ഇത്രേം വലിയൊരു ഗായകന്റെ ഭാര്യ, അതിന്റെ യാതൊരു അഹങ്കാരവും ഇല്ലാതെ പെരുമാറുന്നത് കാണുമ്പോൾ സന്തോഷം 😍😍😍😍😍എംജി സാർന്റെ songs enik ഭയങ്കര ഇഷ്ട്ടമാണ് ❤️❤️❤️❤️❤️
ഇങ്ങനെ മതി... മാം, ഒരു ദിവസം എങ്ങനെ പോകുന്നു എന്നതിനെ പറ്റിയുള്ള ഈ പറച്ചിൽ... തന്നെ ധാരാളം... അഭിനയിക്കാൻ അറിയാത്ത മാം... ഒരുപാട് ഇഷ്ടമായി വീഡിയോ... ആശംസകൾ തൃശൂർ ഗെഡി കുവൈറ്റ്
Ellavarudeayum day in my life kanan aah ishttam ... Ennal visuals kannunnathe polea thanea oro kariyavum nalla polea samsarichu... Kettu irunnu poyi...❤️❤️❤️
Dear ലേഖാ ജീ എല്ലാ എപ്പിസോഡും കാണാറുണ്ട്.. നല്ല ഒരു life style. എന്നും ഇങ്ങനെ തന്നെയാവട്ടെ. ജീവിതത്തിൽ എന്നെങ്കിലും കാണണമെന്നുണ്ട്. ഞാനും എറണാകുളത്താണ് . ദൈവഹിതം പോലെ നടക്കട്ടെ .
"നല്ല മഴ എന്ന് പറഞ്ഞു കാണിക്കുന്ന ആ സ്ഥലം 👌superb.."sreeyetteneyum, ചേച്ചിയെയും ഒരുപാട് ഇഷ്ടം ആണ്... എന്നും... ദൈവം കൂടെ ഉണ്ടാവട്ടെ..... ആയുരാരോഗ്യ സൗഖ്യ ത്തിനായി പ്രാർത്ഥിക്കുന്നു 🙏
A very honest and straightforward lady! I have met and talked to this Ma’am around 18years back! She was then too as simple a lady as she is now! Was very beautiful then too! Talked to me just the same way as she talks now! Possesses very high aesthetic sense!👌🏻😃😍🥰💖❤️..
Awwww! Ma’am replied,😳😍😍😍🥰🥰🥰🙏🏻…Yes, you are a very sweet person! I like your confidence in yourself too! Doesn’t let anything bother Ma’am’s spirits and attitude in life! May be the strength from regular prayers and chanting and disciplined life!👌🏻❤️
ഒരുപാട് കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു തന്നു 🙏🏻. മറ്റുള്ളവർ പറയുന്നത് കേട്ടിട്ട് judge ചെയ്യുന്നവരെ മൈൻഡ് ചെയ്യരുത് നന്നന് പറയാൻ കൊള്ളാം..... But അതൊക്കെ overcome ചെയ്ത് ജീവിക്കുന്നവർ ആണ് യഥാർത്ഥ heroes...... Lekha ma'am 🥰
New subscriber ❤️.അപ്രതീക്ഷിതമായാണ് ഈ വീഡിയോ കാണാൻ ഇടയായത്. ലേഖ ചേച്ചി ഇത്ര സിംപിൾ ആണെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.2പേരെയും ഒരുപാട് ഇഷ്ടം.എല്ലാ നന്മയും സമാധാനവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
നല്ലൊരു വ്ലോഗ്. സത്യസന്ധമായ സംസാരം. വളരെ സിംപിൾ ജീവിതരീതി. ഒരുപാട് ഇഷ്ടം നിങ്ങളെ രണ്ടാളെയും. ദൈവം നിങ്ങളെ രണ്ടാളെയും അനുഗ്രഹിക്കട്ടെ. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.🙏.
Chechi njan adyayittanu channel kanunnath othiri ishtayitto ini ella videosum kanam pinne njan sreekuttan chettante oru katta fan anu othiri ishtanu sreekuttettante pattukal prathyekich ayappa songs channel subscribe cheythutto
I wish both of you a very happy, healthy life…. Both of you are unique,… being for each other is a great thing…. It is always a pleasure to watch MG sir speak or sing…..
