ചോറിന്റെ കൂടെ നാടൻ ഒഴിച്ചുകറി|Vendakka Thakkali Curry|Tomato Curry|Neetha's Tasteland|821

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 640

  • @sheebajeevan9696
    @sheebajeevan9696 2 года назад +5

    ഒത്തിരി വീഡിയോ കണ്ടു ഇതാണ് സൂപ്പർ. ഞാൻ ഉണ്ടാക്കാൻ പോകുന്നു. കഴിച്ചിട്ട് പറയാം 👍

  • @shahidha1575
    @shahidha1575 11 месяцев назад +2

    Thengayil valiyajeerakam cheriya ulli cherkarille pine curryil kurachu mallipodiyum❤👍

  • @jessypoulose8624
    @jessypoulose8624 Год назад +2

    അടിപൊളി .. ഞാനും ഉണ്ടാക്കി.. Easy to make👍

  • @harithajayan2634
    @harithajayan2634 Год назад +4

    Undakkitto chechi nallathanu curd koode cherthal kure koode taste und❤❤

  • @ommuralimurali9968
    @ommuralimurali9968 2 года назад +2

    വളരെ ലളിതമായി വിവരണം അതുകൊണ്ടു തന്നെ ഞങ്ങളും ഒന്നു ഉണ്ടാക്കി നോക്കും best wishes

  • @shajishaji3762
    @shajishaji3762 4 года назад +20

    ത്രിശ്ശൂര്കാരനാണ് ഞാൻ
    എ ല്ലാ വീഡീയോ കാണാറുണ്ട്ചേച്ചിക്കും കുടുബത്തിനും പെരുനാൾ അശം സകൾ, കറിവെച്ചു super

  • @mayamahadevan6826
    @mayamahadevan6826 4 года назад +3

    ഇത് ഞങ്ങൾ വയ്ക്കാറുണ്ട്.... സവാള ക്കു പകരം ചെറിയ ഉള്ളി,,, പിന്നെ ഒരു ചെറിയ ഉരുളകിഴങ്ങ് കൂടി ചേർത്താൽ നല്ല രുചി ആണ് 🙏

  • @Sandhyasandhya-kt7vh
    @Sandhyasandhya-kt7vh 2 года назад +2

    കറി അടിപൊളി ആയിട്ടുണ്ട് 😋👌ഞാൻ ഉണ്ടാക്കി അടിപൊളിയായിരുന്നു 😋😋👌👌❤️❤️

  • @sivadasandasan4453
    @sivadasandasan4453 4 года назад +2

    ചേച്ചിയുടെ വെണ്ടക്ക ഒഴിച്ചുകറി ഞാൻ വെച്ച് നോക്കി അടിപൊളി thankgyu ചേച്ചീ

  • @jubinashiju6455
    @jubinashiju6455 4 года назад +8

    enthoru original tastaanu ellaa currykalkkum.vaakkukalilla parayaan.thnk u dear😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @susanjoseph5230
    @susanjoseph5230 3 года назад +5

    Add 2,3pieces garlic and apinch jeera with coconut and grind.it will more tasty

  • @txdmodz9812
    @txdmodz9812 3 года назад +2

    Chetiya ullikoodi arachal kollam

  • @leelamani5605
    @leelamani5605 3 месяца назад

    അടിപൊളി യാണ്, ഞാൻ ഉണ്ടാക്കി. സൂപ്പർ 👍👌

  • @souminishinu8780
    @souminishinu8780 6 месяцев назад +3

    വീഡിയോ കണ്ടു.ഇപ്പോൾ ഉണ്ടാക്കാൻ തുടങ്ങുന്നു

  • @misriyamisriya6435
    @misriyamisriya6435 3 года назад +3

    Super Curry ഞാൻ Try Cheydhu. അടിപൊളി

  • @tgreghunathen8146
    @tgreghunathen8146 3 года назад +2

    Good . Nannayirikunnu.. ചോറിനു ഒഴിച്ച് കുട്ടന്ന്. ഏറ്റവും നല്ല കാരിയാണ് തക്കാളി കറി ഏതായാലും . എനിക്ക് ഇഷ്ടപെട്ട ഒരു enamanu . നന്നായിരിക്കുന്നു സിസ്റ്റർ . ok 👌👌👌.

  • @Lailalaila-j7c
    @Lailalaila-j7c 11 месяцев назад

    നല്ല ഉഷാറായിട്ടുണ്ട് ഞങ്ങൾ ഉണ്ടാക്കാൻ കറി 😊😊

  • @surekhajose7303
    @surekhajose7303 2 месяца назад

    Super recipes👍👍 Thank you ❤

  • @raniappukuttan7676
    @raniappukuttan7676 3 года назад +2

    Super, മോളേ ഞാൻ ഈ കറി ഉണ്ടാക്കി. കൊള്ളാം.

