അതും വെറും 3 മിനിറ്റ് കൊണ്ടു ഈ ജ്യൂസ് ഉണ്ടാക്കുന്ന വീഡിയോ ഇപ്പൊ ചില ആന്റിമാർ ഒക്കെ ആണ് ചെയ്തിരുന്നത് എങ്കിൽ കുടുംബകാര്യം നാട്ടുകാര്യം ഒക്കെ ചർച്ച ചെയ്തു പാത്രം അങ്ങോട്ട് വച്ച് മിക്സി ഇങ്ങോട്ട് വച്ച് അര മുക്കാൽ മണിക്കൂർ തട്ടിയും മുട്ടിയും വെറുതെ കളയും
ഇത്രയും നല്ല ഒരു പ്രസന്റേഷൻ..... കാതിനും ബുദ്ധിമുട്ട് ഇല്ല..... കണ്ണിനും ബുദ്ധിമുട്ട് ഇല്ല..... വളരെ ലളിതവും വളരെ മനോഹരവും 👌🏻👌🏻👌🏻🥰 ഇരിക്കട്ടെ ഒരു subscription...
മറ്റു യൂറ്റ്യൂബേഴ്സ് പ്രജയിലെ മോഹന്‍ ലാലിനെപ്പോലെ ഒരു മണിക്കൂര്‍ കഥാ പ്രസംഗം നടത്തുമ്പൊ ഷാന്‍ ബ്രദര്‍ വെറുപ്പിക്കലില്ലാത്ത no nonsense രീതിയില്‍ അവതരിപ്പിക്കുന്നു.keep it up.
I will definitely try this.i was an Ovarian cancer patient. I just got operated and will start my chemo from next week once I am done with it. I will surely try this. Do you know what I like about ur videos. Ur introduction 🥰 very cute
Worth trying, I got result in a month. My HB level was 7.5 before, that's why I started to drink this one and now it is increased to 11.Thank you for your recipe 🥰🥰
കോഴിക്കോട് ഗണേഷ് fruits stall ലെ main ഐറ്റം ആണ് ABC. പ്രെഗ്നൻസി ടൈമിൽ ഹെമോഗ്ലോബിൻ ലെവൽ പോരാന്നു ഡോക്ടർ പറഞ്ഞപ്പോ 2 ആഴ്ചകൊണ്ട് ABC കഴിച്ചു ലെവൽ ഒപ്പിച്ചിട്ടുണ്ട് ഞാൻ 😍😍😍😍
*HIGHRICH* *Registration* നടന്ന് കൊണ്ടിരിക്കുന്നു, ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം നിങ്ങൾ തൊഴിൽ രഹിതനാണോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്. അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക...... chat.whatsapp.com/BpYorkDJY5mFjUG2Nd7K2d
ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ, പെട്ടെന്ന് കാര്യം പറഞ്ഞു തീർക്കും, എന്നാൽ എല്ലാവർക്കും മനസ്സിലാവുകയും ചെയ്യും. മറ്റുള്ള കുക്കറി ചാനലുകൾ കാണാറുണ്ട്, പക്ഷെ സ്കിപ് ചെയ്യാതെ ഞാൻ കാണുന്ന ഒരേ ഒരു ചാനൽ ഇതു മാത്രം.
നമസ്കാരം..🙏 മറ്റുള്ള പാചക യൂടൂബ് ചാനൽ പോലെ അല്ല ഈ ചാനൽ... ഒത്തിരി വലിച്ചു നീട്ടാതെ കാര്യങ്ങൾ വളരെ ലളിതമായി അവതരിപ്പിയ്ക്കുന്നു... I like this chanel.....
ഇത്രയും കൃത്യതയോടെ അവതരിപ്പിച്ച ഹെൽത്തി ആയിട്ടുള്ള ജ്യൂസ് കഴിക്കുന്നതിനും അവതരണത്തിലും വളരെ ഉന്നത നിലവാരം പുലർത്തി ഇരിക്കുന്നു really thanks thank you so much Shan jio 💞♥️💖🕊️🌹🌾🌿 👍
തുടക്കത്തിൽ കൂടിയതാണ് ഈ ചങ്ങായിന്റെ കൂടെ, അന്ന് തൊട്ടു ഇന്നുവരെ ഒരു വെറുപ്പിക്കലും ഇല്ലാൻഡ് നൈസായിട്ടു 1 million അടിക്കാൻ പോവുകയാണ് സുഹൃത്തുക്കളെ. You deserve it bro❤️
Hemoglobin test cheythappol 8, medicine nu purame Dr paranja beetroot juice engane undakkum nokki vannathaa njan.innu muthal ee recipe il thanne ente healthy juice.
