ഞാൻ ഒരു കിഡ്നി രോഗിയാണ് . ഭഷണ നിയന്ത്രണം നിയന്ത്രിച്ചും .b.p ykum shugarinum മരുന്ന് കഴിച്ചും നിയന്ത്രിച്ചു നിർത്തുന്നു . kri yatin 1.4./പലരും അറിവില്ലായ്മ മൂലം നോൺ വെജ് വാരി വലിച്ച് തിന്നു രോഗം വരുത്തി വെയ്‌കുന്നു.
@@dr.lalithaappukuttan5386Madam എന്റെ അച്ഛന് 73 വയസ്സുണ്ട്..അച്ഛന് ചെക്ക് ചെയ്തപ്പോൾ ഈ പറഞ്ഞ creatinine 4.4 ഉണ്ട് & urea 85 ഇനി ഇപ്പോൾ എന്താണ് ചെയ്യേണ്ടത്.. Pls replay🙏🏻
Athu thanne ayalum medicine amitha upayogam kondu kozappam undavum.kazhikunna medicinete leaflet compulsory vaichunokkanam. Nammude prashnam ariynnvar care aduthu diet plan cheyyanam.kazhyumvidam Exercise chayyanam. Tell your Doctor opnely all your health problems. to get better treatment, get help of good experience Doctor do not shift him every time. Develop good physiological strength more than medicines. Need to sleep on the right time get up early. Avoid commercial foods. Every one must know about own health conditions and medication, side effects. Make sure the quality of drugs you are taking.
Dear Doctor, sorry to trouble you with this query, is corn silk contraindicated for patients who are on anticoagulants prophylaxis.My mother is on clopidogrel ?
ഡോക്ടർ. ഞാന്‍ രണ്ടു മാസം മുമ്പ് എൻറെ ആര്‍ എഫ് ടി ടെസ്റ്റ് ചെയ്തപ്പോള്‍ ക്രിയാറ്റിനിൻ. 9 ഉം ഇ ജി എഫ് ആര്‍ 89 ഉം ആയിരുന്നു. രണ്ടു മാസം കഴിഞ്ഞു വീണ്ടും ടെസ്റ്റ് ചെയ്ത പ്പോൾ ക്രി്യാറ്റിനിൻ 1 ഉം ഇ ജി എഫ് ആര്‍ 77ഉം. ഷുഗർ ഇല്ല പ്രഷർ ഇല്ല.
എല്ലാം വളരെ നന്നായി. സോപ്പ് ഉപയോഗിച്ച് പച്ചക്കറി കഴുകാൻ പറഞ്ഞത് ശെരിയായില്ല. പുകവലി മാറാൻ മിട്ടായി പിന്നെ അതുമാറാൻ വൈറ്റില മുറുക്ക്. അവസാനം 3ഉം ശീലം ആയപോലെ ഇവിടെ പച്ചക്കറി വിഷത്തിന് പുറമെ സോപ്പ്പിന്റെ വിഷം കൂടി ആവും.
Thanks for the prestigious advises Doctor Ji
Always welcome
വൃക്കയുടെ സംരക്ഷണ കാര്യങ്ങളെ പറ്റി വ്യക്തമായും, മനസ്സിലാകുന്ന തരത്തിലും വിവരങ്ങൾ നൽകിയ ഡോക്ടർക്ക് വളരെ നന്ദി.
കാര്യങ്ങൾ മാത്രം പറഞ്ഞു മനസിലാക്കിത്തന്നു. ആ ആവശ്യമില്ലാത്ത വലിച്ചുനീട്ടില്ല നന്ദി.
❤️❤️❤️
Thanks for the valuable information
So nice of you
0@@dr.lalithaappukuttan5386 ßy
ഞാൻ ഒരു കിഡ്നി രോഗിയാണ് . ഭഷണ നിയന്ത്രണം നിയന്ത്രിച്ചും .b.p ykum shugarinum മരുന്ന് കഴിച്ചും നിയന്ത്രിച്ചു നിർത്തുന്നു . kri yatin 1.4./പലരും അറിവില്ലായ്മ മൂലം നോൺ വെജ് വാരി വലിച്ച് തിന്നു രോഗം വരുത്തി വെയ്‌കുന്നു.
