സ്വർഗ്ഗീയ വിരുന്ന് സഭ ഉപേക്ഷിക്കാനുള്ള കാരണം മജിസ്ട്രേറ്റ് മറിയക്കുട്ടി ചേടത്തി വിവരിക്കുന്നു.

Поделиться
HTML-код
  • Опубликовано: 1 июл 2024
  • #mariyakutty
    #magistratemariyakutty
    #gospeltvup

Комментарии • 341

  • @whiteandwhite545
    @whiteandwhite545 4 дня назад +9

    ഈ അമ്മച്ചിയുടെ അത്രയും ധൈര്യം മതി ചില ക്രിസ്തീയ വിഭാഗങ്ങൾ നേരെയാകാൻ.🙏

  • @bimalss9406
    @bimalss9406 8 дней назад +70

    ഞാൻ ഒരു CSI കാരൻ ആണ് അമ്മച്ചി പറഞ്ഞത് 100% ശെരി ആണ് പിരിവ് പിരിവ് ആണ്....

    • @sarammamathew8349
      @sarammamathew8349 8 дней назад +3

      Njan oru Pentacost sabhakkari aanu, ippol avarku masam thorum valya thuka dasamsam enna peril kodukkan enikku varumanamiklathathinal sabhakkarku enne venda, njan ippol oru sabhayilum pokunnilla, panamillathathukondu.

    • @acsha3974
      @acsha3974 8 дней назад +4

      All over CSI is better than other Churchus

    • @bimalss9406
      @bimalss9406 8 дней назад

      @@sarammamathew8349 വീട്ടിൽ ഇരുന്ന് പ്രാർത്ഥിച്ചാൽ മതി

    • @AbrahamPA-wi7lj
      @AbrahamPA-wi7lj 7 дней назад +2

      Catholic Sabha viswasikalude panam pirikkathe pinne evidunna panam undakkunnathu?

    • @sunipmathews2451
      @sunipmathews2451 6 дней назад +1

      Every thing same only money

  • @mallikamallika7505
    @mallikamallika7505 8 дней назад +13

    പോരാട്ടം👍🔥🔥🔥🔥👌 Love you Ammachi❤️

  • @jainjacob3764
    @jainjacob3764 8 дней назад +12

    God bless you ammachi

  • @saijupjohn311
    @saijupjohn311 8 дней назад +32

    പോകുന്നവർ ഇങ്ങനെ മാറി മാറി പോയ്കൊണ്ടിരിക്കും... എല്ലാവരും കുറ്റം പറഞ്ഞു മാറി മാറി പോയ്കൊണ്ടിരിക്കും. സ്വന്തം ജീവിതത്തിൽ ദൈവവും ആയി എങ്ങനെ ഉള്ള ബന്ധം ആണെന്ന് നോക്കി അവനോന്റെ പള്ളിയിലും, വിശ്വാസത്തിലും ഉറച്ചു നിന്നുപോകുക.

    • @savalindia6643
      @savalindia6643 8 дней назад

      ദൈവത്തെ ആരാധിക്കാൻ ഒരു പള്ളിയിലും പോകാൻ ദൈവം പറയുന്നില്ല. പള്ളിയിൽ ദൈവം ഇല്ല മനുഷ്യപിശചുക്കളാണ്. നരകവാസികൾ മനുഷ്യനെ ദൈവത്തിൽ നിന്നും അകറ്റി ദൈവത്തിന്റെ ഏജന്റ് ആയി നടക്കുന്നവർ. പള്ളി പിശാച്ക്കൾ.

    • @jomathews982
      @jomathews982 8 дней назад

      അവനോൻ്റെ പള്ളീലുള്ള കോണവതിയാരം ആണ് അവരു പറയുന്നത്.

    • @francisd8621
      @francisd8621 4 дня назад

      @@saijupjohn311 അവനവൻറ്റെ പള്ളിയോ ..ദൈവം എത്ര പള്ളിക്ക് അനുമതി നല്കിയതെന്ന് അറിയാമോ ..അനുമതി ലഭിച്ച പള്ളിയെ പുരോഹിതന്മാർ പള്ളിയല്ലാതാക്കിയതു കൊണ്ടാ ദൈവം ആ കെട്ടിടത്തെ പൊളിപ്പുകാർക്ക് ഏല്പിച്ചത് .ദൈവസാനിദ്ധൃം സ്ഥാപനത്തിൽ യാഗം വസ്തുവിൽ ഇറങ്ങിയപ്പോൾ ആണ് അത് പള്ളിയായ് മാറിയത് .പുരോഹിതന്മാർ യാഗം വസ്തുവിൽ തീയ് ഇട്ട ആ സമയം മുതൽ പള്ളി പള്ളിയല്ലാതാവും എന്ന സതൃം മനസ്സിലാക്കാൻ ലോകത്ത് ഒരുവനും ഇല്ലാതെ പോയി....

  • @kochumonjoseph8733
    @kochumonjoseph8733 3 дня назад +5

    സ്വർഗീയ വിരുന്നും തങ്കുവും ഭൂലോക ഉടായിപ്പാണ്.. ആരും അവിടെ പോകരുത്..

  • @georgejoseph9316
    @georgejoseph9316 6 дней назад +23

    ❤ ഇന്ന് എല്ലാ മത നേതാക്കളും❤ ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണ്❤ മത പ്രസംഗങ്ങൾ കേട്ടാൽ❤ പറയുന്നത് ഒന്നും❤ പ്രവർത്തി വേരെവിധത്തിലും ആയിരിക്കും❤ ചേച്ചി പള്ളിയിൽ കൊടുക്കുന്ന പണം കൊണ്ടു പാവപ്പെട്ടവന് ഒരു നേരത്തെ ഭക്ഷണം കൊടുക്കുക❤ മരുന്നു വാങ്ങിക്കൊടുക്കുക❤ വസ്ത്രം❤ ഒരു ജോടി ചെരുപ്പ്❤ കുട വാങ്ങിക്കൊടുത്താൽ ഇത്രയും വലിയ പുണ്യ പ്രവർത്തിയില്ല❤ ദീർഘായുസസ് നൽകി അനു നുഗ്രഹിക്കട്ടെ❤ ഒപ്പം ആരോഗ്യവും❤ ഈശ്വര അനുഗ്രഹങ്ങളും❤

