മാതാവിന് ശക്തി ഉണ്ടെന്ന് മനസിലാക്കിയതിനു ശേഷം നടന്ന മാറ്റങ്ങൾ Anugrahamala | Epi: 50 | Jiju & Princy
HTML-код
- Опубликовано: 27 ноя 2024
- Jiju & Princy | Anugrahamala :50 | ShalomTv
ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
whatsapp.com/c...
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
RUclips Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Video
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtime...
Payments To Shalom : shalomonline.n...
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.ne...
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/sh...
Shalom Times: tinyurl.com/st...
Shalom Radio: tinyurl.com/sr...
എന്റെ മാതാവേ എന്ന് ജപമാല ചൊല്ലാൻ കൃപ തരണേ. ആമേൻ 🙏🏻
🙏ജപമാല യിലൂടെ മാതാവിന്റെ സംരക്ഷണ ത്തിൽ ആശ്രയിച്ചു ജീവിതത്തിൽ മുന്നേറിയ ഈ. കുടുംബ തിന്റെ സാക്ഷ്യം... ധാരാളം ആളുകൾ ക്കു പ്രചോദനം ആവട്ടെ. എന്നു ആത്മാർത്ഥ മായി. മത്താവിനോട്. പ്രാർത്ഥിക്കുന്നു.... അമ്മേ ഇനിയും ഈ. കുടുംബ ത്തെ നിറവോടെ അനുഗ്രഹിക്കട്ടെ 🙌🙌🙌🙌🙌🙌🙌
Japamala bhayamkara anugraham anu
കർത്താവ് അപ്പോൾ പൊട്ടനായി
@@gigistanley771never .. through mother to Jesus Christ..without mother the Christianity is incomplete.. mother loves all of us.. Rosary is a beautiful prayer to God itself with the intercession of our Mother. If you go through the mysteries you’ll understand. May the triune God bless and guide you.. hold the hands of mother.she will take you through out the journey
@@gigistanley771അമ്മായിലൂടെ മകനിലേക്ക്
എത്ര സുന്ദരമണീ കാഴ്ചപ്പാട്, കർത്താവു പൊട്ടനല്ലല്ലോ, അമ്മയുടെ മകനായി ജനിക്കാൻ മനസുകാണിച്ച സർവശക്തനായ ദൈവമല്ല. അമ്മയെ സ്നേഹിച്ചു നോക്ക്, അപ്പോൾ നിങ്ങൾ കർത്താവിൽ എത്തിച്ചേരും ❤❤❤
Its not biblical @@mollykuttyjoseph1985
Ente amme ente aashrayame🙏🙏
ജപമാല കയ്യിലെടുത്തവരാരും തോൽക്കില്ല ❤ പരിശുദ്ധ അമ്മ കൂടെ ഉണ്ടാവും
Mary mother pray for all of us
Its not biblical
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻
Prayers for tamil brahmins to know and worship true faith and God
മാതാവേ പ്രാർത്ഥിക്കാനുള്ള കൃപ തരണമേ.. പ്രാർത്ഥനയിൽ ninum akkatharuthe
അമ്മേ മാതാവേ ഈശോ നാഥാ പാപികളായ ഞങ്ങളുടെ കൂടെയുണ്ടാകണമേ🙏🙏🙏🙏😭😭😭😭😭♥️♥️♥️
അമ്മേ മാതാവേ എന്റെ കുടുംബത്തിലേക്ക് കടന്നു വരണമെ... അമ്മേ ശക്തമായി ഇടപെടണമേ 🙏🙏🙏🙏
അമ്മ മാതാവേ , ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണമേ , 🌹🌹🌹🙏🙏🙏❤️❤️❤️
Praise The Lord
Amme.. mathavee ❤❤
Ente Amme 🙏🙏🙏🙏🙏
പരിശുദ്ധ അമ്മേ, തമ്പുരാൻ്റെ അമ്മേ, പാപികളായ ഞ്ങൾക്കുവേണ്ടി എന്നും പ്രാർത്ഥിക്കണമേ...
