ഈ ചേരുവ കൂടി ചേർത്ത് ഓറഞ്ച് ഇങ്ങനെ തയ്യാറാക്കൂ പൊളി പൊളി ആയിരിക്കും | Orange Juice | Juice Recipes

Поделиться
HTML-код
  • Опубликовано: 7 фев 2021
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    About : Shamees Kitchen is a RUclips Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
    Orange Juice
    Orange Recipes
    Orange
    Juice Recipes
  • ХоббиХобби

Комментарии • 1,1 тыс.

  • @ShameesKitchen
    @ShameesKitchen  3 года назад +150

    Condensed Milk in 2 Minutes👇
    ruclips.net/video/1OAjOxPIxXg/видео.html
    ruclips.net/video/1OAjOxPIxXg/видео.html

  • @minhaponnu237
    @minhaponnu237 3 месяца назад +279

    2024റമദാൻ മാസം കാണുന്നവർ ഉണ്ടോ

  • @xaviorcj9202
    @xaviorcj9202 3 года назад +2594

    വീട്ടിലിരുന്ന അവസാനത്തെ ഓറഞ്ചും കഴിച്ചിട്ട് വീഡിയോ കാണുന്ന ഞാൻ😑

  • @1subbefore2050
    @1subbefore2050 3 года назад +1201

    വീഡിയോ പകുത്തി പോലും കാണാതെ കമന്റ്‌ നോക്കൻ വന്നവർ ലൈക്‌ 👍
    👇

  • @FRQ.lovebeal
    @FRQ.lovebeal 3 месяца назад +25

    *റമദാൻ 15 ൻ ശേഷം കാണുന്നവർ ആരൊക്കെ 😌😌😌😌😌*

  • @afeefahameed2535
    @afeefahameed2535 3 года назад +59

    Ramadan masathil kanunnavar like adicholuuuu🤩

  • @FRQ.lovebeal
    @FRQ.lovebeal 3 года назад +206

    *നോട്ടിഫിക്കേഷൻ കിട്ടിയ ഉടനെ 😌😌ഓടി 🏃🏃ചാടി 💃💃💃വന്ന മ്മള എല്ലാ മുത്ത്‌ മണികൾക്കും 😌😌😌Happy നട്ടുച്ച ആശംസകൾ 😌😌😌😌*

  • @bijubs5178
    @bijubs5178 2 года назад +11

    Shamees kitchen എനിക്ക് ഒത്തിരി ഇഷ്ട്ടവ ♥️❤

  • @ratheeshrithu4601
    @ratheeshrithu4601 3 года назад +41

    സൂപ്പർ എന്നാ രുചി ഒരു രക്ഷയുമില്ല പൊളിച്ചു ചേച്ചി 👍

  • @user-od9sk2ip4y
    @user-od9sk2ip4y 3 года назад +441

    ഓറഞ്ച് ജ്യൂസ് ഇഷ്ടമുള്ളവർ ഉണ്ണ്ടോ 😍😍😍💕💕🌹🌹

  • @fasilmalappuram8952
    @fasilmalappuram8952 3 года назад +93

    ഈ വെയിലും കൊണ്ട് ദായിച്ച് കുത്തര്ക്കുമ്പൊ തന്നെ ഇജ്ജ് ഇമ്മാതിരി വീഡിയോ ഇടണം ട്ടൊ ഷമ്മ്യേ.... ഹൗ ബല്ലാത്ത ജാതി

    • @sajinasalim5553
      @sajinasalim5553 3 года назад +1

      പാച്ചു ഇല്ലാത്ത കമന്റ്‌ box ഇല്ലല്ലോ??

