Njan മുംബൈയിൽ ആണ് താമസം.ഇത്രയൊന്നും time Venda. Simple എന്നൽ ടാസ്റ്റിയും.oil athilell അരിഞ്ഞുവെച്ച ഉള്ളി cashew nuts IVA വഴറ്റി മഞ്ഞ.ഇച്ചിരി മുളക്പൊടി മല്ലിപ്പൊടി ഇട്ടു വഴറ്റുക വഴന്നു വരുമ്പോൾ ടൊമാറ്റ ഇടുകടുക നല്ലവണ്ണം വഴന്നു വരുമ്പോൾ ഇച്രി ജീരകപ്പൊടി ചേർക്കുക ശേഷം ichri ഗരം മസാല ചേർക്കുക.ശേഷം grind.പിന്നെ butter ഒഴിച്ച് ഉള്ളി 15:15 അരിഞ്ഞത് ഒരു bay leaf ചേർത്ത് arav ചേർത്ത് ചൂടാക്കുക പിന്നെ പനീർ ഇടുക. After 5 minutes കഴിഞ്ഞു ഇറക്കുമ്പോൾ മല്ലിയില ചേർക്കുക നല്ല ടേസ്റ്റ് ആണ്
വെജ് ആണ് നല്ലത് ആനിമോളെ രോഗങ്ങൾ ഉണ്ടാകില്ല ഒരു ജീവിയെ കൊല്ലാൻ പിടിയ്ക്കുമ്പോൾ ആജീവിയുടെ വേദന നമ്മൾ ഓർക്കുന്നില്ല. അതിനും ജീവിയ്ക്കാൻ ആഗ്രഹമുണ്ട്. അതിൻ്റെ കർമ്മം അനുഭവിച്ച് തീർക്കാൻ അത് ഭൂമിയിൽ ജനിക്കുന്നത്. പക്ഷേ നമ്മൾ അവയെ തിന്നുമ്പോൾ അതിൻ്റെ കർമ്മഫലം കൂടി നമ്മൾ അനുഭവിയ്ക്കേണ്ടിവരും. അതു തന്നെയാണ് യേശുദേവൻ പറഞ്ഞത്. കൊന്നാൽ , പാവം തിന്നേണ്ടിവരും അനുഭവിക്കേണ്ടിവരും. തിന്നാൻ ഇഷ്ടമുള്ളവർ അത്. കൊന്നാൽ പാപം , തിന്നാൽ തീരും എന്നാക്കി ഇതിനടിയിൽ ഒത്തിരി തെറി എനിക്ക് കിട്ടും പക്ഷേ സത്യമിതാണ് മോളെ തെറി പറയുന്നത് അവരുടെ സംസ്കാരമാണ്.🙏🙏🙏🙏 യഥാ അന്ന തഥോ മന എന്തു കഴിക്കുന്നുവോ അതാണ് നമ്മൾ കള്ളുകുടിച്ചാൽ കള്ളിൻ്റെ സ്വഭാവം കഞ്ചാവ് എങ്കിൽ അതിൻ്റെ തീർച്ചയായും നമ്മുടെ സ്വഭാവത്തിൽ കോഴി, ആട്, പോത്ത്, എരുമ മത്സ്യം ഇവയുടെ സ്വഭാവ സവിശേഷതയും വന്നുചേരും സിറിയ താലിബാൻ പലയിടങ്ങളിലും കാണപ്പെടുന്ന ക്രൂരകൃത്യങ്ങൾ ഈ ഭക്ഷണ രീതിയുടെ പ്രതിഫലനം കൂടിയാണ് ' മുട്ടയ്ക്ക് പകരം ഏറ്റവും നല്ലത് പനീർ ആണ്. ok അപ്പോൾ പനീർപാലിൽ നിന്നല്ലേ പാൽ പശുവിൽ നിന്നല്ലേ. ചോദ്യം പക്ഷേ പശുവിൻ്റെ ജീവൻ എടുത്തിട്ടില്ല. വീണ്ടു ചോദ്യം വരും സസ്യങ്ങൾക്ക് ജീവനില്ലേ എന്ന് ഉണ്ട് പക്ഷേ സാക്ഷിയില്ല. ജീവികളിൽ സാക്ഷി ഉണ്ട്. സാക്ഷി ഉള്ള ഭക്ഷണം കഴിക്കുന്നത് നമുക്ക് മനുഷ്യർക്ക് നല്ലതല്ല.
