ഡോ.മനോജ് ജോണ്‍സന്റെ ആരുമറിയാത്ത ജീവിത കഥ I About Dr. Manoj Johnson

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ''അവര്‍ കൊല്ലും... പക്ഷേ ഒട്ടും പേടിയില്ല... ''
    ഡോ.മനോജ് ജോണ്‍സന്റെ ആരുമറിയാത്ത ജീവിത കഥ..
    #successstories #johnmarianhospital #Kottayam

Комментарии • 3,3 тыс.

  • @khaleelambathayil5252
    @khaleelambathayil5252 2 года назад +357

    ഈ ഡോക്ടറെ സംരക്ഷിക്കേണ്ടത് സമൂഹത്തിന് ആവശ്യം ആണ്... അതുകൊണ്ട് എല്ലാവരും മുന്നോട്ടുവരിക സപ്പോർട്ട് ചെയ്യുക

    • @Aysha_s_Home
      @Aysha_s_Home Год назад +8

      ഫുൾ സപ്പോട്ട്🎉🎉

    • @nancymary3208
      @nancymary3208 8 месяцев назад +1

      Ellavarum support kodukkuka ellaavarum Dr Johnson sir inte koode undu

    • @sheejasuresh2975
      @sheejasuresh2975 5 месяцев назад

      🙏🏻👌🏻👍🏻​@@nancymary3208

  • @sumolalexander5940
    @sumolalexander5940 Год назад +222

    നമ്മൾ കാണുന്ന 100 ൽ 99% ഡോക്ടർ മാരും അഴിമതി തന്നെയാണ് ഇങ്ങനെയും നല്ല ഡോക്ടർ മാർ നമ്മുടെ നാടിന് ആവശ്യം

    • @Aju-kt2is
      @Aju-kt2is Год назад +4

      Please dont spread hatred comment about doctor community here.
      Azhimadi ella fieldilum undd
      Ulladil ettavum kurav ulla field anu doctor communityy.
      This type of hatred attitude towards doctors are making good doctors leave the country which will result in deficiency of good doctors here and our health system will turn upside down . At last the general public have to suffer because most of us are not knowing the worth of availability of qualified doctors in our state.

    • @issacgeorgy8289
      @issacgeorgy8289 Год назад +2

      @@Aju-kt2issoo true

    • @issacgeorgy8289
      @issacgeorgy8289 Год назад +1

      And the real fact is that thia Manoj is making crores with his John Marian kolla kendram

    • @preetharamkumar1823
      @preetharamkumar1823 11 месяцев назад

      35:24 ​@@Aju-kt2is

    • @muhammedrazick9891
      @muhammedrazick9891 10 месяцев назад

      Covid timil doctors 1000 cr rs dolo ehzuthan vendi കൈ കൂലി വാങ്കി a​@@Aju-kt2is

  • @sreekalanair-gh7zq
    @sreekalanair-gh7zq Год назад +201

    ഇങ്ങനെ നല്ല മനസുള്ള ഈ ഡോക്ടറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @RahidZayan-qi1rj
    @RahidZayan-qi1rj Год назад +48

    തുറന്നു പറയാൻ മനസ്സ് കാണിച്ച ഡോക്ടർക് അഭിനന്ദനങ്ങൾ

  • @padmakumarmr5361
    @padmakumarmr5361 Год назад +111

    ചില ഡോക്ടർസും മരു ന്നുമാഫിയക്കാരും ഇത് കണ്ട് നാണംകെടട്ടെ 👌👌👌👌

  • @sumayyasameer6845
    @sumayyasameer6845 Год назад +99

    പച്ചയായ മനഷ്യനായി എന്നും നിലനിൽക്കട്ടെ hats of you dear Dr.Manoj

  • @dilu9572
    @dilu9572 Год назад +472

    നമ്മുടെ മനോജ് ജോൺസൺസ് dr.ക്ക് like.ഉണ്ടോ ❤❤❤👍🏼

    • @kunjidukunjidu1247
      @kunjidukunjidu1247 Год назад

    • @aaliyahusna7047
      @aaliyahusna7047 Год назад +4

      മനുഷ്യരെ അറിയുന്ന ഞങ്ങളുടെ സ്വന്തം ഡോക്ടർ ❤❤

    • @antonypt5789
      @antonypt5789 Год назад

      Hi

    • @maryritafrancis8071
      @maryritafrancis8071 Год назад

      Thanks for your good medical informations🎉

    • @babuchandroth2938
      @babuchandroth2938 Год назад

      ഡോക്ടറിന്റെ. നമ്പർ കിട്ടുമോ

  • @shamlach6696
    @shamlach6696 2 года назад +34

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പാവങ്ങളുടെ ഡോക്ടർ dr മനോജ്‌. ജോൺസൺ. നല്ല ഡോക്ടർ സത്യസന്ധനായ പാവം മനുഷ്യൻ. അള്ളാഹു ആരോഗ്യവും ദീർഘായുസും നൽകട്ടെ ameen

  • @ritto1541
    @ritto1541 Год назад +42

    ഡോക്ടർ ആണ് ശരിക്കുമുള്ള ഡോക്ടർ കുറേ അറിവുകൾ സാറിൽ നിന്ന് ജനങ്ങൾക്ക് രോഗങ്ങളുടെ വിവരങ്ങൾ മനസിലാകുന്നു. എല്ലാ ഡോക്ട്ടർമാർക്കും ഇത് ഒരു പാ ഡമാകട്ടേ👍🎉

  • @lathikakumari1872
    @lathikakumari1872 Год назад +138

    ദൈവം സാറിന്റെ കൂടെയുണ്ട്,പാവങ്ങളായ ഞങ്ങളെ രോഗങ്ങളിൽ നിന്നും രക്ഷിക്കുന്ന സാറിനെ ഈശ്വരൻ അനുഗ്രഹിക്കും.🙏

    • @jeromvava
      @jeromvava Год назад +3

      ദൈവത്തിന്റെ സ്വന്തം ജനതയോട്

    • @nancymary3208
      @nancymary3208 8 месяцев назад +1

      Dushta Janagal Dr maar enthokje cheunnu. Parayasnum koodi nanakedaanu.Dr maar eligible aanallo. Pinne ee thenditharam cheythu nalla Dr maare upadravikkuka. Kallanmaar valaratte. Sharikkum Dr pothujanagakku aavishyamaanu. Pathrakasrkku oru artical ezhuthi dushtatharam cheuka.

  • @majidkm4589
    @majidkm4589 2 года назад +62

    സത്യസന്ധമായ് ജീവിക്കുന്നവർക്ക് ഈ ലോകത്ത് ജീവിക്കാൻ ഭയങ്കര പാടാണ് ഡോക്ടറേ....
    എനിക്ക് കോവിഡ് വന്നപ്പോൾ എനിക്ക് ഏറ്റവും ഉപകാരപ്രദമായത് ഡോക്ടറുടേ വീഡിയോ ആണ്
    D.R. കും കുടുംബത്തിനും അള്ളാഹുവിന്റെ കാവലും രക്ഷയും സമാധാനവും ഉണ്ടാവട്ടെ!
    എന്ന് പ്രാർത്ഥിക്കുന്നു🤲

  • @ashaunni2606
    @ashaunni2606 2 года назад +1113

    താങ്കളെ പോലെയുള്ള ഡോക്ടറുമാരാണ് ഈ സമൂഹത്തിന് വേണ്ടത്.സാറിനോപ്പം ഒരുപാട് പേരുടെ പ്രാർത്ഥനയുണ്ട് 🙏

    • @brahmmasrivivekanandan5276
      @brahmmasrivivekanandan5276 2 года назад +13

      ആളെ കൊല്ലി മോഡേൺ മെഡിസിൻ ഇൻഡ്യയിൽ നിന്നും പടി കടുത്തി പിണ്ഡം വയ്ക്കണം???

