കിട്നിയുടെ ആരോഗ്യം എത്രയുണ്ടെന്ന് മനസ്സിലാക്കാൻ സിമ്പിൾ ട്രിക്ക് /Dr Manoj Johnson /Baiju's Vlogs

Поделиться
HTML-код
  • Опубликовано: 16 окт 2024
  • കിട്നിയുടെ ആരോഗ്യം എത്രയുണ്ടെന്ന് മനസ്സിലാക്കാൻ സിമ്പിൾ ട്രിക്ക് /Dr Manoj Johnson /Baiju's Vlogs

Комментарии • 214

  • @PradeepKumar-yb1nz
    @PradeepKumar-yb1nz 2 года назад +12

    🙏നമസ്കാരം സാർ അങ്ങേക്ക് സുഖമാണോ ഇങ്ങനെ ഉള്ള നല്ല അറിവ് പകർന്നതിന് നന്ദി.. സ്നേഹപൂർവ്വം പ്രദീപ് വൈക്കം 🙏

  • @lotuscookingplaza7917
    @lotuscookingplaza7917 2 года назад +12

    ഇത്ര യു൦ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നതിൽ വളരെയധികം സന്തോഷം. 🙏🙏🙏🙏🙏❤❤❤

  • @girijadevi3869
    @girijadevi3869 2 года назад +8

    ഞാൻ കാത്തിരുന്ന വീഡിയോ... thanks doctor.

  • @angelsworld8465
    @angelsworld8465 2 года назад +28

    നല്ല വോയിസ്‌ ക്ലാരിറ്റി ഉള്ള വീഡിയോ 👍🏻👌

  • @fadalkalliyan2852
    @fadalkalliyan2852 2 года назад +2

    ഈ ഡോക്ടർ എല്ലാം വളരെ നല്ല പറയുന്നു
    താങ്ക്സ് dr ❤️

  • @KGKurup
    @KGKurup 2 года назад +58

    നമസ്കാരം ഡോക്ടർ, എന്റെ വൈഫ് ഒരു തൈറോയ്ഡ് പെഷ്യന്റ് ആണ്. വർഷങ്ങളായി തൈറോനോം കഴിക്കുന്നു. വീഡിയോയിൽ കണ്ടപ്രകാരം ആന്റിബോഡി ടെസ്റ്റ്‌ നടത്തിയപ്പോൾ 306.5. വീഡിയോയിൽ നിർദേശിച്ച പ്രകാരം ഭക്ഷണം ക്രമീകരിച്ചു.10ദിവസം കൊണ്ട് 3 കിലോ കുറഞ്ഞു.. മുട്ടുവേദനയ്ക്കും ശരീരവേദനയ്ക്കും ആശ്വാസം ഉണ്ട്. ഒരുപാടു നന്ദി. ഡോക്ടറെ ഒന്ന് നേരിൽ കാണുവാൻ ആഗ്രഹിക്കുന്നു. 🙏🏻ജഗദീശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ. 🙏🏻

    • @varkalah7139
      @varkalah7139 2 года назад

      P

    • @jay1735
      @jay1735 2 года назад +2

      ഈ വീഡിയോ വന്നിട്ട് 3 ദിവസമേ ആയുള്ളല്ലോ.. പിന്നെങ്ങനെ "വീഡിയോ കണ്ട് 10 ദിവസം ഭക്ഷണം കഴിച്ചു" 3kg കുറയ്ക്കുന്നെ"🤔

    • @KGKurup
      @KGKurup 2 года назад +6

      വീഡിയോ ഇതു മാത്രമല്ലല്ലോ. തൈറോയ്ഡിനെ പറ്റി ഡോക്ടർ എത്രയോ നാളായി വിഡിയോയിൽ കൂടി അറിവുകൾ പകരുന്നു. ഈ വീഡിയോ കണ്ടപ്പോൾ അനുഭവം പങ്കുവെച്ചു എന്നുമാത്രം.

    • @KGKurup
      @KGKurup 2 года назад +1

      ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും....... കൗതുകം😜

    • @chikki_and_me
      @chikki_and_me 2 года назад +1

      @@jay1735 nigal endhokeya e parayune adheham ethrayo videokal athinepatti ittirikkunu..

