രണ്ടുപേരുടെയും ജീവിതരീതിയും, സ്വഭാവവും, ഈശ്വരഭക്തിയും ആണ് ദീർഘായുസ്സിന് കാരണം എന്നാണ് ഡോക്ടർ കൂടി ആയ എനിക്കു തോന്നുന്നത്😇 ഈശ്വരൻ ഇനിയും രണ്ടുപേരെയും അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻😇
If my parents were alive, it would have been almost same age like this appachen and ammachi!!This ammachi is very beautiful with good memory and clear pronunciation.God bless this couple with good health and longevity 🎉
കൂടെ കൂടെ ആഗ്രഹം ഉണ്ടോ, ആഗ്രഹം ഉണ്ടോ എന്നു ചോദിച്ചു ബോറടിപ്പിക്കാതെമോളേ.. ആ സാഹചര്യത്തിൽ അങ്ങനെ ആഗ്രഹം ഒന്നും ഉണ്ടാവില്ല. മരുമക്കളേയും കൊച്ചുമക്കളെത്രയുണ്ടെന്നും ഒക്കെ ചോദിക്കാമാരുന്നു. എന്നാലും 👌👌🙏🙏
ഈ അമ്മാമ്മ എത്ര സ്പുടം ആയിട്ടാണ് സംസാരിക്കുന്നതു. 97 വയസ്സൊന്നും കാണില്ല. 87 ഒക്കെ കാണുമാരിക്കും അമ്മാമ്മക്ക്.അപ്പയപ്പനും 90 ഒക്കെ തോന്നും. മക്കളെ ക്കൂടി ഇതിൽ പങ്കെടുപ്പിക്കണമാരുന്നു.
കാണാനും കേൾക്കാനും എന്തു സുഖം. രണ്ടുപേരുടെയും ഓര്മശക്തിയും അവതരണവും അത്ഭുതപെടുത്തുന്നു. വാക്കുകളിലൂടെ നമ്മളെ കാഴ്ചക്കാ രാ ക്കുന്ന അമ്മമ്മയുടെ സംസാരരീതിയും ഒരുപാടിഷ്ടപ്പെട്ടു.
എത്ര സുന്ദരമായ ജീവിതം, വിശ്വാസതീഷ്ണത നിറഞ്ഞത്, അനുസരണ, എല്ലാവർക്കും നല്ല സന്ദേശം മാത്രം നൽകുന്നു.
രണ്ടു പേരും കുറെ നാൾ കുടി സന്തോഷം മായിട്ട് ജീവികട്ട👌👌👌👌👌👌🌹🌹🌹👍
ഒന്നും രണ്ടും പറയുമ്പോൾഡൈവോഴ്സിന്റെ പിന്നാലെ ഓടുന്ന യുവജനങ്ങൾക്ക് ഒരു മാതൃക. ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ
👍🏻🙏🏻😇
രണ്ടുപേരെയും ദൈവം ധാരാളമായി അനുഗ്രഹിക്കണം . ഈശോയെ . ആരോഗ്യവും നൽകണമേ ആമ്മേൻ❤❤❤
സന്ദോഷം കണ്ടതിൽ.... ദൈവത്തിനു നന്ദി 😍
രണ്ടുപേരുടെയും ജീവിതരീതിയും, സ്വഭാവവും, ഈശ്വരഭക്തിയും ആണ് ദീർഘായുസ്സിന് കാരണം എന്നാണ് ഡോക്ടർ കൂടി ആയ എനിക്കു തോന്നുന്നത്😇 ഈശ്വരൻ ഇനിയും രണ്ടുപേരെയും അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻😇
May God bless this cute couple with many more years of togetherness ❤❤
PRAISE GOD veryverygood.vedio ALMIGHTY GOD.Bless protection to Appachen Ammachi our prayers thanks sister
ഇത്രയും നാളിനിടക്ക് ഒന്ന് നുള്ളിനോവിച്ചിട്ടുപോലുമില്ല ❤❤❤🙏🙏
❤🙏
ദൈവം അനുഗ്രഹിക്കട്ടെ ആമേൻ❤❤❤
God, bless, you, achayanum, ammachiyum🙏🙏❤️👌
Yesuve ee appachaneyum ammachiyeyum anugrahikkename 🙏🙏🙏
ക്ലാരമ്മ അമ്മച്ചിയും, പ്പാപ്പച്ചൻ അപ്പാപ്പനും സ്നേഹത്തോടെ, സമാധാനത്തോടെ, പരസ്പര വിശ്വാസത്തോടെ ജീവിക്കുന്നു...