Njan മുംബൈയിൽ ആണ് താമസം.ഇത്രയൊന്നും time Venda. Simple എന്നൽ ടാസ്റ്റിയും.oil athilell അരിഞ്ഞുവെച്ച ഉള്ളി cashew nuts IVA വഴറ്റി മഞ്ഞ.ഇച്ചിരി മുളക്പൊടി മല്ലിപ്പൊടി ഇട്ടു വഴറ്റുക വഴന്നു വരുമ്പോൾ ടൊമാറ്റ ഇടുകടുക നല്ലവണ്ണം വഴന്നു വരുമ്പോൾ ഇച്രി ജീരകപ്പൊടി ചേർക്കുക ശേഷം ichri ഗരം മസാല ചേർക്കുക.ശേഷം grind.പിന്നെ butter ഒഴിച്ച് ഉള്ളി 15:15 അരിഞ്ഞത് ഒരു bay leaf ചേർത്ത് arav ചേർത്ത് ചൂടാക്കുക പിന്നെ പനീർ ഇടുക. After 5 minutes കഴിഞ്ഞു ഇറക്കുമ്പോൾ മല്ലിയില ചേർക്കുക നല്ല ടേസ്റ്റ് ആണ്
Your recipe is good 👍
@@chitraam8574 thank U. Itjri creami കൂടെ ഒഴിച്ചാൽ.നല്ലത്.അല്ലെങ്കിൽ creami ഉള്ള പനീർ കിട്ടും
വെജ് വിഭവങ്ങൾ ഇനിയും പോരട്ടെ 🥰🥰👏👏👏
Didi,very happy to see our North Indian special paneer recipe in this video (valarae manoharam)👌👌👌👌👌👌👌😊😊😊😊
ഇന്നാണ് എനിക്ക് ആനിനെ ഒരുപാട് ഇഷ്ടമായത് ❤️
ആനിയെ ആദ്യം മുതലേ ഒത്തിരീ ഇഷ്ടാ ❤ ആനിമോൾ ഇപ്പോഴും നിഷ് കളങ്കയാ
Yes njanum veg aaa penne chechy yude fish carry undagyi ente husband ishta penttu tanks ❤️
പാചകതിനേക്കാൾ ഇഷ്ട്ടം സംസാരമാണ്. അതു കേട്ടാൽ തന്നെ നല്ല സ്വാതാണ്
സ്വാദ്...🌹
🎉@@lgthinq8871
You talk like Basanthi ( Sholay movie) . Good entertainer. Thanks for sharing tasty recipes. 💕💕
Pls Mushroom Recepies.....
ഇച്ചിരി ഇച്ചിരി 😂സൂപ്പർ ആണ് 😂
ഇനിയും ഇനിയും വെജിറ്റേറിയൻ വിഭവങ്ങൾ വരട്ടെ ആനി ചേച്ചി 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘
So true. Need veg recipies too. Thank you
അടിപൊളി കാജു പനീർ മസാല 🥰🥰🥰🥰🥰🥰🥰
എന്തു രസമുള്ള സംസാരം🥰🥰🥰
സത്യം ❤❤
Adupp nalla rasam kanan
എനിക്ക് ഒത്തിരി ഇഷ്ടം
Kaanan sooper.❤
Hi ani
സംസാരം വളരെ നാടൻ. Super. മിടുക്കി 👍
കണ്ടിട്ട് നല്ലതാണെന്ന് തോന്നുന്നു. ഉണ്ടാക്കി നോക്കാം. ഒരു. suggestion ഉണ്ട്. Shawl ഒക്കെ ഇട്ടു cook ചെയ്യാൻ ബുദ്ധിമുട്ട് അല്ലെ? ഒരു apron kettikoode?
Raicbanoill👍
Super presentation.
