0:00 ഒരു സോപ്പ് തിരഞ്ഞെടുക്കല്‍ 1:30 നല്ല സോപ്പ് ഏത്? 2:30 എന്താണ് ടോയ്‌ലറ്റ് സോപ്പ്? 3:38 എന്താണ് ബാത്തിങ്ങ് സോപ്പ്? 4:40 ഏത് സോപ്പ് വാങ്ങണം? 5:15 ഈ കമ്പനിയുടെ സോപ്പ് വാങ്ങൂ 7:00 ചർമ്മത്തിന് നല്ലത്ഏത് ?
ഡോക്ടർ പറയുമ്പോഴാണ് സോപ്പുകളുടെ വ്യത്യാസം മനസ്സിലായത് ! Thank you so much 👍 കൂടാതെ ബ്രാൻഡുകളുടെ പേരുകൂടി പറഞ്ഞപ്പോൾ വളരെ വ്യക്തമായി 😊 ഇപ്രകാരം ടൂത്ത് പേസ്റ്റുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ 🙏
Soaps in this grade have a minimum TFM of 76%. These soaps are considered the highest quality and are best for the body. They are mild on the skin and can be used daily, even by people with sensitive or dry skin.
A "bathing bar" is generally considered a lower quality soap compared to "toilet soap," with the key difference being that toilet soap typically contains a higher percentage of fatty materials, resulting in better cleansing power, while bathing bars often have less fatty content and are considered more basic in their cleansing abilities; essentially, toilet soap is designed for more thorough skin cleaning, while bathing bars are more versatile and can be used for various purposes including shaving or gentle facial cleansing. Key points to remember: Fatty content: Toilet soap usually has a higher percentage of fatty matter (TFM - Total Fatty Matter) compared to bathing bars, making it more effective for cleansing. Quality grades: Toilet soaps are often categorized into different grades based on their TFM content, with Grade 1 being the highest quality. Purpose: Bathing bars can be used for various purposes like shaving or gentle facial cleansing, whereas toilet soap is primarily for body cleaning.
Hi ഡോക്ടർ... ഡോക്ടറുടെ പേര് അജേഷ് കുമാർ എന്നാണോ അതോ രാജേഷ് കുമാർ എന്നാണോ.. Intro പറയുമ്പോൾ അജേഷ് കുമാർ എന്നാണ് എപ്പോഴും പറയുന്നത്.. അതോ എന്റെ തോന്നൽ ആണോ എന്നറിയില്ല 🫣🫣
Dr ഞാൻ dr ന്ടെ മിക്കവാറും വീഡിയോസ് കാണാറുണ്ട് അതൊക്കെ ഞാൻ കുറെയൊക്കെ follow ചെയ്യാറുണ്ട് 👍🏻ഇംഗ്ലീഷ് medicine ഞാൻ കഴിക്കാറില്ല ഹോമിയോ അല്ലെങ്കിൽ ആയുർവേദം ആണ് ഉപയോഗിക്കുന്നത് ✨എനിക്ക് ഇപ്പോൾ രണ്ടു മാസമായി മുഖത്തു കറപ്പു കളർ വന്നിരിക്കുന്നു alergy ടെസ്റ്റ് ചെയ്തപ്പോ 758 ഉണ്ട് ഞാൻ ഏതു സോപ്പ് ഉപയോഗിക്നോം ഒന്നും പറയാമോ സർ പിന്നെ food ന്ടെ കാര്യത്തിൽ endhoke ശ്രദ്ധിക്കണം
Dr. Banana 2 എണ്ണം ഒരു ദിവസം പുഴുങ്ങി കഴിച്ചാൽ ഷുഗർ വരുമോ? എനിക്കു 3 മാസം മുൻപ് ഫാസ്റ്റിംഗ് ഷുഗർ 98 ആയിരുന്നു ഇപ്പോൾ നോക്കിയപ്പോൾ 105 ഞാൻ രാവിലെ ഒരു ബനാന പുഴുങ്ങിയതും ഒരു ഒന്നരാടം ഒരു മുട്ടയും പിന്നെ നട്സ് മാണ് കഴിക്കുന്നത് ഉച്ചക്ക് ചോറും വെജിറ്റബിൾ കറികളും nightil ഒരു ആപ്പിൾ oru ബനാന പുഴുങ്ങിയതും മാണ് കഴിച്ചിരുന്നത്. ദിവസം 3 dates കഴിച്ചിരുന്നു.