    • @sisterkripa526
      @sisterkripa526 2 года назад +7

      Dr. Pl. Give an appointment with you as Iam coming for home leave I was thinking long back but I didn't know you r so busy and engaged. Pl. Dr. Have mercy on me and give a chance Iam a Sr in U. P. Meerut.

    • @mohanachandran9950
      @mohanachandran9950 2 года назад

      @@brahmmasrivivekanandan5276 þtþ

    • @radhakrishnannair8733
      @radhakrishnannair8733 2 года назад +8

      Dr., എത്ര തന്നെ ആക്രമണം ഉണ്ടായാ ലും പിന് തിരി യാതി രിക്കan shradhikkane. Eeswaran anigrahikkum
      Bharatham കാത്തിരിക്കുന്ന dharmikatha thankale പ്പോലുള്ള anugruheetha doctor മാരിൽ ആണു. എല്ലാ വിധ asamsakalum നേരുന്നു 🙏🙏🙏

    • @injunjoe760
      @injunjoe760 2 года назад

      @@brahmmasrivivekanandan5276 ഹഹഹ 🤣... സിരിപ്പിക്കല്ലേ

  • @amrutheshps5884
    @amrutheshps5884 2 года назад +83

    മനസ്സിൽ നന്മ ഉള്ള യഥാർത്ഥ സാമൂഹ്യ സേവനം ചെയ്യുന്ന ഡോക്ടർ .. ഒരിക്കലും കൈവിടരുത് നിങ്ങളുടെ സത്യവും നീതിയും ലക്ഷ്യവും ... കർമ്മം ചെയ്ത് മുന്നേറുവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @rajanikr2467
    @rajanikr2467 Год назад +137

    🙏🙏ഡോക്ടർ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏 ഇനിയും മുന്നോട്ട് 👍👍

  • @kairali2758
    @kairali2758 2 года назад +439

    സമൂഹത്തിനു ഗുണം ചെയ്‌യുന്ന നല്ല അറിവ് നൽകി വരുന്ന ഡോക്ടർക്കു അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻

  • @backer6028
    @backer6028 2 года назад +586

    ഈ കാലഘട്ടത്തിൽ ഇത്തരം ഡോക്ടർമാർ അപൂർവ്വം big salute.

    • @ashrafkv9803
      @ashrafkv9803 2 года назад +1

      Sit പറയാൻ വാ്കുകളില്ല സുപ്പർ.

    • @sindhunandakumar3752
      @sindhunandakumar3752 2 года назад +3

      🙏🏻🙏🏻🙏🏻ഡോക്ടർക്കു ഒരു ബിഗ് സല്യൂട്ട് 🥰

  • @unnikrishnanthayyil
    @unnikrishnanthayyil 11 месяцев назад +6

    പണത്തിനോടുള്ള അമിതാസക്തി കുറഞ്ഞ താങ്കൾക്ക് നമസ്ക്കാരം ഒരു നല്ല സംസ്കാരം പ്രചരിപ്പിക്കുന്നതിന് നന്ദി

  • @welcomereallife2468
    @welcomereallife2468 2 года назад +450

    താങ്കളെപ്പോലെ എല്ലാ ഡോക്ടർമാരും ചിന്തിച്ചിരുന്നെങ്കിൽ പറയുന്നില്ല കുറച്ചുപേരെങ്കിലും ഉണ്ടായാൽ നമ്മുടെ ജനങ്ങൾ രക്ഷപ്പെട്ടേനെ

    • @888------
      @888------ 2 года назад

      ഉക്രൈനിൽ നിന്ന് വരുന്നവരെ ഈ തട്ടിപ്പ് ചികിത്സ പഠിപ്പിക്കുക 👍😲

    • @venugopalvp7896
      @venugopalvp7896 2 года назад +5

      @@888------
      ദാ ...... പിന്നെയും ചങ്കരൻ തെങ്ങിൽത്തന്നെ

    • @stephenkj5277
      @stephenkj5277 2 года назад +5

      ഇവന്മാർ രോഗികളെ പിഴിയുന്നവന്മാരുടെ ഏജന്റുകളാണോ നിനക്കൊക്കെ എത്രയാമാസപ്പാടി ചുമ്മാതിരുന്ന് തിന്നാന്മാത്രം കിട്ടുമോ ഡോക്ടർ താങ്കൾ ഇവന്മാരെയൊന്നും ശ്രദ്ധിക്കണ്ട ധൈര്യമായി മുൻപോട്ടുപോകുക

    • @sivansstudio2657
      @sivansstudio2657 2 года назад

      @@888------ 6ത്ട്ടിയ്യ്, ഖ

    • @sindhuunni2620
      @sindhuunni2620 2 года назад

      P

  • @thomask.c6949
    @thomask.c6949 2 года назад +217

    ഡോക്ടർ മാർ ഒരുപാട് ഉണ്ട്, മനോജ്‌ ഡോക്ടർറേ പോലെയുള്ളവർ കുറച്ചേ ഉള്ളു. ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍

    • @latharaghoo3378
      @latharaghoo3378 2 года назад

      Q

    • @UTUBEVISIONPLUS
      @UTUBEVISIONPLUS 2 года назад

      ഇയാളുടെ ബിരുദം എന്താണ് ?

    • @asha5002
      @asha5002 2 года назад +1

      @@UTUBEVISIONPLUS Naturopathy

    • @UTUBEVISIONPLUS
      @UTUBEVISIONPLUS 2 года назад +2

      @@asha5002 "തീരാത്ത ജാതിക്ക് ഇല്ലാത്ത മരുന്ന്" അതാണ് ഇതിന്റെ അടിസ്ഥാനം.

    • @sjk....
      @sjk.... 2 года назад

      @@UTUBEVISIONPLUS
      എന്നുവച്ചാൽ എന്താണ്🤔

  • @dakshayanikunhikannan553
    @dakshayanikunhikannan553 2 года назад +36

    സമൂഹത്തിന് ഗുണം ചെയ്യുന്ന ഏറ്റവും നല്ല ഡോക്ടറാണ് 'അഭിനന്ദനങ്ങൾ..

  • @jaisyvarghese6634
    @jaisyvarghese6634 2 года назад +341

    സത്യം പറയുന്നത് അസത്യം പിന്തുടരുന്ന വെക്തിത്വങ്ങൾ അനുവദിക്കില്ല. ഡോക്ടറെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏

    • @beenarani2988
      @beenarani2988 2 года назад +2

      🙏🙏🙏

    • @bigbro8538
      @bigbro8538 2 года назад +5

      നമ്മുടെ നാട്ടിൽ വരു ഡോക്ടർ കുറെ മനുഷ്യർ രക്ഷപെടും T. V. M. ആണ് വീട്

    • @manjushyam1407
      @manjushyam1407 2 года назад +3

      God bless u sir

    • @ponnuponnu7688
      @ponnuponnu7688 2 года назад +3

      സത്യങ്ങൾ തെളിയിക്കുന്ന വസ്തുതകൾ പുറത്ത് കൊണ്ടുവന്നത് കൊണ്ടും ഓരോ സ്ഥലത്തും നടക്കുന്ന കാര്യങ്ങൾ പുറം ലോകത്ത് എത്തിച്ചതുകൊണ്ടുമാണ് നമ്മുടെ മോഹനൻ മൈദ്യർ കൊല്ലപെട്ടത്

    • @alphonsapaulose9865
      @alphonsapaulose9865 2 года назад +4

      രോഗികൾ ആയ ഞങ്ങൾ എന്നും നല്ല ഡോക്ടറുടെ കൂടെ ഉണ്ടാകും ഡോക്ടറേയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ഡോക്ടറെ തൊടാൻ ദൈവം ഒരുവനെയും അനുവദിക്കില്ല 🙏

