Annies Kitchen | Episode :85 | Annies Kitchen Season 2 | AmritaTV

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 239

  • @smithanimom
    @smithanimom 9 дней назад +31

    Watched this only for nadiya... Love listening to her. ❤

  • @BinduKRaju
    @BinduKRaju 18 дней назад +27

    ആയിരം കണ്ണുമായ്❤❤❤❤❤ചിച്ചചിച്ച രണ്ടു പേരേയും ഒത്തിരി ഇഷ്ടം

  • @sainabagafoor4509
    @sainabagafoor4509 8 дней назад +5

    ആനിയെ വളരെ അധികം ഇഷ്ട്ടമാണ് എപ്പോഴും ഓർക്കുന്നത് മമ്മുക്കയുടെ സിനിമ പടംമഴ എത്തും മുമ്പോ അതിലെ ആ നിയെ വളരെ അധികം ഇഷ്ട്ടമാണ് എപ്പോഴുകാണുമ്പോൾ ആ സിനിമ ഓർക്കാറുണ്ട് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ഇനിയുംകഴിവു തെള്ളിക്കുന്ന പരുപാടികൾ അവതരിപ്പിക്കാൻ കഴിയട്ടെ

  • @lisapjoseph
    @lisapjoseph 17 дней назад +37

    Nadiya looks the same. Very energetic

  • @jestalk4289
    @jestalk4289 6 дней назад +10

    only because of Nadia i am watching this.....

  • @gj4025
    @gj4025 21 час назад

    Love watching your show everytime Annie.Your cooking knowledge and presentation excellent.Keep posting ❤️

  • @minimolsuresh8947
    @minimolsuresh8947 11 дней назад +43

    ആനി film ൽ വരുന്ന time വളരെ modern കുട്ടി feel ആയിരുന്നു... ഇപ്പോൾ ആകെ മൊത്തം നാടൻ സ്ത്രീ പോലെ ആയി... Education കുറഞ്ഞവർ പറയുന്ന style... അതൊരു artifical ആയിട്ട് പറഞ്ഞു ശീലിച്ചത് പോലെ... നല്ലൊരു പെൺകുട്ടി ആയിരുന്നു.. വയസായപ്പോൾ കുറെ aged ആയ അമ്മുമ്മ style....

    • @FathimaFathi-rn7ms
      @FathimaFathi-rn7ms 10 дней назад +8

      ആനിക്ക് പ്രായം തോന്നുന്നില്ല

    • @sreejas6036
      @sreejas6036 10 дней назад +17

      Sari ഉടുത്തൽ വയസ്സായ ഫീലിംഗ് ആകുമോ .annie പഴയതിനേക്കാൾ സുന്ദരി ആയിട്ടുണ്ട്

    • @habeebamp1801
      @habeebamp1801 10 дней назад +12

      എനിക്ക് തോന്നിയില്ല. ആനി ഇപ്പോഴാ സൗന്ദര്യം.

    • @binji4147
      @binji4147 9 дней назад +13

      സംസാരം ആർട്ടിഫിഷ്യൽ ആയി തോന്നുന്നുണ്ട്.. ഇന്റർവ്യൂ വിൽ ഒന്നും അച്ചായൻ സ്റ്റൈൽ ഇല്ല... കോട്ടയകാർ പോലും ഈ രീതിയിൽ ഇപ്പോൾ സംസാരിക്കാറില്ല... വർഷങ്ങൾ ആയില്ലേ തിരുവനന്തപുരം... ഇത് ചുമ്മാ...

    • @RamanSg
      @RamanSg 9 дней назад

      @@binji4147 Asooya... asooya... asooya

  • @sithakavalur7374
    @sithakavalur7374 11 дней назад +7

    What a lovely episode! Thanks a ton you called Nadiya Mam for this special episode. Both of you look still the same...stunning!!😍 ❤🙏

  • @Aascvbh
    @Aascvbh 13 дней назад +31

    എന്തൊരു ഭംഗി ആണ് ആനിചേച്ചിയെ ഈ വീഡിയോൾ കാണാൻ... അല്ലേലും നല്ല ഭംഗി ആണ്
    But ഈ എപ്പിസോഡ് ഒരു പ്രതേക ഭംഗി 😍

  • @saisreemenon3104
    @saisreemenon3104 10 дней назад +5

    Both the actresses are soooo......attractive and dignified ❤❤❤

  • @SunithaVp-o2q
    @SunithaVp-o2q 5 дней назад

    Anichechiyeandhubaghiya kanuvan❤️super. Kathirikukauane
    Kadhayalithujeevitham❤👍🏽👌🏽💯

  • @shawridani
    @shawridani 10 дней назад +3

    Lovly episode. Aaniede appanem ammaenm episode kodnu varanam.... ❤️👏....

