ബ്രേക്ക്ഫാസ്റ്റ് സ്മൂത്തി - Breakfast Smoothie Recipe | Healthy Oats Smoothie

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии •

  • @suryasudheesh5268
    @suryasudheesh5268 4 месяца назад +51

    എന്തിന്റെകിലും വീഡിയോ search ചെയ്തു നോക്കുമ്പോൾ first താങ്കളുടെ ഉണ്ടോന്നു നോക്കും കാരണം ഒരുപാട് വലിച്ചുനീട്ടാതെ കാര്യങ്ങൾ വളരെ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട് 👍🏻

    • @ShaanGeo
      @ShaanGeo  4 месяца назад +4

      Thanks Surya😊

  • @gijosamuel9096
    @gijosamuel9096 2 года назад +430

    ഇതുപോലെ Healthy diet recipes ഇനിയും ചെയ്യുക.. വളരെ ഉപകാരപ്പെടും ❤️❤️

  • @sanuthomas7535
    @sanuthomas7535 2 года назад +48

    ഈ റെസിപ്പി തയ്യാറാക്കി, കഴിച്ചു നോക്കി, വളരെ ഇഷ്ടപ്പെട്ടു. പറഞ്ഞതു പോലെ Flavour മാറ്റി നോക്കി, ഏലയ്ക്കാ ചേർത്ത രുചിയാണ് കൂടുതൽ ഇഷ്ടപ്പെട്ടത്. കഴിഞ്ഞ 4 ദിവസമായിട്ട് ഞാൻ ബ്രേക്ക് ഫാസ്റ്റ് ആയിട്ട് സന്തോഷത്തോടെ കഴിച്ചുവരുന്നു. തുടർന്നും സ്ഥിരമായി കഴിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ദീർഘകാല സ്ഥിരഉപയോഗം ഏതെങ്കിലും തരത്തിലുള്ള ദോഷഫലം ഉണ്ടാക്കുമെങ്കിൽ പറഞ്ഞു തരണെ.
    നന്ദി ഷാൻജിയോ. ഇനിയും ഇതു പോലുള്ള സിംപിൾ & ഹെൽത്തി ഫുഡ് റെസിപ്പികൾ പ്രതീക്ഷിക്കുന്നു.

  • @porinju100
    @porinju100 Год назад +57

    Thanks Shaan. Straight to the point always.. no unnecessary stretching of the video.. crisp

  • @deepakjveluthedath
    @deepakjveluthedath 6 месяцев назад +58

    പെട്ടെന്നു കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചു തീർക്കും.. അതാണ് നിങ്ങളുടെ videos ന്റെ പ്രേത്യേകത ✌🏼

  • @manjusonysony8113
    @manjusonysony8113 2 года назад +31

    അടിപൊളി പ്രവാസി കൾക്ക് വളരെ ഗുണം ആണ് വരെ നന്ദി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Cutebubblerose
    @Cutebubblerose 2 года назад +12

    അടിപൊളി സ്മൂത്തി ഇതുപോലെ ആരോഗ്യപരമായ വീഡിയോസ് പ്രതീക്ഷിക്കുന്നു, Thank u so much

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Ramani

  • @ananthavishnur3957
    @ananthavishnur3957 2 года назад +4

    വീട്ടിൽ ഉണ്ടാക്കി നോക്കി. നല്ല ടേസ്റ്റി ആൻഡ് ഹെൽത്തി ആണ്. എല്ലാർക്കും ഇഷ്ടപ്പെട്ടു. താങ്ക്സ് ഷാൻ ചേട്ടാ ❤️

  • @jencygeorge7900
    @jencygeorge7900 2 года назад +2

    ഞാൻ ബേക്ക്ഫാസ്റ്റ് ആയി ഇതുണ്ടാക്കി. എനിക്ക് ഒരുപാട് ഇഷ്ടമായി. Thanks for the delicious recepi....

  • @chithrajayalekshmik7369
    @chithrajayalekshmik7369 3 дня назад +1

    വളരെ നല്ല presentation അനാവശ്യമായി വലിച്ചു neettunnilla❤❤❤

  • @revathyraju9815
    @revathyraju9815 2 года назад +1593

    ഒട്ടും മടുപ്പിക്കാത്ത ഒരു cooking channel ....

