വെണ്ടയ്ക്ക മപ്പാസ് | Vendakka Mappas Recipe | Kerala style Okra (Lady’s Finger) Curry

Поделиться
HTML-код
  • Опубликовано: 18 янв 2023
  • Vendakka Mappas is a Kerala-style coconut milk-based Orka curry. It is a lightly spiced creamy side dish perfect for rice and Chapathi. Please try this recipe and let me know your feedback.
    🍲 SERVES: 4 People
    🧺 INGREDIENTS
    Coconut Oil (വെളിച്ചെണ്ണ) - 3 + 1 Tablespoons
    Okra / Lady’s Finger (വെണ്ടയ്ക്ക) - 10 Nos
    Ginger (ഇഞ്ചി) - 1 Inch Piece (Chopped)
    Garlic (വെളുത്തുള്ളി) - 6 Cloves (Chopped)
    Green Chilli (പച്ചമുളക്) - 2 Nos
    Curry Leaves (കറിവേപ്പില) - 1+1 Sprig
    Onion (സവോള) - 1 No (125 gm)
    Salt (ഉപ്പ്) - 1 Teaspoon
    Tomato (തക്കാളി) - 1 No (Medium size)
    Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
    Coriander Powder (മല്ലിപ്പൊടി) - 3 Teaspoons
    Chilli Powder (മുളകുപൊടി) - ½ Teaspoon
    Garam Masala (ഗരം മസാല) - 1 Teaspoon
    Thin Coconut Milk (കട്ടി കുറഞ്ഞ തേങ്ങാപ്പാൽ / രണ്ടാം പാൽ) - 1¼ Cup (300 ml)
    Crushed Black Pepper (ചതച്ച കുരുമുളക്) - ½ Teaspoon
    Thick Coconut Milk (കട്ടി കൂടിയ തേങ്ങാപ്പാൽ / ഒന്നാം പാൽ) - ½ Cup (125 ml)
    Shallots (ചെറിയ ഉള്ളി) - 5 Nos (Sliced)
    Garam Masala Recipe: • Garam Masala Recipe - ...
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.com/my-kitchen/
    #vendakkamappas #mappas
  • ХоббиХобби

Комментарии • 1,3 тыс.

  • @jobyjobinjoby3018
    @jobyjobinjoby3018 3 месяца назад +73

    കുഞ്ഞമ്മേടെ വീട്ടിൽ ഉണ്ടാക്കിയ കഥ പറയുന്നില്ല ഉള്ളി പൊളിക്കുന്ന വീഡിയോ ഇല്ല കത്തി മൂർച്ച കൂട്ടുന്ന കഥ ഇല്ല കാര്യം പറയുന്നു പോകുന്നു ....shan geo❤ കറികളും സൂപ്പർ❤❤❤

  • @ratheeshkaleckkel5095
    @ratheeshkaleckkel5095 Год назад +481

    ഒര് തരിലാഗ് ഇല്ല, ഒട്ടും വെറുപ്പീരില്ല.... My name is shan Geo💜 ഇതാണ് ഷെഫ്🔥

  • @ksvenugopal3973
    @ksvenugopal3973 Год назад +31

    Retire ആയി വീട്ടിൽ ഇരിക്കുന്ന എനിക്ക് cooking വളരെ ഇഷ്ടമാണ്.പല recipies നോക്കീട്ടുണ്ട് എല്ലാം നന്നായിട്ടുണ്ട്. ശ്രദ്ധയോടെ , വിശ ദമായി പറഞ്ഞതിന് പ്രത്യേക നന്ദി

  • @user-xh3cj5ld3j
    @user-xh3cj5ld3j Год назад +15

    ഇത്രയഭംഗിയാ യുവലിച്ച്‌ ഇഴക്കാതെയു പറഞ്ഞു തന്നതിലു, കാണിച്ചതന്നതില വളരെ സന്തോഷം സൂപ്പർ പറയാതെയിരിക്കാൻ പറ്റില്ല)
    ഞാൻ സാ ഇയ്ക്ക് പകരം കൊച്ചുള്ളിയാണ് ചേർത്തത്
    വളരെ നല്ലതായിരുന്നു

