യേശുവിന്റെ രൂപത്തിന് മുന്നിൽ കാർക്കിച്ച് തുപ്പി..7 വർഷത്തിന് ശേഷം യുവാവിന്റെ| TESTIMONY |GOODNESS TV

Поделиться
HTML-код
  • Опубликовано: 7 июл 2024
  • യേശുവിന്റെ രൂപത്തിന് മുന്നിൽ കാർക്കിച്ച് തുപ്പി..7 വർഷത്തിന് ശേഷം യുവാവിന്റെ| TESTIMONY |GOODNESS TV
    #testimony #jesus #church #life
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official RUclips channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    RUclips Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2024 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Комментарии • 115

  • @Merinmaria963
    @Merinmaria963 11 дней назад +20

    യേശുവിൻ്റെ സ്നേഹത്തിൽ നിന്ന് അകന്നു ജീവിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിച്ച് യേശുവിൻ്റെ സ്നേഹം കൊടുത്ത് അനുഗ്രഹിക്കേണമെ അമ്മേൻ🙏🙏🙏

  • @joyp.a9362
    @joyp.a9362 12 дней назад +50

    യേശുവിൻ്റെ ഒരു സ്പർശനം ലഭിക്കാൻ കാത്തിരിക്കുന്ന എല്ലാ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏💐🙏🙏🙏🙏❤️

  • @tinythoughts6939
    @tinythoughts6939 12 дней назад +26

    കുഞ്ഞേ മാനസികരോഗിആയ എന്റെ സഹോദരനുേവണ്ടി പ്രാർത്ഥിക്കണമേ

  • @sunithapradeep8200
    @sunithapradeep8200 10 дней назад +25

    ഈശോയെ മദ്യപാനത്തിനും മയക്ക മരുന്നിനും അടിമയായിട്ടുള്ള മക്കളെ സപർശിക്കേണമേ🙏🙏🙏🙏🙏🙏

    • @JohnsonKJJohn
      @JohnsonKJJohn 8 дней назад

      സ്പർശനം അങ്ങോട്ടുഏൽക്കുന്നില്ല എന്നാണ് തോന്നുന്നത് കാരണം ലഹരിക്ക് അടിമപ്പെടുന്ന യുവാക്കളുടെ എണ്ണം കൂടുകയാണ്. ഉടായിപ്പ് ധ്യാനകേന്ദ്രത്തിൽ പോയിട്ട് ഒരു കാര്യമില്ല എന്ന് അവർക്ക് മനസ്സിലായി.

    • @johnsonmv.johnson7636
      @johnsonmv.johnson7636 7 дней назад

      AmenJesus AmenJesus AmenJesus AmenJesus AmenJesus AmenJesus AmenJesus ThankGod

  • @susanpalathra7646
    @susanpalathra7646 11 дней назад +10

    എൻ്റെ യേശുവേ, ഐ ലവ് യൂ, ഉമ്മ, ഉമ്മ, ഉമ്മ..... എൻ്റെ യേശുവിൻ്റെ മുഖത്തേറ്റ തുപ്പലുകൾ ......, അടികൾ, നിന്ദകൾ .. ക്രൂശമരണം, ഉയിർത്തെഴുന്നേല്പ്, സ്വർഗ്ഗാരോഹണം.
    വീണ്ടും വരുന്ന എൻ്റെ യേശുവച്ചച്ചൻ്റെ
    പൊന്നുനാമത്തിന് മഹത്വം! സ്തോത്രം, സ്തുതി. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mathaichacko5864
    @mathaichacko5864 12 дней назад +31

    യേശുനാഥാ അനുഗ്രഹിക്കേണമേ ഇത്‌ മറ്റുള്ളവർക്ക് മാതൃകയാകട്ടെ, ആമേൻ 🙏

  • @siddus5538
    @siddus5538 11 дней назад +12

    നന്ദി അപ്പാ, ഇതുപോലെ എന്റെ സിദ്ദു വിനെയും നീ രക്ഷിക്കില്ലേ appa🙏🙏🙏🙏🙏

  • @marygeorge5573
    @marygeorge5573 9 дней назад +7

    നസ്രായനായ യേശുവിൻ്റെ നാമത്തിൽ എൻ്റെ രോഗങ്ങൾ സുഖപ്പെടുത്തേണമേ .കർത്താവേ എന്നിൽ കനിയേണമേ. ആമ്മേൻ 🙏♥️🙏🌹🙏