  • @sherinlobo1839
    @sherinlobo1839 13 дней назад +8

    Our favourite actress Nadia moidu

  • @antonyjosephine494
    @antonyjosephine494 5 дней назад +1

    Happy New Year Wishes 🎆

  • @varsha-c2i
    @varsha-c2i 18 дней назад +29

    നോക്കാത്ത ദൂരത്ത് കണ്ണുംനട്ട് the evergreen memorable actress❤ 80's

  • @oasiseduco4814
    @oasiseduco4814 3 дня назад

    Kaliphorniyayil thank you for sharing my support and supporting your family Ambujam and your family Ambujam and your family Ambujam the best of your life as well as your family Ambujam. I hope you are well

  • @kunnikurumedia26
    @kunnikurumedia26 11 дней назад +16

    മലയാളികളുടെ സ്വന്തം ഗേളി എന്നും 🥰🥰

  • @hanaumar6447
    @hanaumar6447 5 дней назад +1

    Annies kitchen ❤❤❤❤

  • @lalluscollections9124
    @lalluscollections9124 11 дней назад +32

    നദിയ ചോദിച്ച എല്ലാ ingredients ഉം നേരത്തെ എടുത്തു വെച്ചിരുന്നതാണ് എന്ന് ആർക്കെങ്കിലും തോന്നിയോ 😂😂

    • @AswathiPranav-z8u
      @AswathiPranav-z8u 11 дней назад +4

      Yes. Nerathe eduthu vecha pole und.

    • @Shaji05
      @Shaji05 11 дней назад +2

      Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente channel il undu. Athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...

    • @NabeesaNabeesa-tz3zq
      @NabeesaNabeesa-tz3zq 7 дней назад +1

      ​@@Shaji05etha chanal🤔

    • @mohdmk8110
      @mohdmk8110 7 дней назад

      😅

  • @fathimarisha8752
    @fathimarisha8752 18 дней назад +33

    ഞങ്ങളുടെ നാട്ടിൽ nonveg items ഉണ്ടാക്കുമ്പോൾ കടുക് ഇടാറില്ല പകരം ഉലുവയാണ്

    • @geena1910
      @geena1910 17 дней назад +8

      ഇറച്ചി ഉലുവ ഇടില്ല

    • @Nadiya-e2t
      @Nadiya-e2t 14 дней назад

      ഉലുവ ഇടും​@@geena1910

    • @konjan583
      @konjan583 10 дней назад +1

      Malabar sidil ullu a edum

    • @konjan583
      @konjan583 10 дней назад +2

      Kaduk use cheyyulla

    • @RJ-hs9xn
      @RJ-hs9xn 10 дней назад +1

      ഞങ്ങടെ നാട്ടിൽ ഇത് രണ്ടും ഇടാതെയും ഉണ്ടാകും.

  • @SALMABadusha
    @SALMABadusha 7 дней назад +2

    Poornima jayaram. SUGHASIINI konduvarooo❤❤❤❤❤❤❤❤❤❤❤

  • @csb4
    @csb4 10 дней назад +5

    ഞാൻ കരുതി ഇരുന്നത് നദിയ കുറച്ചു അഹംഭാവി ആണെന്ന്, പക്ഷെ she is very sweet.

  • @antonyjosephine494
    @antonyjosephine494 5 дней назад

    Mam, Iam a Big Fan of your recipes..