  • @kcthomas53
    @kcthomas53 2 года назад +211

    അസൂയയ്ക്കും കഷണ്ടിയ്ക്കും മരുന്നില്ല ഡോക്ടറെ... Go ahead. God bless you....⚘

    • @valsamma1415
      @valsamma1415 2 года назад +1

      Evide asuyayanu kasttam Thanne nammude medical vakuppite poku. Pappettavrude doctor manoge doctor

    • @gowthamikv8773
      @gowthamikv8773 2 года назад +1

      You r explanation s are very good and informative thanks for your valuable information

    • @prasitharamesh9793
      @prasitharamesh9793 2 года назад

      God bless you

    • @prasitharamesh9793
      @prasitharamesh9793 2 года назад

      God bless you

  • @uservyds
    @uservyds 2 года назад +195

    മനോജ്‌ ഡോക്ടറെ സ്നേഹിക്കുന്ന ലക്ഷകണക്കിന് ആൾകാർ ഈ കേരളത്തിൽ ഉണ്ട് സാർ 🙏🙏❤️❤️ god bless u.. Tc

  • @robinantony2612
    @robinantony2612 2 года назад +4

    ശരിക്കുമുള്ള ഡോക്ടറെ കണ്ടെത്തി ഈ ഡോക്ടർ എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയ ആളാണ് മറുനാടന് അഭിനന്ദനങ്ങൾ

  • @josephvsjoseph355
    @josephvsjoseph355 2 года назад +445

    , ദൈവമേ ഈ ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ ദീർഘായുസ്സ് കൊടുക്കട്ടെ എത്ര ആൾക്കാരുടെ ശാപമാണ് ഡോക്ടർമാർ വാങ്ങിയ കൂട്ടുന്നത് എന്തായാലും ഒരു ദിവസം മരിക്കും അന്ന് കണക്ക് ദൈവം അവിടെ വച്ച് കൊടുത്തോളൂ

  • @srstastyworld5048
    @srstastyworld5048 2 года назад +511

    നമ്മുടെ ജോൺസൺ ഡോക്ടറെ മറുനാടനിൽ കൊണ്ടുവന്നതിനു അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

    • @lathajose2234
      @lathajose2234 2 года назад +2

      Dr super Annu tto 🙏🙏🙏🙏

    • @sreedasaroj2022
      @sreedasaroj2022 2 года назад +3

      @@lathajose2234 QQ

    • @vijayakumarannairkp5116
      @vijayakumarannairkp5116 2 года назад

      Dr please give me ur contact number

    • @sumaashokan3282
      @sumaashokan3282 2 года назад +3

      ഡോക്ടർക്കും കുടുംബത്തിനും ദൈവത്തിന്റെ സഹായം എപ്പോഴും എപ്പോഴും ഉണ്ടാകും അത് തീർച്ച 🙏🙏🙏🙏

    • @sunderkr9387
      @sunderkr9387 2 года назад +2

      🙏🙏🙏🙏🙏

  • @apushpalilly2776
    @apushpalilly2776 2 года назад +5

    ഞാൻ തിരുവനന്തപുരത്ത് നിന്നാണ് ഡോക്ടറേ. ഡോക്ടറുടെ വീഡിയോ കണ്ട് ഒരുവിധം ആരോഗ്യപ്രശ്നങ്ങൾ ഒതുങ്ങിയ ആളാണ്.
    ഡോക്ടറെ കാണാൻ ആഗ്രഹമുണ്ട്. ഫോൺനമ്പർ ഇട്ടെ ഡോക്ടറേ...

  • @minirojan3589
    @minirojan3589 2 года назад +58

    മനോജ്‌ dr എന്നെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസവും അറിവുകളും .
    ജീവിതത്തിൽ തന്ന വ്യക്തി ആണ് dr നെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ പ്രാത്ഥനകളും സർ 🙏🙏🙏🥰

  • @soumyashinto9733
    @soumyashinto9733 2 года назад +40

    നല്ലതിനെ ഇല്ലാതാക്കാനാണ് ഇന്ന് പലരും ശ്രമിക്കുന്നത്. പക്ഷേ ദൈവം എല്ലാറ്റിനും വലിയവനാണ് ആ ദൈവം നന്മയുള്ള ഈ ഡോക്ടറെ സംരക്ഷിക്കും

    • @annammakc1430
      @annammakc1430 2 года назад

      താങ്ക് ഡോക്ടർ ഗോഡ് belssing

  • @shafeekhmoidu5678
    @shafeekhmoidu5678 Год назад +40

    Dr. ഒരു മനുഷ്യൻ എങ്ങനെ ആവണം എന്നതിന്റെ ഉത്തമ ഉദാഹരണം. God Bless Him❤.

  • @philominajoshy5776
    @philominajoshy5776 2 года назад +183

    ഇത്രയും അറിവുകൾ ജനങ്ങളിലേക്ക് എത്തിച്ചു തന്നുകൊണ്ടിരിക്കുന്ന ടോക്ടറിന് ആയിരം ആയിരം നന്ദി

  • @alqamar513
    @alqamar513 2 года назад +44

    ഡോക്ടർ, നിങ്ങളെ പോലുള്ള ഡോക്ടേഴ്സിനെയാണ് സമൂഹത്തിന് ഇന്നാവശ്യം 🙏🙏

  • @AJUTGS879
    @AJUTGS879 Год назад +12

    Dr.ക്ക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🤲ഇതുപോലെ ഉള്ള Dr. ആണ് സമൂഹത്തിന് ആവശ്യം 👍

  • @satheeshn1037
    @satheeshn1037 2 года назад +341

    ഡോക്ടറുടെ ഈ മനസ്സും സേവനവും തീർച്ചയായും വാക്കുകൾക്കതീതം. അഭിനന്ദനങ്ങൾ, ആശംസകൾ.

  • @funwaymalayalam5600
    @funwaymalayalam5600 2 года назад +147

    ഡോക്ടേഴ്സിന്റേ അസുഖം എന്താണെന്ന് വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കി തന്നു .ഇനി അവർ ക്കുള്ള മരുന്ന് ജനങ്ങൾ കൊടുത്തുകൊള്ളും😄👌

    • @sureshbabupb3713
      @sureshbabupb3713 2 года назад

      🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻thanku dr

    • @georgeaugustine4773
      @georgeaugustine4773 2 года назад

      😄😄😄

    • @meerateena3317
      @meerateena3317 2 года назад

      Yes 😃😃😃

    • @freebirdindia3911
      @freebirdindia3911 2 года назад +2

      Avasanam chaakan kidakkumbozhum ithu thanne parayanam.. Alla appo pinne ethelum icu vil poyi kidann hospital thalli polichaa mathiyallo alle

    • @rinoyjoseph2786
      @rinoyjoseph2786 2 года назад

      Go

  • @trueway9410
    @trueway9410 2 года назад +37

    കേരളത്തിൻറെ എവിടെ ഏത് സ്ഥലത്തായിരുന്നാലും അല്ലെങ്കിൽ ലോകത്ത് എവിടെ ആയിരുന്നാലും പാവപ്പെട്ട രോഗികൾക്ക് സമീപിക്കാൻ പറ്റുന്ന കണ്ണുമടച്ചു വിശ്വസിക്കാൻ പറ്റുന്ന ഒരേയൊരു ഡോക്ടർ താങ്കളാണ്

  • @fathimamajeed2140
    @fathimamajeed2140 2 года назад +85

    Dr മനോജ്‌ താങ്കൾ സദര്യം മുന്നോട്ട് പോകുക. താങ്കളുടെ പരിപാടി എപ്പോഴും കാണുന്ന ആളാണ് ഞാൻ. Ok.

