Hii, ദീപ്തി ചേച്ചി... ഇത് തീർച്ചയായും ഉണ്ടാക്കും ഞാൻ.... എനിക്ക് ഈ കറി നല്ല ഇഷ്ടവാണ്... ഉണ്ടാക്കാൻ ഉള്ള മടികൊണ്ട് ഉണ്ടാക്കാറില്ല... ഇത് easy ആണ് 😘😘😘😘😘😘
Super annu njanum sthiram eppo undakarundu ... super 💗 thanks gayu ....fresh cream vagikanallo ennu vcharikunnavar milk powder use chaythollu . njan milk powder annu use chayunnathu poli ...kidu .....❤
Gayatri...i tried today morning ...it was super tasty and as beautifully you well explained know ...made easy to prepare too ... From my husband and daughter i got lots of applause ❤❤❤ Thank you so much for this cooking vlog ....
Adipoli, turned out perfectly🥰, used milk powder instead of fresh cream, a new idea for me, thankyou so much for sharing this, cant tell you how muchtime it saves! may this one get a million likes 👍
Hai ഗായത്രീ പനീർ ബട്ടർ മസാല ഇത്ര ഈ സിയാണ് ഉണ്ടാക്കാൻ എന്ന് ഇപ്പോഴാ മനസ്സിലായത് Super Super പരസ്പരം കണ്ടതിന് ശേഷം എനിക്ക് ഗായത്രിയേ ഭയങ്കര ഇഷ്ടമാണ് ദീപ്തി പിന്നെ സീരിയലിൽ കണ്ടില്ലല്ലോ എന്ത് പറ്റി അവതരണം സൂപ്പർ മോൾ കല്ലു അതിലും സൂപ്പർ❤❤❤
Ente veetil വേറെ oru style il ah ith prepare cheiyune... But ith simple anallo try cheithu nokkam...pinne chechi travel vlog എവിടെ..waiting for long days for that.. ❤️❤️
hi ithe recipe home cooking channel enna channelil und . athil alpam garam masala koodi add cheyyum... youtube il max view kittiya paneer butter masala recipe anu ath.. athil tofu add cheyyunnund.. njna ethinu pakaram alpam milkmaid undenkil ath cherkkum... very tasty recipe...
I like her very much. Decent dressing. No over actions. Very good smile. I wish her all the best for her future endeavours. I request all film directors to give her an important role in their films and I am sure people will like her and she will come up successfully.
ഹായ് ഗായത്രി ഞാൻ ഗായത്രിയുടെ ഒരു ഫാൻ ആണ്. പാചകം നന്നായിട്ടുണ്ട്.എന്റെ അമ്മ ഗായത്രി ഉണ്ടാക്കിയ പനിനീർ ബട്ടർ ഉണ്ടാക്കി. Super. ഗായത്രിയെ എനിക്ക് ഒരു പാട് ഇഷ്ടമാ. എനിക്കും താൽപര്യം ഉണ്ട് സീരിയലിൽ അഭിനയിക്കാൻ. എനിക്ക് കുഞ്ഞുനാളിലെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. മോളെ നടക്കുന്നില്ല.
