സ്ട്രോക്ക് ഈ 3 ലക്ഷണങ്ങൾ ഒരിക്കലും നിസാരമാക്കരുത് | Stroke വന്നാൽ ഉടനെ എന്ത് ചെയ്യണം Dr. Boby Varkey

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 124

  • @Arogyam
    @Arogyam  Год назад +12

    ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ആരോഗ്യം ചാനൽ Subscribe ചെയ്യുക 🌹🌹

  • @anasanasvarkala7562
    @anasanasvarkala7562 Год назад +7

    ചോദ്യങ്ങൾ എല്ലാംനല്ല നിലവാരമുള്ളതും പൊതുവെ ആളുകൾക്കുണ്ടാകാവുന്നതും ആയിരുന്നു അത് പോലെതന്നെ മറുപടിയും സാധാരണക്കാർക്ക് മനസ്സിലാകുംവിധം വിശദമാക്കി പറഞ്ഞു.🙏🙏🙏

  • @shobhasurendranath2545
    @shobhasurendranath2545 Год назад +11

    ❤ താങ്ക് യൂ ഡോക്ടർ. ഒരു ഡോക്ട്ടർ എങ്ങിനെ ആവണമെന്നതിന് തെളിവാണ് ബോബി ഡോക്ടർ. എല്ലാ ദൈവാനു ഹവും ഉണ്ടാകട്ടെ നന്ദി ഡോക്ട്ട്ടർ.😊

    • @bobbyvarkey
      @bobbyvarkey 10 месяцев назад

      Thank you! God bless!

  • @anilkumark8409
    @anilkumark8409 Год назад +7

    സ്ട്രോക്കിനെ കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും വളരെ നല്ല രീതിയിൽ അറിവ് പകർന്നു തന്ന ഡോക്ടർക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു പ്രയോജനപ്രദമായ ഞാൻ ചോദിക്കാൻ ഉദ്ദേശിച്ച ചോദ്യങ്ങൾ തന്നെ ചോദിച്ച ആങ്കര്‍കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു🙏🙏🙏

  • @gouripriya8056
    @gouripriya8056 Год назад +19

    നന്ദി 🙏🏻അറിവുകൾ പകർന്നു നൽകുന്നതിന്

  • @sobharavisobharavi610
    @sobharavisobharavi610 Год назад +3

    സ്റ്റോക്കിനെ ക്കുറിച്ചഉള്ള അറിവ് തന്ന ഡോക്ടർ ക്ക് വളരെ നന്ദി

  • @mathewjohn8126
    @mathewjohn8126 Год назад +5

    Dr. Bobby Sirs;
    Am a man who suffered Brain Tumor during my P.G. days. Now am hvg immediate memory loss and sight issues . At times , vision goes blurry. Also break of speech occurs and I forget the subject. Finding it tougher to teach now. It's affecting my livelihood. When should I hv an appointment with you Sir ?
    I am staying at ALUVA.

  • @thomaskutty1000
    @thomaskutty1000 Год назад +5

    Thank you Doctor....
    എന്റെ അമ്മയ്ക്ക് ജൂലൈ 5 ന് സ്ട്രോക്ക് വന്നു.... വലത് വശം തളർന്നു. ഒട്ടും സംസാരം ഇല്ലായിരുന്നു, എന്നാൽ ഒരു മാസത്തിനുള്ളിൽ ഞങ്ങൾ പറയുന്നത് പോലെ സംസാരിക്കാൻ തുടങ്ങി. രണ്ടു മാസം കഴിഞ്ഞു, ഇപ്പോഴും മൂക്കിൽ ട്യൂബ് ഇട്ട് ഭക്ഷണം കൊടുക്കുന്നത്. എന്റെ അമ്മയെ ഫിസിയോ തെറാപ്പിയും, മരുന്നും ഒക്കെ കൊടുത്തു പോകുന്നു. എന്റെ എത്രയും വേഗം വായിൽ കൂടി ഭക്ഷണം കഴിക്കാനും, ഇരിക്കാനുമൊക്കെ എന്താ ചെയ്യേണ്ടത്.... നന്ദി.

