അമ്മേ മാതാവേ ഹിന്ദുവായി സ്ത്രീയുടെ വിശ്വാസം എങ്കിലും ക്രിസ്ത്യാനികളായ ഈശോയെ അറിയാത്ത എത്രയോ മക്കളുണ്ട് വിശ്വാസജീവിതത്തിൽ നിന്ന് അകന്നു കഴിയുന്ന എല്ലാ മക്കളെയും ഈശോയിലേക്ക് മാതാവി ലും വിശ്വാസത്തിൽ നയിക്കണമേ
'യേശു പറഞ്ഞു: സ്‌ത്രീയേ, നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ' സമയംമുതല്‍ അവളുടെ പുത്രി സൗഖ്യമുള്ളവളായി. മത്തായി 15 : 28 ആമേൻ.. ആമേൻ.... ആമേൻ 🙏🙏🙏
അമ്മേ അ(കസ്തവയായ ഈ മകൾ ഈശോയെയു൦ അമ്മയെയു൦ സ്നേഹിക്കുന്ന സാക്ഷൃ൦ കേട്ട് ഞാ൯ സന്തോഷ൦ കൊണ്ട് കരഞ്ഞ് കരഞ്ഞ് തള൪ന്നു അമ്മേ .(കിസ്തൃാനിയായി ജനിച്ച എനിക്കു൦ എ൯െറ മക്കൾക്കു൦ അതിനു കഴിയണേ അമ്മേ. ഈ മകൾക്ക് ഇ(തമേൽ കൃപ കൊടുത്തതിന് ഒത്തി ഒത്തിരി നന്ദി 🙏😭
അമ്മ മാതാവേ എൻ്റെ മകൻ മദ്യം കഴിക്കാതിരിക്കാൻ ഒരു ധ്യാനതിൽ പങ്കെടുക്കയാണ് അമ്മേ മാതാവേ തിരുകുമാരനോട് അപേക്ഷിച്ച് മകനെ രക്ഷിച്ചു തരണേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിയ്ക്കേണമേ
അമ്മേ മാതാവേ..... ഈ സാക്ഷ്യം ലോകം മുഴുവൻ അറിയാൻ ഇടയാകട്ടെ 🙏.ഒരമ്മയുടെ കണ്ണുനീരോടെ ഉള്ള പ്രാർത്ഥനകേട്ട് മക്കൾക്ക് ജോലി കൊടുത്ത പോലെ എന്റെ പ്രാർത്ഥനക്കും ഈ മാസം ഉത്തരം നൽകാൻ ദയ ഉണ്ടാകണമേ 🙏
അമ്മേ എന്റെ ആങ്ങളയക്ക് ലിവറിന്റെ അസുഖമായിരുന്നു. അയാൾ മരുന്ന് കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു.. ഇന്നലെ അയാൾക്ക്‌പെട്ടെന്ന് വയ്യാതെയായി. ഞങ്ങൾ ഹോസ്പിറ്റിലിൽ പോയി . ഡോക്ടർ പറയുകയാണ്. അയാളുടെ ലിവർ മാറ്റിവെയ്ക്കണം. 25 ലക്ഷം രൂപയാക്കും എന്ന് . അമ്മേ ഈ മക്കൾക്ക് അതിനുള്ള കഴിവ് ഇല്ല.. അമ്മ ആ മകനെതൊട്ട് സുഖപ്പെടുത്തണമേ.🙏 അമ്മയുടെ ഒരു സാക്ഷിയായി ആമകനെ മാറ്റണമേ.. പള്ളിയിൽ പാടുന്ന മകനാണ് അമ്മേ.ആ മകന് നല്ലവണ്ണം പാടാനും പറ്റണമേ . വയറ് വന്ന് വിർക്കുന്നതു കൊണ്ട് ആ മകന് പാടാൻ ബുദ്ധിമുട്ട് ആണ് .🙏 അമ്മ ആ മകന് കാവൽ ആയിരിക്കണമേ🙏🙏
എൻ്റെ അമ്മ എൻ്റെ ജീവിതത്തെ , കൈവിടത്തില്ല എന്ന് ഉറച്ച വിശ്വാസമുണ്ട്. എൻ്റെ മരണം വരെയും അമ്മയോടുള്ള വിശ്വാസത്തിൽ ജീവിക്കും. എൻ്റെ ഭർത്താവിന് അമ്മയിൽ വിശ്വാസം ഉണ്ടാകണം
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തുരക്ഷിക്കണം എന്ന് പ്രാർത്ഥിക്കുന്നു എൻറെ നന്നായി സംസാരിക്കുവാനും പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനും പഠിച്ചതെല്ലാം ഓർമയിൽ വരുവാനുള്ള ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാൻ പ്രാർത്ഥിക്കുന്നു
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ
അമ്മേ മാതാവേ ഞാന്‍ kripasanthil വരുന്നthannu ഉടമ്പടി എടുത്തതാണ് എങ്കിലും അമ്മേ എന്റെ വിശ്വാസം വര്‍ധിച്ചു വരും എന്ന് വിശ്വസിക്കുന്നു എന്റെ മക്കളെ അനുഗ്രഹthil വളരണം ഈ ആനുകൂല്യം അമ്മ തന്നെ പറ്റുകയുള്ളൂ അമ്മേ ൻ
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്റെ മൂത്ത മകനും അവൻ്റെ കൂട്ടുകാരനും എത്രയും പെട്ടെന്ന് വർക്ക് പെർമിറ്റ് നൽകി അനുഗ്രഹിക്കണമേ അമ്മേ 😭😭😭🙏❤️🙏🙏
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വീട് സ്ഥലം ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് വീട് സ്ഥലം എന്ന് സ്വപ്നം സാധിച്ചു കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼
അമ്മേ മോടെ വിശ്വാസം വർദ്ധിക്കുന്നതിനും അവിടുത്തെ നാമ മഹത്യത്തിനായി അമ്മേ മോടെ മുഖത്തെ കുരുവും പാടും മാറ്റി അമ്മയുടെ മുഖം പോലെയാക്കി പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണെ❤❤❤❤
അമ്മേ മാതാവേ ഞാനും ഇങ്ങനെ സങ്കടാവസ്ഥയിൽ ആണ് എന്റെ മോളും അത് പോലെ സ്നേഹിച്ചു വിവാഹം കഴിച്ചത് ആണ് ഒരു മോനും ഉണ്ട് മോൾ സൗദിയിൽ നേഴ്‌സ് ആണ് അവൻ പ്രതേകിച്ചു പണി ഒന്നും ഇല്ലാതെ നടക്കുക ആണ് നാട്ടിൽ എന്റെ മോൾക്ക് അവനെ കൊണ്ട് വല്യ പ്രേയോജനം ഇല്ല അമ്മേ എനിക്ക് ആ ചെറുക്കനെ അംഗീകരിക്കുവാൻ സാധിക്കുന്നില്ലല്ലോ അമ്മേ 😭പുറത്ത് ഒന്നും വിടാമെന്ന് വെച്ചാൽ പോകില്ല താനും ഒത്തിരി പ്രതിക്ഷയോടെ വളർത്തിയ മകൾ ആരുന്നല്ലോ അമ്മേ എനിക്ക് ഓർക്കാൻ പറ്റുന്നില്ല കൊച്ചിനെ ഇപ്പോൾ ഞങ്ങൾ ആണ് നോക്കുന്നത് അമ്മേടെ ഇഷ്ടം നിറവേറട്ടെ 🙏🙏
അമ്മേ മാതാവേ, എനിക്ക് +1il 3rd Allotmentil ഞാൻ ആഗ്രഹിച്ച കോഴ്സിൽ The Best School അമ്മ മാതാവും തിരുകുമാരാനും എനിക്ക് select ചെയ്ത് admission തന്നതിന് ഞാൻ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.
