GospelTV UP
GospelTV UP
  • Видео 1 303
  • Просмотров 4 373 720

Видео

Комментарии

  • @N.GayathriRavi
    @N.GayathriRavi 15 минут назад

    Thaangal Valya manushanaanu ..Deivam thaangale orupaddu anugrahikkatte

  • @mkmfootball2243
    @mkmfootball2243 Час назад

    വല്ലതും കൊടുത്തോ 😊

  • @lovelyka5828
    @lovelyka5828 Час назад

    ഇപ്പഴെങ്കിലും മനസ്സിലായല്ലോ

  • @mathews951
    @mathews951 Час назад

    ശവങ്ങൾക്കെന്തിനു കോട്ട.

  • @JosephkuttyMathew
    @JosephkuttyMathew Час назад

    Ella pentacostkarum prathikarikkuka. Ellavanum keri chenda kottanullathano pento? Annak vare 2 upadeshimar kai ittitum mindathe enthu? Saju, David daiwamakkalude tith vangi thinnu kodawandi chadiyath orkande? Evenmar enthukondu pento vidathe? Daiwamakkal evene onnum sabayil kayataruth. Pampin (snake) palu kodukaruth. Evenmarude sermon kelakan pokaruth. Ivanariyam pento video ittal viewer koodumennu. Evenmare boykot cheyyuka. Tith pavapettavrk kodukkua. Thinnunna pathrathil hole iduka. pento, pratikariku. i2i sunil paryumpole monna aakathe. Evenmar jeevican sammathikilla. Pento enthu cheythalum thettanu. Correct aanengil like cheyuka ille sukhamayi uranguka.

  • @bennyjc8394
    @bennyjc8394 2 часа назад

    Nice discussion 👍

  • @sana2578
    @sana2578 2 часа назад

    RUclips വരുമാനം കൂട്ടാൻ ആണെങ്കിൽ കുർബാന പൃഷ്ഠം കാഴ്ചക്കാരെ കാണിച്ച് വേണോ.കാണിക്കാതെവേണോ അതിനൊരു വീഡിയോ നിങ്ങൾ ഇട്🤭

  • @bejoyalex1207
    @bejoyalex1207 2 часа назад

    Praise the lord

  • @Cr78917
    @Cr78917 2 часа назад

    Very very good messege. God Bless You.

  • @neharose3293
    @neharose3293 2 часа назад

    ഇവറ്റകൾക്ക് കള്ളത്തരം പറഞ്ഞ് ആൾക്കാരുടെ കയ്യിൽ നിന്നും പണം പിടുങ്ങാനും കൈ കൊട്ടാനും കിലോ കണക്കിന് തിന്നാനും മാത്രം അറിയുള്ളു

  • @stephenhomoeo8909
    @stephenhomoeo8909 4 часа назад

    വർഷങ്ങൾക്കു മുമ്പ് എൻ്റെ ഒരു അവിടെയാണ് അടക്കം ചെയ്തത് അന്നു ഈ കാഴ്ച ഞാനും കണ്ടതാണ് ബോഡി മുകളിൽ എത്തിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു മന സാക്ഷിയില്ലാത്ത പാസ്റ്റർമാർ ദശാംശം വാങ്ങണം ബാങ്ക് ബേലൻസ് കൂട്ടണം എന്നല്ലാതെ പിന്നീട് അങ്ങോട് തിരിഞ്ഞു നോക്കില്ല

  • @Abraham-dh5we
    @Abraham-dh5we 5 часов назад

    മഹാദൈവത്തേ അവൻ, അവന്റെ, നീ, നിന്റെ എന്നു സംബോധന പാപമാണ്!

  • @josephgeorge2885
    @josephgeorge2885 6 часов назад

    I strongly belive that pentacostal belivers are responsible for creating division in churches and houses. Now do you think that a Christian unity is essential for existence??????

  • @aptocp4459
    @aptocp4459 7 часов назад

    Don't compare Pentecostal believers with other Christians. Our backgrounds both financial and cultural entirely different. I am a believer from Catholic back ground in Vypin island in Ernakulam dist in Kerala., having no cemetery in this island., years ago nobody will come to this believe of salvation through jesus Christ.. If God allows we can talk any way by His grace I myself and my sons are in belief Iam 70 years of old . God bless

  • @manojaugustin4799
    @manojaugustin4799 8 часов назад

    Jeevichirikkumbol appaneum ammayeum nokkiyalum shavakkotta beutyiful aakkikoode?

  • @Grace2022-thiruvalla
    @Grace2022-thiruvalla 8 часов назад

    In the gospel of Luke 1 we can see Mary the mother of Jesus.. she herself is calling Jesus...My Lord my SAVIOR... people can say this and that...and it is the work of the Devil/Satan...that people should not give importance to Jesus the SAVIOR... It is purely the work of Devil

  • @kishorkumar-hx9hi
    @kishorkumar-hx9hi 8 часов назад

    ക്രിസ്ത്യാനി എന്നാലെ പല തട്ടുകളായി വെച്ചിരിക്കുകയാണ്.. അങ്ങനെയുള്ളപ്പോൾ ഈ ശവം സംസ്കരിക്കുന്ന സ്ഥലത്തെക്കുറിച്ച്. കുറിച്ച് എന്തിനാണ് ഇവിടെ ഒരു അഭിപ്രായം..

