എംജി ശ്രീകുമാറിൻ്റെ ഭാര്യ ആയതുകൊണ്ടാണ് എന്നെ interview ചെയ്യുന്നത് | Lekha MG Sreekumar

Поделиться
HTML-код
  • Опубликовано: 6 июл 2024
  • എംജി ശ്രീകുമാറിൻ്റെ ഭാര്യ ആയതുകൊണ്ടാണ് എന്നെ interview ചെയ്യുന്നത് | Lekha MG Sreekumar
    #lekhasreekumar #mgsreekumar #interview #songs #rejaneeshvr
    / @lekhamgsreekumarofficial
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus RUclips channel.
    While Saina South Plus RUclips channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus RUclips channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus RUclips channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus RUclips channel.
  • РазвлеченияРазвлечения

Комментарии • 251

  • @bindukrishnan3475
    @bindukrishnan3475 16 дней назад +135

    Mr. Rajaneesh ഞാൻ താങ്കളുടെ ഇന്റർവ്യൂ കാണാറുണ്ട് ലേഖ ചേച്ചി യുടെ ഇന്റർവ്യൂ വളരെ ഇഷ്ടമായി ❤❤❤ ലേഖ ചേച്ചി ഇഷ്ടം 🥰

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 16 дней назад +116

    Rajaneesh sir🔥തികച്ചും മാന്യമായ ഒരു ജേർണലിസ്റ്റ് ❤

  • @NKTales
    @NKTales 16 дней назад +36

    ഓരോ ഇന്റർവ്യൂ ചെയ്യുമ്പോഴും അവരോടു നമ്മൾ ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങൾ എല്ലാം കൃത്യമായി ചോദിക്കും രജനീഷ് 🙏🏻

  • @lijiliji1311
    @lijiliji1311 16 дней назад +77

    അവതാരകൻ ചേട്ടൻ ഒരുപാട് ഇഷ്ടം ❤ചേച്ചിയുടെ തുറന്നു പറച്ചിൽ അതാണ് സൂപ്പർ ❤

  • @rajithaganesh7296
    @rajithaganesh7296 16 дней назад +105

    ഇവർ നല്ല സ്ത്രീയാണ്

  • @jayasreenair5773
    @jayasreenair5773 15 дней назад +32

    വളരെ നല്ല അവതാരകൻ.. ഒരുപാട് ഇഷ്ടം ആണ് ഇദ്ദേഹം ചെയ്യുന്ന ഇന്റർവ്യൂകൾ കാണാൻ. മാഡത്തിനെയും ഒരുപാട് ഇഷ്ടമാണ്.❤❤

  • @lakshmikb1
    @lakshmikb1 16 дней назад +33

    She s nice lady,i like her.Her views are very strong

  • @ishaansharaf3020
    @ishaansharaf3020 10 дней назад +15

    Rajaneesh നിങ്ങളെ കണ്ട് പടികണ്ണം മറ്റു interviewer ❤ അത്ര നല്ല ചോദ്യം ❤🎉

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 16 дней назад +56

    ലേഖ എന്ന വ്യക്തി ഇത്ര സിംപിൾ ആയിരുന്നോ ❤️❤️❤️എനിക്കു നന്നായി ഇഷ്ടപ്പെട്ടു ❤️വെറുതെയല്ല ഇത്ര നല്ല സുന്ദരിയും നല്ലോരു ജീവിതവും കിട്ടിയത് 💕

  • @shanthabalakrishnan283
    @shanthabalakrishnan283 16 дней назад +14

    A very down to earth nature...MGS is lucky to have her as his wife...