    • @fasilmalappuram8952
      @fasilmalappuram8952 3 года назад +2

      @@sajinasalim5553 ഇഞ്ചെ റബ്ബേ ഇച്ച് ഇഞ്ഞി ബെജ്ജാ

    • @sajinasalim5553
      @sajinasalim5553 3 года назад

      @@fasilmalappuram8952 🤣🤣

    • @fasilmalappuram8952
      @fasilmalappuram8952 3 года назад

      @@sajinasalim5553 ☺☺☺☺

    • @ShameesKitchen
      @ShameesKitchen  3 года назад

      Pachuvee 😀🙈🙈

  • @sonu_s16
    @sonu_s16 3 года назад +34

    Perfectly explained ! Superb👌

  • @hafseenahafsy966
    @hafseenahafsy966 3 года назад +7

    I will trt this reciepe...😋😋😋ഇത് വരെ ഞാൻ ഇത്രക്ക് ടേസ്റ്റ് ഉള്ളത് കഴിച്ചിട്ടേ ഇല്ല.... So amazing..... Happy... Thanks alote love you

  • @user-fx2df8wm2z
    @user-fx2df8wm2z 3 года назад +14

    Sooper drink recipe👌👌. I will try this!!!!!!!!

  • @jeevanjomon4092
    @jeevanjomon4092 7 месяцев назад +2

    ഇജ്ജ് പഞ്ചസാര മാത്രമായിട്ടുള്ളൂ എന്നിട്ടും നല്ല രസമുണ്ട് ചേച്ചി പറഞ്ഞത് താങ്ക്സ്🥰

  • @sojajose9886
    @sojajose9886 3 года назад +16

    ഞാൻ ഉണ്ടാക്കി .ഒരു രക്ഷയില്ല..super taste..shamee കുട്ടി ..👌

  • @hina7780
    @hina7780 3 года назад +290

    ഓറഞ്ച് വീട്ടിലുള്ളവരുണ്ടോ ✋️😋

  • @manjushapn8264
    @manjushapn8264 2 года назад +50

    ഞാൻ ഇന്നലെ ഉണ്ടാക്കി 😍... വളരെ രുചി ഉണ്ടായിരുന്നു.. കുട്ടികൾക്കു നല്ലപോലെ ഇഷ്ട്ടായി.. ഒരുപാട് നന്ദി 😍😍😍

  • @salimmohammedkunju1401
    @salimmohammedkunju1401 3 года назад +1

    Super njanum ith try chayumm
    Pinnae spoon polichu ketto........

  • @jayakumar759
    @jayakumar759 7 месяцев назад +1

    ഞാൻ ഉണ്ടാക്കി നോക്കി... സൂപ്പർ 😍😍😍😍😍😍

  • @haseenairshad9350
    @haseenairshad9350 3 года назад +20

    ഇന്നലത്തെ ജ്യൂസ് ഉണ്ടാക്കിയാരുന്നു സൂപ്പർ ആയിരുന്നു 😋, ഇതും ഉണ്ടാക്കാം ❤❤❤

  • @anithak.n2681
    @anithak.n2681 3 года назад +16

    Shamiyude Oru pattukelkan agraham und.juice pole thanne sweet voice.

  • @adarshjohnson4745
    @adarshjohnson4745 3 года назад +11

    ചേച്ചി തയാറാക്കിയ റവ പായസം
    സൂപ്പർ ആയിരുന്നു വീട്ടിൽ ഉണ്ടാക്കി 👍👍നല്ല ടേസ്റ്റ് ഉണ്ടായിരുന്നു 👍❤️❤️❤️❤️❤️ഇത് ട്രൈ ചെയാം ചേച്ചി 👍❤️❤️❤️