ABC Juice സംബന്ധിച്ച എല്ലാ സംശയങ്ങളും മാറി. ഒരു ഡോക്ടറുടെ വീഡിയോ കണ്ടു. പക്ഷെ അതിൽ സമയം പറഞ്ഞില്ല. But ചുരുങ്ങിയ സമയം കൊണ്ട് എല്ലാം വ്യക്തമാക്കി. Thank You Sir....
I am disappointed by the caption on this video and was surprised too, as it kind of shows fair skin tone/having a lighter tone in a positive light. Also skin complexion cannot be changed like that. Since there are antioxidants, carotenoids it might boost collagen production. This has been my go to channel for most dishes I cook and all have been really good. I hope Shan Geo will take this comment into consideration .
@@ShaanGeo I too was not much happy to see the caption and didn't want to watch it (It will take people back to the old notion that fairness is the yardstick for beauty...), however good to see that the caption has been changed.
Soo healthy anu. Njn ith sthiram kazhichirunu. But gradually ithile beatroot karanam uric acid koodi.. With severe pain. Last docter anu reason kand pidichad. Sooo beatroot arum regular ayit use cheyathirikuka. I like ur recipes mr.shan
No wastage of time in useless talk, just what's necessary. It's such a pleasure to watch your cookery channel .I always watch your channel first for cookery recipes and only then move on if need be .Keep up the excellent work ❤❤
I agree with you regarding the video and the production of video, but juices are not healthy (please note that I fully support the channel). Once you shred vegetables or fruits in a blender it essentially turns into a simple carb without fibre. It's more or less like drinking a sugary drink. Eating whole fruits and vegetables is better for your body.
പാചകവും വാചകവും ഒരു പോലെ മിതത്വം അതാണ് കാണുന്നവർക്ക് കാര്യങ്ങൾ മനസ്സിലാവണം ചിലർ ഒന്നാം ക്ലാസ്സിലെ കുട്ടിക്ക് ക്ലാസ്സെടുക്കുന്ന പോലെ വലിച്ചു നീട്ടി ഒരു പരുവത്തിലാക്കും
Dear shan jeo, You could have avoid the title with a mention about colour. We all are living in a society where equality irrespective of colour, gender etc is highly demanding. So it will be highly appreciated if you remove that part from the title Apart from this we are regular viewers of your videos and they are highly helpful and applicable in my cooking experiments. Thank you
@@ShaanGeo When u make a juice You have to mention the calories and sugar content Without that you cannot brand the juice as healthy There is no need to add honey
നന്ദിയുണ്ട് . നിങ്ങളുടെ ചാനൽ നോക്കിയിരുന്നു പോകും .മറ്റുള്ള ചാനൽ പോലെ അല്ലാ . ഏത് ഒരു വീഡിയോ ഇട്ടാലും അത് മുഴുവൻ കാണാതെ പോകില്ലാ .. എല്ലാം വീഡിയോയും അടിപൊളി ആണ് .🙏🙏🙏
👌 this also called miracle drink since its full of antioxidants ,it cleanes the skin & GI system. As you said its good health in all means.Great information .
Cooking ന്റെ കൂടെ ഒരു detailed ക്ലാസ് കൂടി ഉണ്ട് അതാണ് ഈ ചാനൽ ന്റെ പ്രത്യേകത👏🏻👏🏻👏🏻അധികം വലിച്ചു നീട്ടതെ തന്നെ 5 mintഇൽ താഴെ മാത്രം ഉള്ള വീഡിയോ...🥰🥰🥰powli ചേട്ടോ 👍🏻👍🏻👏🏻👏🏻
മറ്റുള്ള യൂ ട്യൂബ്ർമാരെ പോലെ ഇദ്ദേഹം വലിച്ചു നീട്ടില്ല. അതാണ് എനിക്ക് ഈ ചാനൽ ഇഷ്ടം. മെയിൻ പോയ്ന്റ്സ് മാത്രം പറയുന്ന chanel🥰
Sathyam👍👍👍👍👍👍
അതെ
@@khadeejaaboobacker4546 mm
സത്യം. കാണാനും നല്ലത്.
