പുതിയ മൺചട്ടിയിൽ കറിയും മറ്റും ഉണ്ടാക്കുമ്പോൾ ചട്ടി മയക്കുക എന്നൊരു പരിപാടി ഉണ്ട് ചിലർ കഞ്ഞിവെള്ളം ഒഴിച്ച് ചൂടാക്കും അങ്ങനെ ചെയ്യുന്നതിനാണ് ചട്ടി മയക്കുക എന്ന്,,,, ഇത് പുതിയ ചട്ടി എടുത്ത് അതിൽ കറി ഉണ്ടാക്കിയാൽ ശരിയാവില്ല,,,,
ബ്രോ പറഞ്ഞത് 100% ശെരി ആണ് പുതിയ മൺചട്ടിയിൽ കറി വെക്കുമ്പോൾ ആദ്യം ഒന്നും മായക്കിയിട്ട് മാത്രം കറി ഉണ്ടാകാറുള്ളു എന്റെ അമ്മ ചെയുന്നത് കണ്ടിട്ടുണ്ട് ഒരു പാട് തവണ 👍
എന്റെ പ്രേക്ഷകർ എന്നൊക്കെ T V യിൽ വന്നു എല്ലാ സിനിനിമാക്കാരും പറയും പക്ഷെ പുറത്ത് കല്യാണത്തിന് പോയാൽ പോലും മുഖത്ത് നമ്മൾ നോക്കിയാൽ ഒന്ന് ചിരിക്കുക പോലും ചെയ്യില്ല ഞാൻ ആനിയെ ചില കല്യാണത്തിന് പോയപ്പോൾ പിന്നെ പുജപ്പുര മണ്ഡപത്തിൽ ഒക്കെ കണ്ടിട്ടുണ്ട് എന്റെ അനുഭവം പറഞ്ഞതാണ് അതേ സമയം സീരിയൽ സീരിയൽ നടിമാർ അങ്ങനെ അല്ല അവർ ചിരിക്കും എന്തെങ്കിലും ചോദിച്ചാൽ സംസാരിക്കുകയും ചെയ്യും
Njan try cheythu, not exact same, a little bit different with a little bit more 🌶 powder. The gravy tastes better. I have never seen this in any of my families, we only use kudam puli. I think it's for storing in olden days. It stays like that for a day or two without referigeration. This was probably prevelant in areas where fish is not available every day. I started using coconut gravy in fish curry after marriage. These places have fresh fish available everyday. So, we have to assume different places developed different methods of cooking based on the availability of commodities, weather, etc.
Blessed is the DIL who has tears in her eyes while remembering her MIL n blessed is that MIL who treated her DIL with love n respect 👏🏽👏🏽👏🏽. May this tribe increase🙏🏽
Ithil yethu meen aan ittath ennum, ella meenum ee recipie yil cheyamo ennum kuude paranj tharamayirunnu Njan endhayalum ippo ee curry onn vech nokkan thudangugayanu. Nannayi varatte ennum vjarikkunnu & also Thanx 4 the recipie❤
നല്ല മരുമോൾ അല്ലേ പിന്നെ എന്തുകൊണ്ട് സ്നേഹം ഉണ്ടാകാതിരിക്കുക കുടുംബിനിയായ ഒരു മരുമകള് നല്ല സ്വഭാവം നല്ല സ്നേഹം
Chilli powdder may be Soaked in a little water and put it in after Kadu pottia Shesham then the Mirchi powder will not burn.