  • @user-jq4hr8yn6b
    @user-jq4hr8yn6b 8 дней назад +18

    ഇവർക്ക് കുറ്റം തീർന്നവർ ആരെങ്കിലുമുണ്ടോ

  • @cicilywilson5459
    @cicilywilson5459 4 дня назад +1

    സത്യം അറിയുക വഴി സ്വതന്ത്ര ആക്കപ്പെട്ട മറിയ ചേടത്തി ദൈവം അനുഗ്രഹിക്കട്ടെ

  • @skariahks4578
    @skariahks4578 8 дней назад +6

    ഇപ്പൊ അമ്മച്ചി സത്യം പറഞ്ഞു അന്ന് കമ്യൂണിസ്റ്റുകാർ പറഞ്ഞപ്പോൾ അംഗീകരിച്ചില്ല

  • @shinammasebastian2298
    @shinammasebastian2298 6 дней назад +5

    മറിയാമ്മ ചേടത്തി കാത്തോലിക്കർക്ക് ദൈവം തമ്പുരാൻ ഒന്നേ ഉള്ളൂ പിതു പുത്ര പരിശുദ്ദാതംമാവ് ചേർന്ന തൃകേയ ദൈവം. ഈശോ മിസിഹാക്ക് സ്തുതിയായിരിക്കട്ടെ

    • @elsaj2485
      @elsaj2485 6 дней назад +1

      Mathavu?? & punyalanmar evidappoyi

    • @shinammasebastian2298
      @shinammasebastian2298 6 дней назад

      @@elsaj2485 puniyavalanmmaar ക്രിസ്തുവിനെ pinthudarnnu👍🏻 സാക്ഷ്യം ആയവർ. സ്ലീഹാന്മ്മാരെ പോലെ

    • @thomasvarkey1822
      @thomasvarkey1822 5 дней назад +5

      ​@@elsaj2485യേശു ക്രിസ്തുവിന്റെ മാതാവായ മറിയവും വിശുദ്ധന്മാരും കത്തോലിക്കാസഭയുടെ ദൈവങ്ങൾ ആണെന്ന് സഹോദരിയോട് ആരാണ് പറഞ്ഞത്. അങ്ങനെ എവിടെയാണ് എഴുതി വെച്ചിരിക്കുന്നത്. കള്ളം പറയാൻ പഠിപ്പിക്കുന്ന ഏതെങ്കിലും ക്രൈസ്തവ സഭയുണ്ടോ ഈ ഭൂമിയിൽ.

  • @isaacjohn2739
    @isaacjohn2739 8 дней назад +8

    Gospel TV അല്ല Gossip TV

  • @hilttaworld5692
    @hilttaworld5692 5 дней назад +5

    സ്വർഗിയ വിരുന്ന് മാത്രം അല്ലെ pentacost പള്ളിയിൽ നമ്മുടെ ഡോനെഷൻ അനുസരിച്ചു ആയിരിക്കും അവിടെ കിട്ടുന്ന വാല്യൂ... എല്ലാവർക്കും അറിയുന്ന വസ്തു തയാണ്

  • @philiposegeorge4792
    @philiposegeorge4792 8 дней назад +2

    Hello Mariyakuttiammachi Good Morning

  • @babupanjat1520
    @babupanjat1520 7 дней назад +4

    ചിന്തിക്കുന്ന മനസ്സിലെ ചാഞ്ചാട്ടമുണ്ടാവു❤

  • @josephkj1575
    @josephkj1575 6 дней назад +3

    അമ്മച്ചി ഒരു യഥാർത്ഥ സത്യാന്വേഷണമാണ്

  • @eapenjames7958
    @eapenjames7958 8 дней назад +9

    ചട്ടി കയ്യിൽ വച്ചു തന്ന ദൈവത്തിന്റെ പേര് പറഞ്ഞില്ല 😄

    • @gracykurian6239
      @gracykurian6239 8 дней назад +2

      പിണറായി വിജയൻ 🙏🙏

  • @treeoflifemusicmanoj6969
    @treeoflifemusicmanoj6969 8 дней назад +16

    ചാനലിന്റെ പേരിന് ചേർന്ന വീഡിയോ അല്ല ഇത് സുവിശേഷമെന്ന് പറഞ്ഞാൽ യേശുക്രിസ്തുവിനെ പറയുന്നതാണ് ഒരു വ്യക്തിയെ പുതുതായി നേടുന്നതാണ് സുവിശേഷം ബ്രദർ പറ്റുമെങ്കിൽ അത് ചെയ്യുക

    • @elsaj2485
      @elsaj2485 6 дней назад

      @@treeoflifemusicmanoj6969 spending some time with this aged lady and listening to her also suviseshem..

    • @whiteandwhite545
      @whiteandwhite545 4 дня назад

      വിമർശനത്തെ ഭയക്കുന്നത് തെറ്റ് ചെയ്യുന്നവരാണ്.

