നാടൻ ചേമ്പ് കറി ട്രൈ ചെയ്താലോ | Colocasia Curry Recipe | Family Vlogs

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 1,7 тыс.

  • @amithaks2189
    @amithaks2189 3 года назад +323

    എന്റമ്മേ വന്നു വന്നു. നന്ദിയുണ്ട് അദ്ദേഹത്തെ കൊണ്ടുവന്നതിൽ . ഇത് കാണാനാ കാത്തിരുന്നത്. സാമ്പാർ , എരിശേരി, അച്ചാറുകൾ , കൂട്ടുകറി തുടങ്ങിയവ പോരട്ടേ.

    • @amithaks2189
      @amithaks2189 3 года назад +7

      Thanks to pin my comment

    • @kadeejakadeeja6943
      @kadeejakadeeja6943 3 года назад +1

      Onhjþ⁸u

    • @ampilyboss3391
      @ampilyboss3391 3 года назад +5

      സാമ്പാർ, അവിയൽ എന്നിവ വന്നാൽ നന്നായിരുന്നു.

    • @ajithkumar-hl8tc
      @ajithkumar-hl8tc 3 года назад +1

      Sadhya koottu curry thyarakkkunnathu engane ennu arinjal kollamayirunnu

    • @leelaamma2033
      @leelaamma2033 3 года назад

      @@kadeejakadeeja6943 o

  • @renjinijoseph3656
    @renjinijoseph3656 3 года назад +41

    അച്ഛന്റെ നാടൻ വിഭവങ്ങൾ ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു

  • @remajnair4682
    @remajnair4682 3 года назад +21

    അച്ഛനെയും മകനെയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം 👍

  • @afnafathima9376
    @afnafathima9376 3 года назад +116

    മോൻ ഇത്ര വിനയം ഉള്ള കുട്ടിയാണ്..
    ദൈവം അച്ഛനെയും മോനെയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @who1026
    @who1026 3 года назад +24

    യദുകുട്ടാ...... സന്തോഷം..... അച്ഛനെ കണ്ടാൽ തന്നെ ഞങ്ങളുടെ മനം നിറഞ്ഞു... Ella വീക്ക്‌ അച്ഛന്റെ ഓരോ വീഡിയോ ഇടണമെന്ന് അപേക്ഷിക്കുന്നു... വളരെ സിംപിൾ പക്ഷെ ഒരുപാട് ഇഷ്ടായി.... രണ്ട് പേരും അടിപൊളി ആയിട്ടുണ്ട്.... God bless u n family

  • @govindarajan4600
    @govindarajan4600 3 года назад +50

    അച്ഛനും മകനും കലക്കി . രണ്ടുപേർക്കും അഭിനന്ദനങ്ങൾ

    • @indukrishnakumar8741
      @indukrishnakumar8741 3 года назад +1

      പുളി ഇഞ്ചി. അച്ഛന്റെ റെസിപി ഇടുമോ

  • @syamalanarayanan1259
    @syamalanarayanan1259 3 года назад +19

    രണ്ടു പേരെയും ഒരുമിച്ചു കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @padmascuisineparadisemedia8516
    @padmascuisineparadisemedia8516 3 года назад +20

    വീണ്ടും നാടൻ വിഭവം പരിചയപ്പെടുത്തിയതിന് ഒരു പാടു സന്തോഷം.

  • @sreedevidasdas4967
    @sreedevidasdas4967 3 года назад +26

    ഇതാണ് കാത്തിരുന്ന വീഡിയോ...... സ്കൂൾ കലോത്സവങ്ങളിൽ ആയിരിക്കണക്കിനാളുകൾക്ക് വേണ്ടി പാചകം ചെയ്യുന്ന പഴയിടം തിരുമേനിയെയാണ് യദു പഴയിടം എന്നു കണ്ടപ്പോൾ ഓർമ്മ വന്നത് ❤️ ഒരു വീഡിയോയുടെ കമൻറിൽ ഞാൻ ചോദിച്ചിരുന്നു.......മകനാണോന്ന് ...... ഇനിയും കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏👍

  • @gargis8230
    @gargis8230 3 года назад +107

    രണ്ടുപേരെയും ഒരുമിച്ചു കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. ഇനിയും കൂടുതൽ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.