  • @prinks7468
    @prinks7468 2 года назад +20

    ഷാൻ ബ്രോയുടെ ചിരി കണ്ടാൽ തന്നെ റെസിപ്പ് നോക്കാൻ ഓടി വരാൻ തോന്നും... 😍😍

  • @sreekalachandran203
    @sreekalachandran203 2 года назад +11

    One item with so many alternatives ..daily we can have different flavours nd nutrients .. really helpful ..sooper,🙏🥰🙏

  • @geethapurushothaman231
    @geethapurushothaman231 2 года назад +11

    വളരെ രുചികരമാണന്നു കണ്ടപ്പോൾ തോന്നുന്നു. നാളെത്തന്നെ ഉണ്ടാക്കി നോക്കാം. Thankyou🙏🏽

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Geetha

  • @Ashrafali-lc7qp
    @Ashrafali-lc7qp 2 года назад +31

    സൂപ്പർ ഇനിയും ഇതുപോലുള്ള ഹെൽത്തി റെസിപി പ്രതീക്ഷിക്കുന്നു

  • @lijovarghese8212
    @lijovarghese8212 Год назад +7

    Very simple. Appreciate the way you explain the dishes.

  • @saviachammedeadukala747
    @saviachammedeadukala747 2 года назад +31

    അടിപൊളി ഷാനെ. അധികം ചെലവില്ലാത്തതും ഹെൽത്തിയുമായ സ്മൂത്തി. 👌🏻. ഇതേപോലെ ആരോഗ്യപരമായ വീഡിയോസ് പ്രതീക്ഷിക്കുന്നു. Thank u so much. 👍🤤

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you so much savi

  • @itzme4071
    @itzme4071 2 года назад +50

    Finally,a healthy diet..... 🥰🥰🥰 Amazing presentation

    • @AROMAL1123
      @AROMAL1123 2 года назад +1

      As if he is posting unhealthy diets?

    • @itzme4071
      @itzme4071 2 года назад +5

      @@AROMAL1123 🙄i never mentioned like that!! Scrolled down through many videos nd finally got a healthy diet, jst wat i meant..
      be happy 🙌🙌

    • @AROMAL1123
      @AROMAL1123 2 года назад +1

      @@itzme4071 my comment was meant to be a funny one as well, and thank you for not taking it offensive!
      Healthy dishes are hard to find, agreed!

    • @itzme4071
      @itzme4071 2 года назад

      @@AROMAL1123 😎 cool

    • @ShaanGeo
      @ShaanGeo  2 года назад +1

      🙏🙏

  • @radhanandhu4521
    @radhanandhu4521 2 года назад +2

    ഏറ്റവും ഇഷ്ടപെട്ട.. എളുപ്പം ഉണ്ടാകാൻ പറ്റുന്ന.. Resipi

  • @Vanaja79
    @Vanaja79 19 дней назад

    ചേട്ടന്റെ വലിയ ഫാനാണ് ചേട്ടന്റെ വീഡിയോ അപ്പോൾ ഞാൻ കാണും വളരെ ഇഷ്ടമാണ്

  • @nemokat09
    @nemokat09 Год назад +11

    Dietary composition:
    -Total Calories: 516
    -Carbs: 76%
    -fat: 15%
    -protein: 9%
    Recipe still looks high on carbs, but probably is tastier than other options and might be good for beginners.

  • @ponnusa3237
    @ponnusa3237 2 года назад +4

    Superb ചേട്ടാ എന്നെ പോലെ ഉള്ളവർക്ക് ഇത് നന്നായി പ്രയോജനപ്പെടും തീർച്ചയായും ഞാൻ try ചെയ്യും 🌹👍

  • @Anila-zc5nt
    @Anila-zc5nt Год назад +15

    എത്ര പെട്ടന്ന് പറഞ്ഞു അടിപൊളി 👍👍👍👍

  • @abunaboos8704
    @abunaboos8704 Год назад +2

    കഴിഞ്ഞ 7 മാസമായി ഞാൻ എന്നും രാവിലെ കുടിക്കുന്നു കൂട്ടത്തിൽ കുറച്ചു നടത്തവും ഓട്ടവും അതിലൂടെ 25 കിലോ കുറഞ്ഞ്... 👍👍

  • @jumjumwala3740
    @jumjumwala3740 2 года назад +1

    I'd say andiparuppu vellathil ittillelum, chia seeds must aayittu vellathil at least 1h idunnathu nallathaayirikkum

  • @abdulkareem1276
    @abdulkareem1276 2 года назад +16

    സ്മൂത്തിയും കിട്ടി ഒപ്പം നല്ല അറിവും 👍

  • @jeethupraveen8840
    @jeethupraveen8840 2 года назад +5

    തേടി നടന്ന റെസിപ്പി 😊😊👌

  • @fatimajerome8424
    @fatimajerome8424 2 года назад +38

    Your presentation is always accurate.... Thank you for your healthy smoothie recipe......

