വൃക്ക രോഗങ്ങളെക്കുറിച്ചും വൃക്കരോഗങ്ങൾ ബാധിച്ചവർക്കും സന്തുഷ്ട ജീവിതം നയിക്കാൻ കഴിയും എന്നും രോഗികളേയും സാധാരണക്കാരേയുംEmpower ചെയ്യുന്ന വിശദീകരണങ്ങൾ. തികച്ചും ഉചിതമായി. പ്രസ്തുത 3 ഡോക്ടർമാരുടേയും പ്രഭാഷണങ്ങൾ അതീവ. തൃപ്തികരമാണ്. പല കാര്യങ്ങച്ചം ഉൾക്കൊള്ളാൻ. കഴിഞ്ഞു. നന്ദി നമസ്കാരം
Oru patient nte dialysois kazhinju.obsevstiom,il kidakuñna samsyathr oru velupinu 5.mamiku njan nokiyapol catheteril ninnum oru drop urine polum annu vrliyil vvanmitte.ills. athmaytamssss
ഒരു കാര്യം നമ്മളൊക്കെ അറിഞ്ഞിരിക്കണം നമ്മളൊക്കെ അറിഞോണ്ടും അറിയാതെയും.. കഴിച്ചു കൂട്ടുന്ന പല്ലു വേദന തുടങ്ങിയുള്ള ചെറിയചെറിയ അസുഖങ്ങൾക് വരെയുള്ള മരുന്നുകളാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.. തൊട്ടതിനും പിടിച്ചതിനും ഒക്കെ മരുന്ന് കഴിച്ചെങ്കിൽ മാത്രേ സുഖവുള്ളു എന്നാ ധാരണ മാറ്റിയെടുത്താൽ രക്ഷപെടാം
എനിക്ക് ഇപ്പോൾ 45 വയസ്സ് ഒരു 25 വർഷംമുൻപൊന്നും ഡയാലിസിസും കിഡ്‌നി മാറ്റിവെക്കലും ഞാൻകേട്ടിട്ടില്ല ഇപ്പോൾ ഇതൊക്കെ സമൂഹത്തിൽ ഇത്രയും വ്യാപകമായിഎങ്ങിനെവന്നു, അതു കണ്ടുപിടിപ്പിച്ചാൽ വരുംതലമുറക്ക് ഇതൊന്നുംമില്ലാതെ സുഖസുന്ദരമായിജീവിക്കാം,,
സുസുന്ദരമായി നാട്ടുകാർക്കു ജീവിക്കാം.. പക്ഷേ മരുന്നു കമ്പനിക്കാരും ഡോക്ടർമാരുടെ യുo.. കഞ്ഞിക്കലം മറിയല്ലെ അതു കൊണ്ട് കാരണം ഞങ്ങൾ കണ്ടുപിടിക്കൂല... കേട്ടോ
സർ എനിക്കു ഷുഗർ ഉണ്ട് ഞാൻ മരുന്നു ഒന്നും കഴിക്കുന്നില്ല. Fastng 334. PP500.21.2.2021ന് മരുന്ന് ഒന്നും കഴിക്കുന്നില്ല. ഞാൻ Dr. കാണാൻ ആഗ്രഹിക്കുന്നു. സാധിക്കുമോ?
Oru Kal nallapain back painum undyin Do Kanichu Tt eduthu moothrathil pazhuppu kidniye cheruthayi bhai chuchoo enn parannu creatine okke normal Bhaviyil kidni dices undakumosir
പ്രമേഹം എന്നുള്ള രോഗം ചെറുപ്പത്തിലേ ഞാൻ കേട്ടു വരുന്ന ഒന്നതാണ് പക്ഷേ ആ രോഗം ഭക്ഷണ ദഹന കൺട്രോൾ തെറ്റിയ രോഗമാണ് ഇത് എന്ന് ഈ അടുത്താണ് ഞാൻ മനസ്സിലാക്കിയത്
Doctor five years before one of Doctor told me my kidney not working, you must be surgery go to admitted hospital, but situation not permit me to follow Doctor, iam still alive without kidney.
