുന്നത്. ഏന്തായാലും ശ്രീകുമാർ സാറിന്റെ ഭാര്യയുടെ കുക്കിങ്ങ് കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ❤❤❤

  • @kumariks741
    @kumariks741 2 года назад +2

    Adipoli.good presentation.thanks Madam

  • @girishramankutty1978
    @girishramankutty1978 2 года назад +10

    Very interesting episode and very simple and humble 👍👍👍👍👍👍

  • @jayasrees2205
    @jayasrees2205 2 года назад +5

    തലേദിവസം മീൻ ചട്ടിയിൽ ചോറിട്ട് കുഴച്ച് അങ്ങട്ട് കഴിച്ചാൽ എൻ്റെ ശംഭോ പറയാൻ പറ്റില്ല സ്വാദ്. എൻ്റെ സ്ഥിരം പരിപാടിയാണ്ചേച്ചീടെ കൊഞ്ച് റോസ്റ്റ് ചട്ടി ചോറ് സൂപ്പർ സാറിന് കൊതിയേറ്റിട്ടുണ്ട്. വണ്ണം കുറഞ്ഞപ്പോൾ ചേച്ചി അതിസുന്ദരിയായിരിക്കുന്നു. thank you❤️

  • @mollyrajan4283
    @mollyrajan4283 2 года назад +4

    എത്ര മനോഹരമായി യാണ് പാചകം ചെയ്യുന്നതും സംസാരിക്കുന്നതും എം ജി സാർ പാടുന്നതുപോലെ തന്നെ ഒരു ജാടയും ഇല്ലാതെ ദൈവം അനുഗ്രഹിക്കട്ടെ

  • @prabhap8775
    @prabhap8775 2 года назад

    Chechi super.valare nalla vibhavangal.avatharanam nannayittund

  • @sasikakasankar5026
    @sasikakasankar5026 2 года назад +1

    Great chechi. എല്ലാ വീഡിയോസ് ഉം കാണാറുണ്ട് 👌👌

  • @Kingu751
    @Kingu751 2 года назад +9

    Super recipes mam 💞 very happy to see chef.. Your conversation nice 👍👍last chatti chor adipoli.. Mouth watering 😋😋

  • @sharmilaprakashsharmilapra6009
    @sharmilaprakashsharmilapra6009 2 года назад +4

    Mouth watering dish.Thank you Lekha.Love you dear😘😘😘

  • @kunjipalupaul7152
    @kunjipalupaul7152 2 года назад

    Valarie valarie estapettu,thank u so much Mrs. Paul.

  • @rekhakv4912
    @rekhakv4912 2 года назад +2

    Super ayittund chechi..👌👌❤️

  • @premanarayan.8653
    @premanarayan.8653 2 года назад +4

    Paachakam super.chattyl chorittu thinnaan super swaadaanu.
    Chechidey blouse nalla bhangindu.❤️❤️❤️

  • @meenakannan3065
    @meenakannan3065 2 года назад +10

    I like the most in your way of cooking is you never exaggerate anything. You cook in an authentic way. Bisou bisou 😍

  • @bissykurian829
    @bissykurian829 2 года назад +2

    I also made shrimp curry, turned very tasty, & easy recipe, thank you so much

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 2 года назад +10

    Happy to see u all enjoying food
    Surprised to see that u r all simple ,down to earth

  • @jayasanthosh1794
    @jayasanthosh1794 2 года назад +5

    Valare santhosham munnupereyum onnichu kandathil.Sir nu special thanks chattiyil kazhichathinu❤❤❤👍

  • @meenakannan3065
    @meenakannan3065 2 года назад +4

    An ardent fan of yours from tamilnadu Lekha mam. Anticipating more recipes from you. Wishes to you and MG sir. 💐

  • @shilumolbshilumol7555
    @shilumolbshilumol7555 2 года назад +1

    Very nice receipe mam..

