ശരിക്കും പിറന്നാൾ സദ്യ ഇലയിട്ട് കഴിക്കുന്നത് കാണാനാണ് ഒരു സുഖം ,എങ്കിലും MG സാറിൻ്റെ ഇഷ്ടങ്ങളറിഞ്ഞ് എല്ലാം തനിച്ചുണ്ടാക്കുന്ന ആ മനസ്സിന് അഭിനന്ദനങ്ങൾ...
സത്യം പറഞ്ഞാൽ അവിടെ നിങ്ങളുടെ രണ്ടാളുടെയും ഒപ്പം ഊണ് കഴിച്ചതുപോലെ ഒരു ഫീൽ. എപ്പോഴും ഒരു കൂട്ടം ശ്രദ്ധിച്ചിട്ടുണ്ട്, ആ വീടും രണ്ടാളുടെയും പെരുമാറ്റവും വളരെ ലാളിത്യം നിറഞ്ഞതാണ്. ഇനിയും ഒരുപാട് കാലം ഈ സന്തോഷം നിലനിൽക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. ചേച്ചി പറഞ്ഞത് വളരെ ശരിയാണ്, ഞങ്ങളുടെ നാട്ടിലെ ഇഷ്ട കൂട്ടാനാണ് വെള്ളരിക്ക, മാങ്ങാ കൂട്ടാൻ 💕💞
ഭക്തിഗാനങ്ങൾ എംജി സർ പാടിയത് കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്... അതിനൊരു ജീവൻ കൊടുത്ത പോലുണ്ടാകും... പ്രിയ ഗായകനും അദ്ദേഹത്തിന്റെ ശ്രീമതിക്കും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
എന്നും നല്ലതു വരട്ടെ🎉❤️ മലയാളത്തിനെന്നെന്നും കുളിർമയേകുന്ന ഒട്ടേറെ നല്ല ഗാനങ്ങൾ സമ്മാനിച്ച ശ്രീകുമാർ സാറിനും അങ്ങയുടെ പാതിയായ ലേഖ ചേച്ചിയും ആയുരാരോഗ്യ സൗഖ്യം നേരുന്നു.....❤️
നിങ്ങൾക്ക് രണ്ടുപേർക്കും എന്നും എപ്പോഴും ആയുരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ ഇനിയും ഒരു ഒരു ലക്ഷം വർഷത്തോളം സ്നേഹത്തോടെ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഈ വന്നകാലത്ത് ഗമയിൽ ഗ്ലാസ് ഡിന്നർ സെറ്റ് ഉപയോഗിച്ച് ഫുഡ് കഴി ക്കുന്നവരിൽ നിന്ന് എത്രയോ വ്യത്യസ്തമായി സ്റ്റീൽ പാത്രങ്ങളിൽ കഴിക്കുന്ന നിങ്ങൾ ആണ് ഹീറോസ് വീഡിയോ കാണാൻ ലേറ്റ് ആയി പോയി സോറി ലേഖചേച്ചി ❤ ശ്രീക്കുട്ടൻ ചേട്ടാ 🥧🍰🍬🎂
Inganethe relationship okke ini eee generation il kandukitilya.. classy respected and happy relationship… god bless you both… i really love you chechy😍🥰
Belated wishes സർ...... രണ്ടുപേരും നന്നായിരിക്കട്ടെ... നിങ്ങൾ തമ്മിലുള്ള കോമ്പിനേഷൻ... ഞങ്ങൾ കാഴ്ചക്കാർക്ക്.... ഒരു പോസിറ്റീവ് എനർജി നൽകുന്നുണ്ട് കേട്ടോ... ആയുരാരോഗ്യ സൗഖ്യം നിങ്ങൾക്ക് രണ്ടുപേർക്കും നേരുന്നു...
