ചുട്ട കാളൻ, ഒരു വെറൈറ്റി കാളൻ | Sree's Veg Menu Special | Kerala Pulissery Recipe

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Ruchi, a Visual Travelouge by Yadu Pazhayidom
    Let's Chat at :
    / yadu_pazhayidom
    / yadustories
    / yadu.pazhayidom
    Sree's Veg Menu Channel Link:
    • Easy Breakfast | Set D...
    ചുട്ട കാളൻ
    മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് കാളൻ. വ്യത്യസ്തമായുള്ള കാളനുകൾ ഇതിനോടകം തന്നെ രുചിയുടെ വീഡിയോകളിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിലും, ഇത് പാകം ചെയ്യുന്ന രീതിയിൽ അല്പം വ്യത്യാസമുണ്ട്.
    ഏത്തപ്പഴം കനലിലോ അടുപ്പിലോ ചുട്ടെടുത്ത ശേഷം നന്നായി വൃത്തിയാക്കി മോരും കൂട്ടി മിക്സിയിൽ നന്നായി അരച്ചെടുക്കും. പിന്നീട് സാധാരണ പോലെ കൽച്ചട്ടിയിൽ ചേരുവകൾ ചേർത്ത് വെന്തുവരുമ്പോൾ നാളികേരത്തിന്റെ അരപ്പും പഴത്തിന്റെ അരപ്പും ചേർത്ത് നന്നായി തിളപ്പിച്ച്‌ വറ്റിച്ചെടുത്താൽ ചുട്ട കാളൻ റെഡി.
    വിശദമായ റെസിപ്പി ലഭിക്കുവാനായി വീഡിയോ കാണൂ...!!
    Special Thanks
    Sree Hari
    Sree Dev
    Location: Sreelakshmi's Residence, Chalakkudy
    Camera: Amrutha Yadu
    Edits: Anand

Комментарии • 617

  • @sreesvegmenu7780
    @sreesvegmenu7780 3 года назад +81

    നമ്മുടെ സ്വന്തം യദുവിന്റെ ചാനലിൽ ഒരു വിഭവം അവതരിപ്പിക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 🙏എല്ലാരും ഉണ്ടാക്കിനോക്കു.. Ruchi By Yadu Pazhayidom ഇനിയും ഉയരങ്ങളിലേക്ക് കുതിക്കട്ടെ.. നമ്മുടെ രുചികൾ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും, ഞങ്ങളെ സ്നേഹിക്കുകയും ചെയ്യുന്ന നിങ്ങൾ ഓരോരുത്തർക്കും 🙏🙏🙏🥰😍🥰🥰🥰🥰🥰🥰♥♥♥♥♥♥♥♥♥♥♥

    • @rajappannair2661
      @rajappannair2661 3 года назад +4

      Yaduvinte ruchiyum Sreeyude vegmenuvum Superrrrrr...👌

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +7

      ഹൃദയത്തിൽ നിന്നും 🙏🙏🙏
      നന്ദി ശ്രീ 😍🙏

    • @maluvinod123
      @maluvinod123 3 года назад +2

      Missinte sneham pole currykkum swath koodum🤗

    • @vijayakumaru1422
      @vijayakumaru1422 3 года назад

      ചുട്ട കാളൻ ഗംഭീരം. ഉടനെ പരീക്ഷിക്കുന്നതാണ്. രണ്ടു പേർക്കും അഭിനന്ദനങ്ങൾ🙏

    • @athiraes9811
      @athiraes9811 3 года назад

      Puthiya oru vibavam parichayapeduthi thanna oppolkkum yadhu ettanum thanks.

  • @bindujayakumar6082
    @bindujayakumar6082 3 года назад +1

    വളരെ നല്ല റെസിപ്പി. തീർച്ചയായും ഉണ്ടാക്കി നോക്കും. ശ്രീക്കും യടുവി നും എല്ലാ ഭാവുകങ്ങളും നേരുന്നു.. ഇനിയും ഇത്തരം നല്ല റെസിപ്പി കൾ ക്ക് വേണ്ടി കാത്തിരിക്കുന്നു. കാലമെത്രകഴിഞ്ഞാലും മനുഷ്യൻ എത്ര മാറിയാലും തനി നാടൻ രുചി ഇഷ്ടപ്പെടാത്ത ആരും ഉണ്ടാവില്ല....👌👌👌👌👌👌👌👌👌👌👌👌

  • @sumaprabha8906
    @sumaprabha8906 3 года назад +3

    ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെട്ടു അപാരടേസ്റ്റ്
    Thankyou yadu&sree വിവരിക്കാൻ വാക്കുകളില്ല

  • @sajithvarmamusical
    @sajithvarmamusical 3 года назад +4

    Both of you are our absolute favourites, thanks for promoting traditional vegetarian recipes..