Sathyam
പാചകത്തിലൂടെ അറിവും കൂടി പകർന്നു തരുന്ന മലയാളത്തിലെ നല്ലൊരു cooking channel......🤩🤩
Exactly, 👌shaan geo is the one and only best💐👏👏👌
അതും വെറും 3 മിനിറ്റ് കൊണ്ടു
ഈ ജ്യൂസ് ഉണ്ടാക്കുന്ന വീഡിയോ ഇപ്പൊ ചില ആന്റിമാർ ഒക്കെ ആണ് ചെയ്തിരുന്നത് എങ്കിൽ കുടുംബകാര്യം നാട്ടുകാര്യം ഒക്കെ ചർച്ച ചെയ്തു പാത്രം അങ്ങോട്ട് വച്ച് മിക്സി ഇങ്ങോട്ട് വച്ച്
അര മുക്കാൽ മണിക്കൂർ തട്ടിയും മുട്ടിയും വെറുതെ കളയും
@@paarupaaru3871 true😂😂
@@paarupaaru3871 അതെ അതെ 🤣🤣🤣
Agreed 👍
ഇത്രയും നല്ല ഒരു പ്രസന്റേഷൻ..... കാതിനും ബുദ്ധിമുട്ട് ഇല്ല..... കണ്ണിനും ബുദ്ധിമുട്ട് ഇല്ല..... വളരെ ലളിതവും വളരെ മനോഹരവും 👌🏻👌🏻👌🏻🥰 ഇരിക്കട്ടെ ഒരു subscription...
Thank you sinjo
താങ്കളുടെ ചാനൽ വളരെ helpful ആണ്.. അതുകൊണ്ട് എല്ലാം കാണാറുണ്ട്.. Thank you
ഒച്ചപ്പാടും ബഹളവും ഇല്ലാതെ..
1MILLION അടിക്കുന്നത് കണ്ടിട്ടുണ്ടോ...
ONE AN ONLY......... THIS MAN...
SHAN GEO...... 🔥🔥🔥🔥🔥🔥
Yes u said it.....❤❤
Thank you so much 😊😊
Yes
Exactly
👍🏻
മറ്റു യൂറ്റ്യൂബേഴ്സ് പ്രജയിലെ മോഹന്‍ ലാലിനെപ്പോലെ ഒരു മണിക്കൂര്‍ കഥാ പ്രസംഗം നടത്തുമ്പൊ ഷാന്‍ ബ്രദര്‍ വെറുപ്പിക്കലില്ലാത്ത no nonsense രീതിയില്‍ അവതരിപ്പിക്കുന്നു.keep it up.
😁😁😁
Correct
Sathyam
കറക്ട്
സത്യം❤❤❤
വലിച്ചു നീട്ടാതെ കാണികളെ ഒട്ടും ബോറടിപ്പിക്കാതെ,കൃത്യവും വ്യക്തവും ആയി അറിവുകൾ പറഞ്ഞു തരുന്ന ഒരേയൊരു മനുഷ്യൻ🥰💯👍👏
Correct aavashyamillaatha oru samsaaravum ellaa
Correct
Njan paan aduppil vechitu . idhehathinte vedio kandondu cooking cheythitundu .pettennu ellam parayumallo .paathram kariyukayumilla .ellam vyakthamayi manasilakukayum cheyyum.bakiyullavarude vedio avarude samsaravum ellam kazhiyumbozhekkum maduppu thonnum .njan sir nte vedio aanu ennum kaanarullathu👍👍😍😍😊😊
Very correct
വളരെ നല്ലൊരു മെസ്സേജ് .. അതുപോലെ തന്നെ നല്ലൊരു അവതരണം ആളുകളെ ബോർ അടിപ്പാകാതെയുള്ള വിവരണം good
അധികം നീട്ടി വലിക്കാതെ കാര്യം പറഞ്ഞു അവസാനിപ്പിക്കുന്നു.. 👍👍.. അടിപൊളി റെസിപ്പി..
വ്യക്തമായ + ലളിതമായ + മനോഹരമായ = അവതരണം
Yes
Super
നല്ല ഒരു പാചകവും, അതിലെ റെ അറിവും പകർന്ന് തരുന്ന ഒരേ ഒരു ചാനൽ !
I will definitely try this.i was an Ovarian cancer patient. I just got operated and will start my chemo from next week once I am done with it. I will surely try this.