    • @binilbabu9596
      @binilbabu9596 10 месяцев назад

      Eppol ammakku enganea undu

  • @provocaudio1388
    @provocaudio1388 Год назад +19

    എന്റെ അച്ഛന് സ്ട്രോക്ക് വന്നപ്പോൾ പെട്ടന്ന് തന്നെ perindhalmanna mes ഹോസ്പിറ്റലിൽ എത്തിച്ചു .ആദ്യ 4മണിക്കൂർ ന് ഉള്ളിൽ എത്തിച്ചത് കൊണ്ട് 45,000 രൂപയുടെ ഒരു ഇൻജെക്ഷൻ എടുത്തു.ഒരാഴ്ചക്കുള്ളിൽ ഡിസ്ചാർജ് ചെയ്തു . ഇപ്പൊ അച്ഛന് ഒരു കുഴപ്പവുമില്ല. രോഗ ലക്ഷണം കണ്ടാൽ ഉടനെ ഹോസ്പിറ്റൽ എത്തിക്കുക .

    • @SaravanaKumari-gz1km
      @SaravanaKumari-gz1km Год назад

      Dr. Njaan. Fourti one ege ulla veettammayane eniykkum engane randu pravasyam undayi first tim rightsid thalarchayarennu second tim right sid face codalundayi neuro medicin edukkunnund

    • @binukallingal7154
      @binukallingal7154 Год назад +1

      എൻ്റെ അമ്മക്കും ഇത് പോലെ സ്ട്രോക്ക് ലക്ഷണം കാണിച്ചു ഇഎംഎസ് ഹോസ്പിറ്റലിൽ പെരിന്തൽമണ്ണ കൊണ്ട് പോയി ടോക്കൺ എടുത്തു കത്തിരിക്കുപോൾ. സ്ട്രോക്ക് വന്നു തളർന്നു വീണു ഉടനെ ഡോക്ടർ 1000 0രൂപയുടെ. ഇജ്‌ക്ഷൻ 7 ദിവസത്തിനുള്ളിൽ ക്ലിയറയി തിരിച്ചു വന്നു

  • @sundarsundar2416
    @sundarsundar2416 Год назад +6

    എന്റെ അച്ഛനെ ചികിൽസിച്ചിരുന്നത് ബോബി സർ ആണ്. നല്ല ഡോക്ടർ.. 🙏🏻അച്ഛൻ മരിച്ചു അച്ഛന്റെ മരണ വാർത്ത കേട്ടു അമ്മക്ക് stroke വന്നു. മരണവീട്ടിൽ നിന്നും അമ്മയെ കൊണ്ടുപോകാൻ വൈകി അമ്മയും മരിച്ചു. ത്രിശൂർ ഒരു ഹോസ്പിറ്റലിൽ ആണ് മരിച്ചത് ബോബി സർന്റെ അടുത്ത് ആയിരുന്നെങ്കിൽ അമ്മ രക്ഷപെടുമായിരുന്നു 😭😭

    • @jessyjob2179
      @jessyjob2179 Год назад

      Great. Thank you Dr. Boby

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 Год назад

      സമയം ആയി അമ്മയും മരിച്ചു എന്നു സമാധാനിക്കുക അല്ലേ ശരി, മറിച്ചായിരുന്നേൽ ഏതു വിധേനയും ഡോക്ടർടെ അടുത്ത് എത്തുമായിരുന്നു എന്നതാവും ശരി! അവർ രണ്ടാൾക്കും ഭാവുകങ്ങൾ, നന്മ വരുത്തട്ടെ, കുടുംബത്തിനു സമാധാനവും!

  • @luna_bee_-_
    @luna_bee_-_ Год назад +9

    Thankyou dr for the valuable information.🙏
    Anchor asked many sensible questions 🙏thankyou

  • @mythoughtsaswords
    @mythoughtsaswords Год назад +1

    You r a good doctor- really a doctor like person with a humanitarian approach- not a business man

  • @rajim.m4486
    @rajim.m4486 Год назад +11

    very informative video. Thank You

  • @antonyk.e8656
    @antonyk.e8656 Год назад +14

    എന്റെ അനുജനെ രക്ഷപ്പെടുത്തിയ ഡോക്ടറാണ് ബോബി വർക്കി സാർ 2007 ൽ ലൂർദ് ആശുപത്രിയിൽ അവനു പെട്ടെന്ന് തന്നെ പണിക്ക് പോകാൻ സാധിച്ചു ഡോക്ടർ Super റാണ്