  • @rukhiyarukhiya3831
    @rukhiyarukhiya3831 Год назад +3

    ഇണ്ടാക്കി നോക്കണം നിങ്ങളുടെ വിഭവങ്ങൾ മിക്കതും ഇണ്ടാക്കി നോക്കാറുണ്ട് 👍🏻👍🏻👍🏻👍🏻

  • @AKCMalayalamOnline
    @AKCMalayalamOnline Год назад +16

    വളരെ അടിപൊളി ആയിട്ടുണ്ട്..
    😍😍😍😍

  • @kukkumidhun50
    @kukkumidhun50 Год назад +2

    Thankz shan chetta nokki irikuvarunnn .. Ariyam enkilum chettente recepie poliyanu🤗🤗🤗

  • @anjalisajeevanjali6765
    @anjalisajeevanjali6765 Год назад

    Njan try cheythu super👍🏻👍🏻❤️❤️❤️🥰

  • @sandhyab8337
    @sandhyab8337 Год назад +7

    എന്റെ പൊന്നോ സൂപ്പർ മുത്തേ ഇത് ഉണ്ടാക്കി കഴിച്ചീനോക്കിയിട്ടെ ഇനി ബാക്കി കാര്യം മുത്തേ 👍👍👍👍🥰🥰

  • @revathyraju6829
    @revathyraju6829 Год назад +4

    നോക്കി നടന്ന reciepie ആയിരുന്നു ഇന്ന് തന്നെ try ചെയ്യും

  • @vimaladevasia8183
    @vimaladevasia8183 6 месяцев назад +1

    നല്ല അവതരണം Super കറി ഞാൻ വച്ചു

  • @janvisworld7149
    @janvisworld7149 3 месяца назад +2

    Chettante recipes mikkathum njn try cheyyarund... Ellam valare nannavarumund....... Thanks🥰

  • @indurajeev3176
    @indurajeev3176 Год назад +5

    Have made this dish many times. It's nice to prepare it when ur fed up with non veg cuisines. Goes best with rice for me.

  • @bennyphilip6387
    @bennyphilip6387 Год назад +6

    What a beautiful presentation 👏👏👏

  • @balamanin6752
    @balamanin6752 Год назад

    Simple 👍 thengappalinu പകരം തേങ്ങ arachucherthu ഉണ്ടക്കിനോക്കിടുണ്ട്.

  • @safamarwa4045
    @safamarwa4045 9 месяцев назад +1

    Oru rakshyaum illa.. Hoo.. Adipoli... Vtil ellarkum ishtamayi ❤️❤️

  • @aizuscreation804
    @aizuscreation804 Год назад +6

    Today I tried the recipe... 👍👍👍super and so tasty ❤️❤️❤️☺️

  • @shamlasabu5303
    @shamlasabu5303 Год назад +30

    വെണ്ടയ്ക്ക മപ്പാസ് അടിപൊളി 😋😋😋. തീർച്ചയായും ട്രൈ ചെയ്യും 👍👍👍.

    • @merldoll
      @merldoll Год назад

      Excellent. God bless you

  • @jayathomas336
    @jayathomas336 4 месяца назад +1

    എന്തു ഭംഗിയായി മിനക്കെടുത്താദേ പറഞ്ഞവസാനിപ്പിച്ചു 👏👏

  • @harithaharidas9116
    @harithaharidas9116 Год назад

    wow... നാളെ തന്നെ ഉണ്ടാക്കണം 😋😋😋

  • @jafferalijaffer4187
    @jafferalijaffer4187 Год назад +10

    ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ കുക്കിങ്. ഞാൻ എന്തുണ്ടാക്കുകയാണെങ്കിലും നിങ്ങളുടെ വീഡിയോ ആണ് നോക്കുക. താങ്ക്സ്

    • @ShaanGeo
      @ShaanGeo  Год назад +1

      Thank you jafferali

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад +6

    വെണ്ടയ്ക്ക മപ്പാസ് പൊളിച്ചു...