Lekhachechi you are a true person.....am so addicted to you......you are my role model....really I love you chechi.....God bless you and your family 🌹 🌹 🌹 🌹
ആദ്യമായിട്ടാണ് കാണുള്ളത്, ഇടക്ക് യൂട്യൂബിൽ പല videosum കാണുമെങ്കിലും comments idaronnum ഇല്ല .എല്ലാ വീഡിയോ യിൽ നിന്നും വെത്യസ്തമായി ജാടയില്ലാതെ സത്യസന്ധമായി പറയുന്ന പോലെ തോന്നി .ഇഷ്ടമായി ഒരു പാട്😍😍😍
സത്യ സന്ദയായ സുന്ദരി ചേച്ചി ♥️♥️ചേച്ചി എന്ത് ഭാഗ്യം ചെയ്ത ചേച്ചിയാണ്. ചേച്ചിയോട് അസൂയ തോന്നുന്നു. ചേച്ചിയുടെ കൃത്യനിഷ്ഠയും പ്രാർത്ഥനയും ഒക്കെ എന്നെ അത്ഭുതപ്പെടുത്തുന്നു. ശ്രീയേട്ടനെ കിട്ടിയത് ചേച്ചിയുടെ ഏറ്റവും വലിയ ഭാഗ്യം. ചേച്ചിയുടെ ആത്മാർത്ഥയുള്ള പ്രാർത്ഥനയിൽ എനിക്ക് ഒരു വീട് ആവാൻ പ്രാർത്ഥിക്കണം. ലവ് യു ചേച്ചി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Hai mam mamnde life style oru padishtamay....so dwnwrth person...nghnoru Muslim aanu ...nghnghl polum kaanikatha sinceority undallo nerathe ezhunelkunna japam chollunna a oru routine undallo hatts off u mam... love u so much with respect
Hi ma'am, last year I met you here in Botswana. I asked you if i could take a photo of you. You agreed. And I took your photo. You are so simple and humble. And sooo beautiful. Sir' s singing was really amazing... no words to describe the feelings. While he was singing I was crying.... that was the effect of his singing.. 🙏🙏🙏
ഒരുപാടിഷ്ടമായി ട്ടോ... അവിചാരിതമായി കണ്ടതാണ് വീഡിയോ.. അപ്പോ തന്നെ subscribe ചെയ്തു ഇത്രയും ലാളിത്യമുള്ള ഒരാളാണെന്ന് ഇപ്പോഴാ അറിയുന്നത്.. Love u mam 😍😍💖💖💖
Hello Madam Though I have seen you in many shows with MG Sir, this is the first time I saw this video and am amazed at your thoughts. Being an elderly person I appreciate you for your sincerity and frankness. You will be a motivation for many..All the best!
Chechi... Really appreciating your clarity. You are always well mannered. It's so soothing to hear such simple yet meaningful words from you. My mom tries the recipie of ullitheyal and it was fantastic.. She is now a great fan of your recipies.God bless both of you.. 👍👍
Hai Lekha chechi, Beautiful presentation. I like your overall calmness in your life. You could have included sreekuttan chettan and his two line singing in this presentation. All the best both of you. Have great days ahead. Warm Regards
സൗമ്യം ആണ് നിങ്ങളുടെ സംസാരം നിങ്ങളുടെ ഭക്തിയും പ്രാർത്ഥനയും ആണ് അതിന്റെ കാരണം
ഇത്രേം വലിയൊരു ഗായകന്റെ ഭാര്യ, അതിന്റെ യാതൊരു അഹങ്കാരവും ഇല്ലാതെ പെരുമാറുന്നത് കാണുമ്പോൾ സന്തോഷം 😍😍😍😍😍എംജി സാർന്റെ songs enik ഭയങ്കര ഇഷ്ട്ടമാണ് ❤️❤️❤️❤️❤️
ഇന്ന് ആദ്യമായിട്ടാണ് കാണുന്നത്.. കണ്ടും കേട്ടും ഇരുന്നു പോയി.. താരജീവിതം ഇത്ര simple ആണോ.. ഈ കുലീനത ഒത്തിരി ഇഷ്ടമായി... god bless you..