എനിക്ക് ഗർഭാത്രം നിക്കുന്ന ഒരു ഓപ്പറേഷൻ വേണ്ടി വന്നു അതിനു ശേഷം 1 വർഷം shel cal എന്ന calcium ഗുളിക കഴിക്കാൻ ഡോക്ടർ പറഞ്ഞു പക്ഷേ മൂന്നു മാസമായപ്പോ ഴേക്കും ശരീരമാസകലം വേദനയായിരുന്നു. അതോടെ ഞാർ ഗുളിക നിർത്തി എനിക്കിപ്പോൾ ഭയങ്കര ക്ഷിണമാണ് അമിതമായ ദാഹവും. ഷുഗർ റോക്കുമ്പോൾ ഇല്ല. ഇത് കിഡ്നി പ്രശ്നമായിരുക്കും മോ
നമസ്കാരം ഡോക്ടർ ഞാൻ ഏത് ഭാഗം തിരിഞ്ഞു കിടന്നാലും ആ ഭാഗം നീര് വരുന്നു. ഞാൻ 15 വർഷം ആ യി ഷുഗർ രോഗി ആണ്. ശരീരം മൊത്തം നീര് ആണ്. വയറു ചീർത്ത് വരുന്നു. എന്ത് ആ യിരിക്കും കാരണം.
Sir ഞാൻ HBSAg പോസിറ്റീവാണ്. ഇതുമൂലം എനിക്ക് പല മരുന്നുകളും കഴിക്കാൻ പറ്റുന്നില്ല. കരളിന്നും വൃക്കക്കും ഉണ്ടാകുന്ന രോഗങ്ങൾ എന്തൊക്കെ ആണെന്ന് വിശദീകരിക്കാമോ
ഞാൻ ഡോക്ടർ പ്രതീപ് കുമാറിന്റെ പേഷ്യന്റാണ് എനിക്ക് ആൽബമീൻ 900 ക്കണ് ഏഴു മാസമായി ട്ടമ ഡൂര കേപ് സൂൾ കഴിക്കുന്നു കുറയുന്നില്ല ആൽ ബമീൻ പെട്ടെന്ന് കുറയില്ലെ? ഇനി എന്ത് ചെയ്യണം
Sir, എനിക്ക് 64 വയസ്സുണ്ട് കഴിഞ്ഞ ഒരു വർഷമായി എന്റെ creatine 1.4 ആണ്. നോർമൽ creatine അളവ് എത്ര വരെ ആണ്. ഇപ്പോൾ ഞാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു.
എല്ലാവർക്കും ഇംഗ്ലീഷ് വാക്കുകൾ അറിയില്ല ഡോക്ടർ സാറുമാർ പരമാവധി മലയാള വാക്കുകൾ ആക്കിയാൽ രോഗികൾക്ക് വേഗത്തിൽ കാര്യം മനസ്സിലാകും അൾസർ രോഗം എന്നരോഗത്തെ പറ്റി വളരെ നേരത്തെ ഞാൻ കേട്ടു വരാറുണ്ട് എന്റെ സഹോദരിക്ക് അത് ഉണ്ടായിട്ടും ഉണ്ട് പക്ഷെ അൾസർ എന്നത് നമ്മുടെ കുടൽനശിച്ചു പോകുന്നതാണ് എന്നുള്ളത് ഞാൻ ഈ അടുത്താണ് മനസ്സി ലാക്കിയത്
നല്ല അറിവുകൾ തന്ന ഡോക്ടർ മാർക്ക് നന്ദി
വൃക്ക രോഗങ്ങളെക്കുറിച്ചും
വൃക്കരോഗങ്ങൾ ബാധിച്ചവർക്കും
സന്തുഷ്ട ജീവിതം നയിക്കാൻ
കഴിയും എന്നും രോഗികളേയും സാധാരണക്കാരേയുംEmpower ചെയ്യുന്ന വിശദീകരണങ്ങൾ. തികച്ചും ഉചിതമായി.
