കൊച്ചിയുടെ മനോഹാരിതയും ഒരു ബോട്ട് യാത്രയും | Lekha MG Sreekumar Official

Поделиться
HTML-код
  • Опубликовано: 10 фев 2025
  • Subscribe Now : bit.ly/lekhasr...
    കടും പായസവും എണ്ണ കത്തിരിക്കയും : • കടും പായസവും എണ്ണ കത്ത...
    കൊച്ചിയിലെ എന്റെ വിശേഷങ്ങള്‍ : • കൊച്ചിയിലെ എന്റെ വിശേഷ...
    My Silver Collections: • My Silver Collections ...
    Hand Work Sarees : • Hand Work Saree Collec...
    Watch Saree Collections | Part 01 : • Saree Collections | Pa...
    Watch Saree Collections | Part 02 : • Saree Collections | Pa...

Комментарии • 1,1 тыс.

  • @graffin8058
    @graffin8058 4 года назад +15

    2:58..ജാഡ എന്നൊക്കെ കണ്ണുകടിയുള്ളവർ പറയട്ടെ ചേച്ചീ.. ചേച്ചിക്ക് ഇഷ്ട്ടമുള്ള രീതി സ്വീകരിക്കു.. എല്ലാ സ്റ്റൈലിലും ചേച്ചി സൂപ്പർ..😍👌

  • @sreejasatheesh9571
    @sreejasatheesh9571 4 года назад +18

    സുന്ദരിയായ കൊച്ചിക്കായലും സ്ലിം ബ്യൂട്ടിയായ ചേച്ചിയുടെ കരിമീൻ പൊരിച്ചതും എല്ലാം സൂപ്പർ. കരിമീൻ കണ്ടിട്ട് കൊതിവന്നൂട്ടോ

  • @sidhuthomassidhuthomas8870
    @sidhuthomassidhuthomas8870 4 года назад +5

    Athannu നമ്മുടെ കൊച്ചി. എവിടെ കൊച്ചിക്കാർ ഒക്കെ ഇവിടെ ഈ ഗ്രൂപ്പിൽ ഉണ്ടോ ആരെക്കിലും. ലേഖ mam ഒന്നും പറയാൻ ഇല്ല സൂപ്പർ😘😘. പിന്നെ നമ്മുടെ ഒക്കെ MG Sir പൊളിയല്ലേ 🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @yamunac6502
    @yamunac6502 4 года назад +1

    മനോഹരമായ കൊച്ചി കായൽ കാണിച്ചു തന്നതിനു നന്ദി

  • @kerala__boy4878
    @kerala__boy4878 3 года назад +17

    ചേച്ചിക്ക് സാരിയെക്കാളും നല്ലത് ചുരിതാർ ആണ്. ഈ look super ചേച്ചി പൊളിച്ചു ✨️✨️

  • @pramodkrishna8929
    @pramodkrishna8929 4 года назад +1

    ചേട്ടനെ 101% സ്നേഹിച്ചും ബഹുമാനിച്ചും ചേട്ടന്റെ തണലിൽ മാത്രം ജീവിക്കാൻ ആഗ്രഹിക്കുന്ന ചേച്ചി. ചേട്ടന്റെ പുണ്യം ചേച്ചി. ഇന്നത്തെ തലമുറയ്ക്ക് ഇല്ലാത്ത ഒന്ന്. രണ്ടുപേർക്കും എന്നു നല്ലത് വരുവാൻ പ്രാർഥിക്കുന്നു.

