കോവിലകം കാളന്‍...😊😊👌 (Kovilakam Kaalan)

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Kovilakam Kalan
    Ingredients
    1) Medium sour curd - 1 litre (4 cups)
    2) Medium ripe banana - 1 no (big)
    3) Chilli powder - ½ tsp
    4) Turmeric powder - ½ tsp
    5) Salt - to taste
    6) Jaggery - 1 tbs
    Masala paste
    7) Grated coconut - 1cup
    8) Curd - 2 to 3 tbsp
    9) Green chilli - 4 to 6
    10) Cumin seeds - 2 pinch
    11) Turmeric powder - one pinch
    Seasoning
    12) Coconut oil + ghee - 1 + 1 tbsp
    13) Fenugreek - ¼ tsp
    14) Mustard seeds - 1 tsp
    15) Red chilli - 5 to 6
    16) Curry leaves - plenty
    Preparation
    1) Boil the banana cubes with a very little amount of chilli powder & turmeric powder in ½ cup water add jaggery when just done, & boil well.
    2) Stir with the masala paste & add beaten curd stir & just boil.
    3) Remove from flame, stir some time, season with the ingredients & add salt.

Комментарии • 382

  • @kumudabaivk2722
    @kumudabaivk2722 3 года назад +42

    പ്രിയപ്പെട്ട സുമാ,
    വർഷങ്ങൾക്കു മുൻപ് നടന്ന, ഞാൻ പോലും ഓർക്കുന്നില്ലാത്ത ഒരു സംഭവം. സുമ അതിനെ എല്ലാവരും നെഞ്ചേറ്റുന്ന ഒരു മഹാ രാജകീയ വിഭവമാക്കി മാറ്റിയിരിക്കുന്നു. Thanks to her expertise in this field and her simplicity and special love for an old friend❤️. A big salute to you SUMA!

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад +8

      ഞാൻ വളരെ സന്തോഷപൂർവം അതുപറയുകയായിരുന്നു. ഡോക്ടർ. ഇനിയും പറയാനുണ്ടായിരുന്നു.

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад +6

      We consider you as our most esteemed friends.

    • @geethavarayath8990
      @geethavarayath8990 2 года назад

      @@cookingwithsumateacher7665 🙏🏻

    • @ushaep9632
      @ushaep9632 2 года назад

      @@cookingwithsumateacher7665 Ariyatha Oru Kari Kaknichu thannathinu Nanni Teacher

    • @santhalakshman8286
      @santhalakshman8286 2 месяца назад

      7

  • @remeshgopi73
    @remeshgopi73 3 года назад +1

    ആദ്യമായിട്ടാണ് ടീച്ചറുടെ പാചക വീഡിയോ കാണുന്നത്. ജോലി സംമ്പന്തമായി കഴിഞ്ഞ അഞ്ചു വർഷമായി ബാംഗ്ലൂർ ആണ് താമസം. വർഷത്തിൽ ഓണത്തിനോ വിഷുവിനോ സ്ഥാപന മേധാവിയുടെ വീട്ടിലാവും ഉച്ച ഭക്ഷണം അങ്ങനെ യാണ്‌ ഓലനും കാളനും ഇഞ്ചിപുളിയുമൊക്കെ കൂട്ടുന്നത്. ഇതിന്റെ ഒക്കെ കൂട്ട് തേടിയാണ് യൂട്യൂബിൽ വന്നത്. ക്ലാസ്സിൽ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത് പോലെ എത്ര ലളിതവും ഹൃദ്യവുമായിട്ടാണ് ടീച്ചറമ്മ പറഞ്ഞ് തന്നിരിക്കുന്നത്. ഒരു പാട് നന്ദി. ടീച്ചരുടെ ക്ലാസ്സിൽ ഇരിക്കാൻ കഴിഞ്ഞ കുട്ടികൾ എത്ര ഭാഗ്യമുള്ളവരായിരിക്കും. എത്ര മനോഹരമായിട്ടാവും ടീച്ചർ അവരെ പഠിപ്പിച്ചിട്ടുണ്ടാവുക. 🙏🙏🙏

  • @zeenathzeenayounus5243
    @zeenathzeenayounus5243 3 года назад +6

    കൽച്ചട്ടി പാകം വരുത്തുന്നത് പറഞ്ഞത് നല്ല അറിവാണ്. ഇവിടെ ആലുവ ശിവരാത്രി മണപ്പുറത്തു കണ്ടിട്ടുണ്ട്.. പുതിയതരം കാളൻ പരിചയ പെടുത്തിയതിനു നന്ദി