You are a good daughter in law also. That's why you are speaking good about your mother in-law. May God bless you and your family 🎉🎉
പുതിയ മൺചട്ടിയിൽ കറിയും മറ്റും ഉണ്ടാക്കുമ്പോൾ ചട്ടി മയക്കുക എന്നൊരു പരിപാടി ഉണ്ട് ചിലർ കഞ്ഞിവെള്ളം ഒഴിച്ച് ചൂടാക്കും അങ്ങനെ ചെയ്യുന്നതിനാണ് ചട്ടി മയക്കുക എന്ന്,,,, ഇത് പുതിയ ചട്ടി എടുത്ത് അതിൽ കറി ഉണ്ടാക്കിയാൽ ശരിയാവില്ല,,,,
Ammamarokke umi kathichanu mayakkaru..njan kanji vellamo veruthe vellamo ozhichum mayakkum..pinne thilakkunna vellathilott chayappodi itt athu kure neram vettithilappich mayakkiyappol nallapole chatti mayangi to...vere engineyenkilum ariyumenkil parayane....😊
D
😅@@ayshababu4500
ബ്രോ പറഞ്ഞത് 100% ശെരി ആണ് പുതിയ മൺചട്ടിയിൽ കറി വെക്കുമ്പോൾ ആദ്യം ഒന്നും മായക്കിയിട്ട് മാത്രം കറി ഉണ്ടാകാറുള്ളു എന്റെ അമ്മ ചെയുന്നത് കണ്ടിട്ടുണ്ട് ഒരു പാട് തവണ 👍
Yes
👏🏻👏🏻👏🏻
Super👌👌❤❤
പെറ്റ അമ്മയേക്കാൽ ഒരു അമ്മക്ക് ഒരു പെണ്ണിനെ സ്വാധീനിക്കാൻ കഴിഞ്ഞല്ലോ
നല്ല അമ്മ യെ സ്നേഹ പൂർവ്വം സ്മരിക്കുന്നു
ആനിയുടെ അമ്മ കുഞ്ഞിനെ മരിച്ചതാണ്😢
ബ
@@shajivaliyaveedu2010 ബ അല്ല ഭ
എന്റെ പ്രേക്ഷകർ എന്നൊക്കെ T V യിൽ വന്നു എല്ലാ സിനിനിമാക്കാരും പറയും പക്ഷെ പുറത്ത് കല്യാണത്തിന് പോയാൽ പോലും മുഖത്ത് നമ്മൾ നോക്കിയാൽ ഒന്ന് ചിരിക്കുക പോലും ചെയ്യില്ല ഞാൻ ആനിയെ ചില കല്യാണത്തിന് പോയപ്പോൾ പിന്നെ പുജപ്പുര മണ്ഡപത്തിൽ ഒക്കെ കണ്ടിട്ടുണ്ട് എന്റെ അനുഭവം പറഞ്ഞതാണ് അതേ സമയം സീരിയൽ സീരിയൽ നടിമാർ അങ്ങനെ അല്ല അവർ ചിരിക്കും എന്തെങ്കിലും ചോദിച്ചാൽ സംസാരിക്കുകയും ചെയ്യും
❤❤
ruclips.net/video/VR0IamiiK7s/видео.htmlsi=JmvdaQRjJ0xuxZut
Best meen kari Thrissuril aanu. Ee vaga kaaryangal onnum cheyyanda. Meen kariyil thakkali idunnathu eppol tudangiatha.
👏👏👏👏👏👏👍
❤@@girvis8849
Super Good ❤❤
Non veg മാത്രമേ അറിയുകയുള്ളു. Vegetarian ആണെങ്കിലും അനിയേയും സംസാരവും ഇഷ്ടമാണെന്നുള്ളത് കൊണ്ട് കാണുന്നു. നല്ല മധ്യ തിരുവിതാംകുർ ഭാഷ.
Palakkadan kuttam parayate oro sthalathum oro baza aane kali aakate
Chechi super super❤❤
Malabar fish curry indiayil ella sthalathum favourite dish aanu.
ATHIL KUDAM PULI , CORIANDER IDILLA.