Do you know what I like about ur videos. Ur introduction 🥰 very cute
Yes
Worth trying, I got result in a month. My HB level was 7.5 before, that's why I started to drink this one and now it is increased to 11.Thank you for your recipe 🥰🥰
HB 🤔
@@MNK1998hemoglobin
@@MNK1998Hemoglobin
@@MNK1998Hemoglobin
അവതരണം ഹൃദ്യം, മനോജ്ഞം, മധുരതരം👍❣️
Monu, good, good very good
അഭീഷ്ടം,വല്ലഭം, ഉന്മാദം ,ഔന്നത്യം..🌷
Ith okke antha Basha 😁
@@shahmilshahma2594 😀😀
@@kamar-jahan923 👍🏻
ഒരു Second പോലും Skip ചെയ്യാൻ ഇല്ലാത്ത ഒരേയൊരു ചാനൽ ❤️❤️🔥🔥🔥
Theerchayayum athe
Me too.
Sathym
Yes
Correct
ഒട്ടും lag ഇല്ലാതെ പറയുന്നു👍👍
സൂപ്പർ ചേട്ടാ ❤❤👍👍
വലിച്ചു നീട്ടാതെ കാര്യങ്ങൾ വളരെ ലളിതമായി പറയുന്നു.
Thankyou bro 🙏🌹
Thank you so much gopakumar
കോഴിക്കോട് ഗണേഷ് fruits stall ലെ main ഐറ്റം ആണ് ABC. പ്രെഗ്നൻസി ടൈമിൽ ഹെമോഗ്ലോബിൻ ലെവൽ പോരാന്നു ഡോക്ടർ പറഞ്ഞപ്പോ 2 ആഴ്ചകൊണ്ട് ABC കഴിച്ചു ലെവൽ ഒപ്പിച്ചിട്ടുണ്ട് ഞാൻ 😍😍😍😍
*HIGHRICH*
*Registration* നടന്ന് കൊണ്ടിരിക്കുന്നു,
ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം
നിങ്ങൾ തൊഴിൽ രഹിതനാണോ?
നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
ഇവിടെ പ്രായം പ്രശ്നമല്ല,
വിദ്യാഭ്യാസം വിഷയമല്ല
സാമ്പത്തികം നോക്കുന്നില്ല
ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക......
chat.whatsapp.com/BpYorkDJY5mFjUG2Nd7K2d
Ano enik epam ithe situvation anu..
Kozhikode evdeya location?
@@visualvoyager8495 Near Beach hospital. ( Ganesh Fruits stall
Ennum kudikkamo pregnancy timel?
🇨🇳🇨🇳🇨🇳🇨🇳.............മനുഷ്യനെ വെറുപ്പിക്കാത സംസാരം
വളരെ ചുരുങ്ങിയ വാക്കിൽ നന്നായി മനസ്സിൽ ആകും വിധം വിശദീകരിച്ചു
വളരെ നന്ദി 🇨🇭🇨🇭🇨🇭🇨🇭
സിംപിൾ ആയ അവതരണമാണ് ഇവിടത്തെ മെയിൻ..!😻
A to z കാര്യങ്ങൾ ഉണ്ട്
Ys 👌👌👌
@@mrj9949 p
വളരെ മനോഹരമായ അവതരണം “ വലിച്ചു നീട്ടി ബോറടിപ്പിക്കുന്നില്ല. 🎉
ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ, പെട്ടെന്ന് കാര്യം പറഞ്ഞു തീർക്കും, എന്നാൽ എല്ലാവർക്കും മനസ്സിലാവുകയും ചെയ്യും. മറ്റുള്ള കുക്കറി ചാനലുകൾ കാണാറുണ്ട്, പക്ഷെ സ്കിപ് ചെയ്യാതെ ഞാൻ കാണുന്ന ഒരേ ഒരു ചാനൽ ഇതു മാത്രം.
സൗദിയിൽ ജ്യൂസ് മേക്കർ ആയി ജോലി ചെയ്യുന്ന ഞാൻ, ഷാൻ ജ്യൂസ് അടിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം.
ഗുഡ് 👍 ഇതിന്റെ പോസ്സിറ്റീവും നെഗറ്റീവും ആയുള്ള വശങ്ങൾ പറഞ്ഞു തന്നു. ഇത് തീർച്ചയായും പ്രയോജനപ്പെടും 👍
നമസ്കാരം..🙏
മറ്റുള്ള പാചക യൂടൂബ് ചാനൽ പോലെ അല്ല ഈ ചാനൽ...
ഒത്തിരി വലിച്ചു നീട്ടാതെ കാര്യങ്ങൾ വളരെ ലളിതമായി അവതരിപ്പിയ്ക്കുന്നു...