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 года назад +1

    Randuprryum orumichu kandathil valare valare sandhosham

  • @muralikochu655
    @muralikochu655 3 года назад

    Sree kurachu divasamayi nokkiyirikkunnu yadhu s thante koode varunnathu nalloru vibhavavumayi. Kandappol santhosham.

  • @sindhumenon6675
    @sindhumenon6675 3 года назад

    Introduce different types of arachukalakis

  • @sudhysvlog6092
    @sudhysvlog6092 3 года назад

    Hai,chetta njan adhyamayitanu e channel kanunnath ,njan sre chechiyude fan anu,vedio kalakki tto,super vibavam,njan subscribe cheyyunnu,ella vidha ashamsakalum, tank you

  • @resmigopinathannair7216
    @resmigopinathannair7216 3 года назад

    Nannayitundu...

  • @stephenfernandez8201
    @stephenfernandez8201 3 года назад

    അടിപൊളിയാണെന്ന് പ്രേത്യേകിച്ചു പറയേണ്ട ആവശ്യമില്ല യദു മാഷിന്റെ പോളിംഗ് കാണുമ്പോ തന്നെ അറിയാം😂😂 ❤❤👌👌ഹായ് യദു മാഷ് and ശ്രീ..🌹🌹🌹

  • @Manikku_Vlogs
    @Manikku_Vlogs 3 года назад

    Oru variety kalan

  • @vijithashaji3107
    @vijithashaji3107 3 года назад

    സന്തോഷം യദു രണ്ട് പേരും ഒരുപാടു ഇഷ്ട്ടം ഉള്ളവർ 🥰🥰🥰🥰

  • @anupamaanupama5230
    @anupamaanupama5230 3 года назад +32

    രണ്ടാളും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളുകൾ... ചേച്ചി and യദു ചേട്ടൻ ഒരുമിച്ചു വന്നപ്പോൾ ഒരുപാട് സന്തോഷം. നൊസ്റ്റാൾജിയ തോന്നുന്ന ഫുഡ്‌ ഉണ്ടാക്കി ഇങ്ങനെ കൊതിപ്പിക്കരുത് ട്ടോ.. ☺️☺️

  • @finomichael383
    @finomichael383 3 года назад +29

    Yadu chettan fans like adi❤

  • @sonabinoy5511
    @sonabinoy5511 3 года назад +14

    ചുട്ട അടി മാത്രം മേടിച്ചു കൂട്ടിയിട്ടുള്ള ഞാൻ.....😁 new recipe 👌.... വീട്ടിൽ ഉണ്ടാക്കാൻ ശ്രെമിക്കുന്നതായിരിക്കും 👍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +3

      😁😁
      എന്നാൽ ഇത് എന്തായാലും ട്രൈ ചെയ്യൂ 🥰

    • @sujithmps340
      @sujithmps340 3 года назад +1

      😁😁😁

  • @Linsonmathews
    @Linsonmathews 3 года назад +14

    ഭക്ഷണത്തിൽ ഇത്രയും അധികം വെറൈറ്റി ഉണ്ടെന്ന് ഇവിടെ വരുമ്പോഴാണ് അറിയുന്നേ 👍 കാളന്റെ വേറിട്ട രുചി 😋❣️

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      വളരെ നന്ദി ട്ടോ 😍

    • @balakrishnanmenon4182
      @balakrishnanmenon4182 3 года назад +1

      വളരെ സനതോഷം ...ന ന്ദി... pure vegetarian & traditional വിഭവങ്ങളുടെ മാത്രം channels ആയ . യദുവിനടേയം ശീകുടടിയുടേയം കൂടിയ video.. വളരെഹൃദ്യമായ congrats.. your well deserved 1000 K എതതി യതി ന് congrats.. വളരെ useful ആയ tips നം നന്ദി.. നിങ്ങളുടെvideoകൾ എല്ലാം ഞങ്ങൾ ആസ്വദിചച് കാണാറുണ്ട്..... ഇവിടെbombayയിൽ നേന്തൃപപഴം കിട്ടിയതം.ഉണ്ടാകകം..കൽചചടടി കിട്ടാൻ സാധ്യത ഇലലെങ്കിലം.. കനലിൽ ചുടുനനതിന് പകരം.microwavൽ ചെയയാമലലോ..ജഗദീശൃരൻ നിങ്ങളെ സദാ സർവദാ..അനുഗ്രഹികകടടേ🙏🙏🙏🙏🙏🙏