    • @ShameesKitchen
      @ShameesKitchen  3 года назад +2

      Orupaddu Santhosham ishttamayi ennu ariyunathil 🤩🤩

    • @adarshjohnson4745
      @adarshjohnson4745 3 года назад +1

      @@ShameesKitchen ❤️❤️

  • @craftsafary7619
    @craftsafary7619 3 года назад +6

    Thank you 💞

  • @MALAPPURAMPONNUSWORLD2.0
    @MALAPPURAMPONNUSWORLD2.0 2 года назад +5

    ഞാൻ ഉണ്ടാക്കി അടിപൊളി രുചിയാണ്

  • @shynicv8977
    @shynicv8977 3 года назад +6

    പൊളി ഐറ്റം ആണെല്ലോ 👍👍👍👍👍ഈ ചൂട് സമയത്ത് കുടിക്കാൻ പറ്റിയ ജ്യൂസ്‌ 👌👌❤️❤️❤️❤️

  • @ashurarhaman1417
    @ashurarhaman1417 3 года назад +5

    Jhn IPO kudicheyulluu......shee .....next time try cheyam😊

  • @liyaa126
    @liyaa126 3 месяца назад +1

    Adipolii. 🤩🤩 എപ്പോളുംകയ്പ്ഉണ്ടാവാറ്ഉണ്ട്. ഇപ്പോ ആണ്. ഒന്ന് സെറ്റായത് 🥰🥰

  • @mAlaYaLeEsvLoG1
    @mAlaYaLeEsvLoG1 3 года назад +28

    വീഡിയോസ് കാണും adipoli ❤️
    ഒന്നും ഉണ്ടാകില്ല 😁 shamees kitchen 👍 നല്ല പേര് 👍

  • @ichusgirl7293
    @ichusgirl7293 3 года назад +5

    Njan undakki ithaa super taste👌👌👌👌 fresh drink aan

  • @musthafa__
    @musthafa__ 3 года назад +3

    ഈ juice ഉണ്ടാകാൻ വളരെ എളുപ്പമാണ് ആരെങ്കിലുമൊക്കെ വന്നാൽ വാളരെ പെട്ടെൻ തന്നെ ഉണ്ടാകാം 👌👌🍷

  • @silufari
    @silufari 2 года назад +2

    ഓറഞ്ചു തിന്നോണ്ട് കണ്ടിരിക്കുന്ന ഞാൻ 😍ഇനിം ണ്ട് അപ്പൊ ഒന്ന് ട്രൈ ചെയ്യാം

  • @muhsinamilna1414
    @muhsinamilna1414 3 года назад +9

    Spoon pwolichu👍

  • @sumeesworld6340
    @sumeesworld6340 3 года назад +5

    Condensed milk ഉപയോഗിച്ച് ഉണ്ടാക്കുന്ന ഓറഞ്ച് ജ്യൂസ് ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്

  • @Lifeofsafi1124
    @Lifeofsafi1124 3 года назад +3

    പൊളി നന്നായിട്ടുണ്ട് ഷെമീ

  • @sajinasalim5553
    @sajinasalim5553 3 года назад +3

    എന്നും വൈകിട്ടു ഓറഞ്ച് ജ്യൂസ്‌ അടിക്കുന്ന ലെ ഞാൻ 🤗
    ഷെമീസ് ഇഷ്ടം 🌹😍😘

  • @hindziyad6008
    @hindziyad6008 3 года назад +4

    Adipoli recipe ,koodathe siadil Randal irikkunnundayirunnu👌👌👌 Masha Allah ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ameensvisuals313
    @ameensvisuals313 3 года назад +15

    ന്റെ ഷെമീ ഇജ്ജ് ബല്ലാത്ത ജാതിയെന്നേ ..എവിടെന്നു കിട്ടുന്നു 😃👍👍👍👍👍👌👌👌

    • @ShameesKitchen
      @ShameesKitchen  3 года назад +2

      😀😀🤩🤩💕💕

    • @ameensvisuals313
      @ameensvisuals313 3 года назад

      @@mohammedbasheer2133 ഞാൻ എന്റെ രീതിയിൽ ചോദിച്ചതാ ..ആരെയും താങ്ങാനും തള്ളാനും ഒന്നും പറഞ്ഞതല്ലാട്ടോ 😃😃😃

    • @ameensvisuals313
      @ameensvisuals313 3 года назад

      @@mohammedbasheer2133 😃😃🥰🥰🥰

  • @simplelife6212
    @simplelife6212 3 года назад +2

    Choodath oru refreshing drink 🥤

  • @geethaasokan5982
    @geethaasokan5982 3 года назад

    ഹായ് ഷമീ... സൂപ്പർ. തീർച്ചയായും ട്രൈ ചെയ്യും. താങ്ക് യൂ...