  • @lissyjoyabraham4
    @lissyjoyabraham4 12 дней назад +84

    1994 ൽ വിവാഹം കഴിഞ്ഞു പത്തുവർഷമായി അവിടെ തീ പിടിച്ച സമയം എനിക്കു യേശുവിനെ കാണാൻ കഴിഞ്ഞു പരിശുദ്ധാത്മാവിനെ അനുഭവിക്കാൻ പറ്റി 1995 ൽ ഒരു മകന് പ്രസവിച്ചു മകനുക്രിസ്റ്റി എന്നു പേരിട്ടു മോനു 29 വയസ്സുകഴിഞ്ഞു മകൻ നല്ലവണ്ണം പാടും കത്താവിന് Praise ചെയ്യുന്നു ദൈവത്തിനു നന്ദി പറയുന്നു

    • @joyp.a9362
      @joyp.a9362 12 дней назад +5

      🙏❤️👍

    • @mathaichacko5864
      @mathaichacko5864 11 дней назад +3

      @@lissyjoyabraham4 യേശുനാഥാ ദൈവമേ 🙏

    • @joytj4472
      @joytj4472 9 дней назад

      Aaaàààaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaàaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa9😅😅😅j78.
      80.😅¹7aaaaaaaaaaaaaaaaaaaaaaaaaaaaaaaaààaaaaaaàaàaaaaaaaaaàààà😊😊4 78😅😊😊😅6​@@mathaichacko5864

    • @shylatj1372
      @shylatj1372 9 дней назад +2

      Prise the lord

    • @shinygeorge1733
      @shinygeorge1733 8 дней назад +2

      ഒരിക്കൽ കുറച്ചു വേദനിച്ചാലെന്താ.....
      ഈശോയെ നന്ദി 🌹🌹🌹😪

  • @ajitharajan3468
    @ajitharajan3468 11 дней назад +8

    അറിയാതെ കണ്ണ് നിറഞ്ഞ നിമിഷം ഇതാണ് സാക്ഷ്യം 🙏🏻🙏🏻🙏🏻🙏🏻മനസ്‌ നിറഞ്ഞു 🙏🏻🙏🏻🙏🏻

  • @ashi_tomy
    @ashi_tomy 12 дней назад +8

    യേശുനാഥാ ഡിവൈനിൽ ധ്യാനംകൂടിഉണ്ടായ എൻറെ മകൻ ജോയലിന് ഈ വർഷം ഏറ്റവും നല്ല medicalcollege ൽ admission കിട്ടന്നേ
    NEET exam ൻ്റെ സത്യം തെളിയണം

  • @rameshchandran8615
    @rameshchandran8615 11 дней назад +7

    എന്റെ ജീവിത പങ്കാളിയുടെ മനസാന്തരത്തിനായി പ്രാർഥിക്കണേ

  • @sajinisunil8495
    @sajinisunil8495 12 дней назад +9

    Great Testimony! God Bless! 🎉

  • @SheejaSheeja-xk6ie
    @SheejaSheeja-xk6ie 10 дней назад +5

    എന്റെ മകൻ രാഹുൽ മദ്യപാനം നിർത്താൻ വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @leopaul1955
    @leopaul1955 12 дней назад +14

    god bless

  • @shalbiiiiiiiii
    @shalbiiiiiiiii 10 дней назад +1

    എന്റെ മകനും സഹോദരന്റെ മക്കളും കർത്താവിലുള്ള വിശ്വാസത്തിൽ ആഴപ്പെടാനും പെൺ മക്കൾ നല്ല വിവാഹത്തിന് സമ്മതിച്ചു നല്ല ജീവിതം കിട്ടാനും എന്റെ മകന്പ്രാർത്ഥനയിലൂടെ പഠനത്തിൽ ഉയരുവാനും പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @nishajose9590
    @nishajose9590 8 дней назад +2

    എന്റെ മക്കളെയും മാനസാന്തരപ്പെടുത്തണേ അപ്പാ

  • @daisyjoseph8406
    @daisyjoseph8406 11 дней назад +3

    എന്റെ മകന്റെ വിവാഹം നടക്കാൻ പ്രാര്‍ത്ഥിക്കാന്‍ അപേക്ഷിക്കുന്നു. Amen

  • @brissymathew2494
    @brissymathew2494 12 дней назад +4

    May God protect and Bless You always Mone. Praise be to Jesus..