  • @jichu3582
    @jichu3582 4 года назад +21

    എന്നത്തേയും കാലും സുന്ദരി ആയിട്ടുണ്ട് മാം 👌👌👌👌👌👌

  • @sangeethke7349
    @sangeethke7349 4 года назад +1

    Adipoli.chechy sunglass use cheytholu avanavandae healthum moody nokkandar jada kanichittu enthu kittana.parayunnavar jada kanichillangilum parayum mind cheyyanda

  • @sajithasuresh1948
    @sajithasuresh1948 4 года назад +20

    ചേച്ചിയ്ക്കും സാറിനും ഹൃദയം നിറഞ്ഞഒരായിരം നന്മകൾ നേരുന്നു .ചേച്ചിയെ ഒത്തിരി ഇഷ്ടമാണ്

  • @rajann.krajan7559
    @rajann.krajan7559 3 года назад

    കൊച്ചി കണ്ടവന് അച്ചി വേണ്ട എന്നല്ലേ ചൊല്ല് പിന്നെ കൊച്ചി പോലെ ലേഖ യും സുന്ദരിയായിട്ടുണ്ട്

  • @ammussimplelife2315
    @ammussimplelife2315 4 года назад +19

    രണ്ടരവർഷമായി നാട്കണ്ടിട്ട്മനസ്സിൽ വല്ലാത്ത സന്തോഷം തോന്നി നിങ്ങൾ ഞങ്ങളെപ്പോലുള്ളവർക്ക് തന്ന ഒരു വിരുന്നാണ് ഈ കൊച്ചിയാത്ര അടുത്ത ലീവിന് നാട്ടിൽ വരുമ്പോൾ ഞാനും പോകും രണ്ടാൾക്കും നന്മകൾ നേരുന്നു

  • @VoiceofNisha.
    @VoiceofNisha. 4 года назад +10

    Lekhaechy n MGS sir ..Love u both ...Really Enjoyed this episode .. ❤️
    As always I love your simplicity Lekhaechy ..

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 года назад +1

      Tkq Nisha 4 the lovely comments. 🙏🏾🙏🏾

    • @sulaikhav118
      @sulaikhav118 3 года назад

      Njanum oru pad ishttappedunnu, snehikkunnu lekhachechiyeyum sreekumar sir neeyum. Love u both dears.

  • @Kim_syruda
    @Kim_syruda 4 года назад +9

    കൊച്ചിയുടെ മനോഹാരിത കൊല്ലത്തുള്ള എനിക്ക് കാട്ടിത്തന്നതിന് ഒരു പാട് നന്ദി ചേച്ചീ

    • @bijirpillai1229
      @bijirpillai1229 4 года назад

      ഞാനും എന്നാലും പോയിട്ടുണ്ട്

  • @sulochanaam1247
    @sulochanaam1247 4 года назад +1

    അയല പൊരിച്ചതുണ്ട് കരിമീൻ വറുത്തതുണ്ട് .......എ nnullla pattu ഓർമ്മവരുന്നു karemeen കണ്ടിട്ട് ഇഷ്ടപ്പെട്ടു കേട്ടോ

  • @virun684
    @virun684 3 года назад +3

    ഇന്നാണ് ആദ്യമായി ചേച്ചിടെ videos കാണുന്നത്. എത്ര simple ആണ്. ❤❤4-5videos ഒരുമിച്ചു കണ്ടു 👌👌👌💕💕

  • @sunijohn9929
    @sunijohn9929 3 года назад +1

    നിങ്ങൾ എന്നും സന്തോഷത്തോടെ കഴിയട്ടെ. ഇതുപോലെ ഒരു യാത്ര ആഗ്രഹം ഉണ്ട് ചേച്ചി പക്ഷേ ഒത്തിരി പൈസ വേണ്ടേ 😔

  • @badhrikrishna5987
    @badhrikrishna5987 4 года назад +4

    അടിപൊളി,, ഈ യാത്ര കണ്ടോണ്ടിരിക്കുമ്പോൾ തന്നെ മനസിന്‌ ഒരു സുഖം,,,,,,,,💞💞

  • @sinuthomas7231
    @sinuthomas7231 4 года назад +2

    Sree etta ,Karimeen veetil ninnum thanne fry cheythu kondu vannittu oil ozhichu vendum chudakki pollichathalle 👌👌😄

