Onam Series 2021 || ഈ ഓണത്തിന് കുറുക്കു കാളൻ ഇങ്ങനെ തയാറാക്കിയാലോ? || Easy Kurukku Kalan

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 799

  • @nephisateacher2395
    @nephisateacher2395 3 года назад +9

    കുറുക്കുകാളൻ അടിപൊളി ...എന്തായാലും ഈ ഓണത്തിന് കുറുക്കു കാളൻ ഉണ്ടാക്കും ... എത്ര ഈസിയായിട്ടാണ് പാചകം ചെയ്യുന്നത് ... പറയുന്നത് കേൾക്കാനും , പാചകം ചെയ്യുന്നതു കാണാനും എനിക്ക് രൊമ്പ ഇഷ്ടാ.🥰

  • @vineshpv446
    @vineshpv446 3 года назад +3

    Mam നെ കണ്ടിട്ട് കൊതിയാകുന്നു. എത്ര സുന്ദരിയാണ്. Love you Mam.💕🌹🌹🌹❤️❤️💓💓💓💓❤️❤️❤️🌹🌹💕💕💕🌹🌹❤️❤️❤️❤️❤️💓💓❤️🌹💕💕🌹🌹❤️❤️❤️💓💓🌹💕🌹🌹🌹❤️❤️💓💓💓🌹🌹💕💕💕🌹🌹🌹🌹💕💕💕💕💕💕💕🌹

  • @akashlm1045
    @akashlm1045 3 года назад +1

    ചേച്ചിയുടെ വീഡിയോ കാണുമ്പോൾ ഏതു അറിയാൻ വയ്യാത്ത സാധനവും ധൈര്യമായി ഉണ്ടാക്കാം

  • @ranimolo514
    @ranimolo514 3 года назад +4

    Hai chechy... കുറുക്കു കാളൻ സൂപ്പർ..... പാചകത്തെ സ്നേഹിച്ചു തുടങ്ങിയത് ചേച്ചിയുടെ മാജിക്‌ ഓവൻ കണ്ടു തുടങ്ങിയ കാലത്തു ആണ്‌... അതെ പോലെ അല്ലെങ്കിൽ അതിനേക്കാൾ ഏറെ സൂപ്പർ ആണ്‌ ഓരോ വിഭവങ്ങളും.. പാചകം മാത്രം അല്ല ജീവിതത്തോടുള്ള ചേച്ചിയുടെ attitude.. അതു കണ്ടു പഠിക്കേണ്ടതാണ്....

    • @LekshmiNair
      @LekshmiNair  3 года назад +1

      Nalla vakkukalku entha parayendatha...sneham mathram 🥰🤗🙏

    • @vincyjoseph3404
      @vincyjoseph3404 4 месяца назад

      ​@@LekshmiNairaaa

  • @shibimajeed5521
    @shibimajeed5521 3 года назад

    മാം പാചകം ചെയ്യുന്നത് കണ്ടാൽ മതി കഴിച്ച പ്രതീതി ആണ്, വർഷങ്ങൾക്ക് മുൻപ് കൈരളി tv യിൽ വന്നു തുടങ്ങിയപ്പോൾ മുതൽ എനിക്കിഷ്ടം ആണ്, മിക്കതും പരീക്ഷിച്ചിട്ടും ഉണ്ട്, ഓനാശംസകൾ 🌹

  • @suganthion8187
    @suganthion8187 2 года назад

    ചേച്ചിയുടെ കുറുമ റെസിപ്പി അടിപൊളി ആണ് കാറ്ററിംഗ് ചെയ്തപ്പോൾ എല്ലാവർക്കും ഇഷ്ടം എല്ലാവരും ഇപ്പോൾ ആവശ്യപ്പെടുന്നു താങ്ക്യൂ ചേച്ചി