നിങ്ങളുടെ dieat പറഞ്ഞു തരുമോ ഞാനും കിഡ്‌നി രോഗിയാണ്
Ehtra year ayi??
@@ratheeshkumar3571 ente rogam ippalanu manassilayath
@@ratheeshkumar3571 ente rogam ippozhanu mamassilayath
1.29 കൂടുതൽ ആണോ
ഡോ. ലളിതാ അപ്പുക്കുട്ടൻ കാര്യങ്ങൾ ലളിതമായും വ്യക്തമായും കൃത്യമായും ചുരുക്കിയും പറഞ്ഞു. നന്ദി🎉❤🙏
❤️❤️🙏
Thanks ma'am
Very useful and informative video. Thank you Dr.
So nice of you
Verybenificial information.Thank you doctor.
Very nice prasention, more informative and very usefull for me, thank u very much Dr.
So nice of you
Thank you Dr. Well explained.
Most welcome!
Where is your hospital?
Othiri pratheekshichirinnu kidney patients nu vendiyulla video eniyum edane madam Thank you Madam ❤️🙏❤️
Call me for consultation
@@dr.lalithaappukuttan5386 ok thank you madam ❤️❤️❤️
Corn silk ennu vechal athinte kurvano allenkil a polayeyano parayunnathu?
@@alphonsavarghese2804 polayellaam kalayumpo polayodum maizinodum chernnu naarupole kaanunnathaanu
വളരെ നല്ല വിവരണമാണ് ഡോക്ടർ നൽകിയത്, താങ്ക്സ് ഡോക്ടർ. 19:46
🌹 ഡോക്ട്ടർ എനിക് ക്രിയാറ്റിൻ 1.5 ആണ് ഇപ്പോൾ ഉള്ളത് U . A cid.10 ആണ് ഇപ്പോൾ ഉള്ളത് കാലിന് വേദന ഉണ്ട് ഇപ്പോൾ മരുന്ന് കഴിക്കന്നു
WHAT A VERY USEFUL & EXCELLENT PRESENTATION.
Thanks dear 🙏🙏🙏
9i@@dr.lalithaappukuttan5386
I@@dr.lalithaappukuttan5386
Useful
@@dr.lalithaappukuttan5386Madam എന്റെ അച്ഛന് 73 വയസ്സുണ്ട്..അച്ഛന് ചെക്ക് ചെയ്തപ്പോൾ ഈ പറഞ്ഞ creatinine 4.4 ഉണ്ട് & urea 85
ഇനി ഇപ്പോൾ എന്താണ് ചെയ്യേണ്ടത്.. Pls replay🙏🏻
Dr. u r great and simply, well explained.
So nice of you ❤️❤️
Excellent illustration from you doctor. Without making fear on patients you making correct explanation on your subject. Thanks doctor.
❤️❤️❤️
Valare😘 നല്ല ഇൻഫർമേഷൻ. ഇതുവരെ കേട്ടതിൽ നിന്നും വളരെ വ്യസ്താദ്ട്ടം. Thank you Dr.
❤️🙏❤️
Thank you dr. V.good information.
So nice of you
Congratulation doctor
very use full class.
❤️❤️🙏
ഇഷ്ടപ്പെട്ട എല്ലാ ഭക്ഷണങ്ങളും മിതമായ അളവിൽ കഴിച്ചു ചിട്ടയോടെ, അച്ചടക്കത്തോടെ ജോലി ചെയ്തു ജീവിക്ക്യ. ഒരാപത്തും വരില്ല. തട്ടിപ്പോകുമ്പോൾ പോകട്ടെ.
Thank you madam very good message ❤
Very good advise. Will keep it up...thks. Pallikkalethe Vijayan Nair Omalloor
ഒറ്റ അടിക്കു പോകുമോ എങ്കിൽ കുഴപ്പമില്ല 😄😄
തെറ്റിദ്ധാരണ.