ഗായത്രി സൂപ്പർ പിന്ന ഗാരൂന്റ കൂട പിണക്കം ആണ് ഞാൻ ഒരു കാര്യം പറഞ്ഞിട്ട് കേട്ടില്ലല്ലോ എനിക്ക് ഇത് ഇന്നാണ് riplay ചെയ്യാൻ പറ്റിയത് ഒരു പരുക്ക് പറ്റി അതു കൊണ്ട് കാണാൻ പറ്റാഞ്ഞത് ഒന്ന് റിപ്ല തന്നാൽ വളരേ സന്തോഷം
Merry Christmas Friends❤🎉 🎅🏻
🍕🎂🧁💕
Merry Christmas chechi 🎉🎄
Happy Christmas chechy
Happy xmas and happy new year 💕🎉🎉💕💕💕
Hii, ദീപ്തി ചേച്ചി... ഇത് തീർച്ചയായും ഉണ്ടാക്കും ഞാൻ.... എനിക്ക് ഈ കറി നല്ല ഇഷ്ടവാണ്... ഉണ്ടാക്കാൻ ഉള്ള മടികൊണ്ട് ഉണ്ടാക്കാറില്ല... ഇത് easy ആണ് 😘😘😘😘😘😘
എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഒരാൾ ആണ് ഗായത്രി എന്നെങ്കിലും ഒന്ന് നേരിട്ട് കാണാൻ പറ്റണേ എന്ന് എനിക്ക്ഒത്തിരി ആഗ്രഹം ഉണ്ട് സൂപ്പർ അടിപൊളി ആണ് ❤
ഗായത്രി ചേച്ചിയുടെ കട്ട ഫാൻ ആണ്... Good attitude.. പിന്നെ പറയണ്ടല്ലോ സുന്ദരി യാട്ടോ....❤️❣️
മല്ലിയിലയുടെ tip വളരെ useful ആയി തോന്നി. 👍
Tried it today...came out so yummy...all my previous tries with other recipes were a flop but this was so yummy...so happy...thanks a lot
Tried this today. It came out well 👌 Thank you so much for the recipe❤
പനീർ ബട്ടർ മസാല പൊളിച്ചു 👍🏻🤤🤤
ഞാൻ സത്യം പറഞ്ഞാ ഒന്ന് പുഞ്ചിരിച്ചോണ്ട് തന്നെയാ ഈ എപ്പിസോഡ് കണ്ടത്. നല്ല അവതരണം.😊
Thanks for your easy receip.i made today.please suggest a tasty recipe for soya
Super annu njanum sthiram eppo undakarundu ... super 💗 thanks gayu ....fresh cream vagikanallo ennu vcharikunnavar milk powder use chaythollu . njan milk powder annu use chayunnathu poli ...kidu .....❤
Gayatri...i tried today morning ...it was super tasty and as beautifully you well explained know ...made easy to prepare too ...
From my husband and daughter i got lots of applause ❤❤❤
Thank you so much for this cooking vlog ....
Tried it for the first time... Chechi... Thanks a lot... Adipoli.. No words...kuttykku happy ayi...
ഹെൽത്തി പനീർ ബട്ടർ മസാല 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ഞാൻ try ചെയ്തു, എല്ലാവർക്കും ഇഷ്ടം ആയി. പിന്നെ ഞാൻ പനീർ ന്റെ കൂടെ കുറച്ചു ക്യാരറ്റും ബീൻസും കൂടി add ചെയ്തു. സൂപ്പർ, thanks Gayathri for the recepi ❤👍
അങ്ങനെ പനീർ ബട്ടർ മസാല ഈസിയായി ഉണ്ടാക്കാൻ പഠിച്ചു 🌹
Add 2 cardamom and a small peice of cinnamon while sauting the onion n tomato nd grind it.... 🤤😋👌
Nice Gayatri njan try cheyyan povanu e receipe❤
Very simple and very tasty. Thank you ❤
Paneer curry eishttapettu einnu njan paneer curry Gayathri ഉണ്ടാക്കിയതുപോലെ thanna ഉണ്ടാക്കിയത്❤.മല്ലിയില fresh aayirikkan zip lock bags ondallo athilum sookshikkam kuraye naal eirikkum fridgel vekkanam 😊keep it up. God bless u
Adipoli, turned out perfectly🥰, used milk powder instead of fresh cream, a new idea for me, thankyou so much for sharing this, cant tell you how muchtime it saves! may this one get a million likes 👍
Forgot to put in cashews😅 still taste was very good 👌
Very easy idea to prepare, nice taste
It was really good recipe, thanks
Njan endhaayaalum try cheyyum tto gayathri❤️❤️❤️😁👌🥳
Easy recipeee....Sunflower oil ano use cheyune?