  • @rasiyathnikhil3118
    @rasiyathnikhil3118 3 года назад

    താളിച്ചു ഒഴിച്ചു കഴിഞ്ഞപ്പോൾ ആ കളർ കോമ്പിനേഷൻ,, ohhhh രെക്ഷ ഇല്ല,,, കാണുമ്പോൾ ഇങ്ങനെ ആണെങ്കിൽ കഴിക്കാൻ അതിലും ഗംഭീരം ആയിരിക്കും,,,, മത്തങ്ങാ എരിശ്ശേരി ഉണ്ടാക്കി ഇന്നലെ,,,, വറുത്ത തേങ്ങയുടെ ടേസ്റ്റ് സൂപ്പർ,,,,,

    • @LekshmiNair
      @LekshmiNair  3 года назад

      Valarai santhosham dear 😍❤🙏

  • @shahanaarafath9986
    @shahanaarafath9986 3 года назад

    Mam nte recipe aanu ennum follow cheyyunne 24 years ayi continue cheyyunnu athanu oronnum undakkinokki ennu prethyekichu parayathe 👌👌👌

  • @shineythoppil7148
    @shineythoppil7148 3 года назад +1

    എന്റെ ഇന്നത്തെ സ്പെഷ്യൽ തേങ്ങപ്പാൽ ചേർത്ത സാമ്പാർ and കയ്പ്പക്കാ പച്ചടി ആയിരുന്നു. രണ്ടും എല്ലാവർക്കും ഇഷ്ട്ടമായി.. Thank you mam...💕💕

    • @LekshmiNair
      @LekshmiNair  3 года назад

      Valarai santhosham dear 😍

  • @gracyjoy4892
    @gracyjoy4892 3 года назад

    ഒത്തിരി ഇഷ്ടമാ കുറുക്കു കാളൻ. സൂപ്പറായിട്ടുണ്ട് മാം. മാം ചെയ്തു കാണുമ്പോൾ കഴിച്ചത് പോലെ തോന്നും. 👌❤

  • @vavakochuvavakochu2770
    @vavakochuvavakochu2770 Год назад

    Aha karichattiyum avide thookkiyittirikkunna Chiratta thaviyum... ..pwoliiii

  • @divyathomasthekkedam
    @divyathomasthekkedam 3 года назад

    ഞാൻ ഉണ്ടാക്കി ആദ്യമായിട്ട്. തൈരു പിരിയാതെ നന്നായി വന്നു. Thanks. Nice recipe.

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 года назад

    ഇന്നത്തെ കുറുക്കുകാളൻ നന്നായിട്ടുണ്ട് തീർച്ചയായും ഉണ്ടാക്കാം

  • @naadiyaprabhakar
    @naadiyaprabhakar 2 года назад

    Njan undakiyirunnu epozhum itha follow cheyunne super ayirunnu

  • @anjana01010
    @anjana01010 Год назад

    Ma'am... Njan inn kurukk kalan try cheydu... Sherikku sadyakk kazhikana feel ayirunnu... Recipekk Valare nanni 🙏

  • @sheeba9194
    @sheeba9194 3 года назад +1

    സേമിയ പായസം ഞാൻ ഉണ്ടാകി super

  • @geethamohan3340
    @geethamohan3340 3 года назад

    Njanum iggane tanne....uddakkunnath gee ozhike ...ini iggane kaduk varukkam ok... 👏👏🙏🙏👍👍🥰🥰❤️
    ..

  • @geethaa373
    @geethaa373 3 года назад

    ചേച്ചി കാളൻ സൂപ്പർ ആയിട്ടുണ്ട് എന്തായാലും ഉണ്ടാക്കും

  • @preethisr3810
    @preethisr3810 3 года назад

    Chechi njan adhyamayi kurukku kalan undakki 👍 ayi thanks

  • @Shari_143
    @Shari_143 3 года назад +1

    കുറുക്കു കാളൻ my favourite😋

  • @preethamp41
    @preethamp41 3 года назад

    ഇത്രയും എളുപ്പമാണ് കാളൻ ഉണ്ടാക്കാൻ ന്ന് ഇപ്പോൾ ആണ് മനസിലായത്.. കൽച്ചട്ടി സൂപ്പർ

  • @sahal.5556
    @sahal.5556 3 года назад

    Njan aadyamayi and recipi try cheyumboyum chechiyude recipi aanu cheyunad.