  • @atypicalmallufamily6019
    @atypicalmallufamily6019 2 года назад +1

    Vendakkedea njettu curryil veenittund chechy......... 😃 njan athu thannea nokkuvarnnu

  • @vinithavinayan7384
    @vinithavinayan7384 2 года назад

    ഞാൻ ഉണ്ടാക്കി... നല്ല ഒരു ഒഴിച് കറി. 👌👌👌👌👌

  • @Aniestrials031
    @Aniestrials031 2 года назад +3

    എനിക്ക് ഈ കറി വളരെ ഇഷ്ടായി, super video

  • @aswani.b.s9098
    @aswani.b.s9098 4 года назад +15

    Curry eshtapettavar like adi👍👍👍👍

  • @bhamakrishnakumar6281
    @bhamakrishnakumar6281 2 года назад

    Njan innu Try Cheythu.Nannayirunnu.Thanks Neetha

  • @kavitharaman5496
    @kavitharaman5496 5 месяцев назад

    ഞാൻ ഉണ്ടാക്കിട്ടോ, സൂപ്പർ 👍❤️

  • @shanthiebenezer203
    @shanthiebenezer203 2 месяца назад

    Super receipe. I made this now

  • @shabana2956
    @shabana2956 Год назад +2

    ഞാനും ഉൺടാക്കിട്ടൊ 👍👍

  • @sheejahareesh9357
    @sheejahareesh9357 3 года назад +3

    Super chechi, simple ayi undakkalo

    • @rejiev1657
      @rejiev1657 2 года назад

      Super Chechi👍👍✋

  • @ranna168
    @ranna168 2 года назад

    Njan undakki nalla test und oru rakshayumilla😍

  • @anithamohan9182
    @anithamohan9182 2 года назад

    ഇന്നു nyan ithu ഉണ്ടാക്കി നല്ല taste ആയിരുന്നു, സബ്സ്ക്രൈബ് ചെയ്ത ഇന്ന് തന്നെ, താങ്ക്സ് ഡിയർ for this wonderful recipe 🙏😘

  • @musiclover-l5x
    @musiclover-l5x Год назад

    Easy recipes , nice Curry👌
    Eppo njn undakki ketto. Thank you 🥰

  • @shobhanakannan9002
    @shobhanakannan9002 11 месяцев назад

    Nice recipe, I think if we want we can add beaten curd to make more kuzhambu. 👌👌

  • @sunithavinish5950
    @sunithavinish5950 3 года назад +43

    ഞാൻ ഇന്ന് try ചെയ്തു,അടിപൊളി

  • @mohammedshafi365
    @mohammedshafi365 3 года назад

    ഞാൻ പ്രവാസി ആണ്
    നിങ്ങളുടെ വീഡിയോ കണ്ടു കറി ഉണ്ടാക്കിയത് ഇനിയും ഇത് പോലെ നല്ല വീഡിയോ പ്രദീഷിക്കുന്നു കൂടുതൽ time ഇല്ലാതെ എളുപ്പം ഉണ്ടാക്കാൻ പറ്റിയത് thanks

