സദ്യ സ്റ്റൈൽ കൂട്ടുകറി | Koottu Curry - Kerala style easy Malayalam Recipe | Onam Sadhya side dish

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 2,9 тыс.

  • @sivakumarb5565
    @sivakumarb5565 3 года назад +227

    ഞാൻ കണ്ടിട്ടുള്ള പാചക വീഡിയോകളിൽ ഏറ്റവും മികച്ചത് താങ്കളുടേതാണ്.ഏതൊരു തുടക്കക്കാരനും ആത്മവിശ്വാസത്തോടെ പാചകം പഠിക്കാൻ പ്രചോദനം നൽകുന്ന ലളിതമായ അവതരണം

  • @sujaramesh58
    @sujaramesh58 3 года назад +214

    നേരെ വാ നേരെ പോ...... തരം വിവരണം. വളരെ നന്നായിട്ടുണ്ട്. പാരമ്പര്യ രുചികൾ പങ്ക് വെയ്ക്കുന്നത് വളരെ നല്ല കാര്യം

  • @evanameharin756
    @evanameharin756 3 года назад +38

    അടുക്കള ഭരണം തുടങ്ങിയിട്ട് 16 വർഷം ആയി.... ഇന്നു ആദ്യമായി കൂട്ടുകറി ഉണ്ടാക്കി..... അതും സൂപ്പർ ടേസ്റ്റിൽ..... ഇതിന്റെ റെസിപ്പി ഒരുപാടു കണ്ടിട്ടുണ്ടെങ്കിലും ഉണ്ടാക്കാൻ confidence ഇല്ലായിരുന്നു.... എല്ലാരും വാരി വലിച്ചു ഒരുപാടു വലിച്ചു നീട്ടി പറഞ്ഞത് കാരണം എന്തോ ശെരിയാവില്ലെന്നു തോന്നി.... പക്ഷെ ഈ റെസിപ്പി കണ്ടപ്പോൾ സിമ്പിൾ ആണെന്ന് തോന്നി.... ഇന്ന് ഉണ്ടാക്കി.... എല്ലാവർക്കും ഇഷ്ട്ടപെട്ടു...... Thank u so much.....

  • @anithacv9456
    @anithacv9456 3 месяца назад +165

    2024 ഓണത്തിന്റെ തലേന്ന് കാണുന്നവർ ഉണ്ടോ

  • @ahammedca908
    @ahammedca908 2 года назад +168

    എന്തൊരു പെർഫെക്ഷൻ 👌. വാക്കുകളിലെ വ്യക്തത.... അളവുകൾ പറഞ്ഞു തരുന്നതിലെ കൃത്യത, ആകർഷകമായ വ്യക്തിത്വവും 👌സൂപ്പർ ഷാൻ 👌

    • @ShaanGeo
      @ShaanGeo  2 года назад +7

      Thank you very much ahammed

  • @bcreativemaster877
    @bcreativemaster877 3 года назад +3327

    ആ പാത്രങ്ങളുടെയും സ്റ്റവ് ന്റെയും വൃത്തി പറയാതിരിക്കാനാവില്ല 👍

  • @usmank6890
    @usmank6890 3 года назад +172

    നല്ല അവതരണം , വലിച്ച്‌ നീട്ടില്ലാതെ പെട്ടന്ന് കാര്യങ്ങൾ പറയുന്ന രീതി സൂപ്പറണ് .....

  • @ashokkrishna7778
    @ashokkrishna7778 3 года назад +20

    നല്ല അവതരണം ബ്രദർ വലിച്ചു നീട്ടാതെ പെട്ടെന്ന് മനസ്സിലാകുന്ന രീതിയിലുള്ള അവതരണം നന്മകൾ വരട്ടെ

    • @ShaanGeo
      @ShaanGeo  3 года назад

      Thanks a lot 😊

  • @neethusujith2019
    @neethusujith2019 2 года назад +4

    ഈ recepi ഞാൻ വീണ്ടും ഉണ്ടാക്കി... ആദ്യം കടലയും ചേനയും ഒക്കെ ഇട്ടാണ് ഉണ്ടാക്കിയത്... ഇപ്പോൾ ചക്കയുടെ season ആയത്കൊണ്ട് ചക്കയും കുരുവും കടലയും കൊണ്ട് കൂട്ടുകറി ഉണ്ടാക്കി നോക്കി....ഇവിടെ എല്ലാവരും തേങ്ങ പച്ചക്ക് അരയ്ക്കുകയാണ് ചെയ്യുന്നത്.... ഈ taste എല്ലാവർക്കും ഇഷ്ടമായി thnqq ചേട്ടാ 🥰🥰🥰