  • @siddharmadommedia8167
    @siddharmadommedia8167 2 года назад +1010

    തീർച്ചയായും താങ്കളെ പാവപ്പെട്ട രോഗികളുടെ പ്രാർത്ഥനയും അനുഗ്രഹവും എന്നും സഹായിക്കും 🙏

    • @esthervarughese6559
      @esthervarughese6559 2 года назад +6

      👍🏻👍🏻

    • @thomasantony4938
      @thomasantony4938 2 года назад +13

      Ithalle Mohanan Vaidyar Paranjathu. Palarkkum manasilayilla. Ahh Decre illarunnallo pullikku

    • @annajo829
      @annajo829 2 года назад +2

      @@thomasantony4938 ~

    • @impresario4154
      @impresario4154 2 года назад +1

      @@thomasantony4938 🤣

    • @sasikumara8102
      @sasikumara8102 2 года назад +14

      ചെകുത്താൻമാരുടെനാടാണ് .ടോക്ടർ സൂക്ഷിയ്ക്കുക.

  • @sunitharajeevsunitha3060
    @sunitharajeevsunitha3060 2 года назад +27

    Msc chemistery പഠിച്ചു കഴിഞ്ഞിട്ട് ഇത്രയും Diploma കഴിഞ്ഞ അങ്ങ് പ്രകൃതിക്ക് അനുഗുണമായരീതിയിൽ ശാസ്ത്രീയമായി ഗവേഷണത്തിലൂടെ ലോകത്തിന് നൽകുന്ന നൻമകൾ എങ്ങനെ വിവരിക്കണം എന്നു പോലും അറിയില്ല !🙏🙏🙏🙏🙏

  • @jasminputhett5700
    @jasminputhett5700 2 года назад +1424

    സാറിനും കുടുംബത്തിനും പാവപ്പെട്ട രോഗികളുടെ പ്രാർത്ഥന എന്നും കൂടെയുണ്ടാകും 🌹👍🙏🙏🙏

  • @shihabudheenmunnazhikkatti596
    @shihabudheenmunnazhikkatti596 2 года назад +19

    ഉള്ളത് തുറന്ന് പറയാൻ മനസ്സ് കാണിച്ച ഡോക്ടർക്ക് അഭിനന്ദങ്ങൾ
    ദൈവം അനുഗ്രഹിക്കട്ടെ

  • @SulaiSulaikha-w4i
    @SulaiSulaikha-w4i Год назад +19

    വിമർശനങ്ങൾ ഡോക്ടറെ വീണ്ടും വീണ്ടും ഉയർത്തുക യാണെന്ന് സ്വയം തിരിച്ചറിഞ്ഞു കാണും.
    ആരോഗ്യ മുള്ള തലമുറയെ ന്ന സ്വപ്നം പൂവണിയട്ടെ.ഒരുരോഗിയെയും വേട്ടയാടാൻ കഴിയാത്ത വിധം ഈ ചികിത്സാ സമ്പ്രദായം വളരട്ടെ.
    അഭിനന്ദനങ്ങൾ നേരുന്നു

  • @pankajakshigopalan3051
    @pankajakshigopalan3051 2 года назад +57

    സത്യം എന്നു० നിലനില്ക്കു०.ഡോക്ടർ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. ഒരുപാട് നന്ദി.

  • @shylasimon8215
    @shylasimon8215 2 года назад +509

    വളരെ നല്ലൊരു interview ആയിരുന്നു. ഒട്ടും ബോറടിക്കാതെ മുഴുവനും കണ്ടു.ഡോക്ടർ ചെയ്യുന്നത് വളരെ നല്ലൊരു കാര്യമാണ്.ഡോക്ടറെയും ഫാമിലിയെയും ദൈവം കാത്തുരക്ഷിക്കട്ടെ.🌹🌹🙏🏻🙏🏻

  • @trueway9410
    @trueway9410 2 года назад +9

    കുറെ അവന്മാര് ഡോക്ടറെന്നും പറഞ്ഞ് നടപ്പുണ്ട് കാശുകൊടുത്ത് സീറ്റ് വാങ്ങി പഠിച്ചിട്ട് അവന്മാർക്കൊക്കെ കാശ് മുതൽ ആക്കണം പാവപ്പെട്ട ജനങ്ങളുടെ മേലി, താങ്കളെപ്പോലുള്ള നല്ല ഡോക്ടർമാർ ഇനിയും മുന്നോട്ടു വരണം

  • @vijimp7839
    @vijimp7839 2 года назад +34

    എല്ലാ ഡോക്ടർ മാരെയും വിശ്വസിച്ച് സ്വയം രോഗി ആകാതിരിക്കുക.. ഇതു പോലുള്ള നല്ല ഡോക്ടർ മാരെ ഒരുപാട് കാണാൻ കഴിയില്ല.. അദ്ദേഹത്തെ ആർക്കും തകർക്കാൻ കഴിയില്ല....

    • @sha6045
      @sha6045 2 года назад

      Sathyam 😭enik 24 age ullu urine pass chyubol pukachile undayrunnulu uru urologist poyi kandu uru test polum chyyande ayale prostrate pazuppe enne paranju medicine start chythu ennit epo enik 8 nti pani ketti epoo bladder vedana testes vedana adi bhagthe vedana vari vannu docter pala antibiotics maari maari thannu epoo full problems aayi 😭😭

  • @bijumonkrbijumonkr4580
    @bijumonkrbijumonkr4580 2 года назад +109

    സാജൻ സാറിൻ്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി എന്നും പ്രത്ഥിക്കുന്നു.ഞാൻ TV വാർത്തകൾ കാണാറില്ല. നിങ്ങൾ സത്യം അല്പം വൈകി എങ്കിലും ഞങ്ങളെ അറിയിക്കും.ആ പ്രതിക്ഷയാണ് - വിശ്വാസവും നന്മയുണ്ടാവും.

    • @elcil.1484
      @elcil.1484 2 года назад

      👍👌🙏

    • @balanpm995
      @balanpm995 2 года назад +1

      ദൈവം സാറിന് അനുഗ്രഹിക്കട്ടെ

    • @valsalamma8068
      @valsalamma8068 2 года назад +2

      സാജൻ സാറല്ല. Dr. മനോജ്‌ ജോൺസൻ. The grate beloved person.🙏

    • @elcil.1484
      @elcil.1484 2 года назад

      @@valsalamma8068 രണ്ടുപേരും അവരുടെ profession ൽ, വളരെയേറെ മികച്ചവർ! 🙏👌

  • @vijeeshvijeesh.p5672
    @vijeeshvijeesh.p5672 2 года назад +7

    🙏🙏🙏🙏🙏🙏
    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഡോക്ടർ നേരിട്ട് കണ്ടിട്ടില്ലെന്ക്കിലും വീഡിയോ കാണാറുണ്ട് ഓരോ അസുഖത്തെ പറ്റിയും മനസ്സിലാക്കി അത് ആളുകൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ പറഞ്ഞു കൊടുക്കുന്നു

  • @bennyjoseph2877
    @bennyjoseph2877 2 года назад +204

    ഡോക്ടർമാർക്കിടയിലെ കേരളത്തിൻ്റെ ആധുനിക "മിശിഹാ" Congrats doctor..

