ഇതു പൊളിയാട്ടോ👌😋| കഴിച്ചവർ വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും | Easy Evening Snack Recipe | Samsaaram

Поделиться
HTML-код
  • Опубликовано: 16 окт 2024
  • കുമ്പളങ്ങയും ശർക്കരയും അരി വറുത്തുപൊടിച്ചതും കൊണ്ട് തയ്യാറാക്കുന്ന ഒരടിപൊളി പലഹാരമാണിത്. എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന ഈ പലഹാരമൊന്ന് ട്രൈ ചെയ്തു നോക്കൂ

Комментарии • 139

  • @leelammajoseph8201
    @leelammajoseph8201 2 года назад +13

    ഈ സംഭവം ആദ്യമായാണ് കാണുന്നത്. കണ്ടിട്ട് സൂപ്പർ. ഉണ്ടാക്കി നോക്കും തീർച്ചയായും. അടിപൊളി 👍

  • @mayapm6897
    @mayapm6897 2 года назад +8

    ഒന്നാം പാൽ ഒഴിച്ചത് കണ്ടില്ല പറഞ്ഞതും ഇല്ല.കണ്ടിട്ട് സൂപ്പറാണ് ഉണ്ടാക്കിനോക്കണം

  • @upp_avasyathinutastydish
    @upp_avasyathinutastydish 2 года назад +4

    അടിപൊളി ആയിട്ടുണ്ട്, ഇത് കണ്ടാലറിയാം .

  • @babyjames1079
    @babyjames1079 2 года назад +5

    ഇങ്ങനെ ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. നന്നായിട്ടുണ്ട്.

  • @AdilAdil-di7od
    @AdilAdil-di7od 11 дней назад

    Ithupole mathan kondumundakam❤

  • @Sobhana.D
    @Sobhana.D 2 года назад +8

    ആദ്യം കാണുകയാണ് ഇതുപോലെ ഉള്ള ഒരു പലഹാരം സൂപ്പർ

  • @balakrishnankolathur8563
    @balakrishnankolathur8563 Год назад

    Ari kashukaathe upayogikkaamo. Athil enthokke ashukkundaakum

  • @saradac7557
    @saradac7557 Год назад +2

    Onnampal cherthathu kandilla .ethayalum sundaram,tasty ayirikkum,njanundakkum
    .thank you teacher.

  • @alphonsaantony9005
    @alphonsaantony9005 Год назад +6

    I am v lazy and poor in cooking. But looking at it feel it v tasty.

  • @vineethak3298
    @vineethak3298 Год назад +4

    കുമ്പളങ്ങ ഉണ്ട്‌ ഇന്ന് തന്നെ ഉണ്ടാക്കി നോക്കും 🥰

  • @ucsarada1808
    @ucsarada1808 Год назад

    Kumbalanja palaharam atipoli

  • @umadevikrishnakumar6242
    @umadevikrishnakumar6242 Год назад

    ഉണ്ടാക്കി നോക്കാം കണ്ടിട്ട്
    അടിപൊളി

  • @minibabu7668
    @minibabu7668 2 года назад +21

    ഇത്തരം പലഹാരം ആദ്യമായി കാണുന്നത് അടിപൊളി 👌

    • @suseelamk4979
      @suseelamk4979 2 года назад +2

      ഒന്നാം പാൽ എപ്പോഴാണ് ചേർക്കുന്നത്?

  • @jalajat.g1495
    @jalajat.g1495 Год назад

    Ithinu kumbalanga vilayichathu ennu parayum. Ethepole matthanga(pumpkin) vilayichathu cheruppathil dharalam kazhichittundu.

  • @ucsarada1808
    @ucsarada1808 Год назад +2

    Teachere onnampal cherkkan marannupoyo

  • @preethaka2210
    @preethaka2210 Год назад

    Thank you Teacher undaki nokam

  • @k.r.rajeev411
    @k.r.rajeev411 2 года назад +4

    Hi, supper, ചേച്ചി, ഇനിയും ഇങ്ങനെ പുതുമ ഉള്ളത് അയക്കുമല്ലോ 🌹🙏

  • @ammatvm7217
    @ammatvm7217 2 года назад +4

    chambavary ennum parayum

  • @meurylibera9081
    @meurylibera9081 Год назад

    Onnam pal epol anu ozhikendath?