അമ്മേ 🙏🙏🙏
മാതാവേ എൻ്റെ സഹോദരിയുടെ മാനസികവും ശാരീരികവുമായ എല്ലാ ബുദ്ധി മുട്ടും മാറാനും ആയുസ്സും ആരോഗ്യവും കൂട്ടാൻ വേണ്ടി അപേക്ഷിക്കുന്നു അമ്മാ
മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏
GOD bless you
Amen
Ave Maria. Praise the Lord
Thank you for sharing your amazing and beautiful experience with Mother Mary and the Rosary. Ave Maria 🌹🌹
Amen.Hallelujah 🙏🙏🙏
Amen blessed family ❤
എൻ്റെ അമ്മയുടെ മാനസികവും ശാരീരികവുമായ എല്ലാ ബുദ്ധി മുട്ടും മാറാനും ആയുസ്സും ആരോഗ്യവും കൂട്ടാൻ വേണ്ടി അപേക്ഷിക്കുന്നു അമ്മാ
മനുഷ്യനും ദെയ്വത്തിനും മദ്ധ്യേ ഏക മധ്യസ്ഥൻ അത് മനുഷ്യനായ ക്രിസ്തു യേശു. ആത്മാവ് സഭയോട് പറയുന്നത് ചെവി ഉള്ളവൻ കേൾക്കട്ടെ. ഈ പാപം എല്ലാം എവിടെ കൊണ്ടുത്തീർക്കും ഈ വെളിപാട് കിട്ടിയ അച്ചനും ഈ വിഡ്ഢിത്തങ്ങൾ വിശ്വസിക്കുന്ന ജനവും. പ്രാര്ഥിച്ചിട്ടു വചനം വായിക് മന്ദബുദ്ധികളെ ബുദ്ധിഹീനരെ
@@gigistanley771 ഒരു പാതിരിക്ക് കിട്ടിയ എന്തോ വെളിപാട് പ്രകാരം സ്ഥാപിച്ച സഭയാണ് പ്രൊട്ടസ്റ്റന്റ് സഭ. 16 ആം നൂറ്റാണ്ടിൽ മാർട്ടിൻ ലൂഥർ എന്ന സാത്താൻ വഴിതെറ്റിച്ച പാതിരി സ്ഥാപിച്ച പെന്തോ മതത്തിൽ ചേർന്ന് വഞ്ചിതനാകാതെ യേശുകൃസ്തു സ്ഥാപിച്ച ഏകവും പരിശുദ്ധവുമായ അപ്പസ്തോലിക സഭയിൽ അംഗമാവുക.
നിങ്ങളെപോലുള്ളവർ ആണ് കേരളകത്തോലിക്കാർക്കു മാതൃക. പ്രാർത്ഥനയിൽ നിറഞ്ഞു നിൽക്കുന്ന കുടുംബങ്ങൾ ആണ് നമുക്ക് വേണ്ടത്, ബാക്കിയെല്ലാം കൂട്ടിച്ചേർക്കപെടുന്നതാണ്.
എന്റെ അമ്മേ ഞങളുടെ ആശ്രയമെ.അമ്മയുടെ സാന്നിധ്യം നൽകണമെ....
അമ്മേ മാതാവേ ജപമാല ചൊല്ലി പ്രാർത്ഥിക്കാനുള്ള കൃപ തരണേ
അമ്മേ അമ്മയുടെ മക്കൾക്ക് എല്ലാം ഈ നല്ല ബോധ്യങ്ങൾ നൽകേണമേ.❤❤
മാതാവേ 🙏🙏
അമ്മേ മാതാവേ അമ്മയുടെ കരം പിടിച്ചു മുന്നേറുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏
Amma mathave❤
Ante mathave ❤
Ave Maria. Amen
അമ്മേ മാതാവേ ഞങ്ങളുടെയും മക്കളുടെയും മരുമക്കളുടെയും കൂടെ ഉണ്ടാവണേ എല്ലാവരേയും ജപമാല ഭക്തിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമെ
എന്റെ അമ്മേ എന്റെ ആശ്രയമേ ❤
Thank you Jesus ❤
Amme mathave
Mother Mary please pray for us 🙏hallelujah hallelujah amen
Its so glorious to see you all kneel and pray the Rosary including Kutty ..
God's blessings
Hallelujah
Amme maathavee🙏
മാതാവേ അങ്ങയെ ഭരമേല്പിച്ച മകൻ്റെ എല്ലാ കാര്യങ്ങളിലും കൈ പിടിച്ച് നയിക്കണമേ🙏🙏🙏🙏😭😭😭😭♥️♥️♥️
Jesus is the god
God bless all membbers ❤
Hail Mary Full of Grace 💕💕💕
Ave Maria
മാതാവേ നിത്യവും ഈ കുടുംബത്തെ പോലെ ജപമാല ചൊല്ലി പ്രാർത്ഥിക്കാനുള്ള കൃപ തരണമേ
May God bless your family.and Mother Mary intercede for you always.
Amen 🙏
അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ കുടുംബത്തെ അനുഗ്രഹിക്കണമേ❤️
Praise the lord Ave Maria
❤ente.esoye.elokam.muzuvanilum.ulla.allamakkalkkumazatilulla.visvasam.nalki.anugrahikkane❤
അമ്മേ മാതാവേ അമ്മ നൽകിയ അനുഗ്രഹങ്ങൾക് നന്ദി 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ, ജപമാലറാണി.. ഞങ്ങൾക്കായ് പ്രാർത്ഥിക്കണമേ. 🙏🏻🙏🏻
Amazing couples may God bless you .please pray for us
Yeshue nanni...sthuthi
കുഞ്ഞുമാതാവ്❤️❤️
Amme..
