ഈശോയെ അങ്ങയുടെ തിരുമ്മുക ജപമാലയിൽ പങ്കുചേർന്ന് ഞങ്ങളെയും എൻറെ കുഞ്ഞുങ്ങളെയും മക്കളെയും സഹോദരങ്ങളേയും ബന്ധുമിത്രാദികളെയും അയൽവാസികളെയും ലോകം മുഴുവൻ എല്ലാ മക്കളെയും ശുദ്ധീകരണസ്ഥലത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട ആത്മാക്കളെയും ശുദ്ധീകരണശാല മുഴുവൻ ആത്മാക്കളുടെയും കടങ്ങൾ എടുത്തു തരേണമേ രോഗികളായി കഴിയുന്ന ഞങ്ങൾക്ക് സൗഖ്യം നൽകണമേ യേശുവേ നന്ദി യേശുവേ സ്തുതി
ഈശോയേ. എൻ്റെ മകൾക്ക് മനസിനേറ്റ മുറിവുകൾ മായിച്ചു കളയുകയും അവൾക്ക് എത്രയും പെട്ടന്ന് ഒരു നല്ല ജോലി കൊടുക്കുകയും (ദുബായ്) ചെയ്ത് ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണേ
ആമേൻ എൻ്റെ ഈശോയെ തിരുമുഖ ജപമാല വഴിയായി ഞങ്ങളുടെ പൈശാചിക ബന്ധനങ്ങൾ എടുത്തു മാറ്റണമേ എന്ന് പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു അമ്മേ എൻ്റെ ശരീരത്തിലെ എല്ലാരോഗങ്ങളും സൗഖ്യമാക്കിത്തരണമേ എൻ്റെ പ്രാർത്ഥന ആഗ്രഹിക്കുന്ന എല്ലാ രോഗികളെയും സൗഖ്യപടുത്തണമേ ഗർഭിണികളെയും പഠിക്കാൻ മറ്റിയുള്ള കുട്ടികളെയും കത്തുരക്ഷിക്കണമേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏♥️♥️♥️🌹🌹🌹🙏🙏🙏
ആമേൻ ഈശോയേ കടക്കാന് കട തുറക്കാനുള്ള കരുണ നൽകണമേ എല്ലാതടസങ്ങളും മാറ്റി അനുഗ്രഹിക്കണമേ കാത്തു കൊള്ളണമേ അപ്പാക ടയെ പൂർണ്ണമായും അപ്പൻ്റെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു കടം തീർക്കാനുള്ള വഴി തുറന്ന് തരണമേ അങ്ങേയക്ക് നന്ദിയും സ്തുതിയും പുകഴ്ചയും മഹത്വവും ആരാധനയും സ്നേഹിക്കുകയും ചെയ്യുന്നു അപ്പാ കാത്തു കൊള്ളണമേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🌹🌹🌹🙏🙏♥️♥️♥️🙏🙏🙏
ആമേൻ എൻ്റെ ഈ ഗോയേ തിരുമുഖ ജപമാല വഴിയായി ഞങ്ങളുടെ പൈശാചിക ബന്ധനങ്ങൾ എടുത്തു മാറ്റണമേ എന്ന് പ്രാർത്ഥിക്കുന്നു ആപേക്ഷിക്കുന്നു കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏❤️❤️❤️🌹🌹🌹🙏🙏🙏
യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️🔥🌹🌹🌹ഈശോയുടെ❤ തിരുഹൃദയത്തിൽ നിന്നും ഞങ്ങൾക്ക് കാരുണ്യ സ്രോതസ്സായി ഒഴുകിയിറങ്ങിയ 🫀തിരു രക്തമേ 💦തിരു ജലമേ ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🕯🕯🕯🕯🕯🕯🕯♥️♥️♥️ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏
ആബാ പിതാവേ ഞങ്ങളും ഞങ്ങളുടെ മക്കളും ഈശോയ്ക്ക് വേണ്ടി ജീവിക്കുവാൻ കൃപ തന്ന അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാ പ്രവൃത്തികളും ചിന്തകളും വാക്കുകളും സംസാരങ്ങളും ഈശോയ്ക്ക് ഹിതകരമായ ഇരിക്കുവാൻ സഹായിക്കണമേ ആമേൻ
കർത്താവായ യേശുവേ ഇന്ന് ഞങ്ങളെ പോകുന്ന കാര്യങ്ങൾ കൂടാതെ എല്ലാം നടക്കണമേ. ഞങ്ങളുടെ ലോണിന്റെ കാര്യങ്ങൾ ശരിയാവണെ ഇന്നോ നാളെ പാസാക്കി ഞങ്ങൾ വളരെ പ്രതിസന്ധിയിലാണ് കർത്താവേ ഞങ്ങളുടെ കണ്ണീർ കാണണമേ ഞങ്ങൾ രക്ഷിക്കണമേ ഈ ദിവസങ്ങൾ ഞങ്ങൾ വലിയ ബുദ്ധിമുട്ടിലാണ് ആമേൻ🙏🙏🙏
എന്റെ ഈശോയെ തിരുമുഖ ജപമാല വഴിയായി ഞങ്ങളുടെ പൈശാചിക ബന്ധനങ്ങൾ എടുത്തു മാറ്റണമേ എന്ന് പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു🙏🙏 പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം അപേക്ഷിക്കുകയും ചെയ്യുന്നു .... ആമേൻ
ഈശോയെ എൻ്റെ കുടുക്‌ബത്തിലുള്ള എല്ലാവർക്കും ദൈവവിശ്വാസം വർധിച്ച് anugahikkane ആമേൻ എൻ്റെ മോൻ സുദീപ് വിവാഹം എത്രയും പെട്ടെന്ന് നടത്തി തരണേ മാതാവേ സ്വസ്തി ആമേൻ
ഈശോയെ ഇനിയും വരുന്ന അല്ലെങ്കിൽ വന്നുകൊണ്ടിരിക്കുന്ന മഹാവ്യാധികളിൽ നിന്നും പകർച്ച വ്യാധികളിൽ നിന്നും ഞങ്ങളെയും ലോകം മുഴുവനെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ എൻറെ ഈശോയെ എൻറെ ഇടതു ഭാഗം മുഴുവനും ഭയങ്കര വേദന ഈശോയെ നടുവിനു വേദന പ്രാർത്ഥിക്കുക ഈശോയ്ക്ക് ഇഷ്ടമെങ്കി സുഖപ്പെടുത്തണമേ അല്ലെങ്കിൽ ഈശോയോട് ചേർന്ന് സഹിക്കാനുള്ള ശക്തി തരണമേ ദൈവം മഹത്വത്തിനും ആത്മകഥ രക്ഷിക്കുമാറാകട്ടെ സമർപ്പിച്ച പ്രാർത്ഥിക്കുന്നു
നമ്മുടെ കർത്താവായ ഈശോമിശിഹായെ അവിടുത്തെ തിരുരക്തത്താൽ ഞങ്ങളുടെ കുടുംബത്തെയും എല്ലാ രോഗാവസ്ഥയിൽ കഴിയുന്നവരെയും അവിടുത്തെ തിരു രക്തത്താൽ കഴുകി വിശദീകരിച്ച അവിടത്തെ മക്കൾ ആക്കി തീർക്കണമേ പാപത്തിൽ നിന്നും പാവ സാഹചര്യങ്ങളിൽ നിന്നും രക്ഷിക്കണമേ