  • @binoyayanchery
    @binoyayanchery Год назад +11

    എന്തു ഉണ്ടാക്കാൻ നോക്കിയാലും നിങ്ങളുടെ വീഡിയോ ആണ് ആദ്യം കാണുന്നെ good എത്ര സിമ്പിൾ ആയിട്ടാണ് ഓരോന്ന് പറയുന്നേ വീഡിയോ ലെങ്തും കുറവ് ❤️

  • @tjyothish5512
    @tjyothish5512 3 года назад +25

    എന്റെ പൊന്നോമനെ എനിക്കു ഈ കറി വളരെ ഇഷ്ടമാണ്. ഞാൻ എങ്ങനെ മറ്റുള്ളവരോട് ചോദിക്കും എന്നുവെച്ചു ഇരിക്കയായിരുന്നു. എന്ത്‌ നല്ല കറി ഞാൻ ഇന്നാണ് ഈ ക്ലാസ്സ്‌ കണ്ടത്. ഇപ്പോ എന്റെ മോനും ജിയോയുടെ ഫാനാണ്. മോന്റെ പ്രിയപ്പെട്ട ഷാൻ ചേട്ടനാണ്. വീട്ടിൽ ഈ ഒരു ഫോണുമേയുള്ളു. മോനു എപ്പോഴും ക്ലാസ്സുണ്ട്. അവൻ സിവിൽ സർവീസിനു പഠിക്കുകയാണ്. ദാനമായി കിട്ടിയ ഫോണാണ്. ഇപ്പോൾ കാപ്പി കുടിച്ച നേരത്തിനു അമ്മാ ഷാൻ ചേട്ടന്റെ വീഡിയോ എടുത്തു തരാം എന്നു പറഞ്ഞു എടുത്തു തന്നതാണ്. സത്യത്തിൽ മോനു ഷാൻ നെ കാണാൻ വേണ്ടിയാണ്. മോനും ജിയോ മോനെ എന്തിഷ്ടമാണെന്നോ.

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you

    • @jinujoseph8389
      @jinujoseph8389 4 месяца назад +1

      ​@@ShaanGeoplz tell me measurements for 200 people, thank you, plz reply taranam

  • @aiswaryaammu6115
    @aiswaryaammu6115 10 месяцев назад +953

    2024 lu kaanunnavarundo

  • @alphonsaantony8227
    @alphonsaantony8227 3 месяца назад +3

    എൻറെ പൊന്നു മോനെ ഈ കൂട്ടുകറി എനിക്ക് വളരെ ഇഷ്ടമാണ് താങ്കളുടെ ഈ വീഡിയോ നോക്കി ഞാൻ നാളെ കൂട്ടുകറി ഉണ്ടാക്കും താങ്കൾ വളരെ എളുപ്പത്തിൽ പറഞ്ഞുതരുന്നുണ്ട്

  • @സവിത.നന്ദകുമാർ

    സൂപ്പർ തീ എത്ര കൂട്ടണം കുറക്കണം എന്നൊക്കെ പറഞ്ഞു മാസിലാക്കി തരുന്നുണ്ടല്ലോ നന്ദി എനിക്ക് നല്ല ഇഷ്ട്ട മുള്ള വിഭവം ആണ് കൂട്ടുകറി

    • @ShaanGeo
      @ShaanGeo  2 года назад

      Thank you very much

  • @dakshutan2927
    @dakshutan2927 2 года назад +3

    Hi brother.njan ipo undaki kondirikuanu.aravu cherth vellam varan vachu.ini varutha thenga idanam.next aviyal anu undakan pokunnath.thank u soo much

  • @deepikabaiju8161
    @deepikabaiju8161 3 года назад +47

    ഇത്രയും നീറ്റ് & ക്ലീൻ ആയ ഒരു ചാനൽ ഞാൻ കണ്ടിട്ടില്ല. യുവർ ഗ്രേറ്റ്‌ ബ്രോ.. God bless you 🙏🏻