3@@pnvijayannair9227
Please mention about the foodgrains which reduce creatinine n potassium
Thankyou so much,it was very informative.If a patient has thyroid and sugar these fruits and vegetables can be used?
Sure
Pottasium is good for Kidney patient unless he is in 3rd stage Kidney disease as per
one youtube Dr video??
ഗുഡ് ഇൻഫർമേഷൻസ്, ഡോക്ടർ, congrajulations
Thank u Dr...God bless u
Always welcome
Thank you Dr for ur valuable advice❤❤
Always welcome dear
Well explained and very useful advice. Thanks a lot
🙏🙏🙏
Oxilate stones unde creatine kuduthal. Athinu anthu chayyanam
Call me
Very good advice explained in a simple manner. Thanks🙏
എങ്ങിനെ യാണ് ഡോക്ടക്ക് നന്ദി പറ യേണ്ടതെന്നറിയില്ല.. അത്രക്ക് ക്ലിയറാ യും വ്യക്തമാ യുമാണ് ബഹുമാനപ്പെട്ട ഡോക്ടർ പറഞ്ഞു തരുന്നത്.God bless you doctor 🤲🤲
Korona injection aduthavarku kidney problem undakunnelle..?
Well explained.Thanks a lot Dr.👌👍
My pleasure ❤️❤️❤️
Madam, informative...to everyone
in this busy life....great video ....
Thanks dear ❤️❤️❤️
Athu thanne ayalum medicine amitha upayogam kondu kozappam undavum.kazhikunna medicinete leaflet compulsory vaichunokkanam. Nammude prashnam ariynnvar care aduthu diet plan cheyyanam.kazhyumvidam Exercise chayyanam. Tell your Doctor opnely all your health problems. to get better treatment, get help of good experience Doctor do not shift him every time. Develop good physiological strength more than medicines. Need to sleep on the right time get up early.
Avoid commercial foods.
Every one must know about own health conditions and medication, side effects. Make sure the quality of drugs you are taking.
Thanks dear
കൂവപ്പൊടി ചേർത്ത വെള്ളം കുടിക്കാമോ..
മാഡം വളരെ നല്ല രീതിയിൽ മനസ്സിലാക്കി തന്നു. നന്ദി
❤️❤️❤️
Good information madam❤❤❤❤
Thanks a lot
Madam yuor video is very valuable and essential 🥰🥰🥰🥰🥰🥰
Thank you so much 🙂
Dr , MD, DM patichha college ethaanu..?.
Hand wash l ittit vegetables or fruits kazhkiyaal pinneyyum Adil chemicals kayaroole
Chemicals in hand wash com one with insecticide form another compound which is fully dissolving in water.
Is dish wash good for washing veg.& Fruits?
@@cathrinakp3542 yes you can use
Dr where is your hospital.
Trivandrum Jagathy and Nims Medicity
ഉപകാരപ്രദമായ കാര്യങ്ങൾ വ്യക്തമായി പറഞ്ഞ് തന്നതിന്ന് ഒരു പാട് നന്ദി.
Thanks dear
Thank you madam...very informative presentation...❤
My pleasure 😊
Thankyou doctor your video was very informative for common man
😀😀😀
Mam coninte naru upayogikkunna karyam paranjallo ath sweet con mathramano sadharana naru pattumo ? Ente ummayude creatinine level 9 aanu dayalis paranjittund athallathe kurakkan pattumo pls reply
In this level nothing can be done except Dialysis
വളരെ ഉപകാര പ്രദമായ വീഡിയോ താങ്ക്സ് മാഡം
❤️❤️❤️
Dear Doctor, sorry to trouble you with this query,
is corn silk contraindicated for patients who are on anticoagulants prophylaxis.My mother is on clopidogrel ?
No
ഉപകാരപ്പെടുന്ന അവതരണം. ആവശ്യമുള്ളത് മാത്രം.
❤️❤️❤️
Anjiyoplasti cheythasasham criyatininkoodi varunnu eemedicine kurakkaan pattumo
Important message,thanks a lot
Most 🙏
Mam Renolife tab enthinu vendiyanenn parayamo?