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 3 года назад

      Allelum nammal keraleeyar aara makkal, ee vubhavangalokke valare puradhanamaya kaalam thotte ullathenennykoodi orkkumbol ho anikku vayya, nammaloru sambhavam thannaya 😍😍😍🤣🤣🤣🤣

    • @shijutopshotphotography2091
      @shijutopshotphotography2091 3 года назад +2

      വളരെ നന്ദി'യദൂ നും ശ്രീലക്ഷ്മിക്കും നാളത്തന്നെ ഉണ്ടാക്കുന്നതാണ് ഞാൻ വെജിറ്റേറിയൻ ഇഷ്ടപ്പെടുന്ന ആളാ: ചന്ദ്രമതികെ വി

    • @lathasambu
      @lathasambu 3 года назад

      Sprb Sri n Yadu ..valaresanthosham👏👏👏👌👌💐💐🎁🎁🌹🌹adipoli vibhavaanalloo..nokkamttooo😍😍

  • @beenasasikumar4406
    @beenasasikumar4406 3 года назад +6

    ഇനി യദു , srees veg menu വിൽ വന്ന് ഒരു അടിപൊളി വിഭവം ചെയ്തു കാണിക്കണം. എപ്പോഴും കണ്ടു നിന്നാൽ മാത്രം പോരല്ലോ. എന്തായാലും രണ്ടാളേം ഒരുമിച്ച് കണ്ടതിൽ സന്തോഷം. ശാന്തെയെ കണ്ടതിലും സന്തോഷം. നല്ല ഒരു വിഭവം കാണിച്ചു തന്നതിന് നന്ദി 🙏🤝

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      വളരെ നന്ദി 😍😍
      തീർച്ചയായും അവിടെയും ചെയ്യുന്നുണ്ട് 😍

  • @PN_Neril
    @PN_Neril Год назад

    Bit tough.. അച്ഛൻ പഴയിടത്തിൻ്റെ കാളനും പ്രതീക്ഷിക്കുന്നു.

  • @sivaprasadkadancheryillam
    @sivaprasadkadancheryillam 3 года назад +4

    ഞാൻ കഴിഞ്ഞുസം ഒപ്പോളോട് പറഞ്ഞെ ഇള്ളൂ യദുഏട്ടൻ ആയി ഒരു Collab ചെയ്യാൻ😍😍😍😍😍😍😍😍അടിപൊളി❤️❤️❤️ഇത്രെയും പെട്ടെന്ന് രണ്ടാളും വരൂന്ന്‌ വിചാരിച്ചില്യ🥰🥰
    ശ്രീക്കുട്ടി ഒപ്പോൾ ഇസ്‌തം❤️
    യദുവേട്ടൻ ഇസ്‌തം❤️

  • @Starnetsunnet
    @Starnetsunnet 15 дней назад

    Sree’s Veg Menu..highly recommended👌🏼

  • @sreekavyamuraleedharan4775
    @sreekavyamuraleedharan4775 3 года назад +5

    Very nice Etta..Thank you for introducing a variety of traditional veg dishes❤️❤️❤️❤️

  • @pattathilsasikumar1391
    @pattathilsasikumar1391 3 года назад +5

    Thanks for sharing an old recipe. I have tried her nadan recipes ,it's so tasty also easy to make too!
    Awaiting your more recipes.......

  • @sreyasrip.s7043
    @sreyasrip.s7043 2 года назад

    യദുവിനേയു ശ്രീയേയു० ഒന്നിച്ചു കൺടതിൽ സൻതോഷ०

  • @revikoreparambil8702
    @revikoreparambil8702 3 года назад +2

    Your channle is great, it is platform channel for veg cooking

  • @valsalaramakrishnan3133
    @valsalaramakrishnan3133 3 года назад

    Innanu kandath Sree.,pazhayidathinte chanal subscribe cheithu..