നമ്മുടെയൊക്കെ ജീവിതമോ ?
സിനിമക്കാരുടേതു പോലെ ""ക്ലാ പ്പടിച്ചു , ക്ലാപ്പ "" ടിച്ച് മുമ്പോട്ട് നീക്കുന്നു
അത്ര തന്നെ.....
Easoe Appachneum Ammachyum anugrahitte❤❤❤❤🙏🙏🙏🙏
ആമ്മേൻ🙏ആമ്മേൻ🙏
അപ്പാപ്പന് നേഷ്യം വന്നാൽ അമ്മാമ വെള്ളം കോരാൻ പോകും. അതു തന്നെ ഇവരുടെ വിജയ രഹസ്യം👏🏻👍🏻
My mom was like if she have nothing to do she took some washed clothes and go and wash it again 😅
00 popup😊p
Hy
God bless you Appachen and Ammachi. Amen❤❤❤
Sooooo lovely ❤❤A perfect example for all generations 💕God bless them abundantly more and more 🙏
Hi Appachen and Ammachi wishing you this 81 years of blessed wedding life ❤️❤️🎉🎊🙏🙏
A perfect example for all generation. God bless them abundantly more and more❤
നല്ല ഓർമയും നല്ല സ്ഫുടതയും അമ്മച്ചിക്ക്.
God bless ❤❤❤❤❤❤❤
God bless you and your family 🎉
എന്റെ കൈയുടെ ചൂട് അറിയാത്തത് കൊണ്ടാ നീ ഇതുപോലെ പറയുന്നത്...
നിഷ്കളംകരായ അപ്പാപ്പനും അമ്മൂമ്മയും...❤❤❤❤❤
അമ്മച്ചിയക്ക് ഒരു കാര്യം കൂടി പറയാനുണ്ടായിരുന്നു' അത് കേൾക്കാൻ പറ്റിയില്ലല്ലോ
Such a beautiful couple. God bless them. ❤
അപ്പച്ചനും അമ്മച്ചിയും ധാരാളമായി അനുഗ്രഹിക്കട്ടെ
god bless
I’m remembering my grandma, looks like this grandma.❤
God bless both of you Appachen and Ammachy Happy wedding Anniversary congratulations 🎈 wishing both of you more happiness in coming years ❤️🙏🌹
God bless 🙏 Appachan and Ammachi and family members true living God Yeshua bless everyone Amen 🙏 hallelujah 🙏 praise our lord
May God bless❤❤
Ģoď bless both of you
If my parents were alive, it would have been almost same age like this appachen and ammachi!!This ammachi is very beautiful with good memory and clear pronunciation.God bless this couple with good health and longevity 🎉
👌👌👌
God bless them ❤🎉❤
Ella nanmakalum nerunnu
ചക്കര ഉമ്മ രണ്ടു പേർക്കും . അച്ചാച്ചൻ ടെ വീട്ടുപേർ പറഞ്ഞില്ല...അമ്മച്ചിക്ക് ഒരു കാര്യം കൂടി പറയാനുണ്ടായിരുന്നു, അത് പറയിച്ചില്ല...
Correct
God bless both you ❤❤❤❤Amen 🙏🏼
super
God bless you
Sho... Kure naal iniyum onnichu jeevikkatte ❤️❤️
good
May god bless both of you
ഇനി കൂടുതൽ വിവരങ്ങൾ അറിയണം.. ❤️❤️
അമ്മച്ചി ഈ പ്രായത്തിലും എത്ര സുന്നരി ആണ്
ഒരു കാര്യം കൂടെ പറയാൻ ഉണ്ടാരുന്നു... എന്താ അത് പറയിപ്പിക്കാഞ്ഞേ... നല്ല അപ്പൂപ്പനും അമ്മൂമ്മയും.. കുറെ കാലം കൂടി ജീവിക്കട്ടെ....