  • @jacobcc9514
    @jacobcc9514 8 дней назад +24

    ആരെല്ലാം വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാണ് ഏകസത്യം. ധനവാനും ദരിദ്രനും ബലവാനും ബലഹീനനനും നിത്യജീവൻ പ്രാപിക്കുവാൻ വളരെ ലളിതമായ മാർഗ്ഗമേ ദൈവം നിശ്ചയിച്ചു തന്നിട്ടുള്ളു. വളരെ ലളിതമായ ദൈവവചനത്തെ ദൈവശാസ്ത്രമെന്ന ഒരു പാണ്ഡിത്യ വിഷയമാക്കി, ജനങ്ങങ്ങളെ അജ്ഞാനികൾ എന്നു മുദ്രയിട്ടു ചൂഷണം ചെയ്യുന്നത് മതമേധാവിത്തമാണ്. ആത്മികമായി ഒരു പ്രയോജനവും ഉള്ള തല്ല . പരിശുദ്ധാത്മാവ് പഠിപ്പിച്ചിട്ട് , ആദിമസഭ പിന്തുടർന്നതാണ് 2000 വർഷത്തെ പാരമ്പര്യം. അതിൽ കൂദാശകൾ ഒന്നുമില്ല എന്നതാണ് ശ്രദ്ധേയമാകേണ്ടത്.
    'യേശു കാൽവരിയിൽ നിറവേറ്റിയത് ഒരു 'പാത തുറക്കൽ ' ശുശ്രൂഷ മാത്രമായിരുന്നു അല്ലാതെ ഒരു കുർബ്ബാനയും സ്ഥാപിക്കുകയായിരുന്നില്ല. ഹെബ്രായ ലേഖനം 7-10 അദ്ധ്യായങ്ങൾ വായിച്ചിട്ടു വേണം കുർബ്ബാനയെക്കുറിച്ചൊക്കെ പറയുവാൻ. രക്തം ചിന്താതെ പാപമോചനമില്ല (ഹെബ്രാ. 9:22) എന്ന ന്യായ പ്രമാണ വ്യവസ്ഥ നിവർത്തിക്കുവാൻ പാപരക്ത വാഹികളായ ഒരു മനുഷ്യനും സാദ്ധ്യമല്ലാതിരുന്നതുകൊണ്ട് തൻ്റെ പരിശുദ്ധ രക്തം ചിന്തി യേശു ആ വ്യവസ്ഥ നിവർത്തിച്ചു . ദൈവസനിധിയിൽ അടുത്തു ചെല്ലുവാൻ തടസ്സമായിരുന്ന ശത്രുത്വത്തിൻ്റെ നടുച്ചുമർ ഇടിച്ചു കളഞ്ഞു; മറയ്ക്കുവാൻ ഇട്ടിരുന്ന തിരശ്ശീല കീറിക്കളഞ്ഞു. അങ്ങനെ ആദാം ഹവ്വാമാരുടെ പിൻപിൽ അടച്ച പറുദീസായുടെ വാതിൽ എന്നേക്കുമായി തുറന്നു. ആ വാതിൽക്കൽ കാവലായിരിക്കുന്ന കറങ്ങുന്ന വാളിൻ്റെ (ഉൽപത്തി, 3:24- മനുഷ്യനെ പുറത്താക്കിയശേഷം ജീവന്റെ വൃക്‌ഷത്തിങ്കലേക്കുള്ള വഴി കാക്കാന്‍ ഏദന്‍തോട്ടത്തിനു കിഴക്ക്‌ അവിടുന്നു കെരൂബുകളെ കാവല്‍ നിര്‍ത്തി; എല്ലാ വശത്തേക്കും കറങ്ങുന്നതും തീ ജ്വലിക്കുന്നതുമായ ഒരു വാളും അവിടുന്നു സ്‌ഥാപിച്ചു.
    ഉല്‍പത്തി 3 : 24) വെട്ടേറ്റ് (അതാണ് കുരിശുമരണം) പരിശുദ്ധരക്തം ഒഴിച്ച്, കുഞ്ഞാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന യേശു പറുദീസയിൽ പ്രവേശിച്ചു; ആടുകളുടെ ഏക വാതിലായി. ഇനി ഈ യേശുവിനെ ധരിച്ചു കൊണ്ട് തോട്ടത്തിൻ്റെ വാതിൽക്കൽ എത്തുന്ന സകലർക്കും വാളിൻ്റെ വെട്ടേൽക്കാതെ തോട്ടത്തിനകത്തു പ്രവേശിക്കാം . ഫലങ്ങൾ അനുഭവിക്കാം. ഗലാത്യർ, 3:27 പറയുന്നു: ( ''ക്രിസ്‌തുവിനോട്‌ ഐക്യപ്പെടാന്‍വേണ്ടി സ്‌നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്‌തുവിനെ ധരിച്ചിരിക്കുന്നു. ''
    (ഗലാത്തിയാ 3 :27 )
    പരിശുദ്ധാത്മാവ് വി.പത്രോസിലൂടെ നൽകിയ ആദ്യ പ്രബോധനമാണ് അപ്പ.പ്രവ. 2:38. അത് അനുസരിച്ച് യേശുവിനെ ധരിക്കാതെ എത്ര നല്ലവരായി ജീവിച്ചാലും ഒരു പാപവും ചെയ്തിട്ടില്ലെങ്കിലും തോട്ടത്തിൽ കടക്കുവാൻ ചെന്നാൽ വാളിൻ്റെ വെട്ടുകൊള്ളും.
    ഇനി വെട്ടരുത് എന്ന് വാളിന് തിരിച്ചറിയാവുന്നത് ഒരാളെ മാത്രമാണ് ; യേശുക്രിസ്തുവിനെ. ഇവിടെയാണ് യേശുവിനെ ധരിക്കുന്നതിൻ്റെ പ്രാധാന്യം തിരിച്ചറിയേണ്ടത്. നമ്മുടെ മുടിനാരിഴ പോലും വെളിയിൽ കാണാതെ യേശുവിനെ ധരിപ്പിക്കുവാൻ വെള്ളത്തിൽ മുക്കുകയല്ലാതെ മറ്റൊരു വസ്തു കൊണ്ടും സാദ്ധ്യമല്ലാത്തതിനാൽ വെള്ളം അതിനായി നിശ്ചയിക്കപ്പെട്ടു. യേശു മാതൃക നൽകുകയും ചെയ്തു.
    യേശുവിൻ്റെ യാഗഫലമായി ആദാമിൻ്റെ പാപത്തിനു നീക്കം വന്നിട്ടില്ല; ഒരാൾ പോലും സ്വാഭാവികമായി (Automatic) വീണ്ടെടുക്കപ്പെട്ടിട്ടില്ല; ഒരു വാതിൽ തുറന്നു തരിക മാത്രമെ യേശു ചെയ്തിട്ടുള്ളു എന്നത് അറിയാതിരിക്കരുത്. ഓരോരുത്തരും മാനസാന്തരപ്പെട്ട് ( ആദാം മുഖാന്തരം സകലരുടെയും ജന്മനാൽ അധികാരിയായിരിക്കുന്ന പിശാചിൻ്റെ കർതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞ് ) യേശുവിനെ രക്ഷകനും ( വീണ്ടെടുപ്പുകാരനും) കർത്താവും ആയി സ്വീകരിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ച് (യേശുവിൻ്റെ നാമത്തിൽ) പൂർണ്ണ നിമജ്ഞന ജല സ്നാനം ഏൽക്കണം . പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ അയാളെ സ്നാനം കഴിപ്പിക്കണം ( മത്തായി, 28:20). ഈ വസ്തുത പറയാതെയും ചെയ്യാതെയും ചെയ്യിക്കാതെയും വചനം പ്രസംഗിക്കുന്നവർ , ടിക്കറ്റെടുക്കുവാൻ പണമില്ലാത്തതുകൊണ്ട് പഴങ്ങളാൽ നിബിഢമായ മനോഹരമായ തോട്ടം മതിലിനു പുറത്തു കൂടി മക്കളെ ചുറ്റി നടത്തി കാണിച്ചു കൊടുക്കുന്ന പിതാവിനു തുല്യരാണ്. തികച്ചും സൗജന്യമായി ലഭിക്കുന്ന ടിക്കറ്റ് പിതാവ് എടുക്കാത്തത് ദുരഭിമാനത്തിൻ്റെ പേരിലാണ് എന്നതാണ് ഏറെ ദയനീയം . ദുരഭിമാനം കളഞ്ഞ് ടിക്കറ്റ് എടുത്തില്ലെങ്കിൽ ഫലം അനുഭവിക്കുവാൻ കഴിയാതെ തോട്ടത്തിൻ്റെ മനോഹാരിത കണ്ട് പുറത്തു ചുറ്റി നടന്ന് അവസാനി ക്കുകയേയുള്ളു. യേശുവിനെക്കൊണ്ട് നിത്യജീവനായി, ഒരു പ്രയോജനവും ഉണ്ടാകുകയില്ല എന്നത് നിസാര കാര്യമല്ല