  • @thamburuthambu5255
    @thamburuthambu5255 3 года назад +2

    യദു..സംസാരം ബാലബാസ്കർ ടച്ച്‌ ഉണ്ട്.ലാളിത്യം നിറഞ്ഞ ചിരി സംസാരം പിന്നെ അവതരണം, അച്ചന്റെ പാചകം എല്ലാം ഒന്നിനൊന്നു മെച്ചം ,ദൈവം അനുഗ്രഹിക്കട്ടെ

  • @ndeepamanoj5702
    @ndeepamanoj5702 3 года назад +13

    വീണ്ടും ഒരു നാടൻ വിഭവം ഉണ്ടാക്കി കാണിച്ചു. എല്ലാം ഓരോ ദിവസം ആയി ഉണ്ടാക്കണം. ഇതുപോലെ പെട്ടെന്ന് ഉണ്ടാക്കാവുന്ന വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു . ആശംസകൾ മോഹനേട്ടാ 🙏🙏

  • @സുധാനിധി
    @സുധാനിധി 3 года назад +5

    പഴയിടം സാർനെ കാത്ത് ഇരിക്കുവായിരുന്നു.... രുചിയുടെ തമ്പുരാൻ.... എന്നെ പാചകം പഠിപ്പിച്ച ആളാണ് എന്നുവെച്ചാൽ cook ചെയ്തു പഠിച്ചത് അദ്ദേഹത്തിന്റെ റെസിപ്പി നോക്കിയാട്ടോ...🥰😘😍 most respected one.... Thanks alot....💝.. എല്ലാം തനി നാടൻ... പ്രകൃതി അതിനു ചന്തം കൂട്ടി....🤩

  • @sajiniappu7530
    @sajiniappu7530 3 года назад +12

    ഇന്നത്തെ പാചകം അടിപൊളി. പഴയിടം രീതിയിൽ പാചകം ചെയ്യുന്ന അവിയൽ&കാളൻ

  • @soumeshk.s2095
    @soumeshk.s2095 3 года назад +15

    അച്ഛൻ തിരുമേനിയുടെ കൂടെ കണ്ടതിൽ സന്തോഷണ്ട്

  • @sonabinoy5511
    @sonabinoy5511 3 года назад +30

    പഴയിടം മോഹനൻ സർ 😍 അദ്ദേഹത്തിന്റെ വിഭവങ്ങളെല്ലാം തന്നെ വ്യത്യസ്തമാണ്..... ഇനിയും പോരട്ടെ ഇതുപോലത്തെ വിഭവങ്ങൾ 😁 btb ഇന്ന് വീട്ടിൽ ചേമ്പ് പുഴുങ്ങിയതായിരുന്നു

  • @smithaudeesh314
    @smithaudeesh314 3 года назад +13

    അച്ഛനെയും മകനെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം..

    • @mercyjacob1473
      @mercyjacob1473 3 года назад

      Santhossham oru pachadi bachu kanikkamo please

  • @jayalekshmits6945
    @jayalekshmits6945 3 года назад +18

    Hai , Yadu. I was waiting u with ur father
    . The great 'Ruchi '. This dish is known as 'Asthram ' in certain places. We use to add asafoiteda for reducing the gas problem from Chembu
    Anyway it is a tastier dish . Waiting for more dishes. ....

  • @arjunnair4700
    @arjunnair4700 3 года назад +11

    രണ്ടു പേരെ ഒന്നിച്ച് കണ്ടതിൽ സന്തോഷം ഉണ്ട്.