@ സർ മോള്ക്ക് 17വയസ്സായി .60കിലോ ഭാരമുണ്ടായിരുന്നു .diet ചെയ്ത് ഇപ്പോ 47.കിലോ ആയി .ഇത്രയും ഭാരം കുറച്ചത് കൊണ്ട് ഭാവിയിൽ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുമൊ ??
അല്ല സാറേ എനിക്കൊരു സംശയം സോപ്പ് തേച്ചു നന്നായി കുളിച്ചാൽ അഴുക്ക് പോകുന്നത് കാണാം... കുളി കഴിഞ്ഞ് വീണ്ടും ഒന്നുകൂടി സോപ്പ് തേച്ചു കുളിച്ചാൽ അത്രയും അഴുക്ക് വീണ്ടും കാണാം.. ഈ സോപ്പിൽ അഴുക്കുകളും ആഡ് ചെയ്യുന്നുണ്ടോ..?
ഡോക്ടറോടുള്ള എല്ലാ ബഹുമാനവും വെച്ച് തന്നെ പറയുന്നു ... സാർ സോപ്പ് കമ്പനികളുടെ റെപ്രസെന്ററ്റീവ് ആവരുത്😮 ഒരു സോപ്പും നല്ലതല്ല എന്നാണ് എൻറെ അഭിപ്രായം "coz" കാസ്റ്റിക് സോഡാ എന്ന മാരക കെമിക്കൽ കൂടാതെ ഒരു സോപ്പും സോപ്പ് ആവില്ല😮 പിന്നെയും കുറച്ച് ബെറ്റർ ലിക്വിഡ് സോപ്പ് ആണ്😊
0:00 ഒരു സോപ്പ് തിരഞ്ഞെടുക്കല്‍
1:30 നല്ല സോപ്പ് ഏത്?
2:30 എന്താണ് ടോയ്‌ലറ്റ് സോപ്പ്?
3:38 എന്താണ് ബാത്തിങ്ങ് സോപ്പ്?
4:40 ഏത് സോപ്പ് വാങ്ങണം?
5:15 ഈ കമ്പനിയുടെ സോപ്പ് വാങ്ങൂ
7:00 ചർമ്മത്തിന് നല്ലത്ഏത് ?
Sir please do a video on fixed drug eruption.and remedies for fixed drug eruption marks..
ഡോക്ടർ പറയുമ്പോഴാണ് സോപ്പുകളുടെ വ്യത്യാസം മനസ്സിലായത് ! Thank you so much 👍 കൂടാതെ ബ്രാൻഡുകളുടെ പേരുകൂടി പറഞ്ഞപ്പോൾ വളരെ വ്യക്തമായി 😊 ഇപ്രകാരം ടൂത്ത് പേസ്റ്റുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ 🙏
Thanks a lot Dr for the good information 🙏
നന്ദി ഡോക്ടർ. പുതിയ അറിവായിരുന്നു. എനിക്ക് dry skin ആണ്. Pears soap ആണ് വർഷങ്ങൾ ആയി ഉപയോഗിക്കുന്നത്.
Dove aanu ningalk nallathennu thonunu
മനസ്സിന് ശാന്തിയേകുന്ന നല്ല അറിവ് നന്ദി❤
Sir ഞാൻ നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട് 👍🏼
65 years ai
ഇപ്പോഴാണ് difference മനസ്സിലായത് തങ്ക് യൂ dr.
valare santhosham sir😊
Thanks Doctor❤❤❤❤
God bless you 🙏💐
Thank you for your valuable information Dr 👍❤
ഒരു നല്ല അറിവ് . ആരും സ്റദ്ധിക്കാതെ പോയ . കാര്യമാണിതൊക്കെ
*happy നട്ടുച്ച ആശംസകൾ 😌😌😌*
Thank you Doctor..❤
Modicare white pearl soap super aanu
Dove ആണ് ഞാൻ ഉപയോഗിക്കുന്നത് 😊
Thankyou for giving us the information.
