Dr പറഞ്ഞ അസുഗം എനിക്ക് ഉണ്ട് k m c t മുക്കം ത്ത് കാണിച്ചു രണ്ടാച് കഴിഞ്ഞു കാണിക്കാൻ പറഞ്ഞു ചെറിയ ഒരു കുഴപ്പം ഉണ്ട് എന്ന് പറഞ്ഞു എന്താ എന്ന് പിന്നെ പറഞ്ഞു തന്നീല്ല ഒന്നും ഇല്ലാതിരിക്കട്ടെ ടെസ്റ്റ് ഒക്കെ ചൈതു ഇനി വേറെ ടെസ്റ്റ് ചെയ്യാനുണ്ട് എല്ലാരും പ്രാർത്ഥിക്കു ആർക്കും മാറാരോഗങ്ങൾ തരല്ലേ അല്ലാഹ് 🤲🤲
👍🏻👍🏻👍🏻 ഡോക്ടറുടെ സ്പീച്ച് വളരെ ഗംഭീരമായിരുന്നു.. മാത്രമല്ല ഏതൊരു സാധാരണക്കാരനും വളരെ വ്യക്തമായിട്ട് മനസ്സിലാകുന്ന രൂപത്തിൽ വളരെ സ്ഫുടമായിട്ടും ലളിതമായിട്ടും അവതരിപ്പിച്ചു അതിന് പ്രത്യേകം നന്ദി..
thank u Dr,പറഞ്ഞു പേടിപ്പിക്കാതെ കാര്യങ്ങൽ വളരെ ഭങ്ങി ആയി അവതരിപ്പിചതിന് വളരെ നന്ദി ഉണ്ട് madam,Nephrologist nu vare ഇത്ര നന്നായി പറയാൻ പറ്റില്ല,u are a great Dr...
@@jameelanasar3710 നമ്മുടെ ശരീരം ഏകദേശം ഒരു പ്രായം വരെയും. നമ്മൾ പറയുന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിക്കും. ( അനുസരിക്കും) അതുപോലെ തിരിച്ചും ഒരു സമയം കഴിഞ്ഞാൽ. ശരീരം പറയുന്ന ഭക്ഷണപദാർത്ഥങ്ങൾ മാത്രമേ നമുക്കു കഴിക്കുവാൻ കഴിയുകയുള്ളൂ. അതുകൊണ്ട് എല്ലാ രീതിയിലും നമ്മുടെ ശരീരം സംരക്ഷിക്കുവാൻ. നമ്മൾ ബാധ്യസ്ഥരാണ്. . 🙏 ആരോഗ്യമാണ് നമ്മുടെ സമ്പത്ത് മറക്കരുത്. 🙏
Ee Dr parayunnath vishwasikkam ketto.Njan innale mims le oru nephrologist ne kandu.1.4 ayirunnu creatinine level.koodathe bp 159 um.Triglycerides(bad cholestrol) 320 und athin diet control paranjittund. Veruthe vendatha youtube videos kanditt tension adikkunnavar pettann oru nephrologist ne kandal ella tention um matti healthy ayitt happy ayitt irikkam.
നല്ല ഒരറിവ് ഡോക്ടർ ൽ നിന്നും കിട്ടി. ശരിയായ വിധത്തിൽ പറഞ്ഞു തന്നതിൽ നന്ദീ ഇപ്പോൾ എന്ത് കഴിച്ചാലും രോഗങ്ങൾ ഉണ്ടാവുന്ന അവസ്ഥയാണ് എങ്ങിനെ ഭക്ഷണത്തിന്റെ പോഷകങ്ങൾ മനസ്സിലാക്കി എടുക്കും.. അളവുകൾ എങ്ങിനെ അറിയും. 68 k തുക്കം ഉള്ള ആൾക്ക് എത്ര തുക്കം ഭക്ഷണം കഴിക്കാം. വെള്ളം മനസ്സിലായി. അടുത്ത വീഡിയോയിൽ കെൾക്കാൻ ആഗ്രഹിക്കുന്നു.❤ Fram JEDDHA
നന്ദി മാഡം.... ഇത്തരം അറിവുകളാണ് ഒരു ഡോക്ടറിൽ ജനം ആഗ്രഹിക്കുന്നത്.. ആയുരാരോഗ്യ സൗഖ്യം നേരുന്നു.. തുടർന്നും ഇത്തരത്തിലുള്ള വിവരങ്ങൾ പ്രതീക്ഷിക്കുന്നു... 💐
ബ്രേസ്റ്റ് ക്യാൻസർനെ കുറിച്ച് പറഞ്ഞു തരോ... എനിക്ക് symptoms ചിലതൊക്കെ കാണുന്നുണ്ട്... നല്ല പേടി ഉണ്ട്... ബയോപ്‌സി എവിടെ നിന്നാണ് sample collect ചെയ്യുന്നത്.... ഡീറ്റൈൽ ആയി വീഡിയോ ചെയ്യോ
I think this is one of the detailed information clearly conveyed on how kidney disease can affect a person an it's symptoms then moved on to the life style changes that one need to make in life. I am a CKD for the last 4+ yrs and none of the doctors have explained the way you have detailed here. Thank you and keep up the good work.