  • @abdulazees4137
    @abdulazees4137 Год назад +2

    ശനിയാഴ്ച വൈകിട്ട്. ഒരു ബുദ്ധിമുട്ട് തോന്നിയപ്പോഴാണ് എടവണ്ണ ഒരു ക്ലിനിക്കിൽ ഒരു നൂറോളജിസ്റ്റ് വരുന്നുണ്ട് യെന്നറിഞ്ഞു. അദ്ദേഹത്തെ കണ്ട ശേഷം മരുന്നു നൽകി വീട്ടിലേക്ക് വിടുകയായിരുന്നു. പിറ്റെ ദിവസം വഷളായി പെരിന്തൽമണ്ണയിലേക്ക് എത്തിച്ചപ്പോഴേക്കും ഒരു ഭാഗം തളർന്നു. സാധാരണ ആൾക്കാർ പോലും എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കണമെന്ന് പറയുമ്പോൾ ഒരു നൂറോ ഡോക്ടർ മരുന്നു തന്ന് വീട്ടിലേക്ക് വിട്ടുകയെന്നത് അൽഭുതം തന്നെ..

  • @DevagiK-od6cn
    @DevagiK-od6cn Год назад +1

    വളരെ ഉപകാരപെടുന്ന വിവരണമായിരുന്നു ,🙏 വളരെ നന്ദി.🙏

  • @MayaDevi-kh3ml
    @MayaDevi-kh3ml Год назад +4

    Thanks Doctorji for the prestigious advises

  • @v.s.antony5805
    @v.s.antony5805 Год назад +2

    Very good information DR thanks you very much god bless you always.

  • @vaheeda.mohdrasheed8767
    @vaheeda.mohdrasheed8767 Год назад +1

    നന്ദി ഡോക്ടർ🙏

  • @nafikt8002
    @nafikt8002 Год назад

    Very useful information
    Thank you doctor

  • @twinklingstars-d2y
    @twinklingstars-d2y Год назад +1

    20 varsham aayi ente priyappetta doctor...
    ആ ചിരി മതി രോഗം മാറാൻ

  • @ramachandrannair977
    @ramachandrannair977 Год назад +1

    Sir, thanks a lot for the valuable info about stroke.

  • @lailapk4530
    @lailapk4530 Год назад +3

    Ithrayum arive pakarnne thannathine nanni Dr

  • @lakshmit-om6up
    @lakshmit-om6up 10 месяцев назад +2

    സാർ എനിക്ക് സ്റ്റോക്ക് വരുന്നതിന്റെ മുന്നെ ഗുളിക കഴിച്ചപ്പോൾ നട്ടെല്ലിന് ബലം ഇല്ലാതെ ആയി അപ്പോൾ ഡോക്ടറെ കണ്ടപ്പോൾ ടിസ്ക്കിന് പ്രശ്നം ഉണ്ട് എന്ന് പറഞ്ഞ് ടിസ്ക്കിന് സുചി വച്ചു അപ്പോൾ എന്റെ ഇടത് കാല് തളർന്നു എനിക്ക് തലയിൽ ബ്ലോക്ക് ഉണ്ടെന്നു പറഞ്ഞു വിസോ തെറിപ്പി ചെയ്ത് റെ ഒക്കെ ന്യ😮 നടക്കിൻ തുങ്ങി എന്റെ നട്ടെല്ലിന്റെ അസുഖം മാറി ഇല്ല ഇപ്പോഴും വേദനയുണ്ട് അത് എന്തുകൊണ്ടാണ് ഞരമ്പിന്റെ ഡോക്ടറെകാണുന്നുണ്ട് ഇത് മാറില്ലെ സാർ

  • @santhoshm5195
    @santhoshm5195 Год назад +1

    Thanks both sirs

  • @sheebareji1166
    @sheebareji1166 Год назад +4

    Great talk...thanks dr.

  • @yousufpm8396
    @yousufpm8396 Год назад +9

    Sir, ഈ സ്ട്രോക്ക് വരാനുള്ള കാരണം എന്താണ്...