തക്കാളിയാണ്
anichechide.samsaram.ishtama
ആനിമോളേ,, വെരി സൂപ്പർ മീൻ കറി കാണുമ്പോൾ തന്നെ നാവിൽ വെള്ളമുറുന്നു 🤣🤣🤣🤣👌👌👌👌🥰🥰🥰🥰
ruclips.net/video/VR0IamiiK7s/видео.htmlsi=JmvdaQRjJ0xuxZut
ആനി ചേച്ചി ആ കറി വെക്കുന്ന രീതി കണ്ടപ്പോഴേ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു സൂപ്പർ
Superb ❤❤❤
Good 👍🏻👍🏻👍🏻
എന്തൊക്കെ പറഞ്ഞാലും ഒരു പ്രേശസ്ത നടി ഈ കുക്കിംഗ് ഇൽ വന്നതിൽ സന്തോഷം എന്നെ പോലുള്ള സാദാ വീട്ടമ്മമാർക്ക് ഇൻസ്പിറേഷന് തന്നെ.ആനി ചേച്ചിയെ നല്ല ഇഷ്ടം
Adipoli. Thanks
😊😊
@@bindhunair7877😊0 ko nu CR AA mo😊😊😊😊😊ok ni by Dr😊 7:42
Njan try cheythu, not exact same, a little bit different with a little bit more 🌶 powder. The gravy tastes better. I have never seen this in any of my families, we only use kudam puli. I think it's for storing in olden days. It stays like that for a day or two without referigeration. This was probably prevelant in areas where fish is not available every day. I started using coconut gravy in fish curry after marriage. These places have fresh fish available everyday. So, we have to assume different places developed different methods of cooking based on the availability of commodities, weather, etc.
ഞാൻ ഉണ്ടാക്കുന്ന ഒരുപാട് fish കറികളിൽ ഒന്ന് inganeyaanu😃varshangalaayit😃
Super m,❤
Ithinekkalum pacha thenga mallippodi mulak podi manjalpodi chertharachu uluvapodi vaalan puli kurachu mangoyum curry leafum cherthu vechu nokku atha taste
Q
ടേസ്റ്റ് ഇല്ല അങ്ങനെ.. ഞാൻ വെച്ചിട്ടുണ്ട്..... ആനി പറഞ്ഞ രീതിയിൽ 👌👌👌👌
Mango idunnathu ellarkm ishtavilla
സൂപ്പർ സൂപ്പർ 👍🏼👍🏼
ആനി സുഗാണോ നല്ല അച്ചടക്കാ ആനി എനിക്ക് വല്ലാത്ത ഇഷ്ട്ട സാജിദ എടക്കാട്
Annie, ആറ്റുകാൽ പൊങ്കാല ദിവസം പൊങ്കാല ഇട്ടതിനു ശേഷം ചാനലിൽ സംസാരിച്ചപ്പോൾ തനി വടക്കൻ സ്റ്റൈലിൽ ആണ് സംസാരിച്ചത് ശരിക്കും ഏത് ആണ് ഒറിജിനൽ
She is from Kottayam..but trivandrum anu .. samsara reethi..( because avide anu janichu valarnnathu) ithu .. artificial anu.. kottayam style
😂³😅
❤
Enikkishtta❤️
Annie mol pala njan ettumanoor appol nammude bazha oru pole mole valare sneham aane
Blessed is the DIL who has tears in her eyes while remembering her MIL n blessed is that MIL who treated her DIL with love n respect 👏🏽👏🏽👏🏽. May this tribe increase🙏🏽
🤣🤣🤣🤣🤣🤣🤣
അമ്മയുടെ കാര്യം പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞു ആനി ചേച്ചിയുടെ
Ani chechi👌✨💯 enik
World's no one beautest queen is my Annie