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 года назад

      അങ്ങെനെ കാണിക്കേണ്ട ആവശ്യം ഇല്ല. നെഗറ്റീവ് ആയീ think ചെയ്യുന്നത് എന്തിനാ

    • @sinuthomas7231
      @sinuthomas7231 4 года назад

      @@LekhaMGSreekumarofficial fresh fish direct idunnathu kandilla athukondu thonniyathannu ketto..👌

  • @alamelu123
    @alamelu123 3 года назад +3

    ദൈവം രണ്ടു പേരെയും അനുഗ്രഹിക്കട്ടെ. കൊച്ചി എത്ര മനോഹരം ആണ്..... വീഡിയോ നന്നായി...

  • @sreejithkodoth9845
    @sreejithkodoth9845 3 года назад +1

    Sun glass vechath jaadakkaanenn vijaarikkallenn paranjath ishtaayi , you both are so open and simple 🥰 god bless you both

  • @aparna3441
    @aparna3441 4 года назад +4

    ചേച്ചീ ആദ്യമായിട്ടാ ഞാനീ ചാനൽ കാണുന്നത് .,.ഒരുപാട് ഇഷ്ടമാണ് എം ജി യുടെ പാട്ടുകൾ ..എന്റെ സ്വന്തം നാടാണ് കൊച്ചി ..near വണ്ടർലാ അമ്യൂസ്മെന്റ് പാർക്ക് ..
    Thank u once again ..
    Lots of loves from സൗദി അറേബ്യ 😍😘

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 года назад +1

      Tkq so much Aparna 😊🙏🏾 pls subscribe my channel also. I love u r Plcs. Never been there. Keep supporting me

    • @aparna3441
      @aparna3441 4 года назад

      @@LekhaMGSreekumarofficial @Lekha MG Sreekumar ohh sure chechee..Thank u so much for the reply..i already subscribed your chanal😍😘

  • @BindhuManoj-jm8sb
    @BindhuManoj-jm8sb 9 месяцев назад

    👌👌👌👌👌

  • @raninair6065
    @raninair6065 4 года назад +5

    ഒരു ഭംഗിയുള്ള episode. Thank u Chechi. കരിമീൻ ഫ്രൈ is also awesome

  • @ninithasasi7352
    @ninithasasi7352 4 года назад

    Chechi superb. Chechiye orupadu ishtam aanu. Oru divssam padmanabha temple vanappo chechiye kandu njangal nokkiyathum chechi mind chayyathe poyi nalla vishamam aayi jaada aanennu karuthi aano chechi???

  • @diyap5770
    @diyap5770 4 года назад +15

    You’re so elegant and beautiful 🥰💕 Chechy you lost weight, please do a weight loss video to motivate others.

  • @user-ow4jp1bv2n
    @user-ow4jp1bv2n 4 года назад +1

    Mg sreekumarettane ഒരുപാട് ഇഷ്ട....ഏട്ടന് curect match ആണ് ലേഖ ചേച്ചി....എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @dhanyasree8285
    @dhanyasree8285 4 года назад +9

    Really enjoyed !! Beautiful and amazing ❤️✌🏻

  • @sheenasebastian5144
    @sheenasebastian5144 4 года назад +4

    ലേഖചേച്ചി very sincere and caring. 👍👍👍however made for each other 👍👍👍👍♥️

  • @krishnaveniks9941
    @krishnaveniks9941 4 года назад

    Lekha chechi... Videos ellam superb...👍👍👍👍 ചേച്ചിടെ മൂക്കുത്തി കളക്ഷൻസ് വീഡിയോ ചെയ്യുമോ???