  • @abdulsaleem8289
    @abdulsaleem8289 Год назад +2

    MRI scan good than CT scan

  • @Vijayalakshmi-tf7ig
    @Vijayalakshmi-tf7ig Год назад +4

    വളരെ നന്ദി

  • @honeyshiju2858
    @honeyshiju2858 Год назад

    nerves break akunna stroke explain cheyyamo?

  • @shameer.loveyu.asyamol2915
    @shameer.loveyu.asyamol2915 Год назад +7

    ഡിപ്രഷൻ സ്ട്രോക്ക് മായ് ബന്ധമുണ്ടോ

  • @shilnashaji44
    @shilnashaji44 Год назад

    Super information

  • @shemipk-gb3lu
    @shemipk-gb3lu 4 месяца назад

    എനിക്ക് 4 മാസം കൂടുമ്പോൾ നെഞ്ചി ടിപ് വരുക 3 മണിക്കൂർ നില നില്കും വിയർക്കും കിടക്കാൻ പറ്റില്ല നിൽക്കാനും പറ്റില്ല ശര്ധിക്കാൻ വരും ഒരു നാല് മണിക്കൂർ ഞാൻ കഷ്ട്ടപെടും ഒരു 15 വർഷം മുൻപ് തുടങ്ങിയത് ആണ് ഒരു പ്രാവിശ്യം അത് വന്ന് കഴിഞ്ഞാൽ പിന്നെ 4 മാസം വേറെ പ്രശ്നം ഒന്നും ഇല്ല ജോലി ചെയുമ്പോൾ ഒന്നും മല യും കുന്ന് ഒന്നും കയറുന്നതിൽ

  • @jayasreepillai3792
    @jayasreepillai3792 Год назад +5

    ആസ്പിരിൻ,,, ഗുളിക കഴിക്കുന്നവർക്ക്,,,,eeeepakshakghadam,,,,വരുമോ,,,,,എന്തെങ്കിലും,,,sradhikkino,,,,,

  • @geethusujith53
    @geethusujith53 Год назад

    എന്റെ അമ്മക്ക് മാർച്ച് രണ്ടാം തീയതി സ്ട്രോക്ക് വന്നു വലതു സൈഡ് തളർന്നുപോയി സംസാരം വളരെ കുറവാണ് എന്തോന്ന് മാത്രമാണ് പറയുന്നത്. കൈയിലെ വലതു സൈഡ് കാൽസ്യം ഡെപ്പോസിറ്റ് എന്നാണ് പറഞ്ഞത് ഡോക്ടർ നിവരുന്നില്ല. ഫിസിയോ ചെയ്യുന്നുണ്ട് എന്നാലും ഒക്കെ ആയിട്ടില്ല. ഇപ്പോൾ അങ്ങനെ തന്നെ കാലിലും വരുന്നുണ്ട് വരുന്നുണ്ട്. ഫിസിയോ വന്ന് കാല് നിവർത്തുമ്പോൾ അമ്മയ്ക്ക് ഭയങ്കര വേദനയാണ്. ഇതിന് എന്താണ് ചെയ്യാൻ പറ്റുക ഡോക്ടർ ഒന്ന് പറഞ്ഞുതരാമോ

  • @JinuAbraham-ix3gr
    @JinuAbraham-ix3gr Год назад

    Thrombalise injection cheyathavarku Throbatami cheyunnayhu Risk alla sir

  • @mohammedalik8222
    @mohammedalik8222 Год назад +1

    നമസ്കാരം സർ,
    അയോട്ടിക് വാൾവ് മാറ്റിവെക്കൽ സർജറിക്ക് വിധേയനായ ആളാണ് ഞാൻ ദിവസവും വാർഫാരിൻ നാല് എംജി വീതം കഴിക്കുന്നുണ്ട്, എനിക്ക് സ്ട്രോക്ക് വരികയാണെങ്കിൽ ഈ ഗുളികയുടെ ഉപയോഗം ഗുണമായിട്ടാണോ അതോ ദോഷമായിട്ടാണോ വരിക എന്ന് അറിഞ്ഞാൽ തരക്കേടില്ല. പ്രതീക്ഷിക്കുന്നു.

    • @Ayishabi.k-n6c
      @Ayishabi.k-n6c Год назад

      ഞാൻ വാർഫിൻ 6 എംജി കഴിക്കുന്നു.... ബുധൻ ശനി ഏഴര എംജി..