  • @devadasan710
    @devadasan710 9 часов назад

    പാസ്റ്ററെ, ശവം കുഴിച്ചിടാതെ ദഹിപ്പിച്ചു കളയുന്നത് പ്രകൃതിക്കു ചേർന്നത്. ആറടി താഴ്ചയിൽ കുഴിട്ടാലും ശരീരം അഴുകി, ചീഞ്ഞു ശ്രവങ്ങളും, ദ്രവങ്ങളും, രോഗവാഹികളായ അണുക്കലും എത്ര ദൂരേക്ക് അരിച്ചിറങ്ങും, ....

  • @Bethel007
    @Bethel007 9 часов назад

    Njan Kottayam anu payyapadi semitheri iganaya but ippo Ernakulam anu avide oke clean , neat and painted semitheri anu.

  • @gracejacob8448
    @gracejacob8448 10 часов назад

    ഒരുവൻ പെന്തകോസ്ത് ൽ ആയാൽ പിശാച് ആകും, ഒരുവൻ ക്രിസ്തുവിൽ ആയാൽ പുതിയ സൃഷ്ട്ടി ആകും

  • @gracejacob8448
    @gracejacob8448 10 часов назад

    യാതൊരു നന്മയും ഇല്ലാത്ത നശിച്ച കൂട്ടരെ

  • @gracejacob8448
    @gracejacob8448 11 часов назад

    പെന്തകോസ്ത് കാരെ പോലെ മനുഷത്വം ഇല്ലാത്തൊരു വർഗം

  • @ajaijacobkattanam9563
    @ajaijacobkattanam9563 11 часов назад

    Praise the Lord.

  • @yahshuadas2527
    @yahshuadas2527 11 часов назад

    ഇന്ത്യയിൽ നിന്നല്ല ലോകം മുഴുവനുമുള്ള ദൈവജനം ക്രിസ്തുവിന്റെ ആഗ്രഹം പോലെ .. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും. യോഹന്നാന്‍ 10 : 16 മതയോളികൾ ഭിന്നിപ്പിച്ച് വിവിധ പേരുകളിൽ ചിതറിക്കപ്പെട്ട തമ്മിൽ തല്ലുന്ന ദൈവജനം മുഴുവൻ ഒറ്റ ആട്ടിൻ പറ്റവും ഒരിടയനുമാകണമെങ്കിൽ ആകണമെങ്കിൽ കർത്താവിന്റെ ഒരേ ഒരു കല്പന അനുസരിക്കിച്ചാൽ മതി ഏത് കല്പന ? എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്‍െറ മുറിയില്‍ കടന്ന്‌, കതകടച്ച്‌, രഹസ്യമായി നിന്‍െറ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ്‌ നിനക്കു പ്രതിഫലംനല്‍കും. പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്‌. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുമെന്ന്‌ അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്‌. മത്തായി 6 : 7 പക്ഷേ കർത്താവിന്റെ കല്പനയനുസരിക്കാൻ ദൈവജനം തുടങ്ങിയാൽ മതയോളികൾ തൂമ്പ എടുക്കേണ്ടിവരും , വിയർക്കേണ്ടി വരും അവർക്ക് മനകളും മേടകളും ബഹുനില കൊട്ടാരങ്ങളും പണിയാൻ പറ്റില്ല. വിവിധ സഭകൾ എന്ന് പറയരുത് . നിങ്ങൾ പറയുന്നതെല്ലാം വിവധ പേരുകളിൽ മതയോളികളായ മനുഷ്യർ ഉണ്ടാക്കിയിരിക്കുന്ന മതങ്ങളാണ്. ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു. മത്തായി 23 : 15 ക്രിസ്‌തു സ്ഥാപിച്ച ഏക സഭയുടെ പേര് ദൈവജനം എന്ന് മാത്രമാണ് . അല്ലാതെ മറ്റേതെങ്കിലും പേരിൽ അറിയപ്പെടുത്ത തീവെട്ടി കൊള്ള സഘങ്ങളെല്ലാം മനുഷ്യ പിശാശുക്കൾ ഉണ്ടാക്കിയ ഉണ്ടാക്കികൊണ്ടിരിക്കുന്ന മതങ്ങളാണ്. അവസാനത്തെ മതമാണ് താറാവ് ജോസഫ് ഉണ്ടാക്കിയത്. എന്തിന് മതയൊലികൾക്ക് ഉപജീവനം കഴിക്കാൻ എന്‍െറ ജനത്തിന്‍െറ പാപംകൊണ്ട്‌ അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്‍മ അവര്‍ അത്യധികം കാംക്‌ഷിക്കുന്നു. പുരോഹിതനെപ്പോലെ തന്നെ ജനവും. അവരുടെ ദുര്‍മാര്‍ഗങ്ങള്‍ക്ക്‌ അവരെ ഞാന്‍ ശിക്‌ഷിക്കും; അവരുടെ പ്രവൃത്തികള്‍ക്ക്‌ ഞാന്‍ പ്രതികാരം ചെയ്യും. ഹോസിയാ 4 : 9 മതങ്ങൾ ഉണ്ടാക്കുന്നവനെയും മതയോളികളുടെ കൂടെ കൂടുന്നവരെയും കർത്താവ്‌ ശിക്ഷിക്കും പ്രതികാരം ചെയ്യും.