  • @VinodanNarayanan-ou8yc
    @VinodanNarayanan-ou8yc 8 месяцев назад +1

    അങ്ങയുടെ വീഡിയോ സൂപ്പർ നന്ദി🥰🥰🥰🥰

  • @preethistani1221
    @preethistani1221 Год назад

    kuranja samayam kondu vyakthamayi paranju tharunna bro kku oru big thanks

  • @bindhusudhish8286
    @bindhusudhish8286 Год назад +10

    സൂപ്പർ മപ്പാസ്, ഞാൻ ഉണ്ടാക്കി നോക്കി. അളവുകൾ കിറുകൃത്യം. നല്ല അവതരണം. സൂപ്പർ 👍👍

  • @susangeorge4
    @susangeorge4 Год назад +6

    ആതിയമ്മായി കാണുവാണ് sir ഈ വെണ്ടയ്ക്ക ഈ രീതിയിൽ 😋😋👌👍 സൂപ്പർ sir.. താങ്ക്സ് 😄❤️.. God bless u🙏

  • @sunimolshiji2838
    @sunimolshiji2838 Год назад +1

    Adipoli...undakkum ennu thanne

  • @Freedom-jf4if
    @Freedom-jf4if Год назад

    അടിപൊളി മപ്പാസ് ട്രൈ ചെയ്യാം 🙏

  • @iyergopal887
    @iyergopal887 Год назад +13

    Class beyond compare. You are a genius cook.

    • @ShaanGeo
      @ShaanGeo  Год назад +1

      Thank you so much 😊

  • @keralaweddingmakeupandhair8298
    @keralaweddingmakeupandhair8298 10 месяцев назад +6

    Tried it last week . Too good. I loved it with chappathi than rice. Your presentation is awesome. No lag. In your videos there will be no confusion regarding the ingredients and it's volume.

    • @ShaanGeo
      @ShaanGeo  10 месяцев назад +1

      Thank you so much 🙂

  • @santhoshmtg484
    @santhoshmtg484 Год назад

    ഞാൻ കാത്തിരുന്ന recipe
    Thanks Shaan chetta

  • @artmachan5142
    @artmachan5142 Год назад +2

    Shaan super try cheyythu👍🏻🥰

  • @sinuchinju1868
    @sinuchinju1868 Год назад +106

    ഉണ്ടാക്കിയില്ലെങ്കിലും കാണും 😍😍🤗🤗 shan geo is one of the chef🤗

    • @mollyjohn3613
      @mollyjohn3613 Год назад +11

      Correct .... one of the master chefs 👍

    • @ShaanGeo
      @ShaanGeo  Год назад +5

      😍😍

    • @alluazu3491
      @alluazu3491 Год назад +3

      Ladies nu വീട്ടിലിരുന്ന് ചെയ്യാവുന്ന ഓൺലൈൻ ബിസിനസ് ഉണ്ട്. താൽപ്പര്യമുണ്ടോ

    • @shameena5638
      @shameena5638 Год назад

      Yes njaanum

    • @kunjammachakko
      @kunjammachakko Год назад

      @@mollyjohn3613 0000

  • @renjinigv6210
    @renjinigv6210 Год назад +5

    This is for the first time that I am making this dish.And it came out very well .Had it with rice.Very simple instructions and teaspoon and tablespoon measure make it more easier.Thank you.

    • @ShaanGeo
      @ShaanGeo  Год назад

      Most welcome 😊

    • @kunjumonkunjumon5936
      @kunjumonkunjumon5936 6 месяцев назад

      Thanku for this delicious recipe. I prepared it very well as you showed through the video. I'm waiting for your next delicious recipe.