🙏🙏 ശത്രുവിനെ തലയിൽ അനുഗ്രഹം ഞങ്ങളുടെ നാശം കാണാനാഗ്രഹിക്കുന്ന എല്ലാ മക്കളെ അനുഗ്രഹിക്കേണമേ മക്കളെ അനുഗ്രഹിക്കണമേ പഠിക്കാൻ പഠിക്കാനുള്ള ബുദ്ധി ഞാൻ കൊടുക്കുന്നതാണ് പഠിപ്പിക്കുന്ന കാര്യങ്ങൾ നന്നായി ശ്രദ്ധിക്കാൻ ആഗ്രഹിക്കണമേ പരീക്ഷ എഴുതുന്നെല്ലാം മക്കളെ സമർപ്പിക്കുന്നു ഞങ്ങളെ രക്ഷിക്കേണമേ ശത്രുക്കങ്ങളിൽ നിന്ന് ഞങ്ങളെ കാത്തോളണമേ ഞങ്ങളുടെ മേൽ ആധിപത്യ സ്ഥാപിക്കാനുള്ള വരുത്തരുത്🙏🙏🙏

Karthave njangale visudeekarikaname amen🙏
യേശുവേ എൻ്റെ ജീവിതപങ്കാളിയെ മനാസന്തരപ്പെടുത്തണമെ
ഈശോയെ ഈ തിരുമുഖ ജപമാലയിലൂടെ , ആബാ പിതാവേ ഞങ്ങൾ അങ്ങേക്ക് ആരാധനയും സ്തുതിയും അർപ്പിക്കുന്നു ഞങ്ങളെ ഓരോ മക്കളെയും അനുഗ്രഹിക്കണമേ, 🙏
ഈശോയുടെ തിരുമുഖമേ ഞാൻ അങ്ങയെ ആരാധിക്കുന്നു സ്നേഹിക്കുന്നു🙏🙏 ഈശോയുടെ തിരുമുഖ ജപമാല മുടങ്ങാതെ ചൊല്ലുവാൻ കൃപയേണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ
കർത്താവായ യേശുവേ ഈ തിരുമുഖജപമാലയിൽ പങ്കെടുക്കുവാൻ എനിക്ക് തന്നെ കൃപയ്ക്ക് നന്ദി പറയുന്നു നീ എന്നെ സ്നേഹിക്കുന്നതിനായി നന്ദി പറയുന്നു
Ente eeshoye ente randu makkalkkum oru kunjine nalki anugrahikaname 🙏
ഈശോയെ എന്റെ കുടുംബത്തിലെ എല്ലാരും വിശ്വാസത്തിൽ അഴപെടാനേ
ആമേൻ ഈശോയെ എന്നെയും എൻ്റെ മകനിലും ദൈവഭയത്തിലും ദൈവ വിശ്വാസത്തിലും ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ പരിശുദ്ധാത്മക്കളുടെ ധാനങ്ങളും വരങ്ങളും നൽകി അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🌹🌹🌹🙏🙏🙏♥️♥️♥️🙏🙏
ഈശോയെ തിരുമുഖജപമാല ചൊല്ലുന്നത് വഴി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ
ഈശോയെ എന്റെ നടുവേദന മാറ്റിത്തരാണമേ 🙏🙏
ഈശോയെ എന്നെയും എൻ്റെ ജീവിത പങ്കാളിയെയും മക്കളേയും അങ്ങ് തൊട്ട് സുഖപ്പെടുത്തണമെ❤❤❤🙏🙏
ആമേൻ ഈശോയെ എൻ്റെ സഹനങ്ങളിൽ ആ പൊന്നു മുയത്തിലേക്കു നോക്കി അശ്വാസം കണ്ടെത്താൻ എനിക്ക് കൃപ തരേണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🌹🌹🙏🙏🙏
ആമേൻ ഈശോയേ ഞങ്ങളും മക്കളും ദൈവഭയത്തിലും ദൈവവിശ്വാസത്തിലും ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മേ ആമേൻ🙏🙏🙏🌹🌹❤️❤️🙏🙏
എന്റെ കുടുംബത്തെ മുഴുവൻ സമർപ്പിക്കുന്നു എന്റെ കുടുംബത്തിന്റെ ആവിശ്യങ്ങളെ സമർപ്പിക്കുന്നു
