ഊട്ടുപുര പുളിങ്കറി / പൊടികലക്കിയ പുളിങ്കറി / Kerala Pulincurry / Pulinkary

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 1,3 тыс.

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 4 года назад +4

    ഇന്നുച്ചക്ക് ഈ പുളിങ്കറിയാണ് ട്ടോ ഞാനുണ്ടാക്കാൻ പോകുന്നത്. നല്ലൊരു recipe share ചെയ്തതിന് ഒത്തിരീം നന്ദിണ്ട് കുട്ടി

  • @meenusworld6438
    @meenusworld6438 4 года назад +126

    കൊള്ളാം, നല്ല ഒതുക്കമുള്ള അവതരണം ഒരു ബഹളവും കാണിച്ചില്ല 👍

  • @nimmysworld2298
    @nimmysworld2298 4 года назад +16

    വ്യക്തമായ അവതരണം 👍👍തീർച്ചയായും ഉണ്ടാക്കി നോക്കൂം 🙏

  • @narayanant2966
    @narayanant2966 4 года назад +1

    അടുത്തിടെയാണ് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്. ഇന്നലെ അരച്ച പുളിങ്കറി ഉണ്ടാക്കി. വീട്ടിൽ എല്ലാവര്ക്കും വലിയ ഇഷ്ടമായി. കുറെ കാലമായി ഇത് ഉണ്ടാക്കുന്ന വിധം അന്വേഷിച്ചിരുന്നു. നന്ദി.

    • @sreesvegmenu7780
      @sreesvegmenu7780  4 года назад +1

      ഒരുപാട് സന്തോഷം 😍😍

  • @praveenkv9960
    @praveenkv9960 4 года назад +6

    അവതരണം സൂപ്പർ. വീഡിയോ കാണുന്നവർക്ക് എല്ലാം ഉണ്ടാക്കാൻ തോന്നുന്നു ഈ കറി.

    • @sreesvegmenu7780
      @sreesvegmenu7780  4 года назад +1

      😊😊😊😊

    • @praveenkv9960
      @praveenkv9960 3 года назад

      @@sreesvegmenu7780 ഞാൻ ഇന്ന് ഈ കറി ഉണ്ടാക്കി.സൂപ്പർ ആയിട്ടുണ്ട് കേട്ടോ.ഒരു വ്യത്യസ്ത രുചി.Thanks 👍

  • @vincentpoonjokkaran9155
    @vincentpoonjokkaran9155 2 года назад +1

    ആദ്യം തന്നെ ഒരു ക്ഷമാപണആവാം, സദ്യകൾക്‌ കിട്ടുന്ന സാമ്പാർ, കാളൻ, അവിയൽ, അച്ചാർ, പായസം ഇടുമാത്രമാണ് ഇഷ്ട്ടം. പച്ചക്കറിയോട് താല്പര്യക്കുറവുണ്ട്. സ്ഥിരം വ്ലോഗർമാരിൽ സത്യസന്ധത പുലർത്തുന്നത് താങ്കളാണ് ചിലതെല്ലാം ഞാൻ പരീക്ഷിച്ചു. ഞാൻ ഇനിയും മെച്ചപ്പെടാനുണ്ട്. തങ്ങളുടേത്‌ നല്ല അവതരണം.നല്ല ഭക്ഷണപ്രിയ, അതുകൊണ്ടുതന്നെ നല്ല കൈപുണ്യം എല്ലാതുംതന്നെ കഴിച്ചതുപോലെ എല്ലാം സുമംഗളമായി ഭവിക്കട്ടെ, നല്ല നമസ്കാരം 🙏🏼👍❤

  • @diamenon1755
    @diamenon1755 4 года назад +75

    I feel your channel is one of the best Malayalam cookery channel. No nonsense to the point.

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 3 года назад

    Manoharamaya avatharanam 👌

  • @rajansv1
    @rajansv1 4 года назад +35

    നിങ്ങളുടെ presentation സമ്മാനിക്കുന്നത് സഹിക്കാനാവാത്ത Homesickness ആണ്. 30 വർഷമായി അഹമ്മദാബാദിലാണ്. വളരെക്കാലമായി അന്വേഷിപ്പിരുന്ന കാര്യങ്ങൾ ഇപ്പോൾ മുന്നിൽ വന്നുകൊണ്ടിരിക്കുന്നു... ഇനിയും വിഭവങ്ങൾ പ്രതീക്ഷിക്കുന്നു....