  • @remadevipv9120
    @remadevipv9120 Год назад

    😊🙏, Chappatthiku nallathanu, Simple & Supper, Sir, 👌👍

  • @reshmivijayanreshmivijayan4648

    എന്തായാലും try ചെയ്യും 👍

  • @iyerlakshmi403
    @iyerlakshmi403 Год назад +3

    Super recipe 😋 👌 will try definitely

    • @ShaanGeo
      @ShaanGeo  Год назад

      Thank you so much 👍

  • @mohanank9149
    @mohanank9149 Год назад +4

    ഇത്രയും Simple ആയി പറഞ്ഞു തരുന്ന ഷെഫിന്‌ നന്ദി💯

  • @sherindwayne2018
    @sherindwayne2018 3 месяца назад

    ഉണ്ടാക്കി നോക്കി. കിടു ആയിരുന്നു

  • @Chethu-fj4rn
    @Chethu-fj4rn Год назад

    ഞാൻ ഇന്ന് തന്നെ try ചെയ്യും 👍

  • @reenacristo4416
    @reenacristo4416 Год назад +8

    Super recepie and well explained ❤️❤️

    • @ShaanGeo
      @ShaanGeo  Год назад +1

      Thank you so much 🙂❤️

  • @ashrafkunja7840
    @ashrafkunja7840 Год назад +5

    തേങ്ങാപാൽ ഒഴിക്കാതെ തേങ്ങ അരപ്പ് കൂട്ടാൻ പറ്റുമോ

  • @johnsonsamuel3676
    @johnsonsamuel3676 Год назад

    Hi shangeo onnum parayanilla super adipoli polichu Mathey aayo sound super anie

  • @sumyabhi-nf3gh
    @sumyabhi-nf3gh 8 месяцев назад

    ഒരു രക്ഷയും ഇല്ല സൂപ്പർ ❤❤❤

  • @royjoseph3774
    @royjoseph3774 Год назад +25

    Hello Mr Shan I live in USA over 51years. When i was a child i always enjoyed cooking. I learned this from my mother. Basically all the Mappas is same ingredients. Okara Mappas sometimes i add omelet or boiled eggs. I enjoyed your recipe because the the time frame. Your presentation is wonderful because of your accuracy. Especially the measurement of the ingredients ,timing and temperature. Cooking is a talent and passion also patience. I remember i watched the cutlets and i said i make Fish cutlet Basically all same ingredients. I am very impressed to your method. Also i noticed your measuring means you explained to the measurement especially you are explaining tea spoons and table spoons. Cooking is a talent and passion. I hope our new generations followed. Good luck to new generations. They are spoiled. Thank you Happy and healthy New Year

  • @mapstattourism
    @mapstattourism Год назад +3

    Ur dishes and presentation is really awesome❤

  • @sreejaunnikrishnan1753
    @sreejaunnikrishnan1753 Год назад +2

    try ചെയ്തു Super
    എല്ലാർക്കും ഇഷ്ടായി.

  • @saraswathyramakrishnan7986
    @saraswathyramakrishnan7986 29 дней назад

    Shaan.... ഉണ്ടാക്കി നോക്കി.... സൂപ്പർ ആയിട്ടുണ്ട് ടുോ....thank u for your sooper recepie ❤

    • @ShaanGeo
      @ShaanGeo  28 дней назад

      You're Welcome Saraswathy😊

  • @shynijayaprakash1464
    @shynijayaprakash1464 Год назад +6

    വെണ്ടക്ക മപ്പാസ് 👌👌👌😍😍

  • @sreevidyasreekumar6766
    @sreevidyasreekumar6766 Год назад +7

    വെണ്ടയ്ക്ക എങ്ങിനെ വച്ചാലും ഞങ്ങൾക്കിഷ്ടം ഇത് super ആയിട്ടുണ്ട് 🥰

  • @user-rb4je2mc7i
    @user-rb4je2mc7i 15 дней назад

    Thanks a lot essence mathram parayunnathu kondu kelkkanum undakkanum

  • @rahman6016
    @rahman6016 9 месяцев назад

    ഞാൻ ഉണ്ടാകി..അടിപൊളി

  • @bnasanth7808
    @bnasanth7808 Год назад +5

    Love to watch your food videos for it's great to the point presentation without any boring elongated introduction and other useless talk in between .Keep it up ❤