  • @nimz6542
    @nimz6542 15 дней назад +13

    She is soo humble and down to earth❤

  • @jyothirmayee100
    @jyothirmayee100 16 дней назад +14

    സ്വന്തം ഇഷ്ടത്തെക്കാൾ പങ്കാളിയുടെ ഇഷ്ടങ്ങൾ പരസ്പരം അറിഞ്ഞു ജീവിച്ചാൽപിന്നെ ജീവിതം എത്ര മനോഹരം 🤍🤍

  • @sanu1585
    @sanu1585 12 дней назад +9

    Mr Rajaneesh
    You are a super star among all interviewers

  • @sreekumarg3647
    @sreekumarg3647 10 дней назад +2

    Eyes getting wet. You are very genuine. MG Chettan , I like him a lot not coz of film songs only but he had rendered some light musics vide Doordarshan . Had seen you in Seematti @EKM more than a couple of years, could not wish you thinking you were a celebrity. Feeling happy for you and Sreeyettann❤

  • @saraphiliph8423
    @saraphiliph8423 9 дней назад +3

    She is love with MG. He is lucky to get her. They both having an amazing life. God bless them. ❤

  • @Azr14398
    @Azr14398 15 дней назад +2

    She’s the person behind m g Sreekumar success life, she supports him whole heartedly❤

  • @user-nw2vw7st8j
    @user-nw2vw7st8j 14 дней назад +18

    റെനീഷ് സാർ നിങ്ങളുടെ എല്ലാം എന്റർവ്യൂ ഞാൻ തേടി പിടിച്ചു കാണും എന്താന്ന് വച്ചാൽ നിങ്ങൾ എന്ത് നാച്ചുറൽ ആയിട്ടാണ് ഓരോ ചോദ്യങ്ങൾ ചോദിക്കുന്നത് പിന്നെ പണ്ടത്തെ റേഡിയോ യിൽ കേട്ടോണ്ടിരുന്ന ഒരു വോയിസ്‌ ഒരു നൊസ്റ്റാൾജിയ ശബ്ദം

  • @teresa29810
    @teresa29810 16 дней назад +15

    Nice chechy. So humble.

  • @Goodvibe615
    @Goodvibe615 14 дней назад +8

    This anchor always score 100❤
    Good interview

  • @aparnaappus
    @aparnaappus 12 дней назад +4

    Nalla vyakthithavum kazhchapadum ulla sthree.veruthe alla mg sreekumar ivare kalyanam kazhichath.avar randalum thanne perfect. Kalam kazhiyumbolum sneham nashtapedathath thanne innathe kalath valiya oru karyam anu.engane parasparam snehikanum mansilakanum bagyam cheythavarke pattu

  • @jinojustin2588
    @jinojustin2588 16 дней назад +11

    Nice interview ❤❤❤❤❤❤❤

  • @sitharamahindra8701
    @sitharamahindra8701 16 дней назад +9

    Never be judgmental because facts are far away from the hearsays&spectators.I like to watch Ani Chechy's You Tube Channel but her absence made me disappointed and now happy for her return through vlogs.

  • @Dreamland516
    @Dreamland516 16 дней назад +8

    ലേഖ ചേച്ചി എത്ര simple ആണ് ഇവരുടെ ഇന്റർവ്യു കാണുമ്പോൾ ഞാൻ വിചാരിക്കും എന്നെകിലും ഇവരെ കാണാൻ കഴിയുമോ ദൈവാനുഗ്രഹത്താൽ ചേച്ചിയും സാറും ഞങളുടെ വീട്ടിൽ വന്നു

    • @bhagyamct6231
      @bhagyamct6231 13 дней назад

      എന്തിനാ വന്നേ

  • @cloweeist
    @cloweeist 15 дней назад +7

    Lovely interview. Thoroughly enjoyed the self assured intelligent talk of Mrs Lekha Sreekumar

  • @ambikapillai4156
    @ambikapillai4156 16 дней назад +57

    കുറ്റം പറയു ന്നവർ നല്ലവർ ആണോ? ഇവർ നല്ലവരാണ്. 👍🏼നല്ല സംസാരം. ❤️

  • @rabeeshchandrankandy3798
    @rabeeshchandrankandy3798 16 дней назад +5

    She is a nice lady. Pne ishtam adoke oro alude personal ishtamalle

  • @sreelekha8455
    @sreelekha8455 15 дней назад +5

    Etrayum nalloru interview kanditte ella.lekha chechi super.aa samsarathil nalloru vekthitwam undu.