    • @reenajoy4722
      @reenajoy4722 7 дней назад +1

      ചുരിക്കി എഴുതാ ണേൽ ഉപകാരമാകുമായിരുന്നു

    • @francisd8621
      @francisd8621 6 дней назад +1

      ഗുളിക കണക്കിൽ അല്ലേ ....​@@reenajoy4722

    • @britto260
      @britto260 5 дней назад

      😂😂😂😂​@@francisd8621

    • @britto260
      @britto260 5 дней назад

      ​@franci😂😂😂😂😂sd8621

    • @thomaschacko5810
      @thomaschacko5810 4 дня назад

      Jacobee etha stalom? Kastom

  • @binuvarghesebinuvarghese8
    @binuvarghesebinuvarghese8 8 дней назад

    സൂപ്പർ

  • @sabujoseph5760
    @sabujoseph5760 8 дней назад +1

    👍👍👍👍👍👍👍

  • @royverghese7014
    @royverghese7014 8 дней назад

    Maria chechi palliyil thottu poyallo, helly feast ee pavumthintte chattyilum kayittu vaari, inner chamber il erunnu Danguoo adichu poosayi kidakkumppol aare orkkum?Kashttum. Daiva vela alla vayatty pizhappu.

  • @y.santhosha.p3004
    @y.santhosha.p3004 День назад

    Hats off Gospel t v

  • @sajithomas5829
    @sajithomas5829 8 дней назад +1

    Dushan neethimanay valanjirikkunnu athukondu njayam vakrathayayi velipettirikkunnu(habukuk1:4)

  • @manojvarghese7238
    @manojvarghese7238 6 дней назад +2

    ഒരു സഭകാരൻ പറഞ്ഞു 11/2: കോടി എല്ലാർക്കും.ഉള്ള വീടും വിറ്റും ഇപ്പോൾ കിടപ്പാടവും ഇല്ലാതായി.രോഗവും കൂടെ.

  • @mty3620
    @mty3620 8 дней назад +6

    കുത്തിത്തിരുപ്പു T V എന്ന് നിങ്ങൾക്ക് പേരിട്ടുകുടെ

  • @SibichanPj-ws3fg
    @SibichanPj-ws3fg 8 дней назад +8

    Mariyae ne ponnalla ponnikkuttiya❤❤❤

    • @jomathews982
      @jomathews982 8 дней назад

      നിൻറെ അമ്മേടെ അമ്മയുടെ പ്രായമുണ്ട്.. കൂ...

  • @alexandermathews3601
    @alexandermathews3601 8 дней назад +3

    She got a very rare previlage to be a distingushed guest during the recent visit of Modji to Kerala where thousands gathered

  • @binibiju8565
    @binibiju8565 8 дней назад +13

    സൂപ്പർ അമ്മച്ചി 🙏

  • @LissySaju-i7j
    @LissySaju-i7j 5 дней назад

    Thanku Tharu kallanmar pavom amma avar swargeeya virunnu eppol 5 star hotel aanu virunnu❤❤🎉😂😂😂

  • @user-ur4ue1oe2u
    @user-ur4ue1oe2u 8 дней назад +1

    All evangelist and pastors are for their livelihood ,luxuries.

  • @annammasukur9359
    @annammasukur9359 8 дней назад

    Praise God.eliyavante prarthana kelkkunna Karunyavanaya Daivam🤲🤲🤲

  • @reenajoy4722
    @reenajoy4722 7 дней назад +11

    ഈ പരദൂഷണവുമായ് നടക്കണ നേരം കൊണ്ട് എത്രയോ യുവതി യുവാക്കൾ ലഹരി അടിച്ച് ആത്മാക്കളെ തെറ്റിച്ച് കളയുന്നു അവരെ ഒരെണ്ണത്തിനെ എങ്കിലും നേടാൻ നോക്കു , എല്ലാം തികഞ്ഞ ഒരു സഭയും ഇല്ല

    • @albertthomas3502
      @albertthomas3502 6 дней назад +4

      അത് കുട്ടികളുടെ വളർത്തു ദോഷം. ആദ്യം പോയി ബൈബിൾ മുഴുവൻ വായിച്ചു നോക്കൂ. പിന്നെ തൻകു വിൻറെ പിറകെ പോകില്ല.