യേശുവേ എൻ്റെ കുടുംബം സമാധാനമാണ് ആഗ്രഹിക്കുന്നത് അത് നൽകി അനുഗ്രഹിക്കണമെ
ഈശോയേ. എൻ്റെ മകൾക്ക് മനസിനേറ്റ മുറിവുകൾ മായിച്ചു കളയുകയും അവൾക്ക് എത്രയും പെട്ടന്ന് ഒരു നല്ല ജോലി കൊടുക്കുകയും (ദുബായ്) ചെയ്ത് ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണേ
ഈശോയെ എല്ലാ കുടുബങ്ങളെയും വിശുദ്ധീകരിക്കണമെ
ആമേൻ ഈശോയേ അങ്ങേ തിരുവചനം ഹൃദയത്തിൽ സംഗ്രഹിക്കുവാൻ സഹായിക്കണമേ എന്ന് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം വഴി യാചിക്കണമേ ആമേൻ🙏♥️🌹♥️🙏♥️🙏🙏🙏♥️🌹🙏🙏
ആമേൻ എൻ്റെ ഈശോയെ തിരുമുഖ ജപമാല വഴിയായി ഞങ്ങളുടെ പൈശാചിക ബന്ധനങ്ങൾ എടുത്തു മാറ്റണമേ എന്ന് പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു അമ്മേ എൻ്റെ ശരീരത്തിലെ എല്ലാരോഗങ്ങളും സൗഖ്യമാക്കിത്തരണമേ എൻ്റെ പ്രാർത്ഥന ആഗ്രഹിക്കുന്ന എല്ലാ രോഗികളെയും സൗഖ്യപടുത്തണമേ ഗർഭിണികളെയും പഠിക്കാൻ മറ്റിയുള്ള കുട്ടികളെയും കത്തുരക്ഷിക്കണമേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏♥️♥️♥️🌹🌹🌹🙏🙏🙏
ഈശോയെ കടബാദ്ധ്യതകളിൽ നിന്നു൦രോഗപീഡകളിൽ രക്ഷിച്ചു കുടുംബ സമാധാനം നൽകണെ
എന്റെ ഈശോയെ അങ്ങയുടെ വചനം അനുസരിച്ചു ഇനിയുള്ള നാളുകൾ കഴിച്ചു കൂട്ടാം എന്റെ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു 👃🏻👃🏻👃🏻👃🏻👃🏻👃🏻👃🏻ആമേൻ ❤
ആമേൻ ഈശോയേ കടക്കാന് കട തുറക്കാനുള്ള കരുണ നൽകണമേ എല്ലാതടസങ്ങളും മാറ്റി അനുഗ്രഹിക്കണമേ കാത്തു കൊള്ളണമേ അപ്പാക ടയെ പൂർണ്ണമായും അപ്പൻ്റെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു കടം തീർക്കാനുള്ള വഴി തുറന്ന് തരണമേ അങ്ങേയക്ക് നന്ദിയും സ്തുതിയും പുകഴ്ചയും മഹത്വവും ആരാധനയും സ്നേഹിക്കുകയും ചെയ്യുന്നു അപ്പാ കാത്തു കൊള്ളണമേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🌹🌹🌹🙏🙏♥️♥️♥️🙏🙏🙏
ഈശോയെ എന്നെയും, ജോയെയും, കിറ്റി യേയും, ഡാനിനെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ... 🙏🏻🙏🏻🙏🏻
ഈശോ എന്നെയും മക്കളെയും അങ്ങയുടെ സന്നിധിയിൽ നിന്നും തള്ളിക്കളയരുതെ ഞങ്ങളുടെ ജീവിതം അഭിവൃദ്ധിപ്പെടാൻ അനുഗ്രഹിച്ചാലും
ഈശോയെ അങ്ങയെ സ്നേഹിക്കാൻ കൃപ തരണമേ