  • @radhamonypb3494
    @radhamonypb3494 2 года назад +5

    Very good information dr.Thank you so much.

  • @sathiravi4774
    @sathiravi4774 2 года назад +2

    ഇത്ര യും നന്നായി പറഞ്ഞു തന്ന തിന് നന്ദി 🙏

  • @leelamaninan6000
    @leelamaninan6000 2 года назад +2

    Doctor you are very sincere and explaining to understand the common people.Gid bless you!!

  • @Sakariyaperumpadapu
    @Sakariyaperumpadapu 2 года назад +2

    Thank you so much your valuable advise 💐

  • @muhammedhabeeb3994
    @muhammedhabeeb3994 Год назад +5

    ഫുഡ്‌ ആണ് എല്ലാത്തിനും കാരണം.. ഷുഗർ സൈലന്റ് കില്ലർ ആണ്.. ആദ്യം ഷുഗർ പൂർണമായും നിർത്തുക.. നിങ്ങളെ ജീവിതം തന്നെ ഹാപ്പി ആകും.. ഷുഗർ കഴിക്കണം എന്ന് തോന്നുമ്പോൾ ഹണി ആൻഡ് dates കഴിക്കുക.. 👍

  • @sunilcherianthomas2242
    @sunilcherianthomas2242 2 года назад +9

    Fully correct. I agree .
    I was a dialysis incharge.
    Somany patient had limited knowledge,
    ARF and CRF situations.

  • @Trippletwinklestars-509
    @Trippletwinklestars-509 2 года назад +2

    Very very informative Dr.Thank you.

  • @lekshmirajaneesh8954
    @lekshmirajaneesh8954 Год назад +1

    Thank you so much Dr🥰🙏🙏🙏🙏

  • @jibincs9836
    @jibincs9836 2 года назад +5

    Thank you Doctor 🙏

  • @maryandrews1448
    @maryandrews1448 2 года назад +9

    Thank you very much for valuable information!

  • @manyraju8606
    @manyraju8606 2 года назад +1

    Thanku so much valare nannayi manasilayi 👍🙏

  • @beenakabeer4663
    @beenakabeer4663 2 года назад +3

    Thank you soooooooo much doctor

  • @princykitchen8565
    @princykitchen8565 Год назад +1

    Very good infermation Doctor ❤️❤️

  • @seena8623
    @seena8623 Год назад

    ഇത്ര വിലയേറിയ അറിവുകൾക്കു നന്ദി sir

  • @priyaprabhakaran190
    @priyaprabhakaran190 2 года назад +2

    Thank you dear Doctor 🤩🤩🤩🙏🙏

  • @pradeepvadavathi3868
    @pradeepvadavathi3868 2 года назад +8

    Certain things are real in life and so this doctor as well. A real dedicated doctor upholding the profession.
    Many thanks for your presentation in common man's language. God bless 🙏

  • @madhusmithaanil4607
    @madhusmithaanil4607 2 года назад

    Very informative video.🙏
    Thanks doctor. 💕

  • @shellyvarghese1597
    @shellyvarghese1597 2 года назад +3

    Thanku Doctor

  • @prabhamanin9645
    @prabhamanin9645 2 года назад +9

    വളരെ simple aayi മനസ്സിലാക്കിത്തന്നു. 🙏thank u so much

  • @babukpm8872
    @babukpm8872 2 года назад +6

    ഡോക്ടർ ആണ് ശരിയായ ഡോക്ടർ

  • @purushuuthaman6161
    @purushuuthaman6161 2 года назад +2

    Thank You Sir❤️❤️❤️

  • @tjkoovalloor
    @tjkoovalloor 2 года назад +3

    Very helpful advice to the MALAYALEES at a time Kidney Failures are increasing in kerala. Congratulations to the Dr for explaining in a simple language. It is very helpful to all . God Bless you.

  • @sheenajaquiline8839
    @sheenajaquiline8839 2 года назад +1

    Thank you sooo... much Doctor

  • @aaryesdee
    @aaryesdee 2 года назад +1

    Well explained indeed.