മാതാവിനോടുള്ള ഈ സ്ത്രീയുടെ ഭക്തി അത് അതിന്റെ ശരിയായ പൂർവ്വസ്ഥിതിയിൽ എത്തിയിരിക്കുന്നു ചിലർ ബാക്കിയുണ്ടെന്ന് പുറമേ നടിക്കും പക്ഷേ ഇവരുടെ മനംതുള്ള പ്രാർത്ഥന കൃപാസനം കൈകൊണ്ട് അവരെയും ആ കുടുംബത്തെയും എല്ലാവരും സൗഭാഗ്യങ്ങളും നൽകി ദൈവം അനുഗ്രഹിക്കുമാറാകട്ടെ
മാതാവേ എന്റെ ഭർത്താവ് എന്നെ ഒന്നു വിളിക്കണേ മാതാവേ ചേട്ടന്റെ മനസ്സ് മാറ്റണെ 🙏🙏🙏🙏എന്നെ ഒന്നു വിളിക്കാൻ ഉള്ള മനസ്സ് ചേട്ടന് മനസ്സ് ഉണ്ടാക്കണേ 🙏🙏🙏ചേട്ടന്റെ അമ്മയുടെയും മനസ്സ് മാറ്റണെ 🙏🙏എന്നെ ഒന്നു വിളിക്കാനുള്ള മനസ്സ് അവർക്ക് രണ്ടുപേർക്കും ഉണ്ടാകണമെ ചേട്ടൻ അന്യ സ്ത്രീകളുമായി ഒന്നും ഒരു ബന്ധങ്ങൾക്കും പോകല്ലേ മാതാവേ 🙏🙏🙏അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റണെ 🙏🙏🙏
പരശരദ്ധ അമ്മേ ക്യ സംപ്രസദവരമ താവേ 36 വർഷമായ കടബദ്യതനിക്കിത്തരണമെ അമേ എത്ര മത്രേ ആദ്യനിച്ചിട്ടു ഒരു ഫലം കിട്ടന്നില അമ്മ ഈശേ പ്പന് പാറയണമേ ഒരു മറ്റു c ഒരു ജോലിതരണ മേ അമ്മേ അമ്മേൽ❤❤❤❤❤
🙏🙏🙏😭😭🙏🙏🙏 അമ്മ സഞ്ചാരം മാതാവ് അപേക്ഷയായി വരുന്ന മക്കളെ അച്ഛൻ പറയുന്നത് പോലെ അമ്മയെ തിരിക്കുമായിരുന്നു അച്ഛൻ പ്രാർത്ഥിച്ച അപ്പനും അമ്മയും ഈശോയെ നമ്മുടെ കൂടെ എപ്പോഴും ഉണ്ട് 🙏🙏🙏🙏🤲🙏🙏🙏
അമ്മ മാതാവേ ജോലിയ്ക്ക് വേണ്ടി ഒരു വാതിലിലും മുട്ടാൻ ഇനി എന്നെ ഇടയാക്കരുതേ ഏറ്റവും നല്ലത് തന്നെ എനിക്ക് തരും എന്ന് വിശ്വസിക്കുന്നു 🙏എന്നെ കളിയാക്കുന്നവരുടെ മുമ്പിൽ അമ്മയുടെ സാക്ഷിയാക്കി എന്നെ ഉയർത്തണമേ 🙏
അമ്മേ മാതാവേ എന്റെ മോന് സ്ഥിരമായി വരുമാനമുള്ള ഒരു നല്ല ജോലി നൽകേണമേ 😭🙏 കടബാധ്യത കൂടി എങ്ങനെ മുൻപോട്ട് ജീവിക്കും എന്ന് അറിയില്ല 😭😭 മാതാവേ അവിടുത്തെ ഉടമ്പടി യിൽ ഉള്ള ഞങ്ങളെ കൈ വിടരുതേ 😭🙏 ഞങ്ങളുടെ നിയോഗം സാധിച്ചു തരേണമേ 😭 ഈ പരിശുദ്ധ ആൾ താരയിൽ വന്ന് സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കേണമേ 😭🙏
അമ്മേ ഞങ്ങളെ കുടുംബത്തിലും ഇടപെടേണ് 😢😢ഇത്രയും വരെ എത്തിച്ചു തന്ന മാതാവേ ലാസ്റ്റ് പൈസ കൊടുക്കുന്ന സമയം ആയി വരുന്നു... 100000 ഉണ്ട്.. അമ്മ തന്ന ഭാഗ്യം ആണ്.. ഇതിൽ കയറി പോകാൻ വഴി തെളിക്കണമേ.. എന്റെ മക്കളുടെ കഷ്ട്ടപാടകൾ മാറ്റി തരണമേ 🙏🙏
ജോലി ലഭിക്കാനുള്ള കൃപ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു മാതാവേ 🙏🏻🙏🏻🙏🏻വാക്കുകളിൽ എന്തെങ്കിലും തെറ്റുവാന് പോയെങ്കിൽ മാപ്പാക്കണം എന്റെ അമ്മേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മാതാവേ..... എനിക്ക് ഞാൻ പഠിക്കുന്ന ജോലി തന്നതിനായി നന്ദി മാതാവേ... എന്റെ കുടുംബം അച്ഛൻ അമ്മ സഹോദരങ്ങൾ കുഞ്ഞുങ്ങൾ എല്ലാവർക്കും സന്തോഷം സമാധാനം ആയുസ് ആരോഗ്യം തന്നതിനായി നന്ദി.. ❣️എനിക്ക് smth തിരിച്ചു തന്നതിനായി നന്ദി.... സംവത്സരങ്ങൾ എല്ലാരോടുമൊത്തു സന്തോഷം സമാധാനമായി, അങ്ങയുടെ സന്നിധിയിൽ ജാതി മതം വ്യത്യാസം ഇല്ലാതെ വരുന്ന മനുഷ്യരെ പോലെ ഒരു നല്ല മനുഷ്യനായി ജീവിക്കാൻ തന്ന കൃപയ്ക്കായി നന്ദി മാതാവേ.....