    • @sreesvegmenu7780
      @sreesvegmenu7780  4 года назад +2

      തീർച്ചയായും 🥰🥰🥰

  • @shandammapn8047
    @shandammapn8047 11 месяцев назад +1

    Mikka divasom ooninu pulinkari thanne fvrt chetuppathil muthal so fvrt.tasty👏👏

  • @sreedevi9518
    @sreedevi9518 4 года назад +5

    എന്തൊരു ടേസ്റ്റ് ആണെന്നോ 😋😋😋

  • @beenafrancis2025
    @beenafrancis2025 2 года назад

    Ella reciep yum nallathanu ❤❤❤

  • @syamalas9116
    @syamalas9116 4 года назад +22

    കലക്കി, കൊറോണ കാലത്തു കുറച്ചു പച്ചക്കറി കൊണ്ടു ചെയ്യാൻ പറ്റിയ കറി, ഇത്തരം കറികൾ ഇനിയും ഇടുക

  • @sudharsanansudharsanan5637
    @sudharsanansudharsanan5637 4 года назад +1

    Very good പുളിങ്കറി.. sooopper...

    • @sreesvegmenu7780
      @sreesvegmenu7780  4 года назад +1

    • @sudharsanansudharsanan5637
      @sudharsanansudharsanan5637 4 года назад +1

      രാവിലെ തന്നെ പൊടി കലക്കിയ പുളിങ്കറി ഇതു പോലെ തന്നെ ഉണ്ടാക്കി.. സൂപ്പർ ആയിരുന്നു.. അതും കൂട്ടി ദോശയും കഴിച്ചു... soooper.. THANKYOU.......

  • @sujathamaveli4036
    @sujathamaveli4036 4 года назад +6

    Super പുളിങ്കറി.ഞാൻ ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഈ link ഇട്ട കുട്ടിക്ക് 👍👍👍🌷🌷🌷

  • @siniabhi6419
    @siniabhi6419 4 года назад +1

    Nalla.avatharanam chumma valichu neetti parayathe vekthamayi.paranju super kettittu navil vellam varunnu undakki nokkum super

  • @prasannakumari6654
    @prasannakumari6654 4 года назад +2

    My favourite curry for lunch..😀😍😍👍👍

  • @ushavijayakumar3096
    @ushavijayakumar3096 3 года назад

    oottupura pulimcurry super aayittundu. try chaidu nokkanam. thanks tto.

  • @indirashaju3910
    @indirashaju3910 4 года назад +6

    Thank you so much for uploading this recepie 🙏🙏

  • @josephinmary6519
    @josephinmary6519 3 года назад

    ഊട്ടുപുര പുളിങ്കറി കണ്ടപ്പോൾ നന്നായിട്ട് ഇഷ്ടപ്പെട്ടു വീട്ടിലെ ട്രൈ ചെയ്തു നോക്കാം

  • @sheelaachu5313
    @sheelaachu5313 4 года назад +6

    ശ്രീക്കുട്ടീടെ വേപ്പില കട്ടിയും മോരും കൂട്ടി ഉണു കഴിച്ചു കൊണ്ടിരിക്കുമ്പോഴാ 👌👏👏👏👏പുളിങ്കറി ഊട്ടു പുരയിലെ പുളിങ്കറി കണ്ടേ 👍ഒരു മലയാളിക്ക് ഒന്നും മാറ്റി നിർത്താൻ പറ്റാത്ത ഐറ്റംസ് ആണ് ട്ടോ ശ്രീ അവതരിപ്പിക്കുന്നെ.. പറയാതെ വയ്യ ഒപ്പം അഭിമാനവും👍🙌🥰

  • @manividyadharan3328
    @manividyadharan3328 3 года назад

    Nalla avatharanam vayul vellam vannu tto undakki nokkam

  • @seemab8366
    @seemab8366 4 года назад +4

    Thank you. Expecting more vegetable recipes. Good presentation.

  • @bindupn1451
    @bindupn1451 4 года назад +3

    എന്തായാലും ഉണ്ടാക്കണം❤

  • @VasanthK-yj3wu
    @VasanthK-yj3wu 9 месяцев назад

    കൊള്ളാം taste 👍.

  • @praveenasusanthsusanth6348
    @praveenasusanthsusanth6348 4 года назад +23

    Was actually looking for this recipe.. Thanks a lot.... Please post these types of pakka nadan recipes......