    • @LekshmiNair
      @LekshmiNair  3 года назад

      Thank you so much dear 😍🥰

  • @bindhuthumpi8615
    @bindhuthumpi8615 3 года назад

    Mam njan cheythittilla ini urappayum try cheyyum super ayittund

  • @MayaMaya-ry8sc
    @MayaMaya-ry8sc 3 года назад

    ഹായ് ചേച്ചി 👌👌👌👌👌കുറുക്കു കാളൻ ഇതു വരെ ഉണ്ടാക്കി യിട്ടില്ല ഉണ്ടാക്കി നോകാം

  • @TharaUnni-f1m
    @TharaUnni-f1m 10 месяцев назад

    Chechi orupaadishtaayi.....naaale ithupole undaakinokkuttoooo❤❤❤❤

  • @soumyadeepu6132
    @soumyadeepu6132 3 года назад

    എനിക്ക് കാളൻ ഒന്നും ഇഷ്ടമില്ലായിരുന്നു. പക്ഷേ Mam-ന്റെ ഓരോ Recipie കൾ കാണുമ്പോൾ എനിക്ക് അത് കഴിക്കാൻ തോന്നുന്നു. ഉറപ്പായും ഉണ്ടാക്കി നോക്കാം🥰🥰 Mam ന്റെ Recipiesഎല്ലാം എനിക്ക് ഒരുപാട് ഇഷ്ടമാണ്. നേരത്തെ ഞാൻ Magic Oven മുടക്കമില്ലാതെ കാണുമായിരുന്നു. ഇപ്പോ Mam Cooking channel തുടങ്ങിയതിനു ശേഷം ഇതാണ് സ്ഥിരമായി കാണുന്നത്. എങ്കിലും ഇടയ്ക്ക് magic Oven കാണാറുണ്ട്. ഒരു 10 വർഷം മുന്നേ ഞാൻ Mam-ന്റെ Recipie book -കൾ Book Stallൽ നിന്ന് തിരഞ്ഞ് വാങ്ങാറുണ്ട് അത്രയിഷ്ടമാണ് എനിക്ക് Mam-നെയും Mam-ന്റെ Recipies ഉം ...... 🥰🥰🥰🥰🥰🥰❤️❤️❤️❤️😍😍😍🤗😘

    • @LekshmiNair
      @LekshmiNair  3 года назад

      Valarai santhosham thonunnu dear...thank you so much for your loving words ❤...orupadu sneham 🥰🤗🙏

    • @soumyadeepu6132
      @soumyadeepu6132 3 года назад

      @@LekshmiNair 🥰🥰🥰🥰😍😍🤗🤗

  • @reethammavarghese7787
    @reethammavarghese7787 3 года назад +1

    ഈ ഓണത്തിന് കുറുക്കു കാളനും, പച്ചടിയും മാഡത്തിന്റെ റെസിപി ആയിരുന്നു. കുറുക്കു കാളൻ സൂപ്പർബ്.. പച്ചടിയിൽ കടുക് ചതച്ചു ചേർത്തു. വളരെ നല്ലതായിരുന്നു 🙏🏻💓👏💐

  • @suhaibm8695
    @suhaibm8695 3 года назад +1

    അതെ അംബി സാമിയുടെ കുറുക്കു കാളൻ, പുളി ഇഞ്ചി ഇവിടെ ഉണ്ടാക്കിയിരുന്നു. Super aayi. Ee kurukku kaalan maatram kootiyum choru kazhikkam atra swadaanu🥰🥰🥰

  • @sulfisnutrikitchen
    @sulfisnutrikitchen 3 года назад +1

    Adipolli ..ente favourite aanith... 😍😍👍👍

  • @savithatp9482
    @savithatp9482 3 года назад

    tempting entayalum ingane cheyyam chechi.neyyite prayogam ippozhanu ariyunnath

  • @binduck8397
    @binduck8397 3 года назад +137

    പാചകം ആസ്വദിച്ചു ചെയ്യാൻ തുടങ്ങിയത് ചേച്ചിയുടെ vlog കാണാൻ തുടങ്ങിയതിനു ശേഷം ആണ് അതുവരെ ഒരു ഭാരിച്ച ജോലി പോലെയാണ് തോന്നിയിരുന്നത്