    • @888------
      @888------ 2 года назад

      അപോൾ എല്ലാ ഹോസ്പിറ്റൽ കളും പൂട്ടുക 👍 ഇയാള് മാത്രം മതി😀😀 ഇയാൾക്ക് കൊറോണ മരുന്ന് കണ്ട് പിടിക്കാതത് എന്തേ??😀😀

    • @athiraantonys.a9547
      @athiraantonys.a9547 2 года назад +11

      @@888------ ayye chali Comedy onnu podappaaaa

    • @annievarghese6
      @annievarghese6 2 года назад +4

      @@888------ ഇയാൾക്കുസ്യന്തമായി ഹോസ്റ്റലിൽ ഉണ്ടായിരീക്കും

    • @888------
      @888------ 2 года назад +3

      @@annievarghese6 അതേ ഇയാള് തിരി മുറിഞ്ഞ കള്ളൻ ആണ് മിഷൻ ഹോസ്പിറ്റൽ എന്ന് തോന്നിക്കാൻ സ്വയം മാർ ഗ്രിഗോറിയോസ് എന്ന് പേരിൽ ആണ് പാലായിൽ ഹോസ്പിറ്റൽ നടത്തുന്നത്.. ഇയാളുടെ വീഡിയോകളിൽ താൻ naturopathic practitioner ആണ് എന്ന് പറയാതെ MBBS MD physician എന്ന ഇമേജ് സൃഷ്ടിച്ചു കൊണ്ട് ആണ് തട്ടിപ്പ്..എൻ്റെ ബന്ധു പോയി..ആദ്യം ലേഡി ഡോക്ടർ പരിശോധിക്കും..ഇയാള് അന്താരാഷ്ട്ര ഡോക്ടർ ànu കണ്ട് കിട്ടില്ല എന്നൊക്കെ പറഞ്ഞ്.വന്ന രോഗി പാര അല്ല,എന്ന് മനസ്സിൽ ആക്കിയ ശേഷമേ ഇവൻ പ്രത്യക്ഷ ആകൂ😀😀എന്നിട്ട് ഗോതമ്പ് തിന്നരുത്, പിണ്ണാക്ക് തിന്നരുത് എന്നൊക്കെ പറഞ്ഞിട്ട് കുറെ കഷായം കൊടുക്കും ഒടുക്കത്തെ വില ആണ്.. അത് കുടിച്ചു allargy ആയി😀😀😭😭 rewiews,പരസ്യം ആണ് paid പ്രൊമോഷൻ അൽഭുത രോഗ ശാന്തി ശുറൂഷ പോലെ..കാശ് കൊടുത്ത് നാടകം..മുടന്തർ കേൾക്കുന്നു,കുരുടർ നടക്കുന്നു,ചെകിടർ കാണുന്നു എന്ന പോലെ😀😀😀👍പറ്റിച്ച പണം തിന്ന് പന്തളം മോഹനൻ വൈദ്യനെ പോലെ ദാരുണ അന്ത്യം ഉണ്ടാകും😀😀💚

    • @Seek7557
      @Seek7557 2 года назад +1

      @@888------ എല്ലാം മനസ്സിലായി കേട്ടോ

  • @Gloris624
    @Gloris624 2 года назад +215

    സത്യസന്ധമായ ജനസേവനം. യഥാർത്ഥ ഡോക്ടർ. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ !

  • @RadhikaMadhavan1
    @RadhikaMadhavan1 Год назад +6

    Dear Doctor❤ജീവിതത്തിൽ നേരിടേണ്ടി വന്ന ഇത്രയേറെ കടുപ്പമേറിയ സാഹചര്യങ്ങളെ ഒരു പുഞ്ചിരിച്ച മുഖത്തോടെ പറയാൻ എല്ലാവർക്കുമൊന്നും സാധിക്കില്ല,പക്ഷേ തങ്ങൾക്കത്തിനു സാധിക്കുന്നു ഇതിൽ നിന്ന് തന്നെ വ്യക്തമാവുന്നു താങ്കളുടെ ഹൃദയം എത്രത്തോളം വിശാലമാണെന്ന്❤

  • @deepashyju4959
    @deepashyju4959 2 года назад +264

    Dr നിങ്ങൾ നല്ല ഒരു മനുഷ്യനാണ്. ദൈവം നിങ്ങളെ കാത്തുകൊള്ളും. ഒരുപാട് ആൾക്കാര് നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നുണ്ട്. സാധരണക്കാർക്കകു നിങ്ങൾ നൽകുന്ന അറിവ് ഒരുപാട് വലുതാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @josybabu4036
    @josybabu4036 2 года назад +56

    Dr sir ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ട്‌ അങ്ങയുടെ നന്മ ഇനിയും ജനത്തിന് veendathundu

  • @cj-cl6nr
    @cj-cl6nr Год назад +6

    ഡോക്ടർക്ക് ദൈവം ആയുസ്സും ആരോഗ്യവും പ്രാധാ നം ചെയ്യട്ടെ ഇനിയുള്ള തലമുറക്കും അറിവ്പകാരൻ ദീർഘായുസ് നൽകിദൈവം അനുഗ്രഹിക്കട്ടെ 🤲🏼

  • @lissy4363
    @lissy4363 2 года назад +174

    Dr,താങ്കളാണ് യഥാർത്ഥ ലൈഫ് സ്റ്റൈൽ ഫിസി ഷ്യൻ 🌹
    You are great dr 👏👏👍👍
    Thanks a lot🙏🙏🙏

  • @suhuhunn5590
    @suhuhunn5590 2 года назад +40

    നല്ല ഡോക്ടർ എന്നും നമ്മുടെ പ്രാർത്ഥന ഡോക്ടർ ന് ഉണ്ടാകും 🤲🤲

  • @prasadks411
    @prasadks411 2 года назад +14

    ഡോക്ടറുടെ മിക്ക വീഡിയോയും സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി ഉള്ളതാണ്. അഭിനന്ദനങ്ങൾ ഡോക്ടർ👍🙏

  • @sindhushine6579
    @sindhushine6579 2 года назад +67

    എനിക്കിഷ്ടമാണ് വിശ്വാസമാണ് ഡോക്ടറേയും രാജേഷ് ഡോക്ടറേയും❣️

  • @nandhunarayanan1026
    @nandhunarayanan1026 2 года назад +150

    ഇദ്ദേഹം നല്ലൊരു ഡോക്ടർ ആണ്...
    അനുഭവസ്ഥൻ 💯

  • @sheela_madhu523
    @sheela_madhu523 2 года назад +9

    സമൂഹത്തിനു ഇത്രയും ഉപകാരമുള്ള ഡോക്ടറിനു ഒന്ന് വരില്ല
    അഭിനന്ദനങ്ങൾ ഡോക്ടറിനും മലയാളിക്കും

  • @lakshminarayan1857
    @lakshminarayan1857 2 года назад +55

    ഡോക്ടർ ഒരു മികച്ച മാതൃകയായി എന്നും നിലകൊള്ളട്ടെ, സീനിയർ ഡോക്ടർമാർ ഇന്നും എന്നും ആ പഴയ മേതോഡിലെ സഞ്ചരിക്കുള്ളു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, ഇതുപോലെ തന്നെ മാറ്റേണ്ട ഒന്നാണ് ജാതിമത അനാചാരം അന്തവിശ്വാസങ്ങൾ വരും തലമുറയ്ക്ക് അതാണ് ആവശ്യം

  • @leenaaa2689
    @leenaaa2689 2 года назад +196

    ഇങ്ങനെ ഒരു interview ചെയ്തതിനു മറുനാടന് ഒരുപാട് നന്ദി.. 🙏🏼

  • @abhilashcv3308
    @abhilashcv3308 Год назад +3

    മറു നാടൻ ചാനലിന് അഭിന്ദനങ്ങൾ.. ഇങ്ങനെ ഒരു അഭിമുഖം നടത്തിയതിന്... മനോജ് സാറിന് എല്ലാ വിധ പിന്തുണയും ജനങ്ങൾ നൽകും.. മനോജ് സാറ് ധൈര്യാട് നിക്ക് അവൻ മാർക്ക് ഒരു കോപ്പും ചെയ്യാൻ കഴിയില്ല...