  • @Linsonmathews
    @Linsonmathews 3 года назад +22

    നമ്മുടെ തൊടിയിലേക്ക് ഇറങ്ങിയാൽ കിട്ടുന്ന ചേമ്പ് കൊണ്ടുള്ള റെസിപ്പി 👍 അതും പഴയിടം സാറിന്റെ 🤗 ഒത്തിരി സന്തോഷം രണ്ട് പേരേം ഒരുമിച്ച് കാണുമ്പോൾ ❣️

  • @vineethams8594
    @vineethams8594 3 года назад +1

    ഞാൻ ഈ കറി വെച്ചു സൂപ്പർ ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു

  • @pavithaprasanth3666
    @pavithaprasanth3666 3 года назад +9

    Yadhu cheta thank you❤️ ഒത്തിരി ഒത്തിരി സന്തോഷം. ഇനിയും പ്രതീക്ഷിക്കുന്നു
    സദ്യ വിഭവങ്ങൾ എല്ലാം ഉൾപെടുത്തുക വളരെ സന്തോഷം😀

  • @swisschocoworld
    @swisschocoworld 3 года назад +1

    അച്ഛൻ്റെ എല്ലാ വിഭവങ്ങളും ഞങ്ങൾക്ക് ഇഷ്ടമാണ് ഓരോന്നായ് കാണിക്കുക, എല്ലാ വിധ ആശംസകളും

  • @dhanya4688
    @dhanya4688 3 года назад +26

    കലോത്സവത്തിന് അദ്ദേഹത്തിന്റെ ഭക്ഷണം കഴിക്കാൻ സാധിച്ചിട്ടുണ്ട് ഞാൻ ഒരു അധ്യാപിക anu

  • @kavithanarayanan4216
    @kavithanarayanan4216 3 года назад

    ഞങ്ങൾ ഉണ്ടാക്കുമ്പോൾ വാളമ്പുളി ആണ് ചേർക്കുന്നത്. ഇത്‌ ഇനി ഇതൊന്നു പാരീക്ഷിച്ച് നോക്കാം 👌

  • @beenapulikkal5709
    @beenapulikkal5709 3 года назад +9

    ഹായ് yedu സന്തോഷമായി. ഇതൊരു പൂതി യ അറിവാണ് പച്ചക്കറിയിൽ കുടംപുളി ചേർക്കുന്നത്. വളരെ ഈസി 🤝🤝🤝🤝👍👍👍👍

    • @lob9618
      @lob9618 3 года назад

      കായ് , തക്കാളി ,പിണ്ടി ഇതൊക്കെ കുടംപുളിയിട്ട് വെക്കാറുണ്ട് .വറുത്തരക്കുന്ന വിഭങ്ങൾക്കാണ് വാളം പുളിചേർക്കുന്നത് .

  • @minimolunni4142
    @minimolunni4142 3 года назад +1

    Thank you🥰kooduthal nadan vibhavagal pratheeshikkunnu🙏

  • @jaisasaji2693
    @jaisasaji2693 3 года назад +12

    വളരെ സന്തോഷം യദുകുട്ടാ.. 👍👍👍ഇനിയും നാടൻ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.. 👍👍👍👍

    • @geethakartha2357
      @geethakartha2357 3 года назад

      Sadya sambar receipie edamo

    • @abysavi7193
      @abysavi7193 3 года назад

      ruclips.net/video/zGz-5cGNnwk/видео.html

  • @murali9751
    @murali9751 3 года назад +1

    Achante recipes njan veettil undakkarundu. Achante papaya payasum njan undakki ellavarkkum ishtamayi

  • @jyothi5563
    @jyothi5563 3 года назад +9

    ആഹാ....അച്ഛൻ വന്നൂല്ലോ... ഞങ്ങളും വാളംമ്പുളി എടുകാറു. ഇനി ഇങ്ങനെ ഒന്ന് നോക്കണം. പൂരിയുടെ കൂടെ കഴിക്കാൻ ഇഷ്ട്ടം 🤤

  • @pushpangathannairr1216
    @pushpangathannairr1216 2 года назад

    ഒരു ബഹളവും ഹൈ ഹൈ ആയ് കൂയ് ഇല്ലാതെ
    മനോഹരമായി കാണിച്ചു തന്നു.
    ഇതാണ് തനിമ '
    നല്ല വിഭവം
    ഇനിയും ഇത്തരം വിഭവങ്ങൾ
    പ്രതീക്ഷിക്കുന്നു.