  • @vijayalekshmisajeev6604
    @vijayalekshmisajeev6604 16 дней назад +22

    മാഡത്തിന്റെ സംസാരം എത്ര കേട്ടാലും മതിവരില്ല എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള ഒരാൾ ആണ്

    • @mydreamworld1948
      @mydreamworld1948 13 дней назад

      എനിക്കും ഒരു പാട് ഇഷ്ട്ടമാണ് ഞാൻ യൂട്യൂബിൽ ഇവരുടെ വീഡിയോ കാണാറുണ്ട് ഇപ്പോൾ nottification കാണാറില്ല ❤

  • @ambikasoman3413
    @ambikasoman3413 16 дней назад +7

    Love u Lekhachechy❤️

  • @Anandu....
    @Anandu.... 16 дней назад +23

    Rimi chechide oru interview cheyavo❤️

  • @lizzydaniel4498
    @lizzydaniel4498 7 дней назад

    Mr. Rajaneesh, you are also great, good voice, first time I am hearing/watching an interview...carry on...

  • @kshethranair
    @kshethranair 13 дней назад +4

    Idhehathinte interview kaanaan bhayankara ishtamaanu, ithaanu interview inganeyaanu interview cheyyendath👍

  • @thomassebastian1324
    @thomassebastian1324 13 дней назад +7

    ആരാണ് മുഴുവനും തികഞ്ഞ വർ.എല്ലാവരും എന്തെങ്കിലും പോരായിമ ഉള്ളവർ ആണ് എന്തായാലും ഒരുപാട് ദൈവാനുഗ്രഹം ഉള്ള ഫാമിലി ആണ് ശ്രീകുമാറും.laqaum.അവർ നന്നയി ജീവിക്കഡ്.

  • @remyasreekantan9218
    @remyasreekantan9218 14 дней назад +2

    She is a true gem in many ways❤

  • @sheebageorge3991
    @sheebageorge3991 15 дней назад +6

    She is very honest

  • @abhimanoj7486
    @abhimanoj7486 11 дней назад +2

    You are a very good journalist ❤❤

  • @jessypothan4975
    @jessypothan4975 16 дней назад +1

    Leakha madam Enike othiri eshtamanu ❤❤ I love you ❤❤ , I Respect you 👍👌

  • @reenususanthampi8380
    @reenususanthampi8380 14 дней назад +3

    good interview 💯💯

  • @Anjali-bg6uq
    @Anjali-bg6uq 9 дней назад +1

    Enth nalla interviewer enthu nalla celibrity enth manoharamaya questions enthu manoharamaya marupadikal❤kandathil vach ettavum eshtapetta interview❤

  • @sherlyphilip4740
    @sherlyphilip4740 12 дней назад +3

    ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ ഒരുപാട് ഇഷ്ട്ടം ആണ് 💞❤️❤️❤️

  • @Sasidharan-gm5lf
    @Sasidharan-gm5lf 16 дней назад +10

    Rejaneesh❤❤❤❤❤

  • @fester2023
    @fester2023 16 дней назад +3

    I love this lady ❤

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy 16 дней назад +1

    Super interview

  • @GeethaVijay-dy9vz
    @GeethaVijay-dy9vz 16 дней назад +1

    Hi Lekhachechi❤❤❤❤❤

  • @sruthivasudevan1351
    @sruthivasudevan1351 16 дней назад +54

    രജനീഷ് തിരഞ്ഞെടുക്കുന്ന ഓരോ വ്യക്തിയെയും നമ്മൾ ഊഹിക്കാത്ത ചോദ്യങ്ങൾ ചോദിച്ചു കണ്ണാടി പോലെ തെളിമയോടെ കാണിച്ചു തരുന്നു... അവരുടെ നല്ല വശങ്ങളിലൂടെ മാത്രം ചോദ്യങ്ങൾ ചോദിച്ചു.... ഓരോ എപ്പിസോടും വെയിറ്റ് ചെയ്തിരിക്കുന്നു