  • @smitha2612
    @smitha2612 2 года назад +81

    Manoj sir പറഞ്ഞത് വളരെ correct ആണ്. അവനവനു എന്തൊക്കെ സിംപ്റ്റൻസ് ഉണ്ട്‌ എന്നത് മനസ്സിലാക്കി ഡോക്ടർ ന്റെ അടുത്ത് പോകുന്നത് തന്നെ അല്ലെ നല്ലത്

    • @josekandathillive3262
      @josekandathillive3262 2 года назад +1

      Ī9

    • @freds1134
      @freds1134 2 года назад +1

      Symptoms vachu athathu department ulla doctarinae kanunatha nallathu

    • @lillymathew176
      @lillymathew176 2 года назад +1

      B

    • @prajithakumari9971
      @prajithakumari9971 2 года назад +1

      മനോജ്‌ സർ nagluundu kude God Bless you മറു നടൻ ചേനലിനു നന്ദി 🙏🙏🙏🙏

  • @pauljoseph2811
    @pauljoseph2811 2 года назад +1166

    യഥാർത്ഥ ഡോക്ടർ. 🙏
    വിശ്വസിക്കാം 100%.

    • @rajeev3052
      @rajeev3052 2 года назад +17

      വിശ്വസിക്കാം 100%ഞാൻ അവിടെ പോയി

    • @sandhyaeappen5362
      @sandhyaeappen5362 2 года назад +8

      @@rajeev3052 Enganeya book cheythath. Pls reply.

    • @manjubiji9777
      @manjubiji9777 2 года назад +4

      എപ്പോൾ കാണാൻ പറ്റും plz

    • @sahasdesigns8774
      @sahasdesigns8774 2 года назад +3

      @@sandhyaeappen5362 no. Vilich adyam booking cheyuanu njan cheydad

    • @888------
      @888------ 2 года назад +4

      ഇയാള് എന്ത് ഡോക്ടർ 😀😀

  • @tomyalakode8971
    @tomyalakode8971 Год назад +5

    സർ, അങ്ങേക്ക് എപ്പോഴും ശക്തനായ ദൈവത്തിന്റെ സംരക്ഷണം ഉണ്ടാകും എന്നെപ്പോലെയുള്ള അനേകം മനുഷ്യരുടെ പ്രാർത്ഥന ഉണ്ടാകും നന്മ ആരു ചെയ്താലും ചില ദുഷ്ട മനുഷ്യർക്ക് സഹിക്കില്ല അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് അങ്ങേക്ക് ഉണ്ടായത് ആരെ കൊന്നിട്ടാണെങ്കിലും എനിക്കു പണമുണ്ടാക്കണം എന്ന ചിന്തയോടെ ദുഷ്ടത മാത്രം പ്രവർത്തിക്കുന്ന ഹൃദയമില്ലാത്ത മനസാക്ഷി മരവിച്ച നരാധമൻമാരുടെ ഇടയിൽ ആരേക്കൊണ്ടും നന്മ ചെയ്യാൻ അനുവദിക്കാത്ത ഒരു കാലഘട്ടമാണ് God Loves You

  • @arjunvilla652
    @arjunvilla652 2 года назад +163

    വീഡിയോ മുഴുവൻ കണ്ടു ഡോക്ടറ്‍ന് ഒരു ബിഗ് സല്യൂട്ട് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

    • @valsala1891
      @valsala1891 2 года назад

      Thank u Dr.Manoj.May God bless u.Whateveru told is very correct.90percent doctors are business minded.

  • @sasikumar7177
    @sasikumar7177 2 года назад +59

    താങ്കൾ ധൈര്യമായി മുന്നോട്ടു പോവുക താങ്കളുടെ കൂടെ ദൈവമുണ്ട് 🙏🙏🙏

  • @vijayannairt9138
    @vijayannairt9138 2 года назад +4

    താങ്കൾ ഡോക്ടർ മാത്രമല്ല പാവപ്പെട്ട .രോഗികളുടെ ദൈവമാണ്

  • @real-man-true-nature
    @real-man-true-nature 2 года назад +63

    IMA യും Drug Company കളുമായി വലിയ ബന്ധമാണുള്ളത്... കോടികൾ മറിയുന്ന വഴികൾ...

  • @eypstories8789
    @eypstories8789 2 года назад +37

    ഡോക്ടർക്കും കുടുമ്പത്തിനും ധൈവത്തിന്റെ സഹായം ഉണ്ടാകും .ഞങ്ങളുടെയെല്ലാം പ്രാര്ഥനയുണ്ട്

    • @minis3059
      @minis3059 2 года назад

      Dr.Manoj thangale polulla doctors te sevanam aanu sammohathinu avasiam.God bless you🙏🙏🙏

  • @shareefvea4696
    @shareefvea4696 2 года назад +34

    ഇതാണ് യാഥാര്‍ത്ഥ Doctor.... All the best for you and your family...

  • @manjushahariharannair6133
    @manjushahariharannair6133 2 года назад +57

    സർ....
    ദൈവം അനുഗ്രഹിക്കട്ടെ....
    നല്ല മനുഷ്യരെ ക്രൂശിക്കും...... മുന്നോട്ട് പോകുക.... അറിയാവുന്ന വർ ഏറ്റെടുത്തു കൊള്ളും....

  • @rathnavallyvaliyaparambil8196
    @rathnavallyvaliyaparambil8196 2 года назад +39

    സാധാരണ കാർക്ക് വേണ്ടി നിലകൊള്ളുന്ന ഡോക്ടർ സാറിന് ദിര്ഹായുസ്സ് ഉണ്ടാവട്ടെ ഞങ്ങളെ പോലുള്ള പാവപെട്ടവർക്കു താങ്കളുടെ നിർദേശങ്ങൾ ഉപകാരപ്പെടും നിർത്തരുത് ചാനൽ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏👍👍👍🌹🌹🌹

  • @sumayyavkm4267
    @sumayyavkm4267 2 года назад +11

    Dr മനോജ്‌ ജോൺസൺ
    Dr രാജേഷ് കുമാർ
    നിങ്ങൾ ക്ക് ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാവും 🙏🙏🙏🙏മനുഷ്യ സ്നേഹികൾ ആയ മനുഷ്യത്വം ഉള്ള ഡോക്ടർ മാർ 👌👌👌👌

  • @okskuttanomana4203
    @okskuttanomana4203 2 года назад +65

    എനിക്കും എന്റെ ഭാര്യക്കും മനോജ്‌ ഡോക്ടർ പറഞ്ഞു കേട്ട ലൈഫ് സ്റ്റൈൽ രീതി നോക്കി വളരെ ഫലം ഉണ്ട്. അല്ലാതെ മറ്റു ഡോക്ടർമാർ മരുന്നു തന്ന് കൊന്നേനെ. വളരെ നന്ദി മനോജ്‌ ഡോക്ടർ 🙏🙏

  • @JoSe-wy8hb
    @JoSe-wy8hb Год назад +1

    ഞാൻ ഈ ബഹുമാനപ്പെട്ട മനോജ് ഡോക്ടറുടെ വീഡിയോകൾ എല്ലാം കാണാറുള്ള ഒരു വ്യക്തിയാണ് അതനുസരിച്ച് കുറെ കാര്യങ്ങൾ ഞാൻ ചെയ്തു കഴിഞ്ഞപ്പോൾ ജീവിതത്തിൽ ഭയങ്കര മാറ്റങ്ങൾ വന്നതിന് തെളിവുകൾ ഉണ്ട് ഡോക്ടറെ 100% സപ്പോർട്ട് ചെയ്യുകയും ഡോക്ടറെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു

  • @my..perspective
    @my..perspective 2 года назад +567

    മറുനാടൻ ഷാജൻ സ്കറിയയും മനോജ്‌ ജോൺസൺ സാറും ഇപ്പോഴും ജീവിച്ചിരിക്കുന്നതിൽ ആണ് അത്ഭുതം... 🙏🏻🙏🏻🙏🏻🙏🏻

    • @sheejasheeja628
      @sheejasheeja628 2 года назад +16

      Marunadan shajan rss nte moothram kudiyan.... Parama empokky..