    • @ShaanGeo
      @ShaanGeo  3 года назад +1

      Thanks Deepika

  • @abl6483
    @abl6483 3 года назад +237

    വേറെ ആരുണ്ട്?ഇങ്ങനെ കൃത്യമായി പറഞ്ഞു തരാൻ 😍👍

  • @jijam.p880
    @jijam.p880 3 года назад +6

    വളരെ നല്ല അവതരണം.. ഉണ്ടാക്കുന്ന വിഭവങ്ങൾ പോലെ തന്നെ

  • @SheebaNizar-cw2df
    @SheebaNizar-cw2df 3 месяца назад +3

    2024 ഓണത്തിന്റെ🌸 അന്ന് രാവിലെ ഞാൻ ഇത് കണ്ടു ഉണ്ടാക്കി.👩🏻‍🍳 ഒരു രക്ഷയുമില്ല അടിപൊളി ടേസ്റ്റ് 😋🤤

  • @alexabraham6293
    @alexabraham6293 Год назад +2

    പാചക ശ്രേണിയിലെ എല്ലാം ശ്രദ്ധിച്ച് മനസ്സിലാക്കുകയാണ്. ഇതിനിടെ ചിലതിന് ലൈക്ക് ചെയ്തിട്ടുണ്ട് … വളരെ നല്ല അവതരണം.. ഷാൻ ജിയോ സഹോദരാ നന്ദി, ഇതെല്ലാം പരിചയപ്പെടുത്തിയതിന്….

  • @nishashynushynu799
    @nishashynushynu799 3 года назад +10

    Cooking chanels വെറുത്തു തുടങ്ങിയപ്പോൾ യാദൃചികമായി shan ജീ ടെ ചാനൽ കാണുന്നത്.... ഒരുപാട് ഇഷ്ട്ടമായി 🙏

  • @lillyppookkal....
    @lillyppookkal.... 3 года назад +70

    ഞങ്ങളെ ഓണത്തിന് ഒരുക്കുകയാണല്ലേ ഷാൻ ബ്രോ. ഇത്തവണ ഓണ സദ്യ നമ്മൾ പൊളിക്കും....

  • @deeparaj299
    @deeparaj299 3 года назад +138

    ഞാൻ വെക്കുന്ന മിക്ക കറികളും ഷാൻ ജി യുടെ റെസിപ്പി ആണ്.... ഇത് ഓണത്തിന് വെക്കും... ഞാൻ ഫസ്റ്റ് ടൈം ആണ് കമന്റ്‌ ഇടുന്നത് 😍

  • @aswathim8945
    @aswathim8945 Год назад +1

    Adyamay undakiyath e recipe nokkiyaanu.. Nalla result kitty. Ippo e method follow cheythanu koottucurry eppolum undakkunnath... Really luvd it 🥰

  • @muhsinaminnu8861
    @muhsinaminnu8861 3 года назад +6

    ഞാൻ ഉണ്ടാക്കി. അടിപൊളി ✌️✌️എല്ലാര്‍ക്കും ഇഷ്ടമായി... Thanks👍😍

  • @indoorcreations4282
    @indoorcreations4282 3 года назад +19

    നല്ല അവതരണം, ഇങ്ങനെ താങ്കളുടെ എല്ലാ അവതരണവും നന്നായട്ടുണ്ട്. Greate

  • @afump9049
    @afump9049 3 года назад +9

    Shan ചേട്ടൻ്റെ ഓരോ റിസിപിയും കിടു ആയിരിക്കും. എത്ര പറഞ്ഞാലും എഴുതിയാലും മതിവരൂലാട്ടോ

    • @ull893
      @ull893 3 года назад

      സത്യം 🤑💖

  • @beenakk2091
    @beenakk2091 3 года назад +37

    അങ്ങനെ ഓരോന്നോരോന്നായി. പോരട്ടെ ഓണസദ്യ വിഭവങ്ങൾ ❤️

    • @georgewynad8532
      @georgewynad8532 3 года назад

      😳😳😳😳😳😋😋😋😋😋😋😋

  • @sureshkkochidepartment5268
    @sureshkkochidepartment5268 3 года назад +1

    എനിക്ക് താത്പര്യം ഉള്ള വിഭവങ്ങളുടെ - വിവരണങ്ങളാണ് - അധികവും - ലളിതമായ രീതിയിൽ നൽകുന്നത് Thanks Mr -bro