ചേച്ചിയുടെ സംസാരം കേട്ടിരിക്കാൻ നല്ല രസം
മുമ്പൊക്കെ TV യിൽ കണ്ടപ്പോൾ ഭയങ്കര ജാടയുണ്ടോ എന്ന് തോന്നിയിരുന്നു.
എത്ര പാവമാണ് നിങ്ങൾ
Love You so much
15:10...Absolutely a good point put across by lekha... വിരൽ തുമ്പിൽ keypad.... എന്തും എഴുതി വിടാം എന്നുള്ള ചിന്ത തന്നെ മാറ്റണം
കാത്തിരുന്ന വീഡിയോ. ചേച്ചി ഇഷ്ടം happy moments ✨️✨️✨️✨️ചേച്ചി യുടെ സംസാരം കൾക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ് 🙏🙏🙏
😊😍🙏🏾
മാഡം ആദ്യമായി ആണ് ചാനൽ കണ്ടത് . വളരെ യധികം ഇഷ്ടവും ബഹുമാനം വും തോന്നി 🙏😍
ഇങ്ങനെ മതി... മാം, ഒരു ദിവസം എങ്ങനെ പോകുന്നു എന്നതിനെ പറ്റിയുള്ള ഈ പറച്ചിൽ... തന്നെ ധാരാളം... അഭിനയിക്കാൻ അറിയാത്ത മാം... ഒരുപാട് ഇഷ്ടമായി വീഡിയോ... ആശംസകൾ തൃശൂർ ഗെഡി കുവൈറ്റ്
Chechi.... Othiri eshtamayii... Athra simple aanu chechi... Sundhari chechi... Video aadhyamayi aanu kaanunnathu.. Appolum santhoshathodey erikooo.. Ennu muthal entey parthanayil chechium, sreekuttan cheattanum undavum
ചേച്ചിയോട് ഒരുപാട് ഇഷ്‌വും ബഹുമാനവും തോന്നുന്നു....🌹🌹😘😘
സത്യത്തിൽ ലേഖ ചേച്ചിയുടെ video കണ്ടപ്പോൾ എന്തൊക്കെയോ സ്നേഹം തോന്നുന്നു. ഒട്ടും ജാഡയില്ലാത്ത സ്വഭാവം. വളരെ സ്നേഹം, സന്തോഷം.. ദീർഘായുസ്സുണ്ടാവട്ടെ...🙏🙏
പാചകം പോലെ തന്നെ ലേഖ ചേച്ചിയുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്... ശ്രീയേട്ടനും, ലേഖ ചേച്ചിക്കും ആശംസകൾ
Tkq sooo much ❤️🙏🏾
Chechi
@@bijirpillai1229 oh entho
@@LekhaMGSreekumarofficial ഒത്തിരി ഇഷ്ട്ടം love you🥰🥰😘😘
@@bijirpillai1229 love you chechii ❤️
ഈ ഒരു ചാനൽ തുടങ്ങിയില്ലാരുന്നെങ്കിൽ ചേച്ചി ഇത്ര സിമ്പിൾ ആണെന്ന് ആരും അറിയില്ലാരുന്നു 💕
😁😂🙏🏾
Sathyam...
Sathym
സത്യം
000000000000000
So nice... വളരെ ലാളിത്യം നിറഞ്ഞ സംസാരരീതി.... God bless you.... 😊😊😊
ചേച്ചിയുടെ day in my life ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത് ചേച്ചിയുടെ സംസാരം കേട്ടാൽ അറിയാം കള്ളമില്ലാത്ത മനസ്സാണ് ചേച്ചിക്ക് എന്നും നല്ലതേ വരൂ
Supr chechi,... 🌹🌹🌹🌹
Ee simplicity kkum sincerity kkum oru Big Salute 🙏
Ellavarudeayum day in my life kanan aah ishttam ... Ennal visuals kannunnathe polea thanea oro kariyavum nalla polea samsarichu... Kettu irunnu poyi...❤️❤️❤️
❤️❤️❤️😍🙏🏾
So innocent talk. ....
