കൊളസ്ട്രോളും പ്രമേഹവും അമിതവണ്ണവും കുറയാൻ ഏതു തരം Oats എങ്ങനെ കഴിക്കണം ? Must Share Information

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 868

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  3 года назад +312

    0:00 എന്താണ് Oats ?
    2:15 ഉപയോഗമുള്ള Oats ഏതാണ്?
    4:15 Oats കഴിച്ചിട്ടും അമിതവണ്ണം കുറയാത്തത് എന്തു കൊണ്ട്?
    8:40 എങ്ങനെ Oats കഴിക്കണം?

    • @ASR80
      @ASR80 3 года назад +18

      Steel cut oats podichat vellatil kuruki kazhikamo.quinoa health benifits kurichu parayamo

    • @s.narayanannair7663
      @s.narayanannair7663 3 года назад +7

      8888

    • @Appoosefasdhi123
      @Appoosefasdhi123 3 года назад +5

      White oats ഗുണവും കൈകുന്ന രീതിയും ഒന്നു വിഷാദികരിക്കാമോ സർ

    • @Prithvi_vishak123
      @Prithvi_vishak123 3 года назад +7

      ഡോക്ടർ ഒരിക്കൽ പറഞ്ഞ പോലെ, ഞാൻ multigrain oats ആണ് ഉപയോഗിക്കുന്നത്. അതിനു steel cut oats nte ഗുണങ്ങൾ ഉണ്ടോ..

    • @nikeshnikeshmavichery4793
      @nikeshnikeshmavichery4793 3 года назад +1

      6 66

  • @shijakk6513
    @shijakk6513 3 года назад +528

    താങ്കളുടെ ജന്മം തന്നെ സഫലമായി, എന്ന് പറയേണ്ടിയിരിക്കുന്നു,, അത്ര മാത്രം മനുഷ്യ സ്നേഹിയായ Dr ക് വലിയ നമസ്കാരം 🙏🏻

    • @sathidevi5669
      @sathidevi5669 2 года назад +3

      Yes, Very very good message 🙏🙏🙏 Thanks 🙏.

    • @yokk8760
      @yokk8760 2 года назад +5

      RUclips cash kittuna kondu alee egann ,,ellath manushyaa snehaam kondu mattram ellaoo😂

    • @valsammamathew6507
      @valsammamathew6507 2 года назад +1

      7th 8th

    • @bindhuthamburu6443
      @bindhuthamburu6443 2 года назад +1

      Thanks dr

    • @FRQ.lovebeal
      @FRQ.lovebeal Год назад +2

      യൂട്യൂബിൽ പൈസ 😂കിട്ടുന്നു ayinale😆

  • @lailalaila7345
    @lailalaila7345 2 года назад +24

    മാഷ്ല്ലാഹ് Dr. ക്ക്‌എല്ലാ ക്കാരിങ്ങളിലും എന്ത് ര് അറിവാണ് ദൈവം ആയുസും ആരോഗ്യവും നിഹി അനുഗ്രഹിക്കട്ടെ.

  • @himashaibu5581
    @himashaibu5581 Год назад +10

    എല്ലാ സംശയങ്ങൾക്കും ഉത്തരം കിട്ടി. ഞാൻ അറിയാതെ വിഷമത്തിൽ ആയിരുന്നു. Dr വിശദമായി പറഞ്ഞു തന്നു. സന്തോഷം ആയി 🙏🏻🙏🏻താങ്ക്യു

  • @Beyon_xavier
    @Beyon_xavier 3 года назад +15

    ശരിയും തെറ്റും ക്ലിയർ ആയി പറഞ്ഞു മനസിലാക്കി തരുന്ന ഡോക്ടർമാർ 100 ഇൽ 2%ഉള്ളു. അതിൽ ഒന്നാണ് താങ്കൾ. God bless u.

  • @allubaby3873
    @allubaby3873 2 месяца назад +3

    മനസ്സിൽ തോന്നുന്ന സംശയങ്ങൾക്ക് അതെ ടൈമിൽ ഉത്തരം പറഞ്ഞു തരുന്ന ഡോക്ടറോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..