    • @ShaanGeo
      @ShaanGeo  Год назад

      Thank you so much 🙂

  • @SreeSPlanet
    @SreeSPlanet Год назад +3

    Very good and easy receipe 👌👌👌❤️

  • @ranimenon6610
    @ranimenon6610 Год назад +1

    വെണ്ടയ്ക്ക ഒരുപാട് ഇഷ്ടം ആണ് എങ്ങനെ ഉണ്ടാക്കിയാലും കഴിക്കും.. ഇത് try ചെയ്യും

  • @softyshoies8401
    @softyshoies8401 Год назад

    Today njan eth undaki appathinu super

  • @joyalshibu7104
    @joyalshibu7104 Год назад +3

    വെണ്ടയ്ക്ക മപാസ് സൂപ്പർ

  • @Paul_subhash
    @Paul_subhash Год назад +15

    we tried and it turned out amazing 😍😍

  • @liniantony5160
    @liniantony5160 9 месяцев назад

    Very delicious to eat Shan... Good luck

  • @rosu37
    @rosu37 8 месяцев назад +2

    I made this recipe in today😊it's come out very well so tasty❤ it's like taste of beef curry 😋

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO Год назад +4

    This is easy to prepare shan I don't add ginger, well prepared as usual, explanation simple and to point, keep going 👍

    • @ShaanGeo
      @ShaanGeo  Год назад

      Thank you so much 🙂

  • @renidaniel946
    @renidaniel946 10 месяцев назад +5

    Shaan I tried this yesterday. It came out soooo well. Your ingredients measurements were perfect. Came out really well. Thank you so much

    • @ShaanGeo
      @ShaanGeo  9 месяцев назад

      My pleasure 😊

  • @lakshmilachu5746
    @lakshmilachu5746 Год назад

    ഇഷ്ടമായി... ഉറപ്പായും try ചെയ്യും 👌

  • @jancygiju5036
    @jancygiju5036 Год назад +1

    മറ്റു റെസിപ്പികൾ നോക്കുമ്പോൾ എന്ത് താമസം എനിക്ക് വളരെ ഇഷ്ട്ടമാണ് താങ്കളുടെ അവതരണവും പാചകരീതിയും 👍സൂപ്പർ

  • @elizabethk2525
    @elizabethk2525 11 месяцев назад +9

    I'm glad you posted a video on vendakka Mappas. I love that dish and you have explained it clearly step by step. Thank you Thank you. 😊

    • @ShaanGeo
      @ShaanGeo  11 месяцев назад

      Thank you so much 🙂

  • @sreelathan1572
    @sreelathan1572 6 месяцев назад +7

    ഞാൻ ഇന്ന് ഇത് ഉണ്ടാക്കി.. എല്ലാർക്കും ഇഷ്ടായി

    • @shameeremmi3552
      @shameeremmi3552 24 дня назад

      Thengayude onnam paalum randam paalum enganeya akuka

  • @dencyyesu9708
    @dencyyesu9708 5 месяцев назад

    Hi Shan chetta.. Eppozhum kanum comment idillayirunnu but ithedathirikkan pattoola 🤣2days before njan ithonnu try chaithu.... Ente 3 vayasulla makal oro vai varikodukkumpolum amme super mm yummy yummy ennu paranja kazhichathu.bhayankara santhoshamayi🥰😍😋😋😋pinne onday njanum hus beef onnu try chithattundayirunnu athum adipoli❤️❤️❤️❤️God bless u🙌🙌🙌

  • @vrindasagaran7800
    @vrindasagaran7800 Год назад

    Nannayittunde 👌🏾👍🏽

  • @sonzseb
    @sonzseb 11 месяцев назад +9

    Just prepared this curry as per your video and it came out so well. My husband and father in law were all praises 😊.