  • @salininair2477
    @salininair2477 4 года назад +10

    Innathe 2perum koodiulla vlog nannayittudu ☺️

  • @shirleypallath968
    @shirleypallath968 4 года назад +2

    Beautiful vlog..👌👌
    "കൊച്ചികണ്ടവന് അച്ചി വേണ്ട" എന്ന ആ പഴയ ചൊല്ല് ഓർത്തു പോയി

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 года назад +1

      Ayo അങ്ങെനെ പറയല്ലേ 😂😂

    • @shirleypallath968
      @shirleypallath968 4 года назад +1

      @@LekhaMGSreekumarofficial
      അയ്യോ..🤭😊 വേറെ ഒന്നും ഉദ്ദേശിച്ച് എഴുതിയതല്ലാ കേട്ടോ, ക്ഷമിക്കണം.

    • @ambikapillai4156
      @ambikapillai4156 4 года назад

      Adipoli vdo,cheachiude cell no tharumo? I love u&sree...

  • @sibyvarghese.9076
    @sibyvarghese.9076 4 года назад +8

    പെട്ടന്ന് മനസ്സു വേദനിക്കുന്ന ഒരു പാവം ആണ് ലേഖ..

    • @prajisudhi3368
      @prajisudhi3368 4 года назад +1

      Avarude manas nallatha nalla manasullavark cheriya karyam kelkkubolekkum vishamam avum

  • @chitchatammiiiiii3332
    @chitchatammiiiiii3332 3 года назад

    Fish fry cheyunathal Pullikaran arijattilanu aa cooling glassl ara video pidikunenu clear aet kanan pattunund

  • @mollyjose1212
    @mollyjose1212 4 года назад +6

    Made for each other. Lekha, I love to listen you talking....very simple. So beautiful watching....I never been to a boat. ...keep getting. .

  • @foodiezzz4097
    @foodiezzz4097 3 года назад

    Marine drive il vannu boating cheydappol boatil undayrnna oru chettan ningalude veed kaanich thannu. Annu akale ninnu noki kandapo kodhi thonni..ennum ee view kaanalo chechikokke ... U r so simple person... Great going chechi.. a different vlogging style .. Ella vloggersum valiya soundil vlog cheyyumbo chechi calm nd composed ayi cheyyunu... 😀

  • @jaykrishnaprakash
    @jaykrishnaprakash 4 года назад +10

    കൊള്ളാം ചേച്ചി.. കലക്കിയിട്ടുണ്ട്..❤ രണ്ട് പേരും ഫ്രീ ആയി ഇരിക്കുന്ന ഒരു ദിവസം പഴേ ഓർമ്മകൾ🥰 പങ്ക് വക്കാമോ

  • @maluscookinglab537
    @maluscookinglab537 4 года назад

    Adopoli...... nalla oru video kochi kayal view adipoliyanu ningal 2 perum koodi cheiyunna video kku nalloru vibe aanu pinne fresh karimeen fry adipoli taste aayirikkum nalla vazhayilayoll pothinju pollichal adipoliyayirikkum😋👌👌👌👌👌👌😆 pinne glass vechittu grammars aanu ketto lekha ....

  • @jayakrishnankannan1040
    @jayakrishnankannan1040 4 года назад +15

    നമ്മൾ മലയാളികളുടെ അഭിമാനം കൊച്ചി ദൈവത്തിന്റെ സ്വന്തം നാട്

  • @salmaskitchen6005
    @salmaskitchen6005 3 года назад

    Vagamanne varumo namukke onniche pogam

  • @thakku.7
    @thakku.7 4 года назад +3

    ചേച്ചി കരിമീൻ വീട്ടീന്ന് ഫ്രൈ ചെയ്തുകൊണ്ട് വന്നതാണോ?

