കുളപ്പുള്ളി ലീല, കോമഡിയിൽ മാത്രമല്ല പാചകത്തിലും പുലിയാണ്..👌 ഞെട്ടിച്ചു കളഞ്ഞു | Special Kerala Food
HTML-код
- Опубликовано: 10 фев 2025
- അഡാർ ഐറ്റം.. രുചി അറിഞ്ഞാൽ വീണ്ടും വീണ്ടും കഴിച്ചുപോകും..
ആവശ്യമുള്ള സാധനങ്ങൾ
മുരിങ്ങയില
ചെറിയ ഉള്ളി
മുളക്
കഞ്ഞിവെള്ളം
ഉപ്പ്
വെളിച്ചെണ്ണ
Subscribe - ruclips.net/user/SamsaaramTVfeatured
ruclips.net/user/SamsaaramMediafeatured
Thank you for your support.😍
സുന്ദരി,❤സൂപ്പർ
Wow... സൂപ്പർ 👍👍👍👍👍 അമ്മയോടുള്ള സ്നേഹം കണ്ണ് നിറച്ചു 😍
ശരിക്കും ഞെട്ടിച്ചു.. ലീല ചേച്ചി പൊളിച്ചു. അവതാരകൻ അടിപൊളി 👍
ഈ വീടിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ലീലാമ്മ ചേച്ചിക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾ. മാലാളികൾ എങ്ങനെ ഒരമ്മയെ സ്നേഹിക്കണം എന്ന്.
Good . Very touching...
ഇതാണ് സ്നേഹം. കോമഡി പറഞ്ഞു അവസാനം നമ്മളെ കരയിപ്പിച്ചു. ചേച്ചി ഇനിയും ഒത്തിരി ഉയരങ്ങൾ കീഴടക്കട്ടെ. സംസാരം ചാനലിനെ കുറിച്ച് ഇന്ന് മനോരമയിൽ കണ്ടപ്പോൾ സന്തോഷം തോന്നി.മലയാളികളുടെ സ്വന്തം ചാനലാണിത്
Leelachechiyilum adipoli Avatharakan👌👌👌
Nice, enthu elimayan chechikk
നല്ല സംസാരം ❤❤
Enthinanu valiya pakittum pathrasum ethupole yathoru kalangavum ellatha oru Amma mathiyallo god bless you ...nalla nilayil ethicheratte...
അമ്മയാനമ്മയാണെന്റെ ദൈവം.... അമ്മയെ പുജിപ്പാതെത്ര പുണ്യം 🙏 ലിലമ്മേ... മുത്തേ... ചക്കടയുമ്മ 😍അവതാരകാ... അടിപൊളി ആക്കിട്ടോ 👌👌👌💐💐💐👏👏👏👍👍👍സംസാരം T V, Thank you so much & Congratulelations 😍 Solly teacher Calicut 🙋🙏
അടിപൊളി അവതരണം... ഷിനോയ് ചേട്ടൻ പൊളിച്ചു
മനോഹരമായ വീഡിയോ.. 👍👍👍👍👍👍👍👍👍👍👍👍
എനിക്കൊത്തിരി ഇഷ്ടമാണ്
Pachagathakkal nallathu amma snagavum vajagavumanu
Chechi oru dukhathinda bandaramana pavam amma video kka thanks all the very best for a healthy and happy life.🙏🙏🙏
ഫുൾ കണ്ടിട്ടാണ് ഞാൻ ഫുഡ് പോലും കഴിച്ചത്. സൂപ്പർ
❤️❤️Avatharakanum chechiyum 💯😍
Leelammayude Ammayodulla oru sneham kandu valare santhosham thonnunnu.
Amna sundariyanu. Pattum suuuper.
Super Presentation ❤️🥳
Nice.... different healthy soup.....👌👌👌
Very Very Touching 😭😭🙏
ചേച്ചിയെ കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി ചേച്ചിയുടെ അവസ്ഥ അറിഞ്ഞപ്പോൾ ഒരുപാട് വിഷമവും തോന്നി ദൈവം ചേച്ചിയെയും ചേച്ചിയുടെ കുടുംബത്തെയും ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു♥️♥️♥️വീഡിയോ സൂപ്പർ 👍
എല്ലാം അമ്മ തന്നെ.. സന്തോഷം
Lilammakkum. ammakkum nallathu varade💕💕💕💕
Ithanu thalippu.Leelammayku Ella anugrahangalum undavatte👍
Shinoy chetta അവതരണം സൂപ്പർ
ചക്കപഴം സീരിയലിൽ വരാൻ ഈ ചേച്ചി സൂപ്പർ ആണ്...
സൂപ്പർ ❤❤❤❤❤❤
Super 🔥🔥❤️
അടി പോളി ആരെയും ഭയപ്പെടാതെ ഒരു കൂസലും ഇല്ല leelmma
Firsteee.... ❤🥳
Adipoly...chirich chirich maduthu....pachakavum samsaravum paranjathupole thanne adipoly😁👌👌
ചേച്ചി പറയുന്നത്. വളരെ ശരിയാണ്
ചേച്ചിയുടെ അമ്മ സുന്ദരിയാണ്
ലീലാമ്മയും ❤️❤️ലീലാമ്മയുടെ അമ്മയും ❤️❤️ ഷിനോയ് ചേട്ടനും ❤️❤️
Chechy super
അമ്മ ഇപ്പോഴും ഒരു സുന്ദരി തന്നെ
എപ്പോഴും ചിരി മാത്രം സമ്മാനിക്കുന്ന ലീലാമ്മയും അമ്മയും കണ്ണ് നിറപ്പിച്ചു.