Super 👍
Ee leaf oke nannayi kazhuganam mole
Cooking enganeya padiche
Yes
Super ❤
വളരെ സത്യം 😂
വെജ് ആണ് നല്ലത് ആനിമോളെ
രോഗങ്ങൾ ഉണ്ടാകില്ല
ഒരു ജീവിയെ കൊല്ലാൻ പിടിയ്ക്കുമ്പോൾ ആജീവിയുടെ വേദന നമ്മൾ ഓർക്കുന്നില്ല.
അതിനും ജീവിയ്ക്കാൻ ആഗ്രഹമുണ്ട്.
അതിൻ്റെ കർമ്മം അനുഭവിച്ച് തീർക്കാൻ അത് ഭൂമിയിൽ ജനിക്കുന്നത്.
പക്ഷേ നമ്മൾ അവയെ തിന്നുമ്പോൾ അതിൻ്റെ കർമ്മഫലം കൂടി നമ്മൾ അനുഭവിയ്ക്കേണ്ടിവരും.
അതു തന്നെയാണ് യേശുദേവൻ പറഞ്ഞത്.
കൊന്നാൽ , പാവം തിന്നേണ്ടിവരും
അനുഭവിക്കേണ്ടിവരും.
തിന്നാൻ ഇഷ്ടമുള്ളവർ അത്.
കൊന്നാൽ പാപം , തിന്നാൽ തീരും എന്നാക്കി
ഇതിനടിയിൽ ഒത്തിരി തെറി എനിക്ക് കിട്ടും
പക്ഷേ സത്യമിതാണ് മോളെ
തെറി പറയുന്നത് അവരുടെ സംസ്കാരമാണ്.🙏🙏🙏🙏
യഥാ അന്ന തഥോ മന
എന്തു കഴിക്കുന്നുവോ അതാണ് നമ്മൾ
കള്ളുകുടിച്ചാൽ കള്ളിൻ്റെ സ്വഭാവം
കഞ്ചാവ് എങ്കിൽ അതിൻ്റെ
തീർച്ചയായും നമ്മുടെ സ്വഭാവത്തിൽ കോഴി, ആട്, പോത്ത്, എരുമ മത്സ്യം ഇവയുടെ
സ്വഭാവ സവിശേഷതയും വന്നുചേരും
സിറിയ
താലിബാൻ
പലയിടങ്ങളിലും കാണപ്പെടുന്ന ക്രൂരകൃത്യങ്ങൾ ഈ ഭക്ഷണ രീതിയുടെ പ്രതിഫലനം കൂടിയാണ് '
മുട്ടയ്ക്ക് പകരം ഏറ്റവും നല്ലത് പനീർ ആണ്.
ok അപ്പോൾ പനീർപാലിൽ നിന്നല്ലേ
പാൽ പശുവിൽ നിന്നല്ലേ. ചോദ്യം
പക്ഷേ പശുവിൻ്റെ ജീവൻ എടുത്തിട്ടില്ല.
വീണ്ടു ചോദ്യം വരും
സസ്യങ്ങൾക്ക് ജീവനില്ലേ എന്ന് ഉണ്ട് പക്ഷേ സാക്ഷിയില്ല.
ജീവികളിൽ സാക്ഷി ഉണ്ട്.
സാക്ഷി ഉള്ള ഭക്ഷണം കഴിക്കുന്നത് നമുക്ക് മനുഷ്യർക്ക് നല്ലതല്ല.
💐❤
Super
👏👏💖
ശരിയാ ❤
Very nice cooking and very beautiful to see anne and her talk
ഇതെനിക്ക് ഇഷ്ടായീട്ടോ❤
❤
നമസ്കാരം മോളു. ഹായ്.
Sathaa jeerakamanooo
ഞങ്ങൾ ഇതിന് പനീർ ബട്ടർ മസാല എന്നാണ് പറയുക kaju പനീർ അല്ല
Yan the.naan.ethra.question..vache.parayanath.pareeshayallalloo
ഓക്കേ molu
It's a novice way of making, not professional. We expect a step ahead from you Mrs Kailas.
വലിച്ചു നീട്ടി ഉള്ള സമയം പോയി 😮😮😮
ആനിചേച്ചി.. ഇതിൽ പെരുജീരകം ആണോ അതോ സാദാ ജീരകം ആണോ ഉപയോഗിക്കുന്നത്
6 sides !
hahha😂
❤
Super
Super