  • @archanachammu3879
    @archanachammu3879 3 года назад

    Kaznja week njngal family may boating nadathy eee veed kandayirunu ningal randalinem Kanan ayii agregichirunuu onnu puratheyk vaniirunel door open ayirun

  • @sojiaswathy836
    @sojiaswathy836 4 года назад +21

    It is such a great view. Being here in Dubai, watching those views were such a pleasure. I enjoyed it

  • @Abhihabibi2317
    @Abhihabibi2317 4 года назад +1

    വിഡിയോ മുഴുവൻ കണ്ടപ്പോൾ ഒരു ട്രിപ്പ്‌ പോയ ഫീൽ കിട്ടീ വീട്ടിൽ ഇരുന്ന് ബോർ അടിച്ചു മരിക്കാറായി. ഇങ്ങനെ ഉള്ള സമയത്ത് ഇതുപോലുള്ള വീഡിയോസ് കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നുണ്ട് 🤩🤩🤩🤩
    Thanku mg sir and lekha mam
    പക്ഷെ എംജി സാറിന്റെ പാട്ട് മിസ്സ് ചെയ്തു . 😔

  • @priyanairthekkel2134
    @priyanairthekkel2134 4 года назад +9

    അടിപൊളി.... sir രണ്ടുവരി പാടിയിരുന്നെങ്കിൽ ഒന്നുടെ തകർത്തേനെ...

  • @joandtheboy2549
    @joandtheboy2549 4 года назад

    Collge timil njagal frndzoke aayit ekm ..boat travel cheyubo mg sreekumarinte veedu aanu ennu paranju..oru frnd vilichu e veedu kanichu thannarnu

  • @lekhasuryan8871
    @lekhasuryan8871 4 года назад +13

    Very true, we can travel endlessly in these waters. I also had come some years back and gone on such a long ride and seen your house from distance. Very scenic.

  • @praveenamanu8693
    @praveenamanu8693 4 года назад +1

    Adipoli yaathra aarunnu. Pinne chechhi nammude kannukal protect cheyyan cooling glass vechhe pattullu. Thtz gud not like jaada.....
    Pinne vdo de bgm njan oppam cinema ile song aanu expect cheythe... Serikkum aah song feel cheythu vdo kandappol same location pole. Anyway nice vdo..... 💙💙💙💙💜🥰👍🏻👍🏻

  • @anithakumary1179
    @anithakumary1179 4 года назад +5

    Nice to watch both of you. Very pleasant . We expected a beautiful song from MG also. Wish all the best to both of you. Expect more nice videos.

  • @Karthika_Vasantha
    @Karthika_Vasantha 4 года назад +1

    ഒന്നും പറയാനില്ല ഗംഭീരം.. extraordinary presentation... mam nu nalla anchoring skills ഉണ്ട്...
    sir & mam combined with beautiful vibes💞 always stay blessed✨️ waiting 4 upcoming video..

  • @priyankapriya7484
    @priyankapriya7484 4 года назад +9

    It was a treat for the eye.. Thanks for taking us through the journey☺️

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 года назад +1

      Tkq Iam happy to know dt u enjoyed it

    • @sukumariamma4451
      @sukumariamma4451 3 года назад +1

      Very beautiful ❤️❤️❤️❤️❤️❤️❤️❤️👋👋👋👋👋👋👋👋👋

  • @sandhyasanoj5020
    @sandhyasanoj5020 2 года назад

    hai chechi.. njn kazhinja month boating vannirunnu..chechide veedu kandu..enthoru bhagyam..muttathu ninnu nere boatileku kayaramallo😊😅

  • @sonusajeesh8591
    @sonusajeesh8591 4 года назад +277

    ബോർ അടിക്കുമ്പോൾ ആ മുണ്ട് അഴിച്ചിട്ടു ചെസ്സും കളിക്കാം... 😀😀

  • @meenanair8886
    @meenanair8886 4 года назад

    Ma'am, tell us the mix of masala for kari meen.

  • @dhanyasree8285
    @dhanyasree8285 4 года назад +4

    Your videos are always positive and beautiful!!! Keep going

  • @roseseby5795
    @roseseby5795 4 года назад

    Boating & cooking polichu checking 👍

  • @thambanbk4009
    @thambanbk4009 4 года назад +7

    MGS പാട്ടുകളാണെന്റെ ലോകം. ഓരോ ദിനവും തുടങ്ങുന്നതും അവസാനിക്കുന്നതും ആ മനോഹരമായ പാട്ടുകളുടെ അകമ്പടിയോടെ മാത്രം....