ഈശോപ്പാ, നന്ദി 🙏 സ്തുതി 🙏 സ്തോത്രം 🙏 ഹല്ലേലുയ 🙏🙏🙏
ഈശോയെ.. എന്റെ സഹനങ്ങളിലിൽ ആ പൊന്നുമുഖത്തിലേക്കു നോക്കി ആശ്വാസം കണ്ടെത്താൻ എനിക്ക് കൃപ തരേണമേ. 🙏🏻🙏🏻🙏🏻
ആമേൻ ഈശോയേ എൻ്റെ സഹനങ്ങളിൽ ആ പൊന്നു മുഖത്തിലെക്കു നോക്കി ആശ്വാസം കണ്ടെത്താൻ എനിക്ക് കൃപ തരണമേ ആമേൻ🙏🙏🙏🙏♥️♥️🙏🙏🙏🌹🌹🙏🙏
ഈശോയെ എന്റെ ബിൻസിക്ക് മാനസാന്തരം കൊടുക്കണമേ
ആമേൻ എൻ്റെ ഈ ഗോയേ തിരുമുഖ ജപമാല വഴിയായി ഞങ്ങളുടെ പൈശാചിക ബന്ധനങ്ങൾ എടുത്തു മാറ്റണമേ എന്ന് പ്രാർത്ഥിക്കുന്നു ആപേക്ഷിക്കുന്നു കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏❤️❤️❤️🌹🌹🌹🙏🙏🙏
ഈശോയെ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും അനുഗ്രഹിക്കണമെ🙏🙏🙏
ആമോൻ ഈശോയേ എല്ലാ കുടുംബങ്ങളെയും വിശുദ്ധീകരിക്കു ണമേ ആമേൻ🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
റോബിനും, എബിനും ദൈവ വിശ്വാസത്തിൽ ജീവിക്കുവാൻ കൃപ കൊടുക്കണേ നാഥാ 🙏🙏
യേശുവേ എന്റെ ജീവിത പങ്കാളി വിശുദ്ധ കുർബാനയിൽ പങ്കു കൊള്ളുവാനും കുമ്പാ സാരം എന്ന കൂദാശ സ്വീക്കരിക്കാനു o കൃപ നൽകണമേ
ഈശോയെ ആരാധന ദൈവമേ എന്റെ ജീവിതത്തിൽ ഇടപെടന്മേ ആമേൻ 🙏🙏🙏🙏
A ba, pethave, arathanna🙏🏼🙏🏼🙏🏼
ഈശോയെ ഞങ്ങളുടെ രോഗങ്ങൾ, കടബാധ്യതകൾ, സമാധാനം നഷ്ടപ്പെടുന്ന ശത്രുഭയം എന്നിവയിൽ നിന്നും മോചനം നൽകി അനുഗ്രഹിച്ചു ആൽമീയതയിൽ വളർത്തണമെ. ഈശോയെ നന്ദി ആരാധന.
യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️🔥🌹🌹🌹ഈശോയുടെ❤ തിരുഹൃദയത്തിൽ നിന്നും ഞങ്ങൾക്ക് കാരുണ്യ സ്രോതസ്സായി ഒഴുകിയിറങ്ങിയ 🫀തിരു രക്തമേ 💦തിരു ജലമേ ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🕯🕯🕯🕯🕯🕯🕯♥️♥️♥️ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏
ആബാ പിതാവേ ഞങ്ങളും ഞങ്ങളുടെ മക്കളും ഈശോയ്ക്ക് വേണ്ടി ജീവിക്കുവാൻ കൃപ തന്ന അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാ പ്രവൃത്തികളും ചിന്തകളും വാക്കുകളും സംസാരങ്ങളും ഈശോയ്ക്ക് ഹിതകരമായ ഇരിക്കുവാൻ സഹായിക്കണമേ ആമേൻ
എന്റെ അപ്പായെ ഞങ്ങളെ കുടുപമായി അവിടുത്തെ തീരുരക്തത്താൽ കഴുകിവിശുദ്ധികരിച്ചു നല്ല മനുഷ്യനായി ജീവിക്കാൻ അനുഗ്രഹിക്കണമേ നാഥാ...