  • @sarathyadhu
    @sarathyadhu Год назад +7

    സർ എന്റെ കൈ വിരൽ തരിപ്പ് ഉണ്ട് വലതു കൈ ഇതിന് മരുന്ന് കഴിച്ചു കുറച്ചു പിന്നെയും വരുന്നു

  • @AncyAntony-b1i
    @AncyAntony-b1i Год назад +2

    Valuable information

  • @UmmuSalmath-uu3qm
    @UmmuSalmath-uu3qm Год назад

    Dr എനിക്ക് സർ പറഞ്ഞ പക്ഷഗതം വന്നതാണ് ഇപ്പോൾ 45 വയസായി 28 വയസിൽ വന്നതാണ് ശരിക്കും മാറിയില്ല ഇപ്പോഴും ചുണ്ടിൽ കോട്ടമുണ്ട് ഹോസ്പിറ്റലിൽ പല ഇടതും പോയി ആരും സ്കാൻ ചെയ്യാൻ പറഞ്ഞില്ല ഇനി മാറുമോ എന്താ ചെയേണ്ടത് dr ഒന്ന് പറഞ്ഞു തരുമോ സാർ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്ക് വന്നിരുന്നു

    • @rejaniajith5975
      @rejaniajith5975 11 месяцев назад

      പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ തിരുവല്ല, അവിടെ കാണിക്ക്, മാറ്റം വരും. ഹസ്ബൻ്റിന് കഴിഞ്ഞ ആഴ്ചയിൽ സ്ട്രോക്ക് വന്നു. പെട്ടെന്ന് 4 മണിക്കൂറിനകം ഹോസ്പിറ്റൽ എത്തിച്ചു, അവര് MRI scan ചെയ്തു. ഇൻജക്ഷൻ എടുത്തു, ഇപ്പം പഴയ അവസ്ഥ പോലെ ആയി.

  • @shamlahamsa3456
    @shamlahamsa3456 Год назад +36

    എനിക്ക് വയസ്സ് 40 ഏതാണ്ട് ഒരു വർഷം ആവുന്നു സ്ട്രോക് വന്നിട്ട് വലതു വശം തളർന്നു ഇപ്പോൾ കുറച്ചു ശെരി ആയി വരുന്നു പെരിന്തൽമണ്ണ ഹോസ്പിറ്റലിൽ ആണ് കാണിച്ചിരിക്കുന്നത് ഈ സാർ പറഞ്ഞത് പോലെ അസുഖം ഉണ്ടായിരുന്നു chikilsikkan അറിയണ്ടപ്പോയി

    • @Sammlp
      @Sammlp Год назад +4

      ബിപി കൂടുതൽ ഉണ്ടായിരുന്നോ

    • @shamlahamsa3456
      @shamlahamsa3456 Год назад +1

      ഒന്നും ഇല്ല അന്നും ഇന്നും

    • @HaffisKA-oq3kf
      @HaffisKA-oq3kf Год назад +1

      No

    • @fidhanazar5526
      @fidhanazar5526 Год назад

      ​@@jameelakp7466p

    • @Hifahyder
      @Hifahyder Год назад

      ¹

  • @rifariya3701
    @rifariya3701 Год назад +3

    Thank you

  • @sukeshford2013
    @sukeshford2013 Год назад

    E doctor appointment egana kittia eath hospitalaa

    • @bobbyvarkey
      @bobbyvarkey 10 месяцев назад

      Apollo adlux,Angamaly

  • @alextom1704
    @alextom1704 Год назад +1

    Thanku

  • @ejjose2037
    @ejjose2037 Год назад

    എന്നാണ് ,എന്നാണ്, നല്ല തുടക്കം
    നല്ല ടീം ,

  • @anwarmusthafa9213
    @anwarmusthafa9213 Год назад +4

    ഈ മരുന്നിന്റെ സൈഡ് എഫ്ഫക്ട് ഒന്ന് വിശദീകരിക്കാമോ

    • @ASARD2024
      @ASARD2024 Год назад +1

      ഗൂഗിളിൽ സെർച്ച് ചെയ്താൽ മതി

  • @shijeshkuttn4300
    @shijeshkuttn4300 Год назад +13

    സാർ എനിക്ക് ഇപ്പോൾ 36 വയസ് ആയി എനിക്ക് 6വർഷം മുൻപ് ബിപി കൂടി ഷ്ട്രോക് വന്നതാണ് ഇപ്പോൾ എന്റെ വലതു കാലും കൈഴും തരിപ്പ് വേദന ആണ് ഇത് മാറാൻ ഞാൻ എന്ത് ചെയ്യണം