    • @jasnam506
      @jasnam506 3 года назад +10

      സത്യം ഞാനും

    • @LekshmiNair
      @LekshmiNair  3 года назад +21

      Nalla vakkukalku...sneham mathram 🥰🤗🙏

    • @jasnam506
      @jasnam506 3 года назад +3

      @@LekshmiNair 😘😘ചേച്ചിയോടും ഇഷ്ടം മാത്രം

    • @weirdasff
      @weirdasff 3 года назад

      അതു സത്യം

    • @tharams2153
      @tharams2153 3 года назад

      @@LekshmiNair ചേച്ചി ഞാൻ മുന്തിരി കൊത്തു ഉണ്ടാക്കി.. സൂപ്പർ ആയിരുന്നു..

  • @chelseafc9806
    @chelseafc9806 3 года назад +1

    Mam ഓണ വിഭവങ്ങൾ എല്ലാം വളരെ ഏറെ ഇഷ്ടപ്പെടുന്നുണ്ട്

    • @LekshmiNair
      @LekshmiNair  3 года назад +1

      Valarai santhosham dear friends 🥰🤗

  • @ananyats6430
    @ananyats6430 3 года назад

    ഞാൻ തൃശ്ശൂര് ആണ് കാളൻ ഒരുപാട് ഇഷ്ട മാണ് ഞങ്ങളും കൽചട്ടിയിൽ ഉണ്ടാക്കും അംബി സ്വാമി സദ്യ super Mam athilum super 🥰🥰

  • @rubysasikumar153
    @rubysasikumar153 3 года назад

    ഓരോ ദിവസവും ഓരോ വിഭവം അതു തികഞ്ഞ ആത്മാർത്ഥതയോടെ അവതരിപ്പിയ്ക്കുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല🙏 ഇന്നത്തെ കാളനും എന്റെ ഓ വിദവങ്ങളിൽ ഇതേ രീതിയിൽ ഉണ്ടാക്കി വിളമ്പും ഒരിയ്ക്കൽ കൂടി നന്ദി ലക്ഷ്മി മാം👍👍

  • @laijups4747
    @laijups4747 3 года назад

    കാളൻ സൂപ്പർ👌👌, ഉണ്ടാക്കി നോക്കി,😊ഒത്തിരി ഇഷ്ടം ആയി

  • @vanuprakash282
    @vanuprakash282 3 года назад

    ഇതുപോലെയാണ് അമ്മ ഉണ്ടാക്കുന്നത് ഞാനുംഇപ്പോൾ ഉണ്ടാക്കാറുണ്ട്😋😋😋കൽചട്ടിയിലാണ് ഉണ്ടാക്കാറ്✌️✌️✌️

  • @kavyapoovathingal3305
    @kavyapoovathingal3305 2 года назад +1

    Kuruku kkallan super super super thankyou so much God bless you with family members happy onam ❤️😁🌹😎🥰🙏👍👌

  • @sarojinichandran1924
    @sarojinichandran1924 3 месяца назад

    Task till your cooking from flavours of India and I noted so many recipes now days enjoyed it at the80th year old retire

  • @sujishalu7032
    @sujishalu7032 3 года назад

    താങ്ക്യൂ മേം. ഞാൻ ഇതു വരെ കാളൻ ഉണ്ടാക്കിയിട്ടില്ല. എന്തായാലും ഈ ഓണത്തിന് ഉണ്ടാക്കും. ലവ് യൂ 🌹🌹🌹

  • @haneefaka4751
    @haneefaka4751 3 года назад

    Super chechi njn vtl nthayalum undakum ee onathin

  • @mariyusali3641
    @mariyusali3641 3 года назад +2

    Airportil irunnu maminte video kannukaya...thanka a million for this recipe....😍😍😍😍😘