    • @whiteandwhite545
      @whiteandwhite545 4 дня назад +1

      ഉള്ളത് പറയുമ്പോൾ എന്തിനാണ് സുഹൃത്തേ അസഹ്യത?,
      ആദ്യം ക്രിസ്തുവിനെ അറിയണം,കഴിവുള്ളേടത്തോളം അവന്റെ സുവിശേഷം അനുസരിച്ചു ജീവിയ്ക്കുക, അതാണ് ക്രിസ്തുവിൽ ജീവിയ്ക്കുന്നവന്റെ അടയാളം.❤

  • @LissySaju-i7j
    @LissySaju-i7j 5 дней назад

    Ammachy super catholiaca best❤❤🎉

  • @moniebaby5944
    @moniebaby5944 8 дней назад

    Sathyam ethenkilum pastormarum sampadichu koottunnu sabhayil veedillathavarkku veeduvachukodukkunno daivam sabhayil ellavarkkum veethichu kodukkanam kodukkum o Rajavanu child pastormar ammachi achanmarum panam ullavante veettil meshappurathu varuthaa muxhutha fish chicken pinne koodi caril kontu varamam njanum kunjum Ali muthal anubhavichatha kochuveettil varilla

  • @mariammajacob130
    @mariammajacob130 2 дня назад

    Ammachi paranjath 100% correct. Ella church um panam ullavarudae kooda annu.

  • @johneykuttyskariah1233
    @johneykuttyskariah1233 8 дней назад +3

    രണ്ടും കൊള്ളാം

  • @kumuhammed1636
    @kumuhammed1636 10 часов назад

    ഇത് നമ്മുടെ മാറിയച്ചട്ടി ചെടത്തിയല്ലേ.

  • @daviscp4741
    @daviscp4741 2 дня назад

    അമ്മച്ചി സൂപ്പർ

  • @user-xj4xk1wk1k
    @user-xj4xk1wk1k 8 дней назад +2

    Super ammachi.

  • @chameleon6120
    @chameleon6120 8 дней назад +1

    Wonderful Ammachiii

  • @thomascheriyan3793
    @thomascheriyan3793 8 дней назад

    Viswasiyum Daivavum ellenghil sabhakal engene nadathikondupovum ammachi corona kalathu everude vishamem nammal kandathalle

  • @k.krishnakumar9451
    @k.krishnakumar9451 8 дней назад +17

    താങ്കൾ വന്നല്ലോ???
    കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ വന്നതല്ലേ?
    താങ്കളുടെ ചാനലിന്റെ പ്രൊമോഷൻ കൂട്ടുവാൻ വേണ്ടിയാണല്ലോ, കൊള്ളാം സുവിശേഷ വേല. അമ്മച്ചിയെ കൊണ്ട് കാശുണ്ടാക്കാൻ വന്നിട്ട് ന്യായം പറയുന്നു.

    • @JoseyP.S
      @JoseyP.S День назад

      9:57 10:04 10:06 m 10:54 10:54 10:55 11:02 11:02 11:03

  • @nijakuriyakose6016
    @nijakuriyakose6016 8 дней назад +2

    Jesus purohithanmarodu tharkkichu kondum, avasanam vare sathyathil urachu nillkukayum cheydu. BIBLE is basic information information before leaving the Earth. How live in the Earth.

  • @user-cw2vc8nl6d
    @user-cw2vc8nl6d 6 дней назад

    Allasa sabha uoum eathupolayanu

  • @WorldWide-xm2ob
    @WorldWide-xm2ob 8 дней назад +1

    thank you brother

    • @sabual6193
      @sabual6193 8 дней назад

      അമ്മച്ചിയുടെ ഫുൾ കുറ്റവും കേൾപ്പിച്ചു 🤔അമ്മച്ചി ചട്ടിയും ആയി എങ്ങനെ ആണ് എന്തിന് ആണ് പ്രധാനമന്ത്രിയുടെ സ്റ്റേജിൽ പോയി എന്ന് ചോദിച്ചില്ല 😄ഇന്റർവ്യൂ നടത്തുന്നവൻ പൊട്ടനും മണ്ടനും തന്നെ 🤔ചുമ്മാ ഒരു ഷോയ്ക്ക് ഇറങ്ങിയിരിക്കുന്നു 😄😄😄😄😄😄അമ്മച്ചിയുടെ പേരിൽ യൂട്യൂബ് കാശിനു വേണ്ടി 🤔😄അമ്മച്ചിയെ കൊണ്ട് പറയിപ്പിക്കുന്ന സാജുവും മറ്റുള്ളവരും തമ്മിൽ എന്താ വ്യത്യാസം ⁉️🤔എല്ലാം ഒന്ന് തന്നെ പേര് പ്രശസ്തി പണം 🤔അല്ലാതെ ചുമ്മാ ഇറങ്ങുമോ ദൈവ സ്നേഹം എന്ന് പറഞ്ഞു തട്ടിപ്പ് സാജു തോമസ് ആരെങ്കിലും ⁉️🤔😄😄😄.

  • @babychittilappilly2954
    @babychittilappilly2954 8 дней назад +4

    കുറ്റംപറയുന്ന അൽപ്മാവിന് 4 നാവാണേ.

    • @melvinsthomas3386
      @melvinsthomas3386 8 дней назад +1

      അതെ അതെ....

    • @nijakuriyakose6016
      @nijakuriyakose6016 8 дней назад

      Sabhayil thettundel thiruthanam. Bible arudeyum kuthakayalla. Bible and Jesus only for humanity.currently sabha and Bible in two ways.

  • @sheebarobert5025
    @sheebarobert5025 8 дней назад +7

    വളരെ ശെരിയാണ് പറയുന്നത്

    • @BenahIndia
      @BenahIndia 8 дней назад

      ഈ അമ്മച്ചി ഒരു വല്ലാത്ത ആളാണ്

  • @LissySaju-i7j
    @LissySaju-i7j 5 дней назад +1

    Catholica sabha best

  • @abrahampv7071
    @abrahampv7071 3 дня назад

    Did you abandon gospel work in UP? What happened to your school . Chuttikkarakkam eppol Keralathil aakkiyo?

  • @kochumolmadhu
    @kochumolmadhu 6 дней назад +1

    Ammachi super 👌👍👍👍

  • @eliazerjohn5418
    @eliazerjohn5418 8 дней назад +5

    തങ്കു , ഈ അമ്മച്ചിയുടെ 20000 രൂപ ഉടനെ തിരികെ കൊടുക്കണം. അതല്ലേ നീതി.