  • @SharathPonnu
    @SharathPonnu 17 дней назад +8

    ❤❤❤❤❤❤❤ഒരുപാട് .ഇഷ്ടം.നാദിയമേം...നേരില്‍.കണ്ട്ണ്ടുണ്ട്..എന്റെ.നാട്ടില്‍.വെച്ച്...ഷൂട്ടിങ് .മൂവി..ഒന്നിങ്ങ്.വന്നെകില്‍...മമ്മൂക്ക .നദിയ.❤❤❤

  • @Sa5232
    @Sa5232 5 дней назад +2

    E ആണിപ്പെണ്ണുപിള്ളക്ക് നേരം vannam സംസാരിച്ചുകൂടെ അവരുടെ സംസാരം കേക്കുപ്പോ iragi. ഓടാൻ തോന്നുo ഞാൻ ഒരു തനി കോട്ടയം കാരിയാണ് ഞങ്ങളാരും ഇങ്ങനെ സംസാരിക്കാറില്ല അന്നേച്ചും ഇന്നേച്ചും മതി nadiya ഉള്ളതുകൊണ്ട് കാണാൻ വന്നു

  • @nishamm5718
    @nishamm5718 13 дней назад +19

    മീരാജാസ്മിനെ ഇതുപോലെ കാണാൻ ആഗ്രഹമുണ്ട്💚💚

  • @girijapathekkara1473
    @girijapathekkara1473 18 дней назад +93

    വീട്ടിൽ നിൽക്കുന്ന പെണ്ണ് എന്ന പ്രയോഗം ഒഴിവാക്കാമായിരുന്നു, ഏറെ പ്രിയപ്പെട്ട നദിയാ

    • @travancore_royal_family
      @travancore_royal_family 16 дней назад +24

      നദിയാ കണ്ണൂർ കാരി ആണെന്ന് തോന്നുന്നു. അത് അവരുടെ ഒരു ഭാഷാ പ്രെയോഗം ആയിരിക്കാം.

    • @anivtvm3130
      @anivtvm3130 15 дней назад +14

      ചിലയിടത്ത് പെണ്ണ് എന്ന് സ്നേഹത്തോടാ വിളിക്കുന്നത്

    • @nandu462
      @nandu462 14 дней назад

      ​​@@travancore_royal_familyavaru kottayam aana thonnane

    • @DhanyaMohan-o8t
      @DhanyaMohan-o8t 14 дней назад +2

      ​@@travancore_royal_familyamma thiruvalla ane

    • @mumthasb.h3792
      @mumthasb.h3792 14 дней назад +5

      Uppa thalasseri kkarananu

  • @bindumenon6278
    @bindumenon6278 10 дней назад +14

    NADIYA MOIDU EVERGREEN STAR❤❤❤

  • @sreekala.k6741
    @sreekala.k6741 10 дней назад +4

    Nadhiya is cute and energetic like Anni❤

  • @bindu3935
    @bindu3935 19 дней назад +4

    Happy Christmas,and happy New year

  • @lincyjose5633
    @lincyjose5633 18 дней назад +6

    Beautiful video I like anni and Nadyamoidu their taking too nice.Merry Christmas and Happy New Year

  • @anilashibu9300
    @anilashibu9300 18 дней назад +8

    Ente kitchen il njan raavile varumbol first Nadiya moythu nte oru photo kaanum.enikk athrayum ishtam aanu avare

  • @sanithasabeeshsanuu9800
    @sanithasabeeshsanuu9800 8 дней назад +1

    Nadiya moidu❤

  • @Sreedevi-k9y
    @Sreedevi-k9y 10 дней назад +2

    Innu simple aanallo Anie beautiful

  • @kavithar535
    @kavithar535 4 дня назад

    ഈ ഉൾട്ടാ എന്ന വാക്ക് ഞാനും പറഞ്ഞു പോകാറുണ്ട്... ചിലപ്പോൾ ആളുകൾക്ക് തോന്നും ചീത്ത ആയിരിക്കുംന്ന് 🫣😂

  • @sari1484
    @sari1484 12 дней назад +1

    ❤every time I see Nadia Moidu I remember her role as Girly and ‘lathiri poothiri’ song 😊

  • @SureshBhai-t3s
    @SureshBhai-t3s 15 дней назад +3

    ഹോ ചുമ്മാ കൊതി പിക്കല്ല ആനി കൊച്ചേ

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq 8 дней назад

    Veetilnilkkunna pennennu epozhum paryunnathenthina athinu perille😮 Onnullelum nalla ruchiyulla backshanam vechu tharunnalle😮 avrodum kurachu behumanamokke aavam... Kashttam😢 Aanichechi Luv you....😘😘😘♥️♥️♥️

  • @shrutimohan8908
    @shrutimohan8908 19 дней назад +9

    Girley ❤🎉even nadia mam done many roles too..fav❤

  • @shantyaneeshshanty165
    @shantyaneeshshanty165 10 дней назад +2

    സുന്ദരി ആനി

  • @dr.padmapanikkar3737
    @dr.padmapanikkar3737 11 дней назад +5

    Nadia was extremely dark complexioned ,when she was doing movies during the 80s and 90s.Looks like she has undergone a major skin lightening treatment over the past few years.Of course her make up and dressing sense are very nice.