എൻ്റെ അമ്മ മാതാവെ എൻ്റെ അമ്മയുടെ ലെക്ക് i ഓർമ്മ കുറവും മാറ്റണമെ ഉറക്കമില്ല അമ്മേ എപ്പോഴും സംസാരിച്ചോണ്ട് ഇരിക്കുന്ന സ്വഭാവം എല്ലാം ഒന്ന് മാറ്റി തരണമെ ആർക്കും ഇഷ്ടപ്പെടാത്ത രീതിയാണ് സംസാരം ആനാവിനെ കടിഞ്ഞാൺ ഇടണം അമ്പ മാതാവെ എൻ്റെ അമ്മയെ അനുഗ്രഹിക്കണമെ എല്ലാത്തിനും അമ്മ മാതാവിൻ്റെ അനുഗ്രഹവും കൃപയും ഉണ്ടാകണമെ
അമ്മേ എന്റെ ഭർത്താവിന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ എന്റെ ഈശോ യിലും അമ്മയിലും ഞാൻ ഉറച്ചു വിശ്വസിക്കുന്നു അമ്മേ എന്റെ ഭർത്താവിന്റെ വിശ്വാസം ഉറപ്പിക്കാൻ നല്ലൊരു ജോലി തരണേ മാതാവേ
എന്റെ അമ്മേ മോൾക്ക്. കോളേജിൽ. ഒരു തടസ്സങ്ങളും പഠനത്തിലും. മാനസികമായ വിഭ്രാന്തി യും ഉണ്ടാവാതെ കാത്തുകൊള്ളണമേ 🙏🏻. കോളേജിൽ നിന്നും. ഒരു വയ്യായ്മ ആയിട്ട് നാട്ടിൽ. വരാനുള്ള സാഹചര്യം ഉണ്ടാവരുതേ 🙏🏻മോളെ കാത്തുകൊള്ളണമേ 🙏🏻
അമ്മേ ഞാനും ഭാര്യയും കുഞ്ഞും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ ഞങ്ങള്ൾക്ക് ഒരു ഭവനം തെങണ പള്ളിക്ക് അടുത്ത് തരണമേ ഞങ്ങള്ൾ സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തരണമേ ചേട്ടനും ചേച്ചിയും ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ അവർക്ക് സന്താന ഭാഗ്യത്തിന് ഉള്ള കൃപായും ഭവനതിനുള്ള കൃപയും തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ ഞങ്ങള്ൾളുടെ പ്രർതഥന കേൾക്കനമേ ഞങ്ങള്ൾളുടെ തെറ്റ്കൾ ശമിക്കണമേ ഞങ്ങള്ൾളുടെ കരുണ കാണിക്കനമ്മെ
അമ്മേ ഈസാ ഷ്യം കേൾക്കാൻ ഭാഗ്യം;പറയാൻ വാക്കുകളില്ല;അമ്മേ, അമ്മയുടെ സ്നേഹത്തിന് വിളിച്ചാൽ ഓടിയെത്തുന്ന അമ്മയ്ക്ക ഒരായിരം കോടി നന്ദി', അമ്മേ നമ്മുടെ ഭവനത്തിലും അമ്മേ വരണെ
അമ്മേ എന്റെ ഭർത്താവിനോട് ഷെമിക്കണം അറിവില്ലാത്ത പറയുന്നതൊക്കെ അമ്മ ഷെമിക്കണം അമ്മ എന്റെ ഭർത്താവിന് വിശ്വാസം നൽകി അനുഗ്രഹിക്കണം അമ്മേ പരിശുദ്ധ മാതാവേ ആമേൻ
എത്ര ശക്തമായ സാക്ഷ്യം. ക്രിസ്ത്യാനികൾ കണ്ടു പഠിക്കണം. ഇപ്പോഴും കൃപാസന മാതാവിനെ അംഗീകരിക്കുവാൻ സാധിക്കാത്തവരുടെ അവസ്ഥ എത്ര ദയനീയം.
Very true
എത്ര ശക്തമായ സാക്ഷ്യം.
Ammea maathaavea evare bless cheayyanamea
കൃപാസനം 🤣😅
Great faith.
എത്ര മഹനീയം ഈ സാക്ഷ്യം.ഈ സഹോദരിയുടെ വിശ്വാസത്തിന് മുമ്പിൽ നമിക്കുന്നു❤
🙏🙏🙏
അമ്മ മാതാവേ വിവാഹ ജീവിത്തിൽ പരാജയം നേരിടുന്ന മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
അമ്മേ മാതാവേ ഹിന്ദുവായി സ്ത്രീയുടെ വിശ്വാസം എങ്കിലും ക്രിസ്ത്യാനികളായ ഈശോയെ അറിയാത്ത എത്രയോ മക്കളുണ്ട് വിശ്വാസജീവിതത്തിൽ നിന്ന് അകന്നു കഴിയുന്ന എല്ലാ മക്കളെയും ഈശോയിലേക്ക് മാതാവി ലും വിശ്വാസത്തിൽ നയിക്കണമേ
.amme parisudhayamme enikum sakshyum Narayan kreupa tannu arulename aave,aave,aavemariya.