  • @zeenamunnu3785
    @zeenamunnu3785 Год назад

    ആദ്യമായിട് ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഒന്നും അറിയാത്തവർക്ക് പോലും നല്ല രീതിൽ കൂക്കിംഗ് പഠിക്കാം നിങ്ങളുടെ വീഡിയോ കണ്ടാൽ അത്രയും നല്ല രീതിൽ മനസ്സിലാക്കി പറഞ്ഞ് തരുന്നു thanks.... ❤

    • @ShaanGeo
      @ShaanGeo  Год назад +1

      Thank you so much❤️❤️

  • @tessyjoy4216
    @tessyjoy4216 3 года назад +13

    കണ്ണട എന്തേ? അതാ നല്ലത്. കൂട്ടുകറി നല്ല വിവരണം. Try ചെയ്യും. All the best

  • @sajinibenny4057
    @sajinibenny4057 3 года назад +11

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള കറി ആണ്. തീർച്ചയായും ഉണ്ടാക്കും. Thanks Shanji 🥰🥰

  • @sajeera4027
    @sajeera4027 3 года назад +36

    Adipoli🤩 സ്റ്റൗവിൽ തീ കൂട്ടുന്നതും കുറയ്ക്കുന്നതും ഓഫ്‌ ചെയ്യുന്നതും 👌👌

  • @user-li2fd2bj2h
    @user-li2fd2bj2h 3 года назад +2

    ഞാൻ ഓണത്തിനു ഉണ്ടാക്കിയപ്പോൾ എല്ലാവർക്കും ഇഷ്ട്ടായി. ഇന്നും ഉണ്ടാക്കാൻ പറഞ്ഞു ഉണ്ടാക്കി superrr chettaa😍😍

  • @nimishamarar7827
    @nimishamarar7827 Год назад +1

    Nalla avatharanam...valichu neettathe ella alavum correct ayit pranju thanu.....thudakark polum undakam....ingne ulla avathranm kanumbol elupathil undakam ennoru feel koodi kitunu..... thanks a lot......

  • @leenavasudev3387
    @leenavasudev3387 3 месяца назад +25

    2024 ഓണത്തിന്റെ അന്ന് രാവിലെ കാണുന്ന ഞാൻ😂😂

  • @husnak1554
    @husnak1554 2 года назад +3

    Thank uuu.... ഞാൻ ആദ്യമായി ഉണ്ടാക്കി നോക്കി.. So tasty

  • @drmanjushealthchannel3177
    @drmanjushealthchannel3177 3 года назад +5

    കാത്തിരുന്ന ഒരു വീഡിയോ. ഓണത്തിന് എന്തായാലും ഇത് try ചെയ്യും. Thank you. Please post ഓലൻ recipe too.

  • @anamikaaami4355
    @anamikaaami4355 Год назад +1

    കണ്ടിട്ട് കൊതിയായി. ഉടനെ ഉണ്ടാക്കി നോക്കും. thankyou. നല്ല റിസിപിക്.

  • @lathasukumaransukumaran778
    @lathasukumaransukumaran778 2 года назад +2

    👌ഇപ്പോൾ എനിക്ക് എന്നും ഓരോ കറികൾ ആണ്. അവിയൽ famous ആയി. അതു ഉണ്ടാകാൻ എറണാകുളത്തു ഓരോ ശനിയാഴ്ച യും കുട്ടി കളുടെ അടുത്ത് പോകുന്നു 🥰🥰🥰താങ്ക്സ് മോനെ

  • @paulmadathil
    @paulmadathil 3 года назад +16

    Bro, you made it so simple. Koottukari is something i love so much and usually the recipe is so elaborate. You really made it simple... Should try this.

  • @anandedavalath2467
    @anandedavalath2467 3 года назад +25

    Wonderful. A systematic presentation. Highly Motivative for a cooking culture.