  • @minimolpm4235
    @minimolpm4235 3 года назад +13

    ഇങ്ങനെ ഒരാരിവു തന്നതിന് വളരെ നന്ദി ഡോക്ടർ

  • @കേരളീയൻകേരളീയൻ

    എന്റെ ദൈവമേ അറിഞ്ഞത് നന്നായി 🙏ഡോക്ടറെ ഒരുപാടു നന്ദി 🙏വീണ്ടും നല്ല അറിവിനായി കാത്തിരിക്കുന്നു 🙏

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt 3 года назад +57

    നമസ്കാരം ഡോക്ടർ 🙏
    ഏതൊരു വിഷയമാണെങ്കിലും, ഇത്ര ആത്മാർഥമായി ഒരു പോയിന്റ് പോലും വിട്ടുപോകാതെ വിശദീകരിച്ച് തരുന്ന ഡോക്ടർക്കു വളരെ നന്ദി 🙏

  • @nejiyashaneer1048
    @nejiyashaneer1048 2 года назад +15

    ഞാൻ കുറച്ചു നാളായിട്ട് റോൾഡ് ഓട്സ് ആണ് ഉപയോഗിക്കുന്നത്, പുട്ട്, ദോശ, പിന്നെ വെള്ളത്തിൽ കുറുക്കിട്ടും kazikkarund വെയിറ്റ്‌ലോസ് ഉണ്ടായിട്ടുണ്ട് 👌

  • @ZenmechZ
    @ZenmechZ 3 года назад +58

    Very informative doctor. I have 167 LDL levels. Consumed oats as a regular breakfast with boiled vegetables and moderate exercise about 4 weeks. Now my LDL level reduced to 75.

    • @isjanaismail
      @isjanaismail 3 года назад

      How did u prepare oats?

    • @ZenmechZ
      @ZenmechZ 3 года назад

      @@isjanaismail Oats upma using refined vegetable oil.

    • @sumanair9778
      @sumanair9778 2 года назад

      Thank u Sir

    • @maryettyjohnson6592
      @maryettyjohnson6592 2 года назад

      I don't get steel cut oats. I am using whole grain oats. Sir one doubt, when we make uppumav, lot of oil needs. Then how can sugar and cholesterol decrease? Pls explain about. Okay. Thank u respected Dr.

  • @theklathomas1574
    @theklathomas1574 2 года назад +4

    Thank you for your valuable information. May GOD BLESS you Abundantly

  • @gourangikrishna7547
    @gourangikrishna7547 2 года назад +2

    വളരെ പ്രയോജനപ്രദമായ വീഡിയോ
    കേൾക്കാൻ ആഗ്രഹിച്ച അറിവുകൾ 🙏.

  • @akschannel9539
    @akschannel9539 3 года назад +126

    Dr.ഇങ്ങനെ ഓരോ food ന്റെയും ഗുണവും ദോഷവും പറഞ്ഞോണ്ടുള്ള വീഡിയോ ചെയ്യണം 👍👍

    • @reethapaulose5049
      @reethapaulose5049 3 года назад +1

      Thank you Dr for this useful infomation

    • @pranavp4515
      @pranavp4515 2 года назад

      Athe nammal day by day kazhikkunnu food thanneyanu eattavum rogamgal undakkunnathu

  • @fornews9627
    @fornews9627 3 года назад +7

    Thank you Dr. U r really good human being who has done good research and helps people. Thanks for each and every vedios

  • @sujithchandran2770
    @sujithchandran2770 3 года назад +7

    മനസിലാകുന്ന.. രീതിയിൽ... നല്ല.. അവതരണം.... അടിപൊളി

  • @syamsankarmithirmala3304
    @syamsankarmithirmala3304 3 года назад +14

    എനിക്കുണ്ടായിരുന്ന സംശയം...
    താങ്ക് യൂ ഡോക്ടർ

  • @mayar3120
    @mayar3120 3 года назад +10

    Thanks dr.. Very informative video.. Dr Please do more such videos on Ragi flour and Wheat ( chappathi)

  • @ck-nd6tm
    @ck-nd6tm 2 года назад

    ഞാൻ സ്റ്റീൽകട്സ് ഓട്സ് വാങ്ങി
    കഴിക്കുന്നുണ്ട്,!!!, നല്ല താണ്!!
    Thanks Dr,🙏.