    • @Julie-pb7fe
      @Julie-pb7fe 10 дней назад

      Could you please share what Nadia Ma’am did for her skin lightening .

    • @dr.padmapanikkar3737
      @dr.padmapanikkar3737 10 дней назад +1

      Ask her.She has definitely undergone a major skin lightening treatment .​@@Julie-pb7fe

    • @dr.padmapanikkar3737
      @dr.padmapanikkar3737 10 дней назад +2

      ​@@Julie-pb7feI wasnt her doctor,ask her yourself.That she has undergone a major skin lightening treatment is obvious.Why has this reply of mine been deleted once ,immediately after I posted it?DO NOT DELETE IT AGAIN.Watch all her movies of 80s and 90s you will make out the difference in her complexion,then and now.

    • @thetruth3718
      @thetruth3718 10 дней назад +2

      Don't think she did anything. The old camera and lighting were different that attributed a different brown tint.

    • @Julie-pb7fe
      @Julie-pb7fe 9 дней назад +1

      @@dr.padmapanikkar3737 your messages can be deleted only by Amrita TV as this is their channel . No one else can delete messages in the comment box .

  • @rekham4620
    @rekham4620 18 дней назад +130

    ആനി മുൻപ് സിനിമയിൽ അഭിനയിച്ചിരുന്ന കാലത്ത് ഇതിലും നന്നായി മലയാളം സംസാരിക്കുമായിരുന്നു.

    • @NihaalSathya
      @NihaalSathya 18 дней назад +32

      അതിന് ആനിയുടെ സൗണ്ട് അല്ലല്ലോ സിനിമയിൽ

    • @rekham4620
      @rekham4620 18 дней назад +13

      @NihaalSathya മമ്മുട്ടിയുടെ കൂടെ അഭിനയിച്ച ഒരു സിനിമ ഉണ്ടല്ലോ... അത് അവർ തന്നെയാണ് ഡബ്ബ് ചെയ്തത്. കണ്ടുനോക്കൂ

    • @NihaalSathya
      @NihaalSathya 18 дней назад +31

      @@rekham4620 അതിപ്പോ അവർ ശീലിച്ച ടോണിൽ സിനിമയിൽ സംസാരിക്കാൻ സംവിധായകൻ സമ്മതിക്കില്ലല്ലോ. തിരുവനന്തപുരം പാറശാലയിൽ ഉള്ള ആൾ സംസാരിക്കുന്ന ടോണിൽ എല്ലാ സിനിമയിലും സംസാരിച്ചാൽ എങ്ങനെയിരിക്കും. സിനിമയ്ക്ക് വേണ്ടി അവരൊക്കെ മാറും

    • @chrizzzzz2193
      @chrizzzzz2193 18 дней назад +2

      😂

    • @aamiadam4672
      @aamiadam4672 17 дней назад +2

      Sathiyam ​@@NihaalSathya

  • @beenaanand8267
    @beenaanand8267 9 дней назад

    My favourite actress ❤️❤️

  • @ajitharajeev946
    @ajitharajeev946 18 дней назад +1

    My favourite ❤ nadiya❤

  • @dr.padmapanikkar3737
    @dr.padmapanikkar3737 11 дней назад +2

    Did I hear Nadia address Annie as " chechi" 🤔 😅

  • @gs-bb5ey
    @gs-bb5ey 8 дней назад

    LoveU n Nadiya ma'am ❤❤❤

    • @RajendranRajendran-rj2lx
      @RajendranRajendran-rj2lx 2 дня назад

      Respected❤nadiyamadem❤yourcontry❤adderss❤andyourlifeperssonalopinion❤iamreplyexpecteme❤afteriamfinalditerminatiionreplymillaga❤godblessyou🌹nadhiyamadem❤iamrightnow❤thankfull😂