  • @ranijohna6693
    @ranijohna6693 3 года назад +399

    നമ്മുടെ Shanbro ♥️one 1M ആകാൻ കാത്തിരിക്കുന്നവർ ആരൊക്കെ 💕

  • @kabeersafwana815
    @kabeersafwana815 Год назад +1

    Koottu kari njn inh indakiyirunhu video nokeet. Super aayirunhu ellarkum nalla abiprayam aayirunhu. Ee ingredients koodathe oru ingredient njn etc add cheythirunhu . Puli ittappo taste onhoodi koodi 👍🏻thnx brother❤

  • @sangeethaunnikrishnan7448
    @sangeethaunnikrishnan7448 2 года назад

    Nalla vivaranam.njan nale try cheyum.eniku valare eshtapetta curry anu.orike pareekshichu parachayapettadanu

  • @amrithaammu8367
    @amrithaammu8367 3 года назад +6

    Waiting ആയിരുന്നു...🥳 ഓണത്തിനുള്ള മറ്റു വിഭവങ്ങളും ചെയ്യണേ shan bro😍

  • @transportervlogs
    @transportervlogs 3 года назад +14

    മികച്ച അവതരണം ബ്രോ.. 😍😍

  • @sriiyer6484
    @sriiyer6484 2 года назад +17

    Thank you. Came out very well. Used Chana daal in place of kadalai Chana. Nannaiitta vandhuttunda. 👌🏽

  • @fasnanavas8145
    @fasnanavas8145 2 года назад +2

    ഞാൻ ഇന്ന് ഉണ്ടാക്കി എല്ലാർക്കും ഇഷ്ട്ടായി. Thank you😊

  • @rajinar9345
    @rajinar9345 3 месяца назад

    ഞാൻ ട്രൈ ചെയ്തു.. സൂപ്പർ.. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. Thq...😊😊😊

    • @ShaanGeo
      @ShaanGeo  3 месяца назад

      Most welcome😊

  • @arunkakkanad8467
    @arunkakkanad8467 3 года назад +191

    Neat, clean, short time presentation.. Excellent dear shan ji.. 🙏

  • @vidyagnair4925
    @vidyagnair4925 2 года назад +6

    ഞാൻ ഉണ്ടാക്കി, വളരെ നന്നായിരുന്നു, Thanks for the recipe 👍🏻

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you vidya

  • @ayshuzworld3805
    @ayshuzworld3805 3 года назад +7

    അടിപൊളി കൂട്ടു കറി എന്റെ ഫേവറൈറ് ആണ് 👌👍

  • @vismayakolambil6879
    @vismayakolambil6879 2 года назад +1

    Enthu nice ayit ann kariyam avatharipikunne cooking padikunnavrukum allathavrkum nallathu pole mansilakan kazhiyunnund

  • @SalamSalam-yo2tt
    @SalamSalam-yo2tt 2 года назад +1

    ആവശ്യത്തിനു മാത്രമുള്ള സംസാരം 👍👍
    അത് താങ്കൾക്ക് മാത്രം അവകാശപ്പെട്ടതാണ് 🌹

  • @miniamma3939
    @miniamma3939 3 года назад +7

    ഓണത്തിന് സഹായമായ recipe.. തീർച്ചയായും കൂട്ടുകാറി വയ്ക്കും 👍

    • @ShaanGeo
      @ShaanGeo  3 года назад

      Undaakki nokkiyittu abhipraayam parayan marakkalle

  • @surayyasuhaib1762
    @surayyasuhaib1762 2 года назад +5

    Thank u sir😊today I was tried...it was delicious 😋🤤 thank u for sharing this video thank u so much 😊☺️😍😍😍🥰

    • @ShaanGeo
      @ShaanGeo  2 года назад

      Thank you very much

  • @Linsonmathews
    @Linsonmathews 3 года назад +10

    ദേ... നമ്മുടെ fav കറി, fav ചാനലിൽ ❣️

  • @Ponnuzzvlogs
    @Ponnuzzvlogs 2 месяца назад +1

    ഈ കൂട്ടുകറി ഞാൻ ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കാറുണ്ട് സൂപ്പർ ട്ടേസ്റ്റ് ആണ് 😋🙂