  • @kochumonkmmathew321
    @kochumonkmmathew321 8 дней назад

    😅😅😅

  • @jinceak
    @jinceak 7 дней назад

    Please change the name of your channel.... This is not the Gospel..

  • @martinjosephzion
    @martinjosephzion 8 дней назад

    Gospel enna peril upajeevanam nadathunnavane akatti nirthuka

  • @user-qs1fh9ly1y
    @user-qs1fh9ly1y 4 дня назад

    ക്രിസ്തു സ്വതന്ത്രമാക്കും എന്നു കേട്ടപ്പോൾ ഇത്രേം കരുതിയില്ല. അമ്മച്ചിക്കു പറ്റിയ സഭഭൂമിയിലുണ്ടാവില്ല. സ്വർഗ്ഗീയവിരുന്നിൻ്റെ കുറ്റം കേൾകുമ്പം അനുഭവിക്കുന്ന ആത്മസന്തോഷം കാണുമ്പോൾ ലേലത്തിലെ MG സോമൻ്റെ ഡയലോഗ് ഓർമ്മ വരുന്നു.

  • @mariyamary975
    @mariyamary975 5 дней назад +5

    അമ്മച്ചി പറയുന്നത് ശരിയാണ് എല്ലാരും നമ്മളെ തള്ളിക്കളഞ്ഞാലും കത്തോലിക്കക്കാർ നമ്മളെ തള്ളിക്കളയാതെ ചേർത്തുപിടിക്കും. നമ്മുടെ വിഷമങ്ങൾ കേട്ട് നമ്മളെ അവർ ചെറുതായി കാണില്ല. യേശുവിൻ്റെ സ്നേഹം ശരിക്കും കത്തോലിക്ക സഭയാണ് അനുകരിക്കുന്നത്

    • @JoyMaveetil
      @JoyMaveetil 3 дня назад

      Katholikarude daivam mathavalle😂

  • @AmminiJoji-rl6qo
    @AmminiJoji-rl6qo 6 дней назад

    അമ്മച്ചി പേരു അറിയപ്പെടാൻ.അല്ലെ. ഇതുഇല്ലാം ചെയ്തത്. അവസാനം എന്ത്.ആയി😂😂😂 15:15

  • @madhukm8111
    @madhukm8111 8 дней назад +35

    ഇ സമയം കൊണ്ട്. ബ്രദർ നു തെരുവിൽ ഇറങ്ങി സുവിശേഷം പറയുന്നതായിരുന്നു നല്ലത്. ഏതെങ്കിലും പാപിക്കു മാനസാന്തരം വന്നാലോ 🙂

    • @melvinsthomas3386
      @melvinsthomas3386 8 дней назад +4

      അയ്യോ അങ്ങനെ പറയല്ലേ അതിനു കുറച്ചു പാടാണ്.... ഇവന്മാർ പണി എടുക്കാതെ.... ഇങ്ങനെ കുറ്റം കേട്ട്, പറഞ്ഞു നടക്കുന്നു...

    • @martinjosephzion
      @martinjosephzion 8 дней назад +2

      സുവിശേഷം വിറ്റ് കാശാക്കുന്ന GosP el Tv

    • @9744852934
      @9744852934 8 дней назад

      പാപിയ്ക്ക് മാനസാന്തരം വരികയില്ല പകരം മതപരിവർത്തന പ്രവർത്തനത്തിന് ചിലപ്പോൾ കേസുമായി നടക്കേണ്ടി വന്നേക്കാം.

    • @SuperAbebaby
      @SuperAbebaby 8 дней назад +1

      അന്ത്യകാല അടയാളം

    • @reenajoy4722
      @reenajoy4722 7 дней назад

      കറക്ട്

  • @sasidharannairgopalakrishn5267
    @sasidharannairgopalakrishn5267 6 дней назад +1

    ഇത് നമ്മുടെ ചട്ടി ചേട്ടത്തിയല്ലേ?

  • @shafeequeahmed4272
    @shafeequeahmed4272 8 дней назад

    ഈ സഹോദരന്റെ വിനയവും ക്ഷമയും മാന്യതയും അപാരം തന്നെ. യഹോവയെ യഹൂദ ഗോത്ര ദൈവം എന്നും അശേര എന്നും ഇരുട്ടിൻറെ ശക്തി എന്നും 24 ലക്ഷം പേരെ കൊന്നവൻ എന്നും പിശാച് എന്നും ഉടമ്പടി ദൈവനാമം എന്നും യഹോവ എൻറെ ഇഷ്ടക്കാരൻ എന്നും നാഴികക്ക് നാൽപ്പത് വട്ടം മാറ്റിപ്പറയുന്ന ഷിബുവിനെയും ഷിബുവിന്റെ ചോദ്യത്തിന് ഉത്തരം പറയാൻ ആകാതെ ഈ ബ്രോയെ നിരന്തരം ചാടിക്കടിച്ച കുരുവിള പാസ്റ്ററെയും സംയമനത്തോടെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത രീതി അങ്ങേയറ്റം പ്രശംസാർഹമാണ്. ഇസ്ലാമിനോട് ഉള്ള préjudice മാറാൻ സർവ്വ ശക്തനോട് പ്രാർത്ഥിക്കുന്നു.

  • @cicilywilson5459
    @cicilywilson5459 4 дня назад

    മറിയ ചേടത്തിക്ക് വീടും സ്ഥലവും സ്വന്തമായി ഇനി ആ സ്ഥലത്തിൽ അടക്കാം അല്ലോ വേറെ എങ്ങും പോകേണ്ടതില്ല

  • @augustine2399
    @augustine2399 18 часов назад

    ഈ അമ്മ ഒരു ഗവേഷണ വിഷത്തിനു പുസ്തകമാക്കണം ഭയങ്കര അറിവാണ്

  • @chakkappankt2006
    @chakkappankt2006 8 дней назад

    100% cortect

  • @alexandermathews3601
    @alexandermathews3601 8 дней назад +2

    Heavenly Feast has thousands of family members, so dont expect Thangu Br. or Thomaskutty br to call her. Where is the Local Pastor and Church members of Heavenly Feast when she had all these troubles or does she left that church before that. Anywhay Mariya Chedathi is a TIGER i who challenged Pinarai and LDF Govt openly

  • @kochumonkmmathew321
    @kochumonkmmathew321 8 дней назад +42

    എല്ലാ സഭയിലും ഉള്ള കാര്യം ആണ് പറഞ്ഞത് csi യിൽ മാത്രം അല്ല.ഈ ഗോസ്പൽ tv വന്നാൽ കറത്തവന്റ യും വെളുത്തവന്റയും ശ വകോട്ടകൾ കാണിച്ചു തരാം

    • @sabual6193
      @sabual6193 8 дней назад +2

      @@kochumonkmmathew321 അത് എവിടെ ⁉️🤔😄
      .