  • @jishaskariah1220
    @jishaskariah1220 3 года назад +3

    അറിവ് പകർന്നു കൊടുക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നു. ലാഭം ആഗ്രഹിക്കാതെ ചെയ്യുന്ന പ്രവർത്തി അതിൽ തന്നെ പൂർണമാണ്. ആ പൂർണത കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം വലുതാണ്. Thank you teacher

  • @leenababu4600
    @leenababu4600 3 года назад +8

    so interestive നല്ല ഐശ്വര്യമുള്ള teacher'.

  • @shareenasalim9
    @shareenasalim9 3 года назад +59

    എത്ര കേട്ടാലും ബോർ അടിക്കാത്ത സംസാരം ആണ് ടീച്ചർ അമ്മേടെ 😍😍

  • @meenakshic.s8089
    @meenakshic.s8089 3 года назад +1

    പാചകം ഒരു magic ആണ്. ഓരോന്നും വ്യത്യസ്തമാണ്. ഇതുവരെ പരിചിതം അല്ലാത്ത വിഭവം. Try ചെയ്യും. Thank you teacher amme.

  • @jithinvarghese9691
    @jithinvarghese9691 4 месяца назад

    Normal kalan undakit kanunna njan... Adutha thavana ready aakanam superb information... Thanks teacher

  • @snehashairak2450
    @snehashairak2450 3 года назад +9

    Teacher, I really love this recipe. And you gave me lot of technics through your channel. Also the chemistry behind the recipes are excellent.

  • @lalithap.m6979
    @lalithap.m6979 3 года назад +3

    ടീച്ചറുടെ പാചകത്തേക്കാൾ വാചകമാണ് ഞാൻ ശ്രദ്ധിക്കാറ്. പറയുന്ന രീതി എനിക്ക് വളരേ ഇഷ്ടമാണ്.❤️❤️

  • @deepamani8668
    @deepamani8668 3 года назад +5

    കൽച്ചട്ടി ഇവിടെ ആലുവ ശിവരാത്രി മണപ്പുറത്തകിട്ടും super ആയിട്ടുണ്ട് teacher 👌👌

  • @RashmiKNair
    @RashmiKNair 3 года назад +3

    Listening to her talking itself is very soothing ❤️

  • @ancyjohn2449
    @ancyjohn2449 3 года назад

    ശരിയാണ് സുമ ടീച്ചറേ....ഓരോ പാചകവും ഓരോ പരീക്ഷണങ്ങളാണ്...ഒരേ സാധനങ്ങൾ കൊണ്ട് വ്യത്യസ്ഥമായ കറിയുണ്ടാക്കാമെന്ന് ടീച്ചർ കാണിച്ചു തന്നല്ലോ...നന്ദി...ഞാൻ മിക്കവാറും സുമടീച്ചറുടെ പാചകപരീക്ഷണങ്ങൾ കാണാറുണ്ട്...ഇഷ്ടവുമാണ്....

  • @smithasnair5339
    @smithasnair5339 3 года назад +9

    Teacher ന്റെ സംസാരം കേൾക്കാൻകൂടി യാണി ഞാൻ കാണുന്നത്🙏🙏🙏💕💕💕🌹🌹🌹

  • @Prameela589
    @Prameela589 3 года назад +1

    Teacher amme...hats off to your speech...oru rakshayum illa...So lucky your students are..really...Stay healthy amme..

  • @baburajpv4372
    @baburajpv4372 3 года назад +4

    Amma, you are blessed with God Parameswary ....Annapurneswari ....we are also getting little bit of it by delivering this

  • @Evamiyaunlimited
    @Evamiyaunlimited 3 года назад +1

    Powli teachereee super taste innu njngl indakki...thank u sooo much amma..

  • @thresiammababu5971
    @thresiammababu5971 Год назад

    I know Dr Kumudabhai, during my teenage, she was working in my native home town, back in Pravithanam.
    Thank you Suma Teacher.
    I watched many of your cooking videos from the initial Video with SGK and I loved that Fish Maulie recipe, and late scientist
    Dr George Sudarshan is related to my father in law too. Keep up your good work. Big Salute. 🎉

  • @annaroy2300
    @annaroy2300 3 года назад

    e kalan njan kazhichittilla ,njan onnu try cheyunnund teacher amma ❤️♥️👍

  • @deepthynair3116
    @deepthynair3116 3 года назад +3

    വളരെ സന്തോഷം, ടീച്ചറുടെ receipies ഒക്കെ കാണുമ്പോൾ ഞാൻ എന്റെ അമ്മുമ്മയെ ഓർക്കും, അമ്മുമ്മയും വളരെ ടേസ്റ്റി food ഉണ്ടാക്കിയിരുന്നു.