  • @ramlabeegum8521
    @ramlabeegum8521 3 года назад +2

    രണ്ട് പേരും നല്ല വിനയമുള്ളവർ. ചുട്ട കാളൻ ,അതും സൂപ്പർ.ഇതൊന്നും അറിയാതെ യാണ് അല്ലേ ഇതുവരെ ഞാൻ ജീവിച്ചത്. പുതിയ അറിവുകൾ പകർന്നു നൽകിയ യദു മോന് (രണ്ട് പേരും) ഒരുപാട് സന്തോഷം.
    .

  • @mallikam451
    @mallikam451 3 года назад

    Kannur.il.ninuഅവിടെവന്ഊൺകഴിചാലോ

  • @lakshmigayu
    @lakshmigayu 3 года назад +2

    വെജിറ്റേറിയൻ വിഭവങ്ങൾക്ക് മാത്രം ആയ രണ്ടു ചാനലിന്റെ സാരഥികളെ ഒരുമിച്ച് കണ്ടിട്ട് വളരെ സന്തോഷം 🥰 പഴമയുടെ രുചി.. 👌👌👌
    ശ്രീ പറഞ്ഞത് വളരെ കറക്റ്റ് ആണ്. വെജിറ്റേറിയൻ എന്ന് പറയുമ്പോൾ പലപോളും പലരും ചോദിക്കാറുള്ള ചോദ്യമാണ് ശ്രീ പറഞ്ഞത്..
    വേറിട്ട കാളന്റെ റെസിപ്പി 👌👌👌

  • @kmohanan980
    @kmohanan980 Год назад

    ചുട്ട പഴം കലൻ പരിചയപ്പെടുത്തിയ യടുനും,മട5ഹിനും നന്നി

  • @emurali55
    @emurali55 3 года назад +1

    ചെച്ചിയും കുഞ്ഞനുജനും ഒത്തിരി ഇഷ്ടമായി ഇനി ഒരു കുറുക്ക് കാളനും.ഞാനും മോളും ഫാൻ ആണ് കുറുക്കു കാളൻസ്. ഉണ്ടാക്കുമ്പോൾ മൂന്നുദിവസം കുശാൽ. കുറുക്ക് കാളൻ ഉണ്ടാക്കുമോ പുതിയ ടിപ്സ് അറിയാൻ ആണ് 😄🙏

  • @mercyjacobc6982
    @mercyjacobc6982 2 года назад

    യദു ,യു ആർ റിയലി ഡൌൺ to ഏർത്, കീപ് it up 🌹💕

  • @vinodgowri4949
    @vinodgowri4949 3 года назад +2

    ജീവിതത്തിലെ simplicity ആയിരിക്കാം നിങ്ങളുടെ അവതരണത്തിനെ ഇത്രയും സ്വീകര്യമാക്കുന്നത്... രുചിയിൽ മാത്രം അല്ല ജീവിതത്തിലും ഇനിയും ഉയരങ്ങൾ കീഴടക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...All the very Best.....💞

  • @laxmichandra2005
    @laxmichandra2005 3 года назад +2

    Wow!!! some thing new.. thank you for Sharing the recipe . 👍👍👍

  • @raghavanmanilal7751
    @raghavanmanilal7751 2 года назад

    Better to prepare in Oven. Cover with foil.for abroad users

  • @ഇന്ത്യൻ-ബ1സ
    @ഇന്ത്യൻ-ബ1സ 3 года назад +1

    ആദ്യമായിട്ടാണ് ചുട്ട കാളൻ കറി കേൾക്കുന്നതും കാണുന്നതും ശരിക്കും ഒരു വെറൈറ്റി ഡിഷ് തന്നെ.

  • @muralinair1882
    @muralinair1882 3 года назад +3

    U r great...nice to see u again ....grat day to introduce new recipe...😊😊😊😊 old is gold mother touch recipe....🎊

  • @jayakumarmk2230
    @jayakumarmk2230 3 года назад +2

    എനിക്കിഷ്ടപ്പെട്ട രണ്ടു ചാനലിന്‍േറയും താരങ്ങളെ ഒരുമിച്ചുകണ്ടതില്‍ സന്തോഷം

  • @girijapremkumar9585
    @girijapremkumar9585 3 года назад +1

    Too good mouth watering recipe. But ghee coconut oil. Heart problems diabetic be careful!😼