വളരെ നല്ല പ്രഭാഷണം..
Corn silk ethra days kazhikkanamDr
Many many congratulations Doctor
❤️❤️❤️
Gfr mam 85 ullad 90 mugalil ethikan enda chryya possible ano parju tharumo
Very good explanation
Thanks for liking
Highly Valuable information and Excellent Presentation, Doctor. Can you please let us know where you practice
Sure stay in Trivandrum call me for consultation
Mam ഏതു ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയ്യുന്നത്
A very good information🙏where is your hospita? Pls kind enough to send a reply
Call me soon or after 9.30 pm
Very informative video. Where is your hospital Doctor?
Well said Doctor 👍
Thanks for your valuable information ❤
So nice of you
Thank you Dr .good massage ❤❤❤
Very good information dr.where is this Hospital.
Gud msg. Thax
Creatine 2.3 aanu thairu kazhikkunnathukondu problem undo
Thairu upayogham stop chayunnadanu better.iam not dr.one of kidney patient.
നല്ല അവതരണ ശൈലീ മേഡം
എല്ലാവർക്കും ഉപകാരപ്രാതമായ
രീതീയീൽ
Thanks dear
Thanks Doctor for Your Tips ❤
Madam please do a vedio on gut health which is useful for auto immune patients
Already done dear
Very. good suggestion
@@asethumadhavannair9299 🙏
How to conduct mam
വളരെ നല്ല വിവരം.എല്ലാ മാസവും എറണാകുളം ഉണ്ടോ.
Good, thank you Madam.🙏🙏🙏
Most welcome 😊
Very useful video, thank you doctor.
So nice of you
Dr. പച്ചക്കറി മഞ്ഞൾ പൊടി വിനാഗിരി കല്ലുപ്പ് പുളി എന്നിവ ചേർത്ത വെള്ളത്തിൽ അര മണിക്കൂർ ഇട്ട് വച്ചിട്ട് വൃത്തിയാക്കി എടുത്താൽ പോരെ
Yes
.
@@dr.lalithaappukuttan5386ഈ ഒരു കപ്പ് വെള്ളം 3 ആയിട്ട് ആണോ കഴിക്കേണ്ടത്.. ഒരു നേരം ഒരു കപ്പ് ആണോ കഴിക്കേണ്ടത്. Plz reply dr.
Ragi കഴിക്കാമോ
ഡോക്ടർ. ഞാന്‍ രണ്ടു മാസം മുമ്പ് എൻറെ ആര്‍ എഫ് ടി ടെസ്റ്റ് ചെയ്തപ്പോള്‍ ക്രിയാറ്റിനിൻ. 9 ഉം ഇ ജി എഫ് ആര്‍ 89 ഉം ആയിരുന്നു. രണ്ടു മാസം കഴിഞ്ഞു വീണ്ടും ടെസ്റ്റ് ചെയ്ത പ്പോൾ ക്രി്യാറ്റിനിൻ 1 ഉം ഇ ജി എഫ് ആര്‍ 77ഉം. ഷുഗർ ഇല്ല പ്രഷർ ഇല്ല.
Egana kurajath
9 ഒക്കെ ആകുമ്പോൾ ഡയാലിസിസ് വേണ്ടിവരില്ലേ? ന്റെ husband ന് 8 ആയപ്പോൾ തന്നെ വേണ്ടിവന്നു
Very normal
@@naannynpodees3256ippol ethraya
@@naannynpodees32560.9 aanu..egfr 89 anenkil 9 avila
Costly Aya fruits engane vangum
മേഡം എനിക്ക് 37 വയസുണ്ട്. എന്റെ ക്രിയാറ്റിൻ ചെക്ക് ചെയ്തു 1.2, ആണ് ഇതു കുഴപ്പമുണ്ടോ. 1.2 എന്ന് അളവ് കുറക്കാൻ പറ്റുമോ.plz replay
It’s normal no need of correction
Thanq😊
Hi Mam ... ഞാനൊരു പ്രവാസിയാണ്
എൻ്റെ ക്രിയാറ്റീൻ 1.08 ആണ് ഇതു കൂടുതൽ ആണോ ...?