  • @AnilKumar-ph1ku
    @AnilKumar-ph1ku 2 года назад +6

    സാറിനെ ബദ്ധപ്പെടാൻ കിട്ടുന്ന നമ്പർ Pls.... ഹോസ്പിറ്റലിൽ വിളിക്കുമ്പോൾ ... കിട്ടുന്ന. മറുപടി ത്യപ്തികരമല്ല

  • @Blooooom442
    @Blooooom442 2 года назад +1

    Thank you dr

  • @alonaskitchen128
    @alonaskitchen128 2 года назад +8

    Sirtte smile kanuppol orru positive energy kittununnt
    Sir .sirtte face katt vijay ye polluntt sir
    God blessings your family 👪 🙏

  • @baburajantp
    @baburajantp 2 года назад +5

    വെള്ളം കുടിക്കൽ ; വെറും വയറ്റിലല്ലാതെ ;ഭക്ഷണം പൂർണ്ണമായി ദഹിക്കുന്നതിന് മുൻപ് കുടിച്ചാൽ അത് ഗുണത്തേക്കാളേറെ ദോഷം ഉണ്ടാക്കും

  • @praveenk3040
    @praveenk3040 2 года назад +7

    മൂത്രത്തിൽ പതയുണ്ട്. ടെസ്റ്റ്‌ ചെയ്തു. പ്രോട്ടീൻ ലോസ് +3..യൂറിക് ആസിഡ് 8ഉണ്ട്. creatinine അടക്കം ബാക്കി എല്ലാം നോർമൽ. എന്ത്‌ ചെയ്യണം pls റിപ്ലൈ.

  • @sainulabid1622
    @sainulabid1622 Год назад

    നല്ല അറിവ് ❤

  • @naushade588
    @naushade588 2 года назад +4

    very helpfull video

  • @kgfof7217
    @kgfof7217 2 года назад +1

    Tnq sir

  • @susanjacob5326
    @susanjacob5326 2 года назад +1

    Good information!

  • @lekhaap9646
    @lekhaap9646 2 года назад +1

    Thank you

  • @shibinalazhikath865
    @shibinalazhikath865 Год назад +2

    Thyroxin tablet cause foam in urin?

  • @abbasgaming6258
    @abbasgaming6258 2 года назад

    Thanks for doctor;;

  • @aseem5377
    @aseem5377 2 года назад +7

    Vitamin tablets/fish oil tablet kazyichal kuyappamundo.?

    • @ismayiliritty4324
      @ismayiliritty4324 10 месяцев назад

      1.week.2.week.edukkam.athil.koodaruthe..oru.guligayum.koodivannal.2.week.allengil.1.week

  • @ushadevi-ei4dn
    @ushadevi-ei4dn 2 года назад

    Thank yousir

  • @rajoshkumarpt451
    @rajoshkumarpt451 2 года назад

    Thanks Dr

  • @yaaaallahk...2953
    @yaaaallahk...2953 2 года назад +4

    ഇതുപോലെയുളള അപകടഘട്ടത്തി
    ലുളളത്(Amergency)യായ കാര്യ
    ങ്ങൾക്ക് പ്രീമിയർ (premier)
    ചെയ്യുക , ചിലർ കാണാം തൊട്ടതിനും
    പിടിച്ചതിനുമെല്ലാം പ്രീമിയർ (premier)
    ചെയ്യുന്നത് അതൊരു വിഡ്ഡിത്തര
    മാണ് , സാർ ഇപ്പോൾ ചെയ്തത്
    ശരിയാണ് ,

  • @nalinisivaramakrishnan6603
    @nalinisivaramakrishnan6603 2 года назад +3

    Biotin guliga kazhikunnathu kondu kuzhappam undo

  • @hassankoya9945
    @hassankoya9945 Год назад

    Good❤ellam manassilakkitte parachu tharunnu

  • @ajma6022
    @ajma6022 2 года назад +1

    Thanku dr🥰

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 2 года назад +1

    Good information doctor😊👍

  • @prasanaprasnaw2210
    @prasanaprasnaw2210 2 года назад +1

    Thank. You. Sir

    • @ponammapn6843
      @ponammapn6843 2 года назад

      Thank you very much for your valuable information Sir

  • @sangeethpeethamparan.784
    @sangeethpeethamparan.784 2 года назад +1

    കിട്നി ട്രാൻസ് പ്ലാന്റ് കഴിഞ്ഞ വർ എന്തൊക്കെ ശ്രദ്ധിക്കണം എന്നുള്ള ഒരു വീഡിയൊ ചെയ്യൂ ഇതു വരെ ആരും ചെയ്തതായി കണ്ടിട്ടില്ല അതുകൊണ്ടാ

