വളരെ മനോഹരമായിട്ടുള്ള വളരെ നല്ലൊരു അവതരണത്തോടുകൂടി അമ്പലത്തിൽ ചോറിന്റെ കൂടെ കിട്ടുന്ന ഒരു പുളിങ്കറി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു സത്യം പറഞ്ഞാൽ ക്ഷേത്രത്തിൽ പോയി ഈ ചോറും അതുപോലെ ഈ കറി കൂട്ടി കഴിച്ചാൽ നമുക്ക് ചോറ് എത്ര കഴിച്ചാലും മതിയാവില്ല അത്രയ്ക്കും ടേസ്റ്റ് തന്നെയാണ് ഈ ഒരു കറി എന്ന് പറയുന്നത് ഇതിൻറെ ഏറ്റവും വലിയ ഒരു പ്രത്യേകത എന്ന് പറയുന്നത് വേറെ ഒന്നും ചേർക്കാതെ ഇങ്ങനെ തയ്യാറാക്കി എടുത്തതാണ് എന്തായാലും ഇതാണ് ആ റെസിപ്പി എന്നറിഞ്ഞതിൽ എനിക്ക് വളരെയേറെ സന്തോഷം എന്തായാലും ഇത് ട്രൈ ചെയ്തു നോക്കും ഞാൻ ഇതിൻറെ റെസിപ്പി എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് വളരെ മനോഹരമായിട്ടുള്ള ഒരു വീഡിയോ തന്നെയായിരുന്നു ഇനിയും ഇതുപോലെ ഉപകാരപ്രദമായ നല്ല റെസിപ്പികൾ കൊണ്ടുവരണം
wow temple style curry poliyanello first time aan kanunne perfect aayithanne prepare cheydu itharathilulla videos iniyum pratheekshikunnu thanks for sharing
Good sharing dear ...temple style curry it looks soo yummy... First time seing will try this It also good for health too bcz it contains lots of veggys...thank you for sharing this recipiee.
ചെറുകുന്ന് ക്ഷേത്രത്തിൽ ഒരു വട്ടം ഞാൻ പോയിട്ടുണ്ട്. എന്താ ഒരു ഐശ്വര്യം. ഗംഭീര ambience. അവിടെ ഇങ്ങനെ ഒരു വിഭവം ഉണ്ടെന്ന് അറിയില്ലായിരുന്നു. അടുത്ത വട്ടം തീർച്ചയായിട്ടും കഴിച്ചിട്ടേ പോരൂ
Temple Style Curry actually looks so delicious and mouthwatering dear and i feels like to eat it now....thanks a lot for sharing it with us and waiting for your next video....
തക്കാളി ഒഴിവാക്കി പണ്ട് വീട്ടിൽ കല്ച്ചട്ടിയിൽ ഇതു പോലേ വെക്കുമായിരുന്നു.അന്ന് ഏതാണ്ട് 60 വർഷങ്ങൾക്ക് മുന്പ് തക്കാളിയൊന്നും കിട്ടില്ല ആയിരുന്നു. പച്ചക്കറികളല്ലാം വീട്ടിൽ സുലഭം. ലേശം ശർക്കര കൂടി ചേർത്താൽ നന്നായിരിക്കും. വളെളുവനാടൻ പുളിങ്കറി.