    • @ShaanGeo
      @ShaanGeo  2 месяца назад

      Glad to hear that😊

  • @mykitchenspace1624
    @mykitchenspace1624 Год назад +1

    ഞാൻ ഇന്ന് ഒറ്റയ്ക്ക് ഒരു സദ്യ ഉണ്ടാക്കി, എനിക്ക് കോൺഫിഡൻസ് തന്നത് താങ്കളുടെ വീഡിയോസ് ആണ്. വിരുന്നുകാർക്കും വീട്ടുകാർക്കും ഇഷ്ടമായി. ഞാൻ അവിയൽ ഉണ്ടാക്കുമ്പോഴൊക്കെ താങ്കളുടെ വീഡിയോ കാണാറുണ്ട്, എന്നാൽ ഇന്ന് സാമ്പാർ, കൂട്ടുകറി എന്നിവയ്ക്കും ഈ ചാനൽ ആശ്രയിച്ചു. സിംപിൾ ആയി ഉണ്ടാക്കാവുന്ന തരത്തിൽ വലിച്ചു നീട്ടലില്ലാതെ അവതരിപ്പിക്കുന്നതാണ് താങ്കളുടെ വിജയം. Thank you bro 👍

  • @thangamvarma7125
    @thangamvarma7125 3 года назад +4

    Thank you so much for your lovely and simple presentation recipe. Definitely i will prepare this.

  • @anjumanoj4837
    @anjumanoj4837 3 года назад +15

    ഇത്തവണത്തെ സദ്യക്ക് ഈ കൂട്ടുകറി ഉണ്ടാവും 👍👍👍 Shaan ന്റെ റെസിപ്പി ആർക്കും ധൈര്യപൂർവ്വം ചെയ്തു നോക്കാം... എല്ലാം അത്രയ്ക്ക് സൂപ്പർ ആണ്.
    കണ്ണാടി മാറ്റിയോ?

  • @althafmuhammed2321
    @althafmuhammed2321 3 месяца назад +12

    Ella varshom kanunnavar indo?????😂😂😂😂

  • @sagnanaroth7476
    @sagnanaroth7476 3 года назад +1

    Ee recipe nokki njan koottukkari undakki. Super aayittund. Thanks Bro

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much

  • @lineeshajohnsonlineeshajoh7995
    @lineeshajohnsonlineeshajoh7995 2 года назад +1

    എന്തു നന്നായി ആണ് പറഞ്ഞു തരുന്നത് താങ്ക്സ് ചേട്ടാ

    • @ShaanGeo
      @ShaanGeo  2 года назад

      Thank you lineesha

  • @ancyjose1574
    @ancyjose1574 3 года назад +33

    I made kutucurry for first time in my life without any tension😊. I was very confident to serve it for my guests too. It was delicious. Thank you.

  • @anaswaniscaria3077
    @anaswaniscaria3077 3 года назад +6

    ഷാൻജിയോബ്രോ കൂടുതൽ റെസിപിസ്‌ ഒകെ ഇനി വരും ദിവസങ്ങളിൽ ഇടണം കെട്ടോ ഓണം ആ വരുന്നേ ചേട്ടന്റെ റെസിപിസ് വേണം try ചെയ്യാൻ 😁

  • @binoyc5416
    @binoyc5416 3 года назад +8

    Perfect parayathirikkan vayya 👍❤❤

  • @fasnarashid3652
    @fasnarashid3652 3 года назад +1

    Wow. Wow wow...just amazing......ഈ വീഡിയോ കാണുന്ന ഒരിരിതിരി പോലും കുക്കിംഗ്‌ അറിയാത്ത aalaanekilum dont വറി... ഇവരുടെ വീഡിയോ ഓൺ ആക്കി വെക്കുക.. അതു പോലെ ചെയ്യുക... im guaranti... ഇറ്റ് will be perfect ok💯💯💯💯💯💯.... . i have tried 3 itesms from this channel and they were beyond my expectations... Now im trying each recipes... Now I have no tensions... I have reaches at one of the perfect cooks.... Thanks for ur amazing recipes.... Im gratefull..... I have tried sambar,kichadi and koottu curry... Koottu curry tried at morning and I really loved it, in my entire life its my first try.... Thanka again

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much for your great words of appreciation 😊 Humbled 😊🙏🏼

    • @fasnarashid3652
      @fasnarashid3652 3 года назад +1

      @@ShaanGeo tomarrow im going to try Aviyal.... ان شاء الله

  • @rekhamohandas9163
    @rekhamohandas9163 2 года назад +1

    നന്നായിട്ടുണ്ട്….എന്നത്തേയുംപോലെ super narration……

  • @miniravishankar3801
    @miniravishankar3801 3 года назад +9

    Made it for sadhya today and all family members enjoyed and appreciated the dish,many tks to You 👍 for clear instructions n presentation,happy onam to you n family 🎉

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much.