    • @shanisharaf9542
      @shanisharaf9542 16 дней назад +1

      Jasminte ഇന്റർവ്യൂ ലും ഇത് തന്നെയാണല്ലോ കമന്റ് 🤭

    • @sruthivasudevan1351
      @sruthivasudevan1351 16 дней назад

      @@shanisharaf9542 ആരുടെ

    • @nasark6159
      @nasark6159 16 дней назад

      @@shanisharaf9542രജനീഷ് ആരെയും ഇറിറ്റേറ്റ് ചെയ്യാറില്ല

    • @sruthivasudevan1351
      @sruthivasudevan1351 16 дней назад

      @@shanisharaf9542 ആരുടെ കമന്റ്‌

  • @sajnanabeel9149
    @sajnanabeel9149 22 часа назад

    വളരെ നല്ല interview... ✨❤️

  • @abishekvk7669
    @abishekvk7669 16 дней назад +4

    Madam.. Good personality... Stay Blessed... Live long with Happiness... ❤❤❤❤

  • @K.MADHAVAN
    @K.MADHAVAN 16 дней назад

    Awesome interview ❤

  • @EldhoVarghese-uc1yf
    @EldhoVarghese-uc1yf 8 дней назад

    Very beautiful interview

  • @memazjourney1026
    @memazjourney1026 16 дней назад +46

    മുകളിലത്തെ comments ഇൽ ഒക്കെ ഇന്റർവ്യൂ എടുക്കാൻ ഉള്ള യോഗ്യതയെ പറ്റി പറഞ്ഞിരിക്കുന്നു. ഇന്ന് അറിയപ്പെടുന്ന ആളുകളുടെ ഒക്കെ backbone ആയിട്ടുള്ളവർക്കും ഒരുപാട് stories ഉണ്ടാകും. ഏറ്റവും best& worst timeil കൂടെ ഉള്ളവർക്ക് അവരെക്കാൾ കൂടുതൽ പറയാൻ ഉണ്ടാകും. അവര് പോലും notice ചെയ്യാത്ത plus and minus ചൂണ്ടി കാണിക്കാൻ കൂടെ ഉള്ളവർക്ക് പറ്റും.

  • @premanarayan.8653
    @premanarayan.8653 14 дней назад +1

    Nice❤❤❤

  • @shinyvinod2189
    @shinyvinod2189 13 дней назад +2

    Rajaneesh sir also super ❤

  • @teresa29810
    @teresa29810 16 дней назад +12

    Anyway m g sir and chechy living peacefully. Big bossil ninnu purathuvarunnavare( not winner) interview cheyyunnathilum better alle this interview

  • @lizzydaniel4498
    @lizzydaniel4498 7 дней назад

    Lekha Madam, Hi, I can't believe, because I heard always about both of you negatives only..that about your first child, you are hiden from MG. You don't want a child from MG Sir etc.etc..read lot in RUclips ...but whatever , you are really a wise, honest, open lady.
    Both of your love, understanding, chemistry is really a great...
    God bless you both...all the best wishes for the future.

  • @gamingwithyk4336
    @gamingwithyk4336 15 дней назад +4

    മാന്യമായ ഇന്റർവ്യൂ ലേഖ mam❤

  • @dmj1162
    @dmj1162 11 дней назад

    Nice variety ornaments ❤

  • @Maadambi2188
    @Maadambi2188 15 дней назад

    Good 👍❤️ അvtharakan suparb ❤️❤️

  • @nice-xy8ey
    @nice-xy8ey 16 дней назад +16

    I like this couple . MG is good person.