Thank you doctor
Thank-you for your good message.
വളരെ നല്ല ഉപകാരപ്രദമായ മെസ്സേജ് ആണ്
Valare upakaramaya video
Good information, thanks
❤ Thank you so much doctor for getting the perfect Idea regarding this.
Useful video Thanku sir dr❤
Thank you sir🥰
Thank you dr❤
Thanks Very much 🙏
Grade1 soap tfm80% i think that only is good for everyone
Thank you for good information
Good information ❤️👏🏼👍🏼
Thankyou ❤👌👌👌🙏🙏🙏😍😍😍❤️❤️
Good information ❤
Soaps in this grade have a minimum TFM of 76%. These soaps are considered the highest quality and are best for the body. They are mild on the skin and can be used daily, even by people with sensitive or dry skin.
Good information 🎉
Dry skin ആണ് ഞാൻ pears സോപ്പ് ആണ് ഉപയോഗിക്കാറുള്ളത് 🙏🏿
ഞാൻ 60വയസ് കഴിഞ്ഞ ഒരു വ്യക്തി ആണ് 10വയസു മുതൽ pears ആണ് ഉപയോഗിക്കുന്നത് ഇപ്പോഴും skin നല്ലത് പോലെ ഇരിക്കുന്നു
@@padmababu4262enth thallaann bhaii 😅😅😂😂😂
Alkaline water ne kurich onnu details paranju tharamo dr. Nalladano allayo nnu.
Mysore Sandal Soap❤️
toilet soap
Good informatipn, thank you
Dr. Why don't you suggest sulfur soap? Its too good for oily skin and also cheap in market..
A "bathing bar" is generally considered a lower quality soap compared to "toilet soap," with the key difference being that toilet soap typically contains a higher percentage of fatty materials, resulting in better cleansing power, while bathing bars often have less fatty content and are considered more basic in their cleansing abilities; essentially, toilet soap is designed for more thorough skin cleaning, while bathing bars are more versatile and can be used for various purposes including shaving or gentle facial cleansing.
Key points to remember:
Fatty content:
Toilet soap usually has a higher percentage of fatty matter (TFM - Total Fatty Matter) compared to bathing bars, making it more effective for cleansing.
Quality grades:
Toilet soaps are often categorized into different grades based on their TFM content, with Grade 1 being the highest quality.
Purpose:
Bathing bars can be used for various purposes like shaving or gentle facial cleansing, whereas toilet soap is primarily for body cleaning.
This information is more precise and accurate.The video is slightly misleading to me.
ഞാൻ സ്വന്തമായി soap ഉണ്ടാക്കിട്ടാണ് ഉപയോഗിക്കുന്നത്
Tank you doctor
Good information
Dr ന്റെ എല്ലാ വീഡിയോ യും ഞാൻ കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഡോക്ടറെ.
ഞാൻ വിശ്വസിയ്ക്കില്ല .😀
😂
@ramdas72 😂
😂😂😂
ശരിക്കും? 🤫
Good video Dr
Old sinthol best
Dove is best 👍
I am using dove
Dove bathing bar...our all time favorite
Thanks
ഡോക്ടർ ബാക്കിൽ പൂവ് ഭംഗി ഉണ്ട്
🙏🌹
. ന്റെ മോൾക് dry skin ആണ്.dove soap ഉപയോഗിക്കുന്നു.
ഹിമാലയ baby soap,biotique soap,കോട്ടയ്ക്കല്‍ soap best
🙌🙌😍😍
TFM kudunathe alle skin nu nallathe mysore sandal 80% TFM unde ithu skin nu complaint varuthumo answer thannal gunam aayirunnu
Keto soap നല്ലതാണോ
Good 👌👌
🙏
Sir sinthol nallathano
100%crt
ഞാൻ ആയുർവേദ സോപ്പ് ആണ് ഉപയോഗിക്കുന്നത്
ഇന്ദുലേഖ Soap കൊള്ളാമോ ഡോക്ടർ
Silk n' Stay refreshing bar
Oily skin ഉള്ളവർക്ക് bathing bar aano നല്ലത്.