  • @bindusurendran293
    @bindusurendran293 4 года назад +2

    ഞാൻ തയ്യാറാക്കി നോക്കി . സൂപ്പർ. നന്ദി ശ്രീ

  • @shirleyabe93
    @shirleyabe93 4 года назад +4

    Thank you for posting the recipe 🙏will follow your channel

  • @gopalabykrishnan744
    @gopalabykrishnan744 3 года назад

    ബസ്റ്റ് 👍👍👍👨‍👩‍👧‍👦👌👏👏👏

  • @sudheermadapravan
    @sudheermadapravan 4 года назад +8

    We tried the pilincurry today. It came out just like how my valiamma used to make during my younger age. It brought back all the good memories. Thank you very much for this recipe.

    • @ramadevrajan952
      @ramadevrajan952 3 года назад

      കായം ചേർക്കണ്ടേ

  • @ushadevi-vm7sn
    @ushadevi-vm7sn 2 года назад

    Nice presentation ❤️ sure aayyum try cheyyum

  • @jayapradeep7530
    @jayapradeep7530 4 года назад +3

    Thanks for posting this authentic recipe 🙏

  • @travelmallu9521
    @travelmallu9521 4 года назад +1

    എന്തായാലും ആവശ്യമില്ലാത്ത കാര്യങ്ങൽ പറയാതെ വളരെ നന്നായിട്ട് കറിക്കൂട്ടുകൾ പറയുന്നത് ഉപകാരപ്രദം ..tnx

  • @girijanakkattumadom9306
    @girijanakkattumadom9306 4 года назад +7

    നാടൻ വിഭവങ്ങൾക്ക് നന്ദി !

  • @krepa993
    @krepa993 4 года назад +1

    Undaakki nokkittoo...adipoli aayirunnu 👍👌

  • @suprabhatbharat9839
    @suprabhatbharat9839 4 года назад +26

    All your receipes are totally different.. God Bless you and your family Sree.

  • @mj2373
    @mj2373 4 года назад

    Adyaayitta ingane oru curry kanunne... Undakki nokkum urappayum

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      അഭിപ്രായം അറിയിക്കൂട്ടോ 🥰

  • @remadevis6388
    @remadevis6388 4 года назад +8

    Can we store this masala powder for a long time. I prepared it. Excellent taste. Thanks a lot and expect more recipes like this.

  • @dhanyakumaripramakumar3905
    @dhanyakumaripramakumar3905 4 года назад

    Nalla presentation. Cheythu nokki pulinkari nannayi vannu. Thanks.

  • @krishnakumarkrishnakumar4008
    @krishnakumarkrishnakumar4008 4 года назад +3

    ഇങ്ങനെ ഒരു കറിയുടെ റെസിപ്പിക്കായി കാത്തിരിക്കുകയായിരുന്നു
    വളരെ ഇഷ്ടമായി

  • @shyamakrishnakumar9178
    @shyamakrishnakumar9178 4 года назад

    Naale thanne indaki nokkum.kanumbo thanne kothiyavunnu

  • @jayashreepalliyil4209
    @jayashreepalliyil4209 4 года назад +5

    Made it today. Very tasty. Thank you for this.

  • @ramakrishnanshashi7558
    @ramakrishnanshashi7558 4 года назад +1

    എല്ലാ പാചകവിധികളും വളരെ നന്നായിരിക്കുന്നു തനി നാടൻ ഉഗ്രൻ

  • @harilakshmi3612
    @harilakshmi3612 4 года назад +7

    Much better presentation as compared to similar other videos
    Focused on the subject

  • @ajimolsworld7017
    @ajimolsworld7017 3 года назад

    Wow superb puli curry. Njan undakkan ithu

  • @radhavarma9663
    @radhavarma9663 4 года назад +2

    Thank you for this simple but tasty recipe.

  • @hymavathye3339
    @hymavathye3339 4 года назад

    Undaakki nokki.Oruvidham taste othuu tto.

  • @arundhathib1582
    @arundhathib1582 3 года назад +2

    Superb! Thanks a lot for homely and Naadan recepies.👍

  • @pradeepp1402
    @pradeepp1402 2 года назад

    ഞാൻ ഇന്ന് ഉണ്ടാക്കിട്ടോ സൂപ്പർ 🙏

  • @mithrapv8025
    @mithrapv8025 4 года назад +5

    Tried today came out well.. 😊 Thank you

  • @vadakkinigovindakurup9065
    @vadakkinigovindakurup9065 3 года назад

    I prepared this pulinkary twice. Nannayirunnu.thanks

  • @vijayalakshmikartha5300
    @vijayalakshmikartha5300 4 года назад +3

    I saw it ystdy and i tried it today itself..Adipoli curry..especially nadan traditional.recipe aye karanum..Thank you so much.Your presentation was also excellent..No show off .Please do share more such curries and snacks item too.