പ്രസ്തുത 3 ഡോക്ടർമാരുടേയും
പ്രഭാഷണങ്ങൾ അതീവ. തൃപ്തികരമാണ്.
പല കാര്യങ്ങച്ചം ഉൾക്കൊള്ളാൻ.
കഴിഞ്ഞു.
നന്ദി നമസ്കാരം
Pp pop
@@dinoopchandran6139😊
Valare upakarum doctor.ariyan padillatha urupad karyngal ariyan kazhinjhu.dhyvathulearanu doctors yellam Annu parayunnthu atra sathyamanu?
നല്ല ക്ലാസ് അഭിനന്ദനങ്ങൾ
Vallare nanni Drs 🙏🙏🙏
എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു doctor ..
ethrayum vivarangal paranju thannathine congrats👍
Thankyou
Doctors❤
Thankzzz doctorssss🙏🏻❤️🌹
Very good information,thanks.
Very good parention. Doctors
thanku somuch all doctors,GOD bless you all
It's so good to hear about Kidney Problems and it's precautions. Thanks Doctors
സാധാരണ ജനത്തിന് മനസ്സിലാവാത്തക്ക രീതിയിൽ very simple ayi കാര്യങ്ങൾ കിഡ്നിdisease മായി ബന്ധപ്പെട്ട് പറഞ്ഞു thanna ഡോക്ടർ മാർക്ക് Abhlnandanangal,,,,
Nallatha
സാധാരണ ജനത്തിന് മനസ്സിലാകൂന്ന രീതിയിൽ എന്ന് തിരുത്തി വായിയ്കുക അല്ലെങ്കിൽ താങ്കൾ പറഞ്ഞതിൻ്റെ അർത്ഥം എന്താണ്...?????
@@nairpandalam6173 by
Thank you for valuable information s,,,,,
Very good presentation and very informative especially diabetic and kidney patients. Thanks Doctors
Nannayi avatharm
Ttjank u fr
Dr oru. Kutty polum renal problem thinu adima yakthirikuvanilla,kurachu.jpsfedamgal,iniylls chapturesil
Oru patient nte dialysois kazhinju.obsevstiom,il kidakuñna samsyathr oru velupinu 5.mamiku njan nokiyapol catheteril ninnum oru drop urine polum annu vrliyil vvanmitte.ills. athmaytamssss
Athumkoduthu,.mssyralla a .patient int netyil koody viyarpu vanni thudangi athinte meaning kodmny nodchalamay ennalle fr
Thanks docters 👍👍👍
ഒരു കാര്യം നമ്മളൊക്കെ അറിഞ്ഞിരിക്കണം നമ്മളൊക്കെ അറിഞോണ്ടും അറിയാതെയും.. കഴിച്ചു കൂട്ടുന്ന പല്ലു വേദന തുടങ്ങിയുള്ള ചെറിയചെറിയ അസുഖങ്ങൾക് വരെയുള്ള മരുന്നുകളാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.. തൊട്ടതിനും പിടിച്ചതിനും ഒക്കെ മരുന്ന് കഴിച്ചെങ്കിൽ മാത്രേ സുഖവുള്ളു എന്നാ ധാരണ മാറ്റിയെടുത്താൽ രക്ഷപെടാം
ശരിയാണ്
Sathiyam...
Curruct ബ്രോ... പ്രതേകിച്ച് പല്ല് വേദനക്ക് ഡെന്റിസ്റ് കുറിച്ച് നൽകുന്ന മരുന്നുകൾ
Gn for❤❤❤
Correct
Very good presentation. God bless you all..
Createen kudiyal kurakkan pattumo?
🥰🐗🐗
VERY VERY THANKS
Can you please explain the dose and overdose of metformin and complications.thanks
Kindly continue giving such precious guidance
Thanks for your valuable information and awareness meeting.