  • @riyajoseph9535
    @riyajoseph9535 3 года назад +1

    Thank you Teacher.Just like a teacher you are explaining. Once we see it . The whole method is byheart.

  • @radhasanthosh3659
    @radhasanthosh3659 3 года назад +1

    Kalan adipoli super presentation

  • @ponnammasuresh7922
    @ponnammasuresh7922 3 месяца назад +1

    ❤❤❤👍👍

  • @priyamolsimon3594
    @priyamolsimon3594 8 месяцев назад

    I tried it and it came delicious. Thank you so much

  • @bewithmusthu4031
    @bewithmusthu4031 3 года назад +1

    എനിക്ക് ഒത്തിരി ഇഷ്ട്ടായി കൽച്ചട്ടി... ഒന്ന് വാങ്ങിക്കണം ☺️

  • @c-music9011
    @c-music9011 3 года назад +1

    Good information about kalchatti👌 super dish 😍

  • @biniar6230
    @biniar6230 3 года назад +4

    Really amazing receipes.....
    Loved a lot....😘

  • @rajimadhavan1686
    @rajimadhavan1686 3 года назад

    ഏറ്റവും ഇഷ്ട്ടമുള്ള ഒന്നാണ്.. മിക്കവാറും ഉണ്ടാക്കും.. വെജിറ്റേ റിൻസിനു പ്രിയപ്പെട്ട വിഭവം.. Thank u ടീച്ചർ..😍😍👍👍🙏

  • @NONAME-gy8jz
    @NONAME-gy8jz 3 года назад +2

    I. Like this video

  • @sobhasuresh6466
    @sobhasuresh6466 3 года назад +15

    കൾച്ചട്ടിയെ പറ്റി പറഞ്ഞുതന്നത്
    വളരെ ഉപകാരം ആയി മയക്കാൻ
    അങ്ങനെ അന്ന് അറിയില്ലായിരുന്നു

  • @kartaharikrishnan
    @kartaharikrishnan 3 года назад +2

    Super presentation ....amme....quality of a teacher

  • @zeenajoseph7296
    @zeenajoseph7296 3 года назад

    Teacherude presentetionum recipiesum .. very nice

  • @indus3041
    @indus3041 3 года назад +4

    We are also related to Poonjar kovilakam. My father is from poonjar. I am from Vazhoor, Kottayam. Happy to see this video.

  • @sarahp1383
    @sarahp1383 3 года назад

    Please could you tell me which jaggery was used for this pulissery. It was not clear in the video.
    Also why is salt added last?
    Thank you
    .........,..........................................
    Just now I made my first pazham pulissery, following your simple and easy to follow instructions.
    Kerala cuisine is famously known for its elaborate preparations. So my cooking skills were always limited to sambar, olan, thoran and aviyal .
    Rather than fail and face my super efficient relations ,I just never attempted making pazham pulissery!
    Today, I was happy that you were there to guide me ,and I think my family will enjoy this special sadhya dish for lunch today.
    I used 1/2 of a jaggery piece.
    Thank you Suma teacher

  • @pushpalathakattikkoloth3657
    @pushpalathakattikkoloth3657 5 месяцев назад

    Amma,super

  • @saritanandakumar3716
    @saritanandakumar3716 3 года назад +3

    Such a unique dish. You take us through a journey each time 🙏
    Thanks so much.

    • @leelasimon3411
      @leelasimon3411 3 года назад

      Suma teacher,You and your cooking classes amazing.Very good recepies and nice presentation .Thank you mam.