Best love from karachi
Super👌👌👌
ruclips.net/video/VR0IamiiK7s/видео.htmlsi=JmvdaQRjJ0xuxZut
Ithil yethu meen aan ittath ennum, ella meenum ee recipie yil cheyamo ennum kuude paranj tharamayirunnu
Njan endhayalum ippo ee curry onn vech nokkan thudangugayanu. Nannayi varatte ennum vjarikkunnu & also Thanx 4 the recipie❤
ഇത് കാണാത്തവർ ഉണ്ട്,, 👍👍👍👍👍❤️❤️
സൂപ്പർ ചേച്ചി ഞാൻ ഉണ്ടാക്കി അടിപൊളി 👌🏻👌🏻👌🏻
അനി ചെയ്യുന്നു എന്ന പ്രത്യേകത മാത്രമേ ഇതിന് ഒള്ളു.ഞങൾ പണ്ടെ ഇങ്ങനെ ആണ് മീൻ വയ്ക്കുന്നത്
👌👌👌👌chechi
Ithu same curry aanello,food house by vijin...cheriya vyathyasam polum illa..but nalla curry aanu.cheriya ulli cherkatheyanu enikishtam ❤
❤❤❤ani ❤❤❤
ആനി മാഡം കറി വെരി സൂപ്പർ
സംസാരം അല്പം കുറയ്ക്കു Shaan jeo യുടെ video kaanu
absalotely correct sir
😂😂😂😂😂😂😂
Vaayathurannaal adakkilla veruppikkal
കറക്ട്
Annie യുടെ സംസാരം കേള്‍ക്കാന്‍ നല്ല ഹാപ്പി ആണ് ബോര്‍ അടിക്കുക ഇല്ല, Shaan geo ന്റെ സംസാരം വേറെ Annie യുടെ വേറെ,അല്ലാതെ Shaan geo മത്രം അല്ല good
Why don't you use a iorn pan and avoid nonstick pan
ruclips.net/video/VR0IamiiK7s/видео.htmlsi=JmvdaQRjJ0xuxZut
നല്ല ഐഡിയ
super
❤❤❤❤show nirithiyappol vishamam aayi eppo happy
Aniyude samsaram enikku ishttamanu ❤
Her presentation is different that’s make the change
Idhu varshangalaayittu njangal veettil undaakkunna curry aanu
Kudampuli oil and salt mix well keep it in a place.after amonth you can use it.very tasty
കൊണ കൊണ വർത്തമാനം കേൾക്കണ്ടവർ ഓടിവായോ.
❤❤❤
കോട്ടയം സ്ലാങ് മനഃപൂർവം ഉണ്ടാക്കുന്ന ത് അരോചകം ആണ്."
ഏച്ച് വച്ചാൽ മുഴച്ചു നില്കും "എന്ന് കേട്ടിട്ടില്ലേ
ഞാനും മൻ ചട്ടിയിൽ തന്നെ കറി ഉണ്ടാക്കുന്നത്
Last il pray chaithathe I liked. I am also praying while cooking
Curry leaf wash cheyyan maranno
Ammayiamma.kanuud alle chechi
ആനി 👍👍👍👍
Super anniechechi❤
നല്ല അവതരണം. Simple 👍👍👍
പണ്ടത്തെപ്പോലെ ഇച്ചിരി ഇച്ചിരി ഇല്ലാ 😆സമാധാനം 👍🏼ഒരുപാട് പ്രാവശ്യം കേൾക്കുമ്പോൾ 😱
😂😂😂😂😂
ഇച്ചിരി അല്ല.. ഇച്ചിരെ.. 🤣
എനിക്ക് ഈ സംസാരം ആണ് കൂടുതൽ ഇഷ്ടം
😂😂😂
@@subirtirur8433 അച്ചോടാ... 😏
ആനിക്കുട്ടി❤ കാലി പാത്രം അടുപ്പിൽ വയ്കരുത് മൂട് കരിയും ഒരൽപം വെള്ളം ഒഴിച്ച് വയ്ക്കണം
ആനിചേച്ചി 👍
Meena curry ku malli podi cherkumo
Njan Thani Kottayam kariyane anyude samsaram Thani Kottayam styl
Doan papdi receioe upload pl.
Kanumbo thanne chiri varum .. ivare .. jevithathil abhinayikkunna oru character
Welcome maam❤
Annieude avatharanam sooper
Very 👍
Endhu meen aarunnu chechye?