    • @shibukuriakose8957
      @shibukuriakose8957 2 года назад

      എങ്ങനെയാണ് ഉപയോഗിക്കുന്നത്

  • @jayashreeshreedharan7853
    @jayashreeshreedharan7853 2 года назад +4

    Steel cut oats is available in Amazon sir we can soak over night so it is easy to cook

  • @gracyjoseph2078
    @gracyjoseph2078 Год назад +1

    Very good explanation thanks doctor God bless you

  • @Appoosefasdhi123
    @Appoosefasdhi123 3 года назад +16

    ഗുണവും ദോഷവും എന്താണെന്ന് അറിയാൻ youtubil സെർച്ച് ചെയ്യാൻ നോക്കുമ്പോൾ അതാ ഡോക്ടറുടെ വീഡിയോ എത്തി...thankyou doctor

  • @krishnabharathi1343
    @krishnabharathi1343 3 года назад +1

    നന്ദി സർ. കാത്തിരിക്കുന്നു, നല്ല അറിവുതരുന്ന വാക്കുകൾക്കായ്. ഒരിക്കൽ ക്കൂടി ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏

  • @syamalapm4678
    @syamalapm4678 3 года назад +11

    വലിയ ഉപകാരം ഡോക്ടർ . ഈ വലിയ അറിവ് തന്നതിന് വളരേ അധികം നന്ദി 🙏🙏🙏🙏🙏🙏🙏

  • @sandhyat7678
    @sandhyat7678 2 года назад +1

    വളരെയധികം helpful ആയ വീഡിയോ ... Thank you sir.

  • @satheeshkumar-mq3ds
    @satheeshkumar-mq3ds 3 года назад +6

    വളരെ ഉപകാരപ്രദം. നന്ദി ഡോക്ടർ...

  • @susanhenry8272
    @susanhenry8272 3 года назад +5

    Thanks Doctor for the correct information on how to use oats 👌

  • @SuhithaMk
    @SuhithaMk 2 месяца назад +1

    Doubt clear ചെയ്തു തന്ന...
    Dr. ക്ക്.... A big salute... 🙏🙏

  • @ദേശസ്നേഹി-ത7ഫ
    @ദേശസ്നേഹി-ത7ഫ 3 года назад +58

    നിറഞ്ഞ സ്നേഹത്തോടെ
    ഡോക്ടർക്കും കുടുംമ്പത്തിനും ഓണാശംസകൾ

  • @Peacest-sz8nm
    @Peacest-sz8nm 3 года назад +3

    Thank you Dr. Very useful information.

  • @sreekalanarayaneeyam3319
    @sreekalanarayaneeyam3319 3 года назад

    നല്ലൊരു വീഡിയോ. സാധരണ ആൾക്കാർക്ക് ഉപകാരമുള്ള വീഡിയോ

  • @nakulnchandran6527
    @nakulnchandran6527 3 года назад +3

    RUclips account paisa ku vendi upayogikatha ore oru aal dr matram aanu ente arivil.. ippozhum monetize cheyyathe ad onnu idathe ellavarkum nallath matram paranju kodukunnu...
    Ethics🥰🥳🥳🥳🔥🔥🔥🔥🔥🔥

  • @resnabaiju1148
    @resnabaiju1148 3 года назад +1

    Thank u Dr.. 🙏 oatsine kurich manasilaakki vachirunna kure karyangal thettaayirunnu nnu manassilaayi

  • @ushaindran5433
    @ushaindran5433 2 года назад

    Thank you doctor 🙏 dr. manushiyarashikku Vendi bhumiyil avatharicha dheyiva puthrananu.dr.inte mathapithakkal punnyiam cheyythavar anu.ella nanmakalum udakade dr.num kudumbathinum🙏

  • @varshrapalle9546
    @varshrapalle9546 2 года назад

    Enthane. Sir Thanks paranjal pora. God bless you. Arogyathode irikkan prarthikkunnu