  • @shybijoyci1633
    @shybijoyci1633 3 года назад

    Chechiye orupadu ishtamanu. Happy 💝😁 aayittu irikku eppolum

  • @anithananu6133
    @anithananu6133 3 года назад +7

    Dear lekshmi mam
    മൂന്ന് വര്ഷമായി എന്റേ ഓണം വിഭവങ്ങൾ എല്ലാം തന്നെ താങ്കളുടെ റെസിപ്പി നോക്കി യാണ്‌ ചെയ്യുന്നത് .
    Thank you so much 😊 for the delicious recipes ❤️

  • @lakshmivijay5797
    @lakshmivijay5797 3 года назад

    Njagalude (trissur) sadyayil ozhivakkan pattatha onnanu kurukku kalan ......ishttam orupadu

  • @shamithashamikukku9371
    @shamithashamikukku9371 2 года назад

    Ente marriage kazhinj first onathinu njn chechiyude channelil onam series nokkiyanu sadya undakkiyath... It turned very well and tasty too..... Thank you for all your recipe..

  • @lisithamanoj2390
    @lisithamanoj2390 3 года назад +2

    Hi mam.. എന്റെ അമ്മ maminte big fan ആണ് mamine കാണാൻ മഹാലക്ഷ്മിയെപ്പോലെ ഉണ്ട് പറഞ്ഞു..കണ്ടാൽ തന്നെ എല്ലാ വിഷമം മാറും പറയും..ഒത്തിരി ഇഷ്ട്ടമാ എല്ലാ videos കാണും🥰🥰god bless you.

    • @LekshmiNair
      @LekshmiNair  3 года назад +1

      Thank you so much for your loving words dear..lots of love 🥰🤗🙏

    • @lisithamanoj2390
      @lisithamanoj2390 3 года назад

      @@LekshmiNair 🥰🥰🥰

  • @prathibhasdas5853
    @prathibhasdas5853 3 года назад

    Thank u chechi...kalan super aayittund..taste cheyyunnad kanumpol ipol kazhikkan thonnunnj....

  • @Linsonmathews
    @Linsonmathews 3 года назад +2

    കല്യാണം ആയാലും ഓണം ആയാലും നമ്മൾക്ക് കുറുക്ക് കാളൻ must ആണ് 😋👍

  • @dhanalakshmiskitchen258
    @dhanalakshmiskitchen258 3 года назад

    Kattikalan enikkistepettavibavam supper mem👌👌👍👍😋😋😋❤❤❤❤

  • @manjularetheesh9055
    @manjularetheesh9055 3 года назад

    ആദ്യമായിട്ടാ കൽച്ചട്ടിയിൽ പാചകം ചെയ്യുന്ന കാണുന്നെ 😮👌♥️😍

  • @sarasuvlogs4109
    @sarasuvlogs4109 3 года назад

    Mam എല്ലാം ഞാൻ വളരെ ആസ്വദിച്ചുകാണുന്നു വളരെ ഇഷ്ടം ആണ് 😍😍😍😍😍

  • @mercyjacobc6982
    @mercyjacobc6982 3 года назад

    ഞങ്ങൾ വീടുകളിൽ ഇതേ സ്റ്റൈലിൽ തന്നെയാണ് കുരുക്കുകാലൻ വെക്കുക, അമ്പിസ്വാമി സദ്യക്ക് വേഗം കാളൻ കുറുകി വരാൻ ചെയ്യുന്നതാ 🤩, അമ്പിസ്വാമി ഞങ്ങളുടെ അഭിമാന മാണ്, ഇന്നത്തെ കുട്ടികൾക്കും ആൾക്കാർക്കും കുറച്ചൊരു എളുപ്പപ്പണികളാണ് ഇഷ്ടം അതുകൊണ്ട് അങ്ങനെ ചെയ്യുന്നതാണ് 🥰

  • @lelibasil8299
    @lelibasil8299 3 года назад

    കുറുക്കു കാളൻ സൂപ്പർ👍 നാളെ തന്നെ ഉണ്ടാക്കി നോക്കും.