ആനിയൂടെ വീഡിയോ കാണാൻ ഇഷ്ടം ❤️
❤pachakam chaiumbol...shawl ശ്രദ്ധിക്കുക...മുടി kettivechal നന്നായിരിക്കും...munvasathekke i...ഒരിക്കലും മുടി idaruthe toooo
ഇത് യൂ ട്യൂബിൽ ഇതിനു മുൻപ് വേറെ എത്രയോ പേർ കാണിച്ചിട്ടുണ്ട്.
So ? Whine for everything 😏
Sathyam
So what?
@@66xx66😅😅😅😅
ഞാൻ ആദ്യമായിട്ടാ കാണുന്നെ
Meen kariyil kadiku edumooo
Welcome back,Annie. So nice to see you again
🎉❤❤👍👍
Anies kitchen eppazhum amirtha tvil undo..eadhu divasam....ethra manikku onnu parayuvo
Non സ്റ്റിക്ക് fan അമേരിക്കയിൽ നിരോധിച്ച സാധനം ഇവിടെ ഇന്ത്യക്കാർ use ചെയ്യുന്നു 🤣🤣
Bagyam
Can u make other than fish and chicken.
ആന്നെല് എന്നാണ് വച്ചാൽ നല്ല രസം kekkane
അടിപൊളി 🥰
Fishcurry🎉super🎉
ഒ മോളുടെ amma ഇല്ലേ എനിക്ക് 6age ഉള്ളപ്പോൾ അപ്പച്ചി മരിച്ചു പോയി anike ഓർമ്മയില്ല ഇപ്പോൾ anike age 55
Chili n coriander powdr ethu brand aanu,,,,,nalla colour undalooo
Mam ..what type of stove is this?
Mean curry super..
Ingane thottaduthu ninnum vaa thoraathe samsaarikkumbol thuppal therikkillee.. 🤗idaykokke adachu vaykkoooo👍
Chattiyuday naduvilayi oru kariveppin chedi angu nattupidippichalo
my favourite Annie mole.
ആനി ഇതേ മീൻ കറി ഞാൻ വീട്ടിൽ വെക്കും
ഇച്ചിരി... വേണം... അത്ആണ് ആനിയുടെ സംഭാഷണം മികവ്...
ഒരു ക്രിസ്ത്യൻ അമ്മാവിയമ്മ ആയിരുന്നെങ്കിൽ ആനിക്ക് ഇങ്ങനെ പറഞ്ഞു കണ്ണ് നിറയാൻ അവസരം ഉണ്ടാവുക ഇല്ലായിരുന്നു.
എൻ്റെ അഭിപ്രായം. പൊങ്കാല ഇടാൻ വരണ്ട.
അതെന്താ അങ്ങനെ പറയാൻ കാരണം
@@annaann7610 എനിക്ക് തോന്നി. അത്ര തന്നെ
Ella Christian ammayiammamarum oru pole alla
@@annaann7610 അത് അങ്ങനെ യാണ്
@@beenamuralidhar8020 അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാട്ടിൽ ആണ് ഞാൻ ജീവിക്കുന്നത്. എൻ്റെ അഭിപ്രായം ഞാൻ പറഞ്ഞു. യോജിക്കുന്നവർക്ക് യോജിക്കാൻ..അത്രയേ ഉള്ളൂ
I.loveeeeeeeeee.youuuuuuuuudeeee
Soap How much is required while perform Contact
God Bless you❤
Super
Ee churidar adipoly
ആനി കുഞ്ഞേ എവിടെ പോയിരുന്നു രണ്ടു മൂന്നു കൊല്ലം ആയി രുചി ആയിട്ട് വല്ലതും കഴിച്ചിട്ട് ഇത് നടക്കില്ല കേട്ടോ കൊതിപ്പിച്ചിട്ടു കടന്നു കളയുന്നോ?
MEEN.MAMY.SHRIKHONNU.PARNJUTHARANNAME.MEENKARIVAKHANARILLANAI
Super മീൻ കറി