  • @radhacb3963
    @radhacb3963 Год назад

    Nalla vinayam ishttapettu...

  • @jayanpaul9657
    @jayanpaul9657 2 года назад +4

    All dishes are simply super M G Sir chattichoru kazhichu kothippichu Good to see Chef Latha Mam ♥️♥️♥️

  • @shobhasukumar6924
    @shobhasukumar6924 2 года назад +8

    Super, thank you for simple and easy recipes
    Sathyam parayalo, MGS kazhikkunnathu kandu kothi vannu 🥰👌👌

  • @reenajose7609
    @reenajose7609 2 года назад +2

    Enikku othiri ishtem annu lekayude recipe njan try cheyarundu 👌 chamanthide recipe try cheythu elarkkum ishtem ayi 👌you are so beautiful ❤️

  • @dhanyaajay9582
    @dhanyaajay9582 2 года назад +1

    Hai chechi super ayitund try cheyyatoo

  • @sinimsiyad6188
    @sinimsiyad6188 2 года назад +18

    ഞാൻ ആദ്യമായിട്ടാണ് മാഡത്തിൻ്റെ ചാനൽ കാണുന്നത്.
    പറയാൻ വാക്കുകളില്ല...
    മാഡത്തിൻ്റെ കുറിച്ച് ഉണ്ടായിരുന്ന ധാരണ ഒന്നും ശരിയായിരുന്നില്ല എന്ന് മനസിലായി
    Superb ...
    Congrats dear...

  • @minidayal5195
    @minidayal5195 2 года назад +3

    Mam, prawns i tried. Simply superb. Even i did that chatti chor. From now on i will be watching you regularly

  • @harshanmuttappalam5588
    @harshanmuttappalam5588 2 года назад +2

    ചേച്ചി കറികളും സൂപ്പർ അതുപോലെ തന്നെ അവതരണവും 👌❤️

  • @seenajayakuma4827
    @seenajayakuma4827 2 года назад +2

    Mam savalathoranu last arapu vazhatiyitu savala fry cheythano ittathu ..Latha mam samsarichathukondu Baki kettila.please reply..Ellam super ..love you

  • @sujaphilip1377
    @sujaphilip1377 2 года назад +4

    എനിക്ക് ലേഖയെ വളരെ വളരെ ഇഷ്ടാണ് സത്യം ഒന്നു നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ഉണ്ടാക്കിയതും കണ്ടിട്ട് സുപ്പർ നെഗറ്റീവ് കമൻ്റ് ഒന്നും മനസ്സിൽ എടുക്കരുത് എപ്പോഴും പോസറ്റീവ് ആയി ഇരിക്കണം. ഞങ്ങൾ കുറച്ചു പേർ എപ്പോഴും കൂടെ ഉണ്ടാകും.

  • @bhavyarajesh9174
    @bhavyarajesh9174 2 года назад +6

    Ma’am you look as usual.Easy yummy recipe😍.Urappayum try chaiyum.Thank you😍

  • @mayukha8382
    @mayukha8382 2 года назад

    അടിപൊളി പാചകം ചേച്ചി
    ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമായി

  • @jainammalukose4222
    @jainammalukose4222 2 года назад

    Super Lekha മാഡം, try ചെയ്യും, കണ്ടിട്ട് കൊതിയായി, God bless you

  • @geethusameesh1110
    @geethusameesh1110 2 года назад +3

    Super 👍👍👍 chechikutty

  • @babithabhaskaran6768
    @babithabhaskaran6768 2 года назад +8

    Chechiyuda way of presentation awesome 🥰

  • @ndn2406
    @ndn2406 2 года назад

    Mam 👌👌aayirunnu 👍❤️❤️latha's tipsum 👌iniyum ithe pole puthiya video aayi veendum varane.