    • @SanthoshKumar-xs1pq
      @SanthoshKumar-xs1pq Год назад

      ​@@ShaanGeoഅതെ എല്ലാ കറികളുടെയും വീഡിയോ ചെയ്യണേ

  • @saleenasiddik9678
    @saleenasiddik9678 2 года назад +2

    സൂപ്പർ വീഡിയോ നന്നായിട്ടുണ്ട് ✨️✨️✨️

  • @krishnavenipadbhanavan8482
    @krishnavenipadbhanavan8482 2 года назад +3

    Adipoli koottukariyaru👌ellam nalapajakam👌👌👌👌

  • @surendrannair261
    @surendrannair261 2 года назад

    Thangalude avatharanam super Anu arkum manasilakum ithrayum.clear ayi paranjal ethu mandanum.manasilakum njan ippol nalla Oru cook Anu pettennanu pachaka kalayilek thirinjathu

  • @thulasisubash894
    @thulasisubash894 2 года назад +1

    നല്ല രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാട് thaks

    • @ShaanGeo
      @ShaanGeo  2 года назад

      Thank you thulasi

  • @jismariyadavis9202
    @jismariyadavis9202 3 года назад +9

    Your channel really a heping channel for all the cooking lovers
    Keep going, cooking eshtam allathavar vare kandu pokum ee channel 👏👏👏

  • @hafiskavadi3625
    @hafiskavadi3625 2 года назад +3

    ബോറിങ് ഇല്ലാത്ത അവതരണം. ❤❤

  • @Ristheking007
    @Ristheking007 3 года назад +7

    This guy give me confidence to cook anything
    That’s how it is his explanation
    Clean,precise and perfect

    • @ShaanGeo
      @ShaanGeo  3 года назад +1

      Thanks Rishab

    • @suniyogi
      @suniyogi 3 года назад

      So true, never seen such accurate measurements...thnks Shaan

  • @ibrahimismism9916
    @ibrahimismism9916 2 года назад +1

    Thanks ഷാൻ ഞാൻ ഇന്നലെ കൂട്ടുകറി വച്ചു എല്ലാവർക്കും ഇഷ്ടമായി

    • @ShaanGeo
      @ShaanGeo  2 года назад

      Thank you😊🙏

  • @sowmyajackson5670
    @sowmyajackson5670 Год назад

    ആരെല്ലാം വീഡിയോ ഇട്ടാലും, ഇച്ചായൻ style നോക്കി വിഭവങ്ങൾ ഉണ്ടാക്കുന്ന സന്തോഷം വേറെ ആണ്. ഇന്ന് ഞാൻ ഒരു നല്ല cooking ആളായത് shan bro Recepy പഠിച്ചിട്ടാണ്. 🤲🏻🤲🏻 thank you ഇച്ചായ.

  • @keepcalmandcarryon2449
    @keepcalmandcarryon2449 3 года назад +17

    ചേട്ടാ കൂട്ടുകറി ഉഗ്രൻ. ഇത്തവണ കൂട്ടുകറി ഉണ്ടാക്കും.❤️❤️❤️

  • @menonvk2696
    @menonvk2696 3 года назад +4

    Suuuuuuuuuuuper. This is one item for this onam. Please present other items for this onam. Thanks

    • @vijayasreeanilkumar3521
      @vijayasreeanilkumar3521 3 года назад

      Please upload balance items for Onam sadhya like paalada, ishtu, olan, sarkaravaratti etc. Remember only two more Fridays left.

    • @ShaanGeo
      @ShaanGeo  3 года назад

      I've already posted some videos. Hop you have seen them. I'll try to post more soon.

  • @jeenajohn6914
    @jeenajohn6914 3 года назад +11

    Thanks Shan for considering the request… waiting for more Onam sadya recipes….