ആമേൻ ഈശോയുടെ തിരുമുഖമേ ഞാൻ അങ്ങയെ ആരാധിക്കുന്നു സ്നേഹിക്കുന്നു🙏🙏🙏 ഈശോയുടെ തിരുമുഖ ജപമാലമുടങ്ങാതെ ചെല്ലുവാൻ കൃപയേകണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏🙏🙏❤️❤️❤️🌹🌹🌹🌹🙏🙏
കർത്താവായ യേശുവേ ഇന്ന് ഞങ്ങളെ പോകുന്ന കാര്യങ്ങൾ കൂടാതെ എല്ലാം നടക്കണമേ. ഞങ്ങളുടെ ലോണിന്റെ കാര്യങ്ങൾ ശരിയാവണെ ഇന്നോ നാളെ പാസാക്കി ഞങ്ങൾ വളരെ പ്രതിസന്ധിയിലാണ് കർത്താവേ ഞങ്ങളുടെ കണ്ണീർ കാണണമേ ഞങ്ങൾ രക്ഷിക്കണമേ ഈ ദിവസങ്ങൾ ഞങ്ങൾ വലിയ ബുദ്ധിമുട്ടിലാണ് ആമേൻ🙏🙏🙏
എന്റെ ഈശോയെ തിരുമുഖ ജപമാല വഴിയായി ഞങ്ങളുടെ പൈശാചിക ബന്ധനങ്ങൾ എടുത്തു മാറ്റണമേ എന്ന് പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു🙏🙏 പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം അപേക്ഷിക്കുകയും ചെയ്യുന്നു .... ആമേൻ
ഈശോയെ എൻ്റെ കുടുക്‌ബത്തിലുള്ള എല്ലാവർക്കും ദൈവവിശ്വാസം വർധിച്ച് anugahikkane ആമേൻ എൻ്റെ മോൻ സുദീപ് വിവാഹം എത്രയും പെട്ടെന്ന് നടത്തി തരണേ മാതാവേ സ്വസ്തി ആമേൻ
Eshoyude Thirumughame ente kudumbatheyum karunayayirikkaname🙏✝️🙏
ഈശോയെ എനിക്ക് ഭയങ്കര തലവേദനയാ അപ്പാ തൊട്ടു സുഖപ്പെടുത്തണമേ😢😢🙏🙏🙏🙏
എന്നെയും കുടുംബത്തെയും അങ്ങയുടെ മക്കളായി ജീവിക്കാൻ അനുഗ്രഹിക്കണമേ പ്രാർത്ഥന അരൂപി നിറയ്ക്കേണമേ😢😢😢🙏🙏🙏🙏🙏🙏🙏
എൻ്റെ മകനെ നല്ലബുദ്ധി നൽകി അനുഗ്രഹിച്ച് ദേഷ്യം കുറച്ച് നല്ലവനാക്കി വിവേകമുള്ളവനാക്കി അമ്മയോട് സ്നേഹമുള്ളവനാക്കി മാറ്റണമേ
ആമേൻ
Jesus l trust in you, Hallelujah, Amen
ഈശോയെ ഇനിയും വരുന്ന അല്ലെങ്കിൽ വന്നുകൊണ്ടിരിക്കുന്ന മഹാവ്യാധികളിൽ നിന്നും പകർച്ച വ്യാധികളിൽ നിന്നും ഞങ്ങളെയും ലോകം മുഴുവനെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ, അങ്ങേ തിരുവചനം ഹൃദയത്തിൽ സംഗ്രഹിക്കുവാൻ സഹായിക്കണമേ എന്ന് പരിശുദ്ധ അമ്മയയുടെ മാധ്യസ്ഥം വഴി യാചിക്കുന്നു ❤🙏🏻
1
ഈശോയെ അങ്ങയുടെ തിരുമുക്ക് ജപമാലയിൽ പങ്കുചേർന്ന് ഞങ്ങളെ
Anugrahykkunna daivame nanny❤🔥❤🔥❤🔥🙏🙏🙏❤❤❤
ആമേൻ 💞ഈശോ എന്റെ രക്ഷ എന്റെ ദൈവം 🙏🏻🙏🏻🌹🌹🌹ആമേൻ
Appa Bless all kids fill us with HOLLY SPIRIT AMEN
ഈശോയെ എന്റെ മക്കൾക്ക് മാനസാന്തരം കൊടുക്കണേ നാഥാ 🙏🙏
St . Michael,the Arch angel protect our families from all evil attacks of Satan 🙏🏻🙏🏻🙏🏻🙏🏻