Thankyou doctors for ur valuable information
Informative thankyouforsharing
Dr. Sarang Hai 👌👍🙏
എനിക്ക് ഇപ്പോൾ 45 വയസ്സ് ഒരു 25 വർഷംമുൻപൊന്നും ഡയാലിസിസും കിഡ്‌നി മാറ്റിവെക്കലും ഞാൻകേട്ടിട്ടില്ല ഇപ്പോൾ ഇതൊക്കെ സമൂഹത്തിൽ ഇത്രയും വ്യാപകമായിഎങ്ങിനെവന്നു, അതു കണ്ടുപിടിപ്പിച്ചാൽ വരുംതലമുറക്ക് ഇതൊന്നുംമില്ലാതെ സുഖസുന്ദരമായിജീവിക്കാം,,
Qaqqqqqqqqà
സുസുന്ദരമായി നാട്ടുകാർക്കു ജീവിക്കാം.. പക്ഷേ മരുന്നു കമ്പനിക്കാരും ഡോക്ടർമാരുടെ യുo.. കഞ്ഞിക്കലം മറിയല്ലെ അതു കൊണ്ട് കാരണം ഞങ്ങൾ കണ്ടുപിടിക്കൂല... കേട്ടോ
രോഗികളെ ഉണ്ടാക്കുന്ന ഡോക്ടർമാരുടെ സംഘടനയും മരുന്നും ഒരു വശത്ത്. കൃതമഭക്ഷണ രീതിയും' ഇതിനൊക്കെ പുറമേ. ഈ മരുന്നുകൾക്കു ജി.എസ്.ടി. പിടുങ്ങുന്ന സർക്കാരും.
Pleas Dr criyattini 1appoint 16 kooduthal aanno
V.useful Discussion.Thanks
Enikum urea vazhi protteen purathu pokunnu.bp und.hb low ane .face neerund.dr kand medicine edukkunnu.
Aster Mims Kannur ❤️
Sare
Eabik
Kethapan
Eapioyum
BP
Nutiarupadan
Thanks drs
Thanks doctors good information
Good
Thank you docters
Dr I have creative 103 some drs advicing milk milk products egg fish non veg fruits etc, should be avoid is it correct
Thanks👏👏👏
ഇന്ന് ഡോക്ടർന്മാർ പൊതുജങ്ങൾക്ക് ആരോഗ്യമായ കാര്യങ്ങൾ പങ്കുവെക്കുന്നതിൽ മുൻമ്പന്തിയിലാണ് അതുതന്നെയാണ് രാജ്യസേവനം "ആശംസകൾ "
സർ
എനിക്കു ഷുഗർ ഉണ്ട് ഞാൻ മരുന്നു ഒന്നും കഴിക്കുന്നില്ല. Fastng 334. PP500.21.2.2021ന് മരുന്ന് ഒന്നും കഴിക്കുന്നില്ല. ഞാൻ Dr. കാണാൻ ആഗ്രഹിക്കുന്നു. സാധിക്കുമോ?