  • @GyanDeepam
    @GyanDeepam 4 года назад

    അതിഗംഭീരം. ശരിക്കും നല്ല ഒരു റെസിപ്പി. താങ്ക്സ്

  • @mrinalinipadavarat5030
    @mrinalinipadavarat5030 4 года назад +3

    Really appreciate this video!🙏🏼

  • @sijipchandran1605
    @sijipchandran1605 Год назад

    Nannayittundu Nan undakki ath mathram mathi chorunnan❤

  • @girijanakkattumadom9306
    @girijanakkattumadom9306 4 года назад +6

    ശ്രീ, ഇന്നലെ ഈ വീഡിയോ കണ്ടു. മത്തങ്ങ, കുമ്പളങ്ങ ഇരുപ്പുണ്ട്. ഇന്നത്തെ കറി ഇതാവട്ടെ എന്ന് കരുതി. കറി വാങ്ങുന്നതിനു മുൻപ് മണം വന്നു എന്താ വയ്ക്കുന്നത് എന്ന് ചോദിച്ചു അടുക്കള യിൽ കയറാത്തവർ പോലും വന്നു നോക്കി. ഒന്നും പറയാനില്ല. നന്ദി

  • @jayalakshmynair8315
    @jayalakshmynair8315 Месяц назад

    Njaan undaakki. Ellavarkkum ishtam aayi....❤

  • @beenaramkumar1171
    @beenaramkumar1171 4 года назад +11

    Thank you Sree for such an amazing recipe your style of explaining is so simple and so short and crisp To the point I Hope you will do more videos like this making us remember old tradional cooking stay blessed always Thamk god I came upon your channel

  • @rajaniak828
    @rajaniak828 4 года назад +1

    ഞാനുണ്ടാക്കി സൂപ്പറാട്ടോ❤️❤️

  • @santhoshep7689
    @santhoshep7689 4 года назад +5

    I made this today. And it was very delicious and wonderful!!

  • @sandhyakwarrier6854
    @sandhyakwarrier6854 3 года назад

    Njan eppo undakki nokki super thanku 🙏

  • @Kunjaatta1
    @Kunjaatta1 4 года назад +6

    I made this today Shree....My husband and I loved it....it was so good with matta rice ,payarru puzhukku and pickle !

  • @haridasa8765
    @haridasa8765 3 года назад

    നന്നായിട്ടുണ്ട്. സൂപ്പർ 👍👍🙏

  • @ushamenon2445
    @ushamenon2445 4 года назад +4

    Ur receipes bringing back childhood memories....all the best

  • @aswathyraj5166
    @aswathyraj5166 2 года назад

    ഞാൻ undaakkiye.സൂപ്പർ ആണ് 👍👏

  • @sindhunarayanan1849
    @sindhunarayanan1849 4 года назад +7

    കാണുമ്പോൾ തന്നെ ഊണ് കഴിക്കാൻ തോന്നുന്നു. എന്തായാലും ഉണ്ടാക്കി നോക്കിയിട്ട് പറയാം. ഒരു സിമ്പിൾ ലഞ്ച് മെനു ചെയുമോ sreee

    • @sreesvegmenu7780
      @sreesvegmenu7780  4 года назад +1

      ചെയ്യുന്നുണ്ട്.. എടുത്തു വച്ച കുറച്ചു വീഡിയോസ് കഴിഞ്ഞു ചെയ്യാം.. 😊😊മറക്കില്ല

  • @thankamdamodaran9853
    @thankamdamodaran9853 4 месяца назад

    Innundakki valare ishtapettu

  • @beneaththedeviltree
    @beneaththedeviltree 4 года назад +4

    This is my favourite koottan. I used to have it on a regular basis when i came to kerala on vacations as a child but i have never managed to get that authentic taste when i trued to make it myself. This is wonderful thanks

  • @bijumonbiju8443
    @bijumonbiju8443 3 года назад +1

    Kollam chechi kalakki😄

  • @divineencounters8020
    @divineencounters8020 4 года назад +4

    PULUNGARI IS AN AGE OLD TRADITIONAL KOOTAN OF NEARLY 150 YEARS OLD PRACTICE OF MAHARAJAS & TEMPLES.....an OOTTUPURA.
    MOST FAMOUS WAS TRAVANCORE MAHARAJA'S OOTUPURA IN THIRUANANTHAPURAM.
    WELL WE HAVE HEARD OUR ANCESTORS SPEAK TO US ABOUT IT. AND THEY USED TO MENTION PULUNGARI.
    NOW CONGRATS FOR CONNECTING TRADITION THE PAST WITH HEALTH FOR THE PRESENT.