നീട്ടി പരത്താതെ പറഞ്ഞ Dr ന് അഭിനന്ദനങ്ങൾ
ഏതൊരാൾക്കും മനസിലാക്കാൻ പറ്റുന്ന തരത്തിലുള്ള വളരെ വ്യക്തമായ അവതരണം👌👌👌
14 മിനുട്ട് തീർന്നതറിഞ്ഞില്ല വളരെ ലളിതവും സുന്ദരവുമായ വ്യക്തതയുള്ള അവതരണം...
ഡോക്ടർ🙏
Correct 🎉🎉
K
Dr പറഞ്ഞ അസുഗം എനിക്ക് ഉണ്ട് k m c t മുക്കം ത്ത് കാണിച്ചു രണ്ടാച് കഴിഞ്ഞു കാണിക്കാൻ പറഞ്ഞു ചെറിയ ഒരു കുഴപ്പം ഉണ്ട് എന്ന് പറഞ്ഞു എന്താ എന്ന് പിന്നെ പറഞ്ഞു തന്നീല്ല ഒന്നും ഇല്ലാതിരിക്കട്ടെ ടെസ്റ്റ് ഒക്കെ ചൈതു ഇനി വേറെ ടെസ്റ്റ് ചെയ്യാനുണ്ട് എല്ലാരും പ്രാർത്ഥിക്കു ആർക്കും മാറാരോഗങ്ങൾ തരല്ലേ അല്ലാഹ് 🤲🤲
ആമീൻ
❤
أمين يا ارحم راحمين يا الله
ആമീൻ 🤲🏻🤲🏻
ആമീൻ
എത്ര വ്യക്തമായി കാര്യങ്ങൾ വിശദീകരിച്ചുതന്നു. നന്ദി ഡോക്ടർ. 🙏
സ്ഫുടമായ , വ്യക്തതയുളള,നല്ല ഒഴുക്കുള്ള അവതരണം. ചെറിയ സമയത്തിനുള്ളിൽ പരമാവധി അറിവ് പങ്കു വയ്ക്കുന്നു ഈ വീഡിയോ .
അഭിനന്ദനങ്ങൾ❤❤
😂😂
👍🏻👍🏻👍🏻 ഡോക്ടറുടെ സ്പീച്ച് വളരെ ഗംഭീരമായിരുന്നു.. മാത്രമല്ല ഏതൊരു സാധാരണക്കാരനും വളരെ വ്യക്തമായിട്ട് മനസ്സിലാകുന്ന രൂപത്തിൽ വളരെ സ്ഫുടമായിട്ടും ലളിതമായിട്ടും അവതരിപ്പിച്ചു അതിന് പ്രത്യേകം നന്ദി..
I will
Hy😊
Good message
വളരെ നന്നായി വിവരിച്ചു തന്ന ഡോക്ടർക്കു അഭിനന്ദനങ്ങൾ
Valarenannayimanssilaky ithannu thanksDoctorq👍
Thank you doctor namaskkaram
@@JameelaMAli👍
@@JameelaMAlia😂❤
നല്ല അവതരണം എല്ലാ കാര്യങ്ങളും നല്ല വ്യക്തതയോടെ പറഞ്ഞു തന്നു ഡോക്ടർ. Dr ക്ക് ഒരായിരം അഭിനന്ദനങ്ങൾ
വ്യക്തമായ സംസാരിച്ചു നല്ല വിശദീകാരണവും
നല്ല സഹായമായി
വളരെയധികം കാര്യങ്ങൾ മനസ്സിലാക്കിത്തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ. നന്ദി 🙏
we can't do that that i but i'm will do 🫡 with
ദൈവം മോൾക്ക് നല്ലത് വരുത്തട്ടെ ആമീൻ
😊😊
Dr. വളരെ നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു. കുറെയധികം അറിവ് ലഭിച്ചു. അഭിനന്ദനങ്ങൾ Dr. 🙏
🙏🙏
@@velickakathukunjumon28120:58 🎉
വൃക്ക രോഗത്തെ കുറിച്ച് വിശദ വിവരം നൽകി. യതിന് വളരെ നന്ദി വീണ്ടും ഓരോ തോഗത്തെ കുറിച്ചും ഇതു പോലെയുള വിശദ വിവരം നൽകാൻ താൽപര്യപ്പെട്ടു കൊളളുന്നു
നന്നായി മനസിലാകുന്ന തരത്തിലുള്ള അവതരണം. നന്ദി ഡോക്ടർ ❤
Thank you Dr. വളരെ കാര്യങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ചു.