  • @minijoseph3077
    @minijoseph3077 12 дней назад +9

    എന്റ സഹോദരൻ Roy മോന്റ മാനസിക അസുഹം പൂർണമായി മാറാൻ പ്രാർത്ഥിക്കണം

    • @soosanoommen440
      @soosanoommen440 12 дней назад +1

      റോയ് മോനെ ദൈവത്തിെന്റ സൗഖ്യത്തിന്റ് കൈ തൊടുന്നു. പൂർണ ആരോഗ്യം തിരിച്ചു കിട്ടുന്നു. അവനെ അലട്ടുന്ന ദുഷ്ട ആത്മാവിനെ യേശുവിൻ നാമത്തിൽ ചവിട്ടുന്നു. അത് അവനെ വിട്ടു പോകാൻ ആജ്ഞാപിക്കുന്നു.

  • @jessychacko2071
    @jessychacko2071 11 дней назад +2

    ഹല്ലേല്ലാ
    യേശൂനാമം മഹത്വപ്പെടട്ടെ ആമേൻ❤

  • @donpadinjarathala
    @donpadinjarathala 12 дней назад +27

    കല്യാണം കഴിഞ്ഞ് അഞ്ചാം വർഷമാണ് ഇതുവരെ മക്കളെ ലഭിച്ചിട്ടില്ല ഈ വർഷം മക്കളെ ലഭിക്കുവാൻ കൃപ നൽകേണമേ കർത്താവേ 🙏🏼🙏🏼🙏🏼

    • @jaitf4795
      @jaitf4795 11 дней назад

      Kreupasanam udambadi edukkoo

    • @ANJURSANN
      @ANJURSANN 11 дней назад

      നിന്റെ പിതാവിന്റെ ദൈവം നിനക്കു തുണയായിരിക്കും. സര്‍വശക്‌തനായ ദൈവം നിന്നെ അ നുഗ്രഹിക്കും. മുകളിലുള്ള ആകാശത്തിന്റെയും കീഴിലുള്ള ആഴത്തിന്റെയും ഉദരത്തിന്റെയും മാറിടത്തിന്റെയും അനുഗ്രഹങ്ങള്‍ നിനക്കുണ്ടാവട്ടെ!
      ഉല്‍പത്തി 49 : 25

    • @jaitf4795
      @jaitf4795 10 дней назад +1

      @@ANJURSANN hi anju how are u?

  • @shalbiiiiiiiii
    @shalbiiiiiiiii 10 дней назад +1

    സഹോദരൻ മാനുവലിന്ന് സ്വന്ത മായി വീടും സ്ഥലവും ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @mollygeorge839
    @mollygeorge839 7 дней назад

    Please pray for my son to stay away from all addictions and smoking

  • @josephchako7125
    @josephchako7125 12 дней назад +6

    രോഗശാന്തി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🛐🛐🛐

  • @shinybiju4607
    @shinybiju4607 12 дней назад +3

    Praise the lord

  • @leopaul1955
    @leopaul1955 12 дней назад +5

    good

  • @marymathew6224
    @marymathew6224 12 дней назад +3

    Our Jesus is living 🙏🌹

  • @rationalobjection
    @rationalobjection 12 дней назад +3

    praise the lord 🙌

  • @sebastianputhur2727
    @sebastianputhur2727 5 дней назад

    Praise the Lord

  • @fathimaengilbert4715
    @fathimaengilbert4715 12 дней назад +2

    Praise the lord🙏🙏🙏🙏

  • @roseb4535
    @roseb4535 8 дней назад

    ഇവൻ ധ്യാനകേന്ദ്രത്തിനടുത്ത് ട്രെയിൻ മറിഞ്ഞ് തീപിടുത്തം ഉണ്ടായപ്പോൾ ഞാനും അവിടെ ധ്യാനത്തിൽ പങ്കുചേരുവാൻ വന്നിരുന്നു ധ്യാനം തുടങ്ങുന്നതിനു മുൻപേ എനിക്ക് അടയാളം കാണിച്ചു തന്നിരുന്നു

  • @Sanal-hq8pq
    @Sanal-hq8pq 12 дней назад +2

    Praise god

  • @marypl8356
    @marypl8356 12 дней назад +2

    Yesuvinte mughath nokki parayan padillathath paranja alanu njan.ethra kumbasarichittum vishamum marunnilla.enikku vendy prarthikane.