  • @nagasivaiahsiva8665
    @nagasivaiahsiva8665 3 года назад +1

    Iam big fan of M.G.Sir, Iam ap live in kadapa. Sir how many childrens is yours please tele me sir

  • @sijianeesh16
    @sijianeesh16 4 года назад +4

    Chechy sari uduthalum, mattu dress dharichalum nalla sundariyanu.. Chechyde manasum athupole thanne😘😘

    • @sulaikhav118
      @sulaikhav118 3 года назад

      Theerchayayum chechiyum superb chettanum superb

  • @kilikoottamspecials8362
    @kilikoottamspecials8362 4 года назад +1

    ഇനി എന്ന് നാട്ടിലേക്ക് വരാൻ കഴിയുമോ ..
    എന്തായാലും നമ്മുടെ പ്രിയ കൊച്ചിയുടെ വിശേഷങ്ങൾ ആയി ബോട്ട് യാത്രയും , കരിമീൻ വറുത്തതും ഒക്കെ ഹൃദ്യം ആയി 😊👍

  • @souminim4642
    @souminim4642 4 года назад +4

    അഞ്ചു വര്‍ഷം മുമ്പ് ഞങ്ങൾ കുടുംബ സമേതം ഇതിലൂടെ യാത്ര ചെയ്യുമ്പോള്‍ MG sir കൈ വീശി കാണിച്ചത് ഓര്‍മ വന്നു 😁

  • @santhoshcr5787
    @santhoshcr5787 4 года назад

    Natural lookanu epposhum nallath any way adipoly boatil yathra cheytho feel👌👌

  • @sajithaminisathyan6504
    @sajithaminisathyan6504 4 года назад +10

    ബോട്ട് യാത്ര സൂപ്പർ ലേഖ ചേച്ചീ☺✨✨💕

  • @__-be5fu
    @__-be5fu 3 года назад +1

    Amezing 😍super chechi❤❤❤

  • @Glitzwithme
    @Glitzwithme 3 года назад +7

    ആരുടെയും നിവൃത്തിയും നിവൃത്തികേടും ആരെയും ബോധിപ്പികേണ്ട കാര്യം ഇല്ല.... ബെ happy chechi❤️❤️❤️❤️❤️❤️❤️

  • @neha-zo8tb
    @neha-zo8tb 4 года назад

    chechi simple and humble anenu elavarkkum ariyalo.. pine chila alugal parayum glass vechu pokumbo jaadayanenu... but avar athu negative ayi kanunathu konda.. nammude kannintevprotection nammal nokende.. pine enthelum pattiyal avaru kude anubhavijathonumilalo.. enikum kannil veyilettal bhayangara thala vedanaya... so enano alugaloke ithoke positive ayi kanan thudangune.. elam sariyakum...think positive..👍

  • @bindujobyjoby1696
    @bindujobyjoby1696 4 года назад +50

    അടിപൊളി... You tubil ജാഡ ഇല്ലാതെ കാണുന്ന ഒരു അവതരണം ചേച്ചിയുടെ മാത്രം ആണ്...suuuuper

  • @salabhamk.r4596
    @salabhamk.r4596 4 года назад +2

    Ok. Bye.. വേഗം അടുത്ത എപ്പിസോഡ് മായി വരണം...