ഈശ്വരൻ അനുഗ്രഹിക്കട്ടെ
😇🙏🏼😇
Tkq ❤️🙏🏾🙏🏾🙏🏾
Superb dear chechi...such a simple nd lovely person 🥰😍🙏
@@shajinavenkatesh5964 Definetly, she is very nice and MG sir is really BLESSED.
May God Bless both of them😇
ചേച്ചി ഇത്രയും സിംപിൾ ആയിരുന്നോ,,, ഒത്തിരി ഇഷ്ടം ആയി,, 👌👍👍
Dear ലേഖാ ജീ എല്ലാ എപ്പിസോഡും കാണാറുണ്ട്.. നല്ല ഒരു life style. എന്നും ഇങ്ങനെ തന്നെയാവട്ടെ. ജീവിതത്തിൽ എന്നെങ്കിലും കാണണമെന്നുണ്ട്. ഞാനും എറണാകുളത്താണ് . ദൈവഹിതം പോലെ നടക്കട്ടെ .
I don't know why I am so addicted to you . Be a true personality like you is to be appreciated
Sandhya Iam a v simple person. I can’t act in my life this is what Iam. ❤️ love u a lot
Hi chechi valiya jaadakaari ennokkeya munbe vijarichirunathe pakshe tvm ambalathil vachu kandu ennodu chirichu samsarichu annu muthal orupadu ishtem aanu chechi real ayitulla personality aanu love u chechi
Hi chechi ,time kitumbol mikka videosum kaanarund.chechiyude samsaram kelkan bhayankara ishtamanu.karthikak edutha video kandu. Pandu kaalathe aacharaghalum viswasaghalum inum athupole thane manasil sookshikunu ennu enik thoniyitund.love u chechi
😁Tkq soo much
@@ushasunil5782 Tkq Usha Tkq
ലളിതമായ സംസാരരീതി, ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും, ശക്തിയും നൽകട്ടെ, അടദോശ ഞാൻ ചെയ്തു, നന്നായിരുന്നു,
Tkq dear 🙏🏾🙏🏾🙏🏾
"നല്ല മഴ എന്ന് പറഞ്ഞു കാണിക്കുന്ന ആ സ്ഥലം 👌superb.."sreeyetteneyum, ചേച്ചിയെയും ഒരുപാട് ഇഷ്ടം ആണ്... എന്നും... ദൈവം കൂടെ ഉണ്ടാവട്ടെ..... ആയുരാരോഗ്യ സൗഖ്യ ത്തിനായി പ്രാർത്ഥിക്കുന്നു 🙏
Tkq ❤️🙏🏾🙏🏾🙏🏾🙏🏾🙏🏾
Loving your videos 😘💐
ഒരുപാട് തെറ്റിദ്ധരിക്കപെട്ട ലേഖചേച്ചി... ഇത്ര simple ആണെന്ന് അറിയുമ്പോൾ ഒത്തിരി സന്തോഷം സ്നേഹം ചേച്ചിയോട് 🥰🥰
@@sinisbabu3481 സംതോഷം 🙏😊
I love so much
Chechi ethrayum simple anennu vicharichilla..great.onnu.parnhote chechi ethrayum makeup mathi chechiye ethupole kanani bhangi.chechi allenkil sudhariyalle.ente oru cheriya abhiprayamane. Sreeyetaneum valare respect anu God Bless You Chechi
Really appreciate you Lekha..... You are genuine.... മനസാക്ഷിക്ക് വിരോധം ഇല്ലാതെ ജീവിക്കുന്നു.... Hats off you..
ചേച്ചിയുടെ സംസാരം അടിപൊളി 😍😍😍
😍🙏🏾🙏🏾
ചേച്ചിയുടെ സാരി ബ്ലൗസ് കളർ കോമ്പിനേഷൻ ഉഗ്രൻ 👍👍👍
ചേച്ചി ഒരുപാട് സ്നേഹം...... Love u so much..... ❤️❤️❤️..... 🙏🙏🙏
A very honest and straightforward lady! I have met and talked to this Ma’am around 18years back! She was then too as simple a lady as she is now! Was very beautiful then too! Talked to me just the same way as she talks now! Possesses very high aesthetic sense!👌🏻😃😍🥰💖❤️..