I like this chanel.....
Thank you
എത്രമനോഹരമായ അവതരണം ... bless you SG
എന്ത് ക്യൂട്ട് ആയിട്ട് ആണ് നിങ്ങൾ ചെയ്യുന്നതും paraunnathum♥️ilove it
Vere level enta ashaaanee
Healthy information 😍
Abc പൊളിയാണ് ❣️
എല്ലാർക്കും ഇഷ്ടമാവുന്ന റെസിപ്പി 🔥
ഞാൻ Abc ജൂസ്സ് ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ഷാൻജിയോയുടെ നിർദേശം മാണ് നോക്കി ചെയ്യ്തത്. നന്ദി. സ്നേഹം🙏😊❤
ആരോഗ്യ ദായകരം എന്ന് തോന്നുന്നു
കഴിച്ചു നോക്കാം ,
സാറിന് നന്ദി
ജ്യൂസിനേക്കാളും സൂപ്പർ ചേട്ടന്റെ അവതരണമാണ്
നല്ല ഒരു കുക്ക് ആണ് സംസാരത്തിൽ ninuum മനസ്സിൽ ആകും
അതു നമ്മൾ എന്തിനു അറിയുന്നു നമുക്ക് കുക്കിംഗ് പറഞ്ഞു തരുന്നു
@@shreedeviunnikrishnan3906 ???
Nitra kutty arilla atulondu paranjata too😄
Enik ee juicine Patti Kure doubts undaayirunnu. Ellaam valare bhangiyaay explain cheythathinu thanks.❤
ഇത്രയും കൃത്യതയോടെ അവതരിപ്പിച്ച ഹെൽത്തി ആയിട്ടുള്ള ജ്യൂസ് കഴിക്കുന്നതിനും അവതരണത്തിലും വളരെ ഉന്നത നിലവാരം പുലർത്തി ഇരിക്കുന്നു really thanks thank you so much Shan jio 💞♥️💖🕊️🌹🌾🌿 👍
എന്തൊരു മയമാണപ്പാ സംസാരത്തിനു....
.so. sweet
തുടക്കത്തിൽ കൂടിയതാണ് ഈ ചങ്ങായിന്റെ കൂടെ, അന്ന് തൊട്ടു ഇന്നുവരെ ഒരു വെറുപ്പിക്കലും ഇല്ലാൻഡ് നൈസായിട്ടു 1 million അടിക്കാൻ പോവുകയാണ് സുഹൃത്തുക്കളെ.
You deserve it bro❤️
Thank you shanil
Evide റെസിപ്പി നോക്കാൻ ഫോൺ എടുത്താൽ adhyam നോക്കുന്നത് shan വീഡിയോസ് ❤😅
വളരെ എളുപ്പത്തിൽ പറഞ്ഞു തന്നു. ഇതുപോലെ ഞാനും ഒന്ന് ഉണ്ടാക്കികഴിച്ചു നോക്കട്ടെ 👍
എന്ത് ഭംഗിയുള്ള അവതരണം 😍
Hemoglobin test cheythappol 8, medicine nu purame Dr paranja beetroot juice engane undakkum nokki vannathaa njan.innu muthal ee recipe il thanne ente healthy juice.
ലളിതവും ആരോഗ്യകരവുമായ ഒരു ജ്യൂസ് പരിചയപ്പെടുത്തി തന്നതിന് ഷാൻജിക്ക് നന്ദി ❤️
നമ്മുടെ ഇന്ത്യയിലെ തന്നെ നമ്പർ one യുട്യൂബർ ആർക്കും ബാഡ് കമന്റ്സില്ലാത്ത ഒരേ ഒരു ഹീറോ shefq👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Thank you muneera
Yes
Actually my HB level is too low because of intaking of chemo medicine. But this juice helps me a lot to maintain ♥️🫂
ABC Juice സംബന്ധിച്ച എല്ലാ സംശയങ്ങളും മാറി. ഒരു ഡോക്ടറുടെ വീഡിയോ കണ്ടു. പക്ഷെ അതിൽ സമയം പറഞ്ഞില്ല. But ചുരുങ്ങിയ സമയം കൊണ്ട് എല്ലാം വ്യക്തമാക്കി.
Thank You Sir....
സൂപ്പർ 👌. ഉണ്ടാക്കി നോക്കണം. അറിവില്ലാത്ത കുറേ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. ഇനിയും പ്രതീക്ഷിക്കുന്നു. താങ്ക്സ് ഷാൻ.