  • @stellapeter285
    @stellapeter285 3 года назад

    😋😋😋ethra kshamayodum santhoshathodum koodiya mam ithoke cheyyunnath mam snehathine ethra nandi paranjalum theerilla❤

    • @LekshmiNair
      @LekshmiNair  3 года назад

      Lots of love dear..sneham mathram mathi 🥰🤗

  • @sheenamathew7481
    @sheenamathew7481 3 года назад

    കുറുക്കുകാളൻവളരെ ഇഷ്ടപ്പെട്ടു റെസിപ്പി സപ്പർ🙏🏻🙏🏻👌🏻👍🏻

  • @rahiyanathaa8040
    @rahiyanathaa8040 3 года назад +6

    നന്നായിട്ടുണ്ട് ആന്റി... നാളെ prepare cheyyunnund ഓണ സദ്യ 😍

  • @sheejasheejasalam2729
    @sheejasheejasalam2729 3 года назад +2

    സൂപ്പർ കുറുക്ക് കാളൻ👍😋
    എന്റെ ഓണ വിഭവങ്ങളിൽ ഈ കാളനും ഉൾപ്പെടുത്തും തീർച്ച ❤️❤️

    • @jessyjames7811
      @jessyjames7811 3 года назад

      ചേച്ചീ ഞാൻ ആദ്യമായിട്ടാ ഈ കുറുക്കുകാളൻ കാണുന്നത് സൂപ്പർ തീർച്ചയായും ഉണ്ടാക്കാം K ട്ടോ ജെസി ജെയിംസ് നിലമ്പൂർ❤️❤️❤️

    • @MuhammedAdil-r9w
      @MuhammedAdil-r9w Год назад

      Gjngjjhpmjjj

  • @ammaorwot6120
    @ammaorwot6120 3 года назад +1

    Kollllllam kalakkiiiii 👍💖💛 supperrrrr kaalan💛 orupad ishtamayiiiiii👍💖💛 ente kuttukariiii ude kai kond undakkiya oru sadhya unnanam enn orupad aagrahm nd 💛ath enn saadhikkuvooo enthooooooo 👍ente kuttukaride oru VEDIO kandu kazhiyumbol ndakunna oru santhoshm ath paranju ariyikkan pattilla 💖athra valare valuthane💛💖💛👍😂🙋🙏 ishtam 💛ishtam mathrm ennum💛💖

  • @fichusworld
    @fichusworld 3 года назад +9

    ചേച്ചി കാള ൻ സൂപ്പർ. എനിക്ക് കാളൻ വളരെ ഇഷ്ടമാണ് 👌👌👌👍😋😋

  • @mayarajasekharan7774
    @mayarajasekharan7774 3 года назад

    കടുകുവറുത്തു ചേർക്കുമ്പോഴുള്ള സുഗന്ധം! ആഹാ 😀

  • @sobhasreekumar2914
    @sobhasreekumar2914 3 года назад

    Chechi,kalchatty kollamallo.njaan ethuvarayum kurukku kaalan vechittilla.chechiyude recipe kandappol ee onathinu sure aayittum try chayanamannu thonnunnu.chechi taste chayyunna style kandittu kothi thonnunnu.new recipes nu vendi oro divasavum kaathirikkunnu.koodathae oro divasavum chechiye kanumbol kooduthal positive energy thonnuunnu.

  • @dhanalakshmipadhmanabhan5980
    @dhanalakshmipadhmanabhan5980 3 года назад

    Aayussum aarogyavum undavatte mole

  • @shalinisatheesh2607
    @shalinisatheesh2607 3 года назад

    ആന്റി മഞ്ഞൾ പൊടി ഇടാം കായ മുറിച്ചിടുമ്പോൾ ഇവിടെ ചെയ്യുന്നത് കണ്ടിട്ടുണ്ട്.