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Fatima

  • @pavithraa6112
    @pavithraa6112 20 дней назад

    What i find interesting abt Shan's channel is, in a very short span of time, he explains the recipie clearly without leaving any doubt in our minds. I find his recipies quite delectable too.

  • @rejinyahel2170
    @rejinyahel2170 Год назад +2

    2 maasam njn eranakulam weed eduth ninappo ur videos helped me alot ...now I'm in kitchen ......weetile elarkkum ipo njn undakunadh Maddi ... Adichu thali Kari ayi njn

  • @rlr494
    @rlr494 2 года назад +7

    I wanted substitute for my morning coffee...This is perfect

    • @beige.
      @beige. 7 месяцев назад

      Same.

  • @ajmalashraf974
    @ajmalashraf974 2 года назад +27

    I have tried today at home but replaced with milk and cardamom. It was so delicious and yummy.Thanks for this bro❤️😍

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Ajmal

    • @_s.abith_
      @_s.abith_ 2 года назад +1

      milk boil cheyyano

  • @DeepeshDarshanKR
    @DeepeshDarshanKR Год назад +4

    We can use multigrain oats instead. It's also available in supermarkets.

  • @RajeshKumar-hj8us
    @RajeshKumar-hj8us 2 года назад

    ഇവിടെ 3 മിനിറ്റ് കൊണ്ടൊരു സ്മൂത്തി റെസിപി. ഇതിന് താഴെ വേറൊരു ചാനലിൽ 16 മിനിറ്റ് കൊണ്ടൊരു റെസിപി! ഷാൻ ചേട്ടൻ സൂപ്പർ ഒട്ടും മടുപ്പിക്കില്ല...

  • @mrchannel7379
    @mrchannel7379 2 года назад +2

    Oats cook cheyyanoo

  • @nimishajishnu4417
    @nimishajishnu4417 2 года назад +3

    Crabbe rost enganannu video cheyyamo?

  • @neethuthariga3173
    @neethuthariga3173 2 года назад +4

    Baby corn vach oru Recipe cheyyumo....

  • @premamv1186
    @premamv1186 9 месяцев назад +7

    കണ്ടിട്ട് ഉണ്ടാക്കി കഴിക്കാൻ തോന്നുന്ന ഒരു വിഭവം. ❤❤ഉണ്ടാക്കി നോക്കട്ടെ ...😊

  • @abdullahsaleem4771
    @abdullahsaleem4771 Год назад +1

    I tried it today.. v tasty.. i added some sunflower seeds and soaked chia seeds to decorate at the end

  • @princyjohn1912
    @princyjohn1912 Год назад +1

    Najan palarudeyum cooking video kanditud but valare useful ayitu pala karagul paranju thanthu , areyum mushipikatha nalla avatharanum . Thanks sir., eniyum ethu pole video pratheeshikunthu.

    • @ShaanGeo
      @ShaanGeo  Год назад

      Thank you so much Princy

  • @shiboosartgallery6824
    @shiboosartgallery6824 2 года назад +8

    Healthy and Simple Morning Brk fast.. Thanks dear Shaan Ji

  • @editorsdesk171
    @editorsdesk171 2 года назад +39

    My name is shaan geo ennu കേൾക്കുന്നത് തന്നെ ഒരു സന്തോഷമാണ്.
    സമയം, കണക്ക്... 😍😍😍

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you sunu

    • @subhasanthosh5894
      @subhasanthosh5894 2 года назад +1

      സത്യം ഞാൻ റിപീറ്റ് അടിച്ചു കേൾക്കും 🙏🏻🙏🏻🙏🏻👍🏼👍🏼👍🏼😄😄

    • @gkkrishnageetham3825
      @gkkrishnageetham3825 8 месяцев назад

      👍

  • @priyankamethari
    @priyankamethari Год назад +8

    I tried and its wonderful healthy smoothie. Thank you so much for sharing this recipe😊