  • @lovedale28
    @lovedale28 2 года назад +2

    Very nice dressing combination. I like traditional Kerala curries and traditional sarees. 😋😋

  • @durgavs282
    @durgavs282 2 года назад +32

    വീഡിയോകളില്‍ എല്ലാം ഒരു 100 വട്ടം എങ്കിലും ശ്രീക്കുട്ടന് ഇഷ്ടം... ശ്രീക്കുട്ടന് ഇഷ്ടം.... എന്ന് പറഞ്ഞാണ് ഉണ്ടാക്കുന്നത്‌...❤അത് പറയുമ്പോള്‍ ഉള്ള സ്നേഹം.. So pure...❤ He is damn lucky 💕

  • @A63191
    @A63191 2 года назад +5

    Very tasty and simple recipes surely prepare thank you ma'am

  • @minipriyastalin4003
    @minipriyastalin4003 2 года назад

    yes..nice video..learnt 3 new dishes..thank u

  • @jobinthomas2184
    @jobinthomas2184 11 месяцев назад

    Superb thank you

  • @rakhiraghav5227
    @rakhiraghav5227 2 года назад +11

    വളരെ പെട്ടെന്ന് പാചകം തീർന്നു.എംജി സർ വളരെ ആസ്വദിച്ചു കഴിച്ചു.വളരെ സ്നേഹത്തോടെ എപ്പോഴും സാർ ചേച്ചിയും ഉണ്ടാവട്ടെ.എംജി സറിൻ്റെ ഭാര്യ എ നതിൽ ഉപരി ലേഖ ചേച്ചി എന്ന വ്യക്തിയെ ഒരുപാട് ഇഷ്ടമാണ്.

  • @valsavasukutty9482
    @valsavasukutty9482 2 года назад +4

    Wonderful...excellent show and excellent dish...fantastic ptesentation.Thank you very much for your sincere effort Lekha.I take this opportunity to thank Latha for her valuable support and cooperation.

  • @mridulabiji7610
    @mridulabiji7610 2 года назад +1

    Super dishes, love u chechi❤❤

  • @sapna0070
    @sapna0070 2 года назад

    Chechi adipoli video. Athi Sundari aayirikyunnu. Try cheyyum

  • @chandravallysathisan6140
    @chandravallysathisan6140 2 года назад +3

    ലേഖ സൂപ്പർ. ലത മാഡം നന്നായി സംസാരിക്കുന്നുണ്ട്. ലേഖയക്ക് സംസാരത്തിന് കുറച്ച്speed കൂട്ടിയാൽ നന്നാകും. ക്രമേണ ശരിയായി വരും. ലേഖയോട് ഒരുപാട് സ്നേഹം തോന്നുന്നു.

    • @minireji1567
      @minireji1567 2 года назад

      pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp0pppppppppppppppppppppppppppppp0pppppppppppppp0ppppppppp0p0

  • @remyakrishnan3587
    @remyakrishnan3587 2 года назад +23

    സത്യം പറഞ്ഞാൽ ആ സാരി ഓർണമെൻറ്സ് കോമ്പോ അല്ലാതെ ഞാൻ ഒന്നും കണ്ടില്ല ❤️❤️❤️👌👌👌👌

  • @reshmisatheesh8341
    @reshmisatheesh8341 2 года назад +1

    Enike receipeyekal ishttam chechye ane so are so simple and humble

  • @josnashutters5655
    @josnashutters5655 2 года назад +6

    Cheche. Enthundakkeyalum super

  • @priyasony1607
    @priyasony1607 2 года назад +8

    U tube ഉം Cooking Channe l ലും Covid ഇല്ലായിരുന്നെങ്കിൽ താങ്കളെ മനസിലാകില്ലായിരുന്നു Mam. റെസീപ്പീ തീർച്ചയായും try ചെയ്യും