കേരളം കണ്ടിട്ടുള്ള അപൂർവ മാതൃക ദംമ്പതികളി ഒന്നാണ് നിങ്ങൾ രണ്ടു പേരും... വിവാഹം എന്ന പരംപരാഗത കെട്ടുപാടുപോലുമില്ലാതെ മനപ്പൊരുത്തം കൊണ്ടും പരസ്പരമുള്ള ഇഷ്ടം കൊണ്ടും ജീവിതം നടന്നു ജീവിക്കുന്ന രണ്ടു പേർ... Wish you all the best... Dears ❤
ആരൊക്കെ എന്തൊക്കെ നെഗറ്റീവ്സ് ഇവരെക്കുറിച്ച പറഞ്ഞാലും എന്തോ പണ്ട് മുതലേ ഇവരെ രണ്ട് പേരെയും എനിക്കിഷ്ടമാണ്. Expecially ലേഖ ചേച്ചിയെ. ചേച്ചിടെ careing, neatness, punctuality. Really love you mam
രണ്ടുപേർക്കും ആയുരാരോഗ്യസൗഖ്യ നേരുന്നു രണ്ടുപേർക്കും പിറന്നാൾ ആശംസകൾ സാറിന്റെ തമാശ സംസാരങ്ങൾ സാറിന്റെ പാട്ടും ഒത്തിരി ഒത്തിരി ഇഷ്ടമാണ് Topsinger എന്നും കാണാറുണ്ട് സാറിന്റെ ഒരു ആരാധികയാണ്. ഇത്രയും സ്നേഹം തന്നു സ്നേഹിക്കുന്ന നല്ലൊരു ഭാര്യയും സാറിന്റെ ഭാഗ്യമാണ് എന്നും ഇതുപോലെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു. ആശംസകൾ
വളരെ സന്തോഷം തോന്നി,ജോലി കൂടുതൽ ന്റെപേരിൽ ഓണ സദ്യ പോലും readymade വാങ്ങുന്നവർ ,ഇതു കാണണം,മാത്രവുമല്ല വീഡിയോക്ക് വേണ്ടി പോലും ഒരു കളർ പാത്രവും വച്ചിട്ടില്ല hats off mam
രണ്ടു പേർക്കും ആശംസകൾ എനിക്കു നിങ്ങൾ രണ്ടു പേരയും ഒരു പാട്ട് ഇഷ്ടമാണ് ഞങ്ങളുടെ നാട്ടിൽ ഒരു വളoകളി ഉൽഘാടനത്തിൽ വന്നിരുന്നു അന്ന് കാണ്മാന, യില്ലാ ഒരു പാട് സങ്കടമായി ഇനിവരുമ്പോൾ ഞങ്ങളുടെ വീട്ടിൽ വരണം സാറു ഓർക്കുന്നുന്നോ യെന്ന് അറിയില്ലാ എന്റെ പേര് ജഗദ കോട്ടയം സ്ഥലം
പ്രിയപ്പെട്ട ശ്രീകുമാറിന് നന്മ നിറഞ്ഞ പിറന്നാൾ ആശംസകൾ... കണ്ടിട്ട് നല്ല രുചിയുള്ള വിഭവങ്ങൾ ആണെന്ന് മനസ്സിലായി... അതിന് ലേഖയ്ക്ക് പ്രത്യേകം അഭിനന്ദനങ്ങൾ...!!! 👌👍💐
ഹായ് happy birthday ശ്രീയേട്ടാ ഒട്ടും പ്രശസ്ത അല്ലാത്ത എന്റെയും ആശംസകൾ ലേഖചേച്ചി ഒരുപാട് സുന്ദരി ആണ് എനിക്ക് ചേച്ചിയെ ഇഷ്ടം ആണ് നല്ല ഒരു സ്വഭാവം ആണ് ചേച്ചിയുടെ ഇത്രയും സിംപിൾ ആകാൻ പറ്റുന്നതാണ് ചേച്ചിയുടെ നന്മ
Wow beautiful. He respects her alot and appreciate her efforts. All couples should have this quality. Aduth ariyumbazha manasilaakunne how simple and grounded these people are. Mam you look so gorgeous