Ammen
P
'യേശു പറഞ്ഞു: സ്‌ത്രീയേ, നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ'
സമയംമുതല്‍ അവളുടെ പുത്രി സൗഖ്യമുള്ളവളായി.
മത്തായി 15 : 28
ആമേൻ..
ആമേൻ.... ആമേൻ 🙏🙏🙏
അമ്മേ മാതാവേ എന്നെയും പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷ്യയാക്കി മാറ്റണമേ
എൻ്റെ വിശ്വാസം വർദ്ധിപ്പിക്കണമെ എൻ്റെ ഭർത്താവിന് അമ്മയിൽ വിശ്വാസം ഉണ്ടാകണം എൻ്റെ ജീവിതം തകർച്ചയിൽ നിന്നും ഉയർത്തണമെ
ഭയപ്പെടേണ്ടാ, നീ ലജ്‌ജിതയാവുകയില്ല; നീ അപമാനിതയുമാവുകയില്ല.!
ഏശയ്യാ 54 : 4
എന്റെ ഭർത്താവ് ജോജോക് വിശ്വാസ ജീവിതം കൊടുക്കണമേ പ്രാർത്ഥിക്കാനുള്ള മനസു കൊടുക്കണമേ മാതാവിന്റെ സാക്ഷി ആക്കി എന്റെ ഭർത്താവിനെ മാറ്റണമേ
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ🙏🙏
അമ്മേ അ(കസ്തവയായ ഈ മകൾ ഈശോയെയു൦ അമ്മയെയു൦ സ്നേഹിക്കുന്ന സാക്ഷൃ൦ കേട്ട് ഞാ൯ സന്തോഷ൦ കൊണ്ട് കരഞ്ഞ് കരഞ്ഞ് തള൪ന്നു അമ്മേ .(കിസ്തൃാനിയായി ജനിച്ച എനിക്കു൦ എ൯െറ മക്കൾക്കു൦ അതിനു കഴിയണേ അമ്മേ. ഈ മകൾക്ക് ഇ(തമേൽ കൃപ കൊടുത്തതിന് ഒത്തി ഒത്തിരി നന്ദി 🙏😭
അമ്മ മാതാവേ എൻ്റെ മകൻ മദ്യം കഴിക്കാതിരിക്കാൻ ഒരു ധ്യാനതിൽ പങ്കെടുക്കയാണ് അമ്മേ മാതാവേ തിരുകുമാരനോട് അപേക്ഷിച്ച് മകനെ രക്ഷിച്ചു തരണേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിയ്ക്കേണമേ
Eesoyee ente viswasam vardhippikkanamee
അമ്മ മാതവേ മദ്യപാനവും മയക്കുമരുന്നിൻ്റെ ഉപയോഗം ഇവയിൽ നി എൻ്റെ മോചനം നൽകണമേ
Praying
എന്ത് മനോഹരമായ സാക്ഷ്യം. അ ചേച്ചിടെ വിശ്വാസം 🙏🏻
അമ്മേ മാതാവേ..... ഈ സാക്ഷ്യം ലോകം മുഴുവൻ അറിയാൻ ഇടയാകട്ടെ 🙏.ഒരമ്മയുടെ കണ്ണുനീരോടെ ഉള്ള പ്രാർത്ഥനകേട്ട് മക്കൾക്ക് ജോലി കൊടുത്ത പോലെ എന്റെ പ്രാർത്ഥനക്കും ഈ മാസം ഉത്തരം നൽകാൻ ദയ ഉണ്ടാകണമേ 🙏
അമ്മേ മാതാവേ എന്നെയും എനെ എന്റെ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു അമ്മേ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
ആമ്മേൻ ആമേൻ കോടാനുകോടി നന്ദി എന്റെ പരിശുദ്ധ അമ്മയ്ക്കും, തിരുകുമരനും 🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എൻറെ മകന് വിശ്വാസം വർദ്ധിപ്പിച്ച് പ്രാർത്ഥിക്കാനുള്ള കൃപ കൊടുത്ത കാത്തു രക്ഷിക്കണമേ നന്ദി സ്തുതി നന്ദി 🙏🙏🙏
അമ്മേ മാതാവേ ഞങ്ങളെ അമ്മയുടെ പ്രതീഷിക്കശ്രണത്തിന്റ സാക്ഷി ആകേണമേ ആമേൻ 🙏
എൻ്റെ കടഭാരങ്ങൾ മാറ്റണമെ . എനിക്ക് സാമ്പത്തികമായി ഒത്തിരി ബുദ്ധിമുടലിലാണ് കരകയറ്റണമെ അമ്മേ
അമ്മേ മാതാവേ, എൻറെ മകന് ചേർന്ന ഒരു തുണയെ നൽകി അനുഗ്രഹിക്കണമെ
അമ്മേ ഡിസംബർ 25ഡേറ്റ് ഇട്ട് പ്രാർത്ഥിക്കുന്നു, ജീവിത പങ്കാളിക്ക് നല്ലൊരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ അമ്മേ 🙏ആമേൻ....