    • @klmshyam
      @klmshyam 2 года назад +44

      @@sheejasheeja628 ഇത്ര കൃത്യമായി പറയണെ ഇങ്ങള് അവിടെ കണക്ക് പിള്ള ആയിരുന്നിരിക്കണം

    • @sheejasheeja628
      @sheejasheeja628 2 года назад +13

      @@klmshyam enthu ideology aanu shajan nalkunnathennu manassilakkan janathinu kazhivilla yennano thankal karuthunnathu

    • @klmshyam
      @klmshyam 2 года назад +38

      @@sheejasheeja628 ഇന്ന് കേരളത്തിൽ ഉള്ള മാധ്യമങ്ങളെ വച്ചു നോക്കിയാൽ രാഷ്ട്രിയക്കാരൻ്റെയും വ്യവസായി പ്രമുഖൻമാരുടെയും എച്ചിൽ തിന്നാതെ സത്യസന്ധമായി നിക്ഷ്പക്ഷമായി മാധ്യമ പ്രവർത്തനം നടത്തുന്ന ഒരാളാണ് സാജൻ. പിന്നെ അമ്മയെ തല്ലിയ രണ്ട് പക്ഷക്കാരുടെ നാടാണ് കേരളം അത് കൊണ്ടും വിമർശനങ്ങൾക്ക് വില കൽപ്പിക്കാതയും ചങ്കുറപ്പുള്ളതു കൊണ്ടും സാജൻ എന്ന വൻമരം കേരളത്തിൽ തുടരുക തന്നെ ചെയ്യും മരണം വരെ

    • @sheejasheeja628
      @sheejasheeja628 2 года назад +12

      @@klmshyam athu sariya..
      Shajante vartha kanukayum kelkkukayum cheyyunna oralanu njan . Enthu impartiality aanu athil ullathennu enikku nannayi ariyam... Mattu channelukalellam.. flope... Marunadan No 1... Ettavum valiya thamasa... Chirikkam

  • @sheelajoy4299
    @sheelajoy4299 2 года назад +12

    Doctor, പെണ്ണുങ്ങളെ സൂക്ഷിക്കണേ , ഇവൻമാർക്ക് പെണ്ണുങ്ങൾ through എന്തെങ്കിലും ചെയ്യാം, ഇപ്പോഴത്തെ പെണ്ണുങ്ങൾ എന്തും ചെയ്യാൻ മടിക്കാത്തവരാണ് especially, കേരളത്തിലെ.

    • @indiraind907
      @indiraind907 2 года назад

      Dr iniyum ethepole thanne thudaranam
      Dr nu nallate varullu ok

  • @lylabalakrishnan1543
    @lylabalakrishnan1543 2 года назад +2

    Oh my God. ഈ മനുഷ്യ സ്നേഹിയായ ഡോക്ടർക്കു തുണയായി എന്നും അദ്ദേഹത്തിന്റെ കൂടെ ഉണ്ടാകണമേ 🙏🙏🙏. നിഷ്ടൂരരായ സ്വർത്ഥ തല്പരർ അദ്ദേഹത്തെ ആക്രമിക്കും

  • @ramyavinod4416
    @ramyavinod4416 2 года назад +55

    മനോജ് ജോൺസൺ സർ കുറച്ചു കച്ചവടക്കാരായ Doctors നെ ബോധവൽക്കരിക്കണം എന്ന് എനിക്ക് തോന്നുന്നു. ഇത് പോലുള്ള Doctors ആണ് ഈ കാലഘട്ടത്തിന് ആവശ്യം.

    • @indhumathy5311
      @indhumathy5311 2 года назад +1

      Ee dr de video kanunnath kondu orupDu dharalam karyangal patichu,enthellaam arivukal nediyenno?God bless him and his family.

    • @eldhot9717
      @eldhot9717 2 года назад

      You are correct Dr.

  • @omanakallingal1386
    @omanakallingal1386 2 года назад +21

    Dr. Manoj സാർ, ധൈര്യമായി മുന്നോട്ട്.... സാർ പറയുന്ന ടെസ്റ്റും അതിന്റെ കാരണങ്ങളും 100% സത്യം ആണ്. എല്ലാവിധ ആശംസകൾ നേരുന്നു. അഭിനന്ദനങ്ങൾ സാർ. 🙏🙏🙏❤❤❤ ഹോസ്പിറ്റലിൽ ഉള്ള ആൾക്കാരെയും ശ്രദ്ധിക്കണം. ആരെയും വിശ്വസിക്കരുത്.

  • @mollyjohnson6780
    @mollyjohnson6780 2 года назад +4

    You are a somple Doctor
    : simble ആയി എല്ലാം മനസിലാക്കി തരുന്ന താങ്കൾക്കു ഒത്തിരി നന്ദി 🌹 ദൈവം Dr : നെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @shibum2020
    @shibum2020 2 года назад +39

    മറുനാടനും പീയൂഷ് ചേട്ടനും അഭിവാദ്യങ്ങൾ.. ഇദ്ദേഹത്തെ പരിചയപ്പെടുത്തി തന്നതിന്......

    • @binupillai1616
      @binupillai1616 2 года назад +2

      മനോജ്‌ ഡോക്ടറുടെ വീഡിയോസ് തീർച്ചയായും കാണണം. അദ്ദേഹത്തിന്റെ അവതരണ ശൈലി തന്നെ വളരെ മനോഹമാണ് ഉപകാരപ്രദമാണ്. ഞാൻ സ്ഥിരമായി കാണാറുണ്ട്. Manoj sir is really a great man...

    • @kuvallamvlogs
      @kuvallamvlogs 2 года назад

      Thankalude vedeo kanarundu. Dyryamayi munnottu povuka.

  • @shaibythomas8689
    @shaibythomas8689 2 года назад +116

    പാലാക്കാരന്റെ ആത്മ ധൈര്യം, smartness,കണ്ട് പഠിക്ക് പരാതിക്കാർ ആയ മറ്റു Doctors 😄

  • @lissymoni8423
    @lissymoni8423 2 года назад

    സർ. തീർച്ചയായും നിങ്ങൾ പാവപ്പെട്ടവരുടെ dr. തന്നെയാണ്..തീർച്ചയായും എതിർപ്പുകൾ ഉണ്ടാകും... അതൊക്കെ തരണം ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @adv.sreekumarkumar2040
    @adv.sreekumarkumar2040 2 года назад +46

    Dr..bro I am a lawyer,I can assure all the legal backup for you against the atrocities..Go ahead..live like a legend..

    • @lisaiqbal9226
      @lisaiqbal9226 2 года назад +1

      Sir adv sreekumar number tharaamo?

    • @jyothilakshmig8004
      @jyothilakshmig8004 2 года назад

      🌹🌹🌹🌹🙏🙏🙏🙏🙏🙏❤️

    • @abdulrazak8037
      @abdulrazak8037 2 года назад

      അഡ്വക്കേറ്റ് സാർ, സാറിന് വേറെ പണിയൊന്നുമില്ലേ. ആരാണ് സാർ ഇയാളെ കൊല്ലാൻ നടക്കുന്നത്, എന്തിന്? വെറും തള്ളൽ. ഇയാളെപോലെ വേറെയും ചിലരുണ്ട്. എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടുമെന്ന് പറഞ്ഞുനടക്കുന്നവർ. ഇതാണ് സാർ ഇപ്പോഴത്തെ ഒരു ഫാഷൻ, ട്രെൻഡ്.