  • @sunithapv4459
    @sunithapv4459 2 года назад +2

    First thay pal uzichillay ethra divasam vaykkam

  • @kunjokamatta8409
    @kunjokamatta8409 2 года назад +3

    ഞാൻ മത്തങ്ങാ ഇങ്ങനെ undakarundu

  • @YummyKitchen5555
    @YummyKitchen5555 2 года назад +9

    Super👍 ടീച്ചർ 🙏❤😍

  • @AdilAdil-di7od
    @AdilAdil-di7od 11 дней назад

    Njangal aripodiy cherkunnathe

  • @kshematp4887
    @kshematp4887 2 года назад +8

    ഞങ്ങൾ ഇങ്ങനെ കുമ്പളങ്ങ പായസം വെയ്ക്കാറുണ്ട്. പക്ഷേ മത്തൻ കുമ്പളങ്ങയാണ് എടുക്കാറ്. സൂപ്പറാണ് ട്ടോ👌

  • @preethaka2210
    @preethaka2210 Год назад

    Onnam palu cherkan marannupoyathano? alla avatharipikan marannathano?

  • @sojoshow23
    @sojoshow23 2 года назад +5

    Thank you so much Samsarem T V & Teacher ...Yammy Tasty... Congratulations..... Solly teacher Calicut

    • @floweryjoseph7933
      @floweryjoseph7933 2 года назад +3

      ഹൽവ കുമ്പളങ്ങ ഹൽവ

    • @vidhyavadhi2282
      @vidhyavadhi2282 Год назад

      ഇതു കുമ്പളം ഹൽവ കുമ്പളം കട്ടുചെയ്തു മിക്സിയിൽ 2കറക്കി 2സ്പൂൺ റൈസ് പൗഡർ കോക്കനട്ടു മിൽക്ക് വേണ്ട ഇന്ഗ്രീഡിയൻസ് ചേർത്ത് പെട്ടന്ന് റെഡി ok thanks 🙏

  • @jyothyjoseph7367
    @jyothyjoseph7367 Год назад

    Weight kuranja sarkara aanoo chechee
    Athrayum ennam250gr. ????????

  • @lillyjose8800
    @lillyjose8800 2 года назад +2

    Adpoli teachere

  • @sivabhagiam294
    @sivabhagiam294 Год назад +2

    Super ആണേട്ടോ

  • @AdilAdil-di7od
    @AdilAdil-di7od 11 дней назад

    Payuthamathanvenam

  • @sajanpanoor5974
    @sajanpanoor5974 2 года назад +5

    ഒന്നാം പാൽ ഒഴിവാക്കിയതാണോ... അതോ മറന്നുപോയതാണോ...എന്തായാലും സൂപ്പർ

  • @madhuskingdom3863
    @madhuskingdom3863 Год назад

    Onnam pal avasyamundennuthonniyal ozhichal mathi.
    Becausekumbalanga venthukittiyallo randampalilthanne.
    So onnampal cherthilla.

  • @nimeshmthanoor8459
    @nimeshmthanoor8459 2 года назад +5

    സൂപ്പർ

  • @subramanianmv5208
    @subramanianmv5208 Год назад +12

    ഞങ്ങളുടെ വീട്ടിൽ അരിവർത്ത് ശർക്കര ചായയിൽ ഇട്ട് കുടിച്ചു ഏകദേശം40വർഷം മുൻപ്‌

  • @mohananaa
    @mohananaa Год назад +1

    Simple ingrediences

  • @ushaep9632
    @ushaep9632 2 года назад +3

    Onnam Pal Marannu Poyo Super

  • @suchithravinod997
    @suchithravinod997 2 года назад +2

    ഇതുപോലെ തന്നെ ക്യാരറ്റും പപ്പ ങ്ങയും ഉണ്ടാക്കാം. ഹൽ വോലെ മുറിച്ചു തിന്നാം.