  • @gautameunni4141
    @gautameunni4141 3 года назад

    Veg recipes ഒക്കെ ഇല്ലാണ്ടായികൊണ്ടിരിക്കുന്നു. എല്ലാം പുറത്തേക്കു കൊണ്ടു വരുന്നത് നന്നായിരിക്കും.. പുതിയ തലമുറയും പഠിച്ചു വരുലൊ...🙏😇

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      ശരിയാണ്, തീർച്ചയായും ശ്രമിക്കാം ഗൗതം 💛🙏

  • @somen9025
    @somen9025 2 года назад

    പഴവർഗ്ഗങ്ങൾ ചുടുകയോ വേവിക്കുകയോ ചെയ്താൽ അതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി നഷ്ടപ്പെടുമെന്ന് വായിച്ചും അറിവുള്ളവർ പറഞ്ഞും മനസ്സിലാക്കിയിട്ടുണ്ട്. പഴവർഗ്ഗങ്ങൾ പ്രകൃതിദത്തമായ രീതിയിൽ കഴിക്കുന്നതാണുത്തമം.

  • @arukkulangaranarayanan9026
    @arukkulangaranarayanan9026 3 года назад +2

    ഒരു സംഗീത പ്രേമി കൂടിയായ എനിക്ക് രണ്ടു പേരെയും കണ്ടപ്പോൾ യദുകുലകാംബോജിയും ശ്രീ രാഗവും ചേർന്നാൽ ഉള്ള ഒരു കോമ്പിനേഷൻ കിട്ടിയ പോലെ തോന്നി

  • @sarojinichandran7312
    @sarojinichandran7312 3 года назад

    ഉഗ്രൻ ... കാളൻ ഉണ്ടാക്കാൻ ക്ഷമ വേണം. നന്നായി ചെയ്തു ട്ടോ. സംയുക്ത പാചകം ല്ലേ ? എനിക്കുണ്ടൊരു channel ... Educational
    എന്തായാലും പാചകം എനിക്കിഷ്ടമാണ്. താങ്കൾ നന്നായി ചെയ്യുന്നു. Good Luck

  • @gourilakshmigouri2550
    @gourilakshmigouri2550 3 года назад

    ചുട്ട കാളൻ ആദ്യമായി കാണുന്ന ഞാൻ... നോൺ വെജ് മാറ്റി ഇനി വെജിറ്ററിയൻ ആയാലോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അത്രക്കും രസണ്ട് കാണാൻ.. എന്തായാലും ഇണ്ടാക്കി നോക്കീട്ട് പറയാട്ടോ 🤝🤝🤝

  • @bindukk4947
    @bindukk4947 3 года назад

    യദു, താളിക്കുന്നതിൽ ഉള്ളി ചേർക്കുകയില്ലേ. ഞങ്ങൾക്ക് (Ernakulam). എല്ലാ കറി കൾക്കും ഉള്ളി ധാരാളം ഉപയോഗിച്ച് താളിക്കണം

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      പൊതുവെ brahmin style ൽ ഉള്ളി ചേർക്കാറില്ല 💛

  • @raninair6065
    @raninair6065 3 года назад +2

    പുതുമ നിറഞ്ഞ ഒരു recipe. യദു and ശ്രീക്കും നന്ദി 😍😍👌👌👌

  • @sunitapremkumar1355
    @sunitapremkumar1355 3 года назад

    Achanta. Koodayullathanu attavum. Ruchikaramaya vibavangal avatharippikunathu. Kanan. Eshttam

  • @abhinavkrishna478
    @abhinavkrishna478 3 года назад

    നമ്മുടെ ശ്രീയുടെ അടുത്തും എത്തിയോ.

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 3 года назад

    Super super super super super 👌💝💝💝💝💝💝💝💝💝💝💝💝💝💝👌

  • @r.balankrishnan5830
    @r.balankrishnan5830 2 года назад

    I feel I am in Kerala with my favorite dish

  • @smithaanil9919
    @smithaanil9919 2 года назад

    Can we cover the bananas in aluminium foil

  • @vov4065
    @vov4065 3 года назад +1

    ഒന്നും പറയണ്ട കാര്യമില്ല... കണ്ടാൽ തന്നെ അറിയാം .... കാളൻ കൂട്ടി ഉണ്ണാൻ തോന്നുന്നു..

  • @jayalakshmib8452
    @jayalakshmib8452 3 года назад

    Ee chaanalum ee amma kanarundu.njan pure veg anu.athukondu ee currykal anu otthiri ishtam.ee mol kanicha 3 tharam kadumanga undakkiarunnu.ugran ayirunnu.ente kochukakkalkku othiri ishtamai.ee molude illam
    malayil anennu paranjirunnu.yedu monum sri molkum ella nanmakalum nerunnu.