  • @dhanalakshmiskitchen258
    @dhanalakshmiskitchen258 3 года назад

    Teecher kalan undakki valere teste ayirunnu veettil ellavarkkum istammayi thankyou Teecher👌👍😋💕❤❤

  • @remonypk5944
    @remonypk5944 3 года назад

    എന്റെ അമ്മയെ ഓർമ്മ വരുന്നു. ടീച്ചറെ ഒരുപാട് ഇഷ്ടം. എപ്പോഴും ഈ ചാനൽ കണ്ടുകൊണ്ടിരിക്കാൻ thonnum

  • @subhadramenon2720
    @subhadramenon2720 3 года назад

    Thanks so much Suma 🧡. My grandmother and mother used to make the best kaalan, and we are from the Trippunithura Rama Varma families. Thanks again

  • @easyrecipesbypreeja
    @easyrecipesbypreeja 3 года назад

    കോവിലക० കാളൻ പുതിയ അറിവ്.
    Recipe പരിചയപ്പെടുത്തി തന്നതിന് നന്ദി ടീച്ചർ😍

  • @sreeyasree
    @sreeyasree 3 года назад +1

    Nan 2 days ayita ammada video kanunath...God bless u amma

  • @stn.6058
    @stn.6058 3 года назад

    Super

  • @vijayalakshmykallil5701
    @vijayalakshmykallil5701 3 года назад +1

    Interesting video. Every time new new information is passed on by you, teacher. Thanks

  • @sahidaaboobacker4058
    @sahidaaboobacker4058 3 года назад +1

    അവതരണം നന്നായി ഇഷ്ട്ടപെട്ടു ടീച്ചർ

  • @maryjoshy1297
    @maryjoshy1297 Год назад

    I enjoy trying all your recipies lwould k like to see your curd rice recipie

  • @joppajoppaantony4037
    @joppajoppaantony4037 2 года назад

    Ee video kannumbol aarum ammamaare orthupokum. Shanthamaaya avatharanam.🥰🥰❤️❤️👍

  • @nikithasabu5994
    @nikithasabu5994 3 года назад +3

    ഹായ് ടിച്ചറമ്മ 🙏
    അമ്മയുടെ ചാനൽ ആദ്യമായാണ് കാണുന്നത്.
    ടിച്ചറമ്മയുടെ അവതാരണം ഇഷ്ട്ടപ്പെട്ട്. കോവിലക്കം കാളൻ സൂപ്പർ 😋😋

  • @harshasugunan2758
    @harshasugunan2758 3 года назад +1

    ആഹാ ഇങ്ങനെ നല്ല കറി എനിക്ക് ഇഷ്ടായി സൂപ്പർ ആണ് ടിച്ചാറെ

  • @vengalataswathi
    @vengalataswathi 3 года назад

    I am addicted 😋😋😋😋😋😘😘

  • @swapnabinoy
    @swapnabinoy 3 года назад +1

    Thank you dear Teacher for your valuable gifts. We are very blessed to have such a wonderful informative recipe. Everyday we are waiting for your valuable gifts. God bless you and your family.

  • @mercyjacobc6982
    @mercyjacobc6982 3 года назад

    ഇത് ഞാൻ ഉണ്ടാക്കണം എന്നു വിചാരിച്ചിട്ടുള്ളതാ, യദു പഴയിടം മുൻപ് പരിചയപ്പെടുത്തിയിരുന്നു, അപ്പൊതന്നെ ചെയ്തുനോക്കണം എന്നു വെച്ചതാ, പക്ഷെ ഇതുവരെയും ഒത്തില്ല 💚

  • @shreya122
    @shreya122 3 года назад +3

    Well explained ma'am. Keep it up. Felt like our mom explaining

  • @sumagopinadh2380
    @sumagopinadh2380 3 года назад +1

    Valare nannayittunde Teacharamme ,🙏🙏🙏🙏🥰🥰🥰

  • @drmarydorothy2922
    @drmarydorothy2922 3 года назад +3

    Dear teacher, recently only I came to know that you are the wife of my chemistry teacher Sivadas sir. I was a student of CMS college for my PG course during 1978-80. Your recipes are excellent. It is innovative, interesting and intellectual. Very nice presentation . I like it, and like more because you are Mrs. Sivadas sir.👍👌🌹🌹🌹

  • @shinek.sparakkattu5327
    @shinek.sparakkattu5327 3 года назад

    നല്ല രസായിട്ടുള്ള അവതരണം അതിനെ വെല്ലുന്ന കാളനും ...ഗംഭീരായി ടീച്ചറെ 🙏

  • @ibrahimps9909
    @ibrahimps9909 3 года назад +1

    Very good preparation

  • @jayavalli1523
    @jayavalli1523 3 года назад

    Very nice recipe .. Kovilakam kalan. Kannuril Taliparamba, Trichambaram sreekrishna shekthra utsava samayam march masam kalchatti ishtampole vilpanakku vararundu. Thank u teacher 👌👌👌❤❤