    • @habeebamappilakam1481
      @habeebamappilakam1481 2 года назад

      God bless you

    • @888------
      @888------ 2 года назад

      @@lisaiqbal9226 തള്ളു ആണ് മോളേ 😁മറുപടി ഇല്ലഎന്താ ലൗ ജിഹാദ് പെട്ടു മൂഞ്ചിയോ 🤢😃😃

  • @rejanicrrejanicr3446
    @rejanicrrejanicr3446 2 года назад +107

    . വ്യക്തം ആയി എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞ് തരാനുള്ള ആ മനസ്സ് ആണ് .... അതാണ് Dr മനോജ് എല്ലാവരിൽ നിന്നും വ്യതസ്തൻ ആകുന്നത്..അദ്ദേഹത്തിൻ്റെ ഒറ്റ വീഡിയോ പോകും dislike കാണില്ല.. അഥവ ഉണ്ടെങ്കിൽ അത് തീർച്ചയായും മരുന്ന് കമ്പികളുടെ ആളുകൾ ആയിരിക്കും 100%

    • @ranjinia186
      @ranjinia186 2 года назад

      Are you having mbbs degree who gave you the consent to practise English medicine medical council of india

  • @vhargischacko4435
    @vhargischacko4435 2 года назад +24

    Sir I am a patient of your clinic and got results and improvement in my health conditions. Due to some emergency when I visit a hospital in Kottayam, the doctors told me the same story against to you.. Really I feel sympathy on them for their comments and attitudes.
    You are doing a very good performance in your profession. GOD BLESS YOU. Keep up your talent.

    • @tjvkerala
      @tjvkerala 2 года назад

      അപ്പോൾ emergency വരുമ്പോൾ വേറെ hospital വേണം അല്ലെ.. 😂

    • @bhasichandran6802
      @bhasichandran6802 Год назад

      Sadly my experience was not good.He claimed to treat my urticaria...He uttered that everything is the problem with intestines...I blindly believed him and followed his tips and has taken medicines...but not use...This experience proved that he is fake... Certain things will become correct,just like a coincidence...Not a a genuine treatment from his side

  • @sheejasathyan9558
    @sheejasathyan9558 2 года назад +8

    Dr-നെ ദൈവം അനുഗ്രഹിക്കട്ടെ
    Dr. ന്റെ വീഡിയോ കണ്ടിട്ടാണ് ഞാൻ തൈറൊയിഡിന്റെ Antibody Test ചെയ്തത്. Antibody വളരെ കൂടുതലാണ്. Hospital -ൽ Dr- നെ കാണിച്ചപ്പോൾ അത് കുഴപ്പമില്ലന്നാണ് പറഞ്ഞത് Dr-നെ കാണാൻ ആഗ്രഹമുണ്ട്
    Dr. താങ്കൾ ചെയ്യുന്നത് ഒരു പുണ്യ പ്രവർത്തിയാണ്. എത്രയോ പാവപ്പെട്ട മനുഷ്യർ താങ്കൾ കാരണം രക്ഷപ്പെടുകയുകയും പുതിയ അറിവ് നേടുകയും ചെയ്യുന്നത് Dr. െനയും family യേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

    • @nsugathan3599
      @nsugathan3599 2 года назад

      സർ, നേരിട്ടു കാണാൻ എന്താ ചെയ്യേണ്ടത്. ഞാൻ ഒരു അഭിഭാഷകൻ ആണ്. കൊല്ലം കല്ലുവാതുക്കൽ ആണ്.

  • @salinirk6254
    @salinirk6254 2 года назад +7

    സത്യമാണ് ഡോക്ടർ പറയുന്നതെല്ലാം കുറച്ചു ദിവസം കൊണ്ട് എന്റെ പല ആസ്വസ്ഥതകളും മാറിക്കിട്ടി 🙏🙏🙏 ഒരുപാടു നന്ദി ഉണ്ട് ഡോക്ടർ 🙏🌹❤

  • @yusufalingal647
    @yusufalingal647 Год назад

    Dr. ഒരു മണിക്കൂറിലേറെ Dr മായുട്ടുള്ള അഭിമുഖം വീക്ഷിച്ചു. എളിമയാർന്ന സ്വഭാവം അഹങ്കാരമില്ലാത്ത സംസാരം. ഒരുപാടിഷ്ടം. സ്രഷ്ടാവ് Dr. നെ കൂടുതൽ അഭിവൃദിയിലേക്ക് നയിക്കട്ടെ.

  • @sambhomahadheva9579
    @sambhomahadheva9579 2 года назад +230

    നല്ല മനസ്സുള്ളവരുടെ പ്രാർത്ഥന തീർച്ചയായും ഡോക്ടറുടെയും കുടുംബത്തിന്റെയും ഒപ്പമുണ്ടാകും, ഒരാപത്തും വരുത്തില്ല ഈശ്വരൻ,, 🙏🙏🙏

  • @lekhasreesailam2091
    @lekhasreesailam2091 2 года назад +72

    ഡോക്ടറുടെ ഒരു patient ആണ് ഞാൻ...ലോകത്തിനു നന്മ ചെയ്യുന്ന ഇതുപോലൊരു ഡോക്ടറിനെ ഇനി എങ്ങും കിട്ടുമോന്ന് അറിയില്ല...ഇനിയും കൂടുതൽ ആളുകളിലേക്ക് ഡോക്ടറുടെ അറിവുകൾ എത്തട്ടെ... God Bless you Doctor... ✨️🙌

    • @mehanditips1906
      @mehanditips1906 2 года назад +1

      എവിടെ ആണ് ഡോക്ടറെ സ്ഥലം

    • @easycraftcorner23
      @easycraftcorner23 2 года назад +1

      @@mehanditips1906 pala

    • @parvathimanikanthan6858
      @parvathimanikanthan6858 2 года назад

      Enthina treatment edukkunnath... thyroiditis aano

    • @sha6045
      @sha6045 2 года назад

      Doctor consult fees ethraya online consultation undo

    • @femisinson1214
      @femisinson1214 Год назад +1

      @@easycraftcorner23 Malappuram, Kozhikode, TVM, Ernakulam okke branches und

  • @thankamaniayilliam7599
    @thankamaniayilliam7599 2 года назад

    അധികം മരുന്നില്ലാതെ രോഗിയെ മനസ്സിലാക്കി അതിന് വേണ്ട ഭക്ഷണക്രമത്തിൽ മാറ്റം വരുത്തി പറഞ്ഞു തന്ന് രോഗം മാറുന്ന അവസ്ഥ. അതു് ഈ ഡോക്ടർ ക്കേ പറ്റൂ. ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sunilkumar-ns9eo
    @sunilkumar-ns9eo 2 года назад +17

    സത്യവും വാസ്തവവും തുറന്നു പറയുന്ന സാറിൻ്റെ പ്രവൃത്തി പാവപ്പെട്ട ഞങ്ങൾക്ക് വളരെ ഗുണമാണ് . സാറിനെന്നും ദൈവാനുഗ്രഹമുണ്ടാവട്ടെ

  • @alkaalkkas
    @alkaalkkas 2 года назад +79

    ഡോക്ടർ വീഡിയോ ചെയ്യുന്നത് നിർത്തരുതേ....ഞങ്ങൾക്ക് ഡോക്ടറെ ആവശ്യമാണ്... എന്നെന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🏻🙏🏻

  • @globalmagazine2126
    @globalmagazine2126 2 года назад +1

    ഈ മുത്തിനെ ആരെങ്കിലും തൊട്ടാൽ.... ഏത് മോന്റെ മോനായാലും വിവരം അറിയും
    തീർച്ച....
    മനോജ്‌ ഡോക്ടർ ഉയിര് ❤️❤️

  • @purushothamank471
    @purushothamank471 2 года назад +124

    എന്നും ഡോക്ടറുടെ കൂടെ, നല്ലതു മാത്രം വരാൻ പ്രാർത്ഥിക്കുന്നു 🙏

    • @rakhik.t2965
      @rakhik.t2965 2 года назад +1

      Sir Athikam doctors Vedios Kanumbol pedi anu, enthenkilum lakshanam Kanumbol namuku aa Adhyam ayirikumo Athupole head lines, but sir oru vedio Njhan kandappol positive energy, anu mind relaxing anu, so thankful sir

  • @lissydavid700
    @lissydavid700 2 года назад +47

    God Bless you Dr. Johnson, ആയുസും ആരോഗ്യം നൽകട്ടെ