  • @sulaikhasalim434
    @sulaikhasalim434 Год назад

    Kumbalangakazhukande

  • @sujapanicker7179
    @sujapanicker7179 2 года назад +4

    ടീച്ചർ ഹോം സയൻസാണോ.

  • @purushothamank7974
    @purushothamank7974 Год назад

    Very sweetly

  • @scooby2734
    @scooby2734 Год назад

    Super madam

  • @gracyjose1814
    @gracyjose1814 7 месяцев назад

    Kollam very good recipe

  • @sajanckitchen6452
    @sajanckitchen6452 Год назад

    Kollam super

  • @johujoseph3231
    @johujoseph3231 2 года назад +18

    കൊള്ളാം..... ടീച്ചർ പൊളിച്ചു 🥰❤

  • @sayanthkrishna8571
    @sayanthkrishna8571 2 года назад +3

    ഉണ്ടാക്കി നോകാം ട്ടോ... ❤❤

  • @jasminekader3792
    @jasminekader3792 2 года назад +10

    ഉണ്ടാക്കി നോക്കണം കാണുമ്പോൾ അടിപൊളി ആണെന്ന് തോന്നുന്നു 😍

  • @jovinjacob8679
    @jovinjacob8679 2 года назад +3

    Super 🙏

  • @jainammapaily5668
    @jainammapaily5668 Год назад +3

    ഏലക്ക പൊളിക്കാതെ ചതച്ചാൽ മരുന്നടിക്കുന്ന ഏലക്ക കൊള്ളാമോ?

    • @nimmy7744
      @nimmy7744 Год назад

      Aaadiyamaayitta ealakkayilea vishathhea kurichoralmaathram paraunnath ethrayum kkalamasyit kelkkunnath,,💖💖💪👍100o/o vishama ealackathholi 🙋

  • @shibulal6780
    @shibulal6780 Год назад +1

    Supper👌👌

  • @fathimashukkoor8085
    @fathimashukkoor8085 2 года назад +3

    ഒന്നാം പാൽ എവിടെ

  • @gangadharanka3571
    @gangadharanka3571 Год назад +1

    അരി വരുക്കുമ്പോൾ ഉണ്ടാകുന്ന മണം വയ്വിൽ പടരുമ്പോൾ വയറസ്സൂകൾക്ക് യാത്ര ചെയ്യുവാൻ എളുപ്പമാണെന്നാണ് സങ്കല്പും