  • @miniva5265
    @miniva5265 2 года назад +4

    Sir... Thank u for ur valuable services 🙏

  • @believersfreedom2869
    @believersfreedom2869 2 года назад +11

    പരി. ബൈബിളിൽ കർത്താവായ ക്രിസ്തു അരുളി ചെയ്യുന്നു " ഞാൻ വഴിയും സത്യവും ജീവനുമാകുന്നു " ഈ നല്ല രക്ഷകനിൽ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ! അവർ സമാദാനം അനുഭവിക്കും! ആമേൻ!!

  • @hajisahib1536
    @hajisahib1536 3 года назад +5

    Dr. How is Egg Omlet preparing by Coconut oil ? Or by Butter ? Which is better ?

  • @thankappanv.m7051
    @thankappanv.m7051 2 года назад +4

    Dear Dr.
    Thank you very much for your highly useful information

  • @manojkandampully8521
    @manojkandampully8521 2 года назад +2

    വളരെ നന്ദി ഡോക്ടർ.. 🙏🙏

  • @sumangalanair135
    @sumangalanair135 3 года назад +10

    Thank you so much Dr 🙏🏻🙏🏻🙏🏼

  • @revathysriram5936
    @revathysriram5936 3 года назад +2

    Very good information. Thanks a lot.

  • @mariammakoshy6737
    @mariammakoshy6737 2 года назад +1

    Thank u docter. Good valuable information.. 🙏

  • @liliakavukatt2554
    @liliakavukatt2554 3 года назад +2

    Thanks a lot Dr.Rajesh Kumar for ur very informative talk ! May God bless u!

  • @sreeentertainments4514
    @sreeentertainments4514 2 месяца назад

    ഇത്രയും നാൾ കഴിച്ചത് സെക്കന്റ്‌ ഡ് ടൈപ് ആയിരുന്നു... ഇന്നുമുതൽ ഞാൻ സ്റ്റീൽ കട്ട്‌ വാങ്ങി.. താങ്ക് യു dr.

  • @kunjumolkunjumole992
    @kunjumolkunjumole992 2 года назад

    Dr kku ayyusum arogiyavum tharttu

  • @lekshmananr2580
    @lekshmananr2580 3 года назад +2

    Thank you Doctor. Very good infrmn. 👌👌 🙏🙏

  • @sanaljose3377
    @sanaljose3377 2 года назад

    വളരെ നല്ല ഇൻഫർമേഷൻ നന്ദി

  • @meera.smeera.s5740
    @meera.smeera.s5740 3 года назад +1

    Dear dr. Its very good information

  • @reethapushpangathan7433
    @reethapushpangathan7433 3 года назад +1

    Very clear information,
    thanks doctor

  • @vasanthakp4615
    @vasanthakp4615 3 года назад

    Thank you Dr to. gave a good and great information .

  • @Aishwarya7070-M
    @Aishwarya7070-M 2 года назад

    Thank you very much.........sooooo valuable.

  • @ShajiShaji-x3k
    @ShajiShaji-x3k Год назад +1

    നല്ല അവതരണം 👍

  • @shirlyjosemon437
    @shirlyjosemon437 3 года назад +6

    Thank you Doctor for the great information.👌👌👌👌👌👌👌

  • @anjalinair1164
    @anjalinair1164 3 года назад +19

    Adipoli.....you again mentioned the fact about oats....absolutely true. There was a misconception among people about instant oats being healthy option,which you cleared out. Also on these branded masala oats packet....it is clearly mentioned in the ingredients that it contains sugar....so how can it be healthy ? Many brands are fooling us by saying that oats is healthy and good for weight loss...however it is not. Unless consumed in it's original form with bran. Salute to you doctor 🙏. Can you make a video sharing information about ragi flour? Is ragi flour good or bad for diabetics? Does ragi flour contains high GI?

  • @rajivnair1560
    @rajivnair1560 2 года назад +1

    Just great Doctor. Hats off to your valuable & incomparable guidance, which is very helpful for all. Thank You.