Yesuve ente pidalivedanayum bodypainum neerkkettum angu thirumanassayi saikhayam tharane 🙏🏻🙏🏻🙏🏻🙏🏻
Eashoye karunayayirikkaname ❤
ഈശോയുടെ തിരുമുഖം ജപമാല ചൊല്ലുന്നത് വഴി എൻറെ മക്കളുടെ വിവാഹ തടസ്സം ജീവിതപങ്കാളിയെ ലഭിക്കട്ടെ ഞങ്ങടെ കുടുംബത്തെ അനുഗ്രഹിക്കണമേ
ഈശോയെ എന്റെ പല്ല് വേദന മാറ്റി തരണേ 🙏🙏
ഈശോയെ എൻറെ ഈശോയെ എൻറെ ഇടതു ഭാഗം മുഴുവനും ഭയങ്കര വേദന ഈശോയെ നടുവിനു വേദന പ്രാർത്ഥിക്കുക ഈശോയ്ക്ക് ഇഷ്ടമെങ്കി സുഖപ്പെടുത്തണമേ അല്ലെങ്കിൽ ഈശോയോട് ചേർന്ന് സഹിക്കാനുള്ള ശക്തി തരണമേ ദൈവം മഹത്വത്തിനും ആത്മകഥ രക്ഷിക്കുമാറാകട്ടെ സമർപ്പിച്ച പ്രാർത്ഥിക്കുന്നു
Eshoye ente bhavanathileiku kadannuchellaname avare samrekshikename koodeyundakane amen 🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏
മദ്യ പാനം നിർത്തുവാൻ കൃപ നൽകേണമേ
Easoye enneum ente makkaleum njangal aayrikunna avasthayil angeku samarpikunnu anugrahikaname🙏🙏
ഈശോയേ എന്നെ കടകെണിയിൽ നിന്ന് രക്ഷിക്കണമെ
ഈശോയേ അവിടുത്തെ തിരുരക്തത്താൽ ഞങ്ങളുടെ കുടുംബത്തെ കഴുകി ശുദ്ധി കരിക്കണമേ അവിടുത്തെ തിരുമുഖം ഞങ്ങളുടെ നേരെ തിരിക്കണമേ
നമ്മുടെ കർത്താവായ ഈശോമിശിഹായെ അവിടുത്തെ തിരുരക്തത്താൽ ഞങ്ങളുടെ കുടുംബത്തെയും എല്ലാ രോഗാവസ്ഥയിൽ കഴിയുന്നവരെയും അവിടുത്തെ തിരു രക്തത്താൽ കഴുകി വിശദീകരിച്ച അവിടത്തെ മക്കൾ ആക്കി തീർക്കണമേ പാപത്തിൽ നിന്നും പാവ സാഹചര്യങ്ങളിൽ നിന്നും രക്ഷിക്കണമേ
ഈശോയെ അങ്ങയുടെ തിരുമുഹ യോഗ്യതയാൾ എന്റെ കുഞ്ഞുവാവയുടെയും കുട്ടിസിന്റെയും skin അലര്ജി യം മറ്റെല്ലാ അലര്ജി ടെൻഡൻസിയും വിടുതൽ നൽകി അനുഗ്രഹിക്കേണമേ അമേൻ
എ
ൻഈശോയെഎൻൻ്റെമകൾക്ക്നല്ലജോലിതരണോ
ഈശോയെ ഞങ്ങളും മക്കളും ദൈവഭയത്തിലും ദൈവവിശ്വാസത്തിലും ജീവിക്കാനുള്ള കപ നൽകി അനുഗ്രഹിക്കണമെ പരിശുദ്ധ) ത്മാവിൻ്റെ വരങ്ങളും ദാനങ്ങളും ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കണമെ ആമേൻ🙏🙏🙏
God fill us with your holy spirit 🙏
ഈശോയെ നിന്നെ എനിക്കിഷ്ടം 🙏🙏🙏
എന്റെ ഈശോയെ എന്നോട് കരുണ തോന്നോണ് എന്റെ ഈശോയെ മക്കളെ അനുഗ്രഹീക്കണോ എന്റെ കടബാധ്യത മുഴുവനും തിർത്തുതരണോ ഈ തീരുമുഖജപമാലാകുടുന്നുഞങ്ങളെ അനുഗ്രഹിക്കോണാ
Eeshoye papiyaya enneyum ente kudumbathinteyum Ella makaludem mel karunayayirikename.
ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ മാറ്റിത്തരണമെ ആമേൻ🙏🙏🙏
Eshoye enneyum ente kudumbatheyum samarppikkunnu-🙏✝️🙏
ഈശോയെ എന്റെ മകളുടെ അലർജി പൂർണമായി മാറ്റി താരാണെമെ. ഈശോയെ എന്റെ ഭർത്താവിന് നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ. ഈശോയെ ചേട്ടന് സൗഖ്യം നല്കണമേ. 🙏🙏
Eeshoyee karuna thonnename Francis valsa rogasaukkem tharaname bless our family members and friends Amen 🙏
Abba Pithave, Abba Pithave , Abba Pithave, Abba Pithave, Abba Pithave, Abba Pithave, Abba Pithave, Abba Pithave, Abba Pithave, Abba Pithave, Abba Pithave, Abba Pithave, Abba Pithave❤❤❤
Abbapithave njanum makalum mrumakalum kidds dhyva vishwasathil jeevikanulla Kripa threnam nadha
Amen eeshoye njagalude bhavanam panniykk aavashamaya sabathika vazhikal thuranu kittunathinum ethrayum vegam aa bhavanathill praveshikkanum njagale anugrahikkaname eeshoye njagalude kudumbagale daiveeka kripayal niraykkaname
Ente. Kalile .murivunakki. tharaname.Amen.❤❤❤❤❤
എന്റെ ഈശോയെ എന്റെ സർവസവുമെ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു
ഈശോയുടെ തിരുമുഖമേ ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു ഉമ്മ
Eeshoyee karuna thonnename melbine samadanam santhosham koduth anugrahikkaname sebin anugrahikkaname kootukare anugrahikkaname Amen 🙏
ഈശോയെ എന്റെ ഷോൾഡർ pain, swelling suhapeduttane amen
ഞങ്ങളുടെ കടബാദ്യതകൾ മാറ്റിത്തരേണമേ എന്റെ മക്കൾക്കു പഠിപ്പു നൽകേണമേ. അവർ അനുസരണയിലും ദൈവഭക്തിയിലും വളരണമേ 🙏🙏🙏
യേശുവേ ഞങ്ങളുടെ മക്കളെ സംരക്ഷിക്കേണമേ
Esoye Nangaludemelka karunayayirikkana anugrahikaname nangaludeyum makkaludeyum KUDUMBANGALE anugrahikaname ella mekhalakalakalum angayilek nangal samarppikkunnu angu IDAPEDANAME anugrahikaname yesuve sthothram Yesuve nanny🙏🙏🙏🙏 o
EshoyaEbinu oru Joly nlki anugrahikanamay
YESUVE. Njangalude. Jeevithathil. Edapedaname. AMEEN❤❤❤❤❤❤❤❤
Eesoye. .ente. kudumbathe. Visudheekarikkaname. Amen.
Eesoye Aviduthe THIRUMUGAM kanan anugrahikaname amen🙏
Amme mathave prathikkaname anugrahikkaname bless Francis valsa melbin sebin anugrahikkaname Amen 🙏
🙏🙏 ശത്രുവിനെ തലയിൽ അനുഗ്രഹം ഞങ്ങളുടെ നാശം കാണാനാഗ്രഹിക്കുന്ന എല്ലാ മക്കളെ അനുഗ്രഹിക്കേണമേ മക്കളെ അനുഗ്രഹിക്കണമേ പഠിക്കാൻ പഠിക്കാനുള്ള ബുദ്ധി ഞാൻ കൊടുക്കുന്നതാണ് പഠിപ്പിക്കുന്ന കാര്യങ്ങൾ നന്നായി ശ്രദ്ധിക്കാൻ ആഗ്രഹിക്കണമേ പരീക്ഷ എഴുതുന്നെല്ലാം മക്കളെ സമർപ്പിക്കുന്നു ഞങ്ങളെ രക്ഷിക്കേണമേ ശത്രുക്കങ്ങളിൽ നിന്ന് ഞങ്ങളെ കാത്തോളണമേ ഞങ്ങളുടെ മേൽ ആധിപത്യ സ്ഥാപിക്കാനുള്ള വരുത്തരുത്🙏🙏🙏
Eshoye Nithuvinte kariyathil edapedenname, samadhanam kodukenname 🙏🙏🙏🙏🙏🙏
Eshoye njangalude sambathika meghalaye anugrahikane aasirvadhikane
Ente kalile murivunangi Nadha .Nanni arpikunnu.Pettennu nadakan sadhikaname.Amen.🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
thank you father for this great work , beautiful
Ende yesuve ahambhavam enna durbhoodathil ninnum enneyum ende kudumbatheyu rakshikkaname. Ammen
Ishowye ente kudumbatheyum anugrahikaname
യേശുവേ എന്റെ അനുജത്തിക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ
Eshoya entay makanu oru Joly nalki anugrahikanamay