അമ്മേ എനിക്ക് ഒരു വീട് തന്നു അനുഗ്രഹിക്കണേ... എന്റെ കയ്യിൽ പയ്‌സ ഇല്ല അമ്മ തരണം 🙏🙏🙏
അമ്മയുടെ പ്രതീശീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈ ചേച്ചി എന്ത് വിശ്വാസത്തോടെയാണ് യേശുവിനെ മഹധപ്പെടുത്തുന്നെ. ഒരു ക്രിസ്ത്യൻ ആയ എനിക്ക് ഒന്നിനും സാധിക്കുന്നില്ലല്ലോ അമ്മേ 🙏🏻
അമ്മ മാതാവേ എന്റെ മക്കൾക്കും ഹസ്ബന്റിനും നല്ലവിശ്വാസം നൽകി അനുഗ്രഹിക്കണമേ മകന്റെ മാനസികമായ അസുഖങ്ങൾ മാറ്റി തരേണമേ കടങ്ങൾ മാറ്റി തരേണമേ
അമ്മേ എന്റെ ആങ്ങളയക്ക് ലിവറിന്റെ അസുഖമായിരുന്നു. അയാൾ മരുന്ന് കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു.. ഇന്നലെ അയാൾക്ക്‌പെട്ടെന്ന് വയ്യാതെയായി. ഞങ്ങൾ ഹോസ്പിറ്റിലിൽ പോയി . ഡോക്ടർ പറയുകയാണ്. അയാളുടെ ലിവർ മാറ്റിവെയ്ക്കണം. 25 ലക്ഷം രൂപയാക്കും എന്ന് . അമ്മേ ഈ മക്കൾക്ക് അതിനുള്ള കഴിവ് ഇല്ല.. അമ്മ ആ മകനെതൊട്ട് സുഖപ്പെടുത്തണമേ.🙏 അമ്മയുടെ ഒരു സാക്ഷിയായി ആമകനെ മാറ്റണമേ.. പള്ളിയിൽ പാടുന്ന മകനാണ് അമ്മേ.ആ മകന് നല്ലവണ്ണം പാടാനും പറ്റണമേ . വയറ് വന്ന് വിർക്കുന്നതു കൊണ്ട് ആ മകന് പാടാൻ ബുദ്ധിമുട്ട് ആണ് .🙏 അമ്മ ആ മകന് കാവൽ ആയിരിക്കണമേ🙏🙏
അമ്മേ മാതാവേ അനുഗ്രഹിക്കണമേ🌹🙏🙏
എന്റെ അമ്മ മാതാവേ സഹായിക്കണമേ കൂടെ വരണമെന്ന് അപേഷിക്കുന്നു, ആമേൻ
അമ്മേ സഞ്ചാരി മാതാവേ കുടുബത്തിൽ വരണംമേ മക്കളെ സമർപ്പിക്കുന്നു 🙏🏻ജോലി തന്നു അനുഗ്രെഹിക്കണമേ 🙏🏻
അമ്മേ എൻ്റെ മോടെ course_ കഴിയുമ്പോൾ തന്നെ മോൾക്ക് ഒരു ജോലി നൽകി പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണെ❤❤
എൻ്റെ അമ്മ
എൻ്റെ ജീവിതത്തെ , കൈവിടത്തില്ല എന്ന് ഉറച്ച വിശ്വാസമുണ്ട്. എൻ്റെ മരണം വരെയും അമ്മയോടുള്ള വിശ്വാസത്തിൽ ജീവിക്കും. എൻ്റെ ഭർത്താവിന് അമ്മയിൽ വിശ്വാസം ഉണ്ടാകണം
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തുരക്ഷിക്കണം എന്ന് പ്രാർത്ഥിക്കുന്നു എൻറെ നന്നായി സംസാരിക്കുവാനും പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനും പഠിച്ചതെല്ലാം ഓർമയിൽ വരുവാനുള്ള ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാൻ പ്രാർത്ഥിക്കുന്നു
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ
അമ്മേ June - 2 2 ന് നടക്കുന്നK - TET 2nd gatagary Exam _ന് വിജയം നൽകി ആയിരങ്ങളുടെ മുമ്പിൽ സാക്ഷ്യം പറയാൻ ഭാഗ്യം തരണെ❤❤❤
അമ്മേ മാതാവേ ഇതുപോലെ ദൈവസ്നേഹത്തിൽ അവിടെ എന്റെ അമ്മയുടെ മുമ്പിൽ സാക്ഷ്യം പറയുവാൻ എനിക്ക് ഉം കൃപതരേണമേ. ആമേൻ 🙏🙏🙏
അമ്മേ ഇതുപോലെ ഞങ്ങളെയും അമ്മയുടെ തിരുനടയിൽ വന്നു വീണ്ടും പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ 🙏🏻🙏🏻
അമ്മേ മാതാവേ ഞാന്‍ kripasanthil വരുന്നthannu ഉടമ്പടി എടുത്തതാണ് എങ്കിലും അമ്മേ എന്റെ വിശ്വാസം വര്‍ധിച്ചു വരും എന്ന് വിശ്വസിക്കുന്നു എന്റെ മക്കളെ അനുഗ്രഹthil വളരണം ഈ ആനുകൂല്യം അമ്മ തന്നെ പറ്റുകയുള്ളൂ അമ്മേ ൻ
Christian ആയ എനിക്ക് ലജ്ജ തോന്നുന്നു... Hearing this testimony 😢😢😢😢
സാരമില്ല. വിജാതീയരായവരോടു കൂടെയാണ് എന്നും എപ്പോഴും ഈശോയും മാതാവും.
നമ്മൾ എങ്ങനെയായാലും ദൈവത്തിൻ്റെ സ്വന്തമല്ലേ ദൈവനാമം മഹത്വ പ്പെടട്ടെ.