Thank ypu Gayathri. Nhan padichu❤
Chappathy noodles njan innu undakki I really loved that.. thank u chechi for that recipy
Good 👍🏼
Hai ഗായത്രീ പനീർ ബട്ടർ മസാല ഇത്ര ഈ സിയാണ് ഉണ്ടാക്കാൻ എന്ന് ഇപ്പോഴാ മനസ്സിലായത് Super Super പരസ്പരം കണ്ടതിന് ശേഷം എനിക്ക് ഗായത്രിയേ ഭയങ്കര ഇഷ്ടമാണ് ദീപ്തി പിന്നെ സീരിയലിൽ കണ്ടില്ലല്ലോ എന്ത് പറ്റി അവതരണം സൂപ്പർ മോൾ കല്ലു അതിലും സൂപ്പർ❤❤❤
Super….easy and tasty 👍
We tried this recipe...it was just amazing...sherikum hotelil kittuna pole thanne...thank you so much😙it was heaven❤
Hai molu njan undakki enna paraya super njan oru kannur kariyato othiri estama Gayathri ye kallu ethram classila super anu kallumolum
എന്റെ നാട്ടുകാരി ഗായത്രി കുട്ടിയെ ഒത്തിരി ഇഷ്ടം കറി തീർച്ചയായും ഉണ്ടാക്കും❤❤❤❤
Eppazhum callu molede koodeyullathu, othiri istam
Also u can add some cashews soaked in milk( grinded) as a substitute to fresh cream.
Ente veetil വേറെ oru style il ah ith prepare cheiyune... But ith simple anallo try cheithu nokkam...pinne chechi travel vlog എവിടെ..waiting for long days for that.. ❤️❤️
Thank u dear for simple method of butter panner masala
Thank u. Simple method 😊
Njagalde ദീപ്തി ചേച്ചി 😍അതാട്ടോ ഇഷ്ട്ടം 🥰🥰🥰❤️❤️❤️എല്ലാം വീഡിയോസ് അടിപൊളി ❤️
Paneer fry akkathe direct idunnatha chechi nallathum tasteum
Today I'm also tried ur Fav paneer butter masala. My son also liked very much🥰
Tried today ❤😍very tasty
Super video ellam nannayitund..... chechide sound enik bayangara Ishtam anu
ഗായത്രി എന്താ അഭി നയിക്കാതെ സൂപ്പർ ആയിരുന്നു അഭി നയം 👍🏾👍🏾👍🏾👍🏾10:43
👍adipoli.. Njan undakki nokki... Thanks
ഉണ്ടാക്കാം ചേച്ചി. ചേച്ചിയെ ഒത്തിരി ഇഷ്ട്ടാണ് 🥰
It came out well ..I tried this receipe with chicken and paneer
Really it's very nice 😢😢simple and easy
Video polichu 😍Merry christmas chechii 🎅🌲❄️😚
Gayathri day life morning and night 💗💗💗
Njn undaaki fr brkfst
Super tasty .. ❤
ന്റെ അമ്മയ്ക്കും അങ്ങനെ തന്നെ.. ന്റെ അനിയത്തി വെച്ചുകൊടുക്കുന്ന ബിരിയാണി അല്ലാണ്ട് പുറമെന്ന് കഴിക്കാൻ ഇഷ്ടമല്ല.. 🥰
Chechiyude
Ella food items njan try cheythirunnu
Eni ithum cheyyanam✌✌
I was looking for an alternative for fresh cream , saw ur video,it's agood tip.thanks . enjoyed the video as well.Good job .👍🙏🏻
hi
ithe recipe home cooking channel enna channelil und . athil alpam garam masala koodi add cheyyum... youtube il max view kittiya paneer butter masala recipe anu ath..
athil tofu add cheyyunnund..
njna ethinu pakaram alpam milkmaid undenkil ath cherkkum...
very tasty recipe...
കറി സൂപ്പർ. 👌പിന്നെ മാങ്ങയുടെപുളിപോകാൻ കുറച്ചു സമയം ചെറുചൂട് വെള്ളത്തിൽ ഇട്ടു വെയ്ക്കുക. അളവിൽ കൂടിയാൽ പുളി കൂടില്ല
Chapathi noodles super, try it 👍
Chechi njan try cheythu oru raksha ila super ❤️
Thank you 💞 good food cooking kare..
കണ്ടാൽ അടിപൊളി ഉണ്ടാക്കി നോക്കട്ടെ
Super dish chechi ❤❤❤
Enikku chechiye othiri ishttamaanu chechide katta fan aanu njan . Chechiye nerittu kaananamennu othiri aagraham undu .
Hai chechi 😍😍
Nannayitundu.;Gaaya.