Prarthikkan Ulla krupa nalkename
Amme ithupole ammaode chernnu,ammaude kaiikalil murukepidichu munnottupokan ente makkale um njangalku kripa tharane ❤❤
Amme matave daivathine viliyanusarichu geevikan anugrahikane
അമ്മ നാ ളെ ആ ശു പ ത്രി യിൽ പോ കു മ്പോ ൾ ഒരു പ്രശ്നം വ രാ ത കാ ത്തു കൊ ള്ള ണം 🙏🙏🙏
ആമേൻ ആവേ മരിയ
Good decision.. Very important advice given by these couples..
Amme ente bhavanathe aviduthe ankikulil pothinju kathu kond jeevitha vazhi thurakename 🙏🏻
Amma mathave aayisum aarogiyavum samadanavum sandoshavum kondu nirakane kudendakane anugharahikename Amen 🙏🙏🙏
Amme mathave...
Praise God. Thank God.. Ave Maria🙏🏻🙏🏻🙏🏻🙏🏻
Amme ente kudumbathil amma idapedaname 🙏
പരി. അമ്മയെ മുറുകെ പിടിച്ച് ഈശോയിൽ ആശ്രയിച്ച് ജീവിക്കുന്ന മാതൃകാ കുടുംബം. പരി. അമ്മ വഴി ഈശോ ഇനിയും നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Enike japamala cholli prarthikanulla kripa tharename
അമ്മയിലൂടെ ഈശോയ്ക്ക് ആരാധന!🙏🌹🌷💐
Amen Halleluah Avemaria 🙏🙌👏❤♥💙
അമ്മ മാതാവേ അമ്മയെ വിളിച്ചപേഷിക്കുന്ന എല്ലാവരെയും അവരുടെ നിയോഗങ്ങളെയും അമ്മയുടെ തിരുകുമാരന് സമർപ്പിച്ച് മദ്ദിയസ്തം അപേക്ഷികേണമേ ആവേ ആവേ മരിയ 🙏🙏🙏🙏
ജപമാലയോട് എനിക്ക് ഇഷ്ടം തോന്നിച്ച അമ്മേ ഞാൻ അങ്ങയെ സ്തുതിക്കുന്നു
അമ്മ മാതാവേ... 🙏🏻🙏🏻🙏🏻♥️♥️♥️
Praise the Lord. Ave Maria
Thank you
Jesus
Ammaee mathave Jose nte koode Ithupole jeevikan enne anuvadikename... Jose ne ente jeevitha pangali ayi tharename ammaee
ആവേ മരിയ 🙏❤️
Amme mathavee......
Amen. Hallelujah...
Ende Ammaykumma ❤
മാതാവേ എൻ്റെ വണ്ടിക്ക് ഓട്ടം കിട്ടി നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി
So blessed family ❤ Praise the lord
അമ്മേ നിന്നിൽ നിന്ന് ഒരിക്കലും അകന്നു പോകുവാൻ ഇടയാക്കരുതേ... അമ്മയുടെ ശക്തി ഞങ്ങളിൽ വെളിപ്പെടുത്തണേ...
Ave Maria ❤
Ammemaadhaave njangalkkum vendi maadhyastham apeshikkaname 🙏🙏🙏🙏
Japamala bhakthi ellakudumbathinum kittan prarthikkunnu 🙏🏾🙏🏾
Mathave ,njangalkkum nalla faithode palavicharam koodathe kooduthal japamala chollanulla Krupa amme mathave tharename.
അമ്മേ മാതാവേ May 25 ന് മുമ്പ് ഞങ്ങളുടെ ആവശ്യം നടത്തി തരണമെ.
നിങ്ങളുടെ ഒരു മകനും ഒരു മകളും ദൈവ ശുശ്രൂഷയ്ക്കായി ദൈവം തിരഞ്ഞെടുത്ത എന്ന് പ്രാർത്ഥിക്കുന്നു.
God bless your family 🙏
Amme jepamalayude sakthi enikum tharaname.enikum amma mathre ulloo.🙏🙏🙏🙏
Karunamayi ente kadam teerkkanulla vazhi kattitharane ente monu nattil oru joli nalki amma anugrahikkane
❤️❤️🙏🏻🙏🏻
Prarthanayode jeevikyanulla krupa tharane madaaave.
Matahveee❤❤❤❤❤
Ammen
🙏
Ente naduvinu vedana mattietharan prathikkaname