  • @vishnuks9264
    @vishnuks9264 3 года назад +3

    Yadu Etta... Pazhayidam special sambar ayikkote...🔥🔥🔥🔥

  • @nandhoosworld9105
    @nandhoosworld9105 2 года назад

    നല്ല കറി ഞാൻ ചെമ്പുകറി വക്കാൻ നോക്കിയപ്പോൾ ഈ വീഡിയോ കണ്ടു.. ഇതു നോക്കി വെച്ചു കൊണ്ടിരിക്കുന്നു 👌🏻👌🏻& സിംബിൾ..

  • @nishanair6792
    @nishanair6792 3 года назад +3

    രണ്ടുപേരെയും ഒരുമിച്ച് കണ്ടത്തിൽ സന്തോഷം 🙏... ചേമ്പ് കറി ഇഷ്ട്ടായി 😍

  • @JoelAngelJovan
    @JoelAngelJovan Месяц назад

    ഞാൻ ട്രൈ ചെയ്തു.. സൂപ്പർ ആയിരുന്നു... നന്ദി

  • @mollymani5785
    @mollymani5785 3 года назад +5

    Colocasia curry was superb. It's so nice that u go on for rare preparation..,Yet so simple and easy.

  • @kavithalakshmi2796
    @kavithalakshmi2796 3 года назад

    സദ്യയുടെ തമ്പുരാൻ ഇത്ര സിമ്പിളായ ഒരു കറി ഉണ്ടാക്കുന്നതു കണ്ടിട്ട് എനിക്ക് അത്ഭുതം തോന്നുന്നു. എന്നാലും ഇനിയങ്ങോട്ടും ഇത്തരം വ്യത്യസ്തമായ രുചികൾ അച്ഛനിൽ നിന്നും പ്രതീക്ഷിക്കുന്നു.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      ഉറപ്പായും ഇനിയും വീഡിയോസ് അപ്‌ലോഡ് ചെയ്യാം 💝

  • @jishasajeesh9301
    @jishasajeesh9301 3 года назад +11

    ഇനിയും ഒരുപാട് വിഭവങ്ങള്‍ പ്രതീക്ഷിക്കുന്നു.

  • @priyasupriya1592
    @priyasupriya1592 3 года назад

    രണ്ടു പേരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം.
    തീയൽ, മൊളോഷ്യം, ഇടിച്ചക്ക റെസിപ്പികൾ കാണിക്കയച്ചാ നന്നായി ട്ടോ.

  • @valsalaaravindan9514
    @valsalaaravindan9514 3 года назад +18

    യദു... അച്ഛൻ സദ്യക്കു വിളമ്പാറുള്ള രസം ഒന്ന് ഉണ്ടാക്കി കാണിക്കാമോ...

  • @Namra_Naina
    @Namra_Naina 3 года назад +1

    സദ്യക്ക് വയ്ക്കുന്ന പോലെ large quantity il aanu തിരുമേനി ടെ sambar receipes കണ്ടിട്ടുള്ളു. സാദാരണ വീട്ടമ്മമാർക്ക്‌ വക്കാൻ പറ്റുന്ന ratio il സാമ്പാർ ഒന്ന് കാണിച്ചാൽ നന്നായിരുന്നു.
    പിന്നെ ഒഴിച്ച് കൂട്ടാൻ പറ്റുന്ന പുളിശ്ശേരി യും.