Doctor, an informative one. Thank you.
Dr❤️മനസിലാകുന്നതരത്തിൽ പറഞ്ഞ ഡോക്ടറിനു 🙏🏾
ഇങ്ങനെവേണം കാര്യങ്ങൾ പറഞ്ഞുതരാൻ. ഒരുപാടു ധീർഖിപ്പിയ്ക്കാതെ കാര്യങ്ങൾ മാത്രം പറഞ്ഞുതന്നു. താങ്ക്യൂ ഡോക്ടർ 🙏🏻
ഡോക്ടറെ കോൺസൾട്ട് ചെയ്യാൻ അഡ്രസ് തരുമോ
thank u Dr,പറഞ്ഞു പേടിപ്പിക്കാതെ കാര്യങ്ങൽ വളരെ ഭങ്ങി ആയി അവതരിപ്പിചതിന് വളരെ നന്ദി ഉണ്ട് madam,Nephrologist nu vare ഇത്ര നന്നായി പറയാൻ പറ്റില്ല,u are a great Dr...
They wont tell this because they want people to get sick so they get more patients
ജനങ്ങൾക്ക് ഉപയോഗപ്രദമായ വീഡിയോ തന്നെ.🙏❤
🙏❤
ലോട്ട
താങ്ക്സ് ഏ lot❤
@@jameelanasar3710 നമ്മുടെ ശരീരം ഏകദേശം ഒരു പ്രായം വരെയും.
നമ്മൾ പറയുന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിക്കും. ( അനുസരിക്കും)
അതുപോലെ തിരിച്ചും ഒരു സമയം കഴിഞ്ഞാൽ.
ശരീരം പറയുന്ന
ഭക്ഷണപദാർത്ഥങ്ങൾ മാത്രമേ നമുക്കു കഴിക്കുവാൻ കഴിയുകയുള്ളൂ.
അതുകൊണ്ട് എല്ലാ രീതിയിലും നമ്മുടെ ശരീരം സംരക്ഷിക്കുവാൻ. നമ്മൾ ബാധ്യസ്ഥരാണ്. . 🙏
ആരോഗ്യമാണ് നമ്മുടെ സമ്പത്ത് മറക്കരുത്. 🙏
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ..നന്നായി അവതരിപ്പിച്ചിരിക്കുന്നു. നന്ദി ഡോക്ടർ.
❤👍🏼👍🏼
നല്ല ക്ലിയർ ആയി കാര്യങ്ങൾ പറഞ്ഞു തന്നു. നന്ദി 🌹❤️❤️❤️
വളരെ നല്ല അവതരണം. ദൈവം സന്തോഷപ്രദമായ ജീവിതം നൽകി അനുഗ്രഹിക്കട്ടെ
Dr. വളരെവിശദമായി നല്ല അറിവ്പറഞ്ഞു തന്നതിന് നന്ദി. തുടർന്നും പ്രതീക്ഷിക്കുന്നു.
Ee Dr parayunnath vishwasikkam ketto.Njan innale mims le oru nephrologist ne kandu.1.4 ayirunnu creatinine level.koodathe bp 159 um.Triglycerides(bad cholestrol) 320 und athin diet control paranjittund.
Veruthe vendatha youtube videos kanditt tension adikkunnavar pettann oru nephrologist ne kandal ella tention um matti healthy ayitt happy ayitt irikkam.
Evideya kanichath?
Eantha asugam? Bpyum creatinum kuduthal ano?
നല്ല അറിവ് തന്നതിന് ഒരുപാട് നന്ദി Dr Mam 🙏🙏🙏
Very good Avatharanam. Thanks a lot Dr.
ഗുഡ് മെസ്സേജ്, ഗുഡ് എക്സ്പ്ലനേഷൻ. താങ്ക്സ്. D r.