  • @jual4u
    @jual4u 3 года назад

    Enthu rasamaa ee ammayude sneham niranja samsaaram kekkaan.kaanaanum thonnunnu

  • @muneerashiyas4011
    @muneerashiyas4011 3 года назад +3

    എന്ത് നല്ലൊരു സംസാരം, ടീച്ചറുടെ ഒരു student ആവാൻ കഴിഞ്ഞില്ലെങ്കിലും ഇപ്പോൾ അതാണല്ലോ 😊

  • @retnabaiju1423
    @retnabaiju1423 3 года назад

    I will try aunty, l like it

  • @girijanakkattumadom9306
    @girijanakkattumadom9306 3 года назад +3

    ടീച്ചറുടെ ലക്ഷ്യം സാധിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ !!🙏

  • @chennamkulathbhaskaradas7590
    @chennamkulathbhaskaradas7590 3 года назад +1

    Very nice narration. Thank you Teacher.

  • @binoykrishnan6955
    @binoykrishnan6955 3 года назад

    Enike kurukku kalananu eshtam.nalla thickavanom.
    Enthayalum ethu cherupathil kazhicha kurukkinte veroru style anennu thonunu, gastritis,ulcer ennathinoke best.

  • @beena5631
    @beena5631 3 года назад

    ഞാൻ ഉണ്ടാക്കി . സൂപ്പർ ആയിട്ടുണ്ട് ആന്റി താങ്ക്സ് 🌹🌹🌹❤

  • @martinroy1974
    @martinroy1974 3 года назад +1

    It really very nice cooking session, a real motherly touch👃👃

  • @anupamajchandran5195
    @anupamajchandran5195 3 года назад +2

    Very nice Ma'am!!! I just love the way you present it!!😍

  • @jayasudha3537
    @jayasudha3537 3 года назад +1

    😍😍 Lovely presentation

  • @harry-by1xq
    @harry-by1xq 2 года назад

    Nalla samsaaram ishtapettu

  • @ushasukrishna5732
    @ushasukrishna5732 2 года назад

    എനിക്കും ഇഷ്ടം ആണ്

  • @goldenartcraft8796
    @goldenartcraft8796 3 года назад

    Teecharamma endhe manoharamayi samsarikunnu

  • @kutvlogs7865
    @kutvlogs7865 3 года назад +1

    കൽച്ചട്ടി ഇങ്ങനെ ഒക്കെ ചെയ്യണമായിരുന്നു അല്ലെ. വളരെ നല്ല അറിവ്. താങ്ക്സ് ടീച്ചർ.

  • @chitrame2
    @chitrame2 3 года назад +3

    Bang on, Mam. This is a koottan I make twice a week 🙏🏻🙏🏻

    • @indiraharinarayanan6637
      @indiraharinarayanan6637 3 года назад

      Teacheree orudivasam paani puuri udakkumo.... Pleese.. Aaru paranju thannalum teacher paranju tharum pole akunnilla..

  • @vidyapadmakumar9870
    @vidyapadmakumar9870 3 года назад +1

    Kalan kadapoze vayar nirayum teacher amme😍😘

  • @ajithachandy4541
    @ajithachandy4541 3 года назад +1

    suma chechide kai kondu undakkumbol swaaderum😍🥰

  • @cookingwithvinaya3955
    @cookingwithvinaya3955 3 года назад

    Suma teacherine enikku othiri ishtamayi

  • @semithazakariya6800
    @semithazakariya6800 3 года назад

    അമ്മ്മാ അടിപൊളിയായിരിക്കുന്നു 💯💯🌹🌹👌👌

  • @kalyanimenon5421
    @kalyanimenon5421 3 года назад

    Teacher amma your dishes are too good and delicious . Its too good to hear your voice as well. Thank you si much

  • @harry-by1xq
    @harry-by1xq 2 года назад

    Insha Allah undaki nokanam

  • @santhakumarikuttanassery4701
    @santhakumarikuttanassery4701 3 года назад +1

    Adipoli teacher 👌👌👌

  • @wwe51966ROX
    @wwe51966ROX 3 года назад

    Nice presentation Super Teacher

  • @lakshmikuttynair8818
    @lakshmikuttynair8818 3 года назад

    Very good Idea. Nice 👌

  • @sophiyamathew8170
    @sophiyamathew8170 3 года назад

    Amazing tips n tricks...