    • @kadeejam3311
      @kadeejam3311 Год назад

      മുറിക്കാനുള്ളത് ആദ്യം ചെയ്‌താൽ സമയം labikkam

  • @meghaminnu2322
    @meghaminnu2322 2 года назад +2

    Superrrrrrrr👍👍👍👍👍

  • @vineethak3298
    @vineethak3298 Год назад +4

    ഒന്നാം പാൽ ഒഴിക്കുന്നത് കണ്ടില്ല. എപ്പോഴാ ഒഴിക്കേണ്ടത് 🥰

  • @karthikskumar7866
    @karthikskumar7866 Год назад

    Sooooper

  • @rathnagopi1465
    @rathnagopi1465 2 года назад +2

    Adipoli

  • @karthikaamenon3288
    @karthikaamenon3288 2 года назад +1

    Super

  • @glerysequeira9522
    @glerysequeira9522 Год назад +2

    Polichu❤️🥰

  • @dsathiaseelan2649
    @dsathiaseelan2649 2 года назад +3

    ഇതു കുമ്പളങ്ങയുടെ ഒരു മുറിയല്ലേ ടീച്ചറേ? അര മുറിയാണോ? എന്നാലും പാചകം സൂപ്പർ 👌

    • @sumangalakm501
      @sumangalakm501 Год назад

      ആദ്യമായിട്ടാണ് കാണുന്നദ് സുപ്പെർ

    • @ramasoman9298
      @ramasoman9298 Год назад

      ഒന്നാം പാൽ ഒഴിക്കാൻ മറന്നു എന്നു പറയാം. നാട്ടിൽ ഇപ്പോൾ പാത്രങ്ങൾ വെളുക്കാൻ ഒരുപാട് പൌഡർ, soap, ലിക്വിഡ് കിട്ടുന്നു. ടീച്ചർ അത് ഉപയോഗിച്ച് പാത്രം ങൾ കഴുകിയാൽ നല്ല പോലെ വൃത്തി ആയിരിക്കും. ട്രൈ ചെയ്യു.

  • @priyathankam8071
    @priyathankam8071 2 года назад +5

    ഇത് കൊള്ളാട്ടോ.. ടീച്ചർ പൊളിയല്ലേ 🤝🤝🤝

    • @rugmanis3782
      @rugmanis3782 2 года назад

      ഒന്നാം പാൽ എപ്പോ ചേർക്കും

    • @meghaminnu2322
      @meghaminnu2322 2 года назад

      @@rugmanis3782 randam palu cherkathe onnam palu mathram cherthal taste kudum mathramalla vellam kudi pokukayumilla

  • @rajaninarayanan7560
    @rajaninarayanan7560 Год назад

    👍

  • @MeenaMeena-ok1dh
    @MeenaMeena-ok1dh Год назад

    സൂപ്പർ പലഹാരം, പക്ഷേ ഒന്നാം പാൽ ചേർത്തുവോ

  • @suchithravinod997
    @suchithravinod997 2 года назад +7

    കുമ്പളങ്ങ തേങ്ങാപാലൊഴിച്ച് കക്കറിൽ വേവിച്ചാൽ ഇതിലും വേഗത്തിലാക്കാം. കൂടാതെ അരി പൊടി കൂടാതെ കോൺഫ്ലവർ പൊടിയിലും ഉണ്ടാക്കാം

  • @unnikrishnanmenon4178
    @unnikrishnanmenon4178 Год назад

    Add Sarkara u can eat "woollen".foods are divided into categories."ushanam.....seetam...rooksham ..laghu..satru" we must take these things into considerations before consuming. Some has got janmadi janma phalam Effect on DNA!

  • @shebaabraham4900
    @shebaabraham4900 2 года назад +1

    New dish ,but didn't pour coconut first milk

  • @thambyjacob8797
    @thambyjacob8797 Год назад

    നല്ലത് ഹെൽത്തി ഫുഡ് ഇതുപോലുള്ള പലഹാരം ഇപ്പോഴത്തെ കുട്ടികൾക്ക് കൊടുത്തു ശീലിപ്പിക്കണം!

  • @claravj8779
    @claravj8779 2 года назад +6

    ഒന്നാം പാൽ ഒഴിച്ചത് കണ്ടില്ല. അത് വേണ്ടേ.?

  • @gbvlogs6450
    @gbvlogs6450 2 года назад +2

    Super 👌

  • @bvskitchen1045
    @bvskitchen1045 Год назад

    👍🏻👍🏻👍🏻

  • @devagopidevagopi5489
    @devagopidevagopi5489 2 года назад +9

    ഒന്നാ പാൽ എവിടെ

  • @Az-zz3zk
    @Az-zz3zk Год назад

    👍🏻👌❤️

  • @beegumbenseera864
    @beegumbenseera864 2 года назад +1

    👌👌👌👌

  • @madhuskingdom3863
    @madhuskingdom3863 2 года назад +2

    Thanks all.
    Onnam pal ithinu venda.
    Because kidannu vevan onnampal pattilla.randampalanu nallathu.

  • @alexanderjpalamattam545
    @alexanderjpalamattam545 Год назад

    കുമ്പളങ്ങയ്ക്കു പകരം മത്തങ്ങയും ആക്കാം. ഒന്നാം പാല് ചേർക്കണേ .