    • @yahshuadas2527
      @yahshuadas2527 11 часов назад

      *ഒരേ* *ഒരു* *സഭ* *എന്റെ സഭയും* (ക്രിസ്തുവിന്റെ) *നിങ്ങളുടെ* *മതവും* (പാതിരികളുടെ) .. *എന്‍െറ* *സഭ* ഞാന്‍സ്‌ഥാപിക്കും. .മത്ത 16 : 18 ...*ദൈവജനത്തിന്‍െറ* *സഭയില്‍* ...ന്യായാ 20 : 2 ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും. യോഹ 10 : 16 ക്രിസ്തു ഒരു സഭയെ സ്ഥാപിച്ചിട്ടൊള്ളൂ. അതിന്റെ പേര് *ദൈവജനം* എന്നാണ്. അവര്‍ *എന്‍െറ* *ജനവും* ഞാന്‍ അവരുടെ ദൈവവുമായിരിക്കും. ജറെമി 32 : 38 *എന്‍െറ* *ജനം* എന്ന്‌ ഞാന്‍ വിളിക്കും; റോമ 9 : 25 അവര്‍ *എന്‍െറ* *ജനം* എന്നു ഞാന്‍ പറയും. സഖ 13 : 9 ..എന്‍െറ ജനം എന്നും,... വിളിക്കുക. ഹോസ 2 : 1 ദൈവത്തിന്റെ പേര് കര്‍ത്താവ്‌ എന്നാണ്‌ അവിടുത്തെനാമം; സങ്കീ 68 : 4 എന്നാൽ അന്യന്റെ ഭാര്യയെയും മക്കളെയും ഒക്കെ വ്യഭിചാരിക്കുന്നതിനും മറ്റുള്ളവന്റെ അധ്വാനഭലത്തിൽ മൃഷ്ട്ടാന്ന ഭോജനവും രാജകീയ ജീവിതവും നയിക്കാൻ ഒന്നിനും ഉപകരിക്കാത്ത ക്രിസ്തുവിന്റെ വാക്കിൽ നരകസന്തതികളായ അണലിസന്തതികളായ വെള്ളയടിച്ച കുഴിമാടങ്ങളായ, സർപ്പസന്തതികളായ, വിധവകളുടെ ഭവനം വിഴുങ്ങികളായ പാതിരിവർഗ്ഗം മതങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കുന്നു. ഒരുവനെ *നിങ്ങളുടെ* മതത്തില്‍ ചേര്‍ക്കാന്‍ *നിങ്ങള്‍* കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ *നിങ്ങള്‍* അവനെ *നിങ്ങളുടെ* ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു.മത്ത 23 : 15 തിന്നുമദിച്ച കുതിരകളാണവര്‍. *അയല്‍ക്കാരന്‍െറ* *ഭാര്യയ്‌ക്കുവേണ്ടി* അവര്‍ ഹേഷാരവം മുഴക്കുന്നു. ജറെ 5 : 8 മലം കരയും, മൂത്രം കരയും, ഓർത്ത്‌ dogs ഉം ഓർക്കാത്ത dogs ഉം ക്നാ -നായയും രോമൻ ഷെപ്പേടും, കിറിയനും വെറിയനും ലാട്രിനും യൂറിനലും മാറാൻ തോമായും മാറാൻ ചേമ്പും ചാക്ക് വൈറ്റും പ്രാന്തൻ കോസും ..... എല്ലാം ക്രിസ്തുവിനെ വിറ്റ്‌ കാശക്കാൻ പാതിരികൾ ഉണ്ടാക്കിയിരിക്കുന്ന നരകത്തിന്റെ റിക്രൂട്ട്മെന്റ്‌ ഏജൻസികളാണ് മതങ്ങളാണ്. ആരാണ് ക്രിസ്തു വിന്റെ സഭയിലെ അംഗങ്ങൾ അവിടുത്തെ ഭയപ്പെടുകയും നീതിപ്രവര്‍ത്തിക്കുകയുംചെയ്യുന്ന ആരും, ഏതു ജനതയില്‍പ്പെട്ടവനായാലും, അവിടുത്തേക്കു സ്വീകാര്യനാണെന്നും ഞാന്‍ സത്യമായി അറിയുന്നു. അപ്പ. പ്ര 10 : 35 എങ്ങനെയാണ് ക്രിസ്തുവിന്റെ സഭയിലെ അംഗമാവുക 2 questions & 1 condition ഉത്തരം ഉവ്വ്‌ എന്നാണെങ്കിൽ ആരും ഏതു ജനതയിൽ പെട്ടവനയാലും അവന്റെ സഭയിലെ അംഗമാണ്‌. 