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  2 года назад +1

      Pls try ❤️🙏🏾

    • @priyasony1607
      @priyasony1607 2 года назад

      Mam,Try ചെയ്തു. Super ആണ്. ചട്ടിച്ചോറും വച്ചു. അതാണ് അടിപൊളിയായത്. കൊതി കൊണ്ട് Pic എടുക്കാനുള്ള സമയം കിട്ടീല്ല. next time Pic Su re

  • @sreedevinair883
    @sreedevinair883 2 года назад +1

    Super, pazhaya kalam orma vannu, so nice 👍👍

  • @bindujoseph2503
    @bindujoseph2503 2 года назад

    എല്ലാം വളരെ നന്നായിരിക്കുന്നു

  • @navyanandha2442
    @navyanandha2442 2 года назад +91

    ആദ്യം തന്നെ പറയട്ടെ. ചേച്ചി ഇന്ന് അതിസുന്ദരി ആയിട്ടുണ്ട്. സാരീ അടിപൊളി ❤❤😍😍😍😍

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  2 года назад +6

      Tkq dear ❤️🙏🏾

    • @navyanandha2442
      @navyanandha2442 2 года назад +2

      @@LekhaMGSreekumarofficial 😍😍

    • @Uma_asok
      @Uma_asok 2 года назад

      Thank you madam.

    • @jayasreebabu9990
      @jayasreebabu9990 2 года назад +1

      Super dishes 👌👌❤️,വായിൽ വെള്ളം നിറഞ്ഞു😀. ഷെഫും സൂപ്പർ 😍.

    • @savithrigopinath3889
      @savithrigopinath3889 2 года назад +2

      @@LekhaMGSreekumarofficial 9oóo

  • @roysamuel8987
    @roysamuel8987 2 года назад +6

    I am Susan Roy. I like to watch your u tube channel..very easy cooking .very fast also..No extra ingredients..Whatever is available you r using.. and very simple presentation. Straight forward..pleasant.
    I made onion thoran today..very tasty and also anytime if no vegetables are available , at once we can do within no time. Thanks a lot.. Lata mam's salt test is wonderful. So many old tricks we can learn from your simple cooking . Keep going...thank you..
    Best regards to M G sreekumar Sir also.
    🙂🙂👌👌

  • @sujavarghese2770
    @sujavarghese2770 2 года назад +1

    Nannayirunnu

  • @RaginiKNair
    @RaginiKNair 2 года назад

    Looking very beautiful. Superb cooking

  • @_deva.nandana_.
    @_deva.nandana_. 2 года назад +11

    ചേച്ചി സൂപർ ഇന്നു നല്ല ഭംഗി ഉണ്ട് കാണാൻ സാരിയൽ🧡

  • @induramakrishnan887
    @induramakrishnan887 2 года назад +9

    ലേഖ ചേച്ചി.... 👌👌👌♥️😍 ഓരോ എപ്പിസോഡും മെച്ചപ്പെട്ടു വരുന്നു keep going,. 🤝💐

  • @sreelatha6243
    @sreelatha6243 2 года назад

    Madam. orupadu ishtayi currykal madam ithra simple ayirunno innu kanan superrrr ayittundu....latha Madama ihine kandathilum santhosham👍👍🥰🥰🥰

  • @nishamohan2657
    @nishamohan2657 2 года назад +2

    Love ❤ you auntyy,keep inspiring like this

  • @vishnuvarnikeyam
    @vishnuvarnikeyam 2 года назад +3

    ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ .ആശംസകള്‍

  • @deepasreekanth4572
    @deepasreekanth4572 2 года назад +21

    ചേച്ചീ സൂപ്പർ prawns recepie 🙏👏👏👏👏💕🥰🥰🥰 അത് പോലെ കൂടുതൽ കൂടുതൽ വിശേഷ ങ്ങൾ പങ്ക് vekku..waiting for new videos 🥰🥰🥰🥰🥰