  • @juniper793
    @juniper793 11 дней назад

    Aviduthe vedhanipichavare avidannu thottitunde. Love you Jesus ❤

  • @user-ln8sl8gl7x
    @user-ln8sl8gl7x 8 дней назад +1

    Pray for jithin tention

  • @sheebaantonyp6952
    @sheebaantonyp6952 8 дней назад

    എൻറെ മകൾ ആൻലിയയുടെ മാനസിക അസുഖം സൗഖ്യ പ്പെടുത്തണമേ

  • @eldhosepk8279
    @eldhosepk8279 8 дней назад

    God Blessss🙏🙏

  • @sureshp7814
    @sureshp7814 9 дней назад +1

    Amem jesus suresh p 😊

  • @dijojohn
    @dijojohn 12 дней назад +3

  • @thomassleamon3356
    @thomassleamon3356 12 дней назад +3

    ബാക്കി ഭാഗം എവിടെ...

  • @BindhuJoshy-pg1di
    @BindhuJoshy-pg1di 15 часов назад

    Mona anta anttiyuda. Magan saby pisachigabanthanthilalu kazhiyunnath. Avanta swphavaduksham karanam wife kuttigalkondu avaludaveettilpoy kadangalunde ammanayum anttimarodum veettilvazhkundakkiyanu kazhiyunnath annannulla foodinuvandibuthimuttunnavaru avar Mon sabykuvandi pararthikanam esowyodum ammayodum pararthich avanta alla dusobhavangalum mattikoduna vandi praise the Lord Mona godbless

  • @jessykuriakosekuriakose4551
    @jessykuriakosekuriakose4551 9 дней назад +1

    Enta mon alby viswasam nashtapatta avasthayila. Avanu vendi prarthilkana

  • @jojikanjiram7655
    @jojikanjiram7655 8 дней назад

    God bless you 🙏🏽🙏🏽🙏🏽

  • @elsammageorge4322
    @elsammageorge4322 10 дней назад

    യേശു എന്റെ കുഞ്ഞു മക്കളെ കാത്തോളണേ

  • @Sruthibineesh775
    @Sruthibineesh775 11 дней назад

    എന്റെ ഇന്നത്തെ ജോബ് ഇന്റർവ്യൂ ഇന് ഈശോ കൂടെ ഉണ്ടായിരിക്കണേ 🙏

  • @JOSHYCHETHALAN
    @JOSHYCHETHALAN 7 дней назад

    എന്റെ മോൻ ആൾഫ്രേഡ് ജോഷി PR വിസ തടസം മാറുവാൻ അനുഗ്രഹികണമേ ...ആമേൻ

  • @MalukMaluk-u7y
    @MalukMaluk-u7y 7 дней назад

    Appa enneyum kaatholaname

  • @rettyjohnson9833
    @rettyjohnson9833 12 дней назад +1

    🙏🙏

  • @MeevalDas
    @MeevalDas 12 дней назад +2

    😊

  • @emmanueldonalcy
    @emmanueldonalcy 12 дней назад +1

    ❤❤

  • @rajanichacko4207
    @rajanichacko4207 11 дней назад

    Hallelujah

  • @sophyjames4326
    @sophyjames4326 3 часа назад

    🙏🙏🙏🙏

  • @varghesepureparambil5516
    @varghesepureparambil5516 8 дней назад

    ITHANU. SATHYAM. DEHVAM. ONNEYULLU. YESU. AMEN. JESUS. GOD. ONLY

  • @user-xt8ij4wd6w
    @user-xt8ij4wd6w 12 дней назад +1

    Still u are not believing in Jesus , iff you believe u have to away from adultery and moorthy pooja and proclaim that Jesus is my saviour and lord and savior and took holy water babtisum