Tzs Devika Tkq soo much dear 🙏🏾🙏🏾
Awwww! Ma’am replied,😳😍😍😍🥰🥰🥰🙏🏻…Yes, you are a very sweet person! I like your confidence in yourself too! Doesn’t let anything bother Ma’am’s spirits and attitude in life! May be the strength from regular prayers and chanting and disciplined life!👌🏻❤️
ഒരുപാട് കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു തന്നു 🙏🏻. മറ്റുള്ളവർ പറയുന്നത് കേട്ടിട്ട് judge ചെയ്യുന്നവരെ മൈൻഡ് ചെയ്യരുത് നന്നന് പറയാൻ കൊള്ളാം..... But അതൊക്കെ overcome ചെയ്ത് ജീവിക്കുന്നവർ ആണ് യഥാർത്ഥ heroes...... Lekha ma'am 🥰
New subscriber ❤️.അപ്രതീക്ഷിതമായാണ് ഈ വീഡിയോ കാണാൻ ഇടയായത്. ലേഖ ചേച്ചി ഇത്ര സിംപിൾ ആണെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.2പേരെയും ഒരുപാട് ഇഷ്ടം.എല്ലാ നന്മയും സമാധാനവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
എപ്പോഴും ഹാപ്പി ആയി സന്തോഷം ആയി എന്നും ഇരിക്കട്ടെ ... 😘😘😘love u..
Tkq dear ❤️🙏🏾
Beautiful vedio
👍👌❤
ചേച്ചി എത്ര ആത്മാർഥമായിട്ടാണ് സംസാരിക്കുന്നത് ഒരുപാട് ഇഷ്ടം ആയി lu ചേച്ചി ❤
Your disciplined way of life is too inspirational for all ladies 👍😍
മാമിന്റെ കളർ സെൻസ് കിടുവേ👏👍😍എല്ലാ ഉടുപ്പുകളുടെയും കളർ നല്ല ഭംഗിയാ😍
Tkq dear ❤️🙏🏾
നല്ലൊരു വ്ലോഗ്. സത്യസന്ധമായ സംസാരം. വളരെ സിംപിൾ ജീവിതരീതി. ഒരുപാട് ഇഷ്ടം നിങ്ങളെ രണ്ടാളെയും. ദൈവം നിങ്ങളെ രണ്ടാളെയും അനുഗ്രഹിക്കട്ടെ. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.🙏.
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു day in my life കാണുന്നത്.👍👍
ലേഖ, ഈ ലാളിത്യം, വിനയം എല്ലാമാണ് ലേഖയെ ഇഷ്ടപ്പെടാൻ കാരണം. എന്നും ഇങ്ങനെതന്നെയാവട്ടെ. വിഡിയോ അസ്സലായിട്ടുണ്ട്.
Tkq sathidevi ❤️🙏🏾
Mam..I really admire ur confidence and disciplined life.
Tkq soo much
Ok
ദേ, ഇങ്ങനെ മനുഷ്യനെ അഡിക്റ്റാക്കരുതേ 😘ചേച്ചി love u so much❤❤
Chechi njan adyayittanu channel kanunnath othiri ishtayitto ini ella videosum kanam pinne njan sreekuttan chettante oru katta fan anu othiri ishtanu sreekuttettante pattukal prathyekich ayappa songs channel subscribe cheythutto
I wish both of you a very happy, healthy life…. Both of you are unique,… being for each other is a great thing…. It is always a pleasure to watch MG sir speak or sing…..
Tkq soo much 🙏🏾
നാട്യങ്ങൾ ഇല്ലാത്ത സംസാരം. ചേച്ചിയെ ഒത്തിരി ഇഷ്ടമായി
tkq dear
Most elegant and decent way to present a day in one's life
Tkq soo much
You are so elegant and honest person. Everything you spoke is accurate and precise.