    • @ShaanGeo
      @ShaanGeo  3 года назад +3

      I'll try to post more recipes soon

    • @aarian4908
      @aarian4908 3 года назад +1

      @@ShaanGeo Bro kayyil ulla ella cooking equipments (mixer grinder, stove, cookware, measuring spoons etc)oru video cheyyamo. purchase cheyyan ulla online link um koodi description il koduthaal nannakum.

  • @banushameena7329
    @banushameena7329 Год назад +1

    നിങ്ങൾ പറഞ്ഞതുപോലെ ഞങ്ങൾ ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @sangeetha.k2103
    @sangeetha.k2103 Год назад +1

    Super bro.... Amma undakkunnathu pole thanne undu... Best wishes💐💐

  • @nikhilapillai5832
    @nikhilapillai5832 3 года назад +18

    For the first time I loved my koottucurry... Soooo yummmy... Thanks for the easy way of explaining

  • @raks7389
    @raks7389 Год назад +22

    Tried this, it was really tasty, thank you bro fr the recipe 😊

  • @anithamanohar6964
    @anithamanohar6964 3 года назад +14

    All the recipes are great! No unnecessary talking, but at the same time gives tips wherever needed. A great cooking channel indeed!!

  • @ajlas1122
    @ajlas1122 2 года назад +2

    അടിപൊളി. എല്ലാം വിശദമായി മനസ്സിലാക്കി തരുന്നുണ്ട് 👍🏻👍🏻👍🏻

  • @SubashBabu-wj9mm
    @SubashBabu-wj9mm 5 месяцев назад +1

    നല്ല കൂടുകറിയാണ് ഞാൻ ഉണ്ടാക്കി നോക്കി എനിക്ക് ഇഷ്ട്മായി

    • @ShaanGeo
      @ShaanGeo  5 месяцев назад

      Glad you liked the dish😊

  • @bhairaviragam9079
    @bhairaviragam9079 2 года назад +36

    I just tried this today ♥️ very delicious I think almost all your recipies are excellent ♥️ thanks shaangeo♥️ for sharing

  • @AamiyumAadiyumPinneNjanum
    @AamiyumAadiyumPinneNjanum 3 года назад +8

    എന്റെ അമ്മയുണ്ടാക്കുന്ന കൂട്ടുകറി അടിപൊളിയാണ്

  • @jjkitchen3184
    @jjkitchen3184 3 года назад +5

    സദ്യയിലെ എന്റെ ഇഷ്ടപ്പെട്ട item 😋

  • @jasminazaan3490
    @jasminazaan3490 Год назад +1

    Koottucarry peruthishtam pand kalyanathin poyal 2 tavana vangum koottucirry .....❤❤❤❤

  • @pavakkutty1965
    @pavakkutty1965 3 года назад

    Ningal super anu chetta.Ethra bangiyayitta cook cheyunnathu.koodathe vrithy eduthu parayanam.ningal nalananu.super super...

  • @gamingmanmysteriousworld451
    @gamingmanmysteriousworld451 3 года назад +8

    ഞങ്ങൾ പച്ച തേങ്ങ ആണ് അരക്കാറുള്ളത്..... വെള്ളരിക്ക ഇടാറില്ല.....ഈ പ്രാവശ്യം ഒന്ന് മാറ്റിപിടിക്കാം 👍

  • @adhidev2020
    @adhidev2020 4 месяца назад +7

    Ith ethra aalk serve cheyyan ullathanu

  • @simininoby230
    @simininoby230 2 года назад +6

    I tried it today.. It came out very tasty.. Thanks a lot🙏🏻

  • @vengala1231
    @vengala1231 Год назад +1

    കൂട്ടുകറിക്ക് മലബാർ ഭാഗങ്ങളിൽ ശർക്കര ചേർക്കാറില്ല..
    താങ്കളുടെ കുക്കിംഗ് അടിപൊളി

  • @komalamrajanbabu7598
    @komalamrajanbabu7598 3 месяца назад

    RUclips channelsn ന് award കൊടുക്കുന്നുണ്ടെങ്കിൽ first ഷാൻ ജിയോ ക്കു് ഉറപ്പാണ്. Soooo good your presentation. Keep it up.