  • @CLARK_GAMING_1345
    @CLARK_GAMING_1345 9 дней назад

    I vedio kandanpol eniku karanju poyi ente brother te yum husbant teyum lahari upayogam nirthan prarthikane avarku manasandaram varan vendi prarthikane

  • @josephgeorge5195
    @josephgeorge5195 12 дней назад +1

    ❤️❤️❤️❤️

  • @sajuhanna5263
    @sajuhanna5263 7 дней назад

    ❤❤❤❤

  • @kevindeepu7787
    @kevindeepu7787 12 дней назад +1

    Ente ammem mathavine pole oru roopam kandu😌😌

  • @Heart_breaker009
    @Heart_breaker009 12 дней назад +1

    😇

  • @MaryKurian-ri9uw
    @MaryKurian-ri9uw 9 дней назад

    What a miracle.🙏🙏🙏

  • @sajisubi1791
    @sajisubi1791 9 дней назад

    എന്റെ മകന്റെ മാനസിക അസുഖം മാററി തരാൻ പ്രാർത്ഥിക്കണേ

  • @tijokuriakose7555
    @tijokuriakose7555 9 дней назад +1

    Kurutthakked ennalla thanthkkuperakkazhika ennu parayaam

  • @rajeev_shanthi
    @rajeev_shanthi 6 дней назад

    വിശ്വസം. അതാണ്

  • @valsammavasu476
    @valsammavasu476 10 дней назад

    Karthave madhypanathilum lehari marunninum adimappetta makale samarpikkunnu thampurane🙏🙏🙏🙏

  • @divyacraju335
    @divyacraju335 9 дней назад

    Eshoye ennod shamikaname

  • @sibi-pulliyattu6175
    @sibi-pulliyattu6175 6 дней назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @janetboby2059
    @janetboby2059 8 дней назад

    🙏🏻🙏🏻🙏🏻

  • @ajilathambiajilathambi3431
    @ajilathambiajilathambi3431 7 дней назад

    🥰

  • @sindhuy-be3wo
    @sindhuy-be3wo 8 дней назад

    Essoye entemahanesuhapeduthane

  • @rennygeorge3341
    @rennygeorge3341 10 дней назад

    Appa jewelmone kakkane.Please pray for him🙏🙏🙏🙏

  • @eldhosepk8279
    @eldhosepk8279 8 дней назад

    🙏🙏🙏🙏🙏

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 9 дней назад

    👍👍🙏🙏🙏🙏🙏

  • @jennyantony8974
    @jennyantony8974 9 дней назад

    Ente makan ethe avashtayanu jesusinte photoyil karkkichu thuppum nissahayarayi nilkkane enikku sadikkukayulloo mon prarthikkane

  • @AlfiT-vf2xe
    @AlfiT-vf2xe 8 дней назад

    🙏🙏🌹🌹🙏🙏🌹🌹🙏🙏🌹🌹🙏🙏🌹🌹🙏🙏🌹🌹🙏🙏🌹🌹 THANK YOU JESUS LOVE YOU JESUS PRAISE YOU JESUS 🙏🙏🌹🌹🙏🙏🌹🌹🙏🙏🌹🌹🙏🙏🌹🌹🙏🙏🌹🌹🙏🙏🌹🌹🙏🙏

  • @Indira-hh1vz
    @Indira-hh1vz 8 дней назад +1

    വിഗ്രഹങ്ങളിൽ ഒരിക്കലും ദൈവമില്ല ചെയ്തത് കറക്റ്റ്

  • @SunShine-wu1eo
    @SunShine-wu1eo 9 дней назад

    Iam child of god .i know i go heaven

  • @babygirija7736
    @babygirija7736 9 дней назад

    പേടിച്ചിട്ടാ മരണത്തെ.😅

  • @jacobthomas3180
    @jacobthomas3180 9 дней назад

    Enthellam,Tamasha ,kelkanam.😂

  • @SajuSS-tm3uc
    @SajuSS-tm3uc 8 дней назад

    ബൈബിൽ പറയുന്നു വിഗ്രഹം ഉണ്ടാക്കരുത് പിന്നെ ഇത് യേശു വിന്റെ രൂപം ആണെന്ന് എങനെ പറയാൻ പറ്റും