    • @ShaanGeo
      @ShaanGeo  11 месяцев назад +1

      Glad you liked it

  • @laxmirajesh3092
    @laxmirajesh3092 Год назад +35

    Sounds delicious! A special thanks to Shaan for giving such clear and precise instructions.

    • @ShaanGeo
      @ShaanGeo  Год назад +3

      Most welcome 😊

    • @clockkitchen
      @clockkitchen Год назад

      ruclips.net/video/QFjqbaF9j84/видео.html

  • @iqbalshaikh3345
    @iqbalshaikh3345 8 месяцев назад

    Though the language is different I understand the recepie.very yummiest I will try it.

  • @sophiyabp8584
    @sophiyabp8584 Год назад +1

    ഞാൻ നട്ടു വളർത്തിയ വെണ്ട ചെടി ഇന്ന് നന്നായി വിള തന്നു..അപ്പൊൾ തോന്നി നല്ല ഒരു recipie തപ്പി എടുക്കണം എന്ന്..ഈ recipe കണ്ടപ്പോൾ ഇഷ്ടം ആയി.അപ്പൊൾ തന്നെ പരീക്ഷിച്ചു നോക്കി...super taste..

  • @azwamariyam5813
    @azwamariyam5813 Год назад +4

    Thankyou so much for this recipe 😌... Actually im pregnant🤰.. Vomiting karanam oru vaka kazhikan pattanillarnn.... And i tried this and liked it very much... Kore choru thinnu😄😄

  • @meghs9792
    @meghs9792 10 месяцев назад +3

    Made this few times.
    Everyone in office liked it including north Indians. Thanks😊

    • @ShaanGeo
      @ShaanGeo  9 месяцев назад

      My pleasure 😊

  • @madhaviv6586
    @madhaviv6586 Год назад

    വളരെ അടിപൊളി ആയിരുന്നു

  • @lalishdileep-nc8ub
    @lalishdileep-nc8ub Год назад

    Thankalude videos valich neettathathu kondu valare useful. Thank you so much.

  • @sofiathomas4098
    @sofiathomas4098 Год назад +3

    Yummy recipe 😋

  • @nervesandminds
    @nervesandminds Год назад +9

    I WAS LOOKING FOR A RECIPE FOR THIS DISH. MY MOM USED TO MAKE THIS. THANK YOU SHAN.

  • @krishnamehar8084
    @krishnamehar8084 Год назад +1

    സൂപ്പർ.👌👌ശനിയാഴ്ച്ചത്തേക്ക് ഉള്ള ചോദ്യത്തിന് തീരുമാനം ആയി. Thakyou.

  • @tinubaiju853
    @tinubaiju853 7 месяцев назад

    I tried the recipe super and tasty

  • @soniathommy1981
    @soniathommy1981 Год назад +5

    Followed the exact same measurements of the ingredients as in the video and the curry was insanely delicious! It would be injustice, if don’t thank you for the recipe.

  • @robijanjames_BomSak72
    @robijanjames_BomSak72 Год назад +3

    was awaiting for this lovely recipe from you, one of my favorite dish- (salute ) you are truly a rock star❤