  • @umasasi9606
    @umasasi9606 10 месяцев назад +1

    Thanku സൂപ്പർ making smoothi ഞാൻ നാളെ രാവിലെ ഉണ്ടാക്കും ❤❤❤

  • @chinchulijojoseph7579
    @chinchulijojoseph7579 Год назад +1

    എല്ലാ വീഡിയോസ് ഉം അടിപൊളി ആണ്.. എന്തേലും spcl ആയിട്ട് ഉണ്ടാക്കാൻ തോന്നിയാൽ അപ്പോൾ ഈ ചാനൽ നോക്കും 🥰🥰

  • @achukrishna1310
    @achukrishna1310 2 года назад +3

    Bro..... Palakadan ravutar biriyani video cheyyumo

  • @malu7946
    @malu7946 2 года назад +3

    പൊങ്കൽ റെസിപ്പി ചെയ്യാമോ? Both Rice and Rawa.... ( For Tamilnadu Food Lovers)

  • @krishnamehar8084
    @krishnamehar8084 2 года назад +11

    സൂപ്പർ. 👌👌. നല്ല ഉപകാരം ഉള്ള ഡയറ്റ് റെസിപ്പി. 💕💕💕💕💕.

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Krishna

  • @Shakodan123
    @Shakodan123 Год назад +2

    Should we not soak chia or glax seed overnight as many healthy diets recommend ? Thank you

  • @vishnumayakv3882
    @vishnumayakv3882 7 месяцев назад

    പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിൽ ആണ് സ്മൂത്തി എന്ന് ഞാൻ ആദ്യമായി കേൾക്കുന്നത്.അന്ന് ശരിക്കും അറിയില്ലായിരുന്നു. ഇത് കണ്ടപ്പോൾ സന്തോഷം ആയി 😍 thank you ഏട്ടാ

  • @annettegracesam7846
    @annettegracesam7846 Год назад +24

    I tried this recipe. Must say it tastes so good and it feels healthy 💖
    Thanks for this recipe looking forward for more healthy and weight loss diet recipes please

  • @Faith-dp3mo
    @Faith-dp3mo 2 года назад +13

    Very healthy delicious breakfast smoothie 👌👌👌

  • @annjacob9538
    @annjacob9538 2 года назад +7

    Amazing...healthy smoothy

  • @Keerthana123-s5v
    @Keerthana123-s5v 3 месяца назад +1

    My favorite chanel അമ്മ ട്രാൻസ്ഫർ ആയി പോയ്‌ വീട്ടിൽ ഞാൻ ഒറ്റക് ഈ ചാനെൽ നോക്കി ആണ് സാദാരണ ഫുഡ്‌ aakkaru കുറച്ചു മുമ്പ് സോയാബീൻ ആക്കി വീഡിയോ കണ്ടിട്ട് dayli kanum

    • @ShaanGeo
      @ShaanGeo  3 месяца назад

      Happy to hear that 🥰

  • @ignatiusealias6539
    @ignatiusealias6539 2 года назад +2

    The best you tube channel for cooking 😋

    • @ShaanGeo
      @ShaanGeo  2 года назад

      Thank you very much

  • @merlinbabu3722
    @merlinbabu3722 2 года назад +12

    Simple and healthy, enjoy watching your vlogs.

    • @ShaanGeo
      @ShaanGeo  2 года назад

      Thank you merlin

  • @sruthygijesh5781
    @sruthygijesh5781 Год назад +6

    Super testy 😍

  • @shamlaiqbal3477
    @shamlaiqbal3477 2 года назад +46

    As usual simple presentation.. Thank you so much for this healthy drink bro❤

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you shamla

  • @AnithaKumariK-yg7ww
    @AnithaKumariK-yg7ww Год назад +2

    Kettappol thanne ishtappettu

  • @jilshashaiju918
    @jilshashaiju918 Год назад +1

    Chia seed vellathil kuthirthalle use cheyyan paadu

  • @shynicv8977
    @shynicv8977 2 года назад +4

    വളരെ നല്ല സ്മൂത്തി 👌👌👌👌👍🏻👍🏻👍🏻👍🏻🙏🙏🙏

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you shyni

  • @lasithask1658
    @lasithask1658 Год назад +12

    Thanku dear ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആണ്

  • @jishathomas3881
    @jishathomas3881 2 года назад +5

    Dear Shaan .. your style is very unique and simple .. inganem maduppikkaathe present cheyyaam ennu manasilaayi .. keep up the good work 👍😊