  • @jaseenama4572
    @jaseenama4572 9 дней назад +4

    Nadiya moidu ne deepika padkone pole evidekkeyo enik matramano thonnunnath 🤔😊

  • @satheedavi61
    @satheedavi61 9 дней назад +3

    നദിയാ പണ്ടത്തെ പോലെ ഇപ്പോഴും 🥰🙏🏽

  • @Ameeshams156
    @Ameeshams156 4 дня назад +1

    M Kumaran s/o Mahalakshmi

  • @divyapramod607
    @divyapramod607 19 дней назад +3

    ❤❤

  • @shissysebastian1132
    @shissysebastian1132 18 дней назад +6

    Enthu rassaamaa samsaaram kelkkaan... 💞randaalum super, oru ahankaaram um ellaatha 2 vekthikal.... 💞

  • @princejo.__
    @princejo.__ 16 дней назад

    Super❤️❤️❤️

  • @gayatriworld3379
    @gayatriworld3379 18 дней назад +7

    Mannerisms and talking, while talking malayalam - just like sheela. Nice to see. Watched kannadi scene recently too. Can't stop laughing. 😅Really wonder how these scenes got into these movies. I think girlie's special kannadi sees everything thru the dress. 😂😂😂. So funny! Same with Ramji Rao Speaking. Unforgettable!

    • @gayatriworld3379
      @gayatriworld3379 18 дней назад

      Another unforgettable dialogue - Chandralekha - "ninnem nite thanthem picha chatti eduppikkum...😂." nalla green shade. Ithiri valippam koodiyo enne samshayam.

    • @nns132
      @nns132 6 дней назад

      Her talks reminds me of Padmini and Sheela😊

  • @amarns1078
    @amarns1078 9 дней назад +1

    എടക്കാട് മൊയ്‌ദു sir നെ കുറിച് പറഞ്ഞു കേട്ടറിവ് ഉണ്ട്. പുള്ളിക്ക് അവിടെ മീൻ വില്പന ആയിരുന്നു

  • @jollythomas3797
    @jollythomas3797 8 дней назад

    Aniyude veedu ktm evideya please parayoo veetil siblings എത്ര per

    • @RajendranRajendran-rj2lx
      @RajendranRajendran-rj2lx 2 дня назад

      Respectedannimademyourresidensekottayam❤whereareyou❤plese🌹opinionthankfull❤

  • @sreenathrsreenath5438
    @sreenathrsreenath5438 10 дней назад

    Painkilee...malar then kili...🎶

  • @WelsyGrace1984
    @WelsyGrace1984 10 дней назад

    🥰🥰

  • @jyothipm96
    @jyothipm96 9 дней назад

    Maryathaku fruits kaichu irikarnu .. sammathikula ❤😂

  • @sajimangalath5139
    @sajimangalath5139 10 дней назад

    Ok, I agree.
    കാണാൻ വേണ്ടി ആണലോ
    ഇത് ടെലികാസ്റ് ചെയുന്നത്.
    കാണുബോൾ ആർക്കും മുൻവിധിയോടെ കാണാൻ പറ്റില്ലലോ?
    കാണുമ്പോൾ അവരവരുടെ അഭിപ്രായം ആർക്കും പറയാമല്ലോ

  • @itsmytruth1
    @itsmytruth1 6 дней назад +1

    Annie looks like kavya madhavan

  • @sherinlobo1839
    @sherinlobo1839 13 дней назад +1

    & Very Beautiful Annie

  • @Fathi-h1u
    @Fathi-h1u 10 дней назад

    Nadiya moidu thalassery kari ano

  • @trishalx
    @trishalx 19 дней назад +16

    Hello Anne, the red sari you are wearing is so beautiful. Very Christmas design.

    • @ashck6354
      @ashck6354 18 дней назад +2

      Veetil nilkuna pennu😮

  • @smithamurali4443
    @smithamurali4443 10 дней назад

    👌👌❤

  • @SeemasEntertainments
    @SeemasEntertainments 18 дней назад +27

    നദിയ ആന്റിയെ കാണാൻ ഇപ്പോൾ ഹിന്ദി നടി ദീപിക പദുകോൺ പോലെ

  • @Julie-pb7fe
    @Julie-pb7fe 10 дней назад

    How did she have chopped cucumber, chopped chilli in a small bowl, and everything that Nadia asked for??