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  2 года назад +2

      Ok Tkq ❤️🙏🏾

    • @santhisunil4390
      @santhisunil4390 2 года назад

      @@LekhaMGSreekumarofficial⁰ ppp

    • @rajasreejoshy5275
      @rajasreejoshy5275 2 года назад

      ചേച്ചീ superb 👌👌❤️🥰 ചേച്ചീ ഇത്രയും പാവം ആണ് എന്ന് ഇപ്പോഴാ മനസ്സിലായത് .Love you so much ❤️😍

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  2 года назад

      😃👍🏻

    • @Arnavsushmimanu
      @Arnavsushmimanu 2 года назад

      Supper super

  • @sheebamony7976
    @sheebamony7976 2 года назад +1

    Love you and ur dishes..god bless..oru deviye kanda feelings undu.. whenever I see u...

  • @arunimaraveendran5570
    @arunimaraveendran5570 2 года назад +1

    Innu kanan nalla sundhariyayittund sari super ✌️ colour matching aanu 🥰🥰

  • @johnjosey
    @johnjosey 2 года назад +16

    ലേഖയെ pole latha യേയും ഇഷ്ടപ്പെട്ടു....നല്ല സംസാരം..

  • @manjupraveen7123
    @manjupraveen7123 2 года назад +5

    ചേച്ചിക്കുട്ടി സുന്ദരി ക്കുട്ടി, സാരി സൂപ്പർ, കൊഞ്ചുകറി നാളെതന്നെ ചെയ്യും

  • @babypadmajakk7829
    @babypadmajakk7829 2 года назад +1

    Sundariyayitund presentation good

  • @chandrikathamalloor1438
    @chandrikathamalloor1438 2 года назад

    Nice dishes lekhajii ..undakki nokki super..congrats

  • @sarammaalias346
    @sarammaalias346 2 года назад +18

    സാറിന്റെ ചട്ടിയിലെ ചോറൂണ് കണ്ടിട്ട് കൊതിയാവുന്നു, ചേച്ചിയുടെ സാരി സൂപ്പർ, സുഖമാണോ ചേച്ചി ❤❤❤

  • @Aadixxxx366
    @Aadixxxx366 2 года назад +15

    ലേഖ ചേച്ചി എന്നും വീഡിയോ ഇട്ടു എങ്കിൽ നന്നായിരുന്നു ചേച്ചിയെ കാണുമ്പോൾ വളരെ സന്തോഷം തോന്നും

  • @sarithamanojkumar6236
    @sarithamanojkumar6236 2 года назад +1

    Super ayitundto ella currykalum 👍

    • @ritajames7385
      @ritajames7385 2 года назад

      Super.. Chattiyil vekkumbol thadi thavi use cheythal swarathine oru sukhamunde😊

  • @gigiprahladan8419
    @gigiprahladan8419 Месяц назад

    Very easy recipe, surely I should try, thank you

  • @parthivsuresh660
    @parthivsuresh660 2 года назад +6

    Sooprr Chechi.. what a soft characteristic person you are! God bless you,pray for you,Chechi..🙏

  • @suniantony606
    @suniantony606 2 года назад +3

    You are simply superb Mam' . I really respect you and love you a lot..

  • @devikadevu2264
    @devikadevu2264 2 года назад

    Video sherikkum swargam thanneya. Valare happy aayi video full kandu theernnappo. Orupadu abhimanam thonnanu njangale patti ooro video il sandhoshathode parayumbo. Enikku athu kelkkumbo endhennillatha happy aanu kaaranam njanum oraal aanello Lekhama ishttapedunna koottathil
    Love you Lekhama❤️
    Iniyum orupadu ariyanam ennind paranjapole time kidakkale,🥰😘

  • @prasannakumari6654
    @prasannakumari6654 2 года назад

    Wow super dishes..chatti choru very tasty dear...so yummy...thank u so much..latha mam koode illa video very nice..😊😍👍

  • @Cinemafans1237
    @Cinemafans1237 2 года назад +6

    ചേച്ചിയെ വളരെ ഇഷ്ടമായി.. വിഭവങ്ങളും.... 👌👌👌keep going 👍👍👍

  • @sreejahari8674
    @sreejahari8674 2 года назад +4

    Prawn recipe is very nice👍 variety dish..