1. നീ എന്നെ സ്‌നേഹിക്കുന്നുവോ? ഉവ്വ്‌ കര്‍ത്താവേ, !!!!! യോഹ 21 : 15 2. മനുഷ്യപുത്രനില്‍ നീ വിശ്വസിക്കുന്നുവോ?യോഹ 9 : 35 ഉവ്വ്‌ കര്‍ത്താവേ !!!!!! വിശ്വസിക്കുകമാത്രം ചെയ്യുക.മര്‍ 5:36 *കണ്ടീഷൻ* മേലില്‍ പാപം ചെയ്യരുത്‌. യോഹ 5 : 14 ശരി, കര്‍ത്താവേ!!!!! എങ്കിൽ നീ, ... എന്‍െറ വത്‌സലപുത്രനല്ലേ; എന്‍െറ ഓമനക്കുട്ടന്‍, .......എന്‍െറ ഹൃദയം അവനുവേണ്ടി തുടിക്കുന്നു; ജറെ 31 : 20 മാത്രമല്ല, നീ പ്രാര്‍ഥിച്ചാല്‍ കര്‍ത്താവ്‌ ഉത്തരമരുളും; നീ നിലവിളിക്കുമ്പോള്‍ ഇതാ ഞാന്‍, എന്ന്‌ അവിടുന്ന്‌ മറുപടി തരും. ഏശ 58 : 9 മേലിൽ എന്നാൽ ? സത്യത്തെ സംബന്‌ധിച്ചു പൂര്‍ണമായ അറിവു ലഭിച്ചതിനുശേഷം ഹെബ്രാ 10 : 26 കാരണം പിന്നൊരു ബലി അവശേഷിക്കുന്നില്ല. ഹെബ്രാ 10 : 26 ക്രിസ്തുവിന് ഒരു കൂത്താശയുമില്ല ഒരാചാരവുമില്ല , അധരവ്യായാമവും വേണ്ട, പ്രച്ഛന്നവേഷവും വേണ്ട , പള്ളിവേണ്ട, , പാതിരിവേണ്ട, വെലി എന്ന പൊറാട്ടു നാടകവും വേണ്ട കാരണം ഹൃദയപരമാര്‍ഥതയാണ്‌ അങ്ങ്‌ ആഗ്രഹിക്കുന്നത്‌; സങ്ക 51 : 6 നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; നിന്‍െറ ദൈവത്തിന്‍െറ സന്നിധിയില്‍ വിനീതനായി ചരിക്കുക. ഇതല്ലാതെ മറ്റെന്താണ്‌ കര്‍ത്താവ്‌ നിന്നില്‍നിന്ന്‌ ആവശ്യപ്പെടുന്നത്‌? മിക്ക 6 : 8 ഒന്നും ആവശ്യപ്പെടുന്നില്ല. ആവശ്യപ്പെടുന്നത് പാതിരികളാണ്. വ്യഭിചരിക്കാൻ കര്‍ത്താവ്‌ പക്‌ഷപാതമില്ലാത്ത ന്യായാധിപനാണ്‌. പ്രഭ 35 : 15 തെറ്റുചെയ്യുന്നവനു ശിക്‌ഷ ലഭിക്കും; അക്കാര്യത്തില്‍ മുഖം നോട്ടമില്ല. കൊളേ 3 : 25 നിങ്ങള്‍ക്കോരോരുത്തര്‍ക്കും *പ്രവൃത്തികള്‍ക്കനുസൃതം* ഞാന്‍ പ്രതിഫലം നല്‍കും. വെളി 2 : 23 ക്രിസ്തുവിന്റെ സഭ പ്രവർത്ഥിയുടേതാണ് ആധരവ്യായാമത്തിന്റേതല്ല. പ്രാര്ഥനയുടെതല്ല കാരണം കര്‍ത്താവായ ഞാന്‍ മനസ്‌സിനെ പരിശോധിക്കുകയും ഹൃദയത്തെ പരീക്‌ഷിക്കുകയും ചെയ്യുന്നു. ഓരോ മനുഷ്യനും അവന്‍െറ *ജീവിതരീതിക്കും* *പ്രവൃത്തിക്കും* അനുസരിച്ച്‌ ഞാന്‍ പ്രതിഫലം നല്‍കും. ജറെ 17 : 10 ക്രിസ്‌തുവിനെ കര്‍ത്താവായി നിങ്ങളുടെ *ഹൃദയത്തില്‍* പൂജിക്കുവിന്‍. ( *പള്ളിയിലല്ല* ) 1 പത്ര 3 : 15 കാരണം ... ഞാന്‍ നിങ്ങളിലും വസിക്കും. യോഹ 15 : 4 ഏതാണ് ക്രിസ്തുവിന്റെ (ദൈവലയം) ആലയം ആ ആലയം നിങ്ങള്‍ തന്നെ. 1 കോറി 3 : 17