  • @rajaniatkitchen9485
    @rajaniatkitchen9485 3 года назад +5

    Ruchi യിൽ അച്ഛനെന്തേ വരാത്തത് എന്ന് എപ്പോഴും ചിന്തിക്കാറുണ്ട്.ഇനി അങ്ങോട്ട് കുറച്ച് നാൾ family vlogs ആണന്നറിഞ്ഞതിൽ സന്തോഷം 🙂

  • @pradeepputhumala5744
    @pradeepputhumala5744 Год назад

    ജീരകവും വെളുത്തില്ലിയും ഇട്ടില്ല ല്ലേ. ഇങ്ങനെ ആദ്യം കാണുന്നു 🥰🙏

  • @laligeorge8171
    @laligeorge8171 3 года назад +23

    വീട്ടിൽ സ്വർണ്ണം വച്ചിട്ടെന്തിന്, നാട്ടിൽ തേടി നടപ്പ്‌ 😂😂👌👌👌👍👍👍യദു, അടിപൊളി 👍👍അച്ഛന്റെ പാചകം എനിക്ക് വളരെ ഇഷ്ടം ആണ്, യദു വിന്റെ സംസാര വും 👍👍👍😂എനിക്ക് ഈ കറി വെക്കാൻ അറിയാം, എന്നാലും അച്ഛൻ ചില പൊടി ക്കൈകൾ ഒക്കെ പറയുന്നത് കേൾക്കാൻ വേണ്ടി വീഡിയോ അവസാനം വരെ കണ്ടു, എല്ലാം സൂപ്പർ ആകുന്നുണ്ട് 😇😇♥️♥️👍

  • @omanaroy1635
    @omanaroy1635 3 года назад +1

    Nalla Kari

  • @sreejags9810
    @sreejags9810 3 года назад +5

    അച്ഛനെയും മകനെയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം യദു വിനോട് ശെരിക്കും നല്ല അസൂയ ഉണ്ട് അച്ഛൻറെഎന്തോരം വിഭവങ്ങള് കഴിച്ചിരിക്കുന്നു 😍😍😍😍

  • @geethaa3395
    @geethaa3395 3 года назад +1

    Namboodiri illangalile koottante ruchi onnu vere thanne aane....kuttikkalathu kazhichathinte orma ippozhum ndu .so anxiously waiting for pucca nadan recipes😍😍😍

  • @padmakumarims6908
    @padmakumarims6908 3 года назад +3

    Very nice presentation Yadu, expect more from pazhayidom thirumeni

  • @mykitchencourt3775
    @mykitchencourt3775 3 года назад +1

    കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. ഒത്തിരി രുചി വൈവിധ്യങ്ങൾ പ്രതീക്ഷിക്കുന്നു

  • @shomamolmathew6639
    @shomamolmathew6639 3 года назад +7

    രണ്ട് പേരേയും ഒരിമിച്ച് കാണാൻ കഴിഞ്ഞ തിൽ വളരെ സന്തോഷം: സദ്യയിലെ കൂട്ട് കറിയും മധുരക്കറിയും ഒന്ന് കാണിച്ചാൽ സന്തോഷം.

  • @dxna_.3
    @dxna_.3 2 года назад +1

    Thanks alot bro.. Njan achante oru big fan aanu..really am waiting to meet him.

  • @swapnashaji1588
    @swapnashaji1588 3 года назад +7

    പൈനിപ്പിൾ കൊണ്ടു ള്ള മധുരക്കറിയുടെ റെസിപ്പി ഒന്നു കാണിക്കാമോ

  • @rajanidhanapalan7355
    @rajanidhanapalan7355 3 года назад

    അദ്ദേഹത്തിന്റെ ഒരുപാടു നല്ല വിഭവങ്ങൾ പ്രതീക്ഷിക്കുന്നു. പഴയതും പുതിയതുമായ വിഭവങ്ങൾ

  • @DrSwethaRM
    @DrSwethaRM 3 года назад +5

    Thanks a lot, I made this twice, adding kudam puli enhanced the taste of chembu curry 👍👍 can you please show recipe of puli inchi for sadya 😊 thanks a lot 👍

  • @vanithatp8153
    @vanithatp8153 2 года назад

    സിംപിൾ റെസിപ്പി. അപാരമായ ടേസ്റ്റ്. ഇങ്ങനെ വേണം. ഇതാണ് കൈപ്പുണ്യം.നമിക്കുന്നു.