  • @chinnusfoodcourt2343
    @chinnusfoodcourt2343 2 года назад

    Woow superb.. Will try.. Keep rocking

  • @sindhumanilal6086
    @sindhumanilal6086 2 года назад +2

    Simple and humble..

  • @sillytalkz5306
    @sillytalkz5306 2 года назад +3

    Njan tomato chutney try cheyythu adipoli ayirunnu

  • @shinegopalan4680
    @shinegopalan4680 2 года назад +10

    വളരെ നന്നായിട്ടുണ്ട് ചേച്ചീ. ലതയെ parichayappeduthiyallo സന്തോഷം🙏

  • @fazilashihabshihab1439
    @fazilashihabshihab1439 2 года назад +1

    Enik orupad eshtamaanu.. Mam nte talk Very genuine and simple...

  • @ajsalnishad9681
    @ajsalnishad9681 2 года назад

    looking very beautiful ,you and your dishes.🤗

  • @sathisreenath4526
    @sathisreenath4526 2 года назад +5

    Orupaad eshtamayi .easy dishes , super costume . nannayirikkatta. 🙏❤️

  • @ratinair2298
    @ratinair2298 2 года назад +3

    Wow you are a wonderful cook.Lucky to have Lata mam as your guest

  • @beenageorge8263
    @beenageorge8263 2 года назад

    Super video, kothipichu kollum mam

  • @meerabiju1294
    @meerabiju1294 2 года назад

    Thanks

  • @rajeshkr2498
    @rajeshkr2498 2 года назад +3

    ഇന്ന് എന്റ ചേച്ചി ഒന്നുകൂടി സുന്ദരി ആയിട്ടുണ്ട്...

  • @minim291
    @minim291 2 года назад +4

    Food looks so yummy 😋

  • @jessyantony4427
    @jessyantony4427 2 года назад +1

    Othiri ishtamayi. Foodinekalupary chechiyude simplicity love you do much🥰

  • @shinykonghot4233
    @shinykonghot4233 2 года назад

    Chechi cooking superrr ishattamayi

  • @geethu7180
    @geethu7180 2 года назад +4

    Wow polichu navill vellam vannu poliyatoooooo 🥰👏👏👏😋😋😋😋😋😋😋

  • @shailaajith8317
    @shailaajith8317 2 года назад +3

    Going to try the manga curry today..thank you so much for this simple recipe

  • @shobaphillip7208
    @shobaphillip7208 2 года назад

    I like your presentation and simplicity . L

  • @prayan_A_nair2021
    @prayan_A_nair2021 2 года назад

    I like garlic very much......delicious food mam

  • @stars7822
    @stars7822 2 года назад +3

    Congratulations for Lekhaji's dedication.

  • @rajasreeps3258
    @rajasreeps3258 2 года назад +12

    സത്യം പറഞ്ഞാൽ താങ്കൾ തനിച്ച് ചെയ്യുന്ന വീഡിയോ കാണുമ്പോൾ ഉള്ള ഒരു സുഖം കിട്ടിയില്ല. ഗസ്റ്റ് ന് വേണ്ടി ചെയ്തതുപോലെ തോന്നി പിന്നെ ലാസ്റ്റ് സാറിനെ കൂടെ കണ്ടത് കൊണ്ട് നന്നായി.

  • @kurumbiparus2193
    @kurumbiparus2193 2 года назад +1

    Thanks.........

  • @Lijo_Kerala
    @Lijo_Kerala 2 года назад

    Hi chechi..all your recepies are delicious..good to see Latha mam..

  • @resmyk.mathew8710
    @resmyk.mathew8710 2 года назад +9

    No wonder mg sir fell in love with you..u r amazing love u chechi🥰