  • @padmanair3385
    @padmanair3385 3 года назад

    Jnan Tripunithurayil ninnum vaangi randennam kalchatti. New Zealandil kondu vannu varshangal aayi use cheyyunnu aviyal kalan olan enniva ithil undakkum. we put kurumulaku podi not mulaku podi.try cheythu nokkam ithuvare kurukku kalane undakkiyittullu. innu ratro thanne undakkan pokunnu

  • @sakunthalaksakunthalakoche2313
    @sakunthalaksakunthalakoche2313 3 года назад

    Teacher thank you for the presentation of the new kalan

  • @shylaviswanathan8563
    @shylaviswanathan8563 3 года назад +1

    Looks sooooo gooood teacher......thanks

  • @minijayakumar4169
    @minijayakumar4169 3 года назад +1

    Thanks teacher for the kovilakom kalan and the tips shared....kalchatty is available near chengannur temple ... Don't know the situation now ,..

  • @abithaasuku5867
    @abithaasuku5867 3 года назад +1

    Poonjar kovilakam...Njangalude Thampuran appoppante Sthalam
    Thank you teacheramme for this video

  • @navyacpranam8671
    @navyacpranam8671 3 года назад

    Teacher ammma 🙏🙏🙏ammmayude ella videosum kanarund l love u teacher

  • @shamnanishad3060
    @shamnanishad3060 3 года назад +1

    അമ്മാ..... Ummmaaa😘😘😘

  • @sulfikarIAS
    @sulfikarIAS 3 года назад

    Marvellous 👍👍👍 simple explanation thanks amma

  • @parvathyviswanath9202
    @parvathyviswanath9202 3 года назад

    Kovilakam kalan super 👌👌👌👌👌👌👌👌

  • @ushaponnappan258
    @ushaponnappan258 3 года назад

    Teacher inte ella videos um kanarundu..eniku valara ishtam annu..kottayathu evideyanu veedu..karanam ente daughter in law yude ada slang annu..avaru ponkunnathuninnanu..adu kondu chodichada 😃

  • @sunithasibi6339
    @sunithasibi6339 3 года назад +1

    Hi Mam.I tried your recipes .All very tasty.I have a request please do vazhakumbu thoran .Its my favourite.

  • @jishmajishmavs1604
    @jishmajishmavs1604 3 года назад

    Thank u teacher for the wonderful talk...

  • @jyothyhoneythomas9918
    @jyothyhoneythomas9918 3 года назад +2

    ടീച്ചർ പറയുന്നത് മറകില്ല്ല ഒത്തിരി ഇഷ്ടമയി ഞാൻ ഇന്ന് മുഴുവനും ഇത് കാണുക ആണ്

  • @abinkdivakarkda3967
    @abinkdivakarkda3967 3 года назад

    Adipoli aayitto Amma.........

  • @jayashreenarayanan6702
    @jayashreenarayanan6702 3 года назад +1

    Love your presentation. Ente ammaye orma varum teacherine kanumbol.

  • @xavier9000
    @xavier9000 3 года назад

    Wow! !!!!! Super

  • @radhikaram1818
    @radhikaram1818 3 года назад +1

    Chechi, Dr. Kumudam's elder sister stays opposite our house. I know Doctor too personally.

  • @lakshmigayu
    @lakshmigayu 3 года назад +3

    നമ്മുടെ കോവിലകത്തെ പ്രിയ വിഭവം.. പഴ പുളിശ്ശരി.. കലച്ചട്ടിയിൽ വെക്കുന്ന പഴ പുളിശ്ശേരി 😋😋😋ഞാനും ഇങ്ങനെ ഉണ്ടാക്കാറ്..
    ഇതിൽ നിന്നും അല്പം വ്യത്യാസം ആയിട്ടും ഉണ്ടാക്കാം. പഴം നന്നായി ഉടച്ചും ഉണ്ടാക്കാം. അപ്പോൾ കുറച്ചു കുരുമുളക് പൊടി ചേർക്കാം. അങ്ങിനെ ഉണ്ടാക്കുമ്പോൾ ഒരു സ്വാദ് മാറ്റം കാണും. കുരുമുളക് സ്വാദ്. എന്നാലും പതിവായി ഉണ്ടാകുന്നത് ഇത് പോലെ തന്നെ 🙂
    എന്റെ അച്ഛൻ പൂഞ്ഞാർ കോവിലകത്തെ ആണ് 🙂Dr de makal sreelatha chechi kozhikode aanu.