അപ്പച്ചനും അമ്മച്ചിയും നൂറാമത് വിവാഹ വാർഷിക ആശംസിക്കുന്നു ഇടയാകട്ടെ
കൂടെ കൂടെ ആഗ്രഹം ഉണ്ടോ, ആഗ്രഹം ഉണ്ടോ എന്നു ചോദിച്ചു ബോറടിപ്പിക്കാതെമോളേ.. ആ സാഹചര്യത്തിൽ അങ്ങനെ ആഗ്രഹം ഒന്നും ഉണ്ടാവില്ല. മരുമക്കളേയും കൊച്ചുമക്കളെത്രയുണ്ടെന്നും ഒക്കെ ചോദിക്കാമാരുന്നു. എന്നാലും 👌👌🙏🙏
Goodblessyou
Onnum chachan eannulla a sbehaweli❤❤❤❤❤❤
PANDU KAZHUTTAPAD ARINJU JEVIKUMAYIRUNU ENNU KALAM MARI PUTHUMAYUDE PIRAKEYANU ❤❤❤❤❤❤❤
Lucky aanu...santhosham❤
Blessed Parents 🙏
നല്ല പ്രായത്തിൽ വിവാഹം.
അപ്പച്ചനും അമ്മച്ചിക്കും കെട്ടിപ്പിടിച്ചുമ്മ 🥰🥰🥰
u could show their children also
❤❤❤
🙏🙏🙏🙏🙏
Godblessyou
Ente ayalkkarayirunnu nallavaranu
ഈ അമ്മാമ്മ എത്ര സ്പുടം ആയിട്ടാണ് സംസാരിക്കുന്നതു. 97 വയസ്സൊന്നും കാണില്ല. 87 ഒക്കെ കാണുമാരിക്കും അമ്മാമ്മക്ക്.അപ്പയപ്പനും 90 ഒക്കെ തോന്നും. മക്കളെ ക്കൂടി ഇതിൽ പങ്കെടുപ്പിക്കണമാരുന്നു.
🙏
ഇവരുടെ പ്രായം തെറ്റിയതാണോ...102 & 97 ഉണ്ടോ...Any way GOD BLESS THEM.❤
16 & 23 prayam kalyana samayathu...
@@SusanChandy-e7i
16 & 21ആണ് കല്യാണ സമയത്ത് പ്രായം
അപ്പച്ചനെയും അമ്മച്ചിയെയും ദൈവം അനുഗ്രഹിക്കട്ടെ
❤️❤️❤️👏👍👍👍
13:10 ഇതു തന്നെയല്ലേ
ഇന്നത്തേ ചെറുപ്പക്കാരും
ചെയ്യുന്നത്?
നിൻ്റെ വീട്ടിൽ ചെന്ന്
കുറച്ചു കൂടി വാങ്ങിക്കൊണ്ട്
വാ എന്നു പറഞ്ഞ് !
Anchor's some questions not appropriate
❤❤❤❤❤❤🎉🎉🎉🎉🎉
🙏🙏🙏💐💐
ഈ അപ്പച്ചന്റെയും അമ്മച്ചിയുടേയും യോക്ലിപ്പ് പണ്ട് കണ്ടിരിന്നുചിരിച്ച് ഇടപാട് കഴിഞ്ഞു.
Amen🙏🙏🙏♥️♥️♥️💕💕💕🙏👋👋👋🙏🌹🌹♥️
Powathu papachen chattan
🌹🌹🌹🌹🌹🌹❤️❤️
7:23
അമ്മച്ചി ക്ക് കെട്ടിപിടിച്ചു ഉമ്മ കൊടുക്കാൻ തോന്നുന്നു.
Christavar enni paranjal no problem paavam appach ante manasil polum annu cast enna kaaryam illa
Ipo makkal ellarum undo ?
❤🥰😍❤
Makkalem kunju makkaleyum koodi kanichirunnel
🙏🏻👏❤❤💙💙🥰🥰🤝🤝
Evarkkane deerathakkulla award kodukkendate
സന്തോഷമാണോ എന്ന് ചോദിക്കുന്ന അവതരിക. എന്തൊരു മണ്ടൻ ചോദ്യം
Vettupere powthu Elekulam
God bless both of you ❤❤❤❤❤❤
God bless you
God bless your family
❤❤🎉
❤️❤️❤️
🎉🎉🎉❤
🙏
Good
❤❤🙏🙏😘😘
👌♥️🥰🙏🙏
God bless you
🙏🙏🙏
😍
❤❤️🙏
❤️❤️❤️
❤❤❤
❤❤❤