ശ്രീക്കുട്ടൻ ചേട്ടൻ പറഞ്ഞത് വളരെ correct "ഇത് തന്നെ ഭാഗ്യം "നൈമിഷികമാണ് ജീവിതം... ഉള്ളതുകൊണ്ട് സന്തോഷത്തോടെ ജീവിക്കം. എന്ത് ഉണ്ടായിട്ടും കാര്യമില്ല samadanam നഷ്ടപ്പെട്ടാൽ... ഇപ്പൊ അങിനെ ഒരു അന്തരീക്ഷത്തിൽ ആണ് നാം എല്ലാവരും ജീവിക്കുന്നത്... കുനിട്ടും കുനയിമയും ഇല്ലാതെ ദൈവത്തെ ഭയന്നു ജീവിക്കാം... ശിഷ്ട്ട kalaam 🌹❤❤❤
Daivame ivar ennum ingane happy aayi jeevikkan anugrahikkaname.. God will shower his all blessings upon you to lead a happy, prosperous and successful life..
😢 വളരെ സന്തോഷം കണ്ണ് നിറഞ്ഞു, മനസും. സാറിന്റെ ഭാഗ്യം ചേച്ചിയാണ് 🙏
ശരിക്കും പിറന്നാൾ സദ്യ ഇലയിട്ട് കഴിക്കുന്നത് കാണാനാണ് ഒരു സുഖം ,എങ്കിലും MG സാറിൻ്റെ ഇഷ്ടങ്ങളറിഞ്ഞ് എല്ലാം തനിച്ചുണ്ടാക്കുന്ന ആ മനസ്സിന് അഭിനന്ദനങ്ങൾ...
🙏🏾
രണ്ടുപേരും ❤❤❤ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു എംജി sir... ചേച്ചിക്കും നല്ലത് മാത്രം വരട്ടെ
Tkq Manju
Tkq Manju
ഭാര്യ ഉണ്ടാക്കുന്ന ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന ഭർത്താവ് ❤അതൊരു ഭാഗ്യമാണ്. ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏
yᴇꜱ
Atra valiya bhaagyam mattenthaa Oru bharyakk.. understanding husband is the wealth of a woman
Very nice
Eth muzuvn lakhaundakiyathano?vshuasam varunnillallo.
😅
രണ്ടു പേരെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 😍🙏🙏🙏എന്നും ഈ സ്നേഹത്തിനു ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ 😍
സത്യം പറഞ്ഞാൽ അവിടെ നിങ്ങളുടെ രണ്ടാളുടെയും ഒപ്പം ഊണ് കഴിച്ചതുപോലെ ഒരു ഫീൽ. എപ്പോഴും ഒരു കൂട്ടം ശ്രദ്ധിച്ചിട്ടുണ്ട്, ആ വീടും രണ്ടാളുടെയും പെരുമാറ്റവും വളരെ ലാളിത്യം നിറഞ്ഞതാണ്. ഇനിയും ഒരുപാട് കാലം ഈ സന്തോഷം നിലനിൽക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. ചേച്ചി പറഞ്ഞത് വളരെ ശരിയാണ്, ഞങ്ങളുടെ നാട്ടിലെ ഇഷ്ട കൂട്ടാനാണ് വെള്ളരിക്ക, മാങ്ങാ കൂട്ടാൻ 💕💞
ഭക്തിഗാനങ്ങൾ എംജി സർ പാടിയത് കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്... അതിനൊരു ജീവൻ കൊടുത്ത പോലുണ്ടാകും... പ്രിയ ഗായകനും അദ്ദേഹത്തിന്റെ ശ്രീമതിക്കും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