  • @liya4585
    @liya4585 3 года назад +10

    സൂപ്പർ❤️❤️❤️❤️

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 3 года назад +13

    ഇത്താന്റെ സംസാരം ആണ് ഹൈലൈറ് !, 😍😍😍

  • @fasbeenafasbeena9711
    @fasbeenafasbeena9711 Год назад +2

    Pregnancy timel kazikkan pattiya food items okky video chyyo

  • @ahmadhusain9263
    @ahmadhusain9263 2 года назад

    Njan ithu undaki super,🥰

  • @shaminashami7731
    @shaminashami7731 3 года назад +8

    പൊളി എനിക്കു ഒരുപാട് ഇഷ്ടം ആണ് 😋🥰

  • @shameenavk3882
    @shameenavk3882 3 года назад +76

    Shemmithaa ingal poliyan 🥰🥰
    Shamees fans like adi..🔥🔥
    👇👇

  • @smithasudheer5003
    @smithasudheer5003 3 года назад +1

    Easy and simple👌👌👌

  • @archanaa3632
    @archanaa3632 3 года назад +1

    Super juice aanallo ithaaa..

  • @ahsanaahsana5955
    @ahsanaahsana5955 3 года назад +5

    അൽഹംദുലില്ലാഹ് സുഖം... സൂപ്പർ ആയിട്ട് ഉണ്ട് 😍😍😍🌹🌹

  • @sanuvlog1565
    @sanuvlog1565 2 года назад +3

    ഓറഞ്ച് ജ്യൂസ് അടിപൊളി 👌🏻👌🏻👌🏻👌🏻👌🏻🥳

  • @athirasanthosh959
    @athirasanthosh959 2 года назад

    ഞാൻ ഓറഞ്ച് ജ്യൂസ്‌ ഉണ്ടാക്കി shamieetha

  • @Shnsksnbsej
    @Shnsksnbsej 2 года назад +1

    Njan undaki ipol kudich kazhinjathee ullu super ellavarkum.ishtoi nallla taste ind nta kayil condensed milk illarn athond pallu anu njn eduthe apol njan vicharich taste indavulanu but super taste ahnu 💖💖

  • @athulmp4449
    @athulmp4449 3 года назад +4

    I love your voice💕

  • @amarkedyz6779
    @amarkedyz6779 3 года назад +4

    ഇത്താടെ മതിയാവും , അല്പം മാത്രം, നല്ലതുപോലെ, മാത്രമേ, ഉണ്ടാവുള്ളു എന്നൊക്കെ കേക്കാൻ എന്താ സുഖം അതിലേറെ ആ വോയിസ്‌ ഹ കിടിലം...❤ഇത്ത എന്റെ നെയിം നദീറ എന്നാട്ടോ ഞാൻ വീഡിയോ കാണലുണ്ട് ട്രൈ ചെയ്യാറുണ്ട്. കമെന്റ് പറയാറുണ്ട്..❤❤❤❤ബൈ സ്വീറ്റി

    • @ShameesKitchen
      @ShameesKitchen  3 года назад

      Chella muthumaniye 😘🥰 love you 😘😘 Dear 🥰🤩

  • @nafla8311
    @nafla8311 3 года назад

    Katta paalu ozhichu adichalum super aanu.

  • @shamnashafiachampat8173
    @shamnashafiachampat8173 3 года назад +1

    അടിപൊളി 👏👏👏👏👏

  • @akhilaappu1288
    @akhilaappu1288 3 года назад +5

    Super😋😋

  • @roshana5277
    @roshana5277 3 года назад +11

    ഓറഞ്ച് ജ്യൂസ്‌ പൊളിയാല്ലേ മുത്തുമണികളെ

  • @Jamshadskdm
    @Jamshadskdm 2 года назад

    Enthayalum Njan try cheyth nokit test enganeyunden parayam😊

  • @s.screations5686
    @s.screations5686 2 года назад +1

    . Njan undakki super

  • @shabuskitchenvibes1283
    @shabuskitchenvibes1283 3 года назад +10

    ഇതേ രീതിയിൽ ഞൻ ഉണ്ടാകാറുണ്ട് മുത്തുമണി 🥰🥰🥰🥰

  • @anuajin1858
    @anuajin1858 3 года назад +37

    ഓറഞ്ച് ജ്യൂസ് അടിപൊളി...👌😋😘💞

  • @saranyachandran1146
    @saranyachandran1146 3 месяца назад

    Njan inn undakki nokki super ❤❤

  • @hannathnoushad7181
    @hannathnoushad7181 4 месяца назад +1

    ഞാൻ ഉണ്ടാക്കി supar

  • @muhammedansil479
    @muhammedansil479 3 года назад +5

    Super masha allah... 👌❤️

  • @ambikakrishnakumar1293
    @ambikakrishnakumar1293 3 года назад +4

    Iooks tasty, will try 👍

  • @seenas4057
    @seenas4057 Год назад

    Shemeesinte video kandathu mutual enteyum monteyum favorite morning juice ithanutto. Ippozhum maduthupoyittilla. Njan condensed milk illatheyum monu cherthum kodukkum. Enikku weight koodunnathukond ozhivakkunnathanutto.