Use sulfur soap..
Sir wait loss chalanje theernno onnum kittunnillaaa
Dr. Oily സ്കിന്നിന് പറ്റുന്ന നല്ല സോപ്പ് ഏതാണ്
Dove നല്ലത് ആണ്
ല@@Zoom-ev8jzവളരെ മോശം
Try sulfur soap..
❤️❤️❤️❤️❤️❤️❤️👍👍👍👍👍
Hi ഡോക്ടർ... ഡോക്ടറുടെ പേര് അജേഷ് കുമാർ എന്നാണോ അതോ രാജേഷ് കുമാർ എന്നാണോ.. Intro പറയുമ്പോൾ അജേഷ് കുമാർ എന്നാണ് എപ്പോഴും പറയുന്നത്..
അതോ എന്റെ തോന്നൽ ആണോ എന്നറിയില്ല 🫣🫣
കറക്റ്റ് എനിക്ക് ഡോക്ടർ എഴുതിതന്നത് ഡോവ് വൈറ്റ് പി യ്യേർസും എൻ്റെ സ്കിൻ ടൈ യാണ്
👌🏻
Bathing Barഎന്താണ്
Dr ഞാൻ dr ന്ടെ മിക്കവാറും വീഡിയോസ് കാണാറുണ്ട് അതൊക്കെ ഞാൻ കുറെയൊക്കെ follow ചെയ്യാറുണ്ട് 👍🏻ഇംഗ്ലീഷ് medicine ഞാൻ കഴിക്കാറില്ല ഹോമിയോ അല്ലെങ്കിൽ ആയുർവേദം ആണ് ഉപയോഗിക്കുന്നത് ✨എനിക്ക് ഇപ്പോൾ രണ്ടു മാസമായി മുഖത്തു കറപ്പു കളർ വന്നിരിക്കുന്നു alergy ടെസ്റ്റ് ചെയ്തപ്പോ 758 ഉണ്ട് ഞാൻ ഏതു സോപ്പ് ഉപയോഗിക്നോം ഒന്നും പറയാമോ സർ പിന്നെ food ന്ടെ കാര്യത്തിൽ endhoke ശ്രദ്ധിക്കണം
Dove 👌
വിവേൽ മിൻ്റെ കൂൾ മിൻ്റെ സോഫറ്റ് ഫ്രഷ് സ്കിൻ , ബാത്തിംഗ് സോപ്പ് ടി.എഫ്. യം കാണുന്നില്ല അവിടെ 100° % വെജിറ്റബിൾ ഓയിൽ എന്നാണ് കവറിൽ എഴുതിയിരിക്കുന്നത്. വിവേൽ അലു വിറെടോയ്ലറ്റ് സോപ് ആണ് ടി എഫ്യം 76 %എന്നും കാണുന്നു
ഒരു Homeo doctor ന് ഇതിനെ കുറിച്ച് അറിവുളത് നന്നായി 😂
ഞാൻ dove ആണ് ഉപയോഗിക്കുന്നത്
Dove only use
Me too
സർ എനിക്ക് ഒരു റിപ്ലൈ തരുമോ വിറ്റാമിൻ ഡി കുറവുള്ള ആൾക് exsirse ചെയ്യാമോ
ഡോക്ടർ. ഗ്ലിസറിൻ സോപ്പ് ബെയ്സിൽ ആര്യവേപ്പ്, കറ്റാർവാഴ. തുളസി ഇവ മിക്സ് ചെയ്ത് സോപ്പ് ഉണ്ടാക്കിയാൽ ബാത്തിംഗ് ബാറിൻ്റെ ഗുണമുണ്ടാകുമോ?
Dr. Banana 2 എണ്ണം ഒരു ദിവസം പുഴുങ്ങി കഴിച്ചാൽ ഷുഗർ വരുമോ? എനിക്കു 3 മാസം മുൻപ് ഫാസ്റ്റിംഗ് ഷുഗർ 98 ആയിരുന്നു ഇപ്പോൾ നോക്കിയപ്പോൾ 105 ഞാൻ രാവിലെ ഒരു ബനാന പുഴുങ്ങിയതും ഒരു ഒന്നരാടം ഒരു മുട്ടയും പിന്നെ നട്സ് മാണ് കഴിക്കുന്നത് ഉച്ചക്ക് ചോറും വെജിറ്റബിൾ കറികളും nightil ഒരു ആപ്പിൾ oru ബനാന പുഴുങ്ങിയതും മാണ് കഴിച്ചിരുന്നത്. ദിവസം 3 dates കഴിച്ചിരുന്നു.