Tkq ❤️🙏🏾
ജമ്മു കാശ്മീരിൽനിന്നും ഒരു പട്ടാളക്കാരനായ എന്റെ ജന്മദിനാശംസകൾ രേഖ പെടുത്തുന്നു അതോടൊപ്പം രണ്ടു പേർക്കും ബിഗ് സല്യൂട്ട് 🙏🙏🙏🙏🌹🌹🌹🌹
ഇത്രയും സിംപിൾ ആയിരുന്നു എന്ന് ഇപ്പോഴാ മനസിലായത് 🌹🌹🌹ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
മനസ്സും വയറും നിറ ഞു നന്ദി
❤️🙏🏾
എന്നും നല്ലതു വരട്ടെ🎉❤️ മലയാളത്തിനെന്നെന്നും കുളിർമയേകുന്ന ഒട്ടേറെ നല്ല ഗാനങ്ങൾ സമ്മാനിച്ച ശ്രീകുമാർ സാറിനും അങ്ങയുടെ പാതിയായ ലേഖ ചേച്ചിയും ആയുരാരോഗ്യ സൗഖ്യം നേരുന്നു.....❤️
നിങ്ങൾക്ക് രണ്ടുപേർക്കും എന്നും എപ്പോഴും ആയുരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ ഇനിയും ഒരു ഒരു ലക്ഷം വർഷത്തോളം സ്നേഹത്തോടെ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സംഗീതത്തിൻ്റെ പാട്ടിൻ്റെ കുലപതിയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ രണ്ടാളും സന്തോഷത്തോടെ ഇനിയും ഒരുപാട് വർഷങ്ങൾ ജീവിക്കട്ടെ
Happy birthday M G.Sar
ഈ വന്നകാലത്ത് ഗമയിൽ ഗ്ലാസ് ഡിന്നർ സെറ്റ് ഉപയോഗിച്ച് ഫുഡ് കഴി ക്കുന്നവരിൽ നിന്ന് എത്രയോ വ്യത്യസ്തമായി സ്റ്റീൽ പാത്രങ്ങളിൽ കഴിക്കുന്ന നിങ്ങൾ ആണ് ഹീറോസ് വീഡിയോ കാണാൻ ലേറ്റ് ആയി പോയി സോറി ലേഖചേച്ചി ❤ ശ്രീക്കുട്ടൻ ചേട്ടാ 🥧🍰🍬🎂
ലേഖ ചേച്ചി ഇത്ര സിമ്പിൾ ആയിരുന്നോ... ഒത്തിരി ഇഷ്ടം തോന്നുന്നു 🥰🥰🥰🥰സദ്യ സൂപ്പർ👌👌
ഹായ് ചേച്ചി ... ഞാൻ ഈ അടുത്തകാലത്താണ് വീഡിയോ കാണാൻ തുടങ്ങിയത്. എനിക്ക് ഒരുപാട് ഇഷ്ടമാണ്... Love you
Inganethe relationship okke ini eee generation il kandukitilya.. classy respected and happy relationship… god bless you both… i really love you chechy😍🥰
Belated wishes സർ......
രണ്ടുപേരും നന്നായിരിക്കട്ടെ...
നിങ്ങൾ തമ്മിലുള്ള കോമ്പിനേഷൻ... ഞങ്ങൾ കാഴ്ചക്കാർക്ക്.... ഒരു പോസിറ്റീവ് എനർജി നൽകുന്നുണ്ട് കേട്ടോ...
ആയുരാരോഗ്യ സൗഖ്യം നിങ്ങൾക്ക് രണ്ടുപേർക്കും നേരുന്നു...
ദൈവംകനിഞ്ഞു നൽകിയനല്ല പാതി ദീർഘസുമംഗലീ ഭവ : കേരളത്തിൻറ പ്രിയ ദമ്പതികൾക്ക്. ഒരു കലാകാരന്റെശക്തി അവൻറ പ്രിയതമ യിലാണ്❤️
Hai SUBSCRIBE cheyane b
രണ്ടു പേരും യുവമിഥുനങ്ങളായി കാണാൻ എന്നും ഭാഗ്യമുണ്ടാകട്ടെ.