    • @mvmv2413
      @mvmv2413 8 дней назад

      ​​@@sabual6193church of god (full gospel - half alla... ട്ടോ😂) ചെന്നാൽ മതി. State @ division കാർ കാണിച്ചു തരും.

    • @jollyabraham1830
      @jollyabraham1830 8 дней назад

      Very good.

    • @nijakuriyakose6016
      @nijakuriyakose6016 8 дней назад

      😮😮😢

    • @rejupk4371
      @rejupk4371 7 дней назад

      എവിടെയാണ് അത് ഒന്ന് പറയാമോ

  • @johnypv5518
    @johnypv5518 7 дней назад

    Good.

  • @simonabraham9645
    @simonabraham9645 5 дней назад

    Chadathi katholikerku ORU daivamayullu 👏🙏✝️✝️✝️

  • @jojovlogsqa
    @jojovlogsqa 6 дней назад +1

    മറിയാമ്മച്ചി പിന്നേയും തലപൊക്കിയെല്ലോ....ഇവന് അരിമേടിക്കാൻ വേറെവഴിയൊന്നുമില്ലേ 😊😊

  • @Gopakumard-ji8wm
    @Gopakumard-ji8wm 8 дней назад

    Enthado Eee Swargeeya virunnu🤑 Appom and kozhikkari, 😅😅😅😅😅😅

  • @LissySaju-i7j
    @LissySaju-i7j 5 дней назад

    Ammachy superr❤❤❤🎉

  • @martinjosephzion
    @martinjosephzion 8 дней назад +1

    ഞാൻ കുറച്ചു നാൾ സബ്സ്ക്രൈബ് ചെയ്തു കണ്ടു കഴിഞ്ഞപ്പോൾ ഇവന്റെ ലക്ഷ്യം മനസിലായി.. Unsubscribe ചെയ്തു.. ദൈവകൃപയുള്ളവർ കേൾക്കാൻ ചെവി ഉള്ളവർ കേൾക്കട്ടെ... ഉദരപ്പൂരണം ഇവന്റെ ലക്ഷ്യം

  • @martinjosephzion
    @martinjosephzion 8 дней назад +6

    കലക്ക വെള്ളത്തിൽ മീൻപിടിക്കാൻ ഇറങ്ങിയിരിക്കുന്ന ഇവനെ പ്പോലെയുള്ളവരെ അകറ്റി നിർത്തണം

  • @samabraham8014
    @samabraham8014 День назад

    ഈ മാറിയകുട്ടി അമ്മച്ചി തന്നെ ആണോ ഇത് എങ്കിൽ വീട് ഒരുങ്ങി 👍

  • @sunnyvarghese9652
    @sunnyvarghese9652 6 дней назад

    Annamma chedathi oru prasthanam....😂

  • @sujah2896
    @sujah2896 6 дней назад

    😂sworggeeya virunnile vibhavangal enhokkeyanu .😅

  • @rockyjohn468
    @rockyjohn468 8 дней назад

    She needs professional help. instead of using her for your political gains and social media reach, take her to a good hospital.

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg День назад

    പിണറായിയെ മുട്ടു കുത്തിച്ചു...😂😂😂

  • @binykhosy1902
    @binykhosy1902 8 дней назад +1

    csi has no kuzhi kaanam

  • @saibygeorge3614
    @saibygeorge3614 8 дней назад

    Pension kittiyo ammachi

  • @nijakuriyakose6016
    @nijakuriyakose6016 8 дней назад

    Jesus never made a religion and cast.Bible and Jesus thought not for Christian.it's for humanity. Jesus' thoughts are how to live in the world. Church and Jesus are different way. Actually, there is no need for religion as a Christian for the bible. The Bible is a free book.

  • @SijiJoseph-oi3qn
    @SijiJoseph-oi3qn 3 дня назад

    സിഎസ്ഐ ഒന്നുമല്ല എല്ലാ സഭകളും ഒരേ സ്വഭാവംഅമ്മച്ചി പറയുന്നു 100% ശരി

  • @ptjones923
    @ptjones923 6 дней назад

    യേശു കർത്താവിനെ വിശ്വസിച്ചു അംഗീകരിച്ചു സ്നേഹിച്ചു പിന്തുടരുക. അതിനു ബൈബിൾ പഠിക്കുക. രക്ഷ കർത്താവിന്റെ ദാനം ആണ് . മനസ്സു കർത്താവിൽ അര്പ്പിച്ചു ജീവിക്കുക. അതു മതി.

  • @jiyaraj7847
    @jiyaraj7847 7 дней назад +1

    താങ്കൾ ചെയ്യുന്നതും ഉപജീവനമാർഗ്ഗമല്ലെ

  • @SarammaDavid-ys6ix
    @SarammaDavid-ys6ix 5 дней назад +1

    അമ്മച്ചിയുടെ നാവിന്റ മൂർച്ച പേടിച്ചിട്ടാണ് പള്ളിയിൽ നിന്ന് ആരും വരാത്തത് എന്ന് തോന്നുന്നു