  • @sajimangalath5139
    @sajimangalath5139 11 дней назад +5

    നദിയ, സഹിക്കാൻ പറ്റാത്ത ശബ്ദവും വാചകവും ഈഗോയും.
    ആനി മലയാളം നല്ലതുപോലെ പറഞ്ഞിരുന്നു ഇപ്പോൾ എന്നാ പറ്റി.

    • @itn0687
      @itn0687 11 дней назад +5

      Sahikkan pattunnilenkil kanenda.....she is chill

    • @WelsyGrace1984
      @WelsyGrace1984 10 дней назад

      എന്റെ പൊന്നോ 🙏🏻🙏🏻🙏🏻

    • @jollythomas3797
      @jollythomas3797 8 дней назад

      Annie valichuneetal kurakoo

  • @gs-bb5ey
    @gs-bb5ey 8 дней назад +1

    57:28 This was so cute ma'am ❤❤

  • @anilar7849
    @anilar7849 11 дней назад +2

    HNY 2025" 🙏🏻🎊❤🎉😋/nokatta dooratte......🎬,goggle 😅 scene(nice❤ interview,💚 Nadiya M., Kure kala shesham as 💪guest😊

  • @AntonyAshmi
    @AntonyAshmi 12 дней назад +1

    ആനി ചേച്ചി ഒരപ്പത്തിന്റെ റെസിപ്പി ഒന്ന് കാണിക്കു മേ

  • @sindhum6443
    @sindhum6443 9 дней назад +1

    അനിയമ്മ

  • @NewspaperSanitha
    @NewspaperSanitha 16 дней назад +7

    Aaniyude English ozhichu ellam ishtaanu 😂

  • @MyCreation_ZU
    @MyCreation_ZU 10 дней назад +2

    ആനിയുടെ സംസാരം ഒരു പ്രത്യേക സ്റ്റയിലാണ്❤

  • @ChandraMohan-vy5yl
    @ChandraMohan-vy5yl 15 дней назад +18

    ഈ സ്ത്രീയുടെ നാക്ക് അസാധ്യം തന്നെ .. ഞാൻ ഞാൻ എന്ന അഹംഭാവം ആണ് മുൻപിൽ ..

    • @manojaharidas2982
      @manojaharidas2982 14 дней назад +4

      എന്ത് അഹങ്കാരമില്ലാത്ത ആനി എനിക്കിഷ്ട്ട ആനിഷ്കളങ്ക സംസാരം ❤❤❤

  • @rosammasam4457
    @rosammasam4457 18 дней назад +10

    My favourite Nadiya

  • @MolySreekala
    @MolySreekala 10 дней назад

    Nadiya. . Like

  • @saheedajabhar6673
    @saheedajabhar6673 8 дней назад

    Nadia prayamayi kazhuth kando

  • @SunilKumar-du9cr
    @SunilKumar-du9cr 9 дней назад +1

    എന്തൊരു ഭാഷ

  • @reshmavipin217
    @reshmavipin217 12 дней назад

    Hai mom

  • @aswinrajp8905
    @aswinrajp8905 9 дней назад

    Please bring vani vishwanath

  • @gauthamputham7592
    @gauthamputham7592 9 дней назад +1

    ഒരപ്പം ഉണ്ടാക്കി കാണിച്ച് തരുമോ?

  • @lissyfrancis6594
    @lissyfrancis6594 9 дней назад +2

    ആനി മലയാളം കടിച്ചു പിടിച്ചു സംസാരിക്കുന്നു.

  • @jinugeorge4913
    @jinugeorge4913 18 дней назад +16

    Nadia is more real ,Annie is boring

    • @aadam8428
      @aadam8428 18 дней назад +1

      Chechi nikkunnathu Kerala yelaa??

  • @vincentak
    @vincentak 14 дней назад

    ❤❤❤❤❤Happy New Year 2025❤️🙏🙏🙏

  • @gayatriworld3379
    @gayatriworld3379 18 дней назад +3

    Annie Kailas ine enthina religion? Annie thanne oru religion alle🙄🤫😊💚❤

  • @SusheelM-t1j
    @SusheelM-t1j 16 дней назад +10

    വാചകമടി ഒന്നു കുറച്ചാൽ നന്നായിരുന്നു

  • @elizabethrajan4156
    @elizabethrajan4156 18 дней назад +7

    U have such good memories but sad and unfortunate ur not a devout Christian anymore

    • @Assu-w6d
      @Assu-w6d 18 дней назад +3

      Exactly now she is a hindu

  • @devankkrishnan3724
    @devankkrishnan3724 16 дней назад +4

    Annie is not allowing Nadita to speak!