Happy Birthday ശ്രീകുമാർ സാർ
❤️🙏🏾🙏🏾🙏🏾
രണ്ടുപേരും ഇത്ര പാവം ആയിരുന്നോ..💝💝💝💝💖💖💖
Randupereyum orupadu ishtam
എന്നും രണ്ടുപേരും ഇങ്ങനെ ആരോഗ്യത്തോടെ ഇരിക്കട്ടെ.
👌
ദീർഘായുസ്സ് നൽകട്ടെ
God bless you sir and chechi
സദ്യ കഴിച്ചതുപോലെ തോന്നി. ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു രണ്ടുപേർക്കും 🎉🎉
🙏🏾😊
Super
Happy Brith Day Sir🌹🌹🍰🍬
വളരെ ചിട്ടയുള്ള ഒരു സ്ത്രീ
🙏🙏👌
God Bless.......
Very humble personalities❤
God bless both of you. Happy birthday
tkq mini
God bless you
Be Lated Happy Happy Birthday 🙏🙏🙏💐👍God bless you
കേരളം കണ്ടിട്ടുള്ള അപൂർവ മാതൃക ദംമ്പതികളി ഒന്നാണ് നിങ്ങൾ രണ്ടു പേരും... വിവാഹം എന്ന പരംപരാഗത കെട്ടുപാടുപോലുമില്ലാതെ മനപ്പൊരുത്തം കൊണ്ടും പരസ്പരമുള്ള ഇഷ്ടം കൊണ്ടും ജീവിതം നടന്നു ജീവിക്കുന്ന രണ്ടു പേർ... Wish you all the best... Dears ❤
Tkq പരസ്പരം അറിഞ്ഞാൽ മതി അതിനു ഒരു താലി vennamemnnilla tkq ഡിയർ 🙏😊
🌴എന്റെ ശ്രീയേട്ടനും ചേച്ചിയും. "പിറന്നാൾ "ആശംസകൾ 🌴🌹
എന്തു രസമാണ് രണ്ടു പേരും ❤❤❤ newly weds couple പോലെ. ദീർഘായുസ് ഉണ്ടാവട്ടെ രണ്ടു പേർക്കും
Tkq 🙏🏾🙏🏾🙏🏾🙏🏾🙏🏾
ആരൊക്കെ എന്തൊക്കെ നെഗറ്റീവ്സ് ഇവരെക്കുറിച്ച പറഞ്ഞാലും എന്തോ പണ്ട് മുതലേ ഇവരെ രണ്ട് പേരെയും എനിക്കിഷ്ടമാണ്. Expecially ലേഖ ചേച്ചിയെ. ചേച്ചിടെ careing, neatness, punctuality. Really love you mam
Tkq so much 😍🙏🏾Tzs 4 the lovely words
ഇപ്പോൾ ആണ് കണ്ടത് രണ്ടാളും എന്നും ഇതുപോലെ സൂപ്പർ ആയിരിക്കട്ടെ സ്നേഹപൂർവ്വം ❤
God bless you
very nice video 👍. God Bless 🙏🌹
Happy birthday MG sir. ചേച്ചി വീഡിയോ ചെയ്തിട്ട് ഒരുപാട് നാളായല്ലോ . കണ്ടതിൽ വലിയ സന്തോഷം. രണ്ടു പേർക്കും ദീർഘായുസ് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Happy birthday MG Sir and god bless both 🙏❤️👍🇺🇸
Tkq dear 🙏🏾
Tkq Jayalekshmi
@@LekhaMGSreekumarofficial ..ullitheeyal recipe tharumo?
@@healthandinformation5481 sure👍🏻🙏🏾
Inyum pravumayi deerkhanaal ella iswaryangalode jeevikkan daivam anugrahikkate💖💖
🙏🙏🙏🌹
No decorations or any artificiality.....