  • @anithaprasannan1002
    @anithaprasannan1002 3 года назад

    നല്ലൊരു അറിവാണ് നന്ദി സാർ

  • @safnashaji8848
    @safnashaji8848 Год назад

    Very informative video. Thank you so munch. 😊😊😊

  • @vijayalakshmipr5698
    @vijayalakshmipr5698 2 года назад

    ഉപകാരപ്രദമായ വീഡിയോ.

  • @formyappu
    @formyappu 3 года назад +10

    Excellent info...Thanks a lot 🙏🏽😍

  • @sarasujohn7479
    @sarasujohn7479 2 года назад +2

    Thank you doctor sab....you are doing a great work....thank you so much.

  • @rahman2011able
    @rahman2011able 3 года назад +3

    Very informative Sir...Keep it up🥰👍👍👍👍👍

  • @samee8232
    @samee8232 3 года назад +91

    ഡോക്ടർ വിശദീകരിച്ചു തന്നാൽ പിന്നെ ആ വിഷയത്തിൽ ഒരു സംശയത്തിന്റെ ആവശ്യമേയില്ല 👍

  • @susammavarghese773
    @susammavarghese773 3 года назад

    Very good information
    God bless you doctor

  • @balachandranthycaud7108
    @balachandranthycaud7108 3 года назад +16

    Dr
    May I know the category in which your medical profession belong. That is allopathic,homeo,sidha or Ayurveda.whatever it may be, your presentation is fine and you have the power to penetrate your words into the hearts of people.Congrats.

    • @aboocmr
      @aboocmr 3 года назад +1

      Yes please reply ?

    • @SPARKTV333
      @SPARKTV333 3 года назад +1

      Homeopathy

  • @naseeranasi8044
    @naseeranasi8044 Год назад

    Thanku sir good msg.njan kazhichirunnu palil .pinne thairod ullorku ods kazhikan padillannu oru video kandu athilpinne kazhichilla.

  • @radhamadhavan162
    @radhamadhavan162 3 года назад

    Good message
    D
    R ji

  • @elizabethgeorge5340
    @elizabethgeorge5340 4 месяца назад

    Dr. Please make a video regarding corn flex . Glycemic value?

  • @anuprasanth1123
    @anuprasanth1123 2 года назад

    Thnqqq for the valuable information...😊

  • @sajnavb1037
    @sajnavb1037 3 года назад

    Ith mikka aalkaarkum ariyillaayirikkum ee oru arive thannathinu valare nanni docter. 👌

  • @sreekumarits9336
    @sreekumarits9336 2 года назад

    Thannku for the valuable knowledge

  • @vijayakumari4064
    @vijayakumari4064 3 года назад +1

    Thank you doctor for the information

  • @johnsonbencily4210
    @johnsonbencily4210 2 года назад +3

    Steel cut oats/Irish oats👍, thanks Doctor. ❤

  • @esther41693
    @esther41693 3 года назад +17

    STEEL CUT OATS 👌👌👌👌. THANK YOU DR. STAY BLESSED 🙏

  • @omanathomas3030
    @omanathomas3030 2 года назад

    Thank you very much for your information 🙏

  • @mayasenthilvel3711
    @mayasenthilvel3711 3 года назад +3

    Very useful information dr. Thank u verymuch👌🏻🙏

  • @savithamithran9858
    @savithamithran9858 2 года назад +2

    Thankyoudoctor👍👍👍

  • @momofjiyaan9679
    @momofjiyaan9679 3 года назад

    Weightloss nu oats proper ayi kazhichaal ok anu.. Nja saffolo oats use cheythirune. 22 kg kurahathanu

  • @mujimelodies224
    @mujimelodies224 2 года назад

    Dr. Ravaye kurich oru video cheyyu

  • @silidileep6338
    @silidileep6338 3 года назад +1

    Thank you sir🙏 Oats എങ്ങനെ ആരോഗ്യപരമായി കഴിക്കാമെന്നു വിശദമായി പറഞ്ഞു തന്നു.. ഒരുപാടുപേരും കാച്ചിയാണ്ഉപയോഗിക്കാറ്.. Sir.. ന്റെ ഈ വിഡിയോയിലൂടെ എല്ലാവരുടെയും സംശയം മാറിക്കിട്ടും എങ്ങനെ പാകം ചെയ്യണമെന്നും, എന്തൊക്ക ചേർക്കാമെന്നും ഒക്കെ പറഞ്ഞു തന്ന നമ്മുടെ dr. ക്ക് ഒരുപാട് നന്ദി ❤God bless you 🙏🙏