  • @mollyfelix2850
    @mollyfelix2850 2 года назад

    very informative 🙏

  • @kohsa361
    @kohsa361 Год назад

    സർ
    Prostate പ്രശ്നത്തെ കുറിച്ച് ഒരു വിഡിയൊ ചെയ്യണെ...
    എന്റെ അച്ഛന് ഇതിപ്പോൾ ഉണ്ട് PSI യിൽ 29 ത് കണ്ടു.

  • @DOCTOR_FF07
    @DOCTOR_FF07 2 года назад

    Very good information

  • @saleempoochengal1064
    @saleempoochengal1064 2 года назад

    Best advice

  • @mayabs9881
    @mayabs9881 2 года назад

    താങ്ക്യൂ സാർ 🙏🏻

  • @Hyla525
    @Hyla525 2 года назад +1

    Vitamin supplements kidneykk enthelum prblm undakkumo

  • @nazarkv1382
    @nazarkv1382 Год назад

    Cancer ills all milk upayokikamo

  • @devanandh.b5566
    @devanandh.b5566 2 года назад

    Super👍 Dr

  • @haneeshmallussery4338
    @haneeshmallussery4338 2 года назад +5

    ഡോക്ടറെ, ഫോസ്‌ഫെറസ് കൂടിയാൽ എന്താ പ്രശ്നം... കുറക്കാൻ എന്ത് ഫുഡ്‌ അവോയ്ഡ് ചെയ്യണം..?

  • @jessybabu7751
    @jessybabu7751 2 года назад

    Hai dr എനിക്ക് 52 വയസുണ്ട് എന്റെ കൈവിരലുകളുടെ നഖത്തിൽ നിറയെ വരകൾ കാണുന്നു 2 weeks ആയിട്ടുള്ളു എന്തുകൊണ്ടാണ് ദയവായി പറഞ്ഞു തരണം

  • @aneeshanand5643
    @aneeshanand5643 2 года назад +5

    vitamin tablets/fish oil tablets kazhikkunnond problems undavumo

  • @chandnivijaykumar5197
    @chandnivijaykumar5197 2 года назад

    Good info 👍

  • @sebastianm4087
    @sebastianm4087 2 года назад +5

    Dr മൈസേജ് ഒക്കെ ശരിയാണ് പക്ഷേ ദൃ ഹോസ്പിറ്റൽ വിളിച്ചാൽ details കിട്ടുന്നില്ല

  • @aleeshabasheer
    @aleeshabasheer 2 года назад

    Sir.. How can I book an appointment..

  • @alphonsamj3476
    @alphonsamj3476 2 года назад +3

    നമസ്കാരം dr. എനിക്ക് ഫാസ്റ്റിംഗ് 114ആണ് ഫുഡ്‌ ശേക്ഷം 127 ആണ് മെഡിസിൻ എടുത്തിട്ടില്ല. കിഡ്‌നി സ്റ്റോൺ ഉണ്ട്, തൊണ്ടയിൽ ചെറിയ ഒരു നോഡൽ ഉണ്ട് thyronorm 25ന്റെ ടാബ്ലറ്റ് 4വർഷമായിട്ടു കഴിക്കുന്നുണ്ട്, ഞ്ഞാൻ ഷുഗർന് മെഡിസിൻ കഴിക്കണമോ? ഡോക്ടർ ധെയവായി. മറുപടി പ്രതീക്ഷിക്കുന്നു 🙏

  • @febygeorge3390
    @febygeorge3390 2 года назад +5

    What about auto immune disease creating damage for kidney ?