    • @ShameesKitchen
      @ShameesKitchen  Год назад

      Orupaddu santhosham comments kanumbole dear🥰😘😘😍😇😘

  • @Crazythings026
    @Crazythings026 3 года назад +2

    First comment idan vanneya.. poyallo 🙆😍njan inganeyanutto cheyyaru..romba tasty ana juice

  • @jokerser9812
    @jokerser9812 3 года назад +3

    Super 😋 varietye 🍊 juice ❤️😋👍👍👍

  • @ayanasoman9304
    @ayanasoman9304 3 года назад +81

    ഒരു 1മണിക്കൂർ മുന്നേ ഇട്ടിരുന്നേൽ ഞൻ ഇന്ന് ഇതുണ്ടാക്കി കൊടുവരുന്നു ഇത്താ 😪

    • @parvathylal7585
      @parvathylal7585 3 года назад +4

      Same. Pinch

    • @ShameesKitchen
      @ShameesKitchen  3 года назад +13

      🙈🥰🥰🥰

    • @najmanaaju8634
      @najmanaaju8634 3 года назад +9

      കുടിച്ചപ്പൊത്തേക്കും ജലദോഷം ബന്ന 🙄മൂക്കപ്പി 😪👈ബര്ന്ന് 🙊

    • @zayanzayan5723
      @zayanzayan5723 3 года назад +4

      Same

    • @niswanazal8896
      @niswanazal8896 3 года назад +1

      Ss😒

  • @musthafa__
    @musthafa__ 3 года назад +1

    ഞാൻ ഉണ്ടാക്കി നോക്കി 👍👌

    • @musthafa__
      @musthafa__ 3 года назад +1

      എന്റെ വീട്ടിലെ എല്ലാവർക്കും ഇഷ്ടപ്പെട്ടു 👌👌❤

  • @lavanyassvolg4324
    @lavanyassvolg4324 2 года назад +1

    Chechi najn undaki poli super

  • @user-de4pt8zq6d
    @user-de4pt8zq6d 3 года назад +24

    Milkmaid special tip 👍👍🥰🥰
    Appo taste sooper ayirikum🥳
    Thank u for a special tip❤️❤️❤️🤗

  • @achuakku7722
    @achuakku7722 3 года назад +5

    Super recipe 😋😋

  • @vickyoman4586
    @vickyoman4586 3 года назад

    Achodaa ethu korchu muna paraynda 😊😊Eni undakobo ethalame charkame😊too Supre. Sugame thanayalaa sis❤️❤️🌹❣️❣️