  • @DrSoumyaajinvlog
    @DrSoumyaajinvlog 3 года назад +3

    Healthy food ❤

  • @prabhadamodar8368
    @prabhadamodar8368 3 года назад

    പാചകകുലപതിയ്ക് എല്ലാം വിധ നന്മകളും ജഗദീശ്വരന്‍ നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു

  • @mvk8152
    @mvk8152 3 года назад +5

    Have been seeing so many videos but your videos are made special not only because of the easy and wonderful recipes but also for the retention of the naadan sights and sounds of the surroundings.Loved the entire experience.Many many thanks from a Malayalee who is presently locked down in a concrete jungle,😊

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      Thank You Sir 💛
      Thank u so much 🙏🙏🙏

    • @mvk8152
      @mvk8152 3 года назад

      @@RuchiByYaduPazhayidom 😊Mrinalini.vk

  • @anithas6829
    @anithas6829 3 года назад

    പണ്ട് school yuthfestival നു ഒരു പായസം കഴിച്ചിട്ടുണ്ട് എന്ത് taste ആരുന്നു 🙏🙏

  • @mehr3824
    @mehr3824 3 года назад +3

    Heard a lot about his Sadya, wish to have that someday. Want to try this, thank you for bringing him🙏

  • @sreedevikrishnan1106
    @sreedevikrishnan1106 3 года назад

    Oru nadan kootan varutha elisheri. amarakaya, salt, turmeric powder, pepper powder cherthu vevikyuga. Thickness kittanayi ari podi kalakki ithinde koode kuruki cherkavunathanu. Avasanam coconut, curry leaves elisheri pagathil varuthu iduga.

  • @anusony8574
    @anusony8574 3 года назад +3

    അടതട്ടി,മുളകോഷൃം...ഇവ രണ്ടും ചെയ്യാമോ

  • @ebrahimkudilil6197
    @ebrahimkudilil6197 2 года назад

    എല്ലാക്കറികളും കാണിച്ചാൽ നന്നായിരിക്കും thank u

  • @sreelathasugathan8898
    @sreelathasugathan8898 3 года назад +4

    ബാക്കി റെസിപ്പികളും പോരട്ടെ ❤️

  • @Omkaram874
    @Omkaram874 3 года назад +1

    യദു ചേട്ടന്റെ ചാനലിൽ അച്ഛനെ കൊണ്ടുവന്നതിലും അദ്ദേഹത്തിന്റെ ഒരു റെസിപി കാണാൻ സാധിച്ചതിലും വളരെ സന്തോഷം 👌🙏

  • @eliammuz
    @eliammuz 3 года назад +3

    Thank you so much for your efforts.
    Have been waiting for such a looooong time.
    In most of the other channels anchors won’t allow Thirumeni to explain properly about the dishes.Could you please do Sadya Moru Kaachiyathu/Kaachiya Moru&Pulissery?Stay Blessed and Safe

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      We had already uploaded there kind of pulisseries in our channel, but not thirumeni's. Will include his also
      Thanks 💛

  • @bindus3986
    @bindus3986 Год назад +1

    അച്ഛനും,മോനും..തകർത്തൂ......❤️👍 ചേമ്പ് കറി..... കിടിലൻ...👌.

  • @heavenoffoodies3496
    @heavenoffoodies3496 3 года назад +8

    അച്ഛനും മകനും കൂടി പൊളിച്ചടുക്കി 😇

  • @rayiramparambath6305
    @rayiramparambath6305 2 года назад +1

    Your father is slegend of cooking.I ste his pulichi&Sambhar in zguruvayur temple in the festival time.Inlike his pulinchi&Sambhar very much.Aboutvyhree years back he was the main cook in the festival time in Guruvayur temple.His Sambhar is very good.youbare lucky boy bcause you got such a father .