    • @nns132
      @nns132 6 дней назад

      But nadiya mam completed whatever she was saying

  • @fayidasaleel6478
    @fayidasaleel6478 9 дней назад

    എന്ന തടിയാ തടിച്ചത് 😅

  • @kannanamrutham8837
    @kannanamrutham8837 18 дней назад +4

    എല്ലാവർക്കും ശാന്തിയുടെയും സമാധാനത്തിന്റെയും ക്രിസ്തുമസ് ആശംസകൾ ❤

  • @sammathew1513
    @sammathew1513 9 дней назад +3

    Ivar enthina ingane slang idune… itrem slang kottayamkaru polum use cheyarila ee edayayitu.. im from Kottayam bythe way😅

    • @kavithar535
      @kavithar535 4 дня назад

      ഇടക്ക് കറക്റ്റ് ഭാഷ ആകുന്നുണ്ട്.... പിന്നെ കുറച്ചു കൂട്ടി പറയുന്നതാ ആ ഭാഷ

  • @RamaniShanmughan-q1t
    @RamaniShanmughan-q1t 11 дней назад +6

    മലയാളം അറിയാത്തവരെ സംസാരിക്കുന്ന പോലെ

    • @JustATypicalDash
      @JustATypicalDash 11 дней назад

      അവര്‍ രീതി അങ്ങനെ ആണ്

    • @maryreshma9756
      @maryreshma9756 11 дней назад +2

      She grew up in Mumbai and Marathi is her fluent language.

    • @kavithar535
      @kavithar535 4 дня назад

      അവർ ജനിച്ചത് മുതൽ ഇപ്പോൾ വരെയും കേരളത്തിന് പുറത്താണ്... എന്നിട്ട് കൂടി നന്നായി സംസാരിക്കുന്നുണ്ട് 🤗

  • @marialeena104
    @marialeena104 17 дней назад

    Adinte peru vazaka dosi ente mummyum undakumayirunnu

  • @sophiyasussanjacob3058
    @sophiyasussanjacob3058 19 дней назад +17

    Then why did Annie hurt that poor father and hide and get married?

    • @DhanyaMohan-o8t
      @DhanyaMohan-o8t 19 дней назад +2

      Thiricharive ayappo premikkan thonnal vannu atha

    • @Assu-w6d
      @Assu-w6d 18 дней назад +3

      Exactly olich oodi kalyanam kazhichapo end unnum orthille?eppo hindu alle

    • @DhanyaMohan-o8t
      @DhanyaMohan-o8t 18 дней назад +1

      @@Assu-w6d ys pere matti chithra kailas akki

    • @ayshavc9807
      @ayshavc9807 18 дней назад +8

      ഏത് മതം അയാലെന്താ അവർ നല്ല സന്തോഷവതിയായി ജീവിക്കുന്നു ❤️അതിൽ നിന്ന് മനസ്സിലാക്കിക്കൂടെ മതത്തിലല്ല കാര്യം മനുഷ്യനിലാണ് എന്ന് 💕💕

    • @sophiyasussanjacob3058
      @sophiyasussanjacob3058 15 дней назад

      @@ayshavc9807 What did I say and what did you say? I said that if you love your own father so much, why did you hide and get married? okay

  • @aswathythayil6346
    @aswathythayil6346 9 дней назад

    😍😍🥰🥰😍😍😍🥰💞💞💞💞💞🎉🎉🎉🎉

  • @vargheseedathua1
    @vargheseedathua1 10 дней назад

    ⛇️🎄🎅✨️💞🛷🦆🌟

  • @karthiayanim2970
    @karthiayanim2970 16 дней назад

    ഓണസ്റ്റിലി നാദിയ

  • @rajisabu5797
    @rajisabu5797 17 дней назад +1

    E saree enik tharumo

  • @_be_strong_
    @_be_strong_ 9 дней назад +1

    അടിച്ച് പൂസായ ആനി ....
    കൊഴഞ്ഞ സംസാരം
    വൃത്തികേട്........

  • @anithakdas6617
    @anithakdas6617 15 дней назад +9

    Annie's Malayalam , as well as English too boring.