  • @asafsal7036
    @asafsal7036 3 года назад

    Super aykn shamitha nigale oro itemsum try cheyyarund

  • @sirajsiru9103
    @sirajsiru9103 3 года назад +3

    Polichu inn thanne tray chayyatto😍😍

  • @lathaben2057
    @lathaben2057 3 года назад +31

    ഇന്ന് എൻ്റെ birthday ആണ്. Wish cheyo

    • @ShameesKitchen
      @ShameesKitchen  3 года назад +3

      Hi.. happy birthday 😘 Dear 🥰🤩

    • @lathaben2057
      @lathaben2057 3 года назад +1

      @@ShameesKitchen Thanks 😊😍

    • @lathaben2057
      @lathaben2057 3 года назад +1

      @Preeti James Thanks 😊 😍 a lot 😄

    • @salmiyamajeed9786
      @salmiyamajeed9786 3 года назад +1

      Happy Birthday To You🥳🥳🥳

    • @lathaben2057
      @lathaben2057 3 года назад +1

      @@salmiyamajeed9786 Thank U 😃😍😊

  • @amanhamdhan1455
    @amanhamdhan1455 2 года назад

    ഇന്ഷാ അല്ലാഹ് എന്തായാലും ഉണ്ടാക്കും 🥰🥰🥰

    • @amanhamdhan1455
      @amanhamdhan1455 2 года назад

      ഇന്ന് ഉണ്ടാക്കിട്ടോ 😊😊👍🏻👍🏻🥰🥰

  • @shynisumesh2519
    @shynisumesh2519 3 года назад

    Hi dear milk shake ഉണ്ടാക്കി അടിപൊളി drink

  • @rugmininair7351
    @rugmininair7351 3 года назад +3

    Njanundaaki സൂപ്പർ ടേസ്റ്റ് thanku❤️

  • @muhasinanazar1038
    @muhasinanazar1038 3 года назад +3

    ithadea😍 ella dishes☺️ um adipoliyatto😋Mashaallaha😊 eniyum puthiya variety dishesin waiting😁

  • @JaseelaNoushad
    @JaseelaNoushad 3 года назад +1

    Ningalde ella vediosum kanarund.. ellam super aan👍🌹

  • @hasnamemy5428
    @hasnamemy5428 3 года назад +1

    Poli ishttayi😋😋😋

  • @akhilakhilrbcreations7221
    @akhilakhilrbcreations7221 3 года назад +3

    സൂപ്പർ 👌👌👌❤️

  • @sajnasamseer
    @sajnasamseer 3 года назад +4

    ഓറഞ്ച് തിന്നു teernu കാണുന്ന ngan aduthad വാങ്ങുന്നു....🤩🤩🤩🤩

  • @sreelekshmivs3018
    @sreelekshmivs3018 3 года назад

    Chechy njan try cheythu nallathay thanney undyirunnu

  • @aleenamoncyamalumoncymoncy4167
    @aleenamoncyamalumoncymoncy4167 3 года назад +1

    ഞങ്ങൾ ഉണ്ടാക്കി കുടിച്ചു

  • @rishu_4731
    @rishu_4731 3 года назад +3

    Kanditt കൊതിയാവുന്നന് 🥰🥰😋😋😋

  • @lekshmisuresh4588
    @lekshmisuresh4588 3 года назад +9

    Video kandode comment vayikunavar ondo adi like ❤️❤️

  • @prajeeshkuttan6691
    @prajeeshkuttan6691 3 года назад

    Cheachiyudea voice adipoliyanuto

  • @krishnanjaly5376
    @krishnanjaly5376 3 года назад

    Shamithente condensed milk fridge il und njn undaaki perfect aayi vannu

    • @ShameesKitchen
      @ShameesKitchen  3 года назад

      Orupaddu Santhosham comments kanumbol 😘😘

    • @krishnanjaly5376
      @krishnanjaly5376 3 года назад

      @@ShameesKitchen santhoshikan arhikkunnnu 😊you deserve it

  • @rafihslifestyle8392
    @rafihslifestyle8392 3 года назад +36

    നോട്ടിഫിക്കേഷൻ ബന്നാൽ അപ്പൊ തന്നെ ക്ലിക്കും അത് ഓൺലൈൻ ക്ലാസ്സിലാണെങ്കിലും 😌💕

  • @rabirabi9419
    @rabirabi9419 3 года назад +6

    Thatha എന്ത് ഇണ്ടാക്കുകയാണെകിലും അത് കാണാൻ തന്നെ നല്ല ഭങ്ങി യുണ്ട് ✌😍

  • @thaslithachi6446
    @thaslithachi6446 2 года назад

    Super 😍😍👌👍 masha allah

  • @rumi9766
    @rumi9766 3 года назад +1

    Enthayalum undakkakkanam
    Hai shameethaaa 🥰🥰

  • @rishu_4731
    @rishu_4731 3 года назад +33

    Shamees kitchen fans undoo ivide vannoli🤩🥰

  • @suryashibu5887
    @suryashibu5887 3 года назад +3

    How many oranges?

  • @sujin22
    @sujin22 2 года назад +1

    Nalla resam mund spoon kanan

  • @faizi7197
    @faizi7197 3 года назад

    Urappaayum njanum try cheyyum