  • @celestialsolitude4716
    @celestialsolitude4716 3 года назад +1

    Try cheythu nokkanam .... 😊👍

  • @majireynu9159
    @majireynu9159 3 года назад +1

    സൂപ്പറാ ചേച്ചി ഞാൻ ഉണ്ടാക്കി

  • @rajivvijayarajan6968
    @rajivvijayarajan6968 3 года назад

    Kollam Neetha simple annu try cheyum

  • @ajikumar7892
    @ajikumar7892 3 года назад +2

    സൂപ്പർ ആണ് കേട്ടോ ഉണ്ടാക്കാൻ വളരെ എളുപ്പം 👍🏽👍🏽👍🏽

  • @sajanalatheeflatheef9650
    @sajanalatheeflatheef9650 2 года назад

    ഞാൻ കറി ഉണ്ടാക്കാൻ പോകുന്നു ചേച്ചി വെണ്ടക്കയം തക്കാളിയും ഇതുപോലെ വച്ച് നോക്കട്ടെ

  • @jayasreejayarajjayaraj8391
    @jayasreejayarajjayaraj8391 4 месяца назад

    ഞാൻ ഇപ്പോൾ കണ്ടു.ഇപ്പോൾ ചെയ്യാൻ പോകുന്നു ഉണ്ടാക്കിയിട്ട് അഭിപ്രായം പറയാം 😊

  • @radhabalu7749
    @radhabalu7749 4 года назад +9

    Ozhichu kari super sister thank you.l will try

  • @ummulfazal6141
    @ummulfazal6141 Год назад

    അടിപൊളി ഞാൻ ഉണ്ടാക്കി

  • @bincyvarghese5975
    @bincyvarghese5975 2 года назад

    I was prepared I t was very teasty vearity thank you ma'am

  • @anithapzr6279
    @anithapzr6279 2 года назад

    ഞാൻ ഉണ്ടാക്കി നോക്കട്ടെ ട്ടോ ചേച്ചി... 😍😍

  • @poojareshminair3992
    @poojareshminair3992 4 года назад +1

    😋😋😋 adipoli njaan undakki nokki

  • @rahulnair5759
    @rahulnair5759 4 года назад +2

    ഇപ്പോൾ കറി ഉണ്ടാക്കിക്കഴിഞ്ഞ് അഭിപ്രായം എഴുതുന്നൂ. വളരെ വളരെ നല്ല ഒഴിച്ചുകറി. നന്ദി.

  • @jerithomas6631
    @jerithomas6631 4 года назад

    മാഡം പരീക്ഷിച്ചു നോക്കി സൂപ്പർ ടേസ്റ്റ്

  • @vivekkt2282
    @vivekkt2282 Год назад

    Super curry njan tri cheythu 👌👌👌👌👌👌

  • @minnu6540
    @minnu6540 3 года назад +3

    Njan innu ee curry undaaki chorundu .. nannayittund ketto ❤️ thanks

  • @sajeevano.v8224
    @sajeevano.v8224 3 года назад +1

    Enik ishttama ee ozhichu Kari thanks🌹 ketto🙏 👍

  • @snowwhite1621
    @snowwhite1621 3 года назад

    ഇതിൽ last തൈര് കൂടെ ചേർത്താൽ നന്നായിരിക്കും

  • @jumanapathu1335
    @jumanapathu1335 3 года назад +3

    Easy resippi 👍👍👍innu indakkanam

  • @sharminafiroz8284
    @sharminafiroz8284 3 года назад

    Njan undaakki....ellaavarkum ishtamaayi....super👍

  • @venugopal2347
    @venugopal2347 4 года назад +7

    Looks like tasty and yummy...I will try this

  • @mohithamohan-lp3nl
    @mohithamohan-lp3nl 2 года назад

    Njn try chythu..nannayittind♥️

  • @bobysamuel3798
    @bobysamuel3798 Год назад

    Adipoli curry, Thanks chechy

  • @sreejamolg4080
    @sreejamolg4080 2 месяца назад

    Jan try cheyy yum thank uuu

  • @fortunetaliparamba4116
    @fortunetaliparamba4116 4 года назад +7

    Looks very nice, colourful & simple.Children will also like as they don't like curd.Will cook & comment later.

  • @jayalakshmyrajan9525
    @jayalakshmyrajan9525 10 месяцев назад

    Try ചെയ്തു. Super

  • @niranjannevis3877
    @niranjannevis3877 3 года назад +3

    Innu try cheythu. Super aayirinnu ketto. Thankyou.

  • @sowmi_vne5135
    @sowmi_vne5135 2 года назад

    Chechi I maked, this curry it's so wow lovely Chechi thank you

  • @kadeejadxb8770
    @kadeejadxb8770 3 года назад

    Njan inn indakki adipoly tasty aanu. Thanks for sharing

  • @kavithaajith3123
    @kavithaajith3123 4 года назад +5

    ഉഗ്രൻ സൂപ്പർ ടാ, Try ചെയ്യാം. കണ്ടിട്ട് തന്നെ കൊതി യൂറുന്നു

  • @johnsonjecob7631
    @johnsonjecob7631 2 года назад

    സൂപ്പർ ഞാൻ ട്രൈ ചെയ്തു

  • @nishak4450
    @nishak4450 3 года назад

    Naale ithu thanne vekkum neetha chechi

  • @chatti944
    @chatti944 2 года назад

    ഞാനും ഉണ്ടാക്കി ഇഷ്ട്ടപ്പെട്ടു🤩🤩🤩❤️

  • @nila6767
    @nila6767 2 года назад

    Cumin seed nu pakaeam alppam garam massage cherkku u will get different taste

  • @shiji9966
    @shiji9966 11 месяцев назад

    സൂപ്പർ കറി ആണ് ഞാൻ ഉണ്ടാക്കി

  • @jasnajazuuu2675
    @jasnajazuuu2675 2 года назад

    ഞാനും trai cheidu അടിപൊളി

  • @VinayKumar-dh1ju
    @VinayKumar-dh1ju 3 года назад +2

    Chechi I tried today sooooooper.