  • @tisaandrews7529
    @tisaandrews7529 3 года назад +1

    എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ. ഇനി സുമ ടീച്ചറും ആയി ഒരു വീഡിയോ. ഒരുപാട് പേര് റിക്വസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു. ചുട്ട കാളൻ ആദ്യം ആയി കേൾക്കുന്നു. എന്തായാലും വെറൈറ്റി ഇനിയും പോരട്ടെ

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      പറഞ്ഞ പോലെ, സമയം വരട്ടെ...!!
      അപ്പൊ ചെയ്യാം, അല്ലേ?
      നന്ദി ട്ടോ 🥰

  • @lekhasuresh7918
    @lekhasuresh7918 3 года назад +2

    Yadu & Sree both my favourites. Veg people .both together can make wonders in veg dishes ... soo happy 😄👍🌹

  • @binji4147
    @binji4147 3 года назад +2

    ശോ... കൊതിയായിട്ട് വയ്യാ.... ഉണ്ടാക്കി നോക്കണം... ഗ്യാസിൽ ചുട്ടാൽ ശരിയാവുമോ എന്ന് ആശങ്ക...🤔

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      ശെരിയാവും ന്നേ 💛💛

    • @sumacyril4117
      @sumacyril4117 3 года назад

      If you have air fryer you can air fry the Plaintain.

  • @shobanashobana7442
    @shobanashobana7442 2 года назад

    യദു& ശ്രീ ചുട്ട കാളൻ കൂട്ടി ഉണ്ണാൻ കൊതിയാവുന്നു

  • @jeojoseph6928
    @jeojoseph6928 3 года назад

    ഒരിക്കലും . മടുക്കില്ല. കാളൻ

  • @viswanathviswanathpv5472
    @viswanathviswanathpv5472 3 года назад

    Kannur saambaar onnu vedio chyyo Malabar kurachu Vethyaasam undu

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      ചെയ്തിട്ടുണ്ട്, നമ്മുടെ ചാനലിൽ ഉണ്ടല്ലോ 🥰

  • @tanujalakshman3223
    @tanujalakshman3223 3 года назад +3

    Endoru aiswaryam👍👍👍 All the best to both of you.

  • @priyasreekumar4030
    @priyasreekumar4030 3 года назад +1

    Nalla assalu kaalan 👌👌
    Sreede channelum mudangathe kanarullathanu.......... Ishttayi 😊

  • @mallikam451
    @mallikam451 3 года назад

    Yadu..sree.ഇത്try.cheyam

  • @girijanakkattumadom9306
    @girijanakkattumadom9306 3 года назад +2

    രണ്ടു പേരെയും ഒരുമിച്ച് കാണുമ്പോൾ സന്തോഷം 👍👍😍

  • @haridasan5699
    @haridasan5699 Год назад

    Valare nannayi ee unity

  • @radhavarma4761
    @radhavarma4761 Год назад

    ഹോ വായിൽ വെള്ളം

  • @ajeeshkumar.v.r8570
    @ajeeshkumar.v.r8570 3 года назад

    Video നന്നായിട്ടുണ്ട്.. All the best

  • @fr.jacobjoseph1360
    @fr.jacobjoseph1360 3 года назад +2

    Thank you for the introduction of variety dish

  • @r.balankrishnan5830
    @r.balankrishnan5830 2 года назад

    👌👍My favorite

  • @girijaraghukumar5180
    @girijaraghukumar5180 3 года назад +5

    ഞാൻ വെജിറ്ററിയൻ ആണ്. പച്ച നേന്ത്ര ക്കായ് , ചേന ചേർത്തു kaalan ഉണ്ടാക്കരുണ്ട്. ചുട്ട പഴം കൊണ്ട് ആദ്മാണ് super. I like your presentation
    Thank u. Monu

  • @lakshmiraghavan1574
    @lakshmiraghavan1574 3 года назад +6

    Wow...surprised to see both my fav channels together in one episode.......🤗❤❤❤❤👍
    Gud luck youngsters Blessings.🙏