  • @usharajanlal3869
    @usharajanlal3869 3 года назад

    super... ഒരു പാടു ഇഷ്ടമായി ... ❤️❤️🙏

  • @lathikasudheer1732
    @lathikasudheer1732 4 года назад +9

    God bless you Sree 😍😍

  • @babithakb7627
    @babithakb7627 4 года назад +1

    Nalla avatharanamtaa god bless you

  • @kunjusumaaswathy279
    @kunjusumaaswathy279 4 года назад +7

    താങ്ക്സ് ഡിയർ... അപ്പൊ ഇഞ്ചിതൈര് മറക്കല്ലേ, പിന്നെ നമ്മുടെ എല്ലാ ടൈപ്പ് മുളകൂഷ്യങ്ങളും ഒന്ന് കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു.. 😍😍😍👍👍👍👌👌👌

  • @parvathiseshadri9094
    @parvathiseshadri9094 5 месяцев назад

    അടിപൊളി ആയിട്ട് ഉണ്ട്

  • @manojkumarkumar8739
    @manojkumarkumar8739 Год назад

    ഞാനും ഉണ്ടാക്കി നോക്കി അസ്സലായിട്ടുണ്ട് താങ്ക് യു 🥰

  • @anupa1090
    @anupa1090 4 года назад +4

    Nice authentic ❤️

  • @parvathiseshadri9094
    @parvathiseshadri9094 5 месяцев назад

    ഞാൻ ഇത് ഉണ്ടാക്കിയിട്ടുണ്ട്

  • @shailajaanand2398
    @shailajaanand2398 4 года назад +4

    I love your accent 💜

  • @vidyaAkrishna93
    @vidyaAkrishna93 3 месяца назад

    ഞാൻ ഇത് ഉണ്ടാക്കി നോക്കി.വളരെ സ്വാദിഷ്ടമായ കറി ആണ്🤤.😊

  • @ambikavp1881
    @ambikavp1881 4 года назад +4

    Thank you very much ❤️

  • @shijumpshijump836
    @shijumpshijump836 4 года назад +3

    👍👍👍💞

  • @sitharasasikumar957
    @sitharasasikumar957 3 года назад

    Ellam nokki padikkam kto..super cooking..

  • @TheKinamb
    @TheKinamb 4 года назад +2

    Thank you so much, I absolutely loved this pulinkari. :) It has become a favourite in my families.

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      Thanks dear🙏🥰

    • @TheKinamb
      @TheKinamb 4 года назад +1

      @@sreesvegmenu7780 Yours is the only cooking channel I actually follow. :D Thank you, god bless.

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      Happy to hear🙏🙏🙏🙏🙏

  • @devakikesavan1740
    @devakikesavan1740 4 года назад

    ഞാൻ ഉണ്ടാക്കി.. സൂപ്പറായിട്ടുണ്ട്. ട്ടൊ. ഇനിയും നല്ല നല്ല വിഭവങ്ങൾ കൊണ്ടുവരാൻ സാധിക്കട്ടെ. നന്ദി.

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      ഒരുപാട് സന്തോഷം 😍😍

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      ഒരുപാട് സന്തോഷം 😍😍

  • @prabhapadmanabhan3528
    @prabhapadmanabhan3528 4 года назад +3

    👌👌 നമ്മൾ വെക്കാറുണ്ട്. ഇങ്ങനെയല്ല . വെറും പുളിങ്കറി. മുളക് മാത്രം ചേർത്ത് ഉലുവയും കടുകും വറുത്തിടും .

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      ഇതൊന്നു ട്രൈ ചെയ്യുട്ടോ 😊😊

    • @bababluelotus
      @bababluelotus 4 года назад

      Athinde details onnu parayamo ?