  • @vidyavikraman3449
    @vidyavikraman3449 3 года назад +4

    I also cooked the curry .it is very delicious.chorunnan e oru curry mathram mathi

  • @shanthaaravindan5872
    @shanthaaravindan5872 2 года назад

    ഉണ്ടാക്കി നോക്കാം

  • @revathysasikumar491
    @revathysasikumar491 2 года назад

    Madam I tried it's tasty. And one more thing I liked your bracelet. It's elegant

  • @aryaaiswaryayadhukrishna4504
    @aryaaiswaryayadhukrishna4504 3 года назад +2

    കൊള്ളാം സൂപ്പർ ഞാൻ ഇന്ന് try ചെയ്യും 👌👏👏👏👏

  • @sathidevi7993
    @sathidevi7993 3 года назад +1

    Adipoli recipe
    Try cheyam 👍

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 7 месяцев назад

    സൂപ്പർ 👌👌👌

  • @ramanikrishnan4087
    @ramanikrishnan4087 3 года назад

    Very good explanation

  • @rayiramparambath6305
    @rayiramparambath6305 4 года назад +1

    Super curryaanennu thonnunnu.ini unfskki nokkan.

  • @fayasfayas9319
    @fayasfayas9319 Год назад

    Adipoli undakinokki😍👍

  • @remasundar8159
    @remasundar8159 2 года назад

    V.good . Thank u sister

  • @shabnap4205
    @shabnap4205 5 месяцев назад

    Supper 👍🏻

  • @priyav.k9967
    @priyav.k9967 3 года назад

    Mam mixyude brand etaanu? Nanayi arayunudo? Super receipe

  • @jayavalli1523
    @jayavalli1523 4 года назад +6

    Simple vendakka thakkali curry. Thank ഉ.

  • @abdulkadermaidakkar8963
    @abdulkadermaidakkar8963 3 года назад

    Undakittu Abhiprayam Ariyikam

  • @JayakumarKulakkatte
    @JayakumarKulakkatte Год назад

    അടിപൊളി ഞാൻ ഇപ്പോൾ ഉണ്ടാകുന്നു 😅

  • @nikhilatr6112
    @nikhilatr6112 4 года назад

    Supr curry
    .njn try chythuto..supr.

  • @gineshpaul1312
    @gineshpaul1312 3 года назад +2

    I made it, Super curry

  • @nesrinnesrin9373
    @nesrinnesrin9373 Год назад

    Adipoli njan inn undakki

  • @mollyalexander4401
    @mollyalexander4401 2 года назад

    Beautifully made God bless you 💞💞💞💞

  • @sreelakams4949
    @sreelakams4949 4 года назад +4

    Muringa kaya ingane curry vekkam podikal cherkkumpol alppam mallipodi koodi cherthal mathy fish curry pole varum

  • @ushavijayakumar3096
    @ushavijayakumar3096 4 года назад +1

    savala cherthal e koottan madhurippu undakille. try chaidu nokkam.

  • @sherinsherin6519
    @sherinsherin6519 3 года назад +51

    അടിപൊളി ഞങ്ങൾ ഇന്ന് ഉണ്ടാക്കി, ചേച്ചിയുടെ വീഡിയോ കറിയിൽ വേണ്ടേക്കയുടെ നെട്ടു ഉണ്ട്

  • @princu3796
    @princu3796 3 года назад +16

    Thku ചേച്ചി ഞാൻ ഇത് കണ്ടുകൊണ്ട് ഉണ്ടാക്കി ട്ടോ nice one very സിംപിൾ ഫോട്ടോ ഇടാൻ ഇതിൽ പറ്റില്ലല്ലോ അതാണ് 😍

  • @alicejaison48
    @alicejaison48 2 года назад

    It's nice easy and tasty...Thanks...

  • @reenavarghese5829
    @reenavarghese5829 4 года назад +2

    Nan udakee super antto thanks

  • @rvnmenon8970
    @rvnmenon8970 3 года назад

    Tried,its too GOOD..

  • @sumayyabi4044
    @sumayyabi4044 2 года назад +5

    I made this Curry. I was very tasy. I think if we add curd, it will be more tasy 😋

  • @balakrishnanbalu2803
    @balakrishnanbalu2803 Год назад

    ഞാൻ ഉണ്ടാക്കാൻ പോകയാണ്..

  • @jassyjoseph5767
    @jassyjoseph5767 3 года назад

    Njan nale try cheyum

  • @abmenon3755
    @abmenon3755 4 года назад

    Excellent I tried its the best