Actually I never heard about this curry which seems a delicious healthy one which contain lota of veggies...thanks dear for sharing such a variant dish ...definitely I'll gonna try it
കറി കാണുമ്പോൾ തന്നെ അടിപൊളിയാണെന്ന് തീർച്ചയായിട്ടും ഇതൊന്നും ചെയ്തു നോക്കുന്നുണ്ട് അത്ര ടേസ്റ്റ് ആണെന്ന് മനസ്സിലാകുന്നുണ്ട് വളരെ സിമ്പിൾ ആയി എളുപ്പത്തിൽ ചെയ്യാൻ പറ്റിയ ഒരു കറി
അമ്പലത്തിൽ കിട്ടുന്ന കറിയുടെ രുചി ഒരിക്കലും ആർക്കും വീട്ടിൽ ഉണ്ടാക്കിയാൽ കിട്ടില്ല എന്നാലും എപ്പോളും അമ്പലത്തിൽ നിന്ന് കഴിക്കാൻ ആഗ്രഹിച്ചു പറ്റാത്തവർ ഉണ്ടായിരിക്കും... ഇവിടെ എന്റെ മക്കളും ഞാനും അങ്ങനുള്ളവരാണ് അപ്പോ അതുപോലെ കിട്ടില്ലെങ്കിലും ആ രുചിയിൽ കഴിക്കാൻ ആഗ്രഹിക്കുന്നത് തെറ്റാണോ... എന്നെപോലെ ഒരുപാട് ആൾക്കാരുണ്ടാകുമെന്ന് എനിക്കറിയാം... ഇങ്ങനെ പരസ്യപെടുത്തിയാലല്ലേ എല്ലാവർക്കും ഉണ്ടാക്കാൻ കഴിയൂ 😊
അമ്പലത്തിലെ കറി അത് പോലെ ഉണ്ടാക്കിയാലും അമ്പലത്തിൽ നിന്നും കിട്ടുന്ന chorinteyum kariyudeyum ടേസ്റ്റ് ഒന്ന് വേറെ തന്നെ ❤❤❤❤
Athe
@@DhansasWorldparassini temple le curry recipe iduvo please 🙏🏻
Edalloo!😁
@@DhansasWorld undakkan ariyamoo
Recipe aarodenkilum chodikknm njanum thedi nadakkuva.. Makkalkk eshtanu parassinikkadavu chorum currym... Onnukil ee time naatil poyal avdethanne chodich recipe vangan nokkam.. Ok❤️
ഞാൻ ഇതുപോലെ ഒരു കറിയെ പറ്റി കേട്ടിട്ടില്ല.പക്ഷേ വീഡിയോ കണ്ടപ്പോൾ സത്യം പറഞ്ഞാല് വായിൽ വെള്ളം വന്നു. എനിക്കിത് ഒരു പുതിയ recipe ആണ്.Thanks for sharing
ambalathil kittunna pulinkari recipie ishtayi tto..simple and easy recipie..will try this way..good sharing..
Kandappol than be kothiyaye ambslathil kit tuna a the curry anallo tasty um try cheysto nice presentation thanks share it
ഇങ്ങനെ ഒരു കറിയെ പറ്റിഅറിയില്ലായിരുന്നു, കഞ്ഞിവെള്ളത്തിൽ തന്നെ ഒന്നുഉണ്ടാക്കി നോക്കട്ടെ
വളരെ ടേസ്റ്റ് ആയിട്ടുള്ള നല്ല ഒരു റെസിപ്പി ആണ് കാണിച്ചുതന്നത് നല്ലൊരു വീഡിയോ ആയിരുന്നു
വളരെ മനോഹരമായിട്ടുള്ള വളരെ നല്ലൊരു അവതരണത്തോടുകൂടി അമ്പലത്തിൽ ചോറിന്റെ കൂടെ കിട്ടുന്ന ഒരു പുളിങ്കറി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു സത്യം പറഞ്ഞാൽ ക്ഷേത്രത്തിൽ പോയി ഈ ചോറും അതുപോലെ ഈ കറി കൂട്ടി കഴിച്ചാൽ നമുക്ക് ചോറ് എത്ര കഴിച്ചാലും മതിയാവില്ല അത്രയ്ക്കും ടേസ്റ്റ് തന്നെയാണ് ഈ ഒരു കറി എന്ന് പറയുന്നത് ഇതിൻറെ ഏറ്റവും വലിയ ഒരു പ്രത്യേകത എന്ന് പറയുന്നത് വേറെ ഒന്നും ചേർക്കാതെ ഇങ്ങനെ തയ്യാറാക്കി എടുത്തതാണ് എന്തായാലും ഇതാണ് ആ റെസിപ്പി എന്നറിഞ്ഞതിൽ എനിക്ക് വളരെയേറെ സന്തോഷം എന്തായാലും ഇത് ട്രൈ ചെയ്തു നോക്കും ഞാൻ ഇതിൻറെ റെസിപ്പി എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് വളരെ മനോഹരമായിട്ടുള്ള ഒരു വീഡിയോ തന്നെയായിരുന്നു ഇനിയും ഇതുപോലെ ഉപകാരപ്രദമായ നല്ല റെസിപ്പികൾ കൊണ്ടുവരണം
Ambalathil ninnum kittuna pulinkari perfect ayitundu ..chorinte koode ithu mathram mathi ..well prepared.will try
നന്നായിട്ടുണ്ട്
Thank you❤️
Engane oru curry first time kanua curry nannaittund preparation..keep going
Nalla pulinkary.njan first time anu engane oru curry ye kurich ariyunnath.good share
Temple Style Curry actually looks so delicious and mouthwatering Good sharing
pulinkari nannayittund..ee recipie nalla simple aanallo...idupole onnundakki nokkatte..keep going..