ഇത്രയും സത്യസന്ധമായി സംസാരിക്കുന്ന ചേച്ചിയെ ഒരു പാട് ഇഷ്ടം കൂട്ട് കൂടാൻ തോന്നുന്ന ഇഷ്ടം God bless you
Hi Lekha…ur talk is soo sweet.,,kettirikkan nalla sukhamaayirunnu…love u soo much dear…yes..first time njanum undaakki keto Ada dosa..🥰🥰
Lekha chechiyide samsara style ....vakkukal...parayuvan vakkukalilla,athra sweet anu ❤️❤️❤️❤️❤️👌👌
tkq soo much
Your life, talk and everything you do in an artistic way. May God Bless You.
Tkq dear ❤️🙏🏾🙏🏾🙏🏾
Tkq dear
Cheche .God bless u 🙏
Lekhachechi you are a true person.....am so addicted to you......you are my role model....really I love you chechi.....God bless you and your family 🌹 🌹 🌹 🌹
ചേച്ചി ഒത്തിരി സന്തോഷം കാണാൻ പറ്റിയതിൽ. ❤🌹.
വളരെ വ്യത്യസ്തമായ ഒരു day in my life അവതരണം..... Congrats ചേച്ചി
Tkq dear ❤️🙏🏾
ഇത്ര പ്രശസ്തനായ ഗായകന്റെ ഭാര്യ എന്ന യാതൊരു അഹങ്കാരവുമില്ലാത്ത വളരെ വിനയാന്വീതയായ സ്ത്രീ രത്നമാണ് ലേഖ ചേച്ചി... സർവ്വ നൻമകളും നേരുന്നു❤️❤️❤️❤️
Tkq sooo much ❤️🙏🏾🙏🏾
Cobb 5yousaid the
@@mansoormunzir3213 🙏🏾
Chechisuperaaaailuuuu
@@chinjusreeradhchinjusreera8467 😘🙏🏾❤️❤️❤️❤️
എനിക്ക് ഒരുപാട് ഇഷ്ടംസ്സായി ചേച്ചിയെ 😘😘
ആദ്യമായിട്ടാണ് കാണുള്ളത്, ഇടക്ക് യൂട്യൂബിൽ പല videosum കാണുമെങ്കിലും comments idaronnum ഇല്ല .എല്ലാ വീഡിയോ യിൽ നിന്നും വെത്യസ്തമായി ജാടയില്ലാതെ സത്യസന്ധമായി പറയുന്ന പോലെ തോന്നി .ഇഷ്ടമായി ഒരു പാട്😍😍😍
എംജി. സാർ.. ലേഖ ചേച്ചി.. God bless you ❤🌹
സത്യ സന്ദയായ സുന്ദരി ചേച്ചി ♥️♥️ചേച്ചി എന്ത് ഭാഗ്യം ചെയ്ത ചേച്ചിയാണ്. ചേച്ചിയോട് അസൂയ തോന്നുന്നു. ചേച്ചിയുടെ കൃത്യനിഷ്ഠയും പ്രാർത്ഥനയും ഒക്കെ എന്നെ അത്ഭുതപ്പെടുത്തുന്നു. ശ്രീയേട്ടനെ കിട്ടിയത് ചേച്ചിയുടെ ഏറ്റവും വലിയ ഭാഗ്യം. ചേച്ചിയുടെ ആത്മാർത്ഥയുള്ള പ്രാർത്ഥനയിൽ എനിക്ക് ഒരു വീട് ആവാൻ പ്രാർത്ഥിക്കണം. ലവ് യു ചേച്ചി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
എന്ത് രസമാ ലേഖേച്ചി കേട്ടിരിക്കാൻ 😍😍😍 രണ്ടുപേരെയും ഒരുപാട് ഇഷ്ടം. കൂട്ട് കൂടാൻ തോന്നുന്ന ഇഷ്ടം ♥❤ എന്നും നന്മകൾ നേരുന്നു🥰
Tkq dear
ചേച്ചിയെ മനസ്സുനിറഞ്ഞു സംസാരം കേട്ടപ്പോൾ 😘
@@jessyantony5295 Tkq sooo much
Endhu nalla chechi
@@manojmc1375 😘acho 😀
ചേച്ചിയെ ഒരുപാട് ഇഷ്ടം. കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്.മസ്‌കേറ്റിൽ അടുത്തിരുന്നു എങ്കിലും പരിചയപ്പെടാൻ സാധിച്ചില്ല. മൂക്കുതി collection കാണിക്കണേ
Hai mam mamnde life style oru padishtamay....so dwnwrth person...nghnoru Muslim aanu ...nghnghl polum kaanikatha sinceority undallo nerathe ezhunelkunna japam chollunna a oru routine undallo hatts off u mam... love u so much with respect
ആദ്യമായിട്ടാണ് കാണുന്നത് ഈ ചാനൽ... നാട്യങ്ങളൊന്നും ഇല്ലാത്ത ഒരു തുറന്ന പുസ്തകം ❤ഇഷ്ടം 🥰
Ningale kuricchulla ente perspective maari.... You are a genuine lady❤️❤️❤️💕😘😘💕😘
ചേച്ചി കേൾക്കാൻ തന്നെ നല്ല രസം വീട് എവിടെയാ നല്ല ഭംഗി u r so sweet love u
❤️❤️❤️❤️
Truthfull life..