പറയാതെ വയ്യ sr. അവതരണം 👌വളരെ കൃത്യതയോടെ എല്ലാം പറഞ്ഞു തരുന്നുണ്ട് 😍
ഒരു ജ്യൂസ് ഉണ്ടാക്കുന്നതും, അതിന്റെ ഗുണങ്ങളും വളരെ ഭംഗി ആയി പറഞ്ഞു തന്നതിന് 🙏🙏🙏
I am disappointed by the caption on this video and was surprised too, as it kind of shows fair skin tone/having a lighter tone in a positive light. Also skin complexion cannot be changed like that. Since there are antioxidants, carotenoids it might boost collagen production. This has been my go to channel for most dishes I cook and all have been really good. I hope Shan Geo will take this comment into consideration .
I felt the Same thing.
True - Never expected this type of a title about colour from him. Very disappointing.
Hi, Thank you for the feedback. I have changed the title. Apologies...
@@ShaanGeo I appreciate it 🙂
@@ShaanGeo I too was not much happy to see the caption and didn't want to watch it (It will take people back to the old notion that fairness is the yardstick for beauty...), however good to see that the caption has been changed.
ഞാൻ എല്ലാ വീഡിയോസും കാണുo ചിലതൊക്കെ ചെയ്തു നോക്കി സൂപ്പറാണ്
Thank you 😊
Soo healthy anu.
Njn ith sthiram kazhichirunu.
But gradually ithile beatroot karanam uric acid koodi.. With severe pain. Last docter anu reason kand pidichad.
Sooo beatroot arum regular ayit use cheyathirikuka.
I like ur recipes mr.shan
ഞാൻ one month കുടിച്ചിരുന്നു എന്നിട്ട് വയറിൽ എരിച്ചാലും പുകച്ചിലും ആയി നിറുത്തി
ഇനിയും ഇങ്ങനത്തെ കുറച്ചു items ഇറക്കണം tto👍❤️
കഥ പറഞ്ഞു വെറുപ്പിക്കാതെ റെസിപി പറയുന്ന അപൂർവം ചാനലിൽ ഒന്ന് 🥰🥰🥰
No wastage of time in useless talk, just what's necessary. It's such a pleasure to watch your cookery channel .I always watch your channel first for cookery recipes and only then move on if need be .Keep up the excellent work ❤❤
Thank you so much 🙂
Squeeze half a lemon and small ginger slice to it and it’s as refreshing as well. I used to drink it.
Is it delicious?
@@vijina8865 if you add lemon, mint and ginger it’s very much refreshing no doubt. Just Apple Beet and carrot majority of us won’t drink frequently..
@@nishjhony Thank you
ബീറ്റ്റൂട്ട് നെഗറ്റീവ് കൂടെ പറഞ്ഞു തന്ന ചേട്ടൻ 👌
Adipolli video.
He must be appreciated...
Extremely healthy drink prepared without adding sugar.. Love it..
Thanks
I agree with you regarding the video and the production of video, but juices are not healthy (please note that I fully support the channel). Once you shred vegetables or fruits in a blender it essentially turns into a simple carb without fibre. It's more or less like drinking a sugary drink. Eating whole fruits and vegetables is better for your body.
You talk very specifically.So no time waste. Very good.
അടിപൊളി ആണല്ലോ ABC ജ്യൂസ്. ഈ ഉച്ചസമയത്തു തന്നെ കുടിക്കണം കണ്ടിട്ട് തന്നെ കൊതിയാവുന്നു 👌👌
Very effective drink.. Im drinking this juice for last 2 yrs.. Instead of water i use fresh orange juice 👌
Daily kudikan patuvo
@@ayeshayasim5465every other day👌
@@nizianahas9579 ithinte gunagal enthokke
A healthy juice. Pls include subtitles for us to understand the recipe correctly. Cheers!
For two persons
Apple-1
Beetroot-1/2
Carrot-1
1cup water
പാചകവും വാചകവും ഒരു പോലെ മിതത്വം അതാണ് കാണുന്നവർക്ക് കാര്യങ്ങൾ മനസ്സിലാവണം ചിലർ ഒന്നാം ക്ലാസ്സിലെ കുട്ടിക്ക് ക്ലാസ്സെടുക്കുന്ന പോലെ വലിച്ചു നീട്ടി ഒരു പരുവത്തിലാക്കും
നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് ഒരു പാട് പ്രത്യേകതകളുണ്ട്❤️❤️❤️
നാരങ്ങ നീര് കൂടി ചേർത്താൽ ടേസ്റ്റ് അടിപൊളിയാണ്. ഞാൻ കഴിക്കുന്നത് ബീറ്റ്റൂട്ട്, ക്യാരറ്റു, തുളസി നീര് and ഈന്തപ്പഴം സിറപ്പ് എന്നിവയാണ്.