  • @jayavalli1523
    @jayavalli1523 3 года назад +1

    ഒരു നല്ല രുചിക്കൂട്ട്. ശ്രമിച്ചു നോക്കണം. നന്ദി... 👌👌👍❤❤

  • @sreedevisasikumar2003
    @sreedevisasikumar2003 3 года назад +2

    My favourite youtubers.... 🌷🌹🌷👏❤🙏

  • @nancyrajesh5106
    @nancyrajesh5106 3 года назад +1

    യെദു ചുട്ട കാളൻ അടിപൊളി. ഇന്നലെ എനിക്ക് കാണാൻ പറ്റിയില്ല അതുകൊണ്ട് ഞാൻ ഡൌൺലോഡ് ചെയ്തിട്ട് കണ്ടു. ഞാൻ ഉണ്ടാക്കി നോക്കി. വളരെയധികം ഇഷ്ട്ടപ്പെട്ടു എനിക്ക് വെജിറ്റേറിയൻ ഫുഡ് വളരെ ഇഷ്ട്ടമാണ്. ഞാൻ ചെറുതിലെ മുതൽ മീൻ കഴിക്കില്ലായിരുന്നു ഇറച്ചിയോടും വലിയ താല്പര്യം ഇല്ലായിരുന്നു. വീട്ടിലാണെങ്കിൽ എല്ലാവർക്കും നോൺ വെജ്. Njan മാത്രം വെജ് എന്തെങ്കിലും ഉണ്ടാക്കി കഴിക്കും. അത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി. അങ്ങനെ ഞാൻ പതുക്കെ പതുക്കെ നോൺ വെജ് കഴിക്കാൻ തുടങ്ങി എങ്കിലും ഞാൻ വീട്ടിലെ വാഴക്കൂമ്പ്, വാഴപ്പിണ്ടി, ചേനത്തണ്ട്, ചേനയില, ചീര, മുതലായവ വീട്ടിൽ കൃഷി ചെയ്ത് ദിവസവും ഒരു കറി വെജ് വെക്കും. അത് കൊണ്ട് ലോക്ക് ഡൌൺ ഞങ്ങള്ക്ക് വലിയ പ്രശ്നം ഉണ്ടാക്കിയില്ല മാത്രമല്ല എല്ലാവരും ചെറിയ ചെറിയ രീതിയിൽ എങ്കിലും വെജിലേക്ക് തിരിഞ്ഞു. ഇപ്പോൾ യദുവിന്റെ ചാനൽ നോക്കി പാചക പരീക്ഷണം നടത്തുന്നു. അതെല്ലാം നല്ല രീതിയിൽ വിജയിക്കുന്നുമുണ്ട്.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      വളരെ സന്തോഷം ആണ് ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ 😍
      നന്ദി ഹൃദയത്തിൽ നിന്നും Nancy 🥰😍

    • @nancyrajesh5106
      @nancyrajesh5106 3 года назад

      @@RuchiByYaduPazhayidom 👍🥰🤝

  • @user-bl7yo8mw5m
    @user-bl7yo8mw5m 2 года назад

    Please mention the quantity of the ingredients in the description box. So that we try this recipe please do the needful Sir