Simply life♥️
This family is blessed 💑
രണ്ടുപേർക്കും ആയുരാരോഗ്യസൗഖ്യ
നേരുന്നു രണ്ടുപേർക്കും
പിറന്നാൾ ആശംസകൾ
സാറിന്റെ തമാശ സംസാരങ്ങൾ
സാറിന്റെ പാട്ടും ഒത്തിരി ഒത്തിരി ഇഷ്ടമാണ് Topsinger എന്നും കാണാറുണ്ട് സാറിന്റെ ഒരു
ആരാധികയാണ്. ഇത്രയും സ്നേഹം തന്നു സ്നേഹിക്കുന്ന നല്ലൊരു ഭാര്യയും സാറിന്റെ ഭാഗ്യമാണ്
എന്നും ഇതുപോലെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു.
ആശംസകൾ
Happy Happy birthday 🎂
മലയാളികളുടെ പ്രിയപ്പെട്ട ഗായകനും ഭാര്യ യ്ക്കും ഈശ്വരൻ ആയുസ്സും ആരോഗ്യവും തരട്ടെ!
ഇനിയും മധുര തരങ്ങളായ ഗാനങ്ങൾ പാടാൻ കഴിയട്ടെ
സമാധാനവും സന്തോഷവും ആര്യോ ഗ്യവും ദീർഘായുസ്സും ദൈവം നൽകട്ടെ.... പിറന്നാൾ ആശംസകൾ
😄🙏🏾🙏🏾🙏🏾
രണ്ട് പേരുടെയും സ്നേഹം എന്നെന്നും നില നിൽക്കട്ടെ.. 🙏🙏🙏
ഇത്ര സിമ്പിൾ ആയി സംസാരിക്കുന്ന നിങ്ങൾ ഞങ്ങളുടെ ഹീറോ ആണ് ദൈവ വിചാരം ഉള്ളവർ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ചേച്ചി ഒരു ഹായ് തരുമോ
Tkq soo much. 🙏🏾🙏🏾❤️
ചേച്ചിയുടെ വ്ലോഗ് ഒരുപാടിഷ്ടം 😍
Sreelakshmi 👍👌
വളരെ സന്തോഷം തോന്നി,ജോലി കൂടുതൽ ന്റെപേരിൽ ഓണ സദ്യ പോലും readymade വാങ്ങുന്നവർ ,ഇതു കാണണം,മാത്രവുമല്ല വീഡിയോക്ക് വേണ്ടി പോലും ഒരു കളർ പാത്രവും വച്ചിട്ടില്ല hats off mam
It gave me so much joy watching you two ! Happy birthday to you sir , and may you two live happily and with Good health ! God bless !!