Thankyou..
Love you both (sreekumar sir & u)..💖
Hi ma'am, last year I met you here in Botswana. I asked you if i could take a photo of you. You agreed. And I took your photo. You are so simple and humble. And sooo beautiful. Sir' s singing was really amazing... no words to describe the feelings. While he was singing I was crying.... that was the effect of his singing.. 🙏🙏🙏
ചേച്ചിയുടെ സംസാരം കേൾക്കുന്നത് ഒരു പോസിറ്റീവ് എനർജി തന്നെയാണ് , സാറിന്റെ സംസാരവും അതുപോലെയാണ്,രണ്ടുപേരെയും എനിക്ക് വളരെ ഇഷ്ടമാണ് ❤️❤️
Tkq dear ❤️🙏🏾🙏🏾
You are a lady of Grace and dignity. God bless always 🙏
Tkq god bless
What a beautiful personality ❤️❤️ expecting more vdos and the lifestory ❤️❤️
A true personality..... beautiful video.... continue doing more videos 🤗
So genuine I like u personally ❤❤❤❤u are the best human 🎉🎉🎉🎉🎉
ഒരുപാടിഷ്ടമായി ട്ടോ... അവിചാരിതമായി കണ്ടതാണ് വീഡിയോ.. അപ്പോ തന്നെ subscribe ചെയ്തു
ഇത്രയും ലാളിത്യമുള്ള ഒരാളാണെന്ന് ഇപ്പോഴാ അറിയുന്നത്.. Love u mam
😍😍💖💖💖
You are a true person .God bless you always.
I love the marigold flower plant in your garden. It looks so lovely 😍😍😍. Nice presentation talks with calming tone.👏👏👏👏👏
00⁰
Hii chechi..🌹
You are too innocent ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
hi chechi it looks so lovely♥️♥️nice god bless you😘
Serikkum lekhaji paranjathupole abhinayikkan ariyatha oraalu thanne ,no doubt.
Ee simplicity ennum nilanilkatte.
Randuperum oru manushyayussu muzhuvan aarogyathodum. Sampatsamrudhiyodum , samadhanathodum jeevikkan sarvasaktan anugrahikkatte.
Chechiyude samsaram kettappol enik posative energy kittiyapole thank you chechi
ഒരു പാട് ഇഷ്ടമായി, ശരിക്കും ലളിതവും മാന്യവുമായ അവതരണം
Chechy,you are so innocent and very genuine.Keep continue.....💪🏻Support.Love you so much🥰
Hello Madam
Though I have seen you in many shows with MG Sir, this is the first time I saw this video and am amazed at your thoughts. Being an elderly person I appreciate you for your sincerity and frankness. You will be a motivation for many..All the best!