ഇടതടവില്ലാതെ നല്ല വ്യക്തമായും ഉള്ള സമയത്തിൽ കൂടുതൽ അറിവുകളും തന്ന ഡോക്ടർക്കു അഭിനന്ദനങ്ങൾ.
Oo
Nanni doctor🙏
@@kasimpk2185😊 00⁰pp⁰p9óppp0😊
വളരെ ഉപകാരപ്രദമായ അറിവു തന്ന ഡോക്ടർക്ക് നന്ദി. അഭിനന്ദനങ്ങൾ.
Doctorji. Thanks for the excellent advises on Kidney deseases
Thank you doctor... useful information
കിഡ്നി രോഗത്തെക്കുറിച്ച് വിശദമായി സംസാരിച്ചതിന് ഒത്തിരി നന്ദി
Thank you Dr.Well explained.
വളരെ ഉപകാരപ്രദമായ വീഡിയോ സാധാര കാർക്കും മനസ്സിലാവുന്ന തരത്തിലുള്ള പ്രഭാക്ഷണം വളരെ വളരെ നന്ദി
Dr, Sir
വളരെ വേഗത്തിൽ എല്ലാവർക്കും മനസ്സിലാകുന്ന വിധം വിശദീകരിച്ച Madem - താങ്കൾക്ക് എന്റെ നന്ദി.
Congratulations docter clearly defined
വളെരെ നല്ല ഇൻഫർമേഷൻ ആണ് താങ്ക് you ഡോക്ടർ ദൈവത്തിന്റെ സൃഷ്ടി എത്ര അത്ഭുതം ആണ് പ്രയ്‌സ് ഗോഡ്
നല്ല കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർ ക് വളരെ വളരെ നന്ദി
നല്ല ക്ലാസ്സ് ആയിരുന്നു. ഡോക്ടർക്ക് പ്രത്യേകം നന്ദി.
ഇങ്ങനെ വേണം present ചെയ്യാൻ...
വളരെ വളരെ ഉപകാരപ്രദമായ ഒരു ഉപദേശം വളരെ വളരെ നന്ദി
Thank you Doctor ethrayum nalla warning thannathil
നന്ദി ടോക്ട്ടർ
Thank you Doctor for information
Thank you Dr for ur valuable information.very good presentation. you are very expert in ur profession. Glory be to God!! God bless you.
നല്ല ഒരറിവ് ഡോക്ടർ ൽ നിന്നും കിട്ടി. ശരിയായ വിധത്തിൽ പറഞ്ഞു തന്നതിൽ നന്ദീ ഇപ്പോൾ എന്ത് കഴിച്ചാലും രോഗങ്ങൾ ഉണ്ടാവുന്ന അവസ്ഥയാണ് എങ്ങിനെ ഭക്ഷണത്തിന്റെ പോഷകങ്ങൾ മനസ്സിലാക്കി എടുക്കും.. അളവുകൾ എങ്ങിനെ അറിയും. 68 k തുക്കം ഉള്ള ആൾക്ക് എത്ര തുക്കം ഭക്ഷണം കഴിക്കാം. വെള്ളം മനസ്സിലായി. അടുത്ത വീഡിയോയിൽ കെൾക്കാൻ ആഗ്രഹിക്കുന്നു.❤ Fram JEDDHA
Congratuations VALARE GUNAPRATHAAAYA EPISODE AYIRUNNU ORUPADU NANNTHI DOCTOR
Very ഗുഡ് explanation 13:😢55
Nalla arivugal
Dr ഒരു കിഡ്‌നി രോഗിയുടെ എല്ലാ ലക്ഷണങ്ങളും വ്യത്മായി നല്ല രീതിയിൽ പറഞ്ഞു തന്നു..
Thankùverygooď
Good knowledge, thank you Dr.
Shamsu. Haaji Malappuram
ഇനിയും കൂടുതൽ വിവരങ്ങൾ പകരാൻ ജഗതിയിശ്വരനോടുള്ള പ്രാർത്ഥനയോടെ
Thankyou ഡോക്ടർ 🙏🙏🙏
❤❤. നല്ല അറിവുകൾ പകർന്നു തന്നു
ഒരുപാട് അറിവ് കിട്ടി....താങ്ക്സ് ഡോക്ടർ......🎉🎉🎉🎉
Your explanation is very beautiful and very clear, doctor.
Very clear ,informative, and useful , doubtless .