    • @vipincfchax
      @vipincfchax 2 года назад

      Enik undo bro reason arkum ariyilla

  • @basheersas407
    @basheersas407 2 года назад

    ഗുഡ് മെസേജ് 👍

  • @neppoliyan2625
    @neppoliyan2625 2 года назад +1

    Very good information 🙏

  • @tonyjoseph7
    @tonyjoseph7 2 года назад +1

    ഡോക്ടർ എനിക്ക് മൂത്രത്തിൽ കല്ല് വന്നു ഇപ്പോൾ 2ഇയർസ് കഴിഞ്ഞു ഇപ്പോൾ മൂത്രത്തിൽ മഞ്ഞ കളർ കുടിയപോലെ തോന്നുന്നു പിന്നെ മൂത്രം ഒഴിച്ച് കഴിഞ്ഞു കുറച്ചു കഴിഞ്ഞു ഒന്ന് രണ്ട് തുള്ളി വീണ്ടും വരും കുറച്ചു സ്മെൽ ഉണ്ട് പക്ഷെ വെള്ളം കുടിച്ചാൽ മാറും എന്താകും കാരണം എനിക്ക് 37വയസ് ഉണ്ട് പ്ലീസ് റിപ്ലൈ

  • @mumthazjaleek6651
    @mumthazjaleek6651 Год назад

    Dr onn consult cheyyan kore vilichu kittnnilllallo

  • @mufeedamoideen6225
    @mufeedamoideen6225 2 года назад +4

    Dr.. Iam 18 years old Girl ... ഇപ്പൊ കുറച്ച് ആയിട്ട് ഇടക് മൂത്രം ozhikkaanullathaayi തോന്നും പിന്നെ ഇടക് back pain ഉം ഉണ്ട് വല്ല problem വും ഉണ്ടാകുമോ

    • @babulisy4820
      @babulisy4820 Год назад

      Urinary infection undo annu check cheyyanam

  • @Asha12-h8x
    @Asha12-h8x 2 года назад

    Sir please say about FAp syndrome

  • @rekhamathew7717
    @rekhamathew7717 2 года назад +2

    If the liver enzymes increased to 185,is it a serious condition??please reply

    • @rekhamathew7717
      @rekhamathew7717 2 года назад

      Respected Dr.,can I get a reply through th comment box??

  • @pradeepcherianthomas9567
    @pradeepcherianthomas9567 Год назад +1

    Doctor eniku Hepptites B bledil positive enta Cheyenne

    • @sha6045
      @sha6045 Год назад

      Enthoki aane symptoms

  • @vijeshvasundharan1987
    @vijeshvasundharan1987 3 месяца назад

    ❤❤❤❤❤

  • @prasanthprasanth2120
    @prasanthprasanth2120 2 года назад +1

    Sir thanks 🙏 sir enikku BP undu losar ,h kazhikunathiu nallathanano

  • @deepas6402
    @deepas6402 2 года назад

    പഞ്ചസാരയ്ക്ക് പകരം മധുര തുളസി കഴിക്കാമോ?

  • @purushuuthaman6161
    @purushuuthaman6161 7 месяцев назад

    🙏🙏🙏

  • @VinodKumar-eh2dx
    @VinodKumar-eh2dx 2 года назад

    Amlodipine long term side effect kidney യെ ബാധിക്കുമോ

    • @vijayalekshmi5795
      @vijayalekshmi5795 2 года назад

      Very good information dr thank you God bless you

  • @tvabdurahiman4080
    @tvabdurahiman4080 2 года назад +5

    കിട്നി അല്ല കിഡ്നി.
    @ Thumb Nail

  • @priyamd2581
    @priyamd2581 2 года назад

    Super super🙏

  • @jinijini755
    @jinijini755 2 года назад +6

    Sir 3year ayi HB level 10.9 anu kudunila medicine B12 suppliments 3month kazhichu HB level kuduvanula foods kazhikunund pls reply

    • @rosslill3349
      @rosslill3349 2 года назад

      Go to Manoj channel...

