എല്ലാം കണ്ടു കൊതിക്കാം എന്നല്ലാതെ നാട് വിട്ടതോടെ എല്ലാം പോയി, പാണ്ടി ചേമ്പ് കാച്ചിൽ ഇതൊന്നും ഞാൻ ഇവിടെ കണ്ടിട്ടേ ഇല്ല, കൂർക്ക ജനവരി മാസത്തിൽ കിട്ടും, കിലോ 150₹വില, പുഴുക്ക് എന്ന് പറഞ്ഞ് എന്തെങ്കിലും ഇട്ടു വെച്ചാൽ പുഴുക്ക് ആവില്ല നാടൻ രുചി കിട്ടാൻ നിങ്ങള് ചെയ്യുന്നമaതിരിചെയ്യണം,,, സൂപ്പർ ആയിട്ടുണ്ട് ❤🎉 അടിപൊളി അമ്മേ ❤
അമ്മേ ഞാൻ തിരുവനന്തപുരം ആണ് ഞങ്ങളുടെ നാട്ടിൽ കാച്ചിൽ ചേമ്പ് ചെറുകിഴങ്ങ് മധുരകിഴങ്ങ് ഇതാണ് പിന്നെ സന്ധ്യക്ക് വിളക് കത്തിച്ചിട് കരിക്ക് കുടിക്കും ഞങ്ങൾ അരപ്പ് ഇടില്ല

🥰🙏..... നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി....... ഇപ്പോൾ എവിടെ ആണ്
ചെന്നൈയിൽ, ആണ്, ഈപരിസരത്ത്, കാച്ചിൽ, പാണ്ടി ചേമ്പ്, കടച്ചക്ക, കൂവ ഞാൻ കണ്ടിട്ടില്ല,
പുതിയ തലമുറയെ കൊതിപ്പിക്കാൻ ഉം പഴയ തലമുറയെ പരിചയപ്പെടുത്താനും ശ്രമിച്ച അമ്മയും മോനും അടിപൊളി അഭിവാദ്യ ങ്ങൾ
അമ്മയുടെ സംസാരവും പാചകവും, പുഴുക്കും spr ❤️.
Amma paraunnathu sathiyama ❤❤❤❤❤
Super👌
Amma cooking super ❤
😍🙏
Supper ❤
Amma cooking adipoli ❤
😍🙏
അമ്മേ ഞാൻ തിരുവനന്തപുരം ആണ് ഞങ്ങളുടെ നാട്ടിൽ കാച്ചിൽ ചേമ്പ് ചെറുകിഴങ്ങ് മധുരകിഴങ്ങ് ഇതാണ് പിന്നെ സന്ധ്യക്ക് വിളക് കത്തിച്ചിട് കരിക്ക് കുടിക്കും ഞങ്ങൾ അരപ്പ് ഇടില്ല
Njanum undakum super
😍🙏
❤Karthika puzhukku...❤❤❤
😍🙏
Super Amma ❤
🥰🙏
👏👏
🥰🙏
ഞങ്ങൾ ധനുവിലെ തിരുവാതിരയ്ക്
അത് തിരുവാതിര... ഇത് കാർത്തിക
Supper
Nalla ammayum makan um
👌👌👌
അമ്മ കൊതിപ്പിച്ചു
🥰🙏
Yes
തൃക്കാർത്തിക❤❤❤❤
🙏🥰
😋😍😋👍🏻
🥰🙏
👍🙏 Amma ❤️
😍🙏
❤❤❤👌🏻👌🏻👌🏻
🙏😍
😍🙏
❤❤
നിങ്ങളുടെ സ്ഥലം എവിടെ ആണ്
Piravom
ധനു മാസത്തിലെ തിരുവാതിരക്കെല്ലേ പുഴുക്ക് ഉണ്ടാക്കുന്നത്. ഞങ്ങൾ അങ്ങനെയാണ്.
വൃശ്ചികത്തിൽ... 🥰🙏
ധനു മാസത്തിൽ തിരുവാതിര
Super🎉🎉🎉🎉🎉ok
Karthikapuzhukkum undakkarundu
👍🙏
😍🙏
പുഴുക്ക് നന്നാട്ടുണ്ടയിട്ടുണ്ട് പച്ച മുളകും ചുവന്ന ഉള്ളിയും ചേർക്കും തിരുവാതിര കാണൂ ഉണ്ടാകുന്നതു കാർത്തിക വിലക്ക് chirathil കത്തിക്കും 🙏🙏🙏
😍🙏
😍🙏
ചെറുപയർ വൻപയറോ മുതിര ഒക്കെ ചേർക്കാറുണ്ട് തിരുവാതിരപ്പുഴുക്ക് ഞങ്ങൾ പറയുന്നത്
തിരുവാതിരപ്പുഴക്ക് തിരുവാതിരക്ക് ഉണ്ടാക്കുന്നതാണ്..
ഇത് വൃശ്ചികത്തിലെ തൃക്കാർത്തിക ക്ക് ഉണ്ടാക്കുന്ന കാർത്തിക പുഴുക്കാണ്
ഞങ്ങൾ അരച്ചിടൂലാ അവിച്ചു ഉപ്പും തളിച്ച് കുരുമുളകും പൊടിച്ചു വെള്ളിച്ചെന്നൈയിൽ ചാളിച്ചു സന്ധ്യിയ്ക്ക് കരിക്കും കൂടെ കഴിക്കും
TVM arappidilla.
Uppitt puzhungum.mulak ulli chammanthi ..karikk
Good.🪔🙏
Suuuper ❤
വാളവലച്ചൻ, പുളി എന്നാണ് ഞങൾ പറയുന്നത്
Nalla.sundari.amma
🥰🙏
അടുത്ത് ആയിരുന്നു എങ്കിൽ അല്പം ഓടിവന്നു കഴിച്ചേനെ
❤❤❤😂
😍🙏
ആ അമ്മ തന്നെ പറഞ്ഞു ചെയ്തെങ്കിൽ ഒരു ഇമ്പമുണ്ടാകുമായിരുന്നു.. വീഡിയോ നീട്ടാൻ ഇടപെട്ടു വളവളാന്ന് ബഹളമുണ്ടാക്കി അത് വഷളാക്കി.. ☹️
Puzhukk super
😍🙏
ruclips.net/video/sL-ye1h1FBU/видео.htmlsi=WY6LfM78wZWSxyN2
👍
Super Amma ❤.
😍🙏