@@remakummayil2428 k
@@remakummayil2428 o.. , r
07⁰ooooooolpp
@@remakummayil2428 o
നല്ലത് പറഞ്ഞു 🙏😍❤
🤩🤩🧡🧡✍️
'
എ.യ്ക്ക് എന്ന്,
ന്ത്
Oru Kal nallapain back painum undyin Do Kanichu Tt eduthu moothrathil pazhuppu kidniye cheruthayi bhai chuchoo enn parannu creatine okke normal Bhaviyil kidni dices undakumosir
ഡോക്ടറോട് ഞാൻ ശംശയം ചോദിക്കുന്നു അതായത് ബിറ്റാമിൻ ഗുളികകൾ കഴിക്കുന്നത് കിഡ്നിക്ക് ദോഷമാണ് എന്ന് കേൾക്കുന്നു അത് ശരിയാണോ?സാർ
Eathu test cheythal ariyan pattum kidney 100 percent ok anenn
പ്രമേഹം എന്നുള്ള രോഗം ചെറുപ്പത്തിലേ ഞാൻ കേട്ടു വരുന്ന ഒന്നതാണ് പക്ഷേ ആ രോഗം ഭക്ഷണ ദഹന കൺട്രോൾ തെറ്റിയ രോഗമാണ് ഇത് എന്ന് ഈ അടുത്താണ് ഞാൻ മനസ്സിലാക്കിയത്
During urine pass seems form
വിർക്കരോകംഉളളവർക്ക് ബൊളേക്ക്ഉണ്ടായാൻ ടെയ്യാലിറ്റിചെയ്യാമോ
Orupad upagaramaya ariv. ✌✌👌👌
സർ ഏതൊക്കെ പഴവർഗങ്ങൾ കഴിക്കാൻ പാടുള്ളത്
Good morning now have some pain
Very good
Adh 0.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ൽ നോക്കണം ഏറ്റവും കൂടുതൽ ജനതിരക്ക് നെഫ്റോളജി op ൽ ആണ്
Normally a Human aged sixty and more which food eat and not eat compel to take or which one avoide too Dabetis patient to had been all of ones
Avar thanne thakararilakkunnu
Dr.eniku pulse 110,kall padhathil niru urinl patha,yurin pass chithittum vidum urin ulla pole
ശ്രദ്ധിക്കൂ
We’re wery tanks doctors❤🥰🥰🥰
േ ഡാക്റ്റർ എനിക്ക് creatin ine - 1: ആണ് - എത്രയാണ് ഇതിന്റെ ശരിയായാകറ്ററ്റിന അത
15,വര്ഷം ആയിട്ട് ഷുഗർ ഉണ്ട് ഫാസ്റ്റിങ് 135 p p ബ് സ് 164 ,ഇൻസുലിൻ 30,വൈകിട്ട് 16 .propras grantheede gulika kazhikkunund criyattin 1.6
ഗുളിക ഒഴിവാക്കാന്‍ ആഗ്രഹമുണ്ടോ..നല്ല പരിഹാരം ഉണ്ട്
Doctor five years before one of Doctor told me my kidney not working, you must be surgery go to admitted hospital, but situation not permit me to follow Doctor, iam still alive without kidney.
Ur kidny not working now 🤨
Dr bijou hi
how metformen affects kidney ?
God bless you all
Thankyou,for
എന്റെ ഹസ്ബൻഡ്ന് ക്രിയാറ്റിൻ 1.5ലെവൽ ഉണ്ട് പേടിക്കണോ സർ ഇതിന്റ ഭക്ഷണം എന്തൊക്കെ ആണ് പറഞ്ഞു തരുമോ
ക്രിയാറ്റിൻ കുറയാൻ മരുന്ന് ഉണ്ടോ? 3
ഏത്‌പച്ചക്കറിയാണ് പൊട്ടാസിയം കുറഞ്ഞത് എന്നൊക്കെ അറിഞ്ഞാൽ കൊള്ളാം
Dont be Stopped.
Enike creatine 1 ane faviyil kuzhapamakumo
Mandanmaaranallo ....vrikkarogavumayi angana naallapole jeevickunne..