  • @josept9870
    @josept9870 Год назад +1

    രണ്ടായി മുറിച്ചു. അതിൽ നിന്നു ഒരെണ്ണം അല്ലേ എടുത്തത്. അപ്പോൾ അതു ഒരു മുറിയല്ലേ ? അതിന്റെ പകുതി അല്ലേ അര മുറി.

  • @elsamma3885
    @elsamma3885 2 года назад +2

    ഞങ്ങൾ ക്രിസ്ത്യാനികൾക്കു ഒരു നേർച്ചയുണ്ട്, അരി വറുത്തു പെരുന്നാളിന് പള്ളിയിൽ കൊണ്ടുപോകും. ആർക്കും ഒരു കുഴപ്പവും ഇല്ല.

  • @minioommensamuel3579
    @minioommensamuel3579 Год назад +1

    കുംപ്ലങ്ങ ഹൽവ

  • @sushamarajeev7408
    @sushamarajeev7408 2 года назад +2

    onnampal vendayo Teacher

  • @alexandervd8739
    @alexandervd8739 Год назад

    Kumbalanga sweet🍭 Nice variety. Kumbalanga may be replaced with pappaya Or carrot 🥕

  • @rosykutti3774
    @rosykutti3774 2 года назад +3

    🙏🙏🙏👍

  • @Charlotte_Knott
    @Charlotte_Knott 2 года назад +7

    Nahrung für uns kommt von unseren Verwandten, egal ob sie Flügel oder Flossen oder Wurzeln haben. So betrachten wir Essen. Essen hat eine Kultur. Es hat eine Geschichte. Es hat eine Geschichte. Es hat Beziehungen

  • @gracekuttypd8631
    @gracekuttypd8631 2 года назад +2

    കുമ്പളങ്ങാ വിളയിച്ചത്

  • @lissythomas6529
    @lissythomas6529 2 года назад +22

    ഒന്നാം പാല് ന് ഉപയോഗം ഇല്ലേ ടിച്ചേറേ 😃😃😃മറുപടി പ്രതീക്ഷിക്കുന്നു

    • @sobhanavarghese8776
      @sobhanavarghese8776 Год назад +1

      ഒന്നാം പാൽ ഒഴിച്ചു കാണും. രണ്ടാം പാൽ വറ്റ്യപ്പോൾ.

    • @girijasekhar3091
      @girijasekhar3091 Год назад +2

      അത്, ഒന്നാം പാൽ ഒഴിച്ച് ഉടനെ ഗ്യാസ് ഓഫ്‌ ആക്കിക്കാണും.. അവസാനം ആണല്ലോ ചേർക്കുക ഒന്നാം പാല്. ആ ഭാഗം വിട്ടുപോയിക്കാണും.

    • @jayakumaria2640
      @jayakumaria2640 Год назад

      Onnapalillo

    • @shaly2104
      @shaly2104 Год назад

      .

    • @pankajamrajagopal2765
      @pankajamrajagopal2765 Год назад

      u

  • @sivabhagiam294
    @sivabhagiam294 Год назад +2

    കുമ്പളങ്ങ രണ്ടാംപാൽ ഒഴിച്ച് കുക്കറിൽ വേവിക്കുക അതിനുശേഷം പാനിൽ ഒഴിച്ച് വറ്റിക്കുകയല്ലേ നല്ലത്

  • @daizymathai3745
    @daizymathai3745 Год назад

    Pumpkin is used for dessert . I am not so sure kumbalanga will taste good. It has a strong pungent taste

    • @noorjahankallangodan6709
      @noorjahankallangodan6709 Год назад +1

      കുമ്പളങ്ങ കൊണ്ട് മധുര പലഹാരം ധാരാളമായി ഉണ്ടാക്കാറുണ്ട് പണ്ട് മുതൽ തന്നെ. ഈയിടെയായി പായസവും ഉണ്ടാക്കുന്നതായി കണ്ടു.
      മുറബ്ബ, കുമ്പളങ്ങ ഹലുവ ....... തുടങ്ങി ധാരാളം പലഹാരങ്ങൾ

  • @binishmalloossery1
    @binishmalloossery1 Год назад

    👌👥

  • @philominajoseph214
    @philominajoseph214 2 года назад +1

    🙏👍👌👌

  • @sujapanicker7179
    @sujapanicker7179 2 года назад +2

    എന്തായാലും ടീച്ചർ പഠിപ്പിച്ച കുട്ടികൾ പാഴായിപ്പോകില്ല.

