മോളുടെ അധ്വാനത്തിന്റെ ഫലം ദൈവം തരും. വിനയത്തിന്റെ നിറകുടങ്ങളായ മാതാപിതാക്കൾക്ക് കിട്ടിയ വരദാനം ആണ് മാർട്ടിന.ദൈവം ഇനിയും ഒത്തിരി ഒത്തിരി ഉയര രങ്ങളിലേക്ക് മോളെ എത്തിക്കട്ടെ. മനുഷ്യമനസ്സുകളെ സന്തോഷത്താൽ നിറയ്ക്കാൻ കഴിയട്ടെ. എന്നാശംസിക്കുന്നു🎻🎻
ഹായ് മോളെ..., പ്രിയ ബാലഭാസ്കാരിന്റെ നിര്യാണത്തിൽ ഇന്നും ദുഃഖിക്കുന്ന ഒരു മ്യൂസിക് ആസ്വാദകനാന്നു ഞാൻ, മോളുടെ ഇന്നത്തെ പെർഫോമൻസ് കണ്ടപ്പോൾ സത്യത്തിൽ ബാലഭാസ്കരെ ഓ ർമ്മവന്നു, തീർച്ചയായും മോൾ എല്ലാവരും അറിയപ്പെടുന്ന ഒരു കലാകാരിയായി മാറും, അതിനു മോളുടെ വിനയം മുതൽക്കുട്ടായി മാറും തീർച്ച, ഒരു കാര്യം കൂടി കുറിച്ചോട്ടെ, മോളുടെ പപ്പയെ കണ്ടാൽ ഒരു പുരോഹിതനെപ്പോലെ തോന്നുന്നു, നിങ്ങളെ പരിചയപ്പെടുത്തിയ ചാനലിനും നന്ദി ❤💐🙏🙏.
ഹായ് മോളെ... 🙏 നല്ലൊരു സംഗീത ടീം ഉണ്ടാക്കൂ... മോള് വയലിനു ഇമ്പോർട്ടൻറ് കൊടുത്തുകൊണ്ട്.... എങ്കിലേ ലോകം അറിയൂ... വിദേശ രാജ്യങ്ങളിൽ ആയിരുന്നു എങ്കിൽ മോൾ ഇപ്പോൾ സൂപ്പർ സ്റ്റാർ ആകുമായിരുന്നു... യാനി, ടീം അറിയാമല്ലോ... 👍
She's an amazing concert violinist.. that kind of exposure is really needed.. she's very precious.. take care of the jewel.
മോളുടെ അധ്വാനത്തിന്റെ ഫലം ദൈവം തരും. വിനയത്തിന്റെ നിറകുടങ്ങളായ മാതാപിതാക്കൾക്ക് കിട്ടിയ വരദാനം ആണ് മാർട്ടിന.ദൈവം ഇനിയും ഒത്തിരി ഒത്തിരി ഉയര രങ്ങളിലേക്ക് മോളെ എത്തിക്കട്ടെ. മനുഷ്യമനസ്സുകളെ സന്തോഷത്താൽ നിറയ്ക്കാൻ കഴിയട്ടെ. എന്നാശംസിക്കുന്നു🎻🎻
മോളുടെ കഴിവ് 100 %, ആ അച്ചന് 101 % ❤️
ദൈവത്തിന്റെ വരദാനമാണ് ഈ മിടുക്കി കുട്ടി 🙏
മോൾ ഇനിയും സംഗീത ലോകത്തു വലിയ ഉയരങ്ങൾ കീഴടക്കി പ്രശസ്ത ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു .
മാർട്ടിന മോളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ,
എല്ലാവിധ നന്മകളും നേരുന്നു .
അതിരമ്പുഴ അപ്പച്ചൻ എന്നൊരു വലിയ വയിലിൻ കലാകാരനെ ഓർമ്മവരുന്നു
വളരെ വലിയ പ്രതിഭ... ദൈവം അനുഗ്രഹിക്കട്ടെ 🙏🏽
അതിൽ വളരാൻ മാത്രമല്ല, അർഹമായ അംഗീകരം കിട്ടാൻ കഴിയട്ടെ 🙏🏽
മകൾ മാതാപിതാക്കൾക്ക് ദൈവം തന്ന വരദാനമാണ്
Beautiful. God bless you mol.
ഹായ് മോളെ..., പ്രിയ ബാലഭാസ്കാരിന്റെ നിര്യാണത്തിൽ ഇന്നും ദുഃഖിക്കുന്ന ഒരു മ്യൂസിക് ആസ്വാദകനാന്നു ഞാൻ, മോളുടെ ഇന്നത്തെ പെർഫോമൻസ് കണ്ടപ്പോൾ സത്യത്തിൽ ബാലഭാസ്കരെ ഓ ർമ്മവന്നു, തീർച്ചയായും മോൾ എല്ലാവരും അറിയപ്പെടുന്ന ഒരു കലാകാരിയായി മാറും, അതിനു മോളുടെ വിനയം മുതൽക്കുട്ടായി മാറും തീർച്ച, ഒരു കാര്യം കൂടി കുറിച്ചോട്ടെ, മോളുടെ പപ്പയെ കണ്ടാൽ ഒരു പുരോഹിതനെപ്പോലെ തോന്നുന്നു, നിങ്ങളെ പരിചയപ്പെടുത്തിയ ചാനലിനും നന്ദി ❤💐🙏🙏.