    • @yahshuadas2527
      @yahshuadas2527 11 часов назад

      അവന്‍ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനുശേഷം ഏകാന്തതയില്‍ പ്രാര്‍ഥിക്കാന്‍മലയിലേക്കുകയറി. രാത്രിയായപ്പോഴും അവന്‍ അവിടെ തനിച്ച്‌ ആയിരുന്നു. മത്ത 14 : 23 എങ്ങനെയാണ് ക്രിസ്‌തു പ്രാർത്ഥിച്ചിരുന്നത് ? ഏകാന്തതയിൽ തനിച്ച് മലമുകളിൽ വിജനസ്ഥലത്ത്. ആത്മാവിൽ സത്യത്തിൽ നിശബ്ദമായി രഹസ്യത്തിൽ ക്രിസ്തുവിന്റെ പ്രാർത്ഥന ഏകാന്ത ധ്യാനം മാത്രമായിരുന്നു അതുകൊണ്ട് ഭൂപാലകരേ, നീതിയെ സ്‌നേഹിക്കുവിന്‍, കളങ്കമെന്നിയേ കര്‍ത്താവിനെക്കുറിച്ചു ധ്യാനിക്കുവിന്‍, നിഷ്‌കളങ്കതയോടെ അവിടുത്തെ അന്വേഷിക്കുവിന്‍. ജ്‌ഞാനം 1 : 1 എന്തിനാണ് ക്രിസ്‌തു ജനക്കൂട്ടത്തെ പിരിച്ചുവിട്ടത് ? പ്രാർത്ഥിക്കാൻ . ക്രിസ്‌തു ഒരിക്കലും പള്ളി എന്ന കവർച്ചക്കാരുടെ ഗുഹായിലോ ജനകൂട്ടത്തിലോ പ്രാർത്ഥിച്ചിരുന്നില്ല. പിന്നെയൊ അതിരാവിലെ അവന്‍ ഉണര്‍ന്ന്‌ ഒരു വിജനസ്‌ഥലത്തേക്കു പോയി. അവിടെ അവന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. മര്‍ക്കോസ്‌ 1 : 35 ആരെയാണ് പാതിരിയോളികൾ പുസ്തകം വായിച്ച് കേൾപ്പിക്കുന്നത് . ? ആരെയാണ് പാതിരിയോളികൾ പ്രച്ഛന്നവേഷം കെട്ടി കപനാട്യം കാണിക്കുന്നത് . ? കർത്താവിനെയോ അതോ ജനത്തെയോ ? ജനത്തെ എന്തിന് ? ഉപജീവനം കഴിക്കാൻ എന്‍െറ ജനത്തിന്‍െറ പാപംകൊണ്ട്‌ അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്‍മ അവര്‍ അത്യധികം കാംക്‌ഷിക്കുന്നു. പുരോഹിതനെപ്പോലെ തന്നെ ജനവും. അവരുടെ ദുര്‍മാര്‍ഗങ്ങള്‍ക്ക്‌ അവരെ ഞാന്‍ ശിക്‌ഷിക്കും; അവരുടെ പ്രവൃത്തികള്‍ക്ക്‌ ഞാന്‍ പ്രതികാരം ചെയ്യും. ഹോസിയാ 4 : 9 ദയവായി കർത്താവ്‌ പഠിക്കാൻ പറഞ്ഞത് ബലിയല്ല, കരുണയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌ എന്നതിന്‍െറ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. ഞാന്‍ വന്നത്‌ മത്തായി 9 : 13 പഠിക്കുക എന്നിട്ട് ഓരോ മനുഷ്യനും അവനവന് സാധിക്കുന്നതുപോലെ സാധിക്കുമ്പോൾ സാ ധിക്കുന്നിടത്ത് വച്ച് സാധിക്കുന്നിടത്തോളം സാധിക്കുമ്പോലെ കാർത്താവിന് പ്രീതികരമായ ബലിയർപ്പിക്കുക കാരണം, പാതിരിയോളികളുടെ വളി കർത്താവിന് പ്രീതികരമല്ല എന്താണ് കാർത്താവിന് പ്രീതികരമായ ബലി നന്‍മചെയ്യുന്നതിലും നിങ്ങള്‍ക്കുള്ളവ പങ്കുവയ്‌ക്കുന്നതിലും ഉപേക്‌ഷ വരുത്തരുത്‌. അത്തരം ബലികള്‍ ദൈവത്തിനു പ്രീതികരമാണ്‌. ഹെബ്രായര്‍ 13 : 16 ദൈവത്തിനെന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ. 0:01