    • @Sammlp
      @Sammlp Год назад

      ബിപി പെട്ടന്ന് കൂടിയതാണോ., ആൾറെഡി ബിപി കണ്ടെത്തിയിരുന്നോ

    • @shijeshkuttn4300
      @shijeshkuttn4300 Год назад +1

      @@Sammlp അതെ സാർ പെട്ടന്ന് കുടിയതാ

    • @geethaappukuttan4969
      @geethaappukuttan4969 Год назад +2

      ​@@Sammlpഇതു തന്നെ എന്റെയും അവസ്ഥ. ബിപി കൂടുതൽ ആയിരുന്നു. ഒരു വശത്തു തരിപ്പും വേദനയും ഉണ്ട്. ഇപ്പോൾ 3 വർഷം ആയി.

    • @bismillaah5819
      @bismillaah5819 Год назад +1

      വെളുത്തുളളി, ഇഞ്ചി, വലിയ ഉളളി, ഇതെല്ലം ആഴ്ചയിൽ ഒരിക്കലെങ്കിലും പച്ചയിൽ ചവച്ച് അരിച്ച് കുടെ പച്ച വെളളത്തോടു കൂടെ കഴിക്കുക രോഗം വരാതെ നോക്കാൻ ഫാസ്റ്റ് ഫുഡ്,ഓയിൽ ഫുഡ് കഴിക്കുന്നത് കുറക്കുക ആരോഗ്യ സംരക്ഷണത്തിന് പുകയില, മദ്യ സേവ ഉപേക്ഷിക്കുക നന്ദി. 😁❤🌹

    • @lakshmiprenesh3089
      @lakshmiprenesh3089 Год назад

      ​@@geethaappukuttan4969I

  • @dipupk7069
    @dipupk7069 Год назад

    ❤️❤️❤️❤️❤️👋🏻👋🏻👋🏻👋🏻👌👌👌👌👌♥️♥️♥️congrats.

  • @babythomas942
    @babythomas942 Год назад +4

    അപ്പൊ തട്ടിപോകും സൂക്ഷിച്ചില്ലങ്കിൽ എന്നാണോ 🤔കാശില്ലാത്തവർ സ്വാഹ 🤔ഹോസ്പിറ്റലിനു വളരെ ഗുണം ചെയ്യും ഈ ചർച്ച 🤔

  • @PremKumar-et5on
    @PremKumar-et5on Год назад

    6mnth kovai medical College ayirunnu treatment. But no progress. Si I want consult you. Number pls dear sir

  • @PremKumar-et5on
    @PremKumar-et5on Год назад +1

    6yeses me kidappila stroke ayi sir

  • @AshokanTknair
    @AshokanTknair Год назад

    Pp

  • @sarithapoyilangal8555
    @sarithapoyilangal8555 Год назад

    👍👍👍

  • @pmjstake778
    @pmjstake778 Год назад

    central obesity is overtly manifest in the picture , a decisive factor in tendency to strok

  • @mohammadhani5071
    @mohammadhani5071 Год назад +1

    Dr ende bartavin stroke ayit 5 Varsha mayi korcha nadkann pattnn kayi moment illa

  • @sunilkumarkt6862
    @sunilkumarkt6862 Год назад

    രക്തക്കുഴൽ പൊട്ടുന്ന stroke നെ കുറിച്ച് വിശദമാക്കിയില്ല

  • @josephtm9822
    @josephtm9822 Год назад +35

    വാക്സിൻ എടുത്തവർക്ക് ധാരാളം സ്ട്രോക്ക് വരുന്നു മിക്കവരും ചെറുപ്പക്കാർ

    • @abhilashnair4343
      @abhilashnair4343 Год назад +2

      ഏത് vaccine?

    • @raveendranputhiyakandamrav7127
      @raveendranputhiyakandamrav7127 Год назад +5

      @@abhilashnair4343 അത് അറിയില്ല എങ്കിൽ നിങ്ങൾ വേറേതോ ഗ്രഹത്തിലാണ്.