western classic pieces are difficult to interpret. She is best in india
You can search Mozart and JS Bach pieces in youtube 👍
May God bless you and your family 🎉
Marteena മോളെ ദൈവം കൂടുതൽ ആയി ഇനിയും ഒത്തിരി അനുഗ്രഹിക്കട്ടെ...... 🥰🥰🥰❤❤❤
ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്കെത്തട്ടെ... 👍🎊🎊🎊🎊🎉🎉🎉
പാവനം, പരിശുദ്ദ്ധം, സുന്ദരം. മഹത്തരം...❤
എത്ര വിനയത്തോടെയാ ഈ മോളു സംസാരിക്കുന്നതു.....!!!! Ethra കഷ്ടപ്പെട്ടിട്ടുണ്ടാവും, ഇത്ര ത്ര പഠിച്ചെടുക്കാൻ. മോളെ ദൈവം അനുഗ്രഹിക്കട്ടെ...!!!
15 വയസുള്ള ഉക്രെയിൻ വയലിനിസ്റ്റ് കരോ ലിനയെ ഓർമ വരുന്നു. നല്ല പർ ഫോമെൻസ് ❤❤❤❤
God Bless this humble prodigy, Chosen by God. May she sing bring Glory to God through her blessed fingers and beautiful heart..❤ 🎉
Very good Marteenamole. God Bless you all.
Superb! Violin is no easy string instrument. Music is a unique gift of God. It can raise or quell an emotion. Keep it up!
Outstanding Performance
God Bless Martina
മനോഹരം 👌👌👌👍🙏
Amazing talent. It's the gift of God. May God bless you
Super. God bless you Martina. ❤️🔥
Well done Martina....God bless you....🎉
Dear Martina... you are a blessing. Really wonderful !!❤
ohhhhhh,, what a beuutiful talent ,, may God bless you mole,,,
Beautiful music flowing through the hands touched by God.....really wonderful.👍👍
ദൈവമെ നിനക്ക് ഒരായിരം നന്ദി 🙏
God bless Martina abundantly ❤🙏
Super Martinamol 😍🥳
മിടുക്കി❤❤❤
inborn talent given by god
May God bless marteena in all times especially in music world
It’s a Blessing and gift from above.
Humble Thyself in the site of the Lord and He Will lift you up.🙏
ഹായ് മോളെ... 🙏 നല്ലൊരു സംഗീത ടീം ഉണ്ടാക്കൂ... മോള് വയലിനു ഇമ്പോർട്ടൻറ് കൊടുത്തുകൊണ്ട്.... എങ്കിലേ ലോകം അറിയൂ... വിദേശ രാജ്യങ്ങളിൽ ആയിരുന്നു എങ്കിൽ മോൾ ഇപ്പോൾ സൂപ്പർ സ്റ്റാർ ആകുമായിരുന്നു... യാനി, ടീം അറിയാമല്ലോ... 👍
Soothing effect. Thank you Baby🌹🌹🌹 God bless you
Super best wishes
May Almighty bless her abundantly to sing HIS MELODIES
All the best wishes in your life, and May God bless you and your family abundantly.
May God bless martina abundantly ❤
Super.molea.
God bless you 🙏
Blessed family ❤
Ardent faith in Jesus is behind her success in violin concert...God blessyou
God bless Martinamol
Great gift of God
Kalakki മോളെ godblessyou🎉🎉🎉🎉🎉
God bless you family..🎉
God bless you Martina
God's Gift..
Graceful
God bless you more and more❤
All success to you, mole!
MY DEAR GOD BLESS YOU... ALL THE BEST
Super
God bless ❤
Jesus bless you 🙏🏻
Congratulations 🎉🎉🎉👏👏👏
God bless you mol
Supper 👍 🙏
God bless u mole❤
🙏god bless you ❤
God bless you molu. Go
❤I🙏🌹🌹🌹 ahead
God bless you
👍👍👍👌👌
❤❤❤
❤❤❤
God Yeshua bless martina and her parents its amazing how she playing the violin inborn talent given by God Yeshua
❤🎉
Great
👍
മോളെഒരോപാട്സംഗീതതത്തിൻറെഓരോപടവുകളിൽഉയരങ്ങളിൽഎത്താൻസാധിക്കട്ടെ
മോള് സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തിയ മാലാഖ !
🙏🏻👌🏻👌🏻👌🏻👌🏻👍🏻👍🏻
👍🙏❤️👏😘🥰😊
ബാലഭാസ്ക്കറിലും മേലെ
❤❤❤❤❤❤🥰🥰🥰🥰🥰👍👍👍👍👍🙏🙏🙏🙏
ലോകത്ത് അതJ പൂർവം
Oru pattu padoo
C R R R R AAAAAP!
മാർട്ടിനക്ക് പകരം മാർട്ടിന മാത്രം
Osecsr eppam kittum 😂😂😂😮
God bless Martinamol
Great
God bless you Martina mol
God bless you
Trinity exam ആരും തോല്ക്കില്ല
❤❤❤
❤❤❤
👍
❤👌
God bless Martina mol
God bless you...
❤❤❤
❤❤❤
❤❤❤
❤️❤️
❤
❤❤❤❤❤❤❤
❤