  • @keerthanakj9953
    @keerthanakj9953 2 года назад +1

    കുട്ടികൾക്ക് പോലും കൊടുക്കാൻ പറ്റിയ നല്ല recipe bro.. 👍🏼

  • @shafeeqek7533
    @shafeeqek7533 Год назад +1

    Diet cheyyan agrahikkunnu oru divasathe menu tharaan patto

  • @kavithaks5663
    @kavithaks5663 2 года назад +3

    Super healthy drink👌

  • @itsmeshahanas
    @itsmeshahanas 2 года назад +8

    Iniyum ithupolulla smoothie recipe pratheekshikunnu.. Super video chetta😍

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you shahana

  • @nishabijesh2801
    @nishabijesh2801 2 года назад +7

    Healthy drink 😍🙏🙏🌹

  • @ramlyramly688
    @ramlyramly688 Год назад

    ❤️👍🏻👍🏻🌹👌സംസാരം സൂപ്പർ time👌 വേസ്റ്റ് ചെയ്യുന്നില്ല 👌👌👌👌❤️👍🏻🌹👍🏻❤️👍🏻🌹പുഞ്ചിരി ച്ചു കൊണ്ടുള്ള പരിചയപെടുത്തൽ ❤️❤️❤️ റിപ്ലൈ 👌👌👌👌

  • @07stardust
    @07stardust Год назад +1

    Hey. Another wow video. Superlike:)

  • @AiswaryaSureshBabu
    @AiswaryaSureshBabu 2 года назад +11

    We tried this today and it came out perfect chetta.. it was very tasty.. but I added sugar to my cup as I am obsessed with sweetness..😁

    • @ShaanGeo
      @ShaanGeo  2 года назад +3

      Thank you aiswarya

  • @violasebastian6724
    @violasebastian6724 Год назад +3

    Great recipes, great videos.

  • @binduks4887
    @binduks4887 2 года назад +3

    Nice. Expecting more smoothie recipes

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you bindu

  • @shanjoy8109
    @shanjoy8109 Год назад +2

    Mixed fruits idamo?

  • @muhammadali.v2323
    @muhammadali.v2323 2 года назад +1

    ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Muhammad

  • @gayathri_laiju
    @gayathri_laiju 2 года назад +7

    Smoothie recipes iniyum venam👌🏻 tried it came out well👌🏻yummy😋 good for weight loss

  • @rasiyak.s8188
    @rasiyak.s8188 2 года назад +4

    Supper ബ്രോ 🥰🥰👍🏻

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Rasiya

  • @jishipthomas8179
    @jishipthomas8179 2 года назад +8

    Thank you for your recipe ❤️

  • @jithinph26
    @jithinph26 Год назад +1

    അടിപൊളി, മറ്റുള്ളവരെ പോലെ വലിപ്പിച്ചു ബോറടിപ്പിക്കൽ ഇല്ല.. 💞

  • @sameerkhan-je4uy
    @sameerkhan-je4uy Год назад +1

    കാത്തിരുന്ന വീഡിയോ 👍👍👍 താങ്ക്സ് 👍👍

  • @sujaramesh58
    @sujaramesh58 2 года назад +8

    That looks so yummy and healthy. I believe that you have the talent to bring a healthy change in Malayali,s food habits.

  • @gowri6013
    @gowri6013 2 года назад +11

    Hi shaan കുറച്ച് കീറ്റോ ഡയറ്റ് റെസിപ്പിസ് try ചെയ്യാമോ.

    • @salihvtatvpurapattambi3387
      @salihvtatvpurapattambi3387 2 года назад +1

      ഹായ് ഷാജി കീറ്റോ ഡയറ്റ് റെസിപ്പി ചെയ്യാമോ പ്ലീസ് വളരെ ഉപകാരപ്പെടും കീറ്റോ ഡയറ്റ് ഫോളോ ഫോളോചെയ്യുന്നവർ കൂടുതലുണ്ട്

    • @gowri6013
      @gowri6013 2 года назад

      @@salihvtatvpurapattambi3387 keto diet follow ചെയ്യുന്ന ആളാണോ.milk,onion, tomato, cashew തുടങ്ങിയവ ഉപയോഗിക്കാമോ.plase reply.