  • @minubenia2252
    @minubenia2252 8 дней назад

    കാശിടുന്നകാര്യം പറഞ്ഞത്
    100 0/0 ശരിയാണ്

  • @kamparamvlogs
    @kamparamvlogs 5 дней назад

    😂😂😂❤അമ്മച്ചി കാരണമാണ് 19 സീറ്റും പോയത്, ഇനി 141 സീറ്റും പോകും😂😂😂❤

  • @samjose222
    @samjose222 8 дней назад +7

    സാജുവും തള്ളയും ഒരേ character വായിൽ തോന്നുന്നത് കോതക്കു പാട്ടു

  • @avanishrocks
    @avanishrocks 8 дней назад +1

    Phone case mathre ullo?😂

    • @sabual6193
      @sabual6193 8 дней назад

      അമ്മച്ചിയുടെ ഫുൾ കുറ്റവും കേൾപ്പിച്ചു 🤔അമ്മച്ചി ചട്ടിയും ആയി എങ്ങനെ ആണ് എന്തിന് ആണ് പ്രധാനമന്ത്രിയുടെ സ്റ്റേജിൽ പോയി എന്ന് ചോദിച്ചില്ല 😄ഇന്റർവ്യൂ നടത്തുന്നവൻ പൊട്ടനും മണ്ടനും തന്നെ 🤔ചുമ്മാ ഒരു ഷോയ്ക്ക് ഇറങ്ങിയിരിക്കുന്നു 😄😄😄😄😄😄അമ്മച്ചിയുടെ പേരിൽ യൂട്യൂബ് കാശിനു വേണ്ടി 🤔😄അമ്മച്ചിയെ കൊണ്ട് പറയിപ്പിക്കുന്ന സാജുവും മറ്റുള്ളവരും തമ്മിൽ എന്താ വ്യത്യാസം ⁉️🤔എല്ലാം ഒന്ന് തന്നെ പേര് പ്രശസ്തി പണം 🤔അല്ലാതെ ചുമ്മാ ഇറങ്ങുമോ ദൈവ സ്നേഹം എന്ന് പറഞ്ഞു തട്ടിപ്പ് സാജു തോമസ് ആരെങ്കിലും ⁉️🤔😄😄😄.

    • @MsChakkara
      @MsChakkara 8 дней назад

      കണ്ടുപിടിച്ചല്ലേ😅😅😅

    • @sabual6193
      @sabual6193 8 дней назад

      @@MsChakkara
      🤔

    • @prempraveen3728
      @prempraveen3728 8 дней назад

      😂😂

  • @SalamChemmad-g1q
    @SalamChemmad-g1q 3 дня назад

    കെപിസിസി യൂടെ വീട്ടിൽ ഇപ്പോൾ സുഖമാണോ?

  • @user-ui2yy9gi5l
    @user-ui2yy9gi5l 5 дней назад +2

    ഗോപി ഗുരുവിന്റെ ചട്ടി മറിയ ചേട്ടത്തി

  • @johnsondavidmadthil7072
    @johnsondavidmadthil7072 8 дней назад

    If go thir no enter the kingdom of god

  • @akashab6831
    @akashab6831 8 дней назад +2

    അവർ നിങ്ങളെ വാണിഭം ആക്കും.. എന്നുണ്ടല്ലോ വചനം

  • @jiyaraj7847
    @jiyaraj7847 7 дней назад +1

    ഒരോ ദിവസവും ഓരോ സഭയിൽ പോകുന്ന ആത്മീയ അമ്മച്ചി

  • @VipinKumar-gv5gy
    @VipinKumar-gv5gy 5 дней назад +1

    യേശു വിന്റെ ശരീരത്തില്‍ വീണ്ടും വീണ്ടും yesuvinte ശരീരം കീറി മുറി മുറിക്കുന്ന താങ്കൾ വലിയവന്‍ ആണ്. God bless you.

  • @fathimajas1214
    @fathimajas1214 5 дней назад

    M

  • @user-hp8bf8bk2k
    @user-hp8bf8bk2k 8 дней назад +26

    ഈ കേട്ടിരിക്കുന്ന ആൾക്ക് വേറെ പണിയൊന്നും ഇല്ലേ?
    ദൈവം തരുന്ന ആയുസ്സും ആരോഗ്യവും പ്രയോജനം ഉള്ള കാര്യങ്ങൾക്കു ഉപയോഗിക്കുക.
    ദൈവനാമമഹത്വത്തിനായി എന്തെങ്കിലും കൊടുത്താൽ അതിന്റെ ഇരട്ടി ദൈവം തിരിച്ചു തരും.
    ഇങ്ങനെ പറഞ്ഞുനടക്കരുത്.

    • @varghesenv2787
      @varghesenv2787 8 дней назад +2

      ദൈവമത്തിന് എന്ന് പറഞ്ഞു അച്ഛന്മാർക്ക് സുഖി ക്കുവാൻ പള്ളിക്കു പിരിവു കൊടുക്കുക.
      കൊടുത്താൽ ഇരട്ടി കിട്ടും. ഇത് വല്ല ക ട്ടേയും, പടം കളിയോ, ചീട്ടു കളിയോ. ആണോ.

    • @user-hp8bf8bk2k
      @user-hp8bf8bk2k 8 дней назад

      @@varghesenv2787 please read 2nd corinthians chapter 9
      Let the word of God be spoken.
      God Bless...

    • @jomathews982
      @jomathews982 8 дней назад +1

      ഇത്രയും നേരം താങ്കൾ എന്തിനാണ് കേട്ടത്..

    • @elsaj2485
      @elsaj2485 6 дней назад +1

      Oru prayamulla ammachi 2 minute parayunnathu kelkkkan ningalkku samayamilla

    • @mercyjohn8119
      @mercyjohn8119 6 дней назад

      സത്വം,അല്ലേ,അവർ,പറയുന്നത്

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 3 дня назад

    ഉമ്മൻ ചാണ്ടി കുടിശ്ശികയാക്കിയ . 18 മാസത്തെ പെൻഷനും പിണറായി സർക്കാറിന്റെ 40 മാസത്തെ പെൻഷനും വാങ്ങി. മീൻ ചട്ടി എടുത്ത ചട്ടി മറിയ

  • @mollymdh1939
    @mollymdh1939 7 дней назад +1

    Daivanamathinu apamanamaya randu jeevithangal, very poor

  • @martinjosephzion
    @martinjosephzion 8 дней назад

    0:03

    • @martinjosephzion
      @martinjosephzion 8 дней назад

      Kalakkavellathil meenpidikkunnavane ninakku kashtam