    • @RESHMAmagicworld
      @RESHMAmagicworld 8 дней назад

      അത് അന്ന് ചെയ്തത് ഓർമ വന്നതാണ്... വിഗ്രഹത്തെ ആരാധിക്കുന്നില്ലലോ

  • @SureshKumaran-pr6om
    @SureshKumaran-pr6om 8 дней назад

    എത്ര പൈസ കിട്ടി മോനെ നിനക്ക്

  • @salimnalloor8324
    @salimnalloor8324 7 дней назад

    തന്റെ സുഖക്കേട് മനസ്സിൽ ആയി സമയം കളയാതെ പോടെ

  • @user-mr9zw2wl8t
    @user-mr9zw2wl8t 12 дней назад +1

    😂😂 first ningalinte mathaparivarthanam stop cheyyyanam ningalude kuttu udayippu arkkum ella 😂

    • @gracegracemary1792
      @gracegracemary1792 12 дней назад +9

      എല്ലാ മനുഷ്യർക്കും ബുദ്ധി വിവേകം ദൈവം കൊടുത്തിട്ടുണ്ട്... ആര് മതപരിവർത്തനം നടത്താൻ നോക്കിയാലും അവർക് അത് നിഷേധിക്കാൻ, സ്വീകരിക്കാൻ തീരുമാനിക്കാൻ ഉള്ള അവകാശം
      ഉണ്ട്.... ആരും ആരെയും നിർബന്ധിക്കാറില്ല... ഏക രക്ഷകൻ ആയ ക്രിസ്തുവിനെ അറിഞ്ഞവർ ആണ് ക്രിസ്ത്യാനികൾ ആയി മാറുന്നത്... ആരും ആരെയും നിർബന്ധിക്കാറില്ല... നീയും യേശുവിനെ അറിഞ്ഞ നീയും ക്രിസ്ത്യാനി ആവാൻ കൊതിക്കും...ഈശോ അതിന് നിന്നെ അനുഗ്രഹിക്കട്ടെ 😃😃😃😃😃

    • @kevindeepu7787
      @kevindeepu7787 12 дней назад +2

      Devine pocso madrasa area alla

    • @kevindeepu7787
      @kevindeepu7787 12 дней назад +2

      Devine pocso madrasa area alla

    • @beenaabraham3238
      @beenaabraham3238 11 дней назад +1

      ആണോ എന്നിട്ട് അന്നും ഇന്നും ക്രിസ്ത്യാനികൾ വെറും രണ്ടര ശതമാനമാണല്ലോ ' ' ഭൂമിയിലെ സ്വർഗ്ഗമാണ് ഡിവൈൻ ധ്യാന കേന്ദ്രം

  • @dollylukose469
    @dollylukose469 11 дней назад +2

    Can someone share Christ's phone number

  • @shintojose5538
    @shintojose5538 11 дней назад

  • @user-ln8sl8gl7x
    @user-ln8sl8gl7x 8 дней назад

  • @akhilantony3816
    @akhilantony3816 12 дней назад +2

    • @SusammaVarghese-ix1zv
      @SusammaVarghese-ix1zv 12 дней назад +1

      എൻ്റെ മകനെയും അനുഗ്രഹഞ്ഞ മേ പരിശുദ്ധാത്മാവ് നിറക്കണമേ സ്ഥിരമായ ഒരു ചെറിയ വരുമാനമുള്ള ജോലിലഭിക്കണമേ എൻ്റെ ഭർത്താവിന് മാനസാന്തരം കൊടുക്കണമേ യേശുവേ സ്തോത്രം യേശുവേ നന്ദി

    • @ElsyElsypaul
      @ElsyElsypaul 9 дней назад

      ​@@SusammaVarghese-ix1zv❤❤

    • @ElsyElsypaul
      @ElsyElsypaul 9 дней назад

      Eĺsypaul

    • @ElsyElsypaul
      @ElsyElsypaul 9 дней назад

    • @valsakovoor2733
      @valsakovoor2733 6 дней назад

      U