  • @sahirak.p8157
    @sahirak.p8157 3 года назад +1

    Very useful vedio. Thanks 🙏

  • @subbalakshmipg2575
    @subbalakshmipg2575 3 года назад +2

    Good information. Thanks doctor. May God bless you

  • @chaladan007
    @chaladan007 3 года назад +1

    Informative. Thanks

  • @sindhukumarips5114
    @sindhukumarips5114 3 года назад

    Thanks Dr. Good informations.Happy Onam Ashamsakal

  • @satheeshk9883
    @satheeshk9883 Год назад

    Very useful information

  • @shineysunil537
    @shineysunil537 3 года назад +1

    DOCTOR nte oro message valereyere ellavarkum useful ane so DOCTOR WONDERFUL Ane GOD nte ANGEL ane

  • @mathewraj3578
    @mathewraj3578 3 года назад +2

    Great information Doctor 🙏🙏🙏🙏🙏🙏

  • @Muneer-g9c
    @Muneer-g9c 4 месяца назад +1

    Smoothye kurich onnu parayumo pls

  • @v.i.j.e.s.h.k
    @v.i.j.e.s.h.k 3 года назад +1

    Ente mone underweight ayrbu epolum.....10kg ayrnu 3 age ullpol....
    Birthweight 3 kg .....sirnte vidoes ok kamdit ath pole include food ok.koduthu epol 5 age ayi...16 kg ayi..thnku sir.... for u r valuable informations

  • @commentred6413
    @commentred6413 2 года назад +1

    Dr. Many thanks for your great valuable informations 👍

  • @shyamalap6839
    @shyamalap6839 3 года назад

    വളരെ നാളത്തെ പല സംശയങ്ങൾ തീർന്നു .വളരെ നന്ദി ഡോക്ടർ .

  • @Nanthakrishna
    @Nanthakrishna 3 года назад +4

    Well said sir.. thanku so much..

  • @sumakunji5064
    @sumakunji5064 2 года назад

    വളരെ നന്ദി ഡോക്ടർ

  • @lissy4363
    @lissy4363 3 года назад

    വളരെ വിലപ്പെട്ട അറിവ് പറഞ്ഞു തന്നതിന് നന്ദി 🌹🥰🌼.
    Dr,oats thyroid ഉള്ളവർക്ക് കഴിക്കാമോ അങ്ങനെയെങ്കിൽ ഏത് തരത്തിലുള്ള താണ് ഇന്ന് പല തരത്തിലുള്ള ഓട്സ് മാർക്കറ്റിൽ ലഭ്യമാണല്ലോ

  • @mrapzz8448
    @mrapzz8448 9 месяцев назад

    Thanks sir.. Dought clear ayi❤

  • @smeravinayan
    @smeravinayan 3 года назад +8

    Great information ! Thank you doctor 🙏🏻

  • @annarosee.s6359
    @annarosee.s6359 3 года назад +4

    Dr. Poliya . 😍😍😍

  • @sethukrishna8350
    @sethukrishna8350 3 года назад +10

    Sir,Is overnight steel cut oats beneficial?I add steel cut oats directly into a bowl of boiled water+milk(2 cups water+2 cups milk for 1 cup oats).I serve this with a spoon of honey and 1-2 fruits available at home.Please advice.

  • @ajithasuresh9592
    @ajithasuresh9592 Год назад

    റാഗിയുടെ ഗുണ ദോഷങ്ങളെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ ഡോക്ടർ 🙏 ഞാൻ റാഗി യും കഴിക്കാറുണ്ട്

  • @Pirana-1
    @Pirana-1 Год назад

    Valuable information ❤