@@ratheeshdinku264 not at all up to 1.3 is normal
കോവക്ക ക്രീയേറ്റിനുള്ളവർ കഴിച്ചാൽ പ്രയോജനം ഉണ്ടോ.
Where are you located and i would like to get a consultation
Call 9847942430
Hlo madam enik kidny transplant kazinjathanu 11 year aay. Achan aanu kidny thannath. Oru videoyil kandarunnu transplant chaithal 15 year okkeye nilkuvenn . Ethil enthelum sathyam undo pls reply🙏
No it’s not correct if your creatinine level is below 1.3
Hi doctor..how about the bodybuilders? Is it true they have high creatinine levels normally?
Thanku madam
Dr evideya work cheyyunnadh
Trivandrum For consultation message in Whatsap
Very informative Thanku Mam
So nice of you
chia seed is good for kidney patient ?
If very low creatinine like 1.4 or 1.5 can use
Kerala kidney patients group ൽചേരുക ക്രിയാറ്റിൻ നോർമൽ ആക്കാം
4:03 👍
What is group mobile number
Facebook group
Hi
എങ്ങനെ
Dr iga nefpro pathi ne kurich oru vedio chayyamo
Already done
Thank you Doctor❤❤❤
My pleasure!
Doctor pls let me know row pumpkin is good for diabetic patient. (കുമ്പളം )
Sure
Thank you mam very useful video
Keep watching dear
IgA nephropathy patients nte food onnu vedio cheyyumo
Same
@@Jasii-g3g Going to be 71 yrs As zI said in video IGA nepfropathy is very difficult to cure
Hi phone number onnu tharuvo?
Thankyou Dr
Welcome 😊
Siir vallapozhum ravile urin povumbol adyethe thulli palu pole pokunnu chilappol manja kalarum entho kondan pls
Test vaginal discharge
എല്ലാം വളരെ നന്നായി. സോപ്പ് ഉപയോഗിച്ച് പച്ചക്കറി കഴുകാൻ പറഞ്ഞത് ശെരിയായില്ല. പുകവലി മാറാൻ മിട്ടായി പിന്നെ അതുമാറാൻ വൈറ്റില മുറുക്ക്. അവസാനം 3ഉം ശീലം ആയപോലെ ഇവിടെ പച്ചക്കറി വിഷത്തിന് പുറമെ സോപ്പ്പിന്റെ വിഷം കൂടി ആവും.
No the chemical reaction between soap and pesticides will turn in to another non toxic component which is dissolving in water
Dr. Ecospirin kazhikumpol cornsilk thilapicha vellam kudikamo.
Yes
സർ ഈ അസുഖത്തിനു വിശപ്പ് ഇല്ല ദാഹം ഇല്ല, ഇടക്ക് ഇടക്ക് ഓക്ക ന വരുമോ അതിനു എന്താ ചെയ്യും ഇഞ്ചി വെള്ളുള്ളി കഴിക്കുന്നത് നല്ലത് ആണോ
How much your potassium ?
Mam jenmana kidney creatine kooduthalulla kuttikalku kuraikanpattuvo. 3 monthayakuttiku 2 kidneyum function illa. Ithu treat cheyan pattille.transplantationum success rate kuravanennu paraunnu. Seriyano?
Sorry dear nothing can be done only dialysis
Thanku
Good information
Jakfruit mango fruit kazhikkan padudo Dr...
If obesity no
Madam ee corn silk...mam paranja reethiyil cheythaal sugar kurayumo...sugar patientin ee water kudikkaan patumo...cholam kazhichaal sugar koodumo
It’s not for reducing sugar it’s for reducing Creatinine.
@@dr.lalithaappukuttan5386 ok mam..thank you
Dr. ഹോസ്പിറ്റൽ ഏത്, അഡ്രെസ്സ് കൊടുക്കാമോ
which hospital you are servicing ?
Nims Medicity AARALUMMUDE Near Neyyatinkara
Where are your hospital situated?
Trivandrum