Ithil ksoori methi koodi add cheythal kidilam aayirikum
I tried 😊 nice recipe. Thanks mam
Chechinte trip video evide
🙃
എൻ്റെ പേര് Athira ഞാൻ ഇന്ന് പനീർ ബട്ടർ മസാല ഉണ്ടാക്കുന്നത് ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ്
Try cheyithitt parayam
Happy Christmas chechi
Nice video God bless you
Njan ith try cheyyum thank you chechi
Njan undakki adipoli chechy 🤤🤤🤤😋😋❤️❤️
Add 3 or 4 badam also. It will be so tasty
njan undaki nokii ketto❤️
Njanum try cheythu nokkam👍
Ormayil kuthikunna thiru geetham nanmayudya Anugraga vathil puthu velichathintya amirtham oru raspiyudya ambal poovu janaglku nalkiya madathinu happy Christmas
Supper taste ❤
I made it..easy and tasty..thnkuuuu
2day try chyth nokii njn muneed vechthineekaal ssiopppee😍😍😂
Deepthi chechi love you daaa,🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Super ❤️❤️😋😋😋👏👏👏 Hpy X mas to u & Ur family🥰🥰🥰🎂🎂🎂🥳🥳hi kallumol🥰🥰🥰🥰🥰
Paneer ittitte curry heat cheyandea
Hi chechiiii. 😘njan chechide ഒരു fan aaah... Parasparam serial ippozhum youtubil keri kaanum... IPS eppisod eppozhum vachu kaanum... Orupad ishtam ആണ്... 😘😘😘
Chechide hair treatment vlog edo
അടിപൊളി പനീർ ബട്ടർ മസാല
Hloooooooo____ dear ASP DEEPTHI IPS❤️😉
..inglkk inne ariyee illlaaa...bt inkk ingle nannaayi ariyam..njn 5 std padikkumbol aan parasparam start aavunnee🥰..oh god!!!! Nthaa parayaaa..annum innum athin mumpum ith vare oru actr/actrss n e nilakk addict aayttlllaaaa🙄💯...nthoru abinayernnu ingll....Ann schoolil poyal ennum deepthinte karyam parayavum enikk pani❤️🤣..nte frnds last onn nirthuoonnn ethreyooo vettam paranjttnd😂..Sunday aavunnathee dheshym aayrnnuu inn deepthine kanulallonn aaloich🙊...by the wayy..njn ippo degree 2nd yr aaayiii🤩..ippazhum ingle fan aaan...e adthide aaytt vare parasparam oru episode edth kanduu deepthine kanan vendiii🤩angane ippo 2dys aayttan ingl vlog start aakkiyath kanunne..But..gayathri arun ennathinekkal DEEPTHI IPS ennaa ishttam😉anywayh..keep goinggg🤩😍..
Super gayathri chechi
Nice paneer butter masala i tried it
I cooked it. Very tasty
Suuper❤
Keep it up. Very Good presentation.
Gaayathri chechi oru hi tharo ☺️
I like her very much. Decent dressing. No over actions. Very good smile. I wish her all the best for her future endeavours. I request all film directors to give her an important role in their films and I am sure people will like her and she will come up successfully.
ഹായ് ഗായത്രി ഞാൻ ഗായത്രിയുടെ ഒരു ഫാൻ ആണ്. പാചകം നന്നായിട്ടുണ്ട്.എന്റെ അമ്മ ഗായത്രി ഉണ്ടാക്കിയ പനിനീർ ബട്ടർ ഉണ്ടാക്കി. Super. ഗായത്രിയെ എനിക്ക് ഒരു പാട് ഇഷ്ടമാ. എനിക്കും താൽപര്യം ഉണ്ട് സീരിയലിൽ അഭിനയിക്കാൻ. എനിക്ക് കുഞ്ഞുനാളിലെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. മോളെ നടക്കുന്നില്ല.
Chechii, tour vlog ntha idathe....?? 🥰
Kasuri methikk pakram oregano add cheyan patumo
Juice and shake receipe kanikane
Hai chechi super try cheyamallo
ആ ക്യാമെറമനോട് ഗായത്രിടെ വായിന്നു ക്യാമറ കുറച്ച് മാറ്റി പിടിക്കാൻ പറഞ്ഞു 🤪🙏🏼
Superi also will try