Thanks
വളരെ ഉപകാരപ്രദം
എല്ലാം വിവരിച്ചു തന്നതിന് നങി
Thankful to the Dr. for having detailed the symptoms & causes of Kidney disease
മോളേ ദൈവം സമൃദ്ധമായ അനുഗ്രഹിക്കണമെ
13:55 correct, ഞാൻ breif iñഫോർമേഷൻ. May God bless you.
Good Information
ഒത്തിരി ഉപകാരപ്പെട്ടു മാമിന്റെ ഈ സ്പീച് 🙏
Good and informative information either patient nor non kidney patient.
വളരെ ഉപകാരപ്രദമായ വിവരണം താന്ക്യു ഡോക്ടർ
ഡോക്ടറുടെ അറിവുകൾ ഇനിയും ആവശ്യമാണ്. നമസ്ക്കാരം
Nallaarivu
അഭിനന്ദനങ്ങൾ 🌹
Valichu neettathe karyangal paranju
thanks priya docter
Very clear, infirmative and mater of fact speech with excellent content.
ഗുഡ് ഇൻഫർമേഷൻ
മനസ്സിൽ തട്ടുന്ന ഭാഷയിൽ വിശദ്ധികരണം നന്നായിട്ടുണ്
Nice..from DrNK PRADEEP SUPER CONSULTANT IN HOMOEOPATHY INDIA
Informative video . Thank you Doctor .
MAASHA ALLAH nalla ariv
ഡോക്ടർ thanks🙏🏻🙏🏻❤️❤️
🙏👌👏👏👏Nalla Avataranam. Every body can observed easly n good no very very good expression. Well. 😊
നന്ദി മാഡം.... ഇത്തരം അറിവുകളാണ് ഒരു ഡോക്ടറിൽ ജനം ആഗ്രഹിക്കുന്നത്.. ആയുരാരോഗ്യ സൗഖ്യം നേരുന്നു.. തുടർന്നും ഇത്തരത്തിലുള്ള വിവരങ്ങൾ പ്രതീക്ഷിക്കുന്നു... 💐
അഭിനന്ദനങ്ങൾ. വളരെ നന്ദി 🙏🙏🙏🙏🙏
Thank you so much, Very very Good Advice
Iga നേഫ്രോപതി യെ കുറിച് oru vedio ചെയ്യാമോ pls
Athe
Iga undo??
Vivarichathinu nanni dr
ഡോക്ടർ തൈറോയിഡ് ചെക്ക് ചെയ്യണം. നല്ല അറിവുകൾ തന്നതിന് നന്ദി. 🌹
ബ്രേസ്റ്റ് ക്യാൻസർനെ കുറിച്ച് പറഞ്ഞു തരോ... എനിക്ക് symptoms ചിലതൊക്കെ കാണുന്നുണ്ട്... നല്ല പേടി ഉണ്ട്... ബയോപ്‌സി എവിടെ നിന്നാണ് sample collect ചെയ്യുന്നത്.... ഡീറ്റൈൽ ആയി വീഡിയോ ചെയ്യോ
Useful for all,thanks for this update Dr
ago Naommmm. In MM
നല്ല അവതരണം എല്ലാം തന്നെ പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്നുണ്ട് ചില ഡോക്ടർമാർ വലിച്ചു നീട്ടി പറഞ്ഞു ഒന്നും തിരിയാതെ ആയി പോകുന്നുമുണ്ട്
Creatine ullavark cafeen oyivakiya coffee kudikamo I coffee kudikamo
I think this is one of the detailed information clearly conveyed on how kidney disease can affect a person an it's symptoms then moved on to the life style changes that one need to make in life. I am a CKD for the last 4+ yrs and none of the doctors have explained the way you have detailed here. Thank you and keep up the good work.
r XD
ഗുഡ് explanatjion
വളരെ ഭംഗിയായിട്ടു വിവരിച്ചു.
Njanithuvare kettathil vechu clear clarity keep going dr thanks for inf video🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
വലിച്ചു നിട്ടതോ പറഞ്ഞു തന്ന ഡോക്ടർ നന്ദി ❤❤
❤നല്ല അറിവുകൾ
Thanks for sincere advice 🙏🙏🙏🙏🙏🙏🙏🙏🌼🙏🌼🙏🙏🙏🙏🙏❤️
ഗുഡ് മെസ്സേജ് 🙏
Nalla avatharanam👍
Good presentation👍very informative thank you very much
🙏🙏🙏നന്ദി ഡോക്ടർ
Dr.good God bless you 🙏