Kanumbo thanne ariyam tasty curry anennu...try cheyth nokkanum... thanks for sharing....
Kanumbo thanne ariyam super curry aanennu will definitely try it out great sharing dear
Easy curry ആണല്ലോ thanks share dear
ambalathil kittunna pulinkari undakkiyath valare nannayittund easy and tasty curry will definitely try
Wow first curry kanikyu vol thanne kothivannu nalla nadan ozhichucurry. Valare ishtapettu
Sherikum oru nostalgic item aan idh,,Kure aayi igane oru curry kootty kazhicht,,,ee video kandapol veendum kazhikan thonni,,, thanks for sharing
അമ്പലത്തിൽ നിന്നും കിട്ടുന്ന കറി ഒത്തിരി ഇഷ്ടമാണ്..ഉണ്ടാകാൻ അറിയില്ല.. ഇങ്ങനെ ഉണ്ടാക്കി നോക്കാം... നന്നായി അവതരിപ്പിച്ചു...
Kanumbo thanne ariyam super curry anennu...urappayum try cheyyum... looks tempting and delicious..Nice sharing dear 😍
wow tasty pulinkary kandapolthanne vayil kappalodunnu nannayi prepare cheythitund thanks for sharing
Simple and tasty curry. Valare nannayittund. enikku orupad ishtam aayi ee recipe. try cheythu nokkato.
kandittu kothi vannu its looking yummy...you made it perfectly i like this recipe
Ambalathile chorinte kude kittunna curry valare nannayittund.. kandal thannariyam nalla taste undavmenu.. valare nalla avatharanam..
wow temple style curry poliyanello first time aan kanunne perfect aayithanne prepare cheydu itharathilulla videos iniyum pratheekshikunnu thanks for sharing
Valare nalla oru video aayirunnu. Ithupolulla curry valare simple aanu athupole tasty aanu.enthayalum ootupura curry onnu try cheyyanam. Iniyum ithupolulla nalla recepies pratheekshikkunnu
എനിക്ക് ഒത്തിരി ഇഷ്ട്ട ഇ കറി വല്ലാത്തൊരു രുചി ആണ് അമ്പലത്തിലെ ഇ കറിക്കു ഇതു പോലെ ഉണ്ടാക്കുന്നല്ലേ കൊള്ളാം
Inganeyoru curry first time kaanukayaanutto valare nannaayittund.Ithupole onnundaakki nokkanam
Super pulinkari .... enikkithu choodu chorinte koode kazhikkananishtam orkkumbolthanne vayil vellam varunnu deliciously prepared
pulinkari ente husband nu nalla ishtamanu ee curry super aayittund enthayalum ithu undakki nokkanam
Temple curry njn ethepole ambalathil ninu kayichit unduu oru prethika taste anu ethonu entayalum recipe paranju thanathinu thankss
simple and tasty pulicurry thanks for sharing
Good sharing dear ...temple style curry it looks soo yummy...
First time seing will try this
It also good for health too bcz it contains lots of veggys...thank you for sharing this recipiee.