  • @praseenapraseena2487
    @praseenapraseena2487 12 дней назад

    Rajaneeshetantay,Aaa.ullinnullachiry.orupadishetam❤❤❤

  • @vinitar1474
    @vinitar1474 15 дней назад +2

    Can you interview Rimi Tomy please

  • @shinyvinod2189
    @shinyvinod2189 13 дней назад +1

    Lekha chechi super ❤

  • @ajitharajan3990
    @ajitharajan3990 16 дней назад +1

    ❤❤❤❤❤

  • @GC-wt4fl
    @GC-wt4fl 11 дней назад

    Just bank employee is not a small thing❤

  • @sahidaanoop3591
    @sahidaanoop3591 12 дней назад +2

    Lekha Good Person ❤

  • @Nived2020-kd9ug
    @Nived2020-kd9ug 6 дней назад +1

    ഈ അവതാരകനെ കാണുമ്പോ തന്നെ ആരുടെ ഇന്റർവ്യൂ ആണെങ്കിലും നോക്കി പോകും ബോറടിക്കില്ല പിന്നെ നല്ല മാന്യമായ ചോദ്യവും അവതരണവും ❤️

  • @estellelis9227
    @estellelis9227 10 дней назад +5

    Lekha Sreekumar ❤
    She is definitely a good life partner of MG..

  • @subhadra9042
    @subhadra9042 3 дня назад

    ❤👍🏻

  • @lakshmiravilakshmiravi
    @lakshmiravilakshmiravi 15 дней назад +1

    🎉🎉🎉

  • @sheejaakbar1038
    @sheejaakbar1038 15 дней назад +1

    Actually anchor rajaneesh ayathu kondanu njan ella interviews kanunne ottum boar illatha program thanks bro ❤

  • @ashwathim8036
    @ashwathim8036 14 дней назад

    Like as I am a morning lark too

  • @Priyankavenugopal
    @Priyankavenugopal 16 дней назад +4

    Need 2nd part of this interview it's really good to hear her.rather than jasmine interview which doesn't have any good message to the public other than her bla bla bla bla unstandard talks.and to all those who come under my comment and tell if you don't like why you saw,sorry to tell I have not seen her interviews I have seen only for 5 mins in reaction video and even I skip that video 🙏

  • @rinse338
    @rinse338 14 дней назад +2

    Sathyasandhamaya samsaram

  • @adhizadhu6191
    @adhizadhu6191 12 дней назад

    നല്ലൊരു അമ്മയാണ് ചേച്ചി നിങ്ങൾ ❤️

  • @jessypothan4975
    @jessypothan4975 16 дней назад +1

    Anchor othiri eshtam

  • @cladmob8284
    @cladmob8284 14 дней назад +1

    ലേഖ ചേച്ചിയെ ഒരുപാട് ഇഷ്ടായി..❤❤

  • @sanagold84
    @sanagold84 16 дней назад +1

    Malanadan chettaye sookshikkanam chechieeeee

  • @saradadevikp2564
    @saradadevikp2564 16 дней назад +2

    Telugu anchor suma kanala enna oru malayali unde .. avarude oru interview polum malayalathill illaa.... Oru video cheyumo

  • @Krgnair123
    @Krgnair123 16 дней назад +1

    Ethra nalla sthree aanu? Evare aano ellavarum kuttam parayunnathu?