  • @eswarynair2736
    @eswarynair2736 3 года назад +2

    Randu pereyum othiri ishttamanu 🙏🙏

  • @bijuraj999
    @bijuraj999 3 года назад +1

    യദൂ അടി പൊളി അവതരണം നിഷ്കളങ്കതയുടെ പര്യായം സുഹൃത്തേ

  • @vijayakumaru1422
    @vijayakumaru1422 Год назад

    Super

  • @ramadasramu1360
    @ramadasramu1360 2 года назад

    ഗ്രേറ്റ്‌

  • @sreejub8245
    @sreejub8245 3 года назад +1

    Hai Yadu,Njan First time Anu Chutta Kalan Preparation Vidio Kanunnathu,Thanks

  • @vijaylakshmik635
    @vijaylakshmik635 2 года назад

    Very good

  • @rajithasreejith9200
    @rajithasreejith9200 3 года назад

    Sree chalakudyyil avidae njan chalakudyanu

  • @pvragini5123
    @pvragini5123 2 года назад

    Supper

  • @mollypx9449
    @mollypx9449 2 года назад

    Supper

  • @paachakageetham7209
    @paachakageetham7209 3 года назад

    വീഡിയോ വളരെ നന്നായി. കാളൻ ഉണ്ടാക്കുന്ന കണ്ടപ്പോൾ അത് കുറുകുമ്പോഴും ഉലുവപ്പൊടി ഇടുമ്പോഴും ഒക്കെ ഉള്ള ആ മണം എനിക്ക് കിട്ടിയ ഒരു പ്രതീതി. ഞാൻ ധാരാളം ഉണ്ടാക്കുന്ന വിഭവമാണ് കാളൻ.പക്ഷെ ചുട്ട കാളൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. പഴപ്പുളിശ്ശേരി ഉണ്ടാക്കാറുണ്ട്.ശ്രീയുടേയും ,യദു പഴയിടത്തിന്റേയും സംശയം വരാത്ത രീതിയിലുള്ളഅവതരണം വളരെ പ്രശംസനീയം. നന്ദി ഒരുപാടു നല്ല വിഭവങ്ങളുമായി ഇനിയും കാണട്ടെ.

  • @77amjith
    @77amjith 3 года назад +3

    രണ്ടും ഇഷ്ടം ഉള്ളവർ ശ്രീ യും യദുവും സിമ്പിൾ but powerfull. 🥰🥰🥰

  • @beenapulikkal5709
    @beenapulikkal5709 3 года назад

    ഇത് ആദ്യമായിട്ടാണ് കേൾക്കുന്നത്. എന്തായാലും മോരുക്കു ട്ടി ഉണ്ടാക്കുന്നതല്ലേ നന്നാവാതിരിക്ക യി ല്ല. കലച്ചട്ടിയാണ് പ്രശ്നക്കാരൻ. തൃശ്ശൂർ പൂരഎക്സിബിഷന് വരും തീർച്ചയായും മേടിക്കും. കാളൻ കൂട്ടി ഉണ്ണുന്നതുകാണുമ്പോൾ ഓ...., സഹിക്കുന്നില്ല

  • @kumarramanath4854
    @kumarramanath4854 2 года назад

    Adi poli 👍👍👍

  • @athirasivaprasad6944
    @athirasivaprasad6944 3 года назад +1

    സൂപ്പർ റെസിപ്പി തീർച്ചയായും ട്രൈ ചെയ്യും 👍

  • @rejanipr3113
    @rejanipr3113 3 года назад

    ente priyapetta chanel sree's veg menu

  • @vasanthakumari3372
    @vasanthakumari3372 3 года назад

    Ennte ammamma njangalude kuttikkalathuvechhu thannittundu.vagetrarianum pazhayakalavibhavam prichayappeduthinnunnathil yedu kanikkunna thalpariyam abhinandanarhamthanne

  • @bv7762
    @bv7762 3 года назад +1

    ശ്രീച്ചേച്ചി ❤️❤️❤️ Happy to see you both collaborating .
    Wishing you both all the very best .

  • @amruthaammu4364
    @amruthaammu4364 3 года назад +7

    ❤❤❤

  • @vasanthyv.k7180
    @vasanthyv.k7180 3 года назад

    Njaan undaakkitto super aayirunnu

  • @padmascuisineparadisemedia8516
    @padmascuisineparadisemedia8516 3 года назад +1

    varitey Recipie Tq So much yadu

  • @prema7497
    @prema7497 3 года назад

    കോവയ്ക്ക ചമ്മന്തി ഉണ്ടാക്കി.. ഉഗ്രൻ... Especially with curd rice... best wishes Yadhu... keep going...👍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад

    നന്നായിട്ടുണ്ട് ശ്രീയുടെ കാളൻ, കാണാറുണ്ട്. ഒന്നും പറയാനില്ല. സൂപ്പറാണ്.

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад +1

    Thanku Super Adipoli Chuttakaalan Curry Nice 👍👌😍😁🙏

  • @rajeemanoj479
    @rajeemanoj479 3 года назад +1

    കൊതിപ്പിച്ചു. ട്രൈ ചെയ്യാം 👌രണ്ടുപേരുടെയും ഇഷ്ടപെട്ട ചാനലുകൾ

  • @ajithakumari6290
    @ajithakumari6290 2 года назад

    Yethu sreeude ealla vibhavangalum adipoliyatto eallam kanarund cheithu nokkarumund tks yethu

  • @chithrannair8609
    @chithrannair8609 3 года назад

    ചക്ക കൊണ്ടു ഉള്ള ഐറ്റംസ് കാണിക്കു

  • @sujampsujamp326
    @sujampsujamp326 2 года назад

    Sreeyeyum yaduvineyum orumichu kandathil santhosham. Randaludeyum avatharanam valare ishtamanu🥰🥰