ചേച്ചീനെയും സാറിനെയും ഒരുപാട് ഇഷ്ടം രണ്ടുപേരെയും കാണണം എന്നുണ്ട്
ചേച്ചി നിങ്ങൾ നല്ലൊരു കുടംബ്സ്ഥയാണ്. നല്ല ഐശ്വര്യമുള്ള സ്ത്രീ 🙏🙏🙏👌👌👌👍👍👍👍
Lekha sister u seem to be a very discipline person who is good in time management. Beautiful scenery. Be happy for what u r. God bless u always.
Tkq Iam happy ❤️🙏🏾🙏🏾
Chechi... Really appreciating your clarity. You are always well mannered. It's so soothing to hear such simple yet meaningful words from you. My mom tries the recipie of ullitheyal and it was fantastic.. She is now a great fan of your recipies.God bless both of you.. 👍👍
So beautiful, looking gorgeous 👌👌,പറഞ്ഞതെല്ലാം വളരെ സത്യമായ വാക്കുകൾ ആണ് 😍
ചേച്ചിയുടെ സംസാരം എനിക്ക് വളരെ ഇഷ്ടമാണ് .മേതിൽ ദേവിക , കമലാ സുരയ്യ എന്നിവരുടെ സംസാരം എന്നെ വളരെ ആകർഷിച്ചിട്ടുണ്ട് .ഇപ്പോൾ ചേച്ചിയുടെയും......
രണ്ടുപേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.. രണ്ടാളെയും നേരിൽ കാണാൻ ആഗ്രഹം തോന്നുന്നു.. അതിനും ഈശ്വരൻ ഇട വരുത്തട്ടെ 👍👍
Chechiyude samsarathil ninn thanne day in my life kandu👌😊annalum chechii mng 4 o" clock daily unarum enn kettappo🙏🙏🙏🙏🥰
ചേച്ചീ നല്ല സംസാരം.....keep it up
😅🙏🏾🙏🏾
Excellent presentation...❤️🙏❤️
ഞാൻ ആദ്യമായാണ് ഇ ചാനൽ കാണുന്നെ. നല്ല സംസാരം. എല്ലാം നല്ല സത്യസന്ധതയോടെ പറയുന്നു. ഒത്തിരി ഇഷ്ട്ടപെട്ടു. 💞💞💞
Enik chechiyude samsaaram othhiri ishtapettu. coocking avatharanavum ishtamaanu❤
Hai Lekha chechi, Beautiful presentation. I like your overall calmness in your life. You could have included sreekuttan chettan and his two line singing in this presentation. All the best both of you. Have great days ahead. Warm Regards
Tkq dear may be my next video. Love ❤️ u
ചേച്ചി വളരെ നിഷ്കളങ്കമായ അവതരണം എനിക്ക് ഒരു പാട് ഇഷ്ടമാണ്
Hi Chechi..Advance Happy Onam Wishes to both of you...
As you said..No one is having the right to judge anybody...
Surely.I like chechi's vedeos. But, no time to see regularly. When i get time, I will search your vedeos and enjoy.Very nice. Keep it up. 👍💕
അഹങ്കാരമില്ലാത്ത ചേച്ചിയാണ്. നല്ല സ്നേഹത്തോടെയാണ് സംസാരിക്കുന്നത്. ചേച്ചിയുടെ വീഡിയോ കാണുമ്പോൾ മനസ്സിന് നല്ല കുളിർമയാണ്.
Valare simple Aaya oru day in my life video...and that's so so so gooodddd❤️
Loads of love to u ❤️
Love ❤️ u dear
Superb Ma'am ... Really impressed with your simplicity and grace !
Ma'am ... i like your personality and attitude. ❤️.... such a strong and confident way of presentation.... Really simple and impressive...
ഞാൻ ഇന്നാണ് video കാണുന്നത്...വളരെ ഇഷ്ടപ്പെട്ടു
ഞാൻ ആദ്യമായി കാണുകയാണ് ലേഖ മാം വളരെ സിമ്പിൾ ആണെന്നും തോന്നി എനിക്കു ഇഷ്ടംആയി ഞാൻ സുബ്ക്രൈബ് ചെയ്തു. ❤❤❤❤❤
🙏 chechi u are very simple humble &very cute I love the way u talk truly speaking we love u chechi .God bless u 🙏
Tkq dear Tkq soo much 😀🙏🏾