    • @prabhapadmanabhan3528
      @prabhapadmanabhan3528 4 года назад +3

      വെള്ളരിക്ക, ചക്കകുരു ഉണ്ടെങ്കിൽ മാത്രം മതി. മഞ്ഞളും ഉപ്പും ഇട്ട് വേവിക്കുക. ആ വശ്യത്തിന് പുളിയും ചുവന്ന മുളക് അരച്ചോ പൊടിയൊ ചേർക്കാം. നല്ലവണ്ണം തിളപ്പിക്കുക. കറിവേപ്പിലയിട്ട് വാങ്ങി കടുകും, വറ്റൽ മുളകും, ഉലുവയും വറുത്തിടുക. വെറും പുളുങ്കറി തയ്യാർ. റേഷനരി ചോറും ഈ കറിയും നല്ല കോമ്പിനേഷനാണ്.

  • @sakunthalaattingal9365
    @sakunthalaattingal9365 3 года назад

    വെറുപ്പിക്കാത്ത അവതരണം സൂപ്പർ👌👌👌👌👌

  • @TheRupavin
    @TheRupavin 4 года назад +6

    Thanks Sree!!!! I had emailed u for this🥰🥰🥰🥰🥰🥰

  • @sreekumar5801
    @sreekumar5801 4 года назад

    കൊതിപ്പിച്ചു എനിക്ക് വളരെ ഇഷ്ടമാണ് 👍👍

  • @radhikasunil9280
    @radhikasunil9280 4 года назад +5

    Thank you

  • @renukasubran3232
    @renukasubran3232 3 года назад

    നല്ല സംസാരം കേൾക്കുമ്പോൾ തന്നെ കൂട്ടിയ സ്വാദ്. ഈ സംസാരത്തിൽ അമ്മ കൂടി കേറിവരുന്നു കുറച്ചു സമയം കൊണ്ടു പറഞ്ഞത് തന്നെ അതിശയം നാടൻ നായരു ശൈലി 👌👌👌👌👌👌👌👌👌👌❤❤🙏

  • @binji4147
    @binji4147 4 года назад +3

    👍👍😍😍

  • @swapnasparadise6984
    @swapnasparadise6984 4 года назад +1

    Othiri ishtapettu... Kazhicha thonnal...

  • @balamuralib4034
    @balamuralib4034 4 года назад +4

    Dear Madam, We did and came out very well. Thanks so much.

  • @rubeenajamsheer4651
    @rubeenajamsheer4651 4 года назад

    Thanks...ineem inganathe recepies pratheekshikunnu

  • @jananiiyer6232
    @jananiiyer6232 3 года назад +3

    I made it today. Came out really well. It was tasty. My family tried it for the first time. I totally agree about the aroma you mentioned. When I added the podikoottu my kids came to kitchen to check what's happening. They said its somewhere between sambhar and vethakozhambu 🤣.
    Anyways thank you for the recipe. It's super tasty. By the it goes well with dosas also. I had left it for dinner too. Are you in Instagram?

    • @sreesvegmenu7780
      @sreesvegmenu7780  3 года назад +1

      Thank you so much.. Iam not that much active in insta😍

  • @dhanyavp1306
    @dhanyavp1306 4 года назад

    ശരിക്കും നല്ല സ്വാദുള്ള വിഭവം. ഉണ്ടാക്കി കഴിച്ചപ്പോൾ മള്ളിയൂർ അമ്പലത്തിൽ പ്രസാദമൂട്ട് കഴിച്ച ഓർമ്മ വന്നു.

  • @haneypv5798
    @haneypv5798 4 года назад +6

    Super❤️❤️❤️❤️❤️

  • @Devuttan-t3c
    @Devuttan-t3c Год назад

    ഉണ്ടാക്കി നോക്കും

  • @gitasashikumar5898
    @gitasashikumar5898 4 года назад +3

    Hi, thank you so much for this recipe. I was actually looking for a this. Loved ur presentation , God bless. I have a doubt which u can clear. I have been cooking mostly in mud vessels ie chattis , you used kalchatti , does this consume a lot of fuel , LPG? PLEASE HELP

    • @saranyanair9470
      @saranyanair9470 4 года назад

      Thenga arch appol ednom. Athin kurch parangilalo

    • @radhakrishnaniyer3818
      @radhakrishnaniyer3818 3 года назад +1

      Kalchatty , gas consumption is not that different or high. The heat will be retained longer duration. No need to reheat.Taste will be awesome.

    • @gitasashikumar5898
      @gitasashikumar5898 3 года назад

      Thank you Radhakrishnan ji
      Waited so much for a reply
      🙏🙏🙏🙏🙏