  • @shijushiju8228
    @shijushiju8228 4 года назад +21

    എനിക്കൊന്നും അങ്ങനെയൊരു ഭാഗ്യം ദൈവം തന്നിട്ടില്ല നിങ്ങളെപ്പോലെ ബോട്ടിൽ ഒന്നും പോകാനുള്ള ക്യാഷ് നമ്മുടെ കയ്യിൽ ഇല്ല നമ്മൾ ഒരു പാവമാണ്

    • @ArjunA-jy9yg
      @ArjunA-jy9yg 3 года назад +7

      ബോട്ടിൽ പോകാൻ 2 രൂപ മതി

    • @foodiezzz4097
      @foodiezzz4097 3 года назад +1

      @@ArjunA-jy9yg 😀

  • @kiyarabbitfarm8939
    @kiyarabbitfarm8939 4 года назад

    Chechy veluppine 4manik ezhubettu poojamuriyi vilak bechu prarthikkum ennu eppozho oru interviewil sree ettan paranjittu d... Chechy de poojamury prardhana... Oru episode cheyyamo??

  • @sininair6064
    @sininair6064 4 года назад +4

    ചേച്ചി ഏത് വേഷത്തിൽ ആയാലും സൂപ്പർ ആണ് പൊന്നും കുടത്തിന് എന്തിനാ പൊട്ട്

  • @hemasm4360
    @hemasm4360 4 года назад

    Ee boatll kurachu koodi poyal kadamakudy varapuza chattanad vare okke pokamm very good ...places boat odikunna alku ariyan pattum❤️

  • @sophiyasussanjacob3058
    @sophiyasussanjacob3058 3 года назад +5

    ലേഖ ചേച്ചി ഇഷ്ടം 😊😊😊😊😘😘😘😍😍😍😍😍

  • @shakkeelasubair130
    @shakkeelasubair130 4 года назад +1

    Very happy to see this video. You look very good 👌👌

  • @arjunprakash6742
    @arjunprakash6742 4 года назад +8

    കൊച്ചി ❤️❤️
    നഗരഭംഗിയും പ്രകൃതിഭംഗിയും ചേരുന്ന കൊച്ചിക്കായൽ

  • @valsalaunnikrishnan102
    @valsalaunnikrishnan102 4 года назад

    M. G. സാറിനെ നാടൻവേഷത്തിൽ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. രണ്ടുപേരും അടിപൊളി ആയിണ്ട്

  • @nishamanoj3525
    @nishamanoj3525 4 года назад +4

    Super ബോട്ട് യാത്ര, ലേഖചേച്ചി &sir... കണ്ടിട്ട്‌ നമ്മൾക്കും ഒരു boat യാത്ര ചെയ്യാൻ തോന്നുന്നു.. കരിമീൻ fry, കൊതിപ്പിച്ചു കളഞ്ഞു കേട്ടോ 👌👌👌👌

  • @geethasathyapal3494
    @geethasathyapal3494 3 года назад

    Ennathe hair style adipoli.ennu kanan sundari ayirikkunu

  • @tharas492
    @tharas492 4 года назад +14

    ഇവന്റെ ഒന്നും അസൂയ പിടിച്ച കമന്റ്‌ കണ്ടു വിഷമിക്കണ്ട ദൈവം ഭൂമിയിൽ നിങ്ങള തിരഞ്ഞു എടുത്തു അനുഗ്രഗിച്ചിരിക്കുന്ന അതിൽ അസൂയ വന്നിട്ട് കാര്യമില്ല

  • @prasannakumari6654
    @prasannakumari6654 4 года назад

    Nice video ...boat ride super...Nalla relaxetion aanu..ipolathe timil vere engota Alle pogaan kazhiyuga..thanks a lot dear from Malaysia...super singer IL sirine kaanarundu..TC stay blessed..😍😍❤️❤️👌🏼😄

  • @sujazana7657
    @sujazana7657 4 года назад +6

    Super,chechyam chettanm onniche kandathil othiri santhosham

  • @minikv3296
    @minikv3296 3 года назад

    It's beautiful👌👌👌

  • @Helloworld-my5ow
    @Helloworld-my5ow 3 года назад +5

    God bless you to live together for a long time
    Wish you all the best dears❤

  • @safeenamolc5335
    @safeenamolc5335 3 года назад

    Nigalude elaa vidiyosum super

  • @rajasthankazhchakal9894
    @rajasthankazhchakal9894 4 года назад

    My dear chechiiiiii chechiku jada anennu iniyarum parayilla. 100 percent sure. Innu nalla lookil anu randalum. Chechi nalla slim ayallo. Sreechettanodu chodichathayi parayanam. Njan Rajasthan il anu. Ningal randalum ingottu varanam oru divasam. Namukku ivide karangam. Ok. 😍😍😍🥰🥰🥰🥰