അമ്മ മാതാവേ എന്റെ ലോൺ ഈ മാസം 21 ന് എന്റെ ലോൺ അടച്ചു തീർക്കുവാൻ എന്നെ അനുഗ്രഹിക്കണമേ
അമ്മേ July - 19-ന് മോടെBirthday gift ആയി അമ്മ മോൾക്ക് ജീവിത പങ്കാളിയെ കാണിച്ചു തരണെ❤❤❤❤
അമ്മേ മാതാവേ എന്റെ വിശ്വാസം വര്ധിപ്പിക്കണേ 🙏🏻🙏🏻ആമേൻ ഹല്ലേലുയ സ്തോത്രം 🌹🌹🌹
അമ്മേ എനിക്ക് 18 ന് നടന്ന നെറ്റ് പരീക്ഷ പാസാക്കി, jrf നൽകി വിശ്വാസം വർധിപ്പിക്കണമേ 🙏🏻കൈവിടല്ലേ നാഥേ 🙏🏻🙏🏻
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്റെ മൂത്ത മകനും അവൻ്റെ കൂട്ടുകാരനും എത്രയും പെട്ടെന്ന് വർക്ക് പെർമിറ്റ് നൽകി അനുഗ്രഹിക്കണമേ അമ്മേ 😭😭😭🙏❤️🙏🙏
അമ്മ എന്റെ മകൾക്ക് ജേലി േകടുകണ o
♥️♥️♥️♥️✝️✝️✝️✝️
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വീട് സ്ഥലം ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് വീട് സ്ഥലം എന്ന് സ്വപ്നം സാധിച്ചു കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼
Amme kreupasanam mathave oru hinduvaya eniku ammayilum eshoyilum Vishwasikuna oralethane jeevitha pangaliyai tharane
അമ്മേ മോടെ വിശ്വാസം വർദ്ധിക്കുന്നതിനും അവിടുത്തെ നാമ മഹത്യത്തിനായി അമ്മേ മോടെ മുഖത്തെ കുരുവും പാടും മാറ്റി അമ്മയുടെ മുഖം പോലെയാക്കി പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണെ❤❤❤❤
അമ്മേ മാതാവേ ഞാനും ഇങ്ങനെ സങ്കടാവസ്ഥയിൽ ആണ് എന്റെ മോളും അത് പോലെ സ്നേഹിച്ചു വിവാഹം കഴിച്ചത് ആണ് ഒരു മോനും ഉണ്ട് മോൾ സൗദിയിൽ നേഴ്‌സ് ആണ് അവൻ പ്രതേകിച്ചു പണി ഒന്നും ഇല്ലാതെ നടക്കുക ആണ് നാട്ടിൽ എന്റെ മോൾക്ക് അവനെ കൊണ്ട് വല്യ പ്രേയോജനം ഇല്ല അമ്മേ എനിക്ക് ആ ചെറുക്കനെ അംഗീകരിക്കുവാൻ സാധിക്കുന്നില്ലല്ലോ അമ്മേ 😭പുറത്ത് ഒന്നും വിടാമെന്ന് വെച്ചാൽ പോകില്ല താനും ഒത്തിരി പ്രതിക്ഷയോടെ വളർത്തിയ മകൾ ആരുന്നല്ലോ അമ്മേ എനിക്ക് ഓർക്കാൻ പറ്റുന്നില്ല കൊച്ചിനെ ഇപ്പോൾ ഞങ്ങൾ ആണ് നോക്കുന്നത് അമ്മേടെ ഇഷ്ടം നിറവേറട്ടെ 🙏🙏
Mol trappilpettupoyi
അമ്മേ എന്നെ അമ്മയുടെ പ്രതീക്ഷികരണത്തിൻ്റെ സാക്ഷിയാക്കണമേ
മത പരിവർത്തനം അല്ല ഞാൻ ഉദ്ദേശിക്കുന്നത്,ഇതുപോലെ വിശ്വാസമുള്ളവരെ കുർബ്ബാന സ്വീകരിക്കാൻ അനുവദിക്കണം. ക്രിസ്ത്യാനിക്ക് ഇല്ലാത്ത വിശ്വാസം ഇവർക്ക് ഉണ്ട് ❤
ഒന്നാം പ്രമാണം?
@@sherly_j ഈ സഹോദരിയുടെ വിശ്വാസ പ്രഖ്യാപനം സാക്ഷ്യത്തിൽ പ്രതിഫലിച്ചതായി തോന്നി. അതുകൊണ്ട് പറഞ്ഞതാണ്
@josephpanakal🙏🏻ഞാനും ഒരു കാലം ഇങ്ങനെ ഓർത്തിട്ടുണ് 🙏🏻 1 കൊറിൻതോസ് 11അധ്യായം :23 മുതലുള്ള തിരുവചനങ്ങൾ വായിച്ചാലും 🙏🏻
Ammeenteentejeevithakalammuzhuvanumammayudesakhiyayijeevikkanabhishekamtharanammehaleluya
അവർ മാമോദീസ സ്വീകരിക്കട്ടെ. അത്രക്ക് വിശ്വാസമുള്ളവർ ഉറപ്പായും സ്വീകരിക്കുമല്ലോ
കാൻസർ രോഗികളെ സുഖപെടുത്തണമേ മാതാവേ
പരിശുദ്ധ അമ്മേ, എൻ്റെ ചേട്ടായിയെ അമ്മയുടെ ശ്രത്യക്ഷീകരണത്തിൻ്റെ സ്ഥീരം സാക്ഷിയായി ഉയർത്തണമേ, ആമ്മേൻ🙏🙏
അമ്മേ മാതാവേ,
എനിക്ക് +1il 3rd Allotmentil ഞാൻ ആഗ്രഹിച്ച കോഴ്സിൽ The Best School അമ്മ മാതാവും തിരുകുമാരാനും എനിക്ക് select ചെയ്ത് admission തന്നതിന് ഞാൻ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.