    • @whatsappstatusmalayalam2883
      @whatsappstatusmalayalam2883 2 года назад

      @@rosslill3349 1111111111¹1¹¹111111111

    • @whatsappstatusmalayalam2883
      @whatsappstatusmalayalam2883 2 года назад

      @@rosslill3349 1¹1

    • @whatsappstatusmalayalam2883
      @whatsappstatusmalayalam2883 2 года назад

      @@rosslill3349 11111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111

  • @22vari8
    @22vari8 2 года назад +6

    ഞാൻ ഒരു ഓട്ടോ ഡ്രൈവർ ആണ് കിഡ്നി ലിവർ ടെസ്റ്റ് ചെയ്യാൻ എത്ര ചിലവു വേണ്ടി വരും

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +4

    Dr: Robin നെ പോലെയുണ്ട് Dr: റെ കാണാൻ🤣

  • @mjsebastian2222
    @mjsebastian2222 2 года назад

    👏👏👏good msg👏👏

  • @MUHD_AYAAN
    @MUHD_AYAAN 2 года назад

    Sir,enik koode koode urine infection undakunnu adendh kondanu?plz rpy

  • @ajithunni5343
    @ajithunni5343 2 года назад +1

    Soya chunks daily kazhichal kidney k valla prblm indo

  • @robertjamesma2205
    @robertjamesma2205 2 года назад +12

    ഒന്നുകിൽ ജോലി ഭാരം കൂടുതൽ, അല്ലെങ്കിൽ ശമ്പളം കുറവ്. അവിടെ വിളിച്ചാൽ കിട്ടുന്നില്ല, കിട്ടിയാൽ തന്നെ കൃത്യമായ മറുപടിയില്ല?

  • @kmb4910
    @kmb4910 2 года назад +6

    ഈ കിട്നി ആദ്യമായി കാണുകയാണ്

  • @jkcreations3016
    @jkcreations3016 2 года назад

    👌👍

  • @noormc7266
    @noormc7266 2 года назад +3

    hi ser

  • @suneethyvs762
    @suneethyvs762 Год назад

    ഫ്ലാറ്റിൽ താമസിക്കുന്നവർ എന്ത് ചെയ്യും?

  • @manjusasi3810
    @manjusasi3810 2 года назад +1

    👍👍👍👍

  • @rahoofab5135
    @rahoofab5135 2 года назад +6

    ഈ പാരമ്പര്യമം എന്നു കേൾക്കുമ്പോ ദേഷ്യം വരും

    • @rajjtech5692
      @rajjtech5692 2 года назад

      👉തലമുറകൾ വഴി brain ന് പകർന്നു കിട്ടുന്ന സന്ദേശം ആണ് പാരമ്പര്യം. Brain setting മാറ്റണം. അതിനു meditation പ്രാക്ടീസ് ചെയ്താൽ മതി.

  • @raeesct3889
    @raeesct3889 Год назад

    ട്രിക്ക് എവിടെ?

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +9

    പ്രോട്ടീൻ ഒന്ന് മിതമായ രീതിയിൽ കഴിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ കിഡ്നിയുടെ ആരോഗത്തിന്

  • @shilarajan8666
    @shilarajan8666 2 года назад

    Good

  • @info.gracemediaministry
    @info.gracemediaministry 2 года назад +1

    നമസ്കാരം ഡോക്ടർ
    എൻ്റെ പേര് രാജൻ വയസ് 58 സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു എനിക്ക് കാലിൽ എപ്പോഴും നീറ്റൽ അനുഭവപ്പെടുന്നുണ്ട്. ഡോക്ടർ B 12 കുറവാണെന്ന് പറഞ്ഞു 3 മാസം മരുന്ന് കഴിച്ചു.
    ഇപോഴും കുറവില്ല കാലിൻ്റെ അടിയിലും പുറത്തും നല്ല പുകച്ചിലാണ്.കരണമെന്തയിരിക്കും.

    • @aaamisworld2856
      @aaamisworld2856 2 года назад +2

      ഷുഗർ ലെവൽ nokku

    • @സത്യംസത്യമായി
      @സത്യംസത്യമായി 2 года назад

      കാലിൽ രക്തയോട്ടം കുറവാണ് അതിനു വേണ്ട വ്യായമങ്ങൾ ചെയ്യുക.