    • @yahshuadas2527
      @yahshuadas2527 11 часов назад

      *ഒരുമിച്ചുകൂട്ടാന്‍* *ആഗ്രഹിച്ച* *കർത്താവും* ഭിന്നിപ്പിക്കുന്ന പാതിരിയോളി ചെന്നായ്കൂട്ടവും ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ. മത്ത 19 : 12 എന്താണ് ക്രിസ്‌തു ആഗ്രഹിച്ചത് ? പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകള്‍ക്കുള്ളില്‍ കാത്തുകൊള്ളുന്നതുപോലെ നിന്‍െറ സന്തതികളെ *ഒരുമിച്ചുകൂട്ടാന്‍* ഞാന്‍ എത്രയോ പ്രാവശ്യം *ആഗ്രഹിച്ചു* ! പക്‌ഷേ, നിങ്ങള്‍ വിസമ്മതിച്ചു. മത്താ 23 : 37 ആഗ്രഹിച്ചത് എന്തിന് ? ഒരാട്ടിൻപറ്റമാക്കാൻ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും. യോഹ 10 : 16 ആരെയാണ് *നിങ്ങൾ* എന്നതുകൊണ്ട് കർത്താവ്‌ ഉദ്ദേശിക്കുന്നത്‌ നരകസന്തതി = പിശാച്√ കവർച്ചക്കാർ = കള്ളൻ√ വെള്ളയടിച്ച കുഴിമടങ്ങൾ വെള്ളയടിച്ച മതില് സർപ്പസന്തതി അണലിസന്തതി ഭവനം വീഴുങ്ങികൾ കപടനാട്യക്കാർ എന്നെല്ലാം വിളിച്ച് കർത്താവ്‌ മുദ്രകുത്തിയതും നരകം ഉറപ്പുവരൂത്തിയിട്ടുള്ളതുമായ വ്യഭിചാര പാതിരിയോളി പാസ്റ്ററോളി, ചെന്നായ്ക്കൂട്ടത്തെ. ദൈവം നിയോഗിച്ച പ്രവാചകന്മാരെയും, ദൂതന്മാരെയും, പിതാവയച്ച ക്രിസ്തുവിനെയും, ക്രിസ്‌തു നിയോഗിച്ച അപ്പസ്തോലന്മാരെയും കൊന്ന്തീർത്ത് പിശാചിന്റെ സാബ്രാജ്യം കെട്ടിപോക്കുന്ന നരക സന്തതികളായ പാതിരി ചെന്നായ് കൂട്ടങ്ങളെ കർത്താവ്‌ ശപിച്ചതാണ്. നിരപരാധനായ ആബേലിന്‍െറ രക്‌തം മുതല്‍ ദേവാലയത്തിനും ബലിപീഠത്തിനും മധ്യേ വച്ചു നിങ്ങള്‍ വധി ച്ചബറാക്കിയായുടെ പുത്രനായ സഖറിയായുടെ രക്‌തംവരെ, ഭൂമിയില്‍ ചൊരിയപ്പെട്ട എല്ലാ നീതിമാന്‍മാരുടെയും രക്‌തം നിങ്ങളുടെമേല്‍ പതിക്കും. മത്താ 23 : 35 എങ്ങനെയാണ് ക്രിസ്തുവിന്റെ ആഗ്രഹം തകർക്കുന്നത് ? പിശാചിനോട് ചേർന്ന് നരക സന്തതികളായ വ്യഭിചാര പാതിരി ചെന്നായ് കൂട്ടം ക്രിസ്തുവിന്റെ ഏക സഭയെ തകർത്ത് മതങ്ങൾ ഉണ്ടാക്കി ദൈവജനത്തെ വഴിതെറ്റിച്ച് ഭിന്നിപ്പിച്ച് . ഒരുവനെ *നിങ്ങളുടെ* മതത്തില്‍ ചേര്‍ക്കാന്‍ *നിങ്ങള്‍* കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ *നിങ്ങള്‍* അവനെ *നിങ്ങളുടെ* ഇരട്ടി *നരകസന്തതിയാക്കിത്തീര്‍ക്കുന്നു* .മത്താ 23 : 15 ഭൂമിയിൽ ഇന്നുള്ള ക്രിസ്തുവിന്റെ നാമത്തിലുള്ള ഒരു മതവും ക്രിസ്തിവിന്റേതല്ല. വ്യഭിചാര പാതിരി ചെന്നായ്കൂട്ടങ്ങളുടെ സൃഷ്ടിയാണ്. *എന്‍െറ* *സഭ* മത്ത 16 : 18 *നിങ്ങളുടെ* മതത്തില്‍ മത്ത 23:15 എങ്ങനെയാണ്‌ ഇവർ മതങ്ങളുണ്ടാക്കുന്നത് ? ഭിന്നിപ്പിച്ച് പാതിരിക്കൂട്ടം, പരിശുദ്‌ധാത്‌മാവില്ലാത്തവരും കേവലം ലൗകികരുമായ ഇവരാണു ഭിന്നിപ്പുണ്ടാക്കുന്നത്‌. യുദാസ്‌ 1 : 19 ഉദാ. റോമൻ കത്തോലിക്കൻ അവരുണ്ടാക്കിയ ഒന്നിനെ വീണ്ടും രണ്ടാക്കാൻ നോക്കുന്നത് പൃഷ്ഠ ഭാഗം അഭിമുഖമായിരിക്കണോ അതോ വായിൽ നോക്കണോ എന്നതിന്റെ അടിസ്ഥാനത്തിലാണ് എങ്ങനെയാണ് ഭിന്നിപ്പുണ്ടാക്കുന്നത്‌ ? വഴി തെറ്റിച്ച് വ്യാജ, ഇടയന്‍മാര്‍ *വഴിതെറ്റിച്ച്‌* മലകളില്‍ ചിതറി നഷ്‌ടപ്പെട്ട ആടുകളാണ്‌ എന്‍െറ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി. ജറെമിയാ 50 : 6 എങ്ങനെയാണ് വഴിതെറ്റിക്കുന്നത്‌ ? നുണകള്‍ പറഞ്ഞും വീമ്പടിച്ചും അവര്‍ എന്‍െറ ജനത്തെ *വഴിതെറ്റിക്കുന്നു* . ഞാന്‍ അവരെ അയച്ചില്ല. *അധികാരപ്പെടുത്തിയുമില്ല* . അവര്‍ ഈ ജനത്തിന്‌ ഒരു ഗുണവും ചെയ്യുകയില്ല - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. ജറെ 23 : 32 എന്തിനാണ് വഴിതെറ്റിക്കുന്നത്‌ ? ഉപജീവനം കഴിക്കാൻ എന്‍െറ ജനത്തിന്‍െറ പാപംകൊണ്ട്‌ അവര്‍ *ഉപജീവനം* കഴിക്കുന്നു; അവരുടെ തിന്‍മ അവര്‍ അത്യധികം കാംക്‌ഷിക്കുന്നു. ഹോസിയാ 4 : 8 വഴിതെറ്റിക്കുന്നവർ മാത്രമല്ല വഴിതെറ്റുന്നവരും ശിക്ഷയേൽക്കണം *പുരോഹിതനെപ്പോലെ* തന്നെ *ജനവും* . അവരുടെ ദുര്‍മാര്‍ഗങ്ങള്‍ക്ക്‌ അവരെ ഞാന്‍ ശിക്‌ഷിക്കും; അവരുടെ പ്രവൃത്തികള്‍ക്ക്‌ ഞാന്‍ പ്രതികാരം ചെയ്യും. ഹോസ 4 : 9 കാരണം, കുഴിമാടങ്ങളും അറിയാതെ അതിന്റെ മീതെ നടക്കുന്നവരും നിങ്ങള്‍ക്കു (പതിരികൾക്ക്) ദുരിതം! എന്തെന്നാല്‍, കാണപ്പെടാത്ത കുഴിമാടങ്ങള്‍പോലെയാണു നിങ്ങള്‍. അതിന്‍െറ മീതേ നടക്കുന്നവന്‍ (വഴിതെറ്റിക്കപെട്ടവർ) അത്‌ അറിയുന്നുമില്ല. ലൂക്കാ 11 : 44 നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല. മത്താ 23 : 14 കർത്താവിന്റെ ആഗ്രഹ പൂർത്തീകരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന മതമില്ലാത്തവനാണ് ഈ ദാസൻ