ശെരിക്കും അമ്പലത്തില്‍ നിന്ന് കിട്ടുന്ന കറി ഒരു പ്രത്യേക രുചി തന്നെ ആണ്
kollam easy and fast curry to make after work the quick curry for dnner its amazing thank you for sharing
Nalla curry aanaloo
ആഹാ സൂപ്പര്‍ 😋 😋
tempting temple style puli curry. thanks for sharing dear
Curry supper aayittundu kanumbol thanne ariyam nalla tasty aananuu 👌👍👍
Temple style curry looks so simple and tasty. Nicely preparation and presentation. I will try this way. Nice share...
Aadyayitta ithpole ulla recipe kaanunne and keep going dea and we’ll presented onn try aakinokanm
Kollato easy and tasty recipes thanks for sharing
ചെറുകുന്ന് ക്ഷേത്രത്തിൽ ഒരു വട്ടം ഞാൻ പോയിട്ടുണ്ട്. എന്താ ഒരു ഐശ്വര്യം. ഗംഭീര ambience. അവിടെ ഇങ്ങനെ ഒരു വിഭവം ഉണ്ടെന്ന് അറിയില്ലായിരുന്നു. അടുത്ത വട്ടം തീർച്ചയായിട്ടും കഴിച്ചിട്ടേ പോരൂ
Pettennu undakki edukkavunna curry nalla tasty aanallo, ooninu ithum pappadavum mathram mathi... 😋😋👌
Delicious curry dish, I am very hungry it now. thanks for showing us, nice day
Njan undakki super
Thank you
wow temple style sambar looks absolutely mouthwatering first time seeing this yummy recipe will surely try it out
Manoharam ayittund🥰
സംസാരം കേൾക്കാൻ നല്ലത് resanu ഈ റെസിപ്പി ndayaylum try cheyyata
delicious and mouthwatering temple style curry.. I will try it
Temple Style Curry actually looks so delicious and mouthwatering dear and i feels like to eat it now....thanks a lot for sharing it with us and waiting for your next video....
Try chayannam
It look simple curry but the ingredients mixture for sure very delicious , thank you for videos dear, yummy yummy
First time hearing of this amazingly yummy and delicious curry will definitely try making this recipe
very delicious recipe
Temple Style Curry looks so delicious and mouthwatering, will definitely try making this recipe
thumbnail kandapozhe aniku sambar kazhikan kothiyakunnu..superb anallo..nall adipoli ayittundu..
Sambar alla eth😂
First time hearing of this recipe Temple Style Curry actually looks so delicious and mouthwatering dear
Temple Style Curry actually looks so delicious and mouthwatering dear
Valare nannu
First time hearing of this amazingly yummy and delicious curry...thanks a lot for sharing it with us and waiting for your next video...
തക്കാളി ഒഴിവാക്കി പണ്ട് വീട്ടിൽ കല്ച്ചട്ടിയിൽ ഇതു പോലേ വെക്കുമായിരുന്നു.അന്ന് ഏതാണ്ട് 60 വർഷങ്ങൾക്ക് മുന്പ് തക്കാളിയൊന്നും കിട്ടില്ല ആയിരുന്നു. പച്ചക്കറികളല്ലാം വീട്ടിൽ സുലഭം. ലേശം ശർക്കര
കൂടി ചേർത്താൽ നന്നായിരിക്കും. വളെളുവനാടൻ പുളിങ്കറി.
Temple Style Curry actually looks so delicious and mouthwatering ...
🙏👌👏👍. നന്നായിട്ടുണ്ട്.
Thank you🌹
I tasted this curry whenever we go the temple 🙏🙏
Temple Style Curry actually looks so delicious and mouthwatering dear . good starts in new year with a great recipe
Annapurneshwari amma bless you and family.
Thank you ❤️❤️
ആ കറി എന്തായാലും വീട്ടിൽ ഉണ്ടാക്കാൻ കഴിയില്ല😊😊😊😊😊😊
പൊട്ടത്തരം .... 🙏🙏
Thank you🙏🏻
Mouth watering 🤤🤤🤤
Pulincurry nannayettund, kandale ariysm, engaboru curry undel pinney chorunu vere curry onnum vendalo
Super dear ❤️❤️👌🏻🤝
Thank you
Actually I never heard about this curry which seems a delicious healthy one which contain lota of veggies...thanks dear for sharing such a variant dish ...definitely I'll gonna try it
❤❤❤❤
Mamanathu devi temple mulaku curry recepie kanikkumo ??