  • @jollyasokan1224
    @jollyasokan1224 3 года назад +3

    കൊതിയാകുന്നു കേട്ടോ അടിപൊളി 😋😋😋🥰🥰❤️❤️

  • @sindhujetty8566
    @sindhujetty8566 3 года назад +1

    My favorite dish😘🥰🤩🤩😍😍

  • @preethaanand7541
    @preethaanand7541 3 года назад +1

    Kaathirunna vibhavam.thank you chechi....😘😍

  • @pushpakrishnan2636
    @pushpakrishnan2636 3 года назад

    Superaayittund kurukku kalan

  • @vivekthanthri2832
    @vivekthanthri2832 3 года назад

    ചേച്ചി ഞാൻ മുന്തിരി ക്കൊത്ത് ഉണ്ടാക്കി എന്താ taste . ഒരുപാടിഷ്ടം ചേച്ചി. love you.

  • @shynicv8977
    @shynicv8977 3 года назад

    അടിപൊളി 👌👌👌👌ഓരോ ദിവസവും ഇപ്പോൾ വെയ്റ്റിംഗ് ആണ് എന്ത് റെസിപ്പി ആണ് അടുത്തതു എന്ന് 🙏🙏🙏🙏

  • @MomNTwins
    @MomNTwins 3 года назад

    ഓണം സ്പെഷ്യൽ നന്നായിട്ടുണ്ട് & വളരെ നല്ല വീഡിയോ ആണ്😊😊😊

  • @shaheenapandallur5301
    @shaheenapandallur5301 2 года назад

    ഞാനും undakki👍🥰

  • @ramlathkk3194
    @ramlathkk3194 3 года назад

    Chechi കഴിക്കുന്നത് കാണുമ്പോള്‍ കഴിക്കാൻ തോന്നും

  • @ambilyrajesh606
    @ambilyrajesh606 3 года назад

    ചോറും ഒന്നുണ്ണാറായി കാളനും റെഡി. കാളൻ സൂപ്പർ 👌👌👌

  • @sabithasivadas9499
    @sabithasivadas9499 3 года назад

    എത്ര സന്തോഷത്തോടെ ആണ് cooking ചെയ്യുന്നത്.

  • @MANJU-zx2lk
    @MANJU-zx2lk 3 года назад

    ചട്ടി കൊള്ളാം മാം
    ഞാൻ ഈ കാളൻ കഴിച്ചിട്ടില്ല
    ഈ ഓണത്തിന് ഒന്ന് ഇണ്ടാക്കി നോക്കാം

  • @sindhujayakumar4062
    @sindhujayakumar4062 3 года назад

    Hi chechiii.
    കുറുക്കു കാളൻ സൂപ്പർ....
    ചേച്ചി..... പച്ചക്കറി അരീയുന്ന രീതി എനിക്ക് ഒത്തിരി ഇഷ്ട്ടമാ.

  • @preethas2743
    @preethas2743 3 года назад

    Hi mam
    Kazhinja Varsham Ambi seamide kurukku kaalan undaakee kiduuuuu superb aayirunnu....
    Ee Onam mamnte special kurukku kaalan cheyaam sure..... tnq

  • @shinepalace2449
    @shinepalace2449 3 года назад

    Hi mam ..kazhija varsham samide ittirunnatha cheythathu super ayirunu ..ee varsham ithu try cheyyam .kurach diffrence ullu

  • @harikrishnan8808
    @harikrishnan8808 7 месяцев назад

    Excellent n a splendid recipe of Kuruku Kalan, so well done by u. Onam Spl. Thank u for ur time..

  • @chikus123
    @chikus123 3 года назад +1

    Cheachiyude samsaravum, pajakavum athra kadalum,madukilatoallam.super😍

    • @LekshmiNair
      @LekshmiNair  3 года назад

      Thank you so much dear for your loving words ❤🥰

  • @SindhuSindhu-cm7uj
    @SindhuSindhu-cm7uj 3 года назад

    Hi ചേച്ചി സദ്യയിൽ എന്റെ ഇഷ്ട്ടവിഭവം ആണ് കാളൻ 👌ഉണ്ട്ജോ 😄😄💕

  • @reshmam554
    @reshmam554 3 года назад

    Valareyadikam ishtapettu.