  • @nathanaelnazerath7747
    @nathanaelnazerath7747 12 часов назад

    Maranatha 🎉🎉🎉🎉🎉🎉

    • @nathanaelnazerath7747
      @nathanaelnazerath7747 12 часов назад

      Try to clean ourselves and prepared for that greatest Events❤

  • @GeorgePV-l6s
    @GeorgePV-l6s 12 часов назад

    എല്ലാ മൃത ശരീരങ്ങളും തെഗിപ്പിച്ചകളയാൻ നിയമം കൊണ്ടുവരണം

  • @anugrahatheeram6859
    @anugrahatheeram6859 15 часов назад

    Exactly

  • @Renuka.u-p7x
    @Renuka.u-p7x 15 часов назад

    AMEN 🙏🙏🙏,God bless you more and more,it is the time of Unity of Christian believers together only for the Glorification of The Almighty Holy God 🙏 and The Great Powerful Saviour Crucified Living Jesus Christ that shows the Eternal Love and Peace in the Calvary.I pray from my heart.May The Almighty Holy God 🙏 bless us all and all be live peacefully in the Righteousness path with Love and Peace as well as respect and accept each other.Amen

  • @bkv6773
    @bkv6773 19 часов назад

    സജിത് കണ്ണൂരിന്റെ വഴിയിലൂടെ ഒരാളെ കൂടെ ഞങ്ങൾ പ്രതീക്ഷിക്കുന്നു

  • @lalyjoseph
    @lalyjoseph 20 часов назад

    Daivanamam mahathwapedattu

  • @sana2578
    @sana2578 20 часов назад

    വെള്ളതേച്ച ശവക്കല്ലറകളേ എന്നു വി.ബൈബിളിൽ പറഞ്ഞത് നല്ലതേതാണ്ടാണെന്നു കരുതി മാർബിളിൽ മിനുക്കിവച്ചിരിക്കുന്നു സമുദായ സെമിത്തേരികൾ.താങ്കൾ അത് വായിച്ചിട്ടുണ്ടോ

  • @pippiladan
    @pippiladan 21 час назад

    ഒരാൾ ക്രിസ്ത്യാനിയാണ് എങ്കിൽ, അയാൾ ബൈബിൾ വിശ്വസിക്കുന്നു എന്നു പറയുന്നത് നുണ അല്ല എങ്കിൽ. അയാൾ ബൈബിൾ പഠിച്ചു എന്നു പറയുന്നത് പച്ചക്കള്ളം അല്ലെങ്കിൽ അയാളുടെ ദൈവം ആരാണെന്ന് ബൈബിളിൽ നിന്നും ചൂണ്ടിക്കാട്ടിയിട്ടു, അയാൾ പറയുന്ന ആ ദൈവത്തെ വിളിച്ച പ്രാർത്ഥിച്ച, ആരാധിച്ച ഒത്തിരി പേരെ ഒന്നും വേണ്ട , ഒരു വ്യക്തിയെ സത്യവേദപുസ്തകത്തിൽ നിന്നും , ബൈബിൾ വാക്യം സഹിതം കാണിക്കണം . അതിനു സാധിക്കുന്നില്ലെങ്കിൽ , അവരുടെ ഒക്കെ ദൈവം ബൈബിളിന് വെളിയിൽ ആണ് , അവർ ആരാധിക്കുന്നത് സാത്താനെ ആണ് ? അവർ പോലും അറിയാതെ സാത്താന്റെ കയ്യിലെ കേവലം ഉപകരണങ്ങൾ മാത്രം ആയി അവർ മാറിയിരിക്കുകയാണ് .