🙏Thank you
Kuthaka companyniytea vizha padhartha bhazhanagal bharathathil thazhachuvalarunnu oru aaharapadharthilum vizhamillathathayulla onnum thannea yilla
Creatin ൻ്റെ mor malഅളവെത്ര😊
ആശംസകൾ 🌹🌹🌹
എനിക്ക് ഗർഭാത്രം നിക്കുന്ന ഒരു ഓപ്പറേഷൻ വേണ്ടി വന്നു അതിനു ശേഷം 1 വർഷം shel cal എന്ന calcium ഗുളിക കഴിക്കാൻ ഡോക്ടർ പറഞ്ഞു പക്ഷേ മൂന്നു മാസമായപ്പോ ഴേക്കും ശരീരമാസകലം വേദനയായിരുന്നു. അതോടെ ഞാർ ഗുളിക നിർത്തി എനിക്കിപ്പോൾ ഭയങ്കര ക്ഷിണമാണ് അമിതമായ ദാഹവും. ഷുഗർ റോക്കുമ്പോൾ ഇല്ല. ഇത് കിഡ്നി പ്രശ്നമായിരുക്കും മോ
Sweating baseyil oru video cheyoo
👌👌👌🙏
Very efective information thanks doctors
കിഡ്നി യിലെ തടിപ്പിനെ പറ്റി യും അത് മാറാനുള്ള പ്രതി വിധി യെ പറ്റി യും പറയു ന്നില്ല ല്ലോ
പ്രെഷർന്റെ ടാബ്‌ലെറ്റ് കിഡ്നിയിൽ ബാധിക്കുമോ
നമസ്കാരം ഡോക്ടർ ഞാൻ ഏത് ഭാഗം തിരിഞ്ഞു കിടന്നാലും ആ ഭാഗം നീര് വരുന്നു. ഞാൻ 15 വർഷം ആ യി ഷുഗർ രോഗി ആണ്. ശരീരം മൊത്തം നീര് ആണ്. വയറു ചീർത്ത് വരുന്നു. എന്ത് ആ യിരിക്കും കാരണം.
സർ:കിഡ്നി സ്റ്റോൺ 20 mm സൈസ് ഉള്ളത് മരുന്നിൽ പോകുമോ ? ആഹാരത്തിൽ എന്തെല്ലാം ക്രമീകരണം ഏർപെടുത്തണം.
ആശംസകൾഅർപ്പിക്കുന്നു
ക്രിയാ റ്റിൻ വൺ പോയൻ 8ആയാൽ സാസം തി ഗൽ ഉണ്ട് ന ജ് വേ ദന ഉണ്ട്
എന്റെ. ഭർത്താവ്. കിഡ്‌നിരോഗിയാണ്.3. വർഷമായി. മൂത്ര. പഴുപ്. മരുന്നില്ല. മറുവടിതരണം
നമ്മുടെ അടുത്തുണ്ട് പരിഹാരം
Sir ഞാൻ HBSAg പോസിറ്റീവാണ്. ഇതുമൂലം എനിക്ക് പല മരുന്നുകളും കഴിക്കാൻ പറ്റുന്നില്ല. കരളിന്നും വൃക്കക്കും ഉണ്ടാകുന്ന രോഗങ്ങൾ എന്തൊക്കെ ആണെന്ന് വിശദീകരിക്കാമോ
Ivark rogiye Kittankalikkukayanu
Dr എന്റെ വലത് വശതെ പ്രക്ക ഏകദേശം ആഗസ്റ്റ് മാസം മുതൽ ഒരു വേദന പോല ഒരസ്യ സ്തത അതെന്തായിരിക്കും വ്രക്ക തകരാറാണോ ? ടെസ്റ്റ് ചെയ്യണ്ടതുണ്ടോ. ?
I have urin problem this is kindly problem
Dr creatine normal stage athrayanu
Urine kuravanu pokunnathu water niraye kudichal urine over ayi pokunnu kalil chorichal und urine patha und
ഞാൻ ഡോക്ടർ പ്രതീപ് കുമാറിന്റെ പേഷ്യന്റാണ്
എനിക്ക് ആൽബമീൻ 900 ക്കണ് ഏഴു മാസമായി ട്ടമ ഡൂര കേപ് സൂൾ കഴിക്കുന്നു
കുറയുന്നില്ല
ആൽ ബമീൻ പെട്ടെന്ന് കുറയില്ലെ?