  • @rahilarahman1
    @rahilarahman1 7 месяцев назад

    I made it today and it was absolutely FANTAAASTIC❤❤❤❤...u r amazing shaan cheta❤

  • @janimolcp3729
    @janimolcp3729 8 месяцев назад

    Amazing presentation 👍

  • @rajeshjohn3372
    @rajeshjohn3372 Год назад +10

    എല്ലാം പെർഫെക്റ്റ് ആയിരുന്നു .. ഒരിഞ്ചു അളക്കാൻ സ്കെയിലും ... ഉപ്പിടാൻ അര ടീസ്പൂൺ ഏതെന്ന് അറിയാത്ത ഹത ഭാഗ്യൻ 😢എന്നാലും ഒപ്പിച്ചു ❤ മീഡിയം ഫ്ലെമിൽ വെക്കാത്ത ഞാൻ ..😢

  • @smiles185
    @smiles185 Год назад +3

    This is a dish I normally have a hard time making. This time it turned well. Thanks for your recipe and simple instructions!

    • @ShaanGeo
      @ShaanGeo  Год назад

      My pleasure 😊❤️

    • @suseelap7353
      @suseelap7353 Год назад

      സൂപ്പർ സർ 🥰💕

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 Год назад +2

    അടിപൊളി 😍സൂപ്പർ ♥️വെണ്ടയ്ക്ക മപ്പാസ് 🙏ഉണ്ടാക്കി ട്ടോ 😍പൊളിച്ചു 👍dear❤️

  • @shineysunil537
    @shineysunil537 Год назад

    Shaan make appam mutta curry undaky good ane. Vendakka mappas beautiful Shaan.

  • @binulininenetnevin9679
    @binulininenetnevin9679 Год назад +4

    Looks Lovely 👌

  • @nobleabraham8127
    @nobleabraham8127 Год назад +6

    I tried your BDF. Superb 👍. Thanks.
    S= Simple
    H= Humble
    A= Aromatic
    A= And
    N= Nutritious

  • @lailashomelyvibez4252
    @lailashomelyvibez4252 8 месяцев назад

    Cooking ഒട്ടും അറിയാത്ത ഞാൻ. ഈ channel കണ്ടാണ്. എല്ലാം പഠിച്ചത്👍🏼
    Very usefull channel
    My favrt youtuber👍🏼❤️❤️

  • @sindhukb5481
    @sindhukb5481 Год назад +1

    My son's favorite Vandana.will surely try this recipe 👌👌👍👍👍

  • @rajarajeswariammalp526
    @rajarajeswariammalp526 Год назад +3

    വളരെ നല്ല വിവരണം. എല്ലാവർക്കും മനസ്സിലാകുന്ന രീതി അവലംഭിച്ചിട്ടുണ്ട്. ഒരുപാട് വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞു.

    • @ShaanGeo
      @ShaanGeo  Год назад

      Thank you Rajarajeshwari

  • @merrymathew7919
    @merrymathew7919 Год назад +4

    We made this today and it was finger licking good. Thank you!!!

  • @lathad9237
    @lathad9237 Год назад

    വളരെ നല്ല വിഭവം 👌

  • @abhilashshankar4642
    @abhilashshankar4642 Год назад +1

    ഇത് പൊളിക്കും 💞💞💞👍

  • @emilyjacob876
    @emilyjacob876 Год назад +4

    Hi Shaan. Super Mappas . Easy and healthy .. Nice presentation . 👍

  • @Linsonmathews
    @Linsonmathews Год назад +3

    റെസിപ്പി നമ്മൾ try ചെയ്യും 🤗
    ഇനി അതിന് കഴിഞ്ഞില്ലേൽ പോലും ഷാൻ ചേട്ടന്റെ വീഡിയോ കാണുന്ന നമ്മൾ 😍👌👌👌

  • @ranibabu4989
    @ranibabu4989 Год назад

    ഞാനിങ്ങനെ ഉണ്ടാക്കാറുണ്ട് സൂപ്പർ ആണ് 🥰😝

  • @umapradeep4747
    @umapradeep4747 Год назад +1

    As always amazing sir 👌🏻👍🏻👏🏻👏🏻👏🏻♥️🌹
    Thank u sooo much for thissss superb recipes 🌹🙏🏻🙏🏻🙏🏻