ഹെൽത്തി ആയിട്ടുള്ള അവതരണം.. ♥️
വളരെ നന്ദി ബ്രോ ,
നിങ്ങൾ പറഞ്ഞ ശരി ആണ് ബീറ്റ്രൂട്ട് അധികം ആയാൽ കിഡ്നി സ്റ്റോൺ വരാൻ ചാൻസ് ഉണ്ട്
ഹായ് ഞാൻ എന്നും രാവിലെ കുടിക്കുന്ന ജ്യൂസ് 😍☺️
Ennit enthengilum change undo
3:00 Note the point ithatha...
Endhenkilum mattam indo
Khadeeja ennit enthelum change undo?ethra aayi statt cheythit?
@@ayshasworld2248 ഞാൻ തുടങ്ങിയിട്ട് 3 മാസം ആയിട്ടെ ഉള്ളു ഇപ്പൊ. ശരീരത്തിനും Skin നും വളരെ നല്ലതാണ്. എന്നും രാവിലെ വെറും വയറില്‍ കഴിക്കണം.
Ee nalla arivu pakarnnu thannathinu orupadu thanks chetta. 👍😍😍😍😍
Thank you so much for the ABC JUICE recipe. Can you plz mention the brand and model of the juicer used in the video? Thank you.
ഞാൻ 2day അയ് ബ്രോ ന്റെ വീഡിയോ കാണാൻ തുടങ്ങിട്ട്. ടൈം ന് വില കൊടുക്കുന്നു അടിപൊളി
Thank you❤️🙏
Hi Shaan ji... Thank you for giving information about both sides of this healthy drink.... Very valuable....🙏🙏❣️
Thank you for sharing this amazing healthy juice👍👍👍
Beautiful exposition ♥️🙏👌🏽👌🏽👌🏽
Hai, valichu neettathe, paranjathu thanne veendum veendum parayathe, mattullavarkku eluppathil manassilakunna avatharanam, karyangal valare vyaktjamsyi paranju tharunnu, cookingil expert anallo ? enikku thangalude cooking valare eshtamanu, God bless you bro...
🙏🙏
മനോഹരം അവതരണം ...ഈ ചാനൽ കണ്ടത് മുതൽ മറ്റെല്ലാ ചാനലും ഞാനും ഒഴിവാക്കി 🌹🌹🌹👏👏👏
Dear shan jeo,
You could have avoid the title with a mention about colour. We all are living in a society where equality irrespective of colour, gender etc is highly demanding. So it will be highly appreciated if you remove that part from the title
Apart from this we are regular viewers of your videos and they are highly helpful and applicable in my cooking experiments.
Thank you
I was about to comment that. I felt so uncomfortable.
True!
Thank you for the feedback. I have changed the title. Apologies for the same.
Thank you. I appreciate your consideration.
@@ShaanGeo
When u make a juice
You have to mention the calories and sugar content
Without that you cannot brand the juice as healthy
There is no need to add honey
പാചകവും വാചകവും ജ്യൂസും തകർപ്പൻ👍👍👌
നന്ദിയുണ്ട് . നിങ്ങളുടെ ചാനൽ നോക്കിയിരുന്നു പോകും .മറ്റുള്ള ചാനൽ പോലെ അല്ലാ . ഏത് ഒരു വീഡിയോ ഇട്ടാലും അത് മുഴുവൻ കാണാതെ പോകില്ലാ .. എല്ലാം വീഡിയോയും അടിപൊളി ആണ് .🙏🙏🙏
Thank you Usha
തീർച്ചയായും try ചെയ്തു നോക്കാം...😍😍😍👍👍👍🙏🙏🙏
Try cheydhooo egane inddd
My fav RUclips channel... Oru like alle ennum cheyyan pattunnulloonnulla vishamame ulloo.
Thank you nazrin
Juice super 👍 അവതരണം അതുക്കും മേലെ 👍💙😀
വളരെ കുറച്ചു സമയം കൊണ്ട് എത്ര വിലപ്പെട്ട കാര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് റെസിപ്പി പറഞ്ഞു തന്നത്...... 👌👌👌👌thank you so much....