  • @greeshmamsvlog2002
    @greeshmamsvlog2002 3 года назад

    ഇപ്രാവശ്യത്തെ ഓണംസദ്യ ഞാൻ പൊരിക്കും

  • @rajeesuresh8133
    @rajeesuresh8133 3 года назад +1

    Enthayalum ee onathinu oru kurukukalan must❤️❤️

  • @jalajakumarikarthyani5210
    @jalajakumarikarthyani5210 3 года назад +2

    Kurukkukalan adipoli 👌👌😋😋😋❤❤❤💗💗💗

  • @rajalakshmi8616
    @rajalakshmi8616 3 года назад +2

    ഇതുവരെ ഞാൻ ഉണ്ടാക്കി നോക്കാത്ത item ഇപ്രാവശ്യം പരീക്ഷിക്കാം love you........

  • @anithajagan8544
    @anithajagan8544 3 года назад +1

    Hi chichi kurukkukalan super

  • @prity6988
    @prity6988 3 года назад

    ഉഗ്രൻ ...രുചിച്ചു നോക്കാൻ വന്നാലോ ... 😍

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 3 года назад

    Hai mam onavibavam ethiyallo.adipli ayirikkum kurukkukalan.

  • @rafeenanazer8048
    @rafeenanazer8048 3 года назад

    Thanks mam very nice recipi.pakshe kalchatiyonnum enikilla manchatty ayal mathiyallo.enthayalum onathinu ithu urapane 😘😘

  • @easycookbyrinu903
    @easycookbyrinu903 3 года назад

    Kaalan undakkan thudangaayirunnu njan. Just onnu samsayam vannapol youtube nokitha.. Appo itha Kaalan ready aaki ma'am vannirikunu.. Athisayam aayi.. Ithu kandappol

  • @sudheeshnvasuvasu488
    @sudheeshnvasuvasu488 3 года назад

    വളരെ നന്നായിരിക്കുന്നു

  • @lathagovind8243
    @lathagovind8243 3 года назад

    Super, thrissuril jagalum ethupolethannayanu kalan undakkunnathu neyyu cherkkarilla

  • @roshnivibin9927
    @roshnivibin9927 3 года назад +3

    Onam series അടിപൊളി ആയി തുടരുന്നു 🥰🥰

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 года назад

    Curuku calan super aayitundu 👌👌👌😋 theerchayaum try cheunnathanu. Aa calchattiyil undakunna currykalku oru pratheka taste aanu 😋😋😋athil inghane vatichu vatichu curuki edukumbol aaha athinu pratheka rujiyanu.😘🤩🥰❣️🙏🌹

  • @vatsalamenon4444
    @vatsalamenon4444 Год назад

    Can i use kalchatty on flat cooking range.

  • @jafarsharif3161
    @jafarsharif3161 3 года назад

    ട്രെഡിഷണൽ കുറുക്കു കാളൻ സൂപ്പർ സൂപ്പർ 👌👌👍❤💙💚

  • @beenasundaresannair8573
    @beenasundaresannair8573 3 года назад

    Kal chatti kollam evidunna vangiche

  • @ramakrishnanp4682
    @ramakrishnanp4682 3 года назад

    ഇതുപോലെ ആണ് വീട്ടിലും... പാലക്കാട്‌..... സദ്യയിൽ എനിക്ക് കൂടുതൽ ഇഷ്ടം കാളൻ... മുളക് പൊടിക്ക് പകരം കുരുമുളക് പൊടി കൂടുതൽ ചേർക്കും... പാലക്കാട്‌.. ഒറ്റപ്പാലം...

  • @monuomanakuttan8399
    @monuomanakuttan8399 3 года назад

    2021 onam series.l madam Kurukku kalan undakiyirunenkil ennu vicharichapol thanne namude lekshmi ma'am ath undakki...Kal chattiyil kalan kandapol thanne kothi verunnu.Ee thavanathe onam sadyak kurukku kalan undakkum...Advnc happy onam wishes dear😘😍

    • @LekshmiNair
      @LekshmiNair  3 года назад

      Thank you so much dear..happy Onam to you too 😍