  • @ajupandiyathujohn8844
    @ajupandiyathujohn8844 21 час назад

    ദാവീദിന്റെ ഒരു ആരോഹണഗീതം. ഇതാ സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത്. എത്ര ശുഭവും എത്ര മനോഹരവും ആകുന്നു 🙏🙏🙏

  • @JosephkuttyMathew
    @JosephkuttyMathew 21 час назад

    Parama Chetta. Veerappan polum ee shailiyil samsarikkathilla. Oru Barber nte quality engilum vende? Pentacostkar cover kaineetam koduthal edukumo? Ninak enthinte suked aaneda parama chette pento karude mathra video?

  • @bijumon6430
    @bijumon6430 21 час назад

    Praise the lord🙏🏽

  • @alexandermathews3601
    @alexandermathews3601 21 час назад

    Very very good move. Let all Christian’s unite together

  • @youth993
    @youth993 21 час назад

    ഇയാൾക്ക് ഒരു പണിയും ഇല്ലേ???വീഡിയോ ഉണ്ടാക്കാൻ വന്നേക്കുന്നു... ഇത്രയും ദുരന്തം ജനങ്ങൾ പേറുമ്പോൾ....

  • @JanisonJacob
    @JanisonJacob День назад

    ചെവിയുള്ളവൻ കേൾക്കട്ടെ

  • @sabupi984
    @sabupi984 День назад

    Good message..God bless

  • @gracyjose8033
    @gracyjose8033 День назад

    There are poor people

  • @Abrahambaby-om5xg
    @Abrahambaby-om5xg День назад

    പെന്തക്കോസുകാർ 'മറവു ചെയ്ത സ്തലത്ത് പിന്നെ തിരിഞ്ഞു നോക്കില്ല. മരിച്ചവരിൽ നിന്ന് വിരിവ് കിട്ടില്ലല്ലോ.??

  • @ValsmaJoel
    @ValsmaJoel День назад

    Joel joe enik Ivan amosine

  • @eldhosepk8279
    @eldhosepk8279 День назад

    Apppaaa sthothram🙏🙏🙏

  • @TitusSiji-mh8us
    @TitusSiji-mh8us День назад

    മരിച്ചു കഴിഞ്ഞാൽ പിന്നെ എന്താണ് കേട്ടയം ജില്ലയിൽ പരുത്തും പാറ എ്ന്ന സ്തലതു സിമിത്തെരി ബിസിനസ് നടത്തുന്ന സഭ യും പാസ്റ്റർ മാരും ഉണ്ട് ആലപ്പൂഴ വലിയ സിമിത്തോരി ( യൂണിയൻ പെന്തക്കോസ്തു സിമിത്തേരി )എല്ലാം കച്ചവടം പെന്തക്കോസ്തു സഭ മാത്രമല്ല മറ്റ് പല സഭകളും ഇതുതന്നെ നിങ്ങൾ ഇതു വിളിച്ചു പറയുമ്പേൾവിഷമിക്കുന്നവർ ഉണ്ട് നാണമില്ലാത്തവർ😢🤫

  • @salammawilson5929
    @salammawilson5929 День назад

    അവരുടെ ഹൃദയത്തിൽ പിശാചിന്റെ ആത്മാവാണു.

  • @salammawilson5929
    @salammawilson5929 День назад

    ജഡത്തിന്റെ ചിന്ത മരണം ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും ആകുന്നു.

  • @salammawilson5929
    @salammawilson5929 День назад

    കർത്താവിനോടു പറ്റിച്ചേരുന്നവനോ അവനുമായി ഏകാത്മാവു ആകുന്നു.

  • @salammawilson5929
    @salammawilson5929 День назад

    ഈ ലോകത്തിന്റെ മക്കൾ വിവാഹം കഴിക്കയും വിവാഹത്തിനു കൊടുക്കുകയും ചെയ്യുന്നു. എങ്കിലും ആ ലോകത്തിനും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തിനും യോഗ്യരായവർ വിവാഹം കഴിക്കയുമില്ല വിവാഹത്തിന് കൊടുക്കപ്പെടുകയുമില്ല. അവർക്കു ഇനി മരിപ്പാനും കഴികയില്ല. അവൻ പുനരുത്ഥാന പുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നു. ലൂക്കോസ് : 20 - 34 തൊട്ടു 36 വരെ യുള്ള വാക്യങ്ങൾ.

  • @celestialvision-bovaseliaz8818
    @celestialvision-bovaseliaz8818 День назад

    യൂ ട്യൂബിൽ ആളാകാൻ ശ്രമിക്കുന്ന തിനുമുമ്പ് ; നിങ്ങൾ അവരോട് ഇതു പറഞ്ഞോ? അല്ലെങ്കിൽപ്പിന്നെ എന്തിനങ്ങനെ കോപ്രായം കാട്ടുന്നു. താങ്കൾ 'കള്ളന്മാർ' എന്നു വിളിച്ചതിൽ ഒരു കള്ളനെ താങ്കളും. ആ വയർ കണ്ടാലറിയാം പോത്തിറിച്ചി തീരെ തിന്നാത്തവന്മാരാണെന്ന്. പോയിനെടാ വാഴകളെ..