  • @gracyjose1814
    @gracyjose1814 7 месяцев назад

    21:23

  • @hemabiju7464
    @hemabiju7464 Год назад +14

    കുമ്പളങ്ങ വിളയിച്ചത്. അതിനു തേങ്ങയുടെ ഒന്നാം പാൽകൂടി ചേർക്കണം. എന്നാലേ ടേസ്റ്റ് വരികയുള്ളു. പിന്നെ നിലക്കടല ഒന്ന് റോസ്റ്റ് ചെയ്തും ചേർക്കണം. എന്നിട്ട് കഴിച്ചു നോക്ക്, രുചി വളരെ കൂടിതലായിരിക്കും.

  • @girijasekhar3091
    @girijasekhar3091 Год назад +1

    പണ്ട് ആളുകൾ അരി വറുത്തു കട്ടൻ കാപ്പിയിലും ചായയിലും ഇട്ട് കഴിച്ചിരുന്നു...

    • @koulathkoulu1703
      @koulathkoulu1703 Год назад

      ഞാന്‍ ഒത്തിരി കഴിച്ചിട്ടുണ്ട്.

  • @ranijoseph4748
    @ranijoseph4748 Год назад +2

    Very slow presentation

  • @SAT-og4ge
    @SAT-og4ge Год назад

    അരി കഴുകിയാൽ തവിടു നഷ്ട്ട പ്പെടുന്നത് കൊണ്ടാണോ
    അരികഴുകാത്തത്.

    • @lakshmiamma7506
      @lakshmiamma7506 Год назад

      കഴുകി ഉണ്ടാക്കിയത് ആണെങ്കിലോ?

  • @chandram5414
    @chandram5414 2 года назад +6

    ഒന്നാം പാൽ എന്തുചെയ്യണം

    • @mollyshaji1525
      @mollyshaji1525 Год назад

      1 - പാൽ ചേർത്തില്ല പകരം തേങ്ങാ കൊത്ത് 1 നട്ട്സ് ഇവനെയ്യിൽ വറുത്ത് ഇടുക. - കുക്കറിൽ വെള്ളം ഒഴിക്കാതെ വേവിച്ചാൽ മതി ചേച്ചി. ഗ്യാസ് ലാഭിക്കാം

  • @nalinipk5541
    @nalinipk5541 Год назад

    അങ്കർ എന്റെ മോനെ പോലെ ധൃതി ഉള്ള ആൾ ആണ് എന്ന് തോന്നുന്നു 😂😜

  • @familydoctor7429
    @familydoctor7429 2 года назад +2

    🌈🌈🌈👍

    • @abraham285
      @abraham285 2 года назад

      ഇത് രണ്ട് മണിക്ക് തുടങ്ങിയാല്ലേ നാലു മണി പലഹാരവൂ

  • @omanatm5385
    @omanatm5385 2 года назад +4

    ഒന്നാം പാൽ ഒഴിച്ച്ത് കണ്ടില്ല,
    പേര് - കുബളങ കേസരി

  • @secretarychenneerkkaragp2697
    @secretarychenneerkkaragp2697 Год назад

    ഒന്നാം പാൽ ഒഴിക്കുക മറന്നുന്ന് തോന്നുന്നു

  • @girijakumary3641
    @girijakumary3641 2 года назад +5

    Onnampal ozhichilla

  • @hafisakm3233
    @hafisakm3233 Год назад

    അരി കഴുകിയില്ലല്ലോ

  • @saraswathysarayu
    @saraswathysarayu 2 года назад +2

    ഒന്നാം പാൽ 🤣