    • @salihvtatvpurapattambi3387
      @salihvtatvpurapattambi3387 2 года назад

      @@gowri6013 milk70ml. cashew 8ps

    • @salihvtatvpurapattambi3387
      @salihvtatvpurapattambi3387 2 года назад

      @@gowri6013 tomato ok

    • @gowri6013
      @gowri6013 2 года назад

      @@salihvtatvpurapattambi3387 Thankyou☺️.

  • @prabashgracious1356
    @prabashgracious1356 2 года назад +10

    I don't know whether I am wrong, but for a person who plans for a weight loss please avoid dates and honey in this smoothie recipe. Since honey and sugar contribute the same amount of calories.

    • @aksrp258
      @aksrp258 2 года назад

      Ate.

    • @abhiramepillai5505
      @abhiramepillai5505 Год назад +3

      I would say 3 dates a day would do you no harm even if you are aiming weight loss as dates contain a lot of fibre and makes us feel full.
      Honey, as said in the video, is for sweet tooth people. He added honey instead of sugar. But I would say if you use a nice and ripe banana and dates, even a sweet tooth can survive without honey.

  • @sumaraju1188
    @sumaraju1188 11 месяцев назад

    Ethra super ayanu Shanji thankal cook cheyyunnath, superb

  • @sweetstyle3566
    @sweetstyle3566 Год назад

    കാര്യങ്ങൾ കൃത്യമായി അറിയണമെങ്കിൽ ഇ ദ്ദേഹത്തിന്റെ ചാനൽ ത്തന്നെ കാണണം 👌👌👌👌👍🏻👍🏻👍🏻👍🏻👍🏻

  • @aswathyjayaprakash4989
    @aswathyjayaprakash4989 2 года назад +4

    Wowwwww thank you so much... Stay healthy ❤️

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Aswathy

  • @dastagirabdussalam9029
    @dastagirabdussalam9029 2 года назад +3

    അടിപൊളി !👍

    • @ShaanGeo
      @ShaanGeo  2 года назад

      Thank you🙏🙏

  • @alexandervd8739
    @alexandervd8739 Год назад +4

    Thank you🌹 for the healthy breakfast smoothie and the many options for preparing.

  • @jahanashirin4533
    @jahanashirin4533 Год назад +2

    My favourite channel

  • @pushpacg
    @pushpacg 2 года назад +2

    Njan ee smoothie aane daily breakfast aayi kazhikunath

  • @Alger-nf7cx
    @Alger-nf7cx 2 года назад +11

    Been drinking this for a week now ! Thanks Bro. Banana base is good, Apple not so much. Top it up with some berries and add some chocolate syrup.
    Bro make some more of these videos, am gonna do your ABC this weekend.

    • @Alger-nf7cx
      @Alger-nf7cx 2 года назад +1

      Am also thinking about adding espresso to it soon to get the morning boost. Been adding instant coffee.

  • @neethurenjith3387
    @neethurenjith3387 2 года назад +4

    Shan chettan akumbol eluppom nannayi parayum🥰

  • @homebakingdiaries8051
    @homebakingdiaries8051 2 года назад +5

    Yummy 😋

  • @haseenasalim6799
    @haseenasalim6799 2 года назад

    Thank you bro .. valare nalla ritiyil short and detailed aayit paraju tarunna videos aane ellam ... keep going... we all are there to support you .

    • @ShaanGeo
      @ShaanGeo  2 года назад

      Thank you haseena

  • @geethanair5803
    @geethanair5803 2 года назад +1

    Yes ..
    Your way of presenting appreciated

    • @ShaanGeo
      @ShaanGeo  2 года назад

      It's my pleasure

  • @bykisasb3704
    @bykisasb3704 2 года назад +4

    Try cheythu nokki tto. Superrrrr yummmy👌👌👌

  • @annaelsa518
    @annaelsa518 2 года назад +3

    Paneer curryde recipe ido❤️

  • @vijayjoseph5161
    @vijayjoseph5161 2 года назад +5

    Easy to make! Thank you dear Shaan. All the best

  • @ushabalachandran9999
    @ushabalachandran9999 2 года назад +1

    Daily my bf is this only. But I add2badams n little walnut. Instead of curd, i use 1/4cup of milk.

  • @subesvlog2700
    @subesvlog2700 2 года назад +1

    Smoothy breackfast. Healthy juic.... 👍🏻👍🏻👌🏻