Beena yude property vilkan sahayika
അമ്മ മാതാവേ എൻറ്റ വിശ്വാസം വർത്തിപ്പിക്കനെ 🙏🙏
എന്റെ മാതാവേ പിതാവേ എന്റെ മക്കളായ സൗമിക്കും ചിത്രയ്ക്കും അവർക്ക് പറ്റിയ ചെറിയൊരു ജോലികൾ ആക്കി കൊടുക്കേണമേ 🙏
Amme parishuddta amme lokam muzhuvanum venddi Karuna thonnanum Ella makkal kathukollanum Ave Ave Ave Maria 🙏❤️🙏
Ente Ammamathave ethupole Avshyathil erikunnavark eshuappane thirichariyuvan sahayikaname❤❤❤❤
അമ്മേ മാതാവേ❤❤❤
അമ്മേ, എല്ലാത്തിലും ഉപരിയായ ഈശോയുടെ നാമത്തിന് എല്ലായ്‌പോഴും മഹത്വം നൽകാൻ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏
അമ്മേ മാതാവേ പാപിയായ എന്നോട് ക്ഷമിക്കേണമേ ആമേൻ 🙏🏼🙏🏼
Amme nte Kripasana Mathave koode nilkanamee ❤❤✝️✝️✝️🙏🫂🙏🫂🫂🫂
Amma mathave ഇതു പോലെ sakshyam parayan enneyum ellavareyum anugrahikkane. എളിമയുടെ vinayavum vissuddiyum നല്‍കി anugrahikkane ❤❤❤❤🙏🙏🙏🙏
മാതാവിനോടുള്ള ഈ സ്ത്രീയുടെ ഭക്തി അത് അതിന്റെ ശരിയായ പൂർവ്വസ്ഥിതിയിൽ എത്തിയിരിക്കുന്നു ചിലർ ബാക്കിയുണ്ടെന്ന് പുറമേ നടിക്കും പക്ഷേ ഇവരുടെ മനംതുള്ള പ്രാർത്ഥന കൃപാസനം കൈകൊണ്ട് അവരെയും ആ കുടുംബത്തെയും എല്ലാവരും സൗഭാഗ്യങ്ങളും നൽകി ദൈവം അനുഗ്രഹിക്കുമാറാകട്ടെ
മാതാവേ അമ്മയുടെ അസുഖം മാറ്റണെ.21/06/2024
മാതാവേ എന്റെ ഭർത്താവ് എന്നെ ഒന്നു വിളിക്കണേ മാതാവേ ചേട്ടന്റെ മനസ്സ് മാറ്റണെ 🙏🙏🙏🙏എന്നെ ഒന്നു വിളിക്കാൻ ഉള്ള മനസ്സ് ചേട്ടന് മനസ്സ് ഉണ്ടാക്കണേ 🙏🙏🙏ചേട്ടന്റെ അമ്മയുടെയും മനസ്സ് മാറ്റണെ 🙏🙏എന്നെ ഒന്നു വിളിക്കാനുള്ള മനസ്സ് അവർക്ക് രണ്ടുപേർക്കും ഉണ്ടാകണമെ ചേട്ടൻ അന്യ സ്ത്രീകളുമായി ഒന്നും ഒരു ബന്ധങ്ങൾക്കും പോകല്ലേ മാതാവേ 🙏🙏🙏അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റണെ 🙏🙏🙏
മാതാവേ ഇതുപോലെ വന്നുനിന്ന് എനിക്കും സാക്ഷ്യം പറയാൻ അമ്മ എന്നെ അനുഗ്രഹിക്കണേ 🙏🙏🙏
പരശരദ്ധ അമ്മേ ക്യ സംപ്രസദവരമ താവേ 36 വർഷമായ കടബദ്യതനിക്കിത്തരണമെ അമേ എത്ര മത്രേ ആദ്യനിച്ചിട്ടു ഒരു ഫലം കിട്ടന്നില അമ്മ ഈശേ പ്പന് പാറയണമേ ഒരു മറ്റു c ഒരു ജോലിതരണ മേ അമ്മേ അമ്മേൽ❤❤❤❤❤
Sindhu🙏❤️🙏❤️🙏🙏🙏
ഫിലിപ്പി 4 :13 എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.
🙏🙏🙏😭😭🙏🙏🙏 അമ്മ സഞ്ചാരം മാതാവ് അപേക്ഷയായി വരുന്ന മക്കളെ അച്ഛൻ പറയുന്നത് പോലെ അമ്മയെ തിരിക്കുമായിരുന്നു അച്ഛൻ പ്രാർത്ഥിച്ച അപ്പനും അമ്മയും ഈശോയെ നമ്മുടെ കൂടെ എപ്പോഴും ഉണ്ട് 🙏🙏🙏🙏🤲🙏🙏🙏
അമ്മേ എന്റെ നിയോഗം ഈ ആഴ്ച തന്നെ സാധിച്ചു തരണേ
അമ്മ മാതാവേ ജോലിയ്ക്ക് വേണ്ടി ഒരു വാതിലിലും മുട്ടാൻ ഇനി എന്നെ ഇടയാക്കരുതേ ഏറ്റവും നല്ലത് തന്നെ എനിക്ക് തരും എന്ന് വിശ്വസിക്കുന്നു 🙏എന്നെ കളിയാക്കുന്നവരുടെ മുമ്പിൽ അമ്മയുടെ സാക്ഷിയാക്കി എന്നെ ഉയർത്തണമേ 🙏
അമ്മേ മാതാവേ എന്നെയും പ്രതീക്ഷീകരണത്തിന്റെ ഒരു സാക്ഷിയാക്കി മാറ്റണം
അമ്മേ മാതാവേ എന്റെ മോന് സ്ഥിരമായി വരുമാനമുള്ള ഒരു നല്ല ജോലി നൽകേണമേ 😭🙏 കടബാധ്യത കൂടി എങ്ങനെ മുൻപോട്ട് ജീവിക്കും എന്ന് അറിയില്ല 😭😭 മാതാവേ അവിടുത്തെ ഉടമ്പടി യിൽ ഉള്ള ഞങ്ങളെ കൈ വിടരുതേ 😭🙏 ഞങ്ങളുടെ നിയോഗം സാധിച്ചു തരേണമേ 😭 ഈ പരിശുദ്ധ ആൾ താരയിൽ വന്ന് സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കേണമേ 😭🙏
മാതാവേ ഇതുപോലെ സാക്ഷ്യം പറയാൻ കൃപ തരണ
അമ്മേ എൻ്റെ അമ്മേ
കൂടെ വരണേ
ഈശോയെ എന്റെ വിശ്വാസം വർദിപ്പിക്കണേ🙏🙏🙏♥️♥️😊
നല്ല സാക്ഷിയം 🙏
എത്രയോ ശക്തമായ സാക്ഷ്യം ദൈവം ഈ ചേച്ചിയെ ഒത്തിരി അനുഗ്രഹിക്കട്ടെ എല്ലാവർക്കും വിശ്വാസം ലഭിക്കട്ടെ
Amme nanni🙏🌹🙏🌹makkale kakkane 🙏🌹🙏🌹
മാതാവേ എൻ്റെ ബ്രസ്റ്റിലെ വേദനയും തടിപ്പും മാറ്റി തരണമേ ആമേൻ
Nanni Amme❤❤❤Eppozhum njangalodu kude undayirikkaname 🕯🕯🕯🌷🌹🌷
അമ്മേ ഞങ്ങളെ കുടുംബത്തിലും ഇടപെടേണ് 😢😢ഇത്രയും വരെ എത്തിച്ചു തന്ന മാതാവേ ലാസ്റ്റ് പൈസ കൊടുക്കുന്ന സമയം ആയി വരുന്നു... 100000 ഉണ്ട്.. അമ്മ തന്ന ഭാഗ്യം ആണ്.. ഇതിൽ കയറി പോകാൻ വഴി തെളിക്കണമേ.. എന്റെ മക്കളുടെ കഷ്ട്ടപാടകൾ മാറ്റി തരണമേ 🙏🙏
Amme mathave ethra nanni paranjalum mathiyaville 🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ അമ്മേ ഈശോയുടെ ഹിതം ഞങ്ങളുടെ മകളിൽ നിറവേറ്റാൻ ക്യപയരുളണമെ
Joli kittaatha ellavareyum anugrahikkane Eshoye🙏
എന്റെ മാതാവേ എന്റെ മക്കളായ അശ്വതിക്കും അശ്വനിക്കും ഈവേളയിൽ ജോലിയുടെ കൃപയാൽ ഉണ്ടാകണമെന്ന് ഞാൻ അമ്മയോട് താഴ്മയോട് അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
ജോലി ലഭിക്കാനുള്ള കൃപ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു മാതാവേ 🙏🏻🙏🏻🙏🏻വാക്കുകളിൽ എന്തെങ്കിലും തെറ്റുവാന് പോയെങ്കിൽ മാപ്പാക്കണം എന്റെ അമ്മേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എനിക്ക് sakayekename
Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏🙏
മാതാവേ.....