👋
ഞാൻ 16 വർഷമായി ചെറുപയർ പൊടിയാണ് യൂസ് ചെയ്യുന്നത്
സോപ്പും ഷവർ ജെല്ലും ഒന്നും യൂസ് ചെയ്യുന്നില്ല
Yes
സർ ഞാൻ ഇന്നലെ ഒര് സംശയം ചോദിച്ചിരുന്നു .സമയം പോലെ മറുപടി തരണം പ്ലീസ്.
what doubt.. ?> ask
@ സർ മോള്ക്ക് 17വയസ്സായി .60കിലോ ഭാരമുണ്ടായിരുന്നു .diet ചെയ്ത് ഇപ്പോ 47.കിലോ ആയി .ഇത്രയും ഭാരം കുറച്ചത് കൊണ്ട് ഭാവിയിൽ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുമൊ ??
@@ramdas72 say her to do regular exercise.. then no issues..
@ thank you sir .yes she does exercise daily.
സാറേ ഞാൻ homodett ഹോമിയോ സോപ്പ് ആണ് ഉപയോഗിക്കുന്നത്
ബേബി സോപ്പ് use ചെയ്തുടെ
അല്ല സാറേ എനിക്കൊരു സംശയം സോപ്പ് തേച്ചു നന്നായി കുളിച്ചാൽ അഴുക്ക് പോകുന്നത് കാണാം...
കുളി കഴിഞ്ഞ് വീണ്ടും ഒന്നുകൂടി സോപ്പ് തേച്ചു കുളിച്ചാൽ അത്രയും അഴുക്ക് വീണ്ടും കാണാം..
ഈ സോപ്പിൽ അഴുക്കുകളും ആഡ് ചെയ്യുന്നുണ്ടോ..?
നല്ല മണം ഉള്ള സോപ്പ് വാങ്ങി വരും
എന്റേത് ഓയിലി സ്കിൻ ആണ്. അത് മാറാൻ വല്ല മാറാൻ വല്ല മാർഗവും ഉണ്ടോ ? മുഖം എപ്പോൾ തുടച്ചാലും ഓയിൽ ആണ്. Pls reply
മറുപടി കിട്ടാൻ പാടാണ്
സർ... മെനോപോസ് ടൈമിലെ പ്രശ്നങ്ങളെപ്പറ്റി ഒരു വീഡിയോ ഇടാമോ?
സർ തൈര് ചൊറി പിടിച്ച കക്ഷത്തിൽ തേച്ച് ആകെ ചൊറി വർദ്ധിച്ചു 😢😢
😂😂
Boroline ointment നല്ലതാണ്
Good
❤🙏🙏
🤍
Pears you me
ഇപ്പോ ബാർസോപ്പാണ്
ഡോക്ടറോടുള്ള എല്ലാ ബഹുമാനവും വെച്ച് തന്നെ പറയുന്നു ... സാർ സോപ്പ് കമ്പനികളുടെ റെപ്രസെന്ററ്റീവ് ആവരുത്😮
ഒരു സോപ്പും നല്ലതല്ല എന്നാണ് എൻറെ അഭിപ്രായം "coz" കാസ്റ്റിക് സോഡാ എന്ന മാരക കെമിക്കൽ കൂടാതെ ഒരു സോപ്പും സോപ്പ് ആവില്ല😮 പിന്നെയും കുറച്ച് ബെറ്റർ ലിക്വിഡ് സോപ്പ് ആണ്😊
Very poor
❤😂🎉
25 രൂപയ്ക്കു കിട്ടുന്ന ക്യുട്ടി 😂
Thank you 🙏🏻
Thank you sir, 🙏🏻🙏🏻👍🏻👍🏻
Good informetion