Njan ethuvare avidunnu kazhichitilla ketto.. Ariyilla... Kitumenkil share cheyam
Okk
അമ്പലങ്ങളിൽ നിന്ന് ചോറിൻ്റെ കൂടെ ഒഴിച്ചു തരുന്ന ഒരു കറിയാണ്. ഉത്സവത്തിന് ചോറിന് മിക്കവാറും ഉണ്ടാകാറുണ്ടേ ഈയൊരു രീതിയിലുള്ള കറി
Enta Naad Ente veedntaduthulla Ambalam
Kannur thanne
കറി കാണുമ്പോൾ തന്നെ അടിപൊളിയാണെന്ന് തീർച്ചയായിട്ടും ഇതൊന്നും ചെയ്തു നോക്കുന്നുണ്ട് അത്ര ടേസ്റ്റ് ആണെന്ന് മനസ്സിലാകുന്നുണ്ട് വളരെ സിമ്പിൾ ആയി എളുപ്പത്തിൽ ചെയ്യാൻ പറ്റിയ ഒരു കറി
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🌹👍🏿
അതിലിത്തിരി കായം കൂടി വേണ്ടെ😊😊😊
അപ്പൊ നമുക്ക്, അപ്പൊ നമുക്ക്, അപ്പൊ നമുക്ക് അപ്പൊ നമുക്ക് 😂😂😂
😂
ഓ
ഓ
അമ്പലത്തിൽ ഒന്നിലും കഞ്ഞിവെള്ളം ചേർക്കുകയില്ല
നല്ലൊരു കിടു കറി ആണെന്ന് കണ്ടാലേ അറിയാം ഇനി അമ്പല കറി ഇടയ്ക്കിടയ്ക്ക് വീട്ടിലും ഉണ്ടാക്കാമല്ലോ
അമ്പലത്തിൽ നിന്നും ഉള്ളത് പ്രസാദം ആണ് അതിന്റെ ഗുണവും ഫലവും വേറെ കിട്ടില്ല അത് ഭാഗവതിയുടെ അനുഗ്രഹം കൊണ്ടാണ് അത് ഇത് പോലെ പരസ്യപെടുത്തുവാൻ പാടില്ല
അമ്പലത്തിൽ കിട്ടുന്ന കറിയുടെ രുചി ഒരിക്കലും ആർക്കും വീട്ടിൽ ഉണ്ടാക്കിയാൽ കിട്ടില്ല എന്നാലും എപ്പോളും അമ്പലത്തിൽ നിന്ന് കഴിക്കാൻ ആഗ്രഹിച്ചു പറ്റാത്തവർ ഉണ്ടായിരിക്കും... ഇവിടെ എന്റെ മക്കളും ഞാനും അങ്ങനുള്ളവരാണ് അപ്പോ അതുപോലെ കിട്ടില്ലെങ്കിലും ആ രുചിയിൽ കഴിക്കാൻ ആഗ്രഹിക്കുന്നത് തെറ്റാണോ... എന്നെപോലെ ഒരുപാട് ആൾക്കാരുണ്ടാകുമെന്ന് എനിക്കറിയാം... ഇങ്ങനെ പരസ്യപെടുത്തിയാലല്ലേ എല്ലാവർക്കും ഉണ്ടാക്കാൻ കഴിയൂ 😊
Ingredients ഇൻ്റെ അളവ് പറയണം. അല്ലാതെന്തോരു recipe!
വീട്ടിൽ വെക്കുന്ന എല്ലാ കറികളും അളന്നു തൂക്കി നോക്കിയാണോ ചെയ്യാറ്... എല്ലാം കയ്കണക്കല്ലേ... Sweets പോലുള്ള സാധനങ്ങളൊക്കെ ആണേൽ അളവ് കറക്റ്റ് വേണം
വളരെ ടേസ്റ്റ് ആയിട്ടുള്ള നല്ല ഒരു റെസിപ്പി ആണ് കാണിച്ചുതന്നത് നല്ലൊരു വീഡിയോ ആയിരുന്നു