എനിക്ക് ഞാൻ പഠിക്കുന്ന ജോലി തന്നതിനായി നന്ദി മാതാവേ... എന്റെ കുടുംബം അച്ഛൻ അമ്മ സഹോദരങ്ങൾ കുഞ്ഞുങ്ങൾ എല്ലാവർക്കും സന്തോഷം സമാധാനം ആയുസ് ആരോഗ്യം തന്നതിനായി നന്ദി.. ❣️എനിക്ക് smth തിരിച്ചു തന്നതിനായി നന്ദി.... സംവത്സരങ്ങൾ എല്ലാരോടുമൊത്തു സന്തോഷം സമാധാനമായി, അങ്ങയുടെ സന്നിധിയിൽ ജാതി മതം വ്യത്യാസം ഇല്ലാതെ വരുന്ന മനുഷ്യരെ പോലെ ഒരു നല്ല മനുഷ്യനായി ജീവിക്കാൻ തന്ന കൃപയ്ക്കായി നന്ദി മാതാവേ.....
അമ്മേ ഇതു പോലുള്ള സാക്ഷ്യങ്ങളിലൂടെ അനേകർ യേശുവിനെ അറിയണം. ഏറ്റവും വലിയ സുവിശേഷ പ്രവർത്തകയാണ് പ. അമ്മ. നന്ദി ദൈവമേ.
അമ്മേ എന്നെ മറ്റുള്ളവരുടെ മുന്നിൽ അപമാനിത ആകാൻ edayakkelle
എൻ്റെ അമ്മ മാതാവെ എൻ്റെ അമ്മയുടെ ലെക്ക് i ഓർമ്മ കുറവും മാറ്റണമെ ഉറക്കമില്ല അമ്മേ എപ്പോഴും സംസാരിച്ചോണ്ട് ഇരിക്കുന്ന സ്വഭാവം എല്ലാം ഒന്ന് മാറ്റി തരണമെ ആർക്കും ഇഷ്ടപ്പെടാത്ത രീതിയാണ് സംസാരം ആനാവിനെ കടിഞ്ഞാൺ ഇടണം അമ്പ മാതാവെ എൻ്റെ അമ്മയെ അനുഗ്രഹിക്കണമെ എല്ലാത്തിനും അമ്മ മാതാവിൻ്റെ അനുഗ്രഹവും കൃപയും ഉണ്ടാകണമെ
അമ്മേ എന്റെ ഭർത്താവിന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ എന്റെ ഈശോ യിലും അമ്മയിലും ഞാൻ ഉറച്ചു വിശ്വസിക്കുന്നു അമ്മേ എന്റെ ഭർത്താവിന്റെ വിശ്വാസം ഉറപ്പിക്കാൻ നല്ലൊരു ജോലി തരണേ മാതാവേ
എന്റെ അമ്മേ മോൾക്ക്. കോളേജിൽ. ഒരു തടസ്സങ്ങളും പഠനത്തിലും. മാനസികമായ വിഭ്രാന്തി യും ഉണ്ടാവാതെ കാത്തുകൊള്ളണമേ 🙏🏻. കോളേജിൽ നിന്നും. ഒരു വയ്യായ്മ ആയിട്ട് നാട്ടിൽ. വരാനുള്ള സാഹചര്യം ഉണ്ടാവരുതേ 🙏🏻മോളെ കാത്തുകൊള്ളണമേ 🙏🏻
അമ്മേ ഞാനും ഭാര്യയും കുഞ്ഞും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ ഞങ്ങള്ൾക്ക് ഒരു ഭവനം തെങണ പള്ളിക്ക് അടുത്ത് തരണമേ ഞങ്ങള്ൾ സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തരണമേ ചേട്ടനും ചേച്ചിയും ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ അവർക്ക് സന്താന ഭാഗ്യത്തിന് ഉള്ള കൃപായും ഭവനതിനുള്ള കൃപയും തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ ഞങ്ങള്ൾളുടെ പ്രർതഥന കേൾക്കനമേ ഞങ്ങള്ൾളുടെ തെറ്റ്കൾ ശമിക്കണമേ ഞങ്ങള്ൾളുടെ കരുണ കാണിക്കനമ്മെ
ആമേൻ അമ്മേ
അമ്മേ ഈസാ ഷ്യം കേൾക്കാൻ ഭാഗ്യം;പറയാൻ വാക്കുകളില്ല;അമ്മേ, അമ്മയുടെ സ്നേഹത്തിന് വിളിച്ചാൽ ഓടിയെത്തുന്ന അമ്മയ്ക്ക ഒരായിരം കോടി നന്ദി', അമ്മേ നമ്മുടെ ഭവനത്തിലും അമ്മേ വരണെ
അമ്മ മാതാവേ അമ്മയുടെ അനുഗ്രഹീതമായ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ ഈശോയെ
Amme maathaave oru joli thannu anugrahikkaname🙏