ഇനി എന്ത് ചെയ്യണം
Sir, എനിക്ക് SBSAg positive ആണ്. അതുമൂലം എനിക്ക് പല മരുന്നുകളും കഴിക്കാൻ പറ്റുന്നില്ല. കരളിനും വൃക്കക്കും ഉണ്ടാകുന്ന അസുഖങ്ങൾ എന്തൊക്കെയാണെന്ന് പറയാമോ
എനിക്ക് ഗ്രീ യാറ്റിൻ2.7, ഉണ്ട്
മുത്ര തിലൂടേ പ്രാട്ടിൻ നഷ്ട്ടപെട്നില്ല പ്രഷറിന് ഗുളിക്കഴിക്കുന്നുണ്ട് Driഇസ്മായി ലാ ണ് നൊക്കണത്
മിംസ് ആസ്റ്റർ കാലിക്കററിലാണ്
കാലിൽ നിര് ഇല്ല
വിശപ്പ് ഉണ്ട് മൂത്രം നല്ലത് പൊലെ പൊവുന്നുണ്ട്
മുന്നേ ഇടക്ക് മുത്വം ഒഴിക്കണം ഇപ്പൊ അത് നിന്നു
ഭാര്യ മായി ബന്തപെട്ൻ പറ്റുനില്ല
@@moosakutty1528 വയസ് ??
ഡോക്ടർ,35 വയസുള്ള എന്റെ മകന് ജന്മനാ ഒരു കിഡ്‌നിയേയുള്ളു. പ്രശ്നങ്ങൾ ഒന്നും ഇല്ല. സാധാരണയിലും വലുതും ആരോഗ്യമുള്ളതുമാണ്. എന്തൊക്കെ മുൻകരുതലുകൾ എടുക്കണം
എനിക്കും ജന്മനാ ഒരു കിഡ്നി ആണ്..41 വയസ്സ് ആയി..വെറുതെ ഒരു സ്കാനിംഗ് നടത്തിയപ്പോൾ 4 വർഷം മുൻപ് മാത്രമാണ് ഈ കാര്യം അറിഞ്ഞത്..
A niku, prasar, kurayunnu, uppu, adikam, kashikkadi, varunnu, kidniku, problam, uddakumo
സാർ എനിക് നടു ഭയങ്കര puhachelanu
Sir എനിക്ക് ക്രീയാറ്റിൻ 1.3 എന്ത് വേണം
ഡോക്ടർ ബിപി ഉണ്ട് LISART. H കഴിക്കുന്നു എന്തെലും പ്രശ്നം ഉണ്ടോ ഈ Tab
Dr njn oru 6 month mumbanh medical check chythth appol creatine. 0.600 anh normal alle pinna nadu edakk vedhana edkkum ith kidney failure anho
Sir, എനിക്ക് 64 വയസ്സുണ്ട് കഴിഞ്ഞ ഒരു വർഷമായി എന്റെ creatine 1.4 ആണ്. നോർമൽ creatine അളവ് എത്ര വരെ ആണ്. ഇപ്പോൾ ഞാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു.
🙏
യൂറിക് ആസിഡ് നിയത്രിക്കാൻ എന്തൊക്കെ ചെയ്യണം. മാസഹാരം ഒന്നും തന്നെ എടുക്കാതിരിക്കുന്നവർക്
നോർമൽ, ക്രിയാറ്റിൻ, എത്ര വരെയാണ്, സാർ?
Discussion is distracted by revolving chair...
എല്ലാവർക്കും ഇംഗ്ലീഷ് വാക്കുകൾ അറിയില്ല ഡോക്ടർ സാറുമാർ പരമാവധി മലയാള വാക്കുകൾ ആക്കിയാൽ രോഗികൾക്ക് വേഗത്തിൽ കാര്യം മനസ്സിലാകും അൾസർ രോഗം എന്നരോഗത്തെ പറ്റി വളരെ നേരത്തെ ഞാൻ കേട്ടു വരാറുണ്ട് എന്റെ സഹോദരിക്ക് അത് ഉണ്ടായിട്ടും ഉണ്ട് പക്ഷെ അൾസർ എന്നത് നമ്മുടെ കുടൽനശിച്ചു പോകുന്നതാണ് എന്നുള്ളത് ഞാൻ ഈ അടുത്താണ് മനസ്സി ലാക്കിയത്
😀
Veriimportment