Happy birthday sir..God bls u chechy
രണ്ടു പേർക്കും ആശംസകൾ🙏💕💕
രണ്ടു പേർക്കും ആശംസകൾ എനിക്കു നിങ്ങൾ രണ്ടു പേരയും ഒരു പാട്ട് ഇഷ്ടമാണ് ഞങ്ങളുടെ നാട്ടിൽ ഒരു വളoകളി ഉൽഘാടനത്തിൽ വന്നിരുന്നു അന്ന് കാണ്മാന, യില്ലാ ഒരു പാട് സങ്കടമായി ഇനിവരുമ്പോൾ ഞങ്ങളുടെ വീട്ടിൽ വരണം സാറു ഓർക്കുന്നുന്നോ യെന്ന് അറിയില്ലാ എന്റെ പേര് ജഗദ കോട്ടയം സ്ഥലം
പ്രിയപ്പെട്ട ശ്രീകുമാറിന് നന്മ നിറഞ്ഞ പിറന്നാൾ ആശംസകൾ... കണ്ടിട്ട് നല്ല രുചിയുള്ള വിഭവങ്ങൾ ആണെന്ന് മനസ്സിലായി... അതിന് ലേഖയ്ക്ക് പ്രത്യേകം അഭിനന്ദനങ്ങൾ...!!! 👌👍💐
രണ്ടാളും എന്നും ഇതുപോലെ തന്നെ ആയിരിക്കട്ടെ 🙏🙏🙏
Valareee sandosham thonnunuuu
Kannunirayunnu ee snehamm kanditt
Ennum igneethanneyakatte
Ende prarthana undakumm
Happy Birthday MG Sir.. ❣️💓
Happy Birthday sir 🙏 many many happy returns of the day 🙏
ഹായ് happy birthday ശ്രീയേട്ടാ ഒട്ടും പ്രശസ്ത അല്ലാത്ത എന്റെയും ആശംസകൾ ലേഖചേച്ചി ഒരുപാട് സുന്ദരി ആണ് എനിക്ക് ചേച്ചിയെ ഇഷ്ടം ആണ് നല്ല ഒരു സ്വഭാവം ആണ് ചേച്ചിയുടെ ഇത്രയും സിംപിൾ ആകാൻ പറ്റുന്നതാണ് ചേച്ചിയുടെ നന്മ
You are so..humble..God bless you. Appreciating wife 🙂👌
Laly.
🙏🏾Tkq sooo much
@@LekhaMGSreekumarofficial welcome
ഞാൻ septmbr 6 നു ഈ vdio ഫസ്റ്റ് tim കാണുന്നു.. ഈ ഫാമിലി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഇനി എല്ലാ വീഡിയോയും കാണും. ഗോഡ് ബ്ലസ് യു .
Chechi curry elam njagalk koode paranju thaa.. cooking recipes idane
Belated Happy Birthday to you Sir. God bless you abundantly. നിങ്ങളുടെ സ്നേഹം എന്നെന്നും നിലനില്ക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അതാണ് ജീവിതം.
Tkq leelamma
Happy birthday MG sir,, i love the way u respect ur wife😍
Happy birthday mg etta
Orupad sneham niranja ജന്മദിനാശംസകൾ.......
Belated happy birthday sir
എന്നും ഇങ്ങനെ ഒരുമിച്ച് സന്തോഷം ആയിരിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
സന്തോഷമായിരിക്കട്ടെ
Dhaivame🙏🙏
Wow beautiful. He respects her alot and appreciate her efforts. All couples should have this quality. Aduth ariyumbazha manasilaakunne how simple and grounded these people are. Mam you look so gorgeous
പിറന്നാൾ ആശംസകൾ ശ്രീയേട്ടാ... രണ്ടാൾക്കും എന്നും നന്മകൾ ഉണ്ടാവട്ടെ....
Great video aunty 👌👌 ഒരിക്കൽ കൂടി എന്റെ സ്വകാര്യ അഹങ്കാരമായ ശ്രീകുമാർ അങ്കിളിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു
Enikettom ishtamulla gayakan🥰🥰..adyayita e channel kanunnath..e chechi aanu sreeyettante eetom velya bhagyam🥰🥰 god bless both of you😍😍
Many many happy returns of the day. God bless you both
Chettan,padiya chandralekhayenthe,,,enna pattu njan sdhiram kelkkum.valare eshtam aanee,pattu ❤️
എനിക്ക് ഈ എം ജി ചേട്ടനെ വലിയ ഇഷ്ടമാണ്.. സ്വന്തം വീട്ടിലെ ഒരാളായാണ് എന്നും തോന്നാറുള്ളത്...
😊🙏
എനിക്കും ❤️
Happy birthday sreekuttan chetta....