    • @smithasulfi2655
      @smithasulfi2655 Год назад

      Ente husinu vayasu 38 anu 3 months munbu stroke vannu eppo medicine edukkunnu

    • @TipTop_power_CG
      @TipTop_power_CG Год назад

      ​@@abhilashnair4343corona vaccine

  • @thusharaammu9016
    @thusharaammu9016 Год назад +3

    എന്റെ അമ്മക്ക് 50 വയസ്സായി. ബിപി പെട്ടെന്ന് കൂടി സ്റ്റോക്ക് വന്ന് വലത് കാലും കയ്യും തളർന്നിരുന്നു. ഇപ്പോൾ 9 മാസം ആകുന്നു. ഇപ്പോൾ കുറവുണ്ട്. എന്നാലും നടക്കുമ്പോൾ ഇടക്കൊക്കെ കാല് വേച്ചു വേച്ചു പോകുന്നുണ്ട്. അത് മാറാൻ എന്ത് ചെയ്യണം

    • @suharasuhara6631
      @suharasuhara6631 Год назад

      ഫിസിയോ തെറാപ്പി ചെയ്യൂ മാറ്റം വരും തീർച്ച അനുഭവം

  • @mohiyudeenkp7451
    @mohiyudeenkp7451 Год назад +1

    Doctor aath hospital aanu

  • @rajiakash3101
    @rajiakash3101 Год назад +1

    🙏🙏

  • @leelammaabraham3742
    @leelammaabraham3742 Год назад

    Nanni doctor

  • @Sasikochu
    @Sasikochu Год назад

    നന്നിdr

  • @josephmanuel2148
    @josephmanuel2148 Год назад

    പരബരിയം ഇതിൽ ഒരു ഘടകം മാണോ

  • @PradeepKumar-ll4id
    @PradeepKumar-ll4id Год назад +1

    🙏🙏🙏🇮🇳🙏🙏🙏

  • @Neelambari813
    @Neelambari813 Год назад

    3.24

  • @kesavadas5502
    @kesavadas5502 Год назад +5

    ബാങ്കിൽ പണം കുട്ടി ഇടുക ഒരു ആംബുലൻസ് ഒരുക്കി ഇടുക

  • @jaya4333
    @jaya4333 Год назад

    Achan marichu 😢

  • @harshachandranc9395
    @harshachandranc9395 Год назад +1

    🎉 world wide Racket corona world wide 800 cr 250Rs vaccine 2 o Lackh cr അടിച്ചു മാറ്റി😂

  • @Hajara-e2f
    @Hajara-e2f Год назад

    🌹🌹🌹❤

  • @sharafsharaf2584
    @sharafsharaf2584 Год назад

    😅

  • @PremKumar-et5on
    @PremKumar-et5on Год назад +1

    Dr eathu hospital anu. Contact number pls

  • @abdurahman1259
    @abdurahman1259 Год назад +1

    ഇത് വരെ ഇയാൾക്ക് സ്റ്റോക്ക് വരാതെ നോക്കൂ.. ഞങ്ങളെ വിട്ടേക്ക്

    • @pdilna696
      @pdilna696 Год назад

      😂

    • @bijuap6772
      @bijuap6772 Год назад

      കൃമി കടി @Abdurahman treatment ഉടൻ വേണം😂stroke എന്നു എഴുതുവാൻ പോലും അറിയിയല്ല പാവത്തിന്😂😂 കഷ്ട്ടം😂

  • @DivyaPv-dy3uj
    @DivyaPv-dy3uj Год назад +6

    Thank you Dr

  • @monsteryt7891
    @monsteryt7891 Год назад

    Thanks alot

  • @latha9079
    @latha9079 Год назад

  • @nihalhertz8156
    @nihalhertz8156 Год назад +4

    Thank you doctor

  • @vargheseunniadan5187
    @vargheseunniadan5187 Год назад

    Thanks docter🙏

  • @TheSanisha-uf6gl
    @TheSanisha-uf6gl Год назад

    Thank you doctor

  • @sinansinu705
    @sinansinu705 Год назад

    Thankyou sir😊

  • @sureshkrishnan2096
    @sureshkrishnan2096 Год назад

  • @latha9079
    @latha9079 Год назад