  • @mousumihafiz3960
    @mousumihafiz3960 4 года назад +10

    beautiful view and good presentation❤️

  • @a2ztalks19
    @a2ztalks19 3 года назад +1

    Sreekuttan chetante oru pattu kode aakamairunnu

  • @anpuvarughese928
    @anpuvarughese928 4 года назад +3

    Hi Lekha seeing your video from London I thought I was in Kerala. Thank you so much. Loving regards to MG. Much love 🥰😍

  • @cliqsnap6857
    @cliqsnap6857 4 года назад +1

    Lekha chechi...I respect for your kindness presentation innocence ❤️❤️Sreekumar sir...lov u ❤️

  • @shibyhelen2209
    @shibyhelen2209 4 года назад +8

    ഇത്രയധികം ഭാര്യയെ suppport ചെയ്യുന്ന ഏക ഭർത്താവ്...
    ലേഖ ചേച്ചി... u r so cute 🥰🥰🥰🥰

  • @ranisivaramapanicker8146
    @ranisivaramapanicker8146 3 года назад +1

    കൊച്ചിയിൽ ഞങ്ങൾ ആസ്വദിക്കാറുണ്ട് എന്തെന്നാൽ ഞങ്ങൾ കൊച്ചിക്കാരാ

  • @dhanyak5764
    @dhanyak5764 4 года назад +5

    Cheachi u r lucky, u have wonderful husband, god bless u cheachi

  • @prabinikp978
    @prabinikp978 3 года назад

    Njangalkku ee place parijayamane achante veedu mulavukad enna oru placil aane apo kure time poyittunde

  • @soumyasajan8717
    @soumyasajan8717 4 года назад +8

    ഇതൊക്കെകാണിച്ചുതന്നതിന്❤️❤️💞💞😘

  • @krishnaambika5760
    @krishnaambika5760 4 года назад

    സൂപ്പർ... ടെൻഷൻ മാറും ഓക്കേ.. പക്ഷേ എനിക്ക് കായലും കടലും.. കുളം പോലും പേടിയാ.... കൊച്ചിയുടെ മനോഹാരിത സൂപ്പർ. ലേഖയുടെ കരിമീൻ ഫ്രൈ അടിപൊളി ലേഖയുടെ വണ്ണം കുറഞ്ഞു എന്നുതോന്നുന്നു ശരിയാണോ

  • @lathaabraham5734
    @lathaabraham5734 4 года назад +9

    Beautiful....Ithu kandapol njan oru tour poyepole thonni.. Lekhachechye Daivam orupad anugrahikkatte.

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 года назад +2

      Ayo Tkq soooo much തിരിച്ചും എല്ലാ അനുഗ്രഹങ്ങളും

  • @Anu-cq6vd
    @Anu-cq6vd 4 года назад

    Hi, Trivandrum evidanu? kanan talparyam undarnnu..

  • @chinjusalu8136
    @chinjusalu8136 4 года назад +5

    Super mam ...Good going...👏👏👏😍😍

  • @matarkaderkader4192
    @matarkaderkader4192 3 года назад

    Jaadakk aanegilum enthaaa chechi.chechiyude boat chechiyude kannadaa ☺️

  • @salabhamk.r4596
    @salabhamk.r4596 4 года назад +16

    വെയിൽ 👓 വച്ചത് എങ്കിലും നല്ല supper ആയിട്ടുണ്ട്...

  • @adithi1980
    @adithi1980 4 года назад

    Chechi I felt the back ground music is not going well with video.....please take care of that...Just a suggestion..