  • @deepajacob4516
    @deepajacob4516 3 года назад +13

    Mohan sir, big salute

  • @sajinikishor2154
    @sajinikishor2154 3 года назад

    ഇന്നലെ ആണ് കറി വെച്ചു നോക്കിയത് നല്ല രുചി ഉണ്ട് ട്ടാ 👍🏻

  • @padmarajeshrajesh9879
    @padmarajeshrajesh9879 Год назад

    Randupereyum orumich kandathil
    Orupad santhosham.... 🙏💕💕💕💕

  • @മൺസൂൺ
    @മൺസൂൺ 3 года назад +8

    Hi Yadu ,I tried this recipe this morning.Turned out very well. Many thanks for such a simple recipe.Everyone should try this chembu curry as it is so easy and tasty..Thank you Mohanan Sir.

    • @babygirija
      @babygirija Год назад

      Madhurapachdipinapplegrapcekonduullathu

  • @shilajaav7769
    @shilajaav7769 3 года назад

    Achantey vendakka manthi prepare cheythu nokkittundu palapravisyam.very tasty.

  • @sajithvarmamusical
    @sajithvarmamusical 3 года назад +4

    Hi Yadu , could you please show the traditional recipes for
    - Making sambar podi at home
    - sadya style rasam and
    - ennayil vazhatti undakkunna lemon pickle.
    Your channel is an inspiration for people like us living aboard to get back to the old traditional tastes we had in our childhood.
    And one more if possible.. I have been searching for a recipe for cheera aviyal (made with chuvanna cheera) and couldn’t find any good recipes. Please do the same if you can.

  • @chalapuramskk6748
    @chalapuramskk6748 3 года назад +1

    Real village old style curry. Taking back to my child hood days I. Cleaning of chembu with little turmeric powder also reducing the itching tendency of chembu. Hope that we can use a cooker wirh one steam also makes the preperation easy. I am adopting that way.

  • @jerinjose1880
    @jerinjose1880 3 года назад +11

    Nostalgic feeling 👍🏼👌🏽

    • @murukeshmurukesh5424
      @murukeshmurukesh5424 3 года назад

      അച്ചാറ് പുളിയിഞ്ചി മോരുകറി ഇതൊന്നു ഉണ്ടാക്കി കാണിച്ചുതരൂ

  • @sindhushaji5982
    @sindhushaji5982 2 года назад

    Mohanan sir njan ee curry undakki.superaytund.thanks

  • @panjajanyamcreations3857
    @panjajanyamcreations3857 3 года назад +9

    യദുക്കുട്ടാ, അച്ഛനും കൂടി വന്നപ്പോഴാ നല്ലോണം ഉഷാര്‍ കൂടിയത്.ദൈവം എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ 👐👌❤😍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      നന്ദി
      ഹരേ കൃഷ്ണ 💝

    • @abysavi7193
      @abysavi7193 3 года назад

      ruclips.net/video/zGz-5cGNnwk/видео.html

  • @seema6705
    @seema6705 Год назад

    Nhn ee koottaan kudam pulikku pakaram morozhichaanu undaakkunnath.kadukum uluvayum varuthidum. Tasty curryaanu.vayarinu nalla sukhamulla curry.

  • @prajithprajithedp6849
    @prajithprajithedp6849 3 года назад +13

    എത്രയോ ദിവസങ്ങളായ് കാത്തിരിക്കുന്നു. ഈ നിമിഷത്തിന് ,അച്ഛൻ വന്നപ്പം യദു വിനെ കാണാനെയില്ല.

  • @sandhyadevayani8830
    @sandhyadevayani8830 3 года назад

    കാണാൻ നല്ല ഇഷ്ടമാണ്... എല്ലാ പിന്തുണകളും ആശംസകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു

  • @roytitty
    @roytitty 3 года назад +3

    Sambar, rasam, erisseri, parippu curry plsss

  • @snehabindubalachandran7297
    @snehabindubalachandran7297 3 года назад +1

    I am allergic to chambe. Can this dish be prepared with potato or any other nadan vegetable .