മുരിങ്ങയില താളിപ്പിൽ രണ്ട് പപ്പടം പൊള്ളിച്ച് പൊടിച്ചിട്ടാൽ ഊണിന് കെങ്കേമ മാവും
super
Video good 👍 video 🎊🤩
Kasthooriman movieyil Chechi cheytha vesham.... Athoru feela........... Bus contecuter...... Huffu..... Poly
Hai chachi adipolikari
💎💎💎💎💎💎💎
Sundari Amma Ammake ഒരായിരം ഉമ്മ 😘😘😘😘😘😘😘🙏
Very healthy one 😋
Wow... സൂപ്പർ 👍
ലീല ചേചീടെ പാട്ട് എൻ്റ കണ്ണ് നിറച്ചു, സൂപ്പർ. 👍
Nalla vdo..
Gud anchor
Enjoy cheytu
Good bles you🤝🤝🙏🙏
Amma Adipolli muth
ഒരുപാട് സന്തോഷമായി.
കണ്ടിരിക്കാൻ തന്നെ നല്ല രസമുണ്ട്.
ഷിനോയി ആരുടെ കൂടെ നിന്നാലും കിടിലൻ ആണ്, ഇന്നലത്തെ മനോരമയിൽ വന്ന ആർട്ടിക്കിൾ ഞാൻ കണ്ടു 👍🏻👍🏻👍🏻കുളപ്പുള്ളി ലീല ചേച്ചിയെ കാണുമ്പോൾ ഓർമ വരുന്നത് കസ്തൂരിമാൻ, അയാൾ കഥ എഴുതുകയാണന്, പുലിവാൽ കല്യാണം സിനിമ ഒക്കെ ആണ് 🥰🥰🥰
Bus conductor
❤️❤️❤️❤️❤️
അടിപൊളി❤💥സംസാരം ടീവിയുടെ സന്തോഷമാണ് ഞങ്ങളുടെയും സന്തോഷം.ഷിനോയ് ചേട്ടന്റെ അവതരണവും, ലീല ചേച്ചിയുടെ തമാശകളും പാചകവും എല്ലാം കൂടി ഒത്തുചേർന്നപ്പോൾ നല്ലൊരു അനുഭൂതി🖤
Super super❣❣
ചേച്ചിയെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. അമ്മച്ചിയുടെ പാട്ട് സൂപ്പർ. ഇനിയും ഈ ചാനലിൽ വീഡിയോ ചെയ്യണേ
സൂപ്പർ അഭിമുഖം
👍👍👍👍👍🎉🎉🎉🎉🎉🎉
രണ്ടുപേരും തകർത്തു...👍👍👍😍
Super 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤❤💛❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍😍Super 🔥
POLICHU 🔥🔥🔥🔥🔥🔥🔥😍😍😍
ലീല ചേച്ചി ഇത് ഞാൻ ഉണ്ടാക്കാറുണ്ട് ചേച്ചി പറഞ്ഞത് പോലെ വറ്റൽ മുളകാണ് ഇടാറ് ചേച്ചിയുടെ അമ്മയോടുള്ള സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു പോയി ആ അമ്മേടെ അനുഗ്രഹം മതി ചേച്ചിക്ക്
Leela chechy adipoli
Yes... ths receipe is mom's masterpiece😋😋😋😋
Avathrakarayal ingane venam.
Superb ❤❤
അമ്മയോട് ഉള്ള സ്നേഹം അതാണ് ഈ ഉയർച്ചയ്ക്ക് നിമിത്തം
ലീലമ്മയുടെ സൂപ്പ് ഉണ്ടാക്കി നോക്കും 🥰
ചേച്ചിയെ മലയാള സിനിമക്ക് വേണം.. കസ്തുരിമാൻ കണ്ടവരാരും ചേച്ചിയെ മറക്കില്ല
Shinoy adipoli👌👌👌👌
Adipoli💯💯❤️❤️👌👌👌
Nice
Wow super...
ഇത് ഞങ്ങൾ ഉണ്ടാക്കാർ ഉണ്ട്👍👍👍👍
ഗോഡ്ബ്ലസിയൂ. Madam
Super 🙏🙏🙏🙏
Super🥰🥰
സുന്ദരി അമ്മ
👌👍🏼
കുളപ്പുള്ളി ലീല
അമ്മ
അവതാരകൻ
സൂപ്പർ
INDIA,IS,PROUD,SUPER,ACTRAS,LEELAMA,ILIKE,YOU🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Wow this is awesome 👏
avatharakan superanallo
കളംകമില്ലാത്ത സംസാരം ഒന്നും മറച്ചു വയ്ക്കാതെ പറയുന്നു. ഇഷ്ടപ്പെട്ടു.
എത്ര നിസാരം കറിയാണ്...... ഇത് എത്രകാലം സ്വദിഷ്ടമായി ഉണ്ടാക്കി കഴിച്ചു വളർന്നതാണ്.........
ലീല ചേച്ചിയുടെ അമ്മക്ക് ഒരു ചക്കരമുത്തം😘
Adipoli 2 perum
Super
സന്തോഷം
👍👍
ലീല അമ്മക്കും അമ്മുമ്മകും ദിര്ഗായുസ് നേരുന്നു 😊😊😊
കുളപ്പുള്ളി ലീലമ്മേ നമിക്കുന്നു 🙏🙏🙏ammay
👌👌
കസ്തൂരി മാൻ 🙏
Polichu
Muringayila talip
ഷിനോജ് പൊളിച്ചു
Nalla samsaram💓💓💓💓