ഭയങ്കര സ്ഹ പ്രകടനം ഉണ്ടല്ലേ എനിക്ക് കൊതിയാവുന്നു
Vazga valamudan
രണ്ടുപേർക്കും ഹരിപ്പാട്ടുകാരുടെ ഹായ് 🙏🤓👍😘
Tkq Haripad
Happy birthday
Happy
Always 🙏🏾
Happy Birthday M G Sir.Stay blessed always.love and regards from Mumbai..🙏
ശ്രീക്കുട്ടൻ ചേട്ടൻ പറഞ്ഞത് വളരെ correct "ഇത് തന്നെ ഭാഗ്യം "നൈമിഷികമാണ് ജീവിതം... ഉള്ളതുകൊണ്ട് സന്തോഷത്തോടെ ജീവിക്കം. എന്ത് ഉണ്ടായിട്ടും കാര്യമില്ല samadanam നഷ്ടപ്പെട്ടാൽ... ഇപ്പൊ അങിനെ ഒരു അന്തരീക്ഷത്തിൽ ആണ് നാം എല്ലാവരും ജീവിക്കുന്നത്... കുനിട്ടും കുനയിമയും ഇല്ലാതെ ദൈവത്തെ ഭയന്നു ജീവിക്കാം... ശിഷ്ട്ട kalaam 🌹❤❤❤
ഹാപ്പി ബർത്ത്ഡേ സർ, ദൈവം 2പെരേയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
നിങ്ങളുടെ സ്നേഹം കാണുമ്പോൾ മനസ്സ് നിറയുന്നു ദൈവം അനുഗ്രഹിക്കട്ടെ രണ്ടു പേരെയും
Happy b'dy MG Sir and stay blessed❤
Thankyou atb.......
Happy Birthday 🎂u people are very understanding..all curries are my fav especially ullitheeyal.. Very nostalgic❤
ഇൗ സ്നേഹവും സന്തോഷവും എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...wish you a Happy Birth Day M G Sir...
നിങ്ങൾക്ക് രണ്ടുപേർക്കും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ
Enik sreekuttan chettane valiya eshtaa...addhehathinde paattukal kelkumpol ende manassil undakunna sandhosham onnu vere thanneyaa..valiyoru aagraham undayirunnu onnu kaanan..
Many many happy returns of the day MGS sir.Stay blessed.
Happy Birthday sir nalla sadyam nalla cakum kazhochamathiri aaye
കറികൾ കാണുമ്പോൾ തന്നെ അറിയാം, നല്ല രുചി ഉറപ്പ്👏
😊🥰
Nice diamond earring. Good sadhya. Happy birthday to M G Srikumar.
Lekha chechi and mg sir very cute😍😍 എംജി സാറിപ്പോൾ വളരെ ചെറുപ്പമായി.
Chechi mudiyil thekunna enna eatha athonnidavo plzzzz
Mashallah കണ്ണ് നനഞ്ഞു🌹🌹🌹 happy Birthday chetta God bless you 🙏
Lekha ella video kanarund kaalan lekha undhakiyathu phola super ayirunu thankyou lekha
രണ്ടുപേർക്കും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🥰..
Video kandu orupadu santhosham. Randu perum ennum snehathode santhoshathode irikkaan prarthikkunnu
തീർച്ചയായും മനസ്സുകൊണ്ട് ഞങ്ങൾ എല്ലാവരും അവിടെയുണ്ട് 😍
സാറിനേയും ചേച്ചിയേയും ദൈവമനു ഗ്രഹിക്കട്ടെ ഹാപ്പി ബർത്ത് ഡേ
Daivame ivar ennum ingane happy aayi jeevikkan anugrahikkaname.. God will shower his all blessings upon you to lead a happy, prosperous and successful life..
Njn valareyishtapedenna Gayakanu ayiram pournamikale kananulla bhagyam eniyum undavatte ennasamsikkunuu. ..wifinum .ellavidha nanmakalum nerunnuu 🌹🌹💙💜🎂🎂
Pleasant video! God bless you abundantly!!
എല്ലാവിധ നന്മകളും ആയുരാരോഗ്യ സൗഖ്യങളും നേരുന്നു ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ❤️