Thank you Mary
Ariyathakariyagal paranju manasilakkitharunathinu orupadu thanks 👍👍👍
Thank you Meenu
നല്ല effective ആണ്, എനിക്ക് അനുഭവമുണ്ട് 👌👌
Daily kudichirunno
@@mohammedyahyaalraiez5546 അതെ
@@JP-dp8hpidh kudkimbol chaya kudikkan patumo
ആദ്യമായിട്ടാ ഇങ്ങനെ ഒരു ജ്യൂസ് കാണുന്നത് 😃 തീർച്ചയായും ഉണ്ടാക്കും ABC ജ്യൂസ് ❤❤
നല്ല അവതരണം. എല്ലാ കാര്യങ്ങളും കുറഞ്ഞ സമയത്തിനുള്ളിൽ വ്യക്തമായി പറഞ്ഞുതന്നു
Thank you sabi
Shaan as usual short and crystal clear presentation. Great
👌 this also called miracle drink since its full of antioxidants ,it cleanes the skin & GI system. As you said its good health in all means.Great information .
ഞാൻ ഇത് കുടിക്കുമായിരുന്നു... ഭക്ഷണത്തിന് ശേഷം ആണ് കുടിക്കാറ്... അത് effective ആകില്ല എന്ന് ഇപ്പോഴാ മനസിലായെ thanks for the information 💞
👍👍
ഞാൻ സ്ഥിരം ഉപയോഗിക്കും ബീറ്റ്റുറൂട്ട് കൂടുതൽ കഴിക്കാൻ പാടില്ല ഇന്ന് പറഞ്ഞു തന്നതിന് താങ്ക്സ് ചേട്ടാ ഈ ചാനൽ വളരെ ഉപയോഗ പ്രതമാണ്
Thank you 😊
സാധാരണ യൂട്യൂബറില്‍ നിന്നും വ്യത്യസ്തമായി ലാഗില്ലാത്ത അവതരണം, മെറിറ്റും ഡിമെറിറ്റും ഒന്നിച്ച് പറയുന്ന രീതി....എനിക്കിഷ്ടപ്പെട്ടു...
🙏🙏
Cooking ന്റെ കൂടെ ഒരു detailed ക്ലാസ് കൂടി ഉണ്ട് അതാണ് ഈ ചാനൽ ന്റെ പ്രത്യേകത👏🏻👏🏻👏🏻അധികം വലിച്ചു നീട്ടതെ തന്നെ 5 mintഇൽ താഴെ മാത്രം ഉള്ള വീഡിയോ...🥰🥰🥰powli ചേട്ടോ 👍🏻👍🏻👏🏻👏🏻
Thank you Syam
അവതരണവും റസിപ്പിയും ഒരുപാട് ഇഷ്ടമായി.
നിമിഷ നേരം കൊണ്ട് വീഡിയോ സ്റ്റാർട്ട് ചെയ്യും, എല്ലാവർക്കും മനസിലാകുന്ന രീതിയിൽ വിഷയം പറഞ്ഞുകൊണ്ട് അവസാനിപ്പിക്കും.. സൂപ്പർ 👍👍👍
Thank you Abhilash
Wowwww❤️
ഒരുപാട് ഗുണങ്ങളുള്ള ജ്യൂസ് 😍
Welding ആണ് ജോബ് കണ്ണിന്റെ ആരോഗ്യത്തിനു നല്ലതാണല്ലേ 😍
Thank u shan ചേട്ടാ 💕
Blood koodumo
Sareera baram kurayand ith kazhikkan enna cheyyande... plz reply
ആഹാ.. ഇത് സൂപ്പർ ആയിരിക്കുമല്ലോ 👌👌👌👏👏👏
താങ്കളുടെ അവതരണം എനിക്ക് ഇഷ്ടമായി
Sir.. ഒരു സംശയം ഇത് രാത്രിയിൽ ഡിന്നറിനു പകരം ഉപയോഗിക്കുന്നതിൽ എന്തെങ്കിലും contradictions ഉണ്ടോ.... Pls reply
ABC juice
A for Apple
B for Beetroot
C for carrot... .. It's a miracle juice...
Nalla healthy,easily prepration, meterials also very easily available .thanks geo.
Thank you moly
Suuper …നല്ല അവതരണം.നല്ല അറിവ് പകർന്നുതന്നതിന് നന്ദി സർ.
Thank you jaleel
Wonderful presentation, especially it was very informative 💯💯