  • @kathab8768
    @kathab8768 14 дней назад +2

    Rajaneesh❤

  • @TessyPaul-rq6rh
    @TessyPaul-rq6rh 7 дней назад

    Rajneesh ne poleulla oru. Gernalist
    Very very Beautiful interview

  • @sheelatv7938
    @sheelatv7938 16 дней назад +2

    Aniechi. ..ishtam

  • @aswathyrs1240
    @aswathyrs1240 16 дней назад +36

    Bankile verum oru udyogasthano????? Entha kashtappettu padichittanu aalukal bankil ethra ethra post il kerunnath....ivark athonnum ariyille

    • @radhikaan2863
      @radhikaan2863 16 дней назад +2

      ശരിയാണ്

    • @user-zr8rc3en6f
      @user-zr8rc3en6f 16 дней назад +22

      അവര് ഉദ്ദേശിച്ചത് ഇപ്പോഴത്തെ പാട്ടും ബഹളവും ഇല്ലാത്തൊരു ജോലി എന്നേ ഉള്ളൂ.

    • @divyachandran7676
      @divyachandran7676 16 дней назад +2

      Ohh thudangi negative

    • @shini_here
      @shini_here 15 дней назад +12

      She is saying he was not a celebrity ennu just a commoner athre udeshichullu.. stop fighting here😁

    • @teresa29810
      @teresa29810 15 дней назад +3

      She was not telling in a bad way.

  • @user-lf8kb3dk1t
    @user-lf8kb3dk1t 16 дней назад

    🌹🌹🌹

  • @sophiashraf7160
    @sophiashraf7160 13 дней назад

    ലേഖ നിങ്ങൾ സൂപ്പർ ലേഡി ആണ് ട്ടോ

  • @fifi7520
    @fifi7520 16 дней назад +7

    Verum bank udyogasthan enn paranjathu kond avaru mean cheithath innathe name money fame illarnnu ennu maatram alle gooys. Alland Bank joiliye thazhthiyathallalo🙆‍♀️.

  • @Soufisoufiy
    @Soufisoufiy 8 дней назад +1

    ആരു കുറ്റം പറഞ്ഞാലും എനിക്ക് മേഡത്തെ ഇഷ്ടമാണ് 😊

  • @bindhumathew5350
    @bindhumathew5350 15 дней назад

    ❤❤

  • @rohitnamboothiri
    @rohitnamboothiri 13 дней назад +1

    ningal valare sundari aya sthree thanne.pakshe ee filler oke chundil over ayi cheyumbol ulla bangi pokunnu chechi.ningalk nala soundaryam niram oke und .neeru vanna poleund face

  • @Create-od2kf
    @Create-od2kf 10 дней назад

    Ningal opposite irikkunna aalkk kodukunna respect kanikkunnath ningalile oru nalla manushyaneyanu…

  • @manjushasureshkumar8281
    @manjushasureshkumar8281 13 дней назад

  • @sudhasundaram2543
    @sudhasundaram2543 16 дней назад

    👍👍👍👍👍🌹🌹

  • @rosemary4629
    @rosemary4629 16 дней назад +3

    Ore question thanne repeat chodhikkunnu.from starting to end repeated questions

  • @jollythomas3797
    @jollythomas3797 13 дней назад +2

    ഇവർക് e thanu ithra prathyakatha Kashtappetu jervichau vinayichavarude interview edukkoo

  • @ancyrenji6679
    @ancyrenji6679 12 дней назад

    ❤❤❤❤

  • @fifi7520
    @fifi7520 16 дней назад

    ❤❤❤

  • @karthikasreekanth5568
    @karthikasreekanth5568 16 дней назад +23

    Bank joli..athra poocham alla ..there are many person who work hard for that job..

    • @berry_colorz
      @berry_colorz 14 дней назад +4

      She just said, comparing his profile to now and long back when she met him.

  • @athiran908
    @athiran908 8 дней назад

    Rajaneesh good interviewer

  • @dhanyakeloth5232
    @dhanyakeloth5232 7 дней назад

    ഇഷ്ടപെടുന്നവർ ഒന്നിച്ചു ജീവിക്കുക

  • @umamurali2192
    @umamurali2192 11 дней назад

    👍👍👍👍👍👍👍👍😍

  • @santoshpillai8689
    @santoshpillai8689 16 дней назад

    ❤❤❤🎉