  • @SMVGG108
    @SMVGG108 3 года назад +5

    Yes eagerly waiting for recipes from father. 🙏🏻

  • @sheejaajith788
    @sheejaajith788 3 года назад

    യദു അച്ഛനെ ഞാൻ ഒരുപാട് വീഡിയോയിൽ കണ്ടിട്ടുണ്ട്. റെസിപ്പി ഞാൻ പരീക്ഷിച്ചിട്ടുണ്ട് .

  • @NaveenKumar-zm4qj
    @NaveenKumar-zm4qj 3 года назад +3

    Introducing a new recipe, which is good for health. Congrats to Father and son.

  • @jyothiviswanadhan4100
    @jyothiviswanadhan4100 3 года назад

    Nammudethaya thanathu vibhavangal konduvarunnathil valya santhosham.. ee kootan orupadishtamanu

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 3 года назад +5

    പക്ഷികളുടെയും ചീവിടും, കുയിലിന്റെ കരച്ചിലും.... ചേമ്പ് കറിക്ക് സ്വാദ് കൂട്ടി ട്ടോ യദു 😃.. നാട്ടിലെത്തിയ പോലെ... ഇനി എന്നാ.. നാട്ടിലെക്ക് 😪😪!!!ആശംസകൾ യദു...തൃശൂർ ഗെഡി കുവൈറ്റ്‌ 😄

  • @deepaalackal8876
    @deepaalackal8876 3 года назад

    Thirumeni de pachakam kanan njanum noki erune. Njan oru vallichira Kari aanu thirumeni de sadya payasam kaxhichitindu. Nammude kalchatty kandapol santhosham aayi

  • @talentztrendz3873
    @talentztrendz3873 3 года назад +3

    Nice to see this new chembu curry. Love the way you cook in stone vessel. 😋😊😊😊I very much fond of traditional cooking. 😍🥰😍🥰😍🥰

  • @TSusheelama
    @TSusheelama Год назад

    ഫാദർ ചെയ്തു കറി കൂട്ടിയിട്ട് valaവളരെ നന്നായി 🙏🙏👌

  • @മൺസൂൺ
    @മൺസൂൺ 3 года назад +4

    Yadu and Mohanan sir,.very happy to see both you together on your channel.Really simple recipe.will try this and give you my feedback. SADYA AVIYAL video cheyyamo please?

  • @malinikunjamma7212
    @malinikunjamma7212 3 года назад +1

    Pachadi receipe please...1.Banana, 2.pumpkin, 3.pineapple, or anyother..and Avial

  • @johncysherrylal4199
    @johncysherrylal4199 3 года назад +11

    Tasty nadan dish from a cooking legend..

  • @omanatomy5917
    @omanatomy5917 3 года назад

    മോഹൻ സർ ഞങ്ങൾ വെയ്ക്കാറുണ്ട് ഈ കറി കുടംപുളി ചെറിയ കഷണങ്ങൾ ആക്കിയിട്ടാണ് എന്നു മാത്രം വളരെ tasty ആയ കറി👍👍👍

  • @NiranjanaVishnuandSidharthVVis
    @NiranjanaVishnuandSidharthVVis 3 года назад +6

    Pine apple pachadi ഒന്ന് കാണിക്കാമോ.

  • @balantvbalantv4890
    @balantvbalantv4890 3 года назад

    അച്ഛന്റെ പാചകം നമുക്ക് മകന്റെ ചാനലിൽ കണ്ടാൽ മതി യദു ഒരുപാടുപേർക്ക് ഉപകാരമാകും big thanks

  • @priyavinod4114
    @priyavinod4114 3 года назад +6

    യദു അച്ഛനെ കൊണ്ട് സദ്യ അവിയൽ ഒന്ന് വെയിപ്പിക്കാമോ 🙏🙏

  • @sivanirejeesh6270
    @sivanirejeesh6270 3 года назад